കീശ കീറാത്ത നതിങ് ഫോൺ !! Nothing Phone 2 A Malayalam Unboxing

Поділитися
Вставка

КОМЕНТАРІ • 395

  • @JayarajGNath
    @JayarajGNath  2 місяці тому +130

    ഈ ഫോണിന്റെ വില ഞാൻ പ്രതീക്ഷിച്ചതിലും 1000 രൂപ കുറവ് !! സത്യത്തില്‍ Nothing ഞെട്ടിച്ചു

    • @motorobo51
      @motorobo51 2 місяці тому +5

      LPDDR4X RAM aahn ithil use cheyythath🥴
      UFS2.2 aahn athokke old alle,3.1 engilum kodukkande,pattich😂😂😂😂

    • @ABHILASH3441
      @ABHILASH3441 2 місяці тому +2

      pattiknae engnaya,mention cheadeknn specs alae ulldh aaladae oneplus 12r polae pattichilalo😅

    • @motorobo51
      @motorobo51 2 місяці тому +1

      @@ABHILASH3441 athe ,angathanne,inganeyokkeyalle avarkk nammale pattikkan kayyu,pinna athonnum aarum സൃധിക്കുകയും illa,,ippo LPDDR5X RAM thanne kittanam,20k kk okke✔️,nice ayitt pattichu🥲🥲

  • @mayakrishnanc344
    @mayakrishnanc344 2 місяці тому +20

    ജയരാജ്‌ എനിക്ക് താങ്കളോട് വിയോജിപ്പുണ്ട്.എന്റെ അഭിപ്രായത്തിൽ nothing ന്റെ ഏറ്റവും നല്ല ഡിസൈൻ ആണ് ഈ ഫോൺ. മറ്റ് ഫോണുകൾക്ക് build ക്വാളിറ്റി ഉണ്ടെങ്കിലും ഗ്ലീഫ് ലൈറ്റുകളുടെ അതിപ്രസരം കൊണ്ട് അതിന്റെ സ്റ്റാൻഡേർഡ് പോയിരുന്നു. തന്നെയുമല്ല പുതിയ ഒരു കമ്പനി സാധാരണ ജനങ്ങൾക്കിടയിലേക്ക് എത്തണമെങ്കിൽ ബഡ്ജറ്റ് സെഗ്മെന്റിൽ ഫോൺ ഇറക്കണം. അതുകൊണ്ട് ഇതൊരു വെറൈറ്റി ഡിസൈൻ ഫോൺ തന്നെയാണ്

  • @sreefx369
    @sreefx369 2 місяці тому +26

    2A design nyz aanu.. Especially camera design simple and classy item🔥 അത് ഇഷ്ട്ടം ആവാത്തവർ അമ്മാവൻ vibe ആവും 😂😂

  • @lucifermorningstar6
    @lucifermorningstar6 2 місяці тому +22

    Design is awesome. Especially the white one 🔥
    Easily the best phone in it's segment 🤍

  • @samadbinnasar
    @samadbinnasar 2 місяці тому +30

    ആ വൈറ്റ് കളർ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മവന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ മുഖമാണ് 😁

  • @prathyushprasad7518
    @prathyushprasad7518 2 місяці тому +31

    Google - ന്റെ robocop ക്യാമറ ഡിസൈൻ പോലുണ്ട് കണ്ടിട്ട്...എന്തായാലും കൊള്ളാം..🖤🖤..

  • @gamehunterboy982
    @gamehunterboy982 2 місяці тому +49

    Thumbnail il ഒരു മാറ്റം എന്തായാലും കൊള്ളാം ❤

  • @Ammussanisha
    @Ammussanisha 2 місяці тому +26

    Enkishtapettu.... Enk ee design ishtaayi...

  • @niranjanniru6649
    @niranjanniru6649 2 місяці тому +15

    Ethinte white variant nice look thanne aan unique design

  • @kanjikodevlogs2901
    @kanjikodevlogs2901 2 місяці тому +21

    Wall e movie orma vannu 😅❤

  • @hemands4690
    @hemands4690 2 місяці тому +1

    Edaku oke variety design ill irakande 🎉 I like this new design of nothing 👌

  • @fazet94
    @fazet94 2 місяці тому +7

    White color variant kanaan kollaam

  • @amankm2922
    @amankm2922 2 місяці тому +3

    Ithil screen protector pre-applied aayit undo??

