Good Happy happy happy to see the new Video of Yours on the Special Mookambika Devi Temple travel from Thiruvananthapuram Kochu Veli. 22/05/2023 @ 16:49 Monday 🔔🎤🎻🎺🎙🔈🔉🔊📢📣📯🎺🎻
Tvm -Byndoor സ്റ്റേഷനിൽ ഇറങ്ങു .Byndoor റെയിൽവേ സ്റ്റേഷൻ to മൂകാംബിക ക്ഷേത്രം 45 minute .ക്ഷേത്രത്തിലോട്ട് ബസ് , ടാക്സി സർവീസ് ലഭ്യമാണ് Bus Rs 40 to 50 ,Auto Rs 600 , Omni Van Rs 900 ,Qualis /Innova -Rs 1200 എന്നി നിരക്കുകൾ ആണ് ഈടാക്കുന്നത് .
ഇത് കണ്ട് ആരും അവിടെ രാത്രി അസമയത്ത് പോകരുത്. ഒട്ടും ശരിയല്ലാത്ത ഡ്രൈവർമാരാണ് . രാത്രി വിജനമായ സ്ഥലത്ത് കൂടിയാണ് ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം . സ്റ്റേഷനിൽ നിന്ന് 850 മീറ്റർ പോയാൽ ബസ് സ്റ്റോപ്പ് ഉണ്ട്. 43 രൂപയ്ക്ക് കൊല്ലൂർ ബസ് സ്റ്റോപ്പ് വരെ പോകാം.
അവിടെ ഉള്ള ഓട്ടോ ഡ്രൈവർമാർ അത്ര ശരിയല്ല. പ്രത്യേകിച്ച് ഫാമിലി പോകുമ്പോൾ. ഒന്നുകിൽ രാവിലെ വരെ സ്റ്റേഷനിൽ വൈറ്റ് രാവിലെ പോകുക. ഞാൻ ഉഡുപ്പിയിൽ ഉണ്ടായിരുന്നതാണ്. ഓട്ടോ റിക്ഷ 600 രൂപയാണ് ചാർജ് ചെയ്യുക. പൊതുവെ അവിടെ ഉള്ള നാട്ടുകാർ ഡീസൻ്റ് ആണ്. സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റോപ്പ് ലേക്ക് 850 മീറ്റർ ദൂരമേ ഉള്ളൂ.
Nadannu pokan valare bhudhimuttannu , jeep service und 45 minute edukkam one side , up and down rate 470 to 600 rs person depends on number of passengers @@meerar60
അയ്യോ അങ്ങനെ ഒരു സമയം പറയാൻ പാടാണ്. എങ്കിലും അവധികൾ അടുത്ത് ഇല്ലാത്ത working days തിരക്ക്ക് കുറവാണ്. ഞങ്ങൾ പോയ sunday നല്ല തിരക്കായിരുന്നു. Monday morning ഒരു തിരക്കും ഇല്ലാതെ ഞങൾ തൊഴുതു
everyone before going there is a huge Taxi problem which I experienced the taxi drivers there have very bad vehicles and now especially it is summer time and their vehicles don't have AC or anything they wont allow us to book outside taxi to pickup us at the railway station this is big problem, I would suggest to take a auto and go to the main road and arrange a taxi to pick you up as we are arriving late at night it is better to ask the hotel for taxi arrangement. as we can't trust these taxi drivers in the railway station
Thank you for the comment. What you said is correct. Kudajadri und. As next video. But സമയം, വഴിപാട് എല്ലാം ഉൾപ്പെടുത്താൻ പറ്റിയില്ല. That is very important.
ചേച്ചി കയറിയത് അമ്പലത്തിന്റെ പുറകിലൂടെ ആണ്.... പടിഞ്ഞാറെ നട.... അമ്പത്തിന്റെ മുൻപിലൂടെ കിഴക്കേ നടയിലൂടെ കയറി വന്നു കൊടിമരത്തിന്റെ മുൻപിൽ വന്നു നിന്നാൽ ക്ഷേത്ര ഭംഗി കാണാം 🥰🥰🥰🥰 അടുത്ത തവണ തിരുത്തു.... 👍
Byndoor റെയിൽവേ സ്റ്റേഷൻ to മൂകാംബിക ക്ഷേത്രം 45 minute .ക്ഷേത്രത്തിലോട്ട് ബസ് , ടാക്സി സർവീസ് ലഭ്യമാണ് Bus Rs 40 to 50 ,Auto Rs 600 , Omni Van Rs 900 ,Qualis /Innova -Rs 1200 എന്നി നിരക്കുകൾ ആണ് ഈടാക്കുന്നത് .
