ഗൂഗിളിന്റെ സ്വന്തം ഫോൺ !!

Поділитися
Вставка

КОМЕНТАРІ • 150

  • @jithprince733
    @jithprince733 16 днів тому +207

    സാംസങ് J2 ഫോൺ ഇറങ്ങിയപ്പോൾ വാങ്ങിയതാണ് ഞാൻ. ഇപ്പൊ ഈ കമെന്റ് ഇടുന്നതും ആ ഫോൺ ഉപയോഗിച്ചാണ് ലൈഫിൽ എനിക്ക് കിട്ടിയ സ്മാർട്ട്‌ ഫോൺ ഇതാണ് ഇപ്പോഴും ഞാൻ അതുതന്നെ ഉപയോഗിക്കുന്നു . ഇതിനു മുൻപ് nokia 2700 എന്ന ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത് അതായിരുന്നു എന്റെ ആദ്യത്തെ ഫോൺ രണ്ടാമത്തെ ഫോൺ ആണ് j2. മാറ്റണം എന്ന് ആഗ്രഹമുണ്ട് പക്ഷെ നടക്കുന്നില്ല വേറെ ഫോൺ കിട്ടിയാലും ഇത് കളയത്തില്ല കാരണം എന്റെ അമ്മ വീട്ടുജോലിക്ക് പോയിട്ട് ആ പൈസ കൊണ്ട് വാങ്ങി തന്നതാണ് ഈ ഫോൺ 😘❤️

    • @John_honai1
      @John_honai1 16 днів тому +16

      എന്റെ അച്ഛൻ ഒരു j2 മേടിച്ചു തന്നു. പഴയത്. ഇപ്പോളും കയ്യിൽ ഉണ്ട്...

    • @vis_0079
      @vis_0079 16 днів тому +8

      J7😅

    • @al-ameent.t6164
      @al-ameent.t6164 16 днів тому +7

      Ath ipo ivde parayan ulla kaaranam??

    • @John_honai1
      @John_honai1 16 днів тому

      @@al-ameent.t6164 എന്തെങ്കിലും പറഞ്ഞോട്ടെ...

    • @jbtwomedia
      @jbtwomedia 16 днів тому +2

      Njanum upayogikkunnath J2 Core aanu...6.year aayi ith upayogikkunnu... ippazhum no problem ..... enthaayaalum ini maattanam.... kure aayille 😂

  • @josephephrem9254
    @josephephrem9254 15 днів тому +3

    ചാർജർ നൽകാത്ത എത്ര വലിയ ബ്രാൻഡ് ആയാലും കസ്റ്റമേഴ്സ് ആ ഫോൺ വാങ്ങാതെ ഇരുന്നാൽ.. ബ്രാൻഡ്‌കളുടെ ആ ചൂഷണം അവിടെ അവസാനിക്കും കാരണം വളരെ നല്ല ഫാസ്റ്റ് ചാർജർ എല്ലാ ബ്രാൻഡ് കളും മികച്ച ഫോൺ തന്നെ ആണ് നൽകുന്നത്...

  • @bwi_bwoy
    @bwi_bwoy 15 днів тому +3

    Uncle flipkart il ninnu moto G64 vangiyal nallathano...?

  • @rdcp1232
    @rdcp1232 14 днів тому +1

    Etta
    Pixel ലിൽ kodukuna camera sensor eatha

  • @muhammedwaseemc2517
    @muhammedwaseemc2517 15 днів тому +26

    ചാർജറില്ലാതെ ഫോൺ കൊടുക്കന്നവർക്ക് ഫോൺ ഇല്ലാതെ ചാർജർ മാത്രം കൊടുത്താൽ പോരെ? കമ്പനികൾക്ക് കുറച്ച് കൂടി ലാഭം അതല്ലേ?😅

  • @walkwithlenin3798
    @walkwithlenin3798 14 днів тому +1

    Kedayaal services എവിടെ കിട്ടും?