  • @abhiabhishekkumar8431
    @abhiabhishekkumar8431 2 місяці тому +19

    White colour aanu Super 🫶❤️‍🔥

  • @jobinjohnson9209
    @jobinjohnson9209 Місяць тому +1

    Njan design കണ്ടിട്ട് വീഡിയോ open cheythathu aanu.... personally Enikku design ഇഷ്ടമായി....

  • @anandjs3802
    @anandjs3802 2 місяці тому +5

    Nothing phone 1and 2kollam athill especially ringtone varumbol light kathum 🥰

  • @greenstaraudios7679
    @greenstaraudios7679 2 місяці тому +5

    Camera riview പേരിനു മാത്രം jayarajetta

  • @movieworld5980
    @movieworld5980 2 місяці тому +27

    Katta waiting ayirunnu nothing phone 1 il erunne kanunnu katta nothing phone fan me

    • @miniminiin
      @miniminiin 2 місяці тому +2

      Camera egne undu bro?.

    • @M._A._Z
      @M._A._Z 2 місяці тому

      ​@@miniminiinDecent aan bro

  • @artist2715
    @artist2715 2 місяці тому +7

    Phoninte size kurachirunnenkil onnukoodi adipoliyaayirunnu

  • @divink4267
    @divink4267 22 дні тому

    Nothing 2a India ninu vangiyal abroad il use cheyan pattumo?? Dual sim work aavumo?

  • @Harun-vi5lp
    @Harun-vi5lp Місяць тому +2

    എനിക്ക് Nothing phone 2a യുടെ ഡിസൈൻ ഇഷ്ടമായി.
    Glyph Light കുറച്ചത് നന്നായി.

  • @captainamerica-cm5el
    @captainamerica-cm5el 2 місяці тому

    i brought poco x3 pro on 20/4/2021 and in 2023 feb i updated the mobile it become dead and i gave it to local service center and they said it is dead due to software update and they said they could repair it and i repaired it for 3500 and later on in 2023 december its started again to show abnormal behaviour and it fixed itself and in 2024 februvary the phone is completely dead and i gaven to the authorised xiaomi service center and they said the board is complaint and to reapir it cost 12500 and i said dont repair it ,,the reapir cost is so expensive what should i do plz reply

  • @Symplebytes...
    @Symplebytes... 2 місяці тому +4

    Design kollam

  • @adrenaline_-xp4rk
    @adrenaline_-xp4rk 2 місяці тому +5

    Nothing phone 1❤

  • @anandhur9599
    @anandhur9599 2 місяці тому +8

    Waiting for IQOO Z9

  • @infixdesigns2766
    @infixdesigns2766 2 місяці тому +2

    I personally liked the design

  • @sreekumar9593
    @sreekumar9593 2 місяці тому +1

    How’s the haptic feed back

  • @Adarsh_suriya_
    @Adarsh_suriya_ 2 місяці тому +3

    Nothing phone 2a 256 gb storage 12 gb ram price .. 27,999 in Flipkart

  • @likhilkrishna99
    @likhilkrishna99 2 місяці тому +2

    Nothing 🥰

  • @jaleelthekkedath
    @jaleelthekkedath 2 місяці тому +10

    എതൊക്കെ മോഡൽ വന്നാലും ഇറങ്ങിയാലും എല്ലാം റിവ്യൂ കാണും.... പക്ഷെ...realme 3 pro 2019 മോഡൽ ആണ്‌ ഇപ്പോഴും use ചെയ്യുന്നത്.....5 വർഷം ആയി....വേറെ ഒരെണ്ണം എടുക്കാനും കഴിഞ്ഞിട്ട് ഇല്ല...🥲🥲🥲

  • @Klmalappuram
    @Klmalappuram 2 місяці тому +1

    Design sett❤

  • @MINISTREAMERYT
    @MINISTREAMERYT 2 місяці тому +1

    Ray Trysing Support Avo 🤔

  • @_A.s.iF_
    @_A.s.iF_ 2 місяці тому +5

    Nothing 1 il kaanunnu

  • @Sejjaaad1
    @Sejjaaad1 2 місяці тому

    White colour nice

  • @clintonclinton4378
    @clintonclinton4378 2 місяці тому +22

    റിയൽമീ 5 pro il ഈ വീഡിയോ കാണുന്ന ഞാൻ, ഇപ്പോ 5 വർഷം ആയി❤

    • @Blackninjayt789
      @Blackninjayt789 2 місяці тому +2

      ❤ Realme 😊

    • @sskkvatakara5828
      @sskkvatakara5828 2 місяці тому +1

      5 varsham akarai
      4 varsham combaint illarunnu ippol combaint undu

    • @kadackans7525
      @kadackans7525 2 місяці тому

      Entha complaint. I have the 2019 version 8 GB 128 GB. Works well. Ippozhum nalla fast aanu. May be due to UFS storage.

