BUS ൽ കയറിയപ്പോൾ എനിക്കുണ്ടായ അനുഭവം | ഈ ടൂൾ നല്ലതാ | What's In My Bag | Glamy Ganga

Поділитися
Вставка
  • Опубліковано 24 сер 2024
  • What's In My Bag | Glamy Ganga | Interview
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Glamy ganga youtube channel
    Glamy ganga troll
    Glamy ganga life story
    Glamy ganga make up
    Glamy ganga beauty tips
    Glamy ganga skin whitening
    beauty tips
    face makup
    beauty tips malayalam
    beauty tips for face
    beauty tips for girls
    beauty tips tamil
    beauty tips channel
    lipstick
    lip stick video

КОМЕНТАРІ • 305

  • @salihts9927
    @salihts9927 Рік тому +784

    എല്ലാം തുറന്നു പറയാൻ കാട്ടിയ ആ മനസ്സ് ആരും കാണാതെ പോകരുത്i 👍🏻👍🏻😍😍

  • @ponnuskk243
    @ponnuskk243 Рік тому +368

    ആദ്യം കണ്ടപ്പോ ഇഷ്ടമായിരുന്നില്ല, but കണ്ടു കണ്ടു ഇഷ്ടമായി ഈ പെൺകുട്ടിയെ 🥰

    • @harshiniharshithaworld7479
      @harshiniharshithaworld7479 Рік тому +2

      Correct

    • @xavier0001
      @xavier0001 Рік тому +1

      ആലോചികട്ടെ 🤭

    • @shyjukg3028
      @shyjukg3028 Рік тому +3

      സത്യം first ഇവരുടെ വീഡിയോ കണ്ടപ്പോൾ full തള്ളി മറിക്കുന്നു എന്ന് തോന്നി but ഇപ്പോൾ ഒത്തിരി ഇഷ്ടം

    • @ponnuskk243
      @ponnuskk243 Рік тому +2

      @@xavier0001 എന്റെ ഭർത്താവ് സമ്മതിക്കില്ല 😅

  • @sree0728
    @sree0728 Рік тому +286

    Her some face expressions and dialogues are cute😉

  • @jyothikakj2490
    @jyothikakj2490 Рік тому +84

    മറ്റൊരു ചാനലിൽ ഇരുന്ന് സ്വന്തം ചാനൽ പ്രൊമോഷൻ ചെയ്ത ചേച്ചി ശൂപറാണ് 😁❤️
    This is business😜

  • @athulvinayak7217
    @athulvinayak7217 Рік тому +57

    Police case akkiya sambhavam adipoli aan …. This is a lesson to all those njarambans

  • @kanmani3647
    @kanmani3647 Рік тому +235

    Enik ganga chechiye orupad ishtamaanu.. Genuine person.. Full support ❤️

  • @snehaharidas8455
    @snehaharidas8455 Рік тому +127

    എന്ത് cute ആണ് chechii😍♥️ പറയുന്നത് കേൾക്കാൻ നല്ല രസം 😌♥️

  • @maznamazu
    @maznamazu Рік тому +160

    അപ്പൊ ഡോറ ചേച്ചിയുടെ അനിയത്തി ആണോ 😂 എന്തോരം സാധങ്ങൾ ആണ് ബാഗിൽ. പോരാത്തതിന് ഡോറയെ പോലെ hair style👍

  • @farsanaan6390
    @farsanaan6390 Рік тому +35

    Nammade koode padicha aalanallo ee irikakne ennorkkumbo ...orupad santhosham iniyum nalla reachil ethatte 😍😍😍😍

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +140

    🤗 ഒരു പാവം കുട്ടി...... 🔥🔥🔥ഫാൻ ആയി

  • @aminaamina-dn9jv
    @aminaamina-dn9jv Рік тому +11

    കിലുക്കത്തിലെ രേവതി തന്നെ ഒരു ചാൻസ് ഉടനെ ഉണ്ടാവും സിനിമയിലേക്ക്..... കൊള്ളാം നല്ല സംസാരം

