വിളയിൽ ഫസീല ആലപിച്ച ഈ ആഴ്ചയിലെ മാപ്പിളപ്പാട്ടുകൾ | VILAYIL FAZEELA | MAPPILA SONGS

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 163

  • @meledathsalim2027
    @meledathsalim2027 Рік тому +16

    നാളെ സ്വർഗത്തിലും ഒരു മലയാളി
    വാനം പാടിയായി രസിപ്പിക്കാൻ
    ഹ്യൂറു ലീങ്ങൾക്ക് കൂട്ടായി നാഥ
    ൻ അവരെ ആക്കട്ടേ ആമീൻ

  • @hamzakodakkattil7720
    @hamzakodakkattil7720 Рік тому +11

    ഫസീലയുടെ മരണം സന്തോഷകരമാണു്.
    സുബ്ഹ് നിസ്കരിച്ച് പ്രാർത്ഥനിർവ്വഹിച്ച് ദിക്റ് ചൊല്ലി മരിച്ചു.
    അവൾ പാടിയത്പോലെ.
    "നിത്യവും പൊള്ളുന്ന കണ്ണുനീർവീണ്ന്റെ
    നിസ്കാരപായ കുതിർന്നുപോയെ
    " മൗത്തണയുംനേരത്തതിവേദനയാൽനീറുമ്പോൾ
    മനതാരിൽ ഈമാന്റെപൂത്തിരികാട്ട് .
    കലി, മത്തോ തിടുവാൻഅന്നേരംനീ -
    വിധികൂട്ട്.

  • @rahmathutr3801
    @rahmathutr3801 Рік тому +34

    ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. ഫസീലത്തന്റെ പരലോകം അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲

  • @raeesrahmanraees7753
    @raeesrahmanraees7753 Рік тому +3

    Ee paatugal ketit karanjupoyi faseelathak Allahu sworgam koduth anugrahikatee Aameen

  • @Jseel_
    @Jseel_ Рік тому +47

    അള്ളാഹു സഹോദരി യുടെ പരലോക ജീവിതം സ്വർഗം ആക്കട്ടെ മലയാളി ഉള്ള കാലത്തോളം ഈ ശബ്ദം നിലനിൽക്കും അതുല്യ കലാകാരി ക്ക് ആദരാജ്ഞലികൾ

  • @soudhabasheer8914
    @soudhabasheer8914 Рік тому +6

    അല്ലാഹ് സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ

  • @vahidas2321
    @vahidas2321 Рік тому +11

    ഇതൊക്കെയാണ് പാട്ട്... അവസാനം വരെ ശബ്ദം എന്ത് ഭംഗിയായിരുന്നു...മാന്യമായ വേഷം, പെരുമാറ്റം, സ്വഭാവം... അതിലുപരി ആസ്വാദ്യമായ പാട്ടുകൾ... സ്വർഗത്തിൽ ഒരുമിക്കാൻ കാരുണ്യവാനായ റബ്ബ്‌ തൗഫീഖ് നൽകട്ടെ...😭😭😭
    സസ്സസ്സാ എന്ന് പറഞ്ഞു കുലുങ്ങലും കുലുക്കലും അവരെ പാട്ടിൽ ഉണ്ടായില്ല.

  • @abubeckerabu4172
    @abubeckerabu4172 Рік тому +6

    കദീജ ഫസിലത്താന്റെ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല അവരുടെ ഖബർ സ്വർഗ്ഗ പൂന്ത്യേപ്പാക്കണ അള്ളാഹ്😢🙌👋

  • @andhuabdulkader6095
    @andhuabdulkader6095 Рік тому +11

    സഹോദരിക്ക് അല്ലാഹു മഹ്ഫിറത്തു o മർഹമത്തു o നൽകി സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kadhervellach865
    @kadhervellach865 Рік тому +16

    പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ
    ആമീൻ

  • @zamzammedia1685
    @zamzammedia1685 Рік тому +14

    നാഥൻ സ്വർഗ്ഗം നൽകട്ടെ

  • @gafoorulmunavvar.k8235
    @gafoorulmunavvar.k8235 Рік тому +13

    പരലോകം വെളിച്ചമാക്ക് അല്ലാഹ് 🤲

  • @abdullatifomar5121
    @abdullatifomar5121 Рік тому +7

    12/08/23 ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി രാജിഹൂൻ 🙏

  • @hibabinthhidhaya
    @hibabinthhidhaya Рік тому +14

    ഓർമയായി വിളയിൽ ഫസീല 🌹

  • @muthalibkuzhikkadan7694
    @muthalibkuzhikkadan7694 Рік тому +12

    നാപതോ നാൽപ്പത്തി രണ്ടോ വർഷം മുമ്പ് പന്തല്ലൂർ ടൗണിൽ സ്കൂൾ ഗ്രൗണ്ടിൽ വന്നത് ഓർക്കുന്നു..... ഇന്നും അതേ ശബ്ദം മാഷാ അല്ലാഹ്