    • @parvathymidhin2727
      @parvathymidhin2727 2 місяці тому

      6 year aaya Redmi mi max 2 vil video kanunna njan

    • @anoopsreedharan9714
      @anoopsreedharan9714 2 місяці тому

      me too realme 5 pro , eduthittu 4.5 yrs ayi , kidilan phone ann, ipo slow ayi but useable anu nothing eduthal kollamenn unde , march 12 inu 19k ku kittum athoru nalla deal annenu thonunu.

  • @rinshad9806
    @rinshad9806 2 місяці тому

    Review 🎉 super

  • @jobinthomas1246
    @jobinthomas1246 2 місяці тому

    Nothing Phone 2a Design 👌

  • @vidhukrishnanmr
    @vidhukrishnanmr 2 місяці тому

    full screen display venam nalla prosser venam lava venda🙂 undengi onn reply tharo plz 🙂

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +30

    *nothing ഫോൺ യൂസ് ആകാത്ത ആരൊക്കെ ഉണ്ട് 😌😌ഇന്നെങ്കിലും മറ്റെല്ലാരെക്കാളും മുന്നേ ജയരാജ്‌ ഏട്ടൻ വന്നല്ലോ 😁😌😌😌😌😌😌😌🔥😌*

    • @ROLEXsir666
      @ROLEXsir666 2 місяці тому

      വേറെ chanel ഒക്കെ എടുത്തു നോക്ക് അപ്പോ അറിയാം ആരൊക്കെ video ച്യ്തിട്ടുണ്ട് എന്ന്

  • @OrlandoMazotta
    @OrlandoMazotta 2 місяці тому

    My Dream Phone

  • @viewersjm_5950
    @viewersjm_5950 2 місяці тому

    Nothing phone 1 design 🔥

  • @gamer_slayer_97
    @gamer_slayer_97 2 місяці тому +1

    Bought ❤

  • @yshakphotography
    @yshakphotography 2 місяці тому +2

    ഒരു giveaway വെച്ചൂടെ?

  • @sreejithm6837
    @sreejithm6837 2 місяці тому +1

    Face il black mole Matti vachu cheyuna paripadi..😂..MTK 7200 pro in nothing and MTK 7200 ultra in redmi note 13pro plus. 2 um same .

  • @Alen2006_
    @Alen2006_ 2 місяці тому +1

    Enik vallathe ang ishttapettu

  • @sreerags1300
    @sreerags1300 2 місяці тому +1

    Genex fitness 🔥😍

  • @thwayyibpanachikkal2622
    @thwayyibpanachikkal2622 2 місяці тому +1

    Enik ishtappettu

  • @vivekvimal9084
    @vivekvimal9084 2 місяці тому

    Anno nothing 1 kodukkunno??

  • @akshaydas6173
    @akshaydas6173 2 місяці тому

    I like that design

  • @jadayus55
    @jadayus55 2 місяці тому

    ❌ A humble advice : That smart lock on the door can be easily bypassed using a inexpensive neodymium magnet. Smart locks are useless ....

  • @SJktm7
    @SJktm7 2 місяці тому +2

    2a en parajnapo i thought it was around 6"...valiya phone use cheyuth mathi ayi🚶🏽

  • @MuhammedIrfan-wu4we
    @MuhammedIrfan-wu4we 2 місяці тому +1

    Poli

  • @abhinavsuresh007
    @abhinavsuresh007 2 місяці тому +4

    Iam using iqoo z7pro(dimensity 7200) gaming onnum prasnamaayi thonniyilla no heating issue aa pricil kittunna nalla gaming experience kittunnu

    • @MV.mp4
      @MV.mp4 2 місяці тому +1

      Enik heating and battery drain issue und🥲

  • @mallusonisland-maltadiarie7331
    @mallusonisland-maltadiarie7331 2 місяці тому

    Guys iqoo z9 or nothing 2a which is better ??