ട്രെയിൻ നമ്പറുകൾ പറഞ്ഞ് സ്ഥലപ്പേര് വയന്തൂർ എന്നൊക്കെ വെറുതെ പറഞ്ഞുപോകാതെ റെയിൽവേ സ്റ്റേഷൻ കോഡ് ഒക്കെ ഒന്നു പറഞ്ഞു സ്റ്റേഷനിലെ ആ ബോർഡ് ഒക്കെ ഒന്നു കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി useful ആയേനെ 👍
Thank you chechi ..പോകാൻ ആഗ്രഹിച്ചു ഇരുന്നപ്പോൾ ആണ് ഇത് കാണുന്നത്🙏👍
Adipoli 😊. Ennal poku. Amma vilichu kaanum.
Kollam Nalla video
@@abhilashshibu thank you
Good Happy happy happy to see the new Video of Yours on the Special
Mookambika Devi Temple travel from Thiruvananthapuram Kochu Veli. 22/05/2023 @ 16:49 Monday
🔔🎤🎻🎺🎙🔈🔉🔊📢📣📯🎺🎻
Thank you
നല്ല അവതരണം സൂപ്പർ.
Thank you 😊
വളരെ നല്ല video👌👌🙏
Thank you 😊
Nice presentation, very useful information about mookambika trip
Thank you
Valare nannayittundu
Thank you sir
വിവരണവും വിഷ്വൽസും നന്നായ് ബാക്ഗ്രൗണ്ട് മൂസിക് അതി ഗംഭീരം🙏🙏🙏🙏🙏
Thank you 😊
Excellent communication, thank you so much& keep it up
Thank you 😊
മാഡം. ഹൃദ യത്തിൽ തൊട്ടുള്ള. നല്ല അവതരണം
Thank you
Good presentation july 4th pokunnd 👍
Thank you. Happy journey
ഓണം വെക്കേഷൻ പോകണം എന്ന് ആഗ്രഹിക്കുന്നു. അമ്മ കനിയട്ടെ 🙏ഈ വീഡിയോ ഒത്തിരി പ്രയോജനപ്രദം 🥰🙏
Thank you. Amma vicharichal thadassangal illathe onathinu pokan pattatte. 😊
ഓണത്തിന് പോകാൻ പ്ലാൻ ഉണ്ട്
Very good keep it up all the best wishes to you ❤
Thanks for sharing your experience 🙏
Beautiful video
Thank you 🙏
Chechi nadakkumpo ulla video vibration maaran Google stabilizer use cheitha mathi
Thank you dear 😊. Ini ath nokkam
Good info
വളരെ നല്ല വീഡിയോ 🙏🙏അമ്മേ എന്നെയും വിളിക്കണേ അമ്മയെ ഞാനും ഒന്ന് വന്ന് കണ്ടോട്ടെ 🙏🙏🙏❤️
@@Rajeswari.L Thank you 😊
very informative vlogggggg ,,,,,,,,,,
Thank you 😊
Vighneswara..Amme Devi Mookambike..
ശരിയായ വഴി അതല്ല നേരെ പുറകിലാണ് ശരിയായ വഴിയിൽ കൂടി അകത്തുകടക്കുമ്പോൾ കൊടിമരം ദീപസ്തഭം കാണാം.-
അടിപൊളി 👍
സൂപ്പർ പ്രസന്റേഷൻ....
Thank you 😊
സൂപ്പർ ബ്രോ വളരെ നന്ദി വിവരങ്ങൾ നൽകിയതിന്
Thank you 😊
താങ്ക്സ് മോളെ പോകണമെന്ന് ആഗ്രഹിക്കുന്നു അമ്മ അനുഗ്രഹിക്കട്ടെ
അതെ. അമ്മ ആ സമയത്ത് നമ്മളെ കൊണ്ട് പോകും. ആഗ്രഹം നടക്കട്ടെ.
🙏 chechi thanks nalla video 😊
@@ajithvr5259 thank you 😌
V nice
Chechii second part cheythittille ? Kudajaadri
@@gayathrids8456 ഉണ്ട്. Already ഉണ്ട് 🙂
മംഗളൂർ പോകാൻ ഉള്ള bus നേരത്തെ book ചെയ്യണമോ
@@UshaKumari-kb2ko Bus aanenkilum book cheyyanam chechi. Etheayum dooram elle.