    • @abdurahman2989
      @abdurahman2989 Рік тому

      Allahuveesahodhriyudeganankelkumbolmanas8nvallathavishamതോന്നണ്ടെന്കിലുമല്ഹമ്ദുലില്ലഹസുഭിനമസ്കാരത്തിന്റെ

  • @adbulkareemkariyattil1077
    @adbulkareemkariyattil1077 2 роки тому +20

    👌നന്നായിട്ടുണ്ട് 76 മുതൽ ഞാൻ വിളയിൽ വത്സല തുടങ്ങി ഫസീല വരെ ആയിട്ടും കേൾക്കാൻ ഇഷ്ടപെടുന്നു . അൽഹംദുലില്ലാഹ്.... അഭിനന്ദനങ്ങൾ.... റബ്ബ് എല്ലാവരെയും ഹിദായത്തിലാക്കട്ടെ,....

  • @pamuhammed9230
    @pamuhammed9230 2 роки тому +12

    പ്രിയപ്പെട്ട കുട്ടീ. നിങ്ങൾ വർഷങ്ങൾക്കു മുൻപ് പട്ടാമ്പിക്കടുത്ത കാരക്കാട് വന്ന് പാടിയഅതേ സ്വരം. ഒന്നാമത്തെ പാട്ടിൽ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുംമുള്ള പാട്ടിലൂടെയുള്ള പ്രാർത്ഥന റബ്ബ് സ്വീകരിക്കട്ടെ, 66ൽ എത്തിയ എനിക്ക് ചാലിട്ടൊഴുകുന്നകണ്ണുനീരോടെയാണ് പാട്ട്....... കഴിഞ്ഞുള്ളു.
    നാമേവരെയും റസൂലുല്ലാഹി (s)യോടൊപ്പം സ്വർഗത്തിൽ ഒരുമിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ.
    P. A. M. കാരക്കാട്,

  • @sahiramkmaruthankandy6189
    @sahiramkmaruthankandy6189 Рік тому +1

    Allahu qabar swarkham aakkikkodukkatte

  • @nafeesunafeesu9307
    @nafeesunafeesu9307 2 роки тому +8

    ചെറുപ്പം മുതൽ എല്ലാ . പാട്ട് കൾ ളും ഞാൻ കേട്ടിണ്ട്ണ്ട് നല്ല ഇഷ്ടമാണ്

  • @salime3950
    @salime3950 4 місяці тому +4

    അല്ലാഹുവിന്റെ മാർഗത്തിൽ വന്ന ഇത്താക്ക് സ്വർഗം തീർച്ചയാണ്

  • @azeezkalangara5350
    @azeezkalangara5350 2 роки тому +71

    പ്രിയ ഫസീല 🙏🏾..40വർഷം മുൻപ് മലപ്പുറത്തു വച്ചു നേരിൽ കേട്ടതാണ് ഈ സ്വരം.... 💕അള്ളാഹു ഈ സ്വരം നിലനിറുത്തി തരട്ടെ 👍ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടവ 🙏🏾

  • @mma8145
    @mma8145 2 роки тому +14

    വളരെയേറെ ഇഷ്ടപ്പെടുന്ന നല്ല മാപ്പിളപ്പാട്ടുകൾ - അഭിനന്ദനങ്ങൾ!!!

  • @akkutube8960
    @akkutube8960 Рік тому +2

    Alhumdulilla padachavan swargam tharatte Aameen

  • @azeem7382
    @azeem7382 Рік тому +2

    ഇന്നാലില്ലാഹി വഹിന്നാ ഇലൈഹി റാജിഊൻ. ഫസീലത്ത മരണപെട്ടു

  • @adilmujthabaa.k2962
    @adilmujthabaa.k2962 Рік тому +3

    . ഉള്ള് അലിയുന്ന ഗാനങ്ങളാണ് ഫസീല ത്താ പാടുക : സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ

  • @rasheedpv5368
    @rasheedpv5368 Рік тому +25

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഫസീല നമ്മൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @MubeenaMP-m9t
    @MubeenaMP-m9t 2 місяці тому +1