  • @sangeethkumar3783
    @sangeethkumar3783 2 місяці тому

    2a is super design phone 🥰

  • @ratheeshthenjeery
    @ratheeshthenjeery 2 місяці тому +1

    ഐഫോൺ ഡിസൈൻ ചേഞ്ച് ചെയ്ത് ഇറങ്ങിയപ്പോൾ അതിൻ്റെ ക്യാമറകൾ അടുപ്പുകൂട്ടിയത് പോലാണെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഇപ്പോൾ മറ്റു കമ്പനികൾ വരെ ആ ഡിസൈൻ കോപ്പി ചെയ്യുന്നു.കാണേ കാണേ ഈ ഡിസൈനും ഇഷ്ട്ടപ്പെടും .
    മറ്റുള്ളവരെ കോപ്പി ചെയ്യാതെ സ്വന്തമായി ഒരു ഐഡൻറിറ്റി ഉണ്ടാക്കാൻ Nothing ശ്രമിക്കുന്നുണ്ട്.

  • @abhilashabhi7204
    @abhilashabhi7204 2 місяці тому +1

    മൊത്തത്തിൽ നിരാശ പെടുത്തി നെത്തിങ് 😊

  • @Blood.Re4per
    @Blood.Re4per 2 місяці тому

    Mtk processor should get more recognition

  • @sudhi257
    @sudhi257 2 місяці тому

    Design kolloola

  • @guardguy2276
    @guardguy2276 2 місяці тому

    50k ullil verunna oru nalla phone ethann paranju tharumo plz

  • @arjunajuzz9291
    @arjunajuzz9291 2 місяці тому

    ❤nothing

  • @user-tg7kh7dc7d
    @user-tg7kh7dc7d 2 місяці тому

    Nothinginte value avarthanne khrakkunnundo🤨?

  • @christyantony6268
    @christyantony6268 2 місяці тому

    Welcome all to nothing fam❤

  • @ncs19s
    @ncs19s 2 місяці тому

    2a aanu enik ishtapettath

  • @lisnamoljoseph4681
    @lisnamoljoseph4681 2 місяці тому +5

    This is my phone. I'm going to buy this.

  • @majeedpkd8641
    @majeedpkd8641 2 місяці тому +2

    Design & build quality ശോകം..!

  • @antonydalwin6371
    @antonydalwin6371 2 місяці тому +7

    Design kollam ❤

    • @manuabraham5832
      @manuabraham5832 2 місяці тому

      കൊല്ലത്താണോ ഡിസൈൻ ചെയ്തത്.

  • @dilshadhbabu9860
    @dilshadhbabu9860 2 місяці тому

    White colour kurachoode kollam

  • @Samlolsky
    @Samlolsky 2 місяці тому +9

    20k 😮 phone definitely going to buy it

  • @lakshmim.d3163
    @lakshmim.d3163 Місяць тому

    Angry birds le pig nte mook pole aan camera placement. Otherwise satisfied with the performance, good in hand feeling. Back camera is good but front camera is not upto mark.

  • @semibahrain9171
    @semibahrain9171 2 місяці тому +1

    LG V30+ പോലുണ്ട്

  • @afzalpm222
    @afzalpm222 2 місяці тому +2

    3:10 മനുഷ്യന്റെ കണ്ണ് ആയിരിക്കില്ല.... Alien ന്റെ കണ്ണ് വെല്ലോം ആയിരിക്കും

  • @aravindvlogs133
    @aravindvlogs133 2 місяці тому

    Eaniku design istapetiiall

  • @roshankk5722
    @roshankk5722 2 місяці тому

    DESIGN IS GOOD.❤ I like the design [ WHITE _color]

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +16

    *സത്യം പറഞ്ഞ പേര് പോലെ തന്നെ ആകാൻ 😌പോകുന്ന ഫോൺ... Nothing.. ഒന്നുമില്ല*

    • @viewersjm_5950
      @viewersjm_5950 2 місяці тому +3

      Anna nee ninte s23 atta ath kakoos il kond ed😂

  • @nandhuskutty
    @nandhuskutty 2 місяці тому

    Odd look anu enikku eshttapettathu

  • @hussiandliu4983
    @hussiandliu4983 2 місяці тому +186

    ഇതുവരെ നത്തിംഗ് മൊബൈൽ ഉപയോഗിച്ചിട്ടില്ല എനിക്കൊന്നു തരുമോ😊
    ഇതിൽ ലൈറ്റ് കത്തുന്നത് കൊണ്ടാണ് ചോദിച്ചത്