  • @jaisonjames4465
    @jaisonjames4465 15 днів тому

    Chetaaa unboxing kazhinju ee phone okea pinnea entha cheyyaa???,

  • @abhijithacharya8426
    @abhijithacharya8426 14 днів тому +2

    എന്റെ മൊബൈൽ oppo A7 ഇറങ്ങിയപ്പോൾ വാങ്ങിയതാ.
    ഇപ്പോഴും ഉപയോഗിക്കുന്നു 😊

  • @shajiss4792
    @shajiss4792 16 днів тому +8

    Google pixel...8 Series

  • @ncmphotography
    @ncmphotography 15 днів тому +3

    Looks good ❤❤

  • @BinoyVishnu27
    @BinoyVishnu27 15 днів тому +9

    6 വർഷമായി ഒരേ ഫോൺ തന്നെ ഉപയോഗിക്കുന്നു .No battery issue, No performance issues

  • @jobyjoy8802
    @jobyjoy8802 16 днів тому +1

    കൊള്ളാം അടിപൊളി 👍

  • @sonustube1523
    @sonustube1523 15 днів тому

    Chettante videos ingane nirthaathe kaanum but oru phone polum kandittu vangulaa 😂😢

  • @FRQ.lovebeal
    @FRQ.lovebeal 14 днів тому +3

    *waite ചെയുന്നത് അവൻ വേണ്ടി 🔥🔥🔥🔥vivo x100 ultra🔥🔥one of the. Best ക്യാമറ &പെർഫോമൻസ് ഫോൺ 🔥*

    • @jemiljmathew9090
      @jemiljmathew9090 13 днів тому

      Not one of the best, it's a camera king
      Don't humiliate him bro 😊

  • @AbhishekArj
    @AbhishekArj 15 днів тому +1

    redmi note13pro cheyumo

  • @manu-gi2lr
    @manu-gi2lr 14 днів тому

    Ente kayyil eppozhum working conditon aayitulla 10 years old samsung grand duos ind 😊

  • @FirstandLastMemoryakhil
    @FirstandLastMemoryakhil 14 днів тому

    Hi chetta...Oru help ...
    Dubai yil ninnum oru phone edukkan aagrahikunu...s23 ultra or s24 ultra..But 3 version und..Uae version... International version...Middle East version...Enthakum uae ...India orupole use cheyyan pattuka...

    • @al_en_7
      @al_en_7 12 днів тому

      Ellam use cheyyam..no issues...UAE version(TDRA) anel UAE il warranty kitum..bakki versionu ath kitulla..that's all.

    • @FirstandLastMemoryakhil
      @FirstandLastMemoryakhil 12 днів тому

      Thanks

  • @alfaza9697
    @alfaza9697 16 днів тому +2

    ❤❤❤

  • @haneeshkannankeri6939
    @haneeshkannankeri6939 16 днів тому +23

    ചാർജറില്ലാതെ ഫോൺ കൊടുക്കന്നവർക്ക് ഫോൺ ഇല്ലാതെ ചാർജർ മാത്രം കൊടുത്താൽ പോരെ കുറച്ച് കൂടി ലാഭം അതല്ലേ 😮😂

  • @Master_Is_Op
    @Master_Is_Op 16 днів тому +3

    Bezel size tick enthanu tick kootiyath ennu enik mansil akunnilla goggle നും മനസിൽ ആകുന്നില്ല 😄

  • @anupu9963
    @anupu9963 16 днів тому +2

    ❤❤

  • @adityanandan4138
    @adityanandan4138 16 днів тому +3

    Bro realme narzo 70 5g ude vedio chyumo

  • @sj3105
    @sj3105 15 днів тому

    Wat about network and connectivity..

  • @devasiamangalath4961
    @devasiamangalath4961 15 днів тому +1

    ഫോൺ ഇഷ്ടമായി
    വില കൂടുതലാണ് വേണ്ട
    ക്യാമറ സെറ്റപ്പ് അടിപൊളി❤❤

  • @manojpookkaran7134
    @manojpookkaran7134 16 днів тому +1

  • @Sharafali.wayanad
    @Sharafali.wayanad 11 днів тому

    🤩👍👍

  • @rameshchaliyakara8740
    @rameshchaliyakara8740 16 днів тому +1

    👍

  • @abijithsnair6300
    @abijithsnair6300 16 днів тому +1

    Njn 5 varsham...... Realme 5 pro😌

  • @Vas419
    @Vas419 16 днів тому +1


    First comment and 1st view enthalummm oru give away thanudayo😂😂😂

  • @ikkachi2283
    @ikkachi2283 15 днів тому

    Bro ethelum oru pixel phone enikk therooo please 🥺❤️

  • @rineshps5296
    @rineshps5296 12 днів тому

    Athil oru mobile enikku tharuo 😅

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 15 днів тому +3

    Pixel 7 pixel 8ന്റെ പിൻഗാമി അല്ല, മുൻഗാമി അല്ലേ bro?❤

    • @shravans7184
      @shravans7184 15 днів тому +1

      ഒരു നിമിഷം ഞാനും confused ആയി പോയി നിങൾ പറഞ്ഞത് ശരിയാണ്...