    Nallarasamulla patannufa seela

  • @supilaps1335
    @supilaps1335 Рік тому +3

    ഇന്നാലില്ലാഹി ഇന്നൈ ഇലൈഹി റൗജി ഊൻ 🤲🤲

  • @CookeryChords
    @CookeryChords 4 місяці тому

    Allah magfirathum marhamathum nalkatte

  • @apmuhammedmuhammed3123
    @apmuhammedmuhammed3123 Рік тому +3

    അള്ളാഹു സർഗം നൽകി അനുഗ്രഹിക്കട്ടെ

  • @khbavapurathur9896
    @khbavapurathur9896 2 роки тому +5

    അള്ളാഹു ഈ സഹോദരിക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @anonymousecyber7170
    @anonymousecyber7170 2 роки тому +8

    "അത്തി ഖനി കൊത്തി പാറി വന്ന ത്തിയ അല്ലി കിളിയെ നീ കണ്ടോ മക്കത്തെ പള്ളി മിനാരം കണ്ടോ "എന്ന ഗാനം ആരുടെയും കൈയ്യിൽ ഉണ്ടാ? Youtubil ഇല്ല!

  • @shajahanshajahan7168
    @shajahanshajahan7168 2 роки тому +2

    Pazhaya Eenathil Puthiya PAattu
    KollAam Super

  • @khalidkodithodi5230
    @khalidkodithodi5230 2 роки тому +7

    Masha Allah super

  • @AnilKumar-cp4dj
    @AnilKumar-cp4dj 2 роки тому +11

    ഏറെ പുതുമ തോന്നി. തുടർന്നുള്ള ഭാഗം ഉണ്ടാകുമോ? സൂപ്പർ. അസ്സലാമു അലൈക്കും, റഹ്മതുല്ലാഹി വബറക്കാതുഹു.

  • @gopakumar386
    @gopakumar386 Рік тому +1

    பஸஈலயஇன்ஆன்மஆ இறைவன் திருவடி நிழலில் இளைப்பாற எல்லாம் வல்ல இறைவனை நோக்கி பிரார்த்திக்கிறேன்

  • @rigeshtp5883
    @rigeshtp5883 3 роки тому +20

    പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല സൂപ്പർ👍👍👍👌👌👌

  • @abbas9809
    @abbas9809 5 місяців тому

    അല്ലാഹു ഖബറിടം വിശാലമാക്കി അനുഗ്രഹിക്കട്ടെ.......ആമീൻ

  • @AliyarKm-e8y
    @AliyarKm-e8y 4 місяці тому +1

    സൂപ്പർ

  • @sahadak334
    @sahadak334 Рік тому +2

    അനുകരണീയമീയാലാപനം,
    അനുഗ്രഹീതമീശബ്ദവീചികൾ,
    അർപ്പിക്കുന്നു ഞാനെൻ അഭി --
    നന്ദനങ്ങളീയനുഗ്രഹീതഗായിക
    യിൽ.
    ..........................................................
    ദീർഘായുരാരോഗ്യ -- സമ്പൽ സമ്യദ്ധികളും സകലവിധ ഇരു
    ലോകസൗഭാഗ്യങ്ങളും നൽകി
    ഈ സഹോദരിയെ നാഥാ നീ
    സംരക്ഷിക്കണമെ. ആമീൻ.
    .........................................................
    പ്രായം

  • @subairsha3455
    @subairsha3455 Рік тому +2

    Faseelatha marannapettu

  • @ashrafcpr6292
    @ashrafcpr6292 Рік тому +2

    ഇന്നാലില്ലാഹി

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 роки тому +3

    ശബ്ദം ഇന്നും മനോഹരം .
    ദീർഘാസും ആരോഗ്യവും
    അല്ലാഹു പ്രധാനം ചെയ്യട്ടെ
    ആമീൻ.

  • @noorjahanchemben1478
    @noorjahanchemben1478 2 роки тому +3

    Faseelatta supper pattukal

  • @Riyadh.vlogs3301
    @Riyadh.vlogs3301 Рік тому +1

    🤲🤲🤲🤲🤲🤲❣️❣️❣️❣️❣️

  • @SubaidaM-bs3zo
    @SubaidaM-bs3zo 5 місяців тому +1

    Subaida kabrerhathkadameen❤❤❤❤❤

  • @jameelajami2568
    @jameelajami2568 Рік тому +1

    😢😢ഇന്നാലില്ലാഹി വ ഇന്നാഇലൈഹിറാജിഊൻ

  • @moidheenkutty8557
    @moidheenkutty8557 Рік тому +1

    👍🏻💖💖👌

  • @sureshmangarthodi244
    @sureshmangarthodi244 2 роки тому +8

    മനോഹരം ഹൃദ്യം👏👏👏👏

  • @bushrack4058
    @bushrack4058 Рік тому +1

    Aameen

  • @haseenashereebi6618
    @haseenashereebi6618 Рік тому +2

    1981.സഹോദരിയുടെ.മകന്റെകallayaannam.meyilachi.vm.kutty.vilayil.faseela.vannirunnu.ennalillhivennailyhi.rajihoon