    • @swaroop3630
      @swaroop3630 2 місяці тому +38

      😂ente appapanum upayogichittilla appappanum kude onn

    • @Adone224
      @Adone224 2 місяці тому +20

      Nooki irinno ippo kittum

    • @thejaskrishna17...
      @thejaskrishna17... 2 місяці тому +2

      Enik onn tharumo 😢😅

    • @Ameer-bh9nw
      @Ameer-bh9nw 2 місяці тому

      Led matthiyo kutti😂

    • @hussiandliu4983
      @hussiandliu4983 2 місяці тому

      ​@@Adone224 കിട്ടുമ്പോൾ പറയാം

  • @DancewithPratheep
    @DancewithPratheep 2 місяці тому

    ചേട്ടൻ പറഞ്ഞത് ശെരിയാണ് എനിക്കും ക്യാമെറയുടെ സ്ഥാനം ഇഷ്ടപ്പെട്ടില്ല

  • @Anuragvm
    @Anuragvm 2 місяці тому

    phone illatha namukk eath phone um gold aan.....oru phone tharaavo ikkah

  • @akashravi5798
    @akashravi5798 2 місяці тому +9

    Ola ude front headlight polundd 😌

  • @edwinjoseph8055
    @edwinjoseph8055 2 місяці тому

    nothing 2a
    "2.5.4.a" update nu shesham ulla review ido

  • @syamkumarcb4430
    @syamkumarcb4430 2 місяці тому +4

    എനിക്ക് നല്ലോണം ഇഷ്ടായി....

  • @noorjahank4619
    @noorjahank4619 2 місяці тому +4

    Bro nothing 1 nothing 2 and 2A which is better plz reply

  • @jack7230
    @jack7230 2 місяці тому +1

    Oxygen,MyG polle ulla offline stores il available aano?

  • @PuchAm-bn1dt
    @PuchAm-bn1dt 2 місяці тому

    കാണാൻ ഒരു look ഇല്ലന്നെ ഒള്ളു 😁 ഞാൻ ഒരു വല്ല്യ സമ്പവാ 😂

  • @abhijithashok4826
    @abhijithashok4826 2 місяці тому +7

    Design enikk valare eshtam aayi.
    Nothing 2a
    Iqoo Z9
    Realme 12+
    Which one is better ?? Pls reply

  • @user-xs5lv1lb4w
    @user-xs5lv1lb4w 2 місяці тому

    Rs chrono watch ente review edamo

  • @ishaqisu9137
    @ishaqisu9137 2 місяці тому

    സാംസങ് എ 34 എങ്ങനെ ബ്രോ

  • @gobliny1194
    @gobliny1194 2 місяці тому +1

    26k

  • @hariprasad-vx7rq
    @hariprasad-vx7rq 2 місяці тому

    Selfie camera photos kolamo

  • @user-ig9jn5gu2m
    @user-ig9jn5gu2m 2 місяці тому

    Watch ethaanu kayil❤

  • @sravan_x3...
    @sravan_x3... 2 місяці тому

    Bro poco x6 5g review cheyyamo

  • @ncmphotography
    @ncmphotography 2 місяці тому +1

    അതെ camera module പഴയ പോലെ തന്നെ മതിയാരുന്നു
    പിന്നെ ആ mediatek പ്രോസസർ ഉം 😢

  • @user-uc2lz2eu8q
    @user-uc2lz2eu8q 2 місяці тому

    Ith gaming phone anooo?????

  • @ashifalimk
    @ashifalimk 2 місяці тому +2

    Camera design ഒട്ടും ഇഷ്ടമായില്ല, എനിക്ക് ഫോൺ 1 ഡിസൈൻ ആണ് ഇഷ്‌ടമായത്

  • @amijith7315
    @amijith7315 2 місяці тому

    I like it pazhenekl nllend

  • @navaneethsubeesh8135
    @navaneethsubeesh8135 2 місяці тому +2

    Tecno pova 6 pro 😊

  • @sujiths899
    @sujiths899 2 місяці тому

    Iam weiting vivo v30❤

  • @user-dw5zt3hv7t
    @user-dw5zt3hv7t 2 місяці тому

    Photo ela hdr off Agana chayam

  • @albinabraham26
    @albinabraham26 2 місяці тому

    Watching on nothing 2