അമ്മാവിലാസം ഊണ് ശാലയും ഭീമൻ പിസ്സയും | Amma Vilasam Lunch + Largest Pizza in Kerala

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 725

  • @FoodNTravel
    @FoodNTravel  3 роки тому +149

    ഈ വീഡിയോ ഞങ്ങൾ മാർച്ച് മാസം തുടക്കത്തിൽ ഷൂട്ട് ചെയ്തതാണ്... കഴിഞ്ഞ 20 ദിവസമായി ഞാൻ പുറത്ത് പോയി ഷൂട്ട് ഒന്നും ചെയ്യുന്നില്ല.... COVID നിയമങ്ങളോട് വളരെ അധികം യോജിച്ചാണ് ഞങ്ങളും പോവുന്നത്...
    This video was shot two months back. We are not going around during the peak stage of COVID. You too stay home and stay safe👍

    • @ansarmalayilan375
      @ansarmalayilan375 3 роки тому +1

      Abin chettaàa...ee hotel kaakkanaad evideyaanu......

    • @ashokanaromal1239
      @ashokanaromal1239 3 роки тому +1

      👏👏👏👏👏👏👏

    • @rencil5266
      @rencil5266 3 роки тому +1

      ഗുഡ് 👍 ഇനി പഴയത് പോലെ വീട്ടിൽ നിന്നും ഉള്ള എബിൻ ചേട്ടന്റെ പാചകം പ്രതീക്ഷിക്കാമോ 💞

    • @manojnattunilam1487
      @manojnattunilam1487 3 роки тому +2

      That’s Good “Stay Safe”👍👍👍

    • @devuandlachusworld5773
      @devuandlachusworld5773 3 роки тому +1

      അത് നല്ല കാര്യം എബിൻചേട്ടാ എപ്പോഴും safety ക്കു മുൻഗണന കൊടുക്കണം

  • @sajithasokan2492
    @sajithasokan2492 3 роки тому +50

    സാധാരണ കരന്റെ ചാനല്... യാതൊരു പ്രമോഷൻ ഇല്ല... Jaada ഇല്ല... എബിൻ ചേട്ടാ💗... പണത്തിനു വേണ്ടി പായുന്നവർക്ക്‌ ഇടയിൽ നിങൾ വ്യത്യസ്തൻ ആണ്...💗

    • @FoodNTravel
      @FoodNTravel  3 роки тому +6

      താങ്ക്സ് ഉണ്ട് സജിത്ത് 😍🤗

    • @Kakapoocha
      @Kakapoocha 3 роки тому +1

      Exactly but ebinchettanu oru profit illathe etra kaalam munnot pokum atha njan chindikkunnath

    • @jibinbaiju1732
      @jibinbaiju1732 3 роки тому

      Crct

  • @premraj5332
    @premraj5332 3 роки тому +7

    Ebin... so humble... down to earth... your video made my day ❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      So happy to hear that.. Thank you so much.. 🤗🤗

  • @Linsonmathews
    @Linsonmathews 3 роки тому +19

    ആ പേരിൽ തന്നെ ഒരു രുചിയുടെ ഫീലിംഗ് അറിയാൻ പറ്റും 😍 അടുക്കളയിലെ വിഭവങ്ങൾ മാത്രം മതി ഒരു സദ്യയുടെ ഓർമ്മകൾ മനസ്സിൽ എത്താൻ 😋❣️

  • @saranyapraveen1139
    @saranyapraveen1139 3 роки тому +2

    Kurach health problems ullathukond chettan try cheyyunna ottumikka foodsum enikk kazhikkan pattathavayanu. But i am one of your regular viewer.Ningal kazhichu vivarikkumbol kazhicha oru feel aanu. Nice presentation.

    • @8Ranjitha
      @8Ranjitha 3 роки тому

      Get well soon💐

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Saranya.. Thank you so much for your kind words.. 😍🤗

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +1

    Ilayil vilambi kazhikkunna ooninu oru prathyekada anu... Adu kazhikkunnadu kanumbol kodippikkunna ruchiyum... Kera porichadu kandappol ayakkooora pole thonni...a healthy food... Ingane ulla nadan oonu orikkalum madukkilla...makkale kandappol sandoshayi... After a long time...