  • @akhilas1559
    @akhilas1559 Рік тому +123

    Gangayude Samsaram kelkkan enthu rasa. Kettu angu irunnu poovun. Skip cheyyathe Kanda one and only what's in my bag segment.,❤️❤️❤️❤️

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Рік тому +9

    പെണ്മക്കൾ ഇങ്ങിനെ bold and talkative ആവണം

  • @suhanaap4093
    @suhanaap4093 Рік тому +44

    Endhoru rasaann samsaaram kelkkan bore adikknne illaa ❤❤❤❤❤ glamy 🎉

  • @hanishbasheer
    @hanishbasheer Рік тому +16

    സഞ്ചരിക്കുന്ന ഒരു ബ്യൂട്ടിപാർലർ ആണ് 😁

  • @MSASMR4826
    @MSASMR4826 Рік тому +68

    അയ്യോ എനിക്കും migrane ഉണ്ട് കുട ഇല്ലാതെ എങ്ങും പോവൂല്ല ഞാൻ food വെള്ളം ഉറക്കം ഇതിൽ ഏതേലും ഇല്ലേൽ അന്നെനിക്ക് തലവേദന ഉറപ്പാണ് പിന്നെ അന്നത്തെ കാര്യം പോക്കാ

    • @anviiiii
      @anviiiii Рік тому +7

      Enikum und.. Veyil kollan pattoola.. Homeo medicine kazhich mariyatharunnu... Ath nirthiyappo veendum thudangi

    • @fathimahanna8183
      @fathimahanna8183 Рік тому +1

      Same here
      Migraine enthenkilum permanent remedies undo??

    • @MSASMR4826
      @MSASMR4826 Рік тому +2

      @@fathimahanna8183ഇതിനെ കൊടിഞ്ഞ എന്നും പറയും പണ്ടൊക്കെ കൊടിഞ്ഞ വിലക്കുന്ന ആൾക്കാറുണ്ടാരുന്നു വെളുപ്പാൻ കാലത്ത് ഈ പക്ഷികൾ ഒക്കെ ഇറങ്ങുന്നേനു മുന്നേ ഇത് ചെയ്യാൻ അറിയാവുന്ന ആളുകൾ ഉണ്ട് അവര് ചെയ്യുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ ചെയ്തിട്ടില്ല തലവേദന വരുമ്പോ കിടന്നു ഉറങ്ങും പിറ്റേന്ന് രാവിലെ അത് മാറുള്ളു അതാണ് എന്റെ പതിവ്

    • @thecreativecat5173
      @thecreativecat5173 Рік тому

      Same here😖

    • @alexandriya4019
      @alexandriya4019 Рік тому +2

      Same veyil urakkam food ithokke enikm pattulla

  • @amalu137
    @amalu137 Рік тому +128

    Kadinjul kalyanam movile urvashi chechi orma vannu 😂😂😂…kollam bor adikilla😊…😅

    • @fastandfurious4501
      @fastandfurious4501 Рік тому +7

      ഇത് ഞാൻ ആദ്യമായിട്ട് തേച്ച ബ്രഷാ🤣

  • @krishnapriya7212
    @krishnapriya7212 Рік тому +33

    എനിക്ക് കിലുക്കത്തിലെ രേവതിയെ ഓർത്തു ❤

  • @risanaraheem7604
    @risanaraheem7604 Рік тому +117

    ആ കുടയെ കൊട എന്നു അബമാനിച്ചു വിട്ടല്ലോ 😂😂എന്തര് സുന്ദരി ആണ് ഈ കൊച്ചു 😜💞

    • @mubeeeii
      @mubeeeii Рік тому +7

      കോഴിക്കോടും കൊട എന്നാ പറയൽ

    • @a___isha4550
      @a___isha4550 Рік тому +3

      @@mubeeeii കാസർഗോഡും കൊട തന്നെയാ 😀😀

    • @anusree8199
      @anusree8199 Рік тому +5

      @@mubeeeii kannurum

    • @irshadki4755
      @irshadki4755 Рік тому +1

      Njanum koda nna parayar 😁 trissur an intem thathantem ore name,😁

  • @ashinasajeela2059
    @ashinasajeela2059 Рік тому +45

    Gangakum anumole kum same character aa ennu thonniyavar❤

  • @althafalthu5452
    @althafalthu5452 Рік тому +3

    ഹായ് മുതുക്കി

  • @mullarose4716
    @mullarose4716 Рік тому +39

    Theerchauayum prathikarikkanam bassilum mattulla thirakulla sthalangalum enganayulla themmadikalk ethire penkuttikal nalla samsaram😍

