Kinavum Kanneerum | Mappilapattukal | Kannur Shareef | Rehna | Mappila Songs | Audio Jukebox

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 489

  • @richusvidios1469
    @richusvidios1469 11 місяців тому +16

    ചെറുപ്പം മുതലേ കേൾക്കുന്ന പാട്ട് ഇന്നും 41 വയസ്സിലും ഒരു മടുപ്പുമില്ലാതെ വീണ്ടും വീണ്ടും കേൾക്കുന്നു.
    ഹൃദയം കൊണ്ടെഴുതിയ വരികളായത് കൊണ്ട് തന്നെ പലരുടെയും മനസ്സിൽ പതിഞ്ഞു പോയിക്കാണും
    പ്രവാസി ഖത്തർ
    15 വർഷം
    മലപ്പുറം
    പാണക്കാട്☺️☺️🥰

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 10 місяців тому +9

    ഓർമ്മ വെച്ച നാൾ മുതൽ ഉപ്പ ഗൾഫിലായിരുന്നു
    അതിനിടയ്ക്ക് ഞാനും പ്രവാസിയായി .
    ഗൾഫ് മതിയാക്കി വന്നിട്ട് ഒരു വർഷമേ ഉപ്പ ഞങ്ങളോടൊത്ത് നാട്ടിൽ ജീവിച്ചുള്ളു
    മൂന്ന് മാസം മുൻപ് ഉപ്പ മരണപ്പെട്ടു 😢😢
    എന്റെ ഉപ്പാന്റെ കൂടെ ഞങ്ങളെയും പരലോക വിജയികളുടെ കൂട്ടത്തിൽ പെടുത്തേണമേ റബ്ബേ 🤲🤲

  • @SPARKLERop
    @SPARKLERop Рік тому +10

    പകരം വെക്കാനില്ലത്ത ഈ പാട്ട് എത്രകേട്ടാലും മതിവരില്ല പ്രത്യേകിച്ചും രഹന ഷരീഫ് ജോഡി

  • @kabeerkabeer.s3986
    @kabeerkabeer.s3986 2 роки тому +43

    1988 ൽ ആണ് എന്റെ ജനനം ഓർമ വെച്ച കാലം മുതൽ വീട്ടിൽ പഴയ ടേപ്പ് റെക്കോർഡറിൽ കേൾക്കുന്നതാണ് ഈ പാട്ടുകൾ കുറച്ചു വർഷങ്ങൾക്കു ശേഷം എന്റെ ഉപ്പയും ഗൾഫിൽ പോയി അതിനു ശേഷം ഈ പാട്ടുകളോട് ഒരുപാടു ഇഷ്ട്ടമായി ഇപ്പോഴും ഈ പാടുകേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോവും

  • @RadahkrishnanP
    @RadahkrishnanP Рік тому +6

    ഈ പാട്ടുകൾ ഒക്കെ എന്റെ കുട്ടികാലത്തെ പാട്ടുകൾ ആണ് ഈ പാട്ടുകൾ കേട്ടാൽ അപ്പോൾ ഓർമ വരും കുട്ടിക്കാലം ❤❤❤❤ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല ❤❤❤

  • @alia7693
    @alia7693 Рік тому +3

    Good bay.anubavichavana ee naan

  • @jasminkotakal2310
    @jasminkotakal2310 3 роки тому +24

    പഴയ പാട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു പോയ ഒരു ദിവസം രാവിലെ സൂപ്പർ ഹിറ്റ് ശരീഫ് കണ്ണൂർ ശരീഫ് സൂപ്പർ ഹിറ്റ് ശരീഫ് കണ്ണൂർ ജില്ലയിലെ പാടുവാന് ദീർഘായുസ്സ് കൊടുക്കട്ടെ

    • @irshadahamed696
      @irshadahamed696 3 роки тому +1

      Than enthado parayunne .?
      Onnum manassilavunnilla......