  • @gappywings6167
    @gappywings6167 15 днів тому +1

    Pixel ഫോണിൽ ബെസ്റ്റ് ക്യാമറ ഫോൺ ഏതാണ് plz റിപ്ലേ

    • @sayanther9431
      @sayanther9431 15 днів тому

      Pro series aayirikkum, nilavil 8 pro

    • @Azeem-Vattiyoorkavu
      @Azeem-Vattiyoorkavu 15 днів тому

      പേടിക്കണ്ട ഗൂഗിൾ pixalinte എല്ലാ ഫോണുകളുടെ ക്യാമറ ക്ലാരിറ്റി ഒരേപോലെ ആണ്

  • @4mbadiii_
    @4mbadiii_ 16 днів тому +1

    Bezzel thanne poyi

  • @rizwanjr901
    @rizwanjr901 15 днів тому

    Aa 7pro enikk tharumo

  • @abdulmuneer9298
    @abdulmuneer9298 10 днів тому +1

    1+ 12R എങ്ങനെ ഉണ്ട് നാട്ടിൽ വന്നാൽ വാങ്ങന് ആണ്

  • @user-jh9qi4eo8s
    @user-jh9qi4eo8s 13 днів тому

    New iron Box... heating issue for all pixel phones

  • @CHRIZ683
    @CHRIZ683 15 днів тому

    Realme brand❤️❤️❤️

  • @Kabeerem
    @Kabeerem 15 днів тому

    കഴിഞ്ഞ 7 വർഷമായി ഒരു ഫോൺ മാത്രമേ ഉള്ളൂ ഹൂവായീ rs10 Porsche design

  • @shaibupb
    @shaibupb 15 днів тому

    5.25 പിൻഗാമി ആണോ.,. മുൻഗാമി അല്ലേ 😢🙂

  • @loki_glorious_purpose
    @loki_glorious_purpose 12 днів тому

    Crct ente soap petti

  • @sonustube1523
    @sonustube1523 15 днів тому

    Redmi users ivide aajarittolluuuu 😅❤

  • @abruabe
    @abruabe 16 днів тому +4

    I use a Google pixel 7 pro...bout in January 2023…….. battery is is good for 1.5years ..but still works great ...even today..
    I totally like it ......photo quality is great almost goyas equal as apple iPhone
    Video is more quality on iPhone ...but price wise it's all good 👍😊

    • @Basedcat679
      @Basedcat679 16 днів тому

      How is the gaming experience?

    • @abruabe
      @abruabe 15 днів тому

      ​@@Basedcat679 Sorry I don't play games...

  • @abhijithar1109
    @abhijithar1109 15 днів тому

    Oru giveaway tharumo

    • @shyamjithks4113
      @shyamjithks4113 15 днів тому +1

      Go away എന്നാണ് പുള്ളി പറയുന്നത് 😁

  • @songandsong9556
    @songandsong9556 15 днів тому

    ചാർജർ തരാത്ത ഫോൺ എന്തിനാ

  • @mashoor7421
    @mashoor7421 16 днів тому +2

    സൗണ്ടിനെ കുറിച്ചൊന്നും പറഞ്ഞില്ല

    • @MAN_ushyan
      @MAN_ushyan 15 днів тому

      Ath parayan onnulla🔥

  • @darkpsycho8978
    @darkpsycho8978 16 днів тому

    Bro ഞാൻ പുതിയ ഒരു ഫോൺ മേടിച്ചു അപ്പോൾ എൻറെ പഴയ ഫോണില്ല facebook അക്കൗണ്ട് പുതിയ ഫോണിൽ എങ്ങനെയാണ് add ചെയ്യാം

    • @AJMAL_23_
      @AJMAL_23_ 16 днів тому

      phone number ൽ ആണോ Facebook ലിങ്ക് ചെയ്യ്തേ?

    • @ADHARVKRISHNA-
      @ADHARVKRISHNA- 15 днів тому

      Email.password vechu open akk

  • @hawkeeeyyy...
    @hawkeeeyyy... 15 днів тому +1

    Watching in pixel 3

  • @advarjunvdass4815
    @advarjunvdass4815 16 днів тому

    😅

  • @rafeeqraz163
    @rafeeqraz163 16 днів тому

    ആ ബസ്സൽ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല

  • @Georgejamesmathalli
    @Georgejamesmathalli 6 днів тому

    Samsumg A50.