  • @aswaniprasanth1518
    @aswaniprasanth1518 Рік тому +36

    സാധാരണ എല്ലാവരുടെയും ബാഗിൽ ആദ്യം കാണുന്നത് ഫോൺ📱 ആണ്😁 അത് കണ്ടില്ലല്ലോ?

  • @littytreesathomas8638
    @littytreesathomas8638 Рік тому +14

    Enikkum orange colour mittayi Ane Poppins il ishttam 🥰
    Ennepole vere arenkilum undooo...

  • @bismibismi5189
    @bismibismi5189 Рік тому +36

    ഗംഗ polichu 🥰🥰😍🥰🥰🥰🥰🥰🥰😍🥰🥰🥰

  • @nandukrishnanNKRG
    @nandukrishnanNKRG Рік тому +8

    തനി നാടന്‍ സംഭാഷണം... 👍👍 വീടും നാടും മറക്കുന്നില്ലലൊ

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Рік тому +75

    7:37 Scene 💥🔥

  • @minais7235
    @minais7235 Рік тому +26

    Nalla samsaaram.....very innocent

  • @Aesthetic_prince_275
    @Aesthetic_prince_275 Рік тому +17

    അടിപൊളി ചേച്ചി 👌👌👌അങ്ങനെ തന്നെ ആകണം

  • @drjithisuraj4290
    @drjithisuraj4290 Рік тому +10

    U missed one thing dear…water bottke,,u shud always carry water with u..stay hydrated..its good for ur skin and also reduce migraine episodes❤

  • @Monisha-ji8zk
    @Monisha-ji8zk Рік тому +19

    സുന്ദരി കുട്ടി😍

  • @ayyangathgroup9111
    @ayyangathgroup9111 Рік тому +8

    She is one of my fav fav youtuber

  • @ashwini7253
    @ashwini7253 Рік тому +23

    You are simply superb....

  • @aswinkrish2246
    @aswinkrish2246 Рік тому +399

    ചുരുക്കം പറഞ്ഞാൽ സൂര്യപ്രകാശം അലർജി ആണ് 😁😁😁

    • @ashwathyps7834
      @ashwathyps7834 Рік тому +5

      🤣🤭

    • @butterflist
      @butterflist Рік тому +10

      Enikum

    • @raseenaraseena1983
      @raseenaraseena1983 Рік тому +43

      Migraine ullavark sun light nalla budhimutta apo pain start cheyyum

    • @butterflist
      @butterflist Рік тому +9

      @@raseenaraseena1983 yea excatly..thala oke bayagara chood avum..nalla hairfall und

    • @1305_NM
      @1305_NM Рік тому +2

      @@raseenaraseena1983 Own experience 🫠

  • @rs3098
    @rs3098 Рік тому +19

    Look maathre ulluu le🤣🤣😂😂😂.. Anyway artificial cuteness idaathe natural aayi behave cheithallooo.. Nys

  • @janicdedra
    @janicdedra Рік тому +17

    I like her attitude

  • @my_vlogs1256
    @my_vlogs1256 Рік тому +14

    തിരോന്തരം ഡാ 😎. Poli😍

  • @sabenasabena5307
    @sabenasabena5307 Рік тому +7

    Skip cheyan thonunnilla supper

  • @avanim3391
    @avanim3391 Рік тому +9

    ♥️ Loved Your attitude... my dear Ganga.....Nalla Personality...annu Ninak ...♥️💞

