Miracle Nagaraja Temple in Nagercoil നാഗങ്ങൾ വാഴുന്ന നാഗർകോവിലിലെ നാഗരാജാക്ഷേത്രം

Поділитися
Вставка
  • Опубліковано 22 чер 2022
  • #rejiththampimayuram#nagarajatemple#nagercoil
    Liked this video, feel free to subscribe here:- / @rejiththampimayuram
    For business queries and contact
    whatsapp :- +918438221112 (whatsapp only)
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Rameswaram series :- • Rameswaram Series
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    North East series :-
    • North East India 🇮🇳
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#nagarajaremple#traveldiaries #nagercoil

КОМЕНТАРІ • 153

  • @s.p.6207
    @s.p.6207 10 місяців тому +3

    My birth place Nagercoil Meenakshi puram born in1952. We had our ancestral home near Nagraj temple in the south car Brahmins street.After death of my parents the house being more than100years was sold after partition among my brothers.,we belong to middle income groups worked outside Nagercoil in other states for our livelihood.onky my elder brother at 75 years of age is after leaving Mumbai settled there in a very small portion.All are sr.citizens settled in other states. Nagaraja temple is very powerful cured somany skin leprocy patients. Last time l visited was in 2019 to perform rituals shradha of my mother who lived there for 40 years. Now the Brahmins have left or dead from Nagercoil adjoining Brahmin areas ,only very few wealthy stay there and most of the agraharams are purchased by business circles of other communities. Hope they may preserve the dignity of the temple.

  • @resh5871
    @resh5871 2 роки тому +37

    ഇവിടെ പോകുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് എവിടെപ്പോയാലും പോറ്റിമാർ ആണല്ലോ ആരാധന ചെയ്യുന്നത് നമുക്ക് നേരിട്ട് പാലും മഞ്ഞൾപൊടിയും ഒഴിക്കാം എന്നുള്ളത് ഏറ്റവും വലിയ പ്രത്യേകത🙏🙏🙏💐💐

    • @chiccammachix7069
      @chiccammachix7069 2 роки тому

      Shaeriyannu

    • @resh5871
      @resh5871 2 роки тому

      @@chiccammachix7069 ☺️

    • @thusharg4607
      @thusharg4607 2 роки тому +2

      ദൈവമില്ലാത്ത ഞാനും പോകാൻ തീരുമാനിച്ചു

    • @resh5871
      @resh5871 2 роки тому +1

      @@thusharg4607 സത്യമായും പോയി നോക്കൂ ഏതെങ്കിലും നമ്മളെക്കൊണ്ട് പാൽ ഒഴിക്കാനോ മഞ്ഞപ്പൊടി ഇടാനോ സമ്മതിക്കുമോ അത് ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു സന്തോഷമാണ് ഒരു തൃപ്തി

    • @kingfishers3732
      @kingfishers3732 2 роки тому

      @@resh5871 എന്തിനാ പാൽ ഒഴിക്കുന്നത്... പാമ്പിന്റെ മേലെ മഞ്ഞൾ പൊടി ഇട്ടാൽ അതിന്റെ കണ്ണൊക്കെ അടിച്ചു പോവില്ലേ 😂😂

  • @gayathrigirish296
    @gayathrigirish296 2 роки тому +20

    ഈ ക്ഷേത്രത്തേക്കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. 🥰🥰👍

  • @nitheeshboyka4898
    @nitheeshboyka4898 2 роки тому +5

    നല്ല ശക്തിയുള്ള ക്ഷേത്രമാണ് 🙏🙏🙏ഞാൻ പോയിട്ടുണ്ട്

  • @sony1216
    @sony1216 2 роки тому +6

    Thank you, താങ്കളെ കാണുമ്പോൾ നല്ല energy feel ചെയ്യും

  • @gangasmediaworld1212
    @gangasmediaworld1212 2 роки тому +6

    നാഗർ കോവിൽ ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു വളരെ നന്ദി 🙏🙏🙏🙏