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you.. veettile polulla oonu athum ilayil oru prathyeka santhoshamanu. Ellam nalla ruchi aayirunnu 👌👌

  • @TarotWorld777
    @TarotWorld777 3 роки тому +3

    Ebbin chetante channelinte simplicity aanu athinte highlight.❤️

  • @arjunasok9947
    @arjunasok9947 3 роки тому +2

    Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +9

    ചേട്ടൻ പറഞ്ഞ പോലെ തന്നെ എബിൻ ചേട്ടന്റെ സംസാര വീക്ഷണം കേട്ടാൽ എല്ലാവരും കൊതി വന്ന് കൺട്രോൾ പോകും അത്രയ്ക്കും വിശദീകരിച്ചാണ് പറയുക.
    കൊതി കേറിയ ഊണിനെ വീഡിയോ അടിപൊളി ആണ് എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിച്ചി 😍😍

  • @sarathkunnathoor2304
    @sarathkunnathoor2304 3 роки тому +5

    Chetta kuduthal onnum parayan ila parayunath kellkan thanna poliy pine food kariyam ❤❤❤ poli videyo 💞💞

  • @AadisChannel-Original
    @AadisChannel-Original 3 роки тому +2

    സൂപ്പർ , ഇത്ര വലിയ പിസ്സ ആദ്യം ആയിട്ടാണ് കാണുന്നത് ! വിഡിയോ അടിപൊളി.😍😍

  • @moncychanganacherry4933
    @moncychanganacherry4933 3 роки тому +1

    Ebbin chettaa adipoli 💝 Lock down kazhiyumbo kuttanadan veettile oonu kadakal specialise cheythu video cheyyavoo🥰

  • @rakeshkv6007
    @rakeshkv6007 3 роки тому +1

    എബിൻ ചേട്ടാ സൂപ്പറായിട്ടുണ്ട്....എബിൻ ചേട്ടന്റെ അവതരണ ശൈലി യാണ് ഓരോ വീഡിയോ യും കാണുവാൻ പ്രേരിപ്പിക്കുന്നത്..... കൊതിപ്പിക്കുന്ന അടുത്ത വീഡിയോ കാണുവാൻ കാത്തിരിക്കുന്നു....

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രാകേഷ്.. വളരെ സന്തോഷം, 😍🤗

  • @travelandeatwithunni4095
    @travelandeatwithunni4095 3 роки тому +3

    കാക്കനാടിൽ നിന്നും ഇപ്പോൾ ഒന്നര വർഷമായി നാട്ടിലേക്ക് പോന്നിട്ടു.. ഇത് പോലെയുള്ള 'അമ്മ വീടുകൾ ആയിരുന്നു ആ കാലത്തു നമ്മൾ ഉച്ച ഊണ് കഴിക്കുന്ന സ്ഥലങ്ങൾ.. ഈ വീഡിയോ കാണുമ്പോൾ അതാണ് ഓര്മ വരുന്നത്.കൊഴുവ ഫ്രൈ , ഡബിൾ ഓംലറ്റ് , കേര ഫ്രൈ... നാവിൽ വെള്ളമൂറുന്നു

  • @scb2596
    @scb2596 3 роки тому +1

    Ennetheyum pole... suuuper... 👍👌💐.. pinne kunjugalkku.. ❤😘

  • @User_dead_2
    @User_dead_2 3 роки тому +1

    Hai ebin uncle.... Ee video super aanutto.nattil cheyyunna videos annenikku ichiri koode ishtam. Pinne pillerde samsaravum super. Avarulla episode Ellam thiranjupidichu kanarundu💖💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  3 роки тому

      Valare santhosham Nimisha.. nattile ruchikalude koode mattu sthalangalile ruchikal koode nallathalle..