  • @unnikrishnanpp2571
    @unnikrishnanpp2571 Рік тому +1

    സൂപ്പർ അവതരണം 👍👍👍നാടൻ സംസാരം 👍👍👍അടിപൊളി 👍👍👍

  • @sihassl7851
    @sihassl7851 Рік тому +1

    ഗംഗ യുടെ സംസാരം കേട്ട് ഞാൻ ഒരു ഫാൻ ആയി
    എത്ര സുന്ദരി ആണ് ഗംഗ മോൾ

  • @ranibiju3150
    @ranibiju3150 Рік тому +1

    ആ ചെറിയ ബാഗിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു, ഞാനും ഇങ്ങനെ തന്നെ.. എനിക്കും ഉണ്ട് ഇത് പോലെ ഒരു ബാഗ് എവിടെ പോയാലും

  • @lajvas4278
    @lajvas4278 Рік тому +2

    പെണ്ണുങ്ങൾ അമ്മിഞ്ഞ പുരുഷൻ മാരുടെ ദേഹത്തു മുട്ടിക്കാറുണ്ട്

    • @MrHatu
      @MrHatu Рік тому

      അത് എങ്ങനെ മനപ്പൂർവം ആവും? എല്ലാവരും അങ്ങനെ മനപൂർവ്വം ചെയ്യുമോ? ചിലർ മാത്രം

  • @anjalis6408
    @anjalis6408 Рік тому +4

    Innocent talking😍Glamy ganga❤

  • @Mickey46580
    @Mickey46580 Рік тому +17

    ഇവനെ ഒക്കെ കിറി മുറിക്കണം ചേച്ചി. ചേച്ചി ചെയ്തതാ ശെരി. Respecting u 😚

    • @shiyas2717
      @shiyas2717 Рік тому

      Arkankilum
      Manasilayo oll paranna

  • @winsbegin8765
    @winsbegin8765 Рік тому +2

    Real Trivandrum girl💖💖innocent girl

  • @vichutrivandrum
    @vichutrivandrum Рік тому +13

    Trivandrum kaari an alle❤️💯

  • @sujiths5250
    @sujiths5250 Рік тому +50

    Ganga paranjathu sheriyanu, njan st, Mary's school pattom,mg college kesavadasapuram 8 varsham transport bussil poyi padichathu anu.morning yum vaykitt school vidumbozhum engane orupadu per penkuttikalude purathu lingam kond uraykkunnat kandittu und.mostly cheriya kuttikalude top pokkuka ennitt viral kayattuka,lingam purathu yittu uraykkuka angane orupadu karyangal kandittu und.3:30 to 5 vare asadya thirakku anu prethekichum east fort ninnu venjarmood , kallara kizhakkumbhagam,kilimanoor bussil aa time anu ethokke kanikkunnat.oru manushyaru polum respond cheythu kandittu illa, sithramayi engane cheyyunnavare enikku nannayittu ariyam avaru kooduthalum mg college le first yr penkuttikale anu nokki vachu engane cheyyaru aaa sithram kayarunna oralil oru police karanum und. Ee penkuttikalkku nthanu cheyyunne ennu koodi ariyilla mostly ethu cheyyunnavanmarkk ellam 40 nu mukalil age und ee comment kandittu enkilum kochu penkuttikalkk amma maru ethokke onnu paranju kodukkuka neengi nillada "ennu tanne parayan parayuka alland atrem thirakkil vere oralkkum onnum cheyyan pattilla react cheythu sheelikkuka

    • @roshanmathew7577
      @roshanmathew7577 Рік тому +27

      ഒരു മനുഷ്യർ പോലും respondചെയ്തു കണ്ടില്ല എന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുവാ , നിങ്ങൾ കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞത് അപ്പോൾ നിങ്ങളും എന്തുകൊണ്ട് respondചെയ്തില്ല ?? ...