Autoyil night 12.30 ന് 600 രൂപ
Amazing presentation
Thank you dear
വളരെ നന്ദി സഹോദരീ 😍❤
Amme Sharanam 🙏🙏🙏🙏❤
Bynthoor to mookambika temple ethra dooram, pinne bynthooril enthkond govt bus arrange cheyyathath mookbikakk ethrayo per varunnathanu
45 minutes
Tvm -Byndoor സ്റ്റേഷനിൽ ഇറങ്ങു .Byndoor റെയിൽവേ സ്റ്റേഷൻ to മൂകാംബിക ക്ഷേത്രം 45 minute .ക്ഷേത്രത്തിലോട്ട് ബസ് , ടാക്സി സർവീസ് ലഭ്യമാണ് Bus Rs 40 to 50 ,Auto Rs 600 , Omni Van Rs 900 ,Qualis /Innova -Rs 1200 എന്നി നിരക്കുകൾ ആണ് ഈടാക്കുന്നത് .
@@sageerav6286epozhm undo ratri service undavumo
Thankyou for this vedio
Thank you 🙏
Very useful video 🙏🏻
Thankyou dear ❤️
മാർച്ചിൽ ഞങ്ങൾ പോയിരുന്നു ദേവസ്വം ഗസ്റ്റ ഹ്രസിൽ 500 രൂപ വാടകയാണ്
Dewasom guest house evide anu???? Phone no ndo???? Ambalathinte aduthano
റൂം രാവിലെ ചെന്നാൽ എടുക്കാൻ പറ്റുമോ.. എപ്പോൾ മുതൽ ആണ് ദേവസ്വം ഗസ്റ്റ് ഹൌസ് റൂംസ് അവൈലബിൾ ആകുക
Enganeya book akiyath
Nice video
Thank you 😊
Presentation..super
Thank u 😊
Eni ennanu mookambikayil pokunnathu
@@EVERESTCatering ariyilla. Devi theerumanikkatte😌
Very Useful Video ,Thanķs For Sharing ❤
Thank u
Amme Saranam❤❤❤
Chegganur vazhi alle
Yes I think 😊
Super
Thank you 😊
Can we get free food in Mookambika temple
You can have lunch as prasadam from there. It's a different taste
Yes , annadanam available @ Noon time 12pm to 2.30 pm and night 8pm to 9.30pm
Return ticket um book cheyyano
Yes dear. Otherwise return ticket kittathe yathra hectic aayi pokum
മൂകാംബിക ഇല് നിന്നും manglor ബസ്സ് ചാർജ് എത്രയാണ്
200 രൂപ
എറണാകുളം ടൌൺ ൽ എപ്പോ എത്തും...... അ വിടുന്നാണ് മൂകാംബികക്ക് പോകേണ്ടത്
8.15 pm. But will come around 8pm
@@penstandbybk3684 ok thankuuu
ഇപ്പോൾ തിരക്കുള്ള ടൈം ആണോ
Thank you
Kollur-mangaluru bus charge?
Express bus 200 roopa.
9 ന് ഞങ്ങൾ പോകുന്നു ട്രെയിനിൽ
Happy Journey
@@penstandbybk3684 🙏🙏🙏
Details onnu parayamo. Stay, food, darsanam ellam venam
Is station safe at night ??
നല്ല വീഡിയോ ആയിരുന്നു ഞങ്ങൾ ഓണത്തിന് പ്ലാൻ ചെയ്തു ഞങ്ങൾ തിരിച്ചു വരാൻ mangallore സ്റ്റേഷൻ ആണ് അപ്പോൾ മൂകാംബികയിൽ നിന്നും എങ്ങനെ വരണം
Eppozhum express bus und From Mookambika bus station. Ravile aanenkil eppozhokkeyo train und mangalorekk. Ath check cheyyanam. Anyway happy journey.
മൂകാംബികയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ എത്ര ടൈം ജർണി ഉണ്ട്
@@RajeshKumar-ee9hk Mangalore 3.5hrs in bus
Thanks❤
👍 solo travel...
Amme Narayana
Ethra rs akum total
Angane calculation cheythillaa. But not so costly
ഏത് district ആണ് മൂകാംബിക
It's in Andhra State. Kollur district
Mookambika Temple is located at Kollur in Byndoor Taluk of Udupi District and in the state of Karnataka.
Family safe ano sleeper class
@@AkashVishnu-p4g ofcourse
Train kottayam nirthumo ?
Nirthum
Train ticket TVM ethrayyi
Mangalore to TVM maveli express. Sleeper 320+20 rs reservation charge
Complete ayillallo.