  • @user-in7vr1fi7w
    @user-in7vr1fi7w 15 днів тому

    Chetta ethum chettante kadhayum thammil endhu bandham pachamulaku chadhachu kanji kudicha pazhaya kadha sherikum veruppichu

  • @John_honai1
    @John_honai1 16 днів тому

    Pixel 8 എടുക്കുക

    • @wizardfire555
      @wizardfire555 16 днів тому

      Yes

    • @kiddiesmedia834
      @kiddiesmedia834 16 днів тому

      Battrry backup എങ്ങിനെ und

    • @John_honai1
      @John_honai1 16 днів тому

      @@kiddiesmedia834 8a യേക്കാൾ കൊള്ളാം

  • @antonyjoshy337
    @antonyjoshy337 16 днів тому +1

    Pixel users 🫴

  • @soloman3393
    @soloman3393 14 днів тому

    53000 rupa koduthu enthina ii phone medikkunney... Potta phon🙂

  • @somethingforyou5932
    @somethingforyou5932 16 днів тому

    Pixel 9 and 9pro yennanu release

  • @sirajudeenzein7428
    @sirajudeenzein7428 15 днів тому

    Pixel mandan phone

  • @princeantony8156
    @princeantony8156 14 днів тому

    Not a value for money smart phone

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 16 днів тому

    10000 rupayufe phone il polum ithreem bezzel illallo 😢 oolatharam

  • @jonathanjames5605
    @jonathanjames5605 13 днів тому

    Pixel 6

  • @athulv.r4663
    @athulv.r4663 9 днів тому

    Aarum vaangharuth.. Ee pricinu worth alla..👎

  • @jobikrishnakumarvk2169
    @jobikrishnakumarvk2169 16 днів тому +1

    എത്ര കാലായിന്നോ കാത്തിരിക്കുന്നു ഇതിനും വേണ്ടി ❤️

  • @explorationmalayalam2740
    @explorationmalayalam2740 16 днів тому

    Over price

  • @ch1mpop686
    @ch1mpop686 10 днів тому +1

    Pixel 7 is better than this

  • @tpsijusiju6648
    @tpsijusiju6648 16 днів тому

    **

  • @aadilskm8842
    @aadilskm8842 15 днів тому +1

    Over rate ann vishayam 😑

    • @midhunpr9559
      @midhunpr9559 15 днів тому

      They are always doing like that , don't know y😔

  • @rajeshsivatheertham394
    @rajeshsivatheertham394 16 днів тому +1

    എൻ്റെ ഫോൺ samsung j2pro ആണ്
    വേറൊരു ഫോൺ വാങ്ങണം
    പൈസ വരട്ടെ

    • @prakash_clt
      @prakash_clt 15 днів тому

      എന്താ ജോലി ചെയ്യുന്നേ

  • @kdiyan_mammu
    @kdiyan_mammu 16 днів тому +2

    എത്രയൊക്കെ ഗംഭീരം എന്ന് പറഞ്ഞാലും ഇതുവരെ താൽപര്യം ഇല്ലാത്ത ഒരു ഫോൺ😢
    ആ കാമറ ബംമ്പ് ഒക്കെ വെറും ബോർ

  • @gkdroid8460
    @gkdroid8460 16 днів тому +1

    Boring phone

  • @santagaming7663
    @santagaming7663 16 днів тому

    First view 😮

  • @premiercinnemass4624
    @premiercinnemass4624 16 днів тому

    First'

  • @user-vg8yw2vf8v
    @user-vg8yw2vf8v 16 днів тому

    Njan ann first

  • @nishadbro2729
    @nishadbro2729 16 днів тому

    1st cmnt pin😭

  • @bobyantony2937
    @bobyantony2937 16 днів тому +1

    Watching in pixel 6pro ❤

    • @nidheeshs9145
      @nidheeshs9145 16 днів тому

      Eganund bro 6 pro

    • @bobyantony2937
      @bobyantony2937 16 днів тому

      @@nidheeshs9145 kollam bro using more than 2 years. US varient aanu phone

    • @nidheeshs9145
      @nidheeshs9145 15 днів тому

      Enik epo phone vagan intrest und bro atha chofhiche

  • @sologamerr5420
    @sologamerr5420 15 днів тому

    🤮

  • @noushu5f
    @noushu5f 5 днів тому

    PIXEL വാങ്ങരുത് പെട്ടുപോകും

  • @yousafali4869
    @yousafali4869 15 днів тому

    ജയരാജ് സാറിൻ്റെ നമ്പർ തരുമോ

  • @mariaissac9260
    @mariaissac9260 15 днів тому

    പിൻഗാമിയാണോ?? മുൻഗാമിയാണോ?? Google pixel 7a 🤔🤔

  • @akshayjayan1688
    @akshayjayan1688 16 днів тому