    • @Vishnu20999
      @Vishnu20999 Рік тому

      St Mary's 🥺💔

    • @sujiths5250
      @sujiths5250 Рік тому

      @@roshanmathew7577 cheriya kuttikalodu cheyyunnat kanumbol respond cheyyarund, but use illa conductor nodu parayumbo chilaru avare onnu nokkiyitt pokum chila conductors respond cheyyilla
      Athu kazhinju aa urakkunnavanmaru aduttu bussil kayarum ee paripadi tanne pinnem cheyyum pinne nthe college yil oru police vannittulla oru program conduct cheythitt undayirunnu aa program yil ee karyangal okke avarodu paranjittu undayirunnu oru awarness enkilum first yr varunna kuttikalkku kodukkanam ennu request cheythitt undayirunnu but angane onnum arum cheythum illa ethinokke nthu cheyyan ennoru cold response ayirunnu avarude bhagathu ninnu undayat.engane insident undavumbo cheriya kuttikalanekil molu engane undavumbomari nikkanam ennu parayane ennu paranju koduttittund as men enikku oru penkuttiyodu paranju kodukkanum limitation undu.

  • @Shani-uz8rg
    @Shani-uz8rg Рік тому +41

    Glamy kutteede ee Attitude Aanu
    Enikishtaaye 😀née shooperaadaa🥰
    Love u ummuuaah 😘😘 Gangaykku
    Pakaram Ganga mathram🤗

  • @SreeAswathty
    @SreeAswathty Рік тому +8

    Nedumangad nammude ariya💫

  • @shihabshohab7083
    @shihabshohab7083 Рік тому +32

    Chechi polichu full comedy🤣

  • @hudha392
    @hudha392 Рік тому +1

    chechide samsaram ink bayangara ishtayii🥰

  • @anjuganeshr1741
    @anjuganeshr1741 Рік тому +1

    Perly maniye pole ulla samsaram. Nalla rasamundu kelkan

  • @kunjoos_kunjoos
    @kunjoos_kunjoos Рік тому +14

    മുതുക്ക് പെട്ടി 😂😂

  • @studytoachieve7803
    @studytoachieve7803 Рік тому +5

    Ithrem saadanan aa bagil ittal pinne aavashyam ulla saadanam therenjal ad maathram kittilla😂

  • @jaihind8967
    @jaihind8967 Рік тому +2

    എന്റെ കൊച്ചേ ഇതും പിടിച്ചു വാങ്ങിച്ചു തിരിച്ചു അടിയും തന്നിട്ട് പോകുന്ന born ക്രിമിനൽസ് ഉം കേരളത്തിൽ ഉണ്ട്..അതുകൊണ്ടു ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.....

  • @akhilroshanvlogs
    @akhilroshanvlogs Рік тому +17

    Sncharikunna oru beauty parlour + medical store

  • @archana___anil
    @archana___anil Рік тому +51

    Kelavan mark an kady kuduthal 😖

    • @bugtube792
      @bugtube792 Рік тому +2

      💯

    • @888------
      @888------ Рік тому

      സോഫ്റ്റ് ആയി slow ആയി വേദനിക്കാതെ നനച്ചു എടുത്ത് ഒരുപാട് സമയം ചെയ്തു തരും experience ഉള്ള അമ്മാവൻ മാർ 😀😀ആക്രാന്തം കാണിച്ചു കൊണ്ട് വേക്കുമ്പോഴയെ പോകില്ല ❤️😀😀😘പെണ്ണിന് വന്ന ശേഷമേ ലാസ്റ്റ് fast ആയി പറന്നു അടിച്ചു വരുത്തുക ഉള്ളൂ.m 😘❤️❤️ ഉടനെ ഊരി തിരിഞ്ഞു കിടക്കുകയും ഇല്ല kiss ചെയ്തു ചെയ്തു saanam ചുരുങ്ങി തള്ളി വെളിയിൽ ചാടിയ ശേഷം താഴോട്ട് ഇറങ്ങി നക്കി പിന്നെയും മൂഡ് ആക്കി നിർത്താതെ സുഖിപ്പിക്കു്m 😀😀😎അതാണ് നല്ല സുന്ദരികൾ കഞ്ഞിക്കലം പോലെ വലിയ തല ഉള്ള അമ്മാവൻ മാരെ കെട്ടി കൊണ്ട് വെയിലത്ത് ബൈക്കിൽ പോകുന്ന കണ്ടിട്ടില്ലേ🤮🤮കഷണ്ടി കള് nakkal ഉസ്താദ് മാർ ആണ്🤮🤮