    • @innippapkd3736
      @innippapkd3736 3 роки тому +3

      ചെറുപ്പകാലം ഓർമ്മ വരുന്നു

    • @cAnsalcsDAlthafcs
      @cAnsalcsDAlthafcs 3 роки тому +2

      🤲🤲🤲 ആമീൻ

    • @fayizvlog484
      @fayizvlog484 2 роки тому +1

      9

  • @zilogtechnology7888
    @zilogtechnology7888 3 роки тому +16

    വളരെ ഇഷ്ടപ്പെട്ട കത്ത് പാട്ടുകളാണിത് കുറെ ഓർമകൾ വരും

  • @arshadarsh7794
    @arshadarsh7794 2 роки тому +28

    ഉപ്പ ഗള്‍ഫിലായിരുന്ന ആ പഴയ എന്‍റെ ചെറിയ പ്രായം തൊട്ട് ശരിക്കും വാപ്പ കൂടെ നിന്നത് കുറച്ച് ദിവസങ്ങള്‍ മാത്രമാണ് കഷ്ടപാടിനൊടുവില്‍ ഞാന്‍ വലുതായി ഇന്ന് 28 വയസ്സായി അതില്‍ ഉപ്പ ഗള്‍ഫ് നിര്‍ത്തിയ 3 കൊല്ലമാണ് ഉപ്പയോടൊപ്പം ജീവിച്ചത് ഇന്ന് ഞാന്‍ പ്രവാസിയാണ് ഉപ്പ നാട്ടിലും.

  • @muhammedkk8024
    @muhammedkk8024 Рік тому +3

    ഷെരീഫ്ക്ക യും രഹ്‌ന ത്തയും. അടിച്ചു പൊളിച്ചു. ഓൾഡ് സൂപ്പർ സോങ്ങ്സ്. എത്ര കേട്ടാലും ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും.അഭിനന്ദനങ്ങൾ.

  • @shabananasrin4922
    @shabananasrin4922 Рік тому +1

    എനിക്ക് വളരെയേറെ ഇഷ്ടമാണ് ഈ കത്തു പാടുകൾ ഞാൻ കൗമാരപ്രായതിക ലാക്കെ ഈ വാട്ട് കല്ലലാണതിന്റെ കോടിക്ക് കേട്ട് നല്ല പരിജയം ഉണ്ട വളരെയേറെ ഇഷ്ടമാണ് ഇപ്പോൾ എനിക്ക് 59 വയസ്സായി ഇപ്പഴും കേട്ടാൽ ഒപ്പം പാടും❤❤❤❤❤

  • @ebrahimkty9677
    @ebrahimkty9677 11 місяців тому

    Super

  • @alicnrh8374
    @alicnrh8374 4 роки тому +9

    മാഷാ അല്ലാഹ് വെരി ഗുഡ്
    രഹ്‌നതാ ശരീഫ്ക്ക

  • @AseesNlm-d9n
    @AseesNlm-d9n 11 місяців тому +1

    Super song I love so

  • @sherishahul2342
    @sherishahul2342 4 роки тому +31

    എപ്പോഴും എത്ര കേട്ടാലും മതി വരാത്ത പാട്ടുകളാണ് ഇത്....ഇതിലെ വരികൾ ഒരുപാട് അർത്ഥമുള്ളതാണ്...

  • @jasminjashmin8147
    @jasminjashmin8147 Рік тому +3

    ഹായ് സുപ്പർ

  • @abdullakollaramban1157
    @abdullakollaramban1157 8 років тому +85

    ഞാൻ ഒരു പാട് ഇഷ്ടപെട്ട രണ്ടു കത്ത് പാട്ട് ആണ് ഇത് .ഈ ഓൾഡ് സോങ്ങുകളെ വെല്ലാൻ ഇപ്പോളത്തെപാട്ടിനുകഴിയില്ല

  • @Tk__Creation
    @Tk__Creation Рік тому +2

    *'മലക്കല്ല പെണ്ണെന്നത് വല്ലാത്തൊരു വാക്കാണ്,*
    സാഹചര്യം സത്യമാണെങ്കിൽ, പ്രവാസി ഭാര്യമാർ ചിന്തിക്കേണ്ട ഒന്നുണ്ട്.കാശ് കൊടുത്താൽ ഇതിലും നല്ല സുകലോത്ഭുതങ്ങൾ കിട്ടുന്ന നാട്ടിൽ അയാൾ നിങ്ങളെ ഓർത്ത് മാത്രം ജീവിക്കുന്നില്ലേ.. അദ്ധേഹത്തിനുമില്ലേ വികാരവിചാരങ്ങൾ. അയാൾ അനുഭവിക്കുന്ന കാലയളവ് തന്നെയല്ലെ നിങ്ങും അനുഭവിക്കുന്നള്ളു.. വ്യഭിചാരം നടത്തുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് ഇസ്ലാമിക നയം ഓർക്കുക. പടച്ചവൻ രക്ഷ ചെയ്യട്ടെ ആമീൻ 🤲🏻