One more episode of kudajadri
Guesthouse nerthe book cheyan patto contact no. Undo
Kollur മൂകാംബിക fbyil ഉണ്ട്
Kolllur amma udupi ❤❤❤
കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ.
ഇത് കണ്ട് ആരും അവിടെ രാത്രി അസമയത്ത് പോകരുത്. ഒട്ടും ശരിയല്ലാത്ത ഡ്രൈവർമാരാണ് . രാത്രി വിജനമായ സ്ഥലത്ത് കൂടിയാണ് ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം . സ്റ്റേഷനിൽ നിന്ന് 850 മീറ്റർ പോയാൽ ബസ് സ്റ്റോപ്പ് ഉണ്ട്. 43 രൂപയ്ക്ക് കൊല്ലൂർ ബസ് സ്റ്റോപ്പ് വരെ പോകാം.
Byndur ninnu night taxi povunnath ano risk?
Night 1.20 anu train ethunnath engil mookambika lek povan engneya?
അവിടെ ഉള്ള ഓട്ടോ ഡ്രൈവർമാർ അത്ര ശരിയല്ല. പ്രത്യേകിച്ച് ഫാമിലി പോകുമ്പോൾ. ഒന്നുകിൽ രാവിലെ വരെ സ്റ്റേഷനിൽ വൈറ്റ് രാവിലെ പോകുക. ഞാൻ ഉഡുപ്പിയിൽ ഉണ്ടായിരുന്നതാണ്. ഓട്ടോ റിക്ഷ 600 രൂപയാണ് ചാർജ് ചെയ്യുക. പൊതുവെ അവിടെ ഉള്ള നാട്ടുകാർ ഡീസൻ്റ് ആണ്. സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റോപ്പ് ലേക്ക് 850 മീറ്റർ ദൂരമേ ഉള്ളൂ.
Engana poya?@@aathi48
🙏🙏🙏🙏
Same day return aayirunno ?
No. One day stay. Pitte divasam thirichu. Ennale kudajadri pokan pattu
@@penstandbybk3684 evideya stay cheythe? Kudajadri topil Ethan etra neram nadakkanam?
Nadannu pokan valare bhudhimuttannu , jeep service und 45 minute edukkam one side , up and down rate 470 to 600 rs person depends on number of passengers @@meerar60
Nice prsntation🔥
Thank you
room book cheyititano poyathu or avidae cheyu easy available ano
Book cheythittanu poyath. Avide poyi eduthalum mathi. chila samayam holiday time aanenkil room kittan prayasam kaanum.
@@penstandbybk3684 any particular site for booking
കുഞ്ഞുങ്ങളെയും കൊണ്ട് പോകുമ്പോൾ തിരക്ക് കുറഞ്ഞ സമയം എപ്പോഴാണ്...
അയ്യോ അങ്ങനെ ഒരു സമയം പറയാൻ പാടാണ്. എങ്കിലും അവധികൾ അടുത്ത് ഇല്ലാത്ത working days തിരക്ക്ക് കുറവാണ്. ഞങ്ങൾ പോയ sunday നല്ല തിരക്കായിരുന്നു. Monday morning ഒരു തിരക്കും ഇല്ലാതെ ഞങൾ തൊഴുതു
🙏🙏🙏🙏🌹🌹🌹💐💐💐🌺🌺🌺
വീഡിയോ സൂപ്പർ. ഡീറ്റെയിൽസ് എല്ലാം നല്ലതു പോലെ പറഞ്ഞു തരുന്നു. അവിടെ റൂമിൻ്റെ കാര്യം ഒന്നു പറഞ്ഞു tharumo
Thank you. Avide ishtam pole hotels und. Valiya rate onnum ella. Pinne enthenkilum vishesham ulla samayamo, Kure divasam thudarchayayi govt leave ullappozho eenenkil room nerathe book cheythitt pokanam. Online. Allenkil thirak ella. Room ishtam pole kittum. Ambalathinte aduth thanne.
@@penstandbybk3684 June month thirakkundakumo
2nd Saturday Sunday thirakk undakaam. June govt holidays adhikam ella. So thirak undakan chance ella.