    • @User_dead_2
      @User_dead_2 3 роки тому

      @@FoodNTravel sheriyanu uncle. But Nattile foodnu kittunna aa feel undallo.athu Verevde poyalum kittilla.

  • @Grace-pp3dw
    @Grace-pp3dw 3 роки тому +5

    We are very happy with your videos. I watch you everyday.
    Thank you. Watching from australia. Praise the Lord.

    • @FoodNTravel
      @FoodNTravel  3 роки тому

      Glad to know you are watching my videos .. Thank you so much

  • @vu3bwb
    @vu3bwb 3 роки тому +8

    Apart from the food, I should mention the microphone 🎤 which you are using. Crystal clear audio of crunchy, deep fried anchovies getting crushed in your mouth. Rode? Hi to Keya and Kiara too. Loved this video.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Jayachandran.. Thank you so much for watching my video.. yes it's Rode.. ☺️🤗

  • @anjusudhansudhan6818
    @anjusudhansudhan6818 3 роки тому +6

    മധുചേട്ടൻ പറഞ്ഞതുപോലെ ഈ അവതരണം കാണാനും കേൾക്കാനും ആണ് ഞങ്ങളും കാത്തിരിക്കുന്നത്.👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അഞ്ജു.. Thank you so much 😍🙏

  • @youngthug99
    @youngthug99 3 роки тому +1

    Lockdown il ingane kothipikale ebbin chetta 💯💯💯💯 too good ❤️❤️

  • @TSpoonByDhithi
    @TSpoonByDhithi 3 роки тому +1

    Valare nalla avatharannam.... Sarikum super 👍👌....

  • @manojnattunilam1487
    @manojnattunilam1487 3 роки тому +1

    Valare naalukalkku shesham kuttikale kaanan patti🥰🥰🥰 naadan oonum kozhuvaude karumure soundum aaha...

  • @shibikp9008
    @shibikp9008 3 роки тому +1

    Sooper food kandal thanne ariyam😊👍👍. Innu pillarundallo

    • @FoodNTravel
      @FoodNTravel  3 роки тому

      Food Adipoli aayirunnu. Ithu March maasam adyathil cheythathanu. Annu ithrayum prasnangal illayirunnu.

  • @manojchittayil3326
    @manojchittayil3326 3 роки тому +7

    it amazes me as to how well you explain the food and make it orally tasty..😀there is another vlogger called spiceler kashmir based who can explain food in hindi / urdu..related by taste ??? wishing you 1m shortly ebbin..looking forward to a party in kigali

  • @indradhanus8246
    @indradhanus8246 3 роки тому +2

    Adipolii presentation👌👌

  • @anandusvlog
    @anandusvlog 3 роки тому +1

    Ebin chettaa Adipoli❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Anandhus Vlog ❤️

    • @anandusvlog
      @anandusvlog 3 роки тому

      @@FoodNTravel എൻറെ ചാനലിന് ആദ്യമായാണ് ഒരു Famous UA-camr റിപ്ലൈ കമൻറ് കിട്ടുന്നത്.... Thanks Ebin Chettaa❤️☀️

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +3

    ചേട്ടായി....നമസ്ക്കാരം.
    അവിടുത്തെ ചേട്ടൻ്റെ സ്നേഹം.
    ആ സന്തോഷം.ഒന്നും പറയാനില്ല.
    ഇതാണ് നാട്ടിൻ പുറ ത്തിൻ്റെ നന്മ.
    കാണുമ്പോൾ തന്നെ അറിയാം.
    രുചിയുടെ മേന്മ...
    മക്കളുമായ്യുള്ള ആ പിസ്സ പങ്കിടൽ
    മനസ്സുനിറയെ സന്തോഷം നിറഞ്ഞു.
    നന്ദി...ചേട്ടായി.
    ചേട്ടായി. കുടുംബം കൂട്ടുകാർ
    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Sindhu.. അവിടുത്തെ ചേട്ടനും മറ്റുള്ളവരും വളരെ സ്നേഹത്തോടെ ആണ് പെരുമാറിയത്. വയറും മനസ്സും നിറഞ്ഞ എക്സ്പീരിയൻസ് ആയിരുന്നു.

  • @sukanyarishi
    @sukanyarishi 3 роки тому +6

    മത്തി പൊരിച്ചത് ഉണ്ടോ..😋
    പിന്നെ ഊണിന് വേറെ ഒന്നും
    വേണ്ടാ എബിൻ ചേട്ടോ..🤤 പൊളിയേ യ്..

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതു നേരാണ്.. 👍 താങ്ക്സ് അരുന്ധതി 🤗

  • @devuandlachusworld5773
    @devuandlachusworld5773 3 роки тому +1

    എബിൻചേട്ടാ ee വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടായി കുട്ടികളെ കാണാൻ പറ്റിയല്ലോ so happy അവരുടെ സംസാരം എനിക്കിഷ്ട്ടാണ് 💕💕💕

  • @Tenetdran
    @Tenetdran 3 роки тому +1

    Chatta yanta oru video ill command iduvo?

  • @muhammadsuhail7044
    @muhammadsuhail7044 3 роки тому +3

    Ebbin Sir so lovely. Great day take care. God bless 🙏🙏🙏🙏🙏

  • @ajuthomas9955
    @ajuthomas9955 3 роки тому +1

    Ebichaya spr pillare kurachu nalukalkku sheshem kandu santhosham meals enikkishtayi pizza njan kazhichitilla enikku valiya thalparyamilla ennalum kanan spr

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Aju.. Naadan oonum pizza yum kollam 👌👌

  • @unnikrishnan160
    @unnikrishnan160 3 роки тому +1

    Chetta... video avatharanam simple & Humble..... superb

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Unni Krishnan 🤗

  • @flavourflakes3751
    @flavourflakes3751 3 роки тому +2

    Amazing video and wonderful presentation👌👌really mouthwatering 😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Flavour Flakes 🤗

  • @shibuxavier8440
    @shibuxavier8440 3 роки тому +8

    2:36 ആ ചേട്ടൻ പറഞ്ഞത് തന്നെ ഞങ്ങളുടെ അഭിപ്രായം 😁
    😋👍❤️😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ

  • @binuchempampathalil1931
    @binuchempampathalil1931 3 роки тому +1

    chetta njangal karukachalil aanu nattil...eppam Kuwaitil aanu...nattil varumpol njangal chettane kanan varum ketto..

    • @FoodNTravel
      @FoodNTravel  3 роки тому +1

      😍😍👍 nattil varumbol Ente instagram page il oru message idamo? @foodntraveltv

    • @nishabinupulari7754
      @nishabinupulari7754 3 роки тому

      @@FoodNTravel sure

  • @04.abhijiths57
    @04.abhijiths57 3 роки тому

    പുതിയ ലെൻസ്‌ ആണോ?

  • @anujamanohar2137
    @anujamanohar2137 3 роки тому +1

    Your presentation is very good that uncle told is very correct nice video pizza one of my favourite food 👍❤️😍🥰

  • @kavithaappuz1113
    @kavithaappuz1113 3 роки тому +2

    Ebin chettaa veruthe kothipikalee kettaa... Video kollam..super

  • @sandhyaspai3802
    @sandhyaspai3802 3 роки тому +2

    🍕 🍕 pizza super anallo 💯.ethra verity fishes a video yil.nice bro

  • @sandeepsanthosh8731
    @sandeepsanthosh8731 3 роки тому +1

    Pillarum ayi nalla Oru cheriya lengthill adipoli vedio

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sandeep ☺️☺️

  • @rohithraya6040
    @rohithraya6040 3 роки тому +2

    Bro your videos are excellent Supeerrrrbbbb
    The way you talk is soo nice we can understand very nice
    Am from A p but I cnt talk Malayalam very well
    I like Kerala dishes very much

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for your kind words .. Glad to know you can follow what I say ..😍🤗

  • @rakeshrakerh
    @rakeshrakerh 3 роки тому +13

    മലയാളത്തിൽ വേറെ ആരും ഇല്ല ഇങ്ങനെ ❤️ present ചെയ്യുന്ന vlgr
    എൻ്റെ മോനെ വായിൽ കപ്പലോടും 😭😘
    എബിൻ ചേട്ടൻ uyir❤️❤️❤️❤️❤️💝

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് രാകേഷ് ❤️❤️

  • @tonytowers5889
    @tonytowers5889 3 роки тому +1

    Another fabulous video, and oh so nice to see you with the girls again😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Tony.. Thank you so much 😍😍

  • @sajidmohammed7356
    @sajidmohammed7356 3 роки тому +1

    Ningalude video ello vere levala👌😍

  • @archangelajith.
    @archangelajith. 3 роки тому +1

    I just posted my comment on somewhere in the video Ebin. So Im reposting it.😂🤣 just love this. The name says it all...Amma Vilaasam....❤️!! ഇതു പോലുള്ള സ്ഥലങ്ങളിൽ പോകുന്നതാണ് എനിയ്ക്കേറ്റവുമിഷ്ടം. No luxury... just pure taste and pure food !!! Thanks for sharing this Ebin. 👍കാക്കനാട് വഴിയാണല്ലോ വാൾപ്പാറയ്ക്കും മറ്റും പോകുമ്പോൾ കോട്ടയംകാരായ നമ്മൾ പോകുന്നത്. So this video was really helpful for us to get a cool lunch next time on our way back😀👍👍 By the way great to see your children here after a long time ! Warm regards to your wife also ...👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      So glad to hear that.. 😍😍 Thank you so much.. 😍🤗

  • @surnit
    @surnit 3 роки тому +1

    Ebinji, I would appreciate if you can add more info like where the fish is bought and approx pricing etc so people will be aware and also help them. Likewise anything similar even if it is meat.

    • @FoodNTravel
      @FoodNTravel  3 роки тому

      Suresh, you really meant where the fish was bought and where the meat was bought by the restaurants??? I don't think it would make sense... I am sorry, that's my opinion.

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +1

    നല്ല വീഡിയോസ് കാണിച്ചു തരുന്ന എബിൻന് ഇന്നത്തെ ലൈക്‌ 👍adipoli 👌

  • @jamesstanlyj8714
    @jamesstanlyj8714 3 роки тому +9

    Nice to see you as a " father"........
    Kids are fortunate.

  • @AravindS1994
    @AravindS1994 3 роки тому +1

    Chettante ella videos um pwoliya❤️❤️❤️😍😍 verippikathe ulla avatharanamaaaa full support undakum chettaaa💪💪💪💪💪

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Aravind 😍

    • @AravindS1994
      @AravindS1994 3 роки тому

      @@FoodNTravel 😍😍😍😍

  • @akshaisk6596
    @akshaisk6596 3 роки тому +2

    Super video ebin chetta ❤❤

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Akshai ❤️❤️

  • @vibuhse9078
    @vibuhse9078 3 роки тому +1

    Super Ebbin chetta👏👌🏻

  • @ratheeshr6858
    @ratheeshr6858 3 роки тому +1

    Poli poliye spr abin chetto kidu kiduve adipol video spr

  • @mollyjohn3613
    @mollyjohn3613 3 роки тому +1

    Naadan bhakshanam kaanumpol vallathoru feel aanu .... Madhu chettan paranja pole Ebbinte avatharanam kandal nammalkku udane athundakki kazhikkanam ennu thonnum ...you are unique Ebbin ....God bless you 🙏🙏

  • @marhba7856
    @marhba7856 3 роки тому +1

    Ebbin chettaaaaaa ......evidelum vechu namukku kaananam🤝😍😍😍😍

  • @sheenarajan6489
    @sheenarajan6489 3 роки тому +1

    Adipoli chorum,koottanum, pizzayum tasty.

  • @renyjoy.p5896
    @renyjoy.p5896 3 роки тому +1

    Ebin chetta super..😍😍😍

  • @amazingubi4967
    @amazingubi4967 3 роки тому +1

    Abin chettante video kanumbol namade swatham chetanmar anujanmarod oke paranju kodukina pole Anu sneham aanu epozhum happy Anu eppozhum chiri aanu epozhum totaly abin = santhosham

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much dear.. 😍🤗

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому +1

    Very Happy to see you my Dear kuttys...😘😘😘😘😘😘😘😘😘😘😘😘😘😘.Video superb chettai....😋😋😋😋😋😋

  • @alwayswaitingforu1
    @alwayswaitingforu1 3 роки тому +3

    Hi Ebbin Chetan..... amazing food ❤️ Your quest of food enthralls me. Iam a foodie too...!

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much.. ❤️❤️

  • @sumeshchandran9079
    @sumeshchandran9079 3 роки тому +1

    എബിൻ ചേട്ടാ നാടൻ ഊണ് പൊളിച്ചു👍👍😍😍
    Home ൽ safe ആയി Stay ചെയ്തു കൊണ്ട് അടുത്ത ചേട്ടൻ്റെ വീഡിയോ ക്കായി എപ്പോഴും ചിരിച്ചു കൊണ്ട്😀😀 ഞങ്ങൾ കട്ടwaiting❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      വളരെ സന്തോഷം സുമേഷ് 😍😍🤗

  • @Nofear690
    @Nofear690 3 роки тому +2

    Ebin chetta poli 😍😍😍👌

  • @pvattoly
    @pvattoly 3 роки тому

    Super video ebbin chettaa .. the camera is back focusing frequently in this video. Pls look that in future ... full support

  • @deepaalackal8876
    @deepaalackal8876 3 роки тому +1

    Ebin te channel njan subscribed aaki tu 1 month ayulo. Annamma chedathy video yil ebin vanapol aanu ningalu you tube Chanel undennu arinje.videos okke kanduvarunnu. Ebin. Congrats.. All videos superb 👏👏

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Deepa 😍🙏

  • @muhammedarifmavoor8075
    @muhammedarifmavoor8075 3 роки тому +1

    യാത്ര എവിടെ എത്തി

    • @FoodNTravel
      @FoodNTravel  3 роки тому

      കുറച്ചു ദിവസത്തേക്ക് യാത്രകൾ ഇല്ല ബ്രോ.. വീട്ടിൽ തന്നെ ഉണ്ട്.

  • @sindhupr4633
    @sindhupr4633 3 роки тому +1

    Ebi cheatta vidiyo polichutto😋😋

  • @JobinMagicWorld
    @JobinMagicWorld 3 роки тому +1

    മച്ചാനെ ഇത് പോരെ അളിയാ💥💥💥

  • @abhirami1210
    @abhirami1210 3 роки тому +5

    I'm addicted to your videos Chettaa❤️😍 ithuvareum comment ittatila this is my first comment 🤗

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Abhirami 😍❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Abhirami 😍❤️

  • @anishnair1
    @anishnair1 3 роки тому +1

    ആഹാ ഇഷ്ട്ടം പോലെ വീഡിയോ സ്റ്റോക്ക് ഉണ്ടല്ലോ...അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ.. കുറച്ചു വീഡിയോസ് കയ്യിലുണ്ട് ☺️

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    അടിപൊളി ഊണും കൊള്ളാം പിസയും അടിപൊളി താങ്ക്യൂ 👌🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 🤗

  • @lijojoseph8524
    @lijojoseph8524 3 роки тому +6

    മക്കൾക്ക്‌ ഒരു ഹായ് 😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      അവരോടു പറയാം 👍

  • @kanchankumar1000
    @kanchankumar1000 3 роки тому +3

    superb , take care while traveling etta

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Kumar. These videos were shot last month... We are back in Kerala and staying safe...

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Hai cheta makkale kandapo sandoshayi...Kure nalayalo ellarum koodeulla videos nu speciality tonum bcoz you are a good daddy too...

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Neethu.. Thank you so much for your loving words.. 😍🤗

  • @aakashnair8260
    @aakashnair8260 3 роки тому +1

    നാടൻ ഉണ്ണിൽ നിന്ന് മോഡേൻ പിസ്സ വരെ 😋😋കൊള്ളാം 👌👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ആകാശ് 🥰

  • @73-josephdencinbscnursing85
    @73-josephdencinbscnursing85 3 роки тому +1

    Your presentation is awesome 💯/💯

  • @Bas_melophile
    @Bas_melophile 3 роки тому +1

    Your food description is mouthwatering..even the omelette description is awesome...🤩...love those nadan dishes...keep going 🤩👏👏👏

  • @AFTERMARKETZONE
    @AFTERMARKETZONE 3 роки тому +1

    Ebinchettta soooperaaaaneee👌👌😍stay safe ttta😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sabinash.. njan veettil thanneyanullath. Safe aanu. Ningalum safe aayi irikku 🤗

  • @Ambushappiness
    @Ambushappiness 3 роки тому +1

    നാടൻ രുചിയും പിന്നെ പിസയും... ഇടവേളയ്ക്കു ശേഷം കുട്ടികളോടൊപ്പം കാണാൻ കഴിഞ്ഞു... സന്തോഷം 🤗🤗🤗

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് My post4u.. വളരെ സന്തോഷം 😍🤗

  • @manikandan4388
    @manikandan4388 3 роки тому +2

    നാടൻ ഊണ് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നും ,മീൻ വിഭവങ്ങൾ അത് വേര ലെവൽ അണ്ണാ😍😍😊😊👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മണി. നാടൻ ഊണ് നല്ല രുചി ആയിരുന്നു 👌👌

    • @manikandan4388
      @manikandan4388 3 роки тому

      @@FoodNTravel ❤❤❤❤

  • @rineesh8105
    @rineesh8105 3 роки тому +1

    Time 2.45 am Dubai ninne ee video kaanunna njan food 🥘 order chayithu 😜😋
    super video Ebbin chetta

  • @Alpha90200
    @Alpha90200 3 роки тому +1

    നാടൻ ഊണും കറികളും എവിടെ ആയാലും പ്രത്യേക ഫീൽ ആണ് 😋 അവസാനത്തെ പിസ അടിപൊളി ആയി. വീഡിയോ സൂപ്പർ 😍🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. നാടൻ ഊണും പിസയും അടിപൊളി ആയിരുന്നു 👍👍

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 🥰😍

  • @varughesethomas8888
    @varughesethomas8888 3 роки тому +1

    Hai Ebin Chetta Super Video 💞😀 Congratulations ❤️ Kanan Agrehinnaver Like Adi Makkale 😀👍 Happy 👍👍👍👍

  • @joyk5127
    @joyk5127 3 роки тому +4

    🔸6:53 kozhuva kazhikkumpol ulla
    aa karumuruppu kettu avide
    irunna aalu pedichu poyennu
    thonnunnu😆😂
    🔸Muthumanikale kaanuvaan
    kazhinjathil Santhosham
    Ebbin bro😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      😂😂 nalla karumuru aayirunnu.

    • @joyk5127
      @joyk5127 3 роки тому

      @@FoodNTravel
      Athey😜
      😍❤

  • @vipinkl1444
    @vipinkl1444 3 роки тому +2

    😋😻
    Wow poliye🙌
    Ebbin chetoi...✌👌

  • @haskar2354
    @haskar2354 3 роки тому +1

    കണ്ടത്‌ നോമ്പ് തുറന്നിതിന് ശേഷമായതോണ്ട് കൊഴപ്പമില്ല 😎😎😎പൊളിച്ചു 😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ഹസ്കർ 😍🤗

  • @lijojoseph8524
    @lijojoseph8524 3 роки тому +2

    എബിൻ ചേട്ടാ...പൊളിച