  • @raoofpc5119
    @raoofpc5119 Рік тому +2

    Goodsongs

  • @noufalknoufal250
    @noufalknoufal250 Рік тому +1

    Kannu niranjhu. Njhanum pravsi annu. Pazaya kala pravasikalk big selute

  • @rajulat3692
    @rajulat3692 4 роки тому +22

    എന്താ ഒരു feel... full. Songum.. adipoli

  • @shamnadramzanis2202
    @shamnadramzanis2202 Рік тому +1

    ❤❤❤❤❤❤kazhinja kaalathe oorthu kannu nanayikkunna paattukal .

  • @nilave2228
    @nilave2228 2 роки тому +16

    ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് ഈ പാട്ട് 🎶🎶🎶💞💞💞💞👌👌👌👌👌👌🌹🌹🌹

  • @jaseelajasi7581
    @jaseelajasi7581 4 роки тому +4

    കത്ത്പാ ട്ട് നല്ല പാ ട്ട്. കേ ൾ ക്കാൻ നല്ല ര സം

  • @MuhammadIqbal-le5qg
    @MuhammadIqbal-le5qg Рік тому +1

    Old is songs super

  • @jasminjashmin8147
    @jasminjashmin8147 Рік тому +1

    ഇന്നത്തെ കാലത്ത്കേൾക്കുവാൻമതിവരാത്ത പാട്ടുകളാണ്എടുക്കാത്തനടക്കാത്തഎത്ര ഇന്നത്തെ കാലത്ത് കേൾക്കാൻ സുഖമുള്ളപഴയകാലത്തെ പാട്ടാണ്

  • @muhammedrafi523
    @muhammedrafi523 8 років тому +10

    ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ സോങ്
    ഈ ഓൾഡ് സോങ്ങുകളെ വെല്ലാൻ ഇപ്പോളത്തെപാട്ടിനുകഴിയില്ല .കഴിയില്ല ,,,,,,,,,,
    രചനയും .ഹ്ഹ്ഹ്ഹ്ഹ്ഹ്.

  • @moideenkp7523
    @moideenkp7523 4 роки тому +28

    കേൾക്കാൻ കൊതിച്ചത്..... ശരീഫ് രഹ്ന best Compination😃

    • @___shahad__rx__928
      @___shahad__rx__928 4 роки тому +2

      സുപ്പർ കത്ത്പാട്ട്

  • @Tk__Creation
    @Tk__Creation Рік тому +5

    2023 ഇലും ഈ പാട്ട് കേൾക്കുമ്പോഴുള്ള ഫീൽ 😍.
    സമ്പാദ്യം മാത്രം ലക്ഷ്യമെന്ന് കരുതിയ പല പ്രവാസിയെയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന കത്ത് പാട്ട് 😍. പ്രവാസി ആവാതെ തന്നെ പ്രവാസിയുടെ ഫീലിലെത്തിച്ച പാട്ട് 🫤.

  • @jasminkotakal2310
    @jasminkotakal2310 3 роки тому +10

    ഞാൻ 17 വർഷം മുമ്പു മുതൽ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു പോയ കാലം ഞാൻ ഓർക്കാനുള്ള ഒരു പാട്ട്

  • @OLAVLOG7082
    @OLAVLOG7082 3 роки тому +26

    ഞാൻ 15 വർഷം മുൻപ് കേട്ട പാട്ട് ആണ് മാഷാ അല്ലാഹ് കൊള്ളാം

  • @jasminjasmin8910
    @jasminjasmin8910 5 років тому +12

    എനിക്ക് ഒരു ബാട്ട് ഇഷ്ട്ടമാണ് സുപ്പർ ഹിറ്റ് അണ്ഹയ്

  • @zainul594
    @zainul594 3 роки тому +13

    നല്ല അർത്ഥമുള്ള വരികൾ........ 👍👍👍

  • @shamnadramzanis2202
    @shamnadramzanis2202 Рік тому +1

    Pravasam - sankada kadalile ithiri santhashamulla jeevitham .🥰🥰🥰

  • @risvanayoosaf8092
    @risvanayoosaf8092 4 роки тому +10

    സൂപ്പർവളരെ ഇഷ്ട്ടപ്പെട്ടു 🌹🌹🌹🌹🌹🌹🌹💯

  • @jasminjasmin8910
    @jasminjasmin8910 5 років тому +5

    ജിവിതം എറെ എനിക്ക് ഒരു പാട് ഇഷ്ട്ടമണ്

  • @shanvashafi8843
    @shanvashafi8843 2 роки тому +3

    Pravasikalude kudumba jeevitham muzhuvan varnikkunna ee paattukal ethu type feelings aanenn parayaan kazhnilla....idakkide play cheyyum..uppa ummamaarude pinne barthaav baryamarude....oh ❤️😭