  • @YusufYusuf-vm8ig
    @YusufYusuf-vm8ig 2 роки тому +4

    VILYILFAZILATHATHAGOODSONGASSLAMUALIKKUM

  • @FathimaMahal
    @FathimaMahal Місяць тому

    Ameen

  • @kadeejhakuttiyottu2022
    @kadeejhakuttiyottu2022 2 роки тому +4

    Thimirthu👍super👌

  • @NihalMp-c7p
    @NihalMp-c7p Рік тому +1

    👏👏👏👍👍👍🤚

  • @malappuramnvk
    @malappuramnvk Рік тому +2

    Inna lillahi va inna ilai raajihoon 😢

  • @shamlathaj4445
    @shamlathaj4445 2 роки тому +3

    കേട്ടാലും മതിയാവില്ല

  • @fathimaabobacker5602
    @fathimaabobacker5602 Рік тому +1

    Ina lillahi va Inna ilaihi rajioon

  • @azeezmannarkad4678
    @azeezmannarkad4678 2 роки тому +7

    സൂപ്പർ സൂപ്പർ

  • @sanoobadimali1965
    @sanoobadimali1965 Рік тому +8

    ആദരാഞ്ജലികൾ😢

  • @MubeenaMP-m9t
    @MubeenaMP-m9t 2 місяці тому +1

    😢😢😢

  • @shajahanshajahan7168
    @shajahanshajahan7168 2 роки тому +2

    1..Makkathinikkakka kondunna pattundu..2..Hallakkayulloone Nintereen Vakkente..3..Makkathe Rajathiyay..4Athinabiyaya Rasoolulla..5Aakelooka kAaranamutholi Yarasoole..6..Mampurapumakkamile
    Yella pAattum yenikku valare Eshttappettu
    Njan Aadhyamayi V.M.KUTTY KRISHNADAS VILAYIL VALSALA
    YENNIVAR MALSARICHU PAaDI AaDHYAMAYI ERAKKIYA CASSETTE
    ATHIL
    UDANE KAZHUTHENTETHARUKKUBAaPPA
    THAKBEERNAaDHAM ULAKILUYARNNUU
    PATHIVAaY SAHAaBIKAL
    NINGALUDE ETHUPOOLEYULLA PAaTTUKAL ENNUM KEKKUMPOOL
    ALLAHUVE YENNUM ..E..SWARAMADHURI KODUKKANE RABBE TENNU NJAN DUA CHEYYUNNU
    VILAYIL VALSALA YENNU SAMBHOOTHANA CHEITHATHIL MAaPPU

  • @jameelapalayil5857
    @jameelapalayil5857 2 роки тому +6

    Supper, song,,, veedum kattirekam,,, 👍👍👍👍

  • @sebastianpainel7225
    @sebastianpainel7225 Рік тому +1

    Hearty conference

  • @ahammedkutty8278
    @ahammedkutty8278 2 роки тому +4

    She recited Alamthara Kaifa. I stiil remember it.

  • @riyasferoke9538
    @riyasferoke9538 Рік тому +1

    Aameen 🤲🤲🤲

  • @nismavlog639
    @nismavlog639 2 роки тому +7

    👌👌👌

  • @ramlahamza2335
    @ramlahamza2335 2 роки тому +4

    Good

  • @chandanhassan5074
    @chandanhassan5074 3 роки тому +5

    Goodsoggal

  • @suhailaboobacker6656
    @suhailaboobacker6656 Рік тому +2

    😢❤

  • @ahammedkutty8278
    @ahammedkutty8278 2 роки тому +2

    Thazhekode vanne oru paripadeyel padoyirunnu...

  • @kunumburamkmb7059
    @kunumburamkmb7059 2 роки тому +5

    good

  • @technovlogs6600
    @technovlogs6600 2 роки тому +4

    Super patt

  • @azeem9517
    @azeem9517 Рік тому

    Adaranjalikal

  • @thahiraappade4376
    @thahiraappade4376 Рік тому

    Muhammad

  • @abdulameer3373
    @abdulameer3373 2 роки тому +2

    Sooooper

  • @MomMom-jo8vx
    @MomMom-jo8vx 2 роки тому +2

    Poli

  • @rahiman1000
    @rahiman1000 2 роки тому +1

    Sweet

  • @rasheedm152
    @rasheedm152 2 роки тому +5

    നല്ല പാട്ട്......