  • @krishna0473
    @krishna0473 Рік тому +41

    7:22 ithe situation enikkum undayittt und....🙂
    But 7:51 njn angane vicharich ninnu🥵

  • @shalujaleevlogs
    @shalujaleevlogs Рік тому +23

    സ്റ്റാർ മാജിക്‌ക്കിലെ അനുവിനെ പോലെ തോന്നുന്നു 😂😂

  • @anittatom7577
    @anittatom7577 Рік тому +3

    Cool makeup youtuber ever...

  • @mohinipradeep5126
    @mohinipradeep5126 Рік тому

    Poppins enikkum orange colour aanu ishttam🥰🥰🥳

  • @varshavinod764
    @varshavinod764 Рік тому +10

    𝐆𝐚𝐧𝐠𝐚 𝐜𝐡𝐞𝐜𝐡𝐢𝐢𝐢𝐢😍😍😍❤️❤️❤️❤️

  • @thomaskutty3797
    @thomaskutty3797 Рік тому

    അപ്പിടെ തിരുന്തോരം slang എനക്ക് വല്ലാതെ ഇഷ്ട്ടപെട്ട് കേട്ട

  • @vishnuthampy4013
    @vishnuthampy4013 Рік тому +2

    Nalla penkutty openinded. Vere kure ennam varum jadayumayi athoke vechu nokumpo e pennu simple cute beauty funny❤️

  • @gurukukku93
    @gurukukku93 Рік тому +11

    അനുമോൾടെ ആരേലും ആണോ 😊

  • @souja1933
    @souja1933 Рік тому +2

    Neeyaanu muthe sprb

  • @watchingyou6078
    @watchingyou6078 Рік тому +29

    Lulu Mall full bag il undalla 😝

  • @st3390
    @st3390 Рік тому +1

    Case kodthath enikk nallam ishtayiii😍😍

  • @annjibi5983
    @annjibi5983 Рік тому +1

    bayankara ishta😍

  • @suryanarayanan5493
    @suryanarayanan5493 Рік тому +7

    Enik Ithu vare ivare ariyillarnu,ipp ndh kondanu ivarde interviews varane enum ariyunila.
    But she s nice😊

    • @vidyaaadhi6864
      @vidyaaadhi6864 Рік тому +1

      UA-camr... Glamy ganga

    • @Kinavintethozhi
      @Kinavintethozhi Рік тому

      അത്യാവശ്യം ഫോള്ളോവെർസ് ഉള്ള നല്ലൊരു യൂട്യൂബർ ആണ്.. ഒൺലി ഫോർ ഗേൾസ്

  • @KS96737
    @KS96737 Рік тому +1

    Orupad ishtanu Gangene ❤❤❤

  • @nimishaalrayil9659
    @nimishaalrayil9659 Рік тому +1

    എനിക്ക് എവിടെ പോവുകാണേലും തൊട്ടപ്പുറത്തെ വീട്ടിൽ പോകുവാണെങ്കിൽ കൂടെ must have എന്റെ phone ആണ് .

  • @vidhyaanoob8992
    @vidhyaanoob8992 Рік тому +6

    Glamy 🥰❤️🥰

  • @MC-jm6hx
    @MC-jm6hx Рік тому +1

    ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഇപ്പൊ സപ്പോർട്ട് കൂടും
    ട്രെൻഡ്

  • @sanamolsanamol7006
    @sanamolsanamol7006 Рік тому +1

    I chechiii enth pavaaa so cutee.... 👀😝❤

  • @ajanats7806
    @ajanats7806 Рік тому +5

    കണ്ണട വെച്ചിട്ട് നല്ല രസമുണ്ട്. എനിക്കുമുണ്ട് വെയിൽ കൊണ്ടാൽ തലവേദന

  • @athulgangster6643
    @athulgangster6643 Рік тому +2

    sanjarikkuna supermarket aan ganga chechi 😂

  • @HARMONYDSS
    @HARMONYDSS Рік тому +32

    സർജിക്കൽ ബ്ളേഡ് ആണ് നല്ലത്.... മെഡിക്കൽ സ്റ്റോറിൽ വാങ്ങാൻ കിട്ടും.....വെറുതെ കാണിച്ചാൽ മതി...