  • @Aboobacker-p8s
    @Aboobacker-p8s Рік тому +3

    1983 മുതൽ ഞാൻ കേട്ട് കരയാറുള്ള പാട്ട് ആണ് ഇന്നും കേൾക്കുന്നു

  • @harisvaliyil4407
    @harisvaliyil4407 7 років тому +10

    Njan orupaaad eshttapedunnu eee old songs.. Athine vellaaan kazhiyilla epozhathe paatukalk

  • @sanuvarkala18
    @sanuvarkala18 5 років тому +21

    ഇതിലുള്ള പരിപക്ഷപാട്ടുകളും കുട്ടിക്കാലത്തു കേട്ടു ഞാൻ മനഃപാഠമാക്കിയിട്ടുണ്ട്

  • @risvanayoosaf8092
    @risvanayoosaf8092 2 роки тому +4

    Super ഒരുപാട് ഇഷ്ട്ടമുള്ള soang 👍🏻👍🏻👍🏻

    • @abdulrahiman2606
      @abdulrahiman2606 2 роки тому

      II if iiigiii if I giiiiiiigiig it iiiiiiiiiiiiiiiiiiigiiiiiiiiiii if gigiiigiiigigii fu Guido fu) iiiuiiigiiiiiii it igigiiiigiiigiiiiiii if giiiiigi giiiiii if Ohio if I if igiiugigiiigiiuggiugiiiiigiiiiiiiiuiiiiugigiiiii if outfit if if our if III if III if uiiiiiigiiiigiiiiigiiiiiiiiiiuii if I if III if iggiigigiigii ugh if of guilt if) Iggy ugh giiiiiiii if giiiiii) iiiiggiigiiigigiiigiiguiiiiiiiiiiiiii) I if ggigig) Guido if I) iiiiiiiigiiiiiiiiiiiiiiiiiiii ugh Guido if gigolo) igiuigiiiiiii if igiiiiiiii) Gigi)) iiiiggiiiiiiiiiigiiiiiigigiiig if III if igiiiiiiiiiiiig if III oh III if iiiiiiiiiiiiiiiiiiiiiiiii) iiiiiiuiiiiiiiiiiiiiiiiigiiiiiiuiiiiiiiiiigiiiiigiigigi if iiigiiiiii if if Gigi if if igiiiigiiiiiiiiii if giiiiiiiguiiuiiiiiiiuiiiigiiiguii8iiigiii if I II III I) igigiiii if iiiiiiiiiiiiiiiiiiiiiiiiigiiiii if giiiugiiiigiiiiiiiiiigiiiiiiiiiiiiiiiigiiigi8iiiiiiiiiigiiiiiig if iiiiiiigiiiiiiii if giiigiiiiiiigiiiigiiiiiiiiiiuiiigiiigigiiiigiiiiiiiiiiii hug uigiiiiiiiiigiiiiiiiiiiiiiuiiiiiiiigiii if gigiiiiiiiiiiii if igiiiiiigigii) iiiiiiiiii if giiigiigiiigiiiiiiiiigi if iiiiiiiiiii if if Gigi if g if iiiiiuiiiiiiiiiiii if g if giiiigiii if II if gigiiigiiiiigiiiiiiiiiiuiii if given if I if iiiigiiiiiii if giiiiiiiiiiguiiiiiiggi if iiiiiiiiiiiiiiiiiiigiiiiiiiigiiiii it iiii8iiiigiiiiiiiiiuii8iiuiiiiiiiiiiiiiiiiiiiiig oh iiiiiiigiiiiiiii) iigiigi oh iiiggiiiigiiiigi if iiiiiiiigiiiiiiiiuiiiuiiuiiiiiiiiiiiiiiiigiiiigig if giiigi8uiiiigiiigiiiigiii) iiiiiiiii if if igiiigiiii if ugh if iiiiiiigiiiiiiiiiiu giiiu8iiiiiigii8iiiggii if igiiigiigiiiiiiiiigiiiiiuiiiigiiiiiii8iiiiiiiiiiigiiiiiiiiiii if if iiiigiiiiiiiiiuiii8iįiiigiiiiiiiiiiiuiii8 iiiigiiiiiii8iiiiiiuiiigii if igigiii8ii8iiii if Ohio if ggiiiiiiiiiiiiïiiiigiiiiuiiiuiiiiiiiigiigiiiiiigiiiiuiiiiiiiįgi if igiiiiiiiiiiiiiiiuiiiiiiiu8iiiiiiii8ii8iiiiiii if iiigiigigii if igigiii8ïiii if igiiiggiiiiiiiiiii88iiii8iiiiiggiigiiigiigiigi8igiiiiii if if iiigiïiiiiii8ii8i I) iiiigi8iii8įiigiiiiiii8i8įiiiiiiiii8 if igigiig87igii8iiiiiiii8 if iigiigi if igiiiiii8 ig8igii88iiiii8ii888iiiiiiiiiiiiiigiiiiigiii8iiiigig88iïiiiiiui if gigiiiiiiigiiiiiiïigiiiiiiiiiiiiiii88iuiiiiiiii8iiggiiigiiiii8 if Guido) 88iiiui it if) II if if if igigiiiiiii8i8iiiiiii8iiiiiiiiiiiiiiįi88giiiiiiiiiiiiiigiiiiiii if iiigiiiiiiiii if I Gigi if if I if igiii8ugiiigii8i8iiiiiiigi8i8iiiiiiiiiiiii if gggigiiiiigiiiiiiii8uiiiiiiiigiiigiii if III) Illinois it iiiiiïif giiiiiiiiiiiiiiiiiiuiiigg if igiiiiiiiiiiiiiiuiii8iiiiii if iiigiii88ii8iiiiiiii if iigiiiiiiiiiiiiiiuguguiggg

  • @rasminaskitchenworld9483
    @rasminaskitchenworld9483 2 роки тому +1

    Oroo pattum onninonnu mecham vallathoru feeling

  • @rafeekes2191
    @rafeekes2191 5 років тому +19

    എന്നും ഓർമ്മിക്കാൻ ഒരു ഗാനം

  • @jasminkotakal2310
    @jasminkotakal2310 3 роки тому +4

    ഇന്നത്തെ കുട്ടികൾക്ക് കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു എന്നെ കഴിഞ്ഞില്ലേ പിന്നെ എങ്ങനെ ഒരു ചെറിയ അമിത ആസ്വദിക്കുന്ന ഒരു പാട്ടാണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് കുട്ടികൾ കുട്ടി ഇന്നത്തെ കുട്ടികൾക്ക് താത്ത പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @alfabismi4152
    @alfabismi4152 Рік тому +4

    2024ൽ കാണുന്നവർ ഉണ്ടോ

  • @haaristly
    @haaristly 8 років тому +7

    ennum kelkaan kothikkunna song ..........

  • @layikalipp6672
    @layikalipp6672 2 роки тому +5

    തനതായ രീതിയിൽ പാടി അവതരിപ്പിച്ചു.

  • @khadeejaali7434
    @khadeejaali7434 3 роки тому +11

    ee veraha songin ennum pathara mattann suuuper

    • @mufemufe6665
      @mufemufe6665 3 роки тому

      Oruneram kandillengil enn start cheyyunna shereefinte songinte first ariyumo

  • @jamsheerkunhome2532
    @jamsheerkunhome2532 2 роки тому +4

    പെരുത്തിഷ്ട്ടം 🥰🥰

  • @ziyad4914
    @ziyad4914 2 роки тому +1

    കത്ത് പാട്ടുകൾ കേട്ട് ഒരുകാലത്തു... പ്രവാസികൾ പലരും നാട്ടിലേക്ക് മടങ്ങിയ കഥകളും ഉണ്ട്...നിങ്ങൾക്ക് അറിയാമോ

  • @jasminjasmin8910
    @jasminjasmin8910 5 років тому +8

    എനിക്ക് ഒരു ബാട് ഇഷ്ട്ടമാണ് എന്നും അന്നം എന്ന് എനിക്ക് ഒരു ബാട്ട് ഇഷ്ട്ടമാണ് എന്നും

  • @basheermp4159
    @basheermp4159 2 роки тому +2

    മുത്തേ സബൂറക്ക് നീ എന്താ പാട്ട്. ഇതിനൊക്കെ ആരും മറുപടി എഴുതുല കഴിയില്ല 😭

  • @jasminjasmin8910
    @jasminjasmin8910 6 років тому +11

    എനിക്ക് ഒരു ബാട് ഇട്ട സുപ്പർ 'ഹിറ്റ് അണ്ഹയ്

  • @muhammadraseed6780
    @muhammadraseed6780 4 роки тому +4

    Manassine pidichu kulukkunna songukal

  • @jasminjasmin8910
    @jasminjasmin8910 5 років тому +7

    സുപ്പർ ഹിറ്റ് അണ് എനിക്ക് ഒരു പാട് ഇഷ്ട്ടമണ്

  • @shamshadchamma9921
    @shamshadchamma9921 4 роки тому +14

    My favorite song👌👌👌👌

  • @jasminjasmin8910
    @jasminjasmin8910 5 років тому +8

    സുപ്പർ ഹിറ്റ് അണ്

  • @irshadahamed696
    @irshadahamed696 3 роки тому +13

    Nostalgic feelings...

  • @moideenkutty4407
    @moideenkutty4407 2 роки тому +4

    സൂപ്പർ 👌👌👌

  • @safreena.kchapri.k8209
    @safreena.kchapri.k8209 6 років тому +4

    hii all song super. 👍👍👍👍👍

  • @achu8454
    @achu8454 8 місяців тому

    Amazing 😍🤩

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 6 років тому +4

    സൂപ്പർ.. Old is gold

  • @BabuBabu-qq9qr
    @BabuBabu-qq9qr Рік тому +3

    My favorite song like this songs very much❤️❤️❤️

  • @haseebahaseeba8105
    @haseebahaseeba8105 2 роки тому +1

    Super song njanepazhum kelkum

  • @ashrafchundayil10oorakam43
    @ashrafchundayil10oorakam43 8 років тому +11

    ഞാന്‍ ഒരുപാട് ഇഷ്ട പെടുന്ന രണ്ടു കത്ത് പാട്ട് ആണ് ഇത് .

  • @shailasmusic3896
    @shailasmusic3896 3 роки тому +4

    Masha allahhh😭😭😭ethra ketaalum mathi varaatha song.... Orupaadu ormakalum.... Suppr...

  • @mujeebkp5924
    @mujeebkp5924 3 роки тому +9

    ഹായ് 2022ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @Jillus_Haizu
      @Jillus_Haizu 2 роки тому

      Ys

    • @febinft6400
      @febinft6400 2 роки тому

      2023

    • @sharafudheenpp5176
      @sharafudheenpp5176 8 місяців тому

      2022 അല്ല ഈ പാട്ടുകൾ ഉള്ളടത്തോളം കേൾക്കുന്നവർ ഉണ്ടാകും തൻറെ പ്രായം ഒരുപക്ഷേ ചള്ള് ചെക്കൻ ആയിരിക്കും പക്ഷേ താങ്കളുടെ വീട്ടിൽ ആരെങ്കിലും പ്രവാസി ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് ഇതൊരു നൊമ്പരം ആയിരിക്കും

    • @msgame2336
      @msgame2336 7 місяців тому

      2024 undooo

  • @jasminjasmin8910
    @jasminjasmin8910 5 років тому +4

    എനിക്ക് എതിക്ക് ഒരു ബട് ഇഷ്ട്ടമണ് അന്നം എന്നും ഇന്നും ഹിറ്റ് ഹായ്

  • @cAnsalcsDAlthafcs
    @cAnsalcsDAlthafcs 3 роки тому +7

    സൂപ്പർ പാട്ടുകൾ 👌🌹👌🌹

  • @sumayyamanzoom5706
    @sumayyamanzoom5706 Рік тому +3

    2023 il kealkkunmu😢

  • @abdulgafoorkp571
    @abdulgafoorkp571 2 роки тому +1

    Nallapattukal

  • @samsudheena4995
    @samsudheena4995 8 років тому +15

    എനിക്ക് ഏറെ ഇഷ്ടമാണ് ഈ പാട്ടുകൾ മെഹബൂപറഞീടുവാൻ മനസിൽമുറാദുകളായ്

  • @shanasherin4928
    @shanasherin4928 Рік тому +1

    Ith kett karyunna pravasiyude barya🥹🥹🥹🥹🥹🥹

  • @izaanizuizaanizu8078
    @izaanizuizaanizu8078 2 роки тому +1

    Jallajalaal. Please upload.

  • @safeedakpm6151
    @safeedakpm6151 6 років тому +8

    Ethra kettalum mathi varatha pattukal anu ith...

  • @muhammadmalappuram7289
    @muhammadmalappuram7289 5 років тому +2

    Wow super songs

  • @raheemaraheema8982
    @raheemaraheema8982 5 років тому +11

    Yenik valare ishttaman rand paatum

  • @manuppamanutty3155
    @manuppamanutty3155 8 років тому +11

    edanu makkaly mappilapatt !!!!!? very good

  • @MuMu-qp5ez
    @MuMu-qp5ez 3 роки тому +10

    രഹ്ന voice No രക്ഷ

  • @suneerbabu07
    @suneerbabu07 2 роки тому +3

    2023 ൽ കേൾക്കുന്നുണ്ട് ❤️

  • @nishamusthafa5166
    @nishamusthafa5166 3 роки тому

    Super anik ishtapata pate

  • @കിസ്മത്ത്-kismath

    2023
    ഇന്നും കേൾക്കുന്നു നാട്ടിലിരുന്ന് ഒരു പ്രവാസി ഭാര്യ 😢😢😢😢

    • @AneeshVP-pl9gd
      @AneeshVP-pl9gd 11 місяців тому

      0:02

    • @കിസ്മത്ത്-kismath
      @കിസ്മത്ത്-kismath 11 місяців тому

      😒😒😒

    • @SajithaMp-mm5wv
      @SajithaMp-mm5wv 9 місяців тому

      Q🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭​@@AneeshVP-pl9gd

    • @SajithaMp-mm5wv
      @SajithaMp-mm5wv 9 місяців тому

      ​@@AneeshVP-pl9gd👍🏽💞💞

  • @jasminjasmin8910
    @jasminjasmin8910 6 років тому +9

    ഹയ് ഹിറ്റ്

  • @muhammedrafi523
    @muhammedrafi523 8 років тому +6

    exilent

  • @majeedmajeedcp8033
    @majeedmajeedcp8033 4 роки тому +8

    നല്ല പാട്ട്

  • @OLAVLOG7082
    @OLAVLOG7082 4 місяці тому

    MASHA ALLAH

  • @hibaawa9288
    @hibaawa9288 5 років тому +4

    Masha allah

  • @sanuvarkala18
    @sanuvarkala18 5 років тому +7

    കുട്ടിക്കാലത്തു കേട്ടുവളർന്ന മനോഹരമായ പാട്ടുകൾ

  • @shefi665
    @shefi665 2 роки тому +2

    ഏറ്റം പിരിശത്താലേ....... ❤️

  • @ranisalma1
    @ranisalma1 7 років тому +11

    All the songs
    So supper supper.

  • @anwarnizam5351
    @anwarnizam5351 2 роки тому +2

    ᔕᑌᑭEᖇ ᔕOᑎGᔕ

  • @aliyaarali7627
    @aliyaarali7627 9 років тому +8

    my god !!??golden songs.!!!!!

  • @hanipadippura1264
    @hanipadippura1264 Рік тому +1

    Old മലബാർ പ്രവാസി ഞാൻ 😭😭

  • @jasminjasmin8910
    @jasminjasmin8910 5 років тому +4

    അന്നും എന്നും ഇന്നും എനിക്ക് ഒരു ബാട്ട് ഹയ്

  • @ramsheenaanwar2702
    @ramsheenaanwar2702 Рік тому +1

    2023il 🇧🇭 bahrainte mannil ninnum kekunna njn😊

  • @ഉമ്മുഫായിസ്
    @ഉമ്മുഫായിസ് 3 роки тому +2

    Super👍

  • @askar5184
    @askar5184 Рік тому +1

    2023 ലും കേൾക്കുന്നു 🥰🥰😍😍

  • @farismalayil993
    @farismalayil993 6 років тому +9

    Adi poli song etrayum nalla song njan I'd vare keetittila

  • @younusabdurahiman9179
    @younusabdurahiman9179 Рік тому +2

    2023 il qatar il ninnum rathri kedannapol kekunn 🥹🥹 . 🫠🫠🫠

  • @sharafskk7844
    @sharafskk7844 3 роки тому +1

    veree good