  • @assainarma7033
    @assainarma7033 2 роки тому +5

    Supersong

  • @binthmajed
    @binthmajed Рік тому +1

    Ini orma 😢

  • @YusufYusuf-vm8ig
    @YusufYusuf-vm8ig 3 роки тому +1

    Nijkludeaaganamquraanilekkullaoormmha.thankyouverimach

  • @ramlathramalath7697
    @ramlathramalath7697 2 роки тому +2

    Supper

  • @ajmalekm4913
    @ajmalekm4913 2 роки тому +4

    Super super song, 👍👍💐

  • @fayazmp4421
    @fayazmp4421 2 роки тому +3

    Yes

  • @hamsakelampadikkal4085
    @hamsakelampadikkal4085 2 роки тому +4

    സൂപ്പർ😇😇

  • @sidiqsidiq1284
    @sidiqsidiq1284 5 місяців тому

    മൃസിക് ഇല്ലാതെ പാട്ട് കേൾകുന്നതാണ് നമ്മൾ ക് ഇഷ്ടം

  • @ajmalshibli
    @ajmalshibli Рік тому +1

    Innalilla 😢

  • @Baboocha
    @Baboocha 3 роки тому +8

    first songs മിനിമം 6 വർഷം മുമ്പ് ഉണ്ട്

  • @husainhabeeb.7821
    @husainhabeeb.7821 2 роки тому +2

    സ്വന്തമായി ഒരു UtBചാനൽ
    തുടങ്ങുകയല്ലേ നല്ലത്
    സ്വന്തമായി ഒരു വരുമാന
    വുമായല്ലോ....
    അല്ലാത്ത പക്ഷം പല വ്ളോഗർമാരും ഗാനം ചൂഷണം
    ചെയ്ത് കാശുണ്ടാക്കും.
    പഴയ ഗാനങ്ങൾ ഇഷ്ടപ്പെ
    ടുന്ന ലക്ഷക്കണക്കിൽ
    ആസ്വാദകരുണ്ട്....
    ........

  • @muhammadkolothodi6628
    @muhammadkolothodi6628 Рік тому +1

    ഇനാlilahivaeyinnallhilahirageehun 6:48

  • @shaharbanshahar4042
    @shaharbanshahar4042 Рік тому +1

    Innalillahi vainnaa ilaihiraajihoon

  • @ShihabMk-u7j
    @ShihabMk-u7j Рік тому +1

    ഫസീല എന്തെങ്കിലു സമ്പാധിച്ചിരുന്നോ ഇല്ലെങ്കിൽ അവരെ വെച്ച് മാറ്റാരെങ്കിലും മുതലെടുത്തോ കാരണം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വരെ ആങ്ങളയെ കാണാൻ ബസ്സിനാ വന്നത് ഒരു കാർ പോലും വാങ്ങിയിട്ടില്ല ആരെങ്കിലും വാങ്ങി കൊടുത്തതുമില്ല മഹത്വം പറയാൻ കുറെ ആളുകളുണ്ട്. ഫസീലത്തയോട് സ്നേഹം ഉണ്ടായിട്ട് പറയാണ് ഈ ചോദ്യത്തിന് ഇന്ന് വരെ ആരും ഉത്തരം പറഞ്ഞിട്ടില്ല അവരുടെ ഭർത്താവ് ന്റെ ഫോട്ടോ പോലും സോഷ്യൽ മീഡിയയിൽ ആരും കണ്ടില്ല

  • @mohammedbadusha2831
    @mohammedbadusha2831 2 роки тому +1

    ആഴക്കടലിൽ ഉള്ള മുത്ത് സ്പർശിച്ച പോലെ

  • @safiyakunhali7686
    @safiyakunhali7686 2 роки тому +3

    Faseelathakk അല്ലാഹു aafiyathulla deergayuss nalkatte aameen🤲ഫോൺ no തരാമോ

  • @showreelmalayalam656
    @showreelmalayalam656 Рік тому +1

    Rip

  • @ahammedkutty8278
    @ahammedkutty8278 2 роки тому +1

    Hajjentye Ravil Anne alapichirinnu

  • @shamsudeenshamsu3267
    @shamsudeenshamsu3267 3 роки тому +3

    Hi

  • @ummerpkummerpk7867
    @ummerpkummerpk7867 3 роки тому +6

    Umer Devala