ഞങ്ങളുടെ മെയിൻ ഈ വീഡിയോ ബൈസ് ചെയ്താണ് പോകാൻ പോകുന്നത് 🙏
Thank you 😊
Happy journey
@@penstandbybk3684 njangal poyittu thirike vannukondu erikkunnu nethravathy express il now parappanangadi station 🙏
@@penstandbybk3684 lot of thanks for your information
Mangalore ctrl ആണോ Mangalore jn ആണോ ഇറങ്ങേണ്ടത് ❤
Mangalore junction
ഞങ്ങൾ പോയ ട്രെയിൻ അല്ലെങ്കിൽ നേത്രാവതി ഒക്കെ Byndoor ഇറങ്ങാൻ പറ്റും. അവിടുന്നു ബസ്സ് അല്ലെങ്കിൽ share ടാക്സി 45 mnts edukkullu
Thanks❤❤❤
everyone before going there is a huge Taxi problem which I experienced the taxi drivers there have very bad vehicles and now especially it is summer time and their vehicles don't have AC or anything they wont allow us to book outside taxi to pickup us at the railway station this is big problem, I would suggest to take a auto and go to the main road and arrange a taxi to pick you up as we are arriving late at night it is better to ask the hotel for taxi arrangement. as we can't trust these taxi drivers in the railway station
Thank you for the suggestion for people who arrive at late night 😌
𝓽𝓱𝓪𝓷𝓴𝓼 𝓫𝓻𝓸
അമ്മേ ശരണം 🙏🏼
നല്ല വീഡിയോ. Subscribe ചെയ്തുട്ടോ...
മൂകാംബികയിൽ ഏതു മാസം പോകുന്നതാണ് തിരക്ക് കുറവ്? താങ്കൾ ഏതു masa😂ആണ് പോയത്?
February. Masam alla. public holidays nalla thirak aakum. Allenkil valiya thirak ella.
❤
❤️
ക്ഷേത്രസമയം പ്രധാനവഴിപാടുകൾ കുടജാദ്രിദർശനം പ്രവേശനഫീസ് ഉണ്ടോ ക്ഷേത്രദർശനം പൂർത്തിയാക്കാൻ വേണ്ട സമയം ഇവ കൂടി പരാമർശിക്കാമായിരുന്നു
Thank you for the comment. What you said is correct. Kudajadri und. As next video. But സമയം, വഴിപാട് എല്ലാം ഉൾപ്പെടുത്താൻ പറ്റിയില്ല. That is very important.
Nice vlog 👏🏻👏🏻👏🏻
Thank you 😊
ചേച്ചി കയറിയത് അമ്പലത്തിന്റെ പുറകിലൂടെ ആണ്.... പടിഞ്ഞാറെ നട.... അമ്പത്തിന്റെ മുൻപിലൂടെ കിഴക്കേ നടയിലൂടെ കയറി വന്നു കൊടിമരത്തിന്റെ മുൻപിൽ വന്നു നിന്നാൽ ക്ഷേത്ര ഭംഗി കാണാം 🥰🥰🥰🥰 അടുത്ത തവണ തിരുത്തു.... 👍
മംഗ്ളൂർ നിന്ന് മാവേലി kazhingu മലബാർ എക്സ്പ്രസ്സ് കിട്ടും...
Yes. But maveli early morning TVM ethum. No delay. Malabar may reach at around 10
ബസിനു ആകെ 40 രൂപക്കുള്ളിൽ മതി
Super video
ബസ്സിന് എത്ര രൂപയാണ്
TVM to Mookambika ano. Atho byndoor to Mookambika ano. Eth fair aanu
Byndoor mookambika
Around 20 rupees.
Byndoor റെയിൽവേ സ്റ്റേഷൻ to മൂകാംബിക ക്ഷേത്രം 45 minute .ക്ഷേത്രത്തിലോട്ട് ബസ് , ടാക്സി സർവീസ് ലഭ്യമാണ് Bus Rs 40 to 50 ,Auto Rs 600 , Omni Van Rs 900 ,Qualis /Innova -Rs 1200 എന്നി നിരക്കുകൾ ആണ് ഈടാക്കുന്നത് .
ട്രെയിൻ നമ്പറുകൾ പറഞ്ഞ് സ്ഥലപ്പേര് വയന്തൂർ എന്നൊക്കെ വെറുതെ പറഞ്ഞുപോകാതെ റെയിൽവേ സ്റ്റേഷൻ കോഡ് ഒക്കെ ഒന്നു പറഞ്ഞു സ്റ്റേഷനിലെ ആ ബോർഡ് ഒക്കെ ഒന്നു കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി useful ആയേനെ 👍
👍🏼
Dond belive her bayaddr to.MgTemple jaenry by road.veryndender
🙏🙏🙏❤
ua-cam.com/video/Ce2r4BKflPQ/v-deo.html
സൗപർണിക കാണിക്കേണ്ടതല്ലേ ???
😊 ath kudajadri video yil kaanichittund. Ath avide aayipoyi.
Thank you so much
❤
❤
❤