  • @saparyamuralpaintings9421
    @saparyamuralpaintings9421 Рік тому +1

    ആള് അടിപൊളിയാണ് ❤️😍

  • @unnimayats24
    @unnimayats24 Рік тому +1

    Glmyyy fav yutubr

  • @sijasivann20
    @sijasivann20 Рік тому +1

    I like her samsaram

  • @azlamachuz.6434
    @azlamachuz.6434 Рік тому +6

    കൊള്ളാമല്ലോ 😁

  • @benstonshalby1260
    @benstonshalby1260 Рік тому +19

    👌🔥 urvashi actor dae mwol ano 🫣 correct attitude

  • @saneshpk131
    @saneshpk131 Рік тому

    Nalla avatharika

  • @jithujithu2715
    @jithujithu2715 Рік тому +7

    Enikkum migraine ondu,,, veyiladikkan pattilla veshannirikkan pattillaa manam onnum adikkan pattiillaaa narakam aaannu😢😢😢

    • @manjumadhav2802
      @manjumadhav2802 Рік тому +1

      Ithoke thanneya entem migraine varunna reasons... Vannal pne sahikkan pattilla... 2 days oke edukum onn maaran

    • @akhil3678
      @akhil3678 Рік тому +1

      Enikkum undayirunnu, ippo vararilla , thanupph adichal vare vararundayirunnu

    • @manjumadhav2802
      @manjumadhav2802 Рік тому

      @@akhil3678 enthu cheythittanu maariyath??

  • @suryasuresh9331
    @suryasuresh9331 Рік тому

    Chechiii supperr aaanuuu

  • @drivetodream7747
    @drivetodream7747 Рік тому +10

    Iliked her ❤ genuine

  • @jubairiyanoufal7463
    @jubairiyanoufal7463 Рік тому

    Chechi Poli aann😎😎🥰🥰🥰✌️💞

  • @ayshahanoom1954
    @ayshahanoom1954 Рік тому

    Muthukk sechiiii

  • @vishnu__kuttu___ss
    @vishnu__kuttu___ss Рік тому

    Malapuram kathi muthal mechine gun ulla bag und edukkatte😎

  • @kannur1486
    @kannur1486 Рік тому +4

    12:06 🤣🤣🤣🤣

  • @Soulofhappy
    @Soulofhappy Рік тому +4

    Evideyo pearle maaney samasariknne pole und 😁🫶🏻

  • @RaniSivan-rj2uj
    @RaniSivan-rj2uj Місяць тому

    Gangaye orupadishttom

  • @naturalworld4074
    @naturalworld4074 Рік тому +1

    Safety pin ബാഗിൽ കൊണ്ടു നടക്കുന്ന *ഞാൻ

  • @rm77863
    @rm77863 Рік тому +1

    സഞ്ചരിക്കുന്ന കട 👏

  • @rahulkukkuvlogs5191
    @rahulkukkuvlogs5191 Рік тому +1

    ഞാനും ഇങ്ങനെ ആണ് ഓപ്പൺ മൈൻഡ് ആണ് പക്ഷെ പെട്ടെന്നു പറ്റിക്ക പെടും

  • @loveuall916
    @loveuall916 Рік тому

    kazhakkoottam kaniyapuram bhagathu alavalathi undu....

  • @UNAISPM-te7jw
    @UNAISPM-te7jw Рік тому

    Idenda സംഭവം ഇതിനുള്ളിൽ എല്ലാം ഉണ്ടല്ലോ.....വല്ലാത്തൊരു ബാഗ് ആണല്ലോ

  • @vinayaparameswaran4376
    @vinayaparameswaran4376 Рік тому +1

    Ithaan penkutti👍🏼👍🏼👍🏼