വീണ പോയിട്ട് എന്തെടുക്കാനാ ? !| ABC MALAYALAM | ABC TALKS | 14.JUNE.2024

Поділитися
Вставка
  • Опубліковано 12 чер 2024
  • ശവം വച്ചു മുതലെടുക്കരുത്
    #veenageorge #kuwait #kuwaitnews #keralahealthsector #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 1,7 тис.

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 4 дні тому +464

    വീണയുടെ ടൂർ തടഞ്ഞ കേന്ദ്ര സർക്കാരിന് അഭിനന്ദനങൾ 🙏🙏

  • @dkn99100
    @dkn99100 4 дні тому +851

    സിദ്ധാർത്ഥിൻ്റെ വീട്ടിൽ ഏത് മന്ത്രിയാ പോയത്? എത്ര ധന സഹായം നൽകി🙏

    • @sukumarannair9110
      @sukumarannair9110 4 дні тому +10

      Big ' O '

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 4 дні тому +10

      സത്യം

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +19

      സിദ്ധാർഥനോ അതാര്?
      എന്ത്?
      എപ്പോ?
      എങ്ങനെ?
      അമച്ചിയാനെ ഒരു സഖാവ് പോലും അതു അറിഞ്ഞില്ല....
      അതുകൊണ്ടാ...
      ഇത് പിന്നെ ഞമ്മള് അറിഞ്ഞല്ലേ പറ്റൂ...

    • @sumeshs8239
      @sumeshs8239 4 дні тому

      തൂങ്ങിമരിച്ചവർകേന്തിനാ സഹായം?

    • @ajitKumar-et5bm
      @ajitKumar-et5bm 4 дні тому +3

      Vote bank,milage !

  • @mohamoodetp126
    @mohamoodetp126 4 дні тому +72

    വീണയുടെ യാത്ര തടഞ്ഞ കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ

  • @sajeevbk5727
    @sajeevbk5727 4 дні тому +209

    ശ്രി സുനിൽ T.G. സാറിൻ്റെ കൂടെ ഇരുന്നു അദ്ദേഹത്തിൻ്റെ ശൈലി ഏറ്റെടുത്തു...തകർപ്പൻ പ്രകടനം...

    • @binuchirayath
      @binuchirayath 3 дні тому +3

      അതു ശരിയാണല്ലോ..... Good catch 😊

    • @sakunthalad6228
      @sakunthalad6228 3 дні тому

      Eyal malayaleeyano

    • @yadhukrishna1038
      @yadhukrishna1038 3 дні тому

      TG യെ ഇന്റർവ്യൂ ചെയ്തു TG യെ കോപ്പിയടിച്ചു കറക്റ്റ് TG കോപ്പി തന്നെ 😮😮

    • @manojt.k.6285
      @manojt.k.6285 3 дні тому

      സുനിൽജീ ചർച്ച തകർത്തു, ഗംഭീരം ......🎉

  • @sathykgsathyreji
    @sathykgsathyreji 4 дні тому +1170

    വീണ പൊതുജനങ്ങളുട ചിലവിൽ നടത്താൻ തീരുമാനിച്ച ടൂർ തടഞ്ഞ കേന്ദ്ര സർക്കാരിന് ബിഗ് സല്യൂട്ട് 👍🏼

    • @mudrasealmakers
      @mudrasealmakers 4 дні тому +51

      🌹🌹🌹അഹങ്കാരത്തിനു കൈ കാൽ വച്ചാൽ ഇത് അല്ലേ കഴിയു,,, കാള കണ്ണീർ കാണിച്ചു കുവൈറ്റിൽ ഒരു വിസ്റ്റ്, വേണ്ടപ്പെട്ടവരേ കാണാൻ 🌹സർക്കാർ ചിലവിൽ 🙏കുവൈറ്റിൽ ചെന്നാൽ മരിച്ചവർക്ക്‌ കൊടുക്കുന്ന ധനസഹായം പിണറായി അക്കൗണ്ടിൽ വാങ്ങുക, മരിച്ചവരുടെ ആശ്രിതർക്ക് കൊടുക്കുന്ന ജോലി യിൽ തിരുകി കയറ്റാൻ വിസ പിണറായി വഴി ആക്കുക ഇതൊക്കെ ആണ് മുതല കണ്ണീർ ലക്ഷ്യം എന്ന് കേന്ദ്ര സർക്കാരിന് മനസിലായി.... പണി പാലും വെള്ളത്തിൽ കലക്കി വായിൽ ഒഴിച്ച് കൊടുത്തു 🌹🙏🌹

    • @mednimohandas374
      @mednimohandas374 4 дні тому

      y 9:30 u 9:33 y​@@mudrasealmakers

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +10

      ചേച്ചീടെ ഒരു നല്ല sabatical തുലച്ചു ബൂർഷ്വാ ...
      അയാള് വിദേശത്ത് പോയി 24 മണിക്കൂറിൽ 18 മണിക്കൂർ പണി എടുക്കും പോലും...
      അതിനു ബാക്കി ഒള്ളൊരു എന്തിന്നു വേണം?

    • @sumeshs8239
      @sumeshs8239 4 дні тому +5

      നാശം പിടിച്ചവൻ ഭരണത്തിൽ തിരിച്ചു വന്നതിൽ നിന്ന് ഇന്ത്യക്ക് കലികാലം.

    • @arunjithjithu424
      @arunjithjithu424 4 дні тому

      പറി പറി ​@@sumeshs8239

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 4 дні тому +697

    ഇസ്രായേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലേക്ക് ഇവൾക്ക് നടന്നുപോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.. കേന്ദ്രഅനുമതിയും വേണ്ടായിരുന്നു.. എന്താ പോകാതിരുന്നത്

    • @ramachandrank9998
      @ramachandrank9998 4 дні тому +29

      Shoping Nadakkula

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +23

      നടന്നാൽ മേളനങ്ങും.
      അതാകുമ്പോൾ വിമാനത്തിൽ പൊക്കാമല്ലോ എന്ന് വച്ചിട്ടാകും.
      😢

    • @sumeshs8239
      @sumeshs8239 4 дні тому +3

      ഇസ്രായേൽ പോലുള്ള അപകടം പിടിച്ച നാട്ടിൽ പോകരുതായിരുന്നു. ഇതിപ്പോൾ സമാധാനപരമായ ജീവിതമുള്ള കുവൈറ്റ്‌. ഇസ്രായലിലും അഫ്ഹാനിസ്താനിലും ഒക്കെ പോയി ചാവുന്നത് വേറെ വിഷയം. ഇന്ത്യക്കാർ ഇസ്രായേൽ പോലുള്ള മരണത്തിന്റെ നാട്ടിൽ പോകരുതെന്നാണ് എന്റെ അഭിപ്രയം.