  • @girijanair348
    @girijanair348 2 роки тому +11

    Renjith, very nice to know about the Nagaraja Temple. Nagar Kovil name originated from this temple, great news to know that too. 🙏🏾 Seeing your videos after some time. Your videos are always at the best, feel like we are there with you. Your video talents are very noteworthy. Keep it up! 👌🏽👍🏻🙏🏾

  • @ratheeshv6369
    @ratheeshv6369 2 роки тому +16

    നാഗരാജാവേ ശരണം 🙏

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 роки тому +3

    രജിത്ത് ക്ഷേത്രത്തിലെ പറ്റിയുള്ള കാര്യങ്ങൾ മറ്റ് വീഡിയോസ് സൂപ്പർ വെരി നൈസ് ഇതുപോലെ ഉള്ള വീഡിയോസ് കണ്ടിന്യൂ ചെയ്യൂ👍👌👌👌

  • @relaxclub6373
    @relaxclub6373 2 роки тому +1

    എന്റെ സ്ഥലം nagercoil ആണ്. കുരെ വർഷം ആയി നാഗരാജാ അമ്പലത്തിൽ പോയിട്ടു.... ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി ഉണ്ട്.... വീണ്ടും അമ്പലത്തിൽ പോയതിന്റെ ഫീൽ ആണ്.... Very very thanks bro🙏

  • @PGAVanavathukkara1
    @PGAVanavathukkara1 2 роки тому +2

    Arulmigu sree nagaraja thirukkovil.. Pranamam Nagaraja

  • @subramaniana7761
    @subramaniana7761 2 роки тому +5

    Good, it was a Jain temple upto 16 st century. A venadu king donated land to this Jain temple as per the inscription in this temple.still you can see Jain's sculptures in all pillars bottoms at the arthamandabam.

  • @lalkrishna9792
    @lalkrishna9792 2 роки тому +12

    ഓം നാഗരാജയ നമഃ 🙏

  • @sasidharanpr5882
    @sasidharanpr5882 2 роки тому

    കൊള്ളാം പെട്ടന്ന് തീർന്നു പോയി 👍

  • @lakshmivasanth8070
    @lakshmivasanth8070 2 роки тому

    Hi njan ivideyanu thamasam. Valare santhosham und.

  • @sreekandan3268
    @sreekandan3268 2 роки тому +1

    നല്ല വിവരണം, ഇങ്ങനെയാണ് വേണ്ടത്.

  • @ajithks7659
    @ajithks7659 Рік тому

    Background music beautiful...... Nice presentation.....

  • @sudhamaniv9147
    @sudhamaniv9147 2 роки тому +4

    എനിക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിച്ച ദൈവം. വർഷത്തിൽ ഒരു തവണ എങ്കിലും ഞങ്ങൾ ദർശനം നടത്തുന്ന ക്ഷേത്രം.

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому

    Thank u Rejith for this video

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 2 роки тому +5

    My home town... nagercoil malayali... 👍👍👍

    • @relaxclub6373
      @relaxclub6373 2 роки тому

      Njaanum

    • @ajayank8016
      @ajayank8016 2 місяці тому

      അവിടുത്തെ മണൽ പ്രസാദം എന്താണ് ചെയ്യേണ്ടത്.. ജൂൺ മാസം അവിടെ വരുവാൻ പ്ലാൻ ഉണ്ട്

    • @sovereignself1085
      @sovereignself1085 6 днів тому

      @@ajayank8016 പോയി വന്നോ

  • @remanym5204
    @remanym5204 2 роки тому

    Nalla Avatharanam. Kanatha othiri kariyagal ariyan pattunnondu Eeswaran Anugrahickatte

  • @baijukrishnan9718
    @baijukrishnan9718 Рік тому

    Thanks for narration about our native city

  • @sushamabalan7637
    @sushamabalan7637 2 роки тому +1

    Namasthe!!
    "Sathyam... Sivam.... Sundaram"

  • @kkpstatus10
    @kkpstatus10 2 роки тому +8

    ദൈവമേ🙏

  • @Carnage_the_destroyer
    @Carnage_the_destroyer 2 роки тому +5

    Next video Thiruvattar adi keshava temple..

  • @kiranvijayan1986
    @kiranvijayan1986 2 роки тому +2

    ഞാൻഉം പോയിട്ട് ഉണ്ട് 🙏🏻

  • @PRIYA-io7uv
    @PRIYA-io7uv 2 роки тому +3

    Can you please explore vellimali murugan temple.. that's also amazing temple

  • @bindhuvijayan4851
    @bindhuvijayan4851 2 роки тому +4

    Om Sree nagadaivangale saranam 🙏

  • @anishchandran9145
    @anishchandran9145 2 роки тому +3

    Powerful nagaraja

  • @user-SHGfvs
    @user-SHGfvs 2 роки тому +13

    ഈ ക്ഷേത്രത്തിന്റെ കൂടുതൽ detailed ആയിട്ടുള്ള ചരിത്രം ഐതിഹ്യമാലയിൽ ഉണ്ട് 🙏

  • @111aaa111bbb111
    @111aaa111bbb111 2 роки тому +4

    Om sri ananthaya namaha🌺🌺🙏🙏

  • @jyothishsadasivan8782
    @jyothishsadasivan8782 2 роки тому +4

    നാഗരാജാ പാഹിമാം 🌹🌹🌹🙏🙏🙏

  • @dhanalakshmimp7495
    @dhanalakshmimp7495 2 роки тому

    ഞാനും ഈ അമ്പലത്തിൽ കുറേവട്ടം പോയിട്ടുണ്ട്....🙏🙏🙏🙏😊😊

  • @ajithkj8412
    @ajithkj8412 2 роки тому

    പൊളി 🥰

  • @sakthishankar12
    @sakthishankar12 2 роки тому +2

    My Native place

  • @SubashSubash-wk5po
    @SubashSubash-wk5po 2 роки тому

    Thanks bro my negative is near nagercoil

  • @anishvelayudhan337
    @anishvelayudhan337 2 роки тому

    Very good

  • @lekshmananlekshmi486
    @lekshmananlekshmi486 2 роки тому

    Best wishes

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +6

    ഹായ്, രഞ്ജിത്ത്ചേട്ടാ, നാഗർകോവിലിലെ, നാഗരാജക്ഷേത്രത്തിന്റെ, വ്ലോഗ്, കണ്ടു, എനിക്ക്, ഇഷ്ടപ്പെട്ടു, കന്യാകുമാരിയിലേക്ക്, പോകുന്ന, വഴിആണോ, ഈ, നാഗരാജക്ഷേത്രം,

  • @boslin9014
    @boslin9014 2 роки тому

    Thampi

  • @chiccammachix7069
    @chiccammachix7069 2 роки тому +1

    Njanividae orikkal poyittundu.

  • @chiccammachix7069
    @chiccammachix7069 2 роки тому +4

    Nagerkovil Bus standing adduthallae

  • @stelinvincy2252
    @stelinvincy2252 2 роки тому +1

    Om nagarajaya namaha🙏🙏

  • @habeebiyt7500
    @habeebiyt7500 2 роки тому +2

    😍❤️❤️

  • @pathanamthittakaran81
    @pathanamthittakaran81 2 роки тому +1

    ഓം നമോ നാഗരാജായ നമഃ 🙏

  • @saranyareghu3378
    @saranyareghu3378 2 роки тому

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @ravitn9557
    @ravitn9557 2 роки тому

    Super

  • @sankarnarayanan8697
    @sankarnarayanan8697 2 місяці тому

    Shree Nagaraja Saranam 🙏🌷🌷🌷

  • @anjujoycyanju3696
    @anjujoycyanju3696 2 роки тому

    Agotte povanulla vazi paeanjuharumo nattel varumpol povan anne.jai nagaraja

  • @adithyas7587
    @adithyas7587 2 роки тому +3

    My house is nearby this , nearly 300-500 meter

  • @sunilk4988
    @sunilk4988 2 роки тому +1

    Om nagarajaya namaha

  • @anila.p.4527
    @anila.p.4527 2 роки тому +1

    Shree Naga rajave saranam

  • @manjumurugan8058
    @manjumurugan8058 2 роки тому +1

    Naanga nagercoil than

  • @vishakhkk3858
    @vishakhkk3858 2 роки тому

    നാഗ രാജാവേ ശരണം

  • @Entertainversion
    @Entertainversion 2 роки тому +1

    Njan nagercoila thamasam native

  • @veeshreeheera3699
    @veeshreeheera3699 2 роки тому +1

    🙏🙏🙏🌼🌼🌼AUM NAMA SIVAYA AUM NAMO NARAYANAYA AUM ANANDHAYA NAMA OME NAGA RAJAYA NAMA🌼🌼🌼🙏🙏🙏

  • @prasanna1118
    @prasanna1118 2 роки тому +1

    👌👌👍🙏🙏

  • @sibupk7797
    @sibupk7797 Рік тому

    Ohm Nagaraja Saranam

  • @rajendrancg9418
    @rajendrancg9418 Рік тому +1

    ഒരിറ്റ് പാൽ തുള്ളിക്കുവേണ്ടി കരയുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ .... കല്ലൊരയ്ക്കലും, ചോര വരലും സ്ഥിരം കഥയാണ് ..... ബ്രാഹ്മണർ, നമ്പൂരി .... മറ്റ് പാവപ്പെട്ടവന്റെ ചരിത്രം ഏത്ക്ഷേത്ര ചരിത്രമാണെങ്കിലും വായിച്ചെടുക്കാൻ കിട്ടില്ല ! പിന്നെ രാജാവിന്റെ കഥ ! വളരെ രസകരമായ സംഭവം കാട്ട് താളും, ഞണ്ടും , ഞാണിക്കയും തിന്ന് പട്ടിണിയിൽ ജീവിച്ച് തമ്പ്രാനും , രാജാവിനും ബ്രാഹ്മണനും നമ്പൂതിരിക്കും ഊട്ടി പോറ്റിയ .... പാടത്ത് കിടന്ന് ചത്തൊടുങ്ങിയവന്റെ ചരിത്രം കൂടി പറയെടോ....

  • @arupadaisundaram
    @arupadaisundaram 2 роки тому +3

    Actually it was a Jain temple till 16th century. You can find many jaina images on the pillars of the temple.

  • @raadhikaanr
    @raadhikaanr 2 роки тому +1

    ഓം നമ:ശിവായ

  • @shubhasooty6353
    @shubhasooty6353 2 роки тому +8

    Om nagarajay namah 🙏🙏🙏

    • @jayasuryam5628
      @jayasuryam5628 2 роки тому

      Makara massathile ayiliymnalil mattanur khathrethinte mukalilkoodi tharilnagarajavpokunnathukananulla bhagym enickundyi sathyamanithu🙏🙏🙏

  • @deepuss2371
    @deepuss2371 2 роки тому

    👍👍👍

  • @soorajbininbinin497
    @soorajbininbinin497 2 роки тому +1

    🙏🙏🙏

  • @newindia4957
    @newindia4957 2 роки тому +1

    ❤️🙏👍

  • @aimasarath7854
    @aimasarath7854 2 роки тому

    🙏🙏

  • @reshma4614
    @reshma4614 2 роки тому

    ഓം നഗരാജയ നമഃ

  • @krishnapriya6414
    @krishnapriya6414 Рік тому

    Om Nagarajaya namaha ❤❤❤🙏🙏🙏

  • @fxxxvsfxvss2912
    @fxxxvsfxvss2912 2 роки тому

    🙏🏻🙏🏻🙏🏻

  • @sijans2388
    @sijans2388 2 роки тому +2

    Bgm ❤️

  • @chiccammachix7069
    @chiccammachix7069 2 роки тому +1

    Vinod Mayuram ( artist) brother aano

  • @vishakhkk3858
    @vishakhkk3858 2 роки тому

    🙏🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +5

    Om Nagarajaya Namaha...🙏🏻🙏🏻🙏🏻

  • @soorajbinin-ko5fc
    @soorajbinin-ko5fc Рік тому

    🙏🙏❤️❤️

  • @GaneshKumar-ng1fj
    @GaneshKumar-ng1fj 2 роки тому

    My native place

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 роки тому

    Athu sariya ohm naga rajavey saranam

  • @beenapriyan4438
    @beenapriyan4438 2 роки тому +1

    🙏🙏🙏🙏🙏

  • @ajithagouri9451
    @ajithagouri9451 2 роки тому +1

    🙏❤❤❤❤❤🙏

  • @user-oc3rc5nc8z
    @user-oc3rc5nc8z 2 роки тому +2

    Aadimuulam vettikkod aanu.. pinne mannarashala

  • @azeemn2015
    @azeemn2015 2 роки тому

    Ore vishosam inde nagam athu endhu aryulla chilapollu ayiliyam nakashathram ayathu konde ayirekkum

  • @bhargaviamma7273
    @bhargaviamma7273 2 роки тому +5

    അനന്തന്റെ മേൽ ശയനമല്ലേ....🙏

  • @anitharajan7019
    @anitharajan7019 2 роки тому

    ഹായ്

  • @mohanannair9468
    @mohanannair9468 2 роки тому +3

    🙏🙏🙏🙏🙏 നാഗരാജാവേ ശരണം.

  • @sdprakash2549
    @sdprakash2549 2 роки тому

    💚💚💚💚🕉

  • @thangakennedy1993
    @thangakennedy1993 2 роки тому +2

    Kanniyakumari is also called as God's own country

  • @chiccammachix7069
    @chiccammachix7069 2 роки тому

    Ie mannu nammal aenthu chaeyanam

  • @saseendrannair7117
    @saseendrannair7117 Рік тому

    🙏🙏🙏🙏🙏🙏🙏🙏

  • @lallulk20
    @lallulk20 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thusharg4607
    @thusharg4607 2 роки тому +1

    ദൈവമില്ലാത്ത ഞാനും ഇവിടെ പോകാൻ തീരുമാനിച്ചു

  • @padmakumarreghunathan3505
    @padmakumarreghunathan3505 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @gopikn3988
    @gopikn3988 2 роки тому +4

    ട്രെയിൻ പോയാൽ എവിടെ ഇറങ്ങണം, ക്ഷേത്രത്തിലേക്കുള്ള ദൂരം അറിയിക്കുമോ

  • @Sandoskumep
    @Sandoskumep 2 роки тому

    💕💕💕💕💕🙏🙏🙏🙏💕💕💕💕💕

  • @joset7376
    @joset7376 2 роки тому

    It is a old Jain Temple

  • @pkpkdk320
    @pkpkdk320 2 роки тому

    Ethu tamil nattil ano.?

  • @sreekandan3268
    @sreekandan3268 2 роки тому +1

    ഓട്ടോ എന്തിന്, ഒരു കിലോ മീറ്റർ അകലം മാത്രം ദൂരമുള്ള ക്ഷേത്രത്തിൽ നടന്നു പോകാം

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Рік тому

    🙏🙏🙏🙏🙏🐍🐍🐍🐍🐍🐍🕉️

  • @user-jn9nm3wy9d
    @user-jn9nm3wy9d 2 роки тому

    தமிழகம் ஆன்மீக திருமண்..

  • @balakrishnankkl3009
    @balakrishnankkl3009 2 роки тому +3

    പ്രധാന സ്ഥലം പട്ടണം ജില്ലാ സംസ്ഥാനം എന്നിവ പറയണം

    • @ABC2XYZ26
      @ABC2XYZ26 9 місяців тому

      Nagercoil, Kanyakumari District, Tamil Nadu.India.

  • @gopakumargopakumar144
    @gopakumargopakumar144 2 роки тому

    Nadannu pokam

  • @ravishankarsr
    @ravishankarsr Рік тому

    കന്യാകുമാരി ജില്ല