    • @user-iu8xt9vo4n
      @user-iu8xt9vo4n 4 дні тому +7

      Ivarru pokangittu entenkilum kuravundayo avide

    • @sivanya8278
      @sivanya8278 4 дні тому +3

      ath pinne swantham alkaralle thallikonne. appo ivanoke povo ulla thelivoke nasipikande

  • @CB-cc8bb
    @CB-cc8bb 3 дні тому +31

    മന്ത്രി കൊച്ചമ്മയുടെ ടൂർ തടഞ്ഞ കേന്ദ്ര ത്തിന് big salute

  • @user-wq5zi4rf7i
    @user-wq5zi4rf7i 3 дні тому +20

    പിന്നെയും നാറാനും ഒരു കഴിവ് തെളിയിച്ച സർക്കാരിന് big salute

  • @gireeshg8525
    @gireeshg8525 4 дні тому +323

    വീണ: ഞാൻ പോണ്ടേ അതെന്താ ഞാൻ പോയാൽ
    വിടമാട്ടെ എന്നെ ടൂർ അടിക്കാൻ വിടമാട്ടെ😂😂😂

  • @gopinathakurup6687
    @gopinathakurup6687 4 дні тому +459

    ആളുകൾ മരിച്ചാലെന്താ, ജീവിച്ചലെന്താ, നമുക്ക് ചെത്തണം. വോട്ട് നേടണം. രാഷ്ട്രീയക്കാർക്കു അത്രയേയുള്ളൂ.

    • @manikyanpzr3649
      @manikyanpzr3649 4 дні тому +1

      Maoklan

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +3

      കുറെ ചെത്തിയതാ മുഖ്യൻ്റെ അച്ഛനും കുടുംബവും എന്ന് കേട്ടിട്ടുണ്ട്...
      തെങ്ങ് കയറി ചേട്ടാൻ അറിയാൻ മേലാത്തിന് പുള്ളിക്കാരൻ നമ്മളെ ചെത്തുന്നു...
      😢
      അസൂയക്ക് മരുന്നില്ലാ പോലും... എൻ്റെ അനുജൻ.
      😅

    • @adarshekm
      @adarshekm 2 дні тому

      അതെ 🌹 റി മക്കൾ

  • @user-yb9zf5qe1n
    @user-yb9zf5qe1n 4 дні тому +22

    വീണ യെ ടൂർ അടിക്കാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാരിന് ബിഗ് സല്യൂട് 👍👍

  • @true-jq8gg
    @true-jq8gg 4 дні тому +51

    ഈ വാർത്തക്കടിയിലുള്ള കമന്റുകൾ വായിച്ചാൽ മതി നമ്മുടെ മന്ത്രിയുടെ വിലയും നിലയും അറിയാം

  • @kuttu8286
    @kuttu8286 4 дні тому +341

    അവർ അവിടെ പോയിട്ട് ഒന്നും ചെയ്യാൻ ഇല്ലാ എന്ന് ഇവിടുത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. പ്രിയ സഹോദരങ്ങൾക്കുആദരാജ്ഞലികൾ 🙏🌹

    • @mudrasealmakers
      @mudrasealmakers 4 дні тому +6

      🌹🌹🌹അഹങ്കാരത്തിനു കൈ കാൽ വച്ചാൽ ഇത് അല്ലേ കഴിയു,,, കാള കണ്ണീർ കാണിച്ചു കുവൈറ്റിൽ ഒരു വിസ്റ്റ്, വേണ്ടപ്പെട്ടവരേ കാണാൻ 🌹സർക്കാർ ചിലവിൽ 🙏കുവൈറ്റിൽ ചെന്നാൽ മരിച്ചവർക്ക്‌ കൊടുക്കുന്ന ധനസഹായം പിണറായി അക്കൗണ്ടിൽ വാങ്ങുക, മരിച്ചവരുടെ ആശ്രിതർക്ക് കൊടുക്കുന്ന ജോലി യിൽ തിരുകി കയറ്റാൻ വിസ പിണറായി വഴി ആക്കുക ഇതൊക്കെ ആണ് മുതല കണ്ണീർ ലക്ഷ്യം എന്ന് കേന്ദ്ര സർക്കാരിന് മനസിലായി.... പണി പാലും വെള്ളത്തിൽ കലക്കി വായിൽ ഒഴിച്ച് കൊടുത്തു 🌹🙏🌹

    • @sumeshs8239
      @sumeshs8239 4 дні тому

      ചൂരെച്ചു കോവി ജയിച്ചത്‌ മുതൽ കേരളത്തിന്‌ ദുസ്സകുനം

    • @radhakrishnan7246
      @radhakrishnan7246 4 дні тому +1

      Goold.koonduvaranaayirikum

    • @geetapillai1819
      @geetapillai1819 3 дні тому

      ​@@sumeshs8239കണ്ടു പിടിച്ചു കളഞ്ഞു കള്ളൻ ഇത്രയും കാലം എവിടെ ആയിരുന്നു. ദുസകുനും നിങ്ങളുടെ പിണു ആണ് അത് ഇറങ്ങി പോയാൽ കേരളത്തിലേ ജനങ്ങൾ രക്ഷപെടും. കേരളത്തിൽ ഒരിടത്തു ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞു അങ്ങ് തൃശൂരിൽ, ഈ നസുലും ഇറങ്ങി പോകുമ്പോൾ കേരളത്തിൽ ഐശ്വര്യത്തിന്റെ താമര ഒരുപാട് എടുത്തു വിരിയും. വെയിറ്റ് ആൻഡ് സീ. 🇮🇳🇮🇳🇮🇳♥️♥️♥️🚩🚩🚩🌹🌹🌹

    • @jayasreekk6808
      @jayasreekk6808 2 дні тому

      ​@@sumeshs8239പൊന്നു മോനെ മലയാളം എഴുതാൻ പഠിച്ചിട്ട് വിമർശിക്ക്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 4 дні тому +407

    ജനങ്ങളുടെ നികുതിപ്പണം മന്ത്രിയായിരിക്കുമ്പോഴേ വിനോദയാത്രയ്ക്ക് ഉപയോഗിക്കാൻ കിട്ടുന്ന അവസരം വീണ ശ്രമിച്ചു നോക്കി !!!മോദീ ആരാ മോൻ !!!🙏👁️👁️💯

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 4 дні тому +15

      പിണറായി യുടെ ബുദ്ധി 😂😂😂

    • @manikyanpzr3649
      @manikyanpzr3649 4 дні тому

      Manokkan

    • @papaupa-jv1dc
      @papaupa-jv1dc 4 дні тому +8

      ആ കെ മുന്നണി തകർന്ന് പൊതു നിരക്കിൽ ഇറങ്ങൻ കഴിയില്ല വിദെ ശത്ത് പോയി ഫോ😅😊ട്ടോ എടുത്ത് നാട്ടുകാരെ കാണിച്ച് ഹിറോ ആകാൻ നോക്കിയത് നടന്നില്ല

    • @georgeanzel3324
      @georgeanzel3324 4 дні тому

      C.P.M wants to play the same as Kit. Kits given by Narendra Modi but distributed with C.P.M Sticker during COVID time. Now the game is over everyone knows everything.

    • @AnoopVE-jl3zf
      @AnoopVE-jl3zf 3 дні тому +1

      Modiji, ki jai

  • @vinodbaskaran1571
    @vinodbaskaran1571 3 дні тому +16

    കേരളത്തിലെ ആരോഗ്യം ശരിയായി നോക്കാൻ കഴിയാത്ത ആളാണ് കുവൈറ്റിൽ പോകുന്നത്?
    ആ തുക മരിച്ച കുടുംബങ്ങൾക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼
    കേന്ദ്രത്തിന് ബിഗ് സല്യൂട്ട്❤

  • @bijukarun962
    @bijukarun962 4 дні тому +37

    ഞാനും ഒരു പ്രവാസി ആയിരുന്നു താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 4 дні тому +192

    സുനിൽ സാർ ഇത് ഓരോ പ്രവാസ്സിയും പറയാൻ ഉദ്ദേശിച്ചതാണ് നന്ദി നമസ്കാരം🎉

  • @sandhyaprasanth136
    @sandhyaprasanth136 4 дні тому +235

    ഇവിടത്തെ കാര്യം നേരെ ചൊവ്വേ നോക്കാൻ വയ്യ പിന്നെയാണ് കുവൈറ്റിൽ പോയി ശരിയാകുന്നത❤❤❤❤

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +1

      😂😂
      അവിടെയല്ലേ കാര്യങ്ങളുടെ കിടപ്പ് ...

    • @marythomaskutty2042
      @marythomaskutty2042 4 дні тому

      ❤❤

  • @georgejose5933
    @georgejose5933 4 дні тому +32

    താങ്കളെ ഇത്രയും രോഷത്തോടെ കണ്ടിട്ടില്ല
    ഇത് ഞങ്ങളുടെയും രോഷമാണ്

  • @sajeevank7203
    @sajeevank7203 4 дні тому +43

    വീണ ചെയ്യേണ്ടത് മരിച്ചവരുടെ ഇവിടത്തെ ബന്ധുക്കളെ സമാധാനിപ്പിക്കുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയുമാണ് വേണ്ടത്..

  • @girija-2283
    @girija-2283 4 дні тому +206

    നാടകം പൊളിച്ച കേന്ദ്ര സർക്കാർ ന് ബിഗ് സല്യൂട്ട് 👍🏻🙏🏻

  • @sunilrupali337
    @sunilrupali337 4 дні тому +239

    കാലൻ്റെ നെറികെട്ട രാഷ്ട്രീയം നടന്നില്ല.....
    വേണ്ടത് ആണുങ്ങൾ ചെയ്യുന്നുണ്ട് ....
    ഇവർ അവിടെയെത്തുന്നതിന് മുൻപ് ആ മിലിട്ടറി ഫ്ലൈറ്റ് അവിടുന്ന് പുറപ്പെട്ടിട്ടുണ്ടാകും...😂
    കേന്ദ്ര ഗവൺമെൻ്റിന് നന്ദി.... 🙏

    • @raadhamenont8760
      @raadhamenont8760 4 дні тому +5

      Liked very much
      Specially AANUNGAL PRAYOGAM

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +5

      അതിന് ഈ സ്ത്രീ അവിടെ പോകുന്നത് ദുരിതാശ്വാസ നടത്താൻ ആണ് എന്ന് കരുതിയോ?
      തീപിടിത്തത്തിന് പുറകിൽ കാലൻ്റെ കരങ്ങൾ ഉണ്ടോ എന്ന് ആണ് അന്വേഷണം എന്നും കേൾക്കുന്നു.
      😢😢

  • @manojt.k.6285
    @manojt.k.6285 3 дні тому +3

    വീണക്ക് അത് അത്യാവശ്യമായിരുന്നു.......സുനിൽജീ, കോടിക്കണക്കിന് മലയാളികളുടെ നാവായതിന്....... താങ്കൾക്കും, ABC ക്കും അഭിനന്ദനങ്ങൾ.......🎉🎉🎉❤

  • @shibupurayidam6106
    @shibupurayidam6106 4 дні тому +33

    അടിപൊളി എന്റെ മാഷേ ഇങ്ങനെ തന്നെ പ്രതികരിക്കണം❤❤❤

  • @pramodtp4500
    @pramodtp4500 4 дні тому +160

    ❤ ഈ ചർച്ച 100% സത്യം ❤....😢 എൻ്റെ് സഹോദരങ്ങൾക്ക് പ്രണാമം 😢

  • @harimh4728
    @harimh4728 4 дні тому +204

    100% സത്യസന്ധതയും, ആത്മാർത്ഥതയും ഉള്ള വാക്കുകൾ, മരിച്ചാൽ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🙏

    • @user-sm4wk6pv4f
      @user-sm4wk6pv4f 4 дні тому +3

      ആദരാഞ്ജലികൾ എല്ലാ ഹരഭാഗ്യർക്കും.
      😢

  • @ajp2888
    @ajp2888 3 дні тому +8

    അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ!

  • @kalakesavan646
    @kalakesavan646 4 дні тому +26

    👏👏👏👏
    ഫോട്ടോ എടുക്കൽ മാത്രമായിരിക്കില്ല, എന്തെങ്കിലും hidden agenda ഉണ്ടായിരിക്കും.
    അവരുടെ business സംരക്ഷിക്കുക, ഈ തക്കത്തിൽ എന്തെങ്കിലും "കടത്തുകയോ " ആവാം.
    ഇവരുടെ track record കണ്ടിട്ട്, ഇങ്ങനെയും സംശയിക്കേണ്ടിയിരിക്കുന്നു.
    ഈ കള്ളത്തരങ്ങൾ ധൈര്യമായി ഉച്ചത്തിൽ പറഞ്ഞതിന് 💪💪💪

  • @jayachandrannair9807
    @jayachandrannair9807 4 дні тому +133

    ഈ ചർച്ചയിൽ പറയുന്നത് നൂറു ശതമാനം ശരി. കുവൈറ്റിൽ മരണപെട്ട സഹോദരങ്ങൾക്ക് എന്റെ ആദരാജ്ഞലികൾ.

    • @user-yg1qn2go2x
      @user-yg1qn2go2x 4 дні тому

      വളരെ ശേരി

    • @user-yg1qn2go2x
      @user-yg1qn2go2x 4 дні тому

      👍👌👍👍👌👌👌👌👌👍👍
      👍👍👍👍👍👍👍👍👍👍👍
      👍👍👍👍👍👍👍👍👍👍👍
      👍👍👍👍👍👍👍👍👍👍👍

    • @aleemaali9454
      @aleemaali9454 3 дні тому

      മരിച്ച് പോയ സഹോദരങ്ങളുടെ കുട്ടംബങ്ങൾക്ക് സമാധാനവും ശാന്തിയും ലഭിക്കട്ടെ. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തു എന്ന് കേൾക്കുന്നു നിവൃത്തിയില്ലാത്ത പാവങ്ങൾ അന്തിയുറങ്ങുന്ന ചെറ്റ കുടിലുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമ്പോഴും അവരെക്കുറിച്ചു. സഹതാപം വേണം

    • @user-yg1qn2go2x
      @user-yg1qn2go2x 3 дні тому

      @@aleemaali9454 വീണ കുവൈറ്റിൽ പോയയിരുനെകിൽ?

  • @sanjaysiva6126
    @sanjaysiva6126 4 дні тому +156

    ജീവിക്കുന്ന ശവം പോയിട്ട് എന്തു ചെയ്യാനാണന്ന് കേന്ദ്രം തിരിച്ചറിഞ്ഞു... എന്നതാണ് സത്യം😂

    • @sumeshs8239
      @sumeshs8239 4 дні тому

      ചൂറെച്ചു കോവി ജയിച്ചത്‌ മുതൽ ദുശകുനം.

    • @sanjaysiva6126
      @sanjaysiva6126 3 дні тому +1

      @@sumeshs8239
      ശരിയാണ് ഇന്ന് നെടുമ്പാശ്ശേരിയിൽ ചുരേച്ച് കോവിയുടെ തൊട്ട് സൈഡിൽ നിൽപ്പുണ്ടായിരുന്നു ദു:ശ്ശകുനം...
      ഫോട്ടോ വേണോ?

    • @sunilpaikkatt2977
      @sunilpaikkatt2977 3 дні тому

      ​@@sanjaysiva6126athanu nalla marupadi. Dhusakunam karana bootham

  • @cbvlekshmi9806
    @cbvlekshmi9806 4 дні тому +16

    Strong decision എടുത്ത central govt ന് അഭിവാദ്യങ്ങൾ

  • @SunilKumar-fm2gt
    @SunilKumar-fm2gt 3 дні тому +9

    നാട്ടിലെ തിരെഞ്ഞെടുപ്പ്. അഴിമതി ഇതെല്ലാം ജനങ്ങളുടെ മനസ്സിൽ വീണ്ടും ഒന്ന് ചേക്കേറാൻ നോക്കിയതാണ് പൊളിച്ചു കളഞ്ഞതിനു മോദിജിക്ക് ഒരു ബിഗ് സലൂട്ട് 👍

  • @sivaramankumaran7289
    @sivaramankumaran7289 4 дні тому +227

    എല്ലാതുറന്നു പറഞ്ഞ വടയാർ സുനിലെ നിങ്ങളെ നമിക്കുന്നു TG യെ പോലെ ഡസ്കിലടിച്ചു സംസാരിക്കു ഞങ്ങൾ എല്ലാവരും കൂടെയുണ്ട്

    • @harilakshmi3612
      @harilakshmi3612 4 дні тому +8

      നല്ലപോലെ ചൂടായി സംസാരിച്ചു

    • @jalajasasi4014
      @jalajasasi4014 4 дні тому +14

      ഇങ്ങിനെ തന്നെ സംസാരിക്കണം ഇവളെക്കെ പിണറായിയുടെ കാലം കഴിയുമ്പോൾ വല്ല RJ പോകേണ്ടി വരും

  • @nimalpremdas6388
    @nimalpremdas6388 4 дні тому +149

    താങ്കൾ പറഞ്ഞത്100% സത്യം കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ അമ്മക്ക് വിളിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്ന

    • @stephanca3274
      @stephanca3274 3 дні тому +5

      NJANUM.

    • @shajank1306
      @shajank1306 3 дні тому

      എനിക്കും വിളിക്കണമെന്നുണ്ട് പക്ഷെ പഴയ കമ്മ്യൂണിസ്റ്റ് കാരനായ അച്ഛനെ ഓർത്തു പോയി എന്നാലും സാരമില്ല പോയി തുലയട്ടെ ഈ നായിന്റമക്കൾ

    • @user-sj9om7sv5k
      @user-sj9om7sv5k 3 дні тому +3

      😄😄😄👍 വിളിച്ചോളൂ കേട്ടാലും ഉളുപ്പില്ല

  • @anandmadathil1469
    @anandmadathil1469 4 дні тому +9

    നാറാൻ വേണ്ടി മാത്രം എന്നും ദുഷ്ടലാക്കോടെ മാത്രം ഇത്തരം സംഭവങ്ങളെ കാണുന്ന ഈ പാഴ് ജന്മങ്ങൾ മനുഷ്യ സമൂഹത്തിന് അപമാനമാണ്.

  • @prakashvanchiyoor4196
    @prakashvanchiyoor4196 3 дні тому +4

    അതി ദാരുണമായി കുവെെറ്റിൽ ജീവൻ പൊലിഞ്ഞ നമ്മുടെ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതി൪ന്ന ആദരാഞ്ജലികൾ🌹🌹🌹🌹🌹

  • @cherianchacko8183
    @cherianchacko8183 4 дні тому +195

    യറുശലേമിൽ ഒരു പെൺകുട്ടി മരിച്ചു
    ആ കൊച്ചിനേ ഒന്നും കാണാൻ പോകാത്തവർ.😊

    • @sumeshs8239
      @sumeshs8239 4 дні тому

      അപകടകരമായ ഇസ്രായേൽ അഫ്ഗാൻ ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ പോകരുത് പോയിട്ട് ചത്താൽ ആരും നോക്കില്ല. കുവൈറ്റ്‌ സമാധാനപരമായ അറബ് രാജ്യം. ഇസ്രായേൽ ഇറാഖ് പോലെ അല്ല. ഇവിടെ യുദ്ധമില്ല. ഈശ്രീയേൽ എപ്പോഴും യുദ്ധം. മരണം ഉറപ്പാണ്

    • @KUNJIPPENNE
      @KUNJIPPENNE 4 дні тому +1

      അതിന് പോയാ റീച് കിട്ടുമോ

  • @joyaugustine2690
    @joyaugustine2690 4 дні тому +114

    അവർക്ക് അവിടെ പിരിവ് നടത്താനുള്ള അവസരം കേന്ദ്രം നഷ്ടമാക്കി.

  • @sajis2279
    @sajis2279 4 дні тому +5

    വീണയുടെ വിനോദ ടൂർ കേന്ദ്രം പൊളിച്ചടുക്കി ജയ് കേന്ദ്ര സർക്കാർ

  • @user-tb1br4wl3p
    @user-tb1br4wl3p 4 дні тому +4

    നമ്മുടെ സഹോദരങ്ങളുടെ ദേഹ വിയോഗത്തിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിച്ച കേരളത്തിന്റെ നിലപാടിനെതിരെ കേന്ദ്രം ചെയ്തത് ഉചിതമായ തീരുമാനമാണ്, പ്രിയ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ 🌹

  • @Theettapranthan1
    @Theettapranthan1 4 дні тому +127

    T G യുടെ ട്രെയിനിങ് കൊള്ളാം. സുനിൽ പൊളിച്ചു.

    • @AswinErippara
      @AswinErippara 4 дні тому +3

      Tg യെ അനുകരിക്കുന്നു

    • @harishsreedharan2772
      @harishsreedharan2772 4 дні тому +4

      സത്യം!! ഞാൻ മുന്നേ സുനിലിനെ തെറി പറഞ്ഞിരുന്നു !!?? താങ്കളോടെങ്കിലും?? സുനിലിനോട് മാപ്പ്, മാപ്പ്, മാപ്പ്!

  • @user-nh4cs9vv4p
    @user-nh4cs9vv4p 4 дні тому +131

    ഹമാസ് ആക്രമണത്തിൽ മരിച്ച സൌമ്യയുടെ വീട്ടിൽ ആരൊക്കെ പോയി...???? എയർപോർട്ടിൽ പോയി ബോഡി സ്വീകരിക്കാൻ ആരെങ്കിലും ഉണ്ടായോ??

    • @sumeshs8239
      @sumeshs8239 4 дні тому

      എപ്പോഴും യുദ്ധവും മരണവുമുള്ള അഫ്‌ഘാൻ ഇസ്രായേൽ ഇറാഖ് എന്നി രാജ്യങ്ങളിൽ പോകരുത്. കുവൈറ്റ്‌ പോലെയുള്ള അറബ് രാജ്യങ്ങളിൽ പോയാൽ ഇന്ത്യ govt നിങ്ങളെ സഹായിക്കും. അല്ലാതെ എപ്പോഴും യുദ്ധവും മരണവും ഉള്ള ഇസ്രായേൽ ഇറാഖ് പോലെയല്ല

  • @DeepaDavid
    @DeepaDavid 3 дні тому +1

    അടിപൊളി പ്രകടനം. ഇത്രയെങ്കിലും paranjillenkil, സങ്കടമായേനെ. സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍🙏🙏

  • @venucherthala2987
    @venucherthala2987 4 дні тому +5

    സുനിൽ സാറിന്റെ ധാർമികരോഷ അവതരണം ഗംഭീരം. മരിച്ച സഹോദരങ്ങൾക്കു ആദരാജ്ഞലികൾ 🌹

  • @chandrababupr6413
    @chandrababupr6413 4 дні тому +109

    താങ്കൾ പറഞ്ഞത് 100% സത്യം ഇത് മനസ്സിലാക്കാൻ പറ്റാത്ത മാപ്രകളും കമ്മികളും🎉🎉🎉🎉

  • @SureshKumar-pd2pj
    @SureshKumar-pd2pj 4 дні тому +148

    വീണ നാഗവല്ലി ആയി മാറിയത് ആണ് ടീവിയിൽ കണ്ടത് 😂😂

  • @BalaKrishnan-ou9vv
    @BalaKrishnan-ou9vv 3 дні тому +4

    വീണയെ തടഞ്ഞ കേന്ദ്രത്തിനു ബിഗ് സല്യൂട്ട്

  • @vviswalal
    @vviswalal 4 дні тому +5

    ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞത് പത്തനംതിട്ട ജില്ലയിൽ നിന്നായതു കൊണ്ട് പത്തനംതിട്ട ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്റിന് കൂടി കാര്യങ്ങൾ ഏകോപിപ്പിക്കുവാൻ കുവൈറ്റിലേക്ക് പോകാമായിരുന്നു. അതിന് കേരളം സർക്കാർ അനുമതി നൽകണമായിരുന്നു.

  • @SumithranKr-xc8io
    @SumithranKr-xc8io 4 дні тому +92

    പണ്ട് kuvyit കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്ന് പറഞ്ഞപ്പോൾ മഹാനായ നായനാർ പറഞ്ഞത് "അവിടെ കേന്ദ്ര വിദേശകാര്യ മന്ത്രി ഉണ്ട്, എന്റെ കമ്പിക്ക് അവിടെ ഒരു വിലയും കിട്ടില്ല "അങ്ങിനെയാണ് വിവരമുള്ളവർ..

    • @SudhaKumari-tk6gx
      @SudhaKumari-tk6gx 3 дні тому

      ❤❤❤❤n̊åm̊ås̊t̊e̊s̊ůn̊i̊j̊i̊🎉🎉🎉

  • @harimh4728
    @harimh4728 4 дні тому +71

    അമ്മായി ചുമ്മാ കറങ്ങാൻ വേണ്ടി വന്നതാണ് നടന്നില്ല

    • @krishnakumarg6838
      @krishnakumarg6838 4 дні тому

      അമ്മായിക്ക് അവിടെ പോയി ഒരു വളിവിടാൻ ആഗ്രഹം 😜😜😜😜

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 3 дні тому +2

    10:35, അതു കലക്കി 🤣🤣🤣 "ആനച്ചേട്ടനും ഞാനും കൂടി പാലം കുലുക്കി " അടിപൊളി 👌👌👌👏👏👏

  • @jayakumarharrisharris1296
    @jayakumarharrisharris1296 4 дні тому +2

    വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻താങ്കൾ പറഞ്ഞത് 100%ശരിയാണ്

  • @janardananparapurath3501
    @janardananparapurath3501 4 дні тому +71

    ഓരോ മലയാളിയും പറയേണ്ട കാര്യം നിങ്ങൾ പറഞ്ഞു ബിഗ് സലിയൂട്ട് 🙏

  • @jancygracy1451
    @jancygracy1451 4 дні тому +57

    വളരെ ശരിയാണ് സാർ, ഈ വീണ അവിടെ ചെന്നിട്ട് ഒന്നും ചെയ്യാനില്ല സാധാരണ ജനങ്ങൾക്കൊക്കെ ബോധം വെച്ചിട്ടുണ്ട്. ഇവരുടെ അഭിനയം ഒന്നും ഇനിയും നടക്കില്ല.....

  • @vishwanath22
    @vishwanath22 4 дні тому +3

    നന്നായി.
    രാഷ്ട്രിയ മുതലെടുപ്പിന് അനുവദിക്കാതിരുന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ.

  • @ravinadhan7847
    @ravinadhan7847 4 дні тому +4

    നല്ല ഒരു അവസരം എല്ലാവരും കൂട കുളമാക്കി

  • @priyasanalkumar8627
    @priyasanalkumar8627 4 дні тому +121

    സുനിൽ നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്, ഗംഗ പോകണ്ട അത് പറയുമ്പോൾ SG യുടെ മുഖം ഓർമ വരുന്നു,
    കുവൈറ്റിൽ മരിച്ച എല്ലാ സഹോദരൻ മാരുടെ കുടുംബാങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു

  • @sajeevck5539
    @sajeevck5539 4 дні тому +74

    വീണ അവിടെ പോയി പാവപെട്ട സഖാക്കളുടെ വക വലിയ പെട്ടിയുമായി പോരുവാ നുള്ള നാടകമായിരുന്നു

    • @jayadasjayan7246
      @jayadasjayan7246 4 дні тому

      ഗോൾഡായിരിക്കും കൊണ്ടുവരിക.😁

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 4 дні тому +3

    Well said..! ദക്ഷിണേന്ത്യ എന്ന പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനം, മലപ്പുറം, കേരളം

  • @sheelasudharshanan2528
    @sheelasudharshanan2528 4 дні тому +2

    കേന്ദ്രസർക്കാരിന് ബിഗ് സല്യൂട്ട്👍🏼👍🏼👍🏼👍🏼👍🏼

  • @lakshmibhasakaran1463
    @lakshmibhasakaran1463 4 дні тому +69

    വീണ അവരുടെ വീട്ടിൽ പോയി ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ ചെയ്താൽ പോരെ? എന്തിനാ വെറുതെ ആൾആകാൻ നോക്കുന്നത്?

  • @kunjayi1464
    @kunjayi1464 4 дні тому +47

    വീണ പോകാൻ ചെലവാകുമായിരുന്ന തുക 24പേരിൽ ഏറ്റവും ആർഹത പെട്ടവർക്ക് കൊടുത്തു കൈത്താങ്ങാവു, മാതൃകയാവൂ സർക്കാരെ.

  • @lakshminarayanasharma7739
    @lakshminarayanasharma7739 4 дні тому +2

    സുനിൽ വളരെ ഭംഗി ആയി സംസാരിക്കാൻ കഴിയുന്നു 💐💐💐👍

  • @rubysadanam3725
    @rubysadanam3725 3 дні тому +2

    എല്ലാ നാടകങ്ങളും പൊളിക്കണം. ഇനി ഒന്നും അനുവദിക്കരുത്.

  • @shilavijayan8754
    @shilavijayan8754 4 дні тому +51

    കേന്ദ്ര സർക്കാരിന്റെ വിലമതിക്കാനാവാത്ത എല്ലാ കാര്യങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദിയുണ്ട്... Jai Hind Jai Bharat Jai Modi ji jai... Jai BJP leaders Jai..🎉🎉🎉🎉🎉

  • @Chakkochi168
    @Chakkochi168 4 дні тому +94

    വീണ ഇപ്പോൾ പോവണ്ടാന്നാ പറയണെ."വിടമാട്ടേൻ"👺👺👺💃💃💃

  • @user-eg1dp6xc2d
    @user-eg1dp6xc2d 3 дні тому +1

    സത്യം ഇവറ്റകൾ ഒരു കാര്യം വരുമ്പോ ഞങ്ങളെ പോലെ ഉള്ള കുറച്ചു പ്രവാസി കളെ വിറ്റ് വോട്ട് ആക്കും അത് തടഞ്ഞ കേന്ദ്ര സർക്കാരിന് big salute 🙏

  • @spm2506
    @spm2506 4 дні тому +48

    സ്വന്തം ജീവനും, ബന്ധുക്കളുടെ ജീവനും പട്ടിണി കിടക്കാതിരിക്കാൻ കഷ്ട്ടപ്പാടുകൾ സഹിച്ചു അന്യ നാട്ടിൽ ജോലിക്ക് പോയി അപ്രതീക്ഷിതമായി ജീവൻ നഷ്ട പ്പെട്ട എല്ലാസഹോദങ്ങൾക്കും കണ്ണീരോടെ ആദരാജ്ഞലികൾ 🌹🌹🌹

  • @malayailgamerz8508
    @malayailgamerz8508 4 дні тому +48

    100%സത്യമാണ് സാർ കേരളത്തിൽ പഠിച്ചിറങ്ങുന്ന കുട്ടികൾ ക്ക്ജോലി കൊടുക്കുക, പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ ഉള്ള അവസരം കൊടുക്കണം അങ്ങനെ ഒരു മാറ്റം കേരളത്തിൽ വന്നാൽ വിദേശത്ത് ജോലി തേടിയുള്ള ആളുകളുടെ യാത്ര ഒരു പരിധി വരെ തടയാം 👍🏻👍🏻👍🏻ഇടതും വലതും രാഷ്ട്രീയം കേരളത്തെ നശിപ്പിച്ചു ഇനിയെങ്കിലും ജന നന്മയ്ക്ക് ഭരിച്ചൂടെ പ്രവാസജീവിതം അത് അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ തീക്ഷണത എത്ര തൊള്ളോം ഉണ്ടെന്നു പറയാൻ പറ്റൂ... അപകടത്തിൽ കൊല്ലപ്പെട്ട എന്റെ സഹോദരങ്ങൾക്ക് ആത്മശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathisrikumar359
    @sathisrikumar359 4 дні тому +2

    A very big Salute toCentral Governmen👍👍❤t

  • @hari4406
    @hari4406 4 дні тому +2

    ഇങ്ങനെ പ്രതികരിക്കണം. ഇങ്ങനെ ജനങ്ങൽ പ്രതികരിക്കാൻ തുടങ്ങിയാൽ ഇടതുപക്ഷ കപടപക്ഷ പാർട്ടി ഇല്ലാതായി കേരളം രക്ഷപെടും.

  • @babuthomas7690
    @babuthomas7690 4 дні тому +109

    കുവൈറ്റിനു 32 സംസ്ഥാനങ്ങളുടെ രാഷ്ട്രീയ താൽപ്പര്യം നോക്കേണ്ട കാര്യം ഒന്നും ഇല്ല.

    • @Radhika-xw8nf
      @Radhika-xw8nf 4 дні тому +3

      32 ഇല്ല.28 indian state ആണ് ഉള്ളത്

  • @shajikottackal99
    @shajikottackal99 4 дні тому +66

    പ്രണാമം 🙏🌹💞... ABC പ്രതികരണം അനുചിതം ഇതുപോലെ സോഷ്യൽ മീഡിയ തുറന്നു കാട്ടണം 🙏

    • @harishsreedharan2772
      @harishsreedharan2772 4 дні тому +6

      അനുചിതമല്ല? ഉചിതം? സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം!

    • @kumarankutty2755
      @kumarankutty2755 4 дні тому +2

      ABC ചാനലിന്റെ പ്രതികരണം അനുചിതം എന്ന് പറഞ്ഞാൽ കൊള്ളാത്തതാണ് എന്നാണു അർത്ഥം . അങ്ങനെയാണോ ഉദ്ദേശിച്ചത്?

    • @AnjanaDeviPanicker
      @AnjanaDeviPanicker 4 дні тому

      ഉചിതം എന്നാക്കും ഉദ്ദേശിച്ചത്
      ക്ഷമി
      പക്ഷേ അർത്ഥം എത്ര മാറി എന്നതാണ് ശ്രദ്ധേയമായത്​@@kumarankutty2755

  • @unniag7019
    @unniag7019 4 дні тому +3

    Well said, Sunil .Pray Kerala change its repulsive mindset !😮

  • @thulaseedharanpillai1500
    @thulaseedharanpillai1500 4 дні тому +3

    💯 percent correct

  • @radhakrishnanp7958
    @radhakrishnanp7958 4 дні тому +67

    ഇത്ര പോരാ സാർ കുറെ കുടി കൊടുക്കണം 👍👍👍

  • @Vijay-vt8ly
    @Vijay-vt8ly 4 дні тому +67

    100% ശരി ആണ്

  • @venumohan2411
    @venumohan2411 3 дні тому

    ഈ ഭോഷ്ക്കിന്നു ഇത്ര ശക്തമായ ഭാഷയിൽതന്നെ പ്രീതികരിച്ചതിനു അഭിനന്ദനങ്ങൾ

  • @vishnupreghunathreghunath
    @vishnupreghunathreghunath 4 дні тому +1

    ഇതുപോലെ കാര്യങ്ങൾ തുറന്നു പറഞ്ഞു കൊടുക്കണം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @geethamohanan7249
    @geethamohanan7249 4 дні тому +39

    പരാജയത്തിൽ നിന്ന് ഒന്ന് ഉയരാൻ നോക്കിയതാണ്

  • @Dhoni3461
    @Dhoni3461 4 дні тому +45

    ദുബായ് യാത്ര യിലെ TA എഴുതി എടുക്കാൻ

  • @gangadharanif
    @gangadharanif 4 дні тому +1

    പറഞ്ഞതെല്ലാം 100% ശരിയാണ് ❤❤❤

  • @babykumari4861
    @babykumari4861 3 дні тому

    👍big salutte ഇങ്ങനെ ആണ് സംസാരിക്കേണ്ടത് വീണ പോയിട്ട് ഒരു കാര്യംവും ഇല്ല

  • @LDEVI720
    @LDEVI720 4 дні тому +15

    എൻ്റെ ദൈവമേ മരിച്ചവരുടെ ഒരു ഗതികേട് നോക്കണേ ഈ പേരിലും ഒരു " ഓസ്സ് യാത്ര " നടത്താൻ പറ്റാ ത്ത്ത്തിലെ വേവലാതി " ആണ് നമ്മുടെ. ഭൂതത്തിൻ്റെ ദുഃഖം.കഷ്ട്ടം

  • @rajeshkumarso3927
    @rajeshkumarso3927 4 дні тому +69

    പ്രബുദ്ധന്മാർക്ക് ഇതൊന്നും മനസ്സിലാകില്ല

  • @nireekshakan
    @nireekshakan 3 дні тому

    ചങ്കൂറ്റത്തോടെ സത്യസന്ധമായി വാർത്ത കൊടുക്കുന്ന ABC ന്യൂസ് ന് ഒരു ബിഗ് സല്യൂട്ട് 👍

  • @radhakrishnanp7958
    @radhakrishnanp7958 4 дні тому +67

    അവിടെ ബുട്ടീ പാർലർ ൽ പോകാൻ

  • @sajeevank7203
    @sajeevank7203 4 дні тому +23

    സംഭവം അറിഞ്ഞ ഉടനെ വിദേശ കാര്യ സഹമന്ത്രിയും പിന്നാലെ വായു സേനയുടെ വിമാനവും അവിടെയെത്തി , നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഇന്നലെ രാത്രി ഒരു മണിയോടെ കൊണ്ടുവരാൻ പോകുമ്പോൾ ഇന്നലെ വൈകുന്നേരം അവസാന നിമിഷത്തിൽ എന്ത് നാടകം കളിക്കാനാണ് ഇവർ എയർപോർട്ടിലേക്ക് പോയത് . രാഷ്ട്രീയ നേതാക്കൾ വിദേശ യാത്ര പോകുമ്പോൾ മുൻകൂട്ടി അനുമതി വങ്ങണമെന്ന് ഇവർക്ക് അറിയില്ലയിരുന്നോ ??

  • @vijimenon6154
    @vijimenon6154 4 дні тому +2

    Good speech by Mr Sunil .

  • @cyriacpadinjath3832
    @cyriacpadinjath3832 4 дні тому +2

    One hundred percent agree

  • @vision6423
    @vision6423 4 дні тому +28

    അവർക്ക് ആ മരിച്ചവരുടെ കുടുംബങ്ങളിൽ പോയി. അവരെ സമാധാനിപ്പിക്കാനും നാട്ടുക്കാര് കാണിക്കാനും വേണ്ടി എങ്കിലും ഇവർ പോകരുതോ

    • @1969devi
      @1969devi 4 дні тому +3

      പറ്റില്ല.. കുവൈറ്റിൽ തന്നെ പോകണം.

  • @anilvanajyotsna5442
    @anilvanajyotsna5442 4 дні тому +18

    പത്ത് പവൻ കൊണ്ടുവരാനുള്ള ഒരു അവസരം നഷ്ടമായി !

  • @radhakrishnanmaniyamma5240
    @radhakrishnanmaniyamma5240 3 дні тому

    സുനിൽ സാർ പറയുന്ന കാര്യങ്ങൾ ശെരിയാണ് സാറിനു ബിഗ് സലൂട്ട്

  • @shijupkd8707
    @shijupkd8707 3 дні тому

    അടിപൊളി ഇങ്ങനെയാവണം ചർച്ച. സുനിൽ 👍👍👍

  • @shyamjithks4113
    @shyamjithks4113 4 дні тому +14

    സുനിൽ സാർ പൊളിച്ചടുക്കി 🥰🥰👍👍

  • @kurianmathai940
    @kurianmathai940 4 дні тому +9

    വീണ പോയില്ലേലും കാര്യങ്ങൾ ഭംഗിയായി നടന്നു

  • @santhoshkumarv8445
    @santhoshkumarv8445 4 дні тому

    വളരെ ശരി നെറികെട്ട മാധ്യമങ്ങൾ

  • @beauty9369
    @beauty9369 4 дні тому +43

    വീണ ഒരു bag പോലും എടുക്കാതെ ആണു airport ലിലേക്ക് ഓടിയത്

    • @user-jp6in1jn1e
      @user-jp6in1jn1e 4 дні тому +19

      ഇങ്ങോട്ട് ആണ് കൊണ്ടുവരാൻ ഉള്ളത് 🤣

    • @user-jz5rt8wd8d
      @user-jz5rt8wd8d 4 дні тому +15

      ബാഗൊക്കെ അവിടെ ചെന്നു ബാങ്ങാലോ 😂😂😂

    • @vision6423
      @vision6423 4 дні тому +16

      അവിടെ ഈന്തപ്പഴം ബാഗ്, കിട്ടും. ഇവിടെ നിന്ന് വെറും കൈയോടെ പോയാൽ കുടുതൽ ബാഗ് തിരിച്ച് കൊണ്ടുവരാം 😂😂😂

    • @BijuMKBijuMK
      @BijuMKBijuMK 4 дні тому +13

      ബാഗ് എന്തിന സ്വൊർണ്ണം കടത്താൻ അതിവിശാലമായ ഷോറും ഉള്ളപ്പോൾ

    • @Theettapranthan1
      @Theettapranthan1 4 дні тому +6

      മേക്കപ്പ് കിറ്റ് എടുത്തായിരുന്നു. പിന്നെ അവിടുന്ന് ഇങ്ങോട്ട് കൊണ്ടുവരാനുള്ള സ്വർണം ബാഗിൽ അവിടെ പാക്ക് ചെയ്തു വച്ചിരിപ്പുണ്ടായിരുന്നു. ഒരവസ്സരം കയ്യീന്ന് പോയി.

  • @madhungmadhu3467
    @madhungmadhu3467 4 дні тому +21

    വ്യക്തമായ മറുപടി താങ്കൾ പറഞ്ഞതിൽ സന്തോഷം

  • @NaLiNaKuMaRSuKuMaRaN
    @NaLiNaKuMaRSuKuMaRaN 3 дні тому

    ഇപ്പോൾ സുനിൽജി TG സാറിൻ്റെ style ൽ എത്തിയിട്ടുണ്ട്. Super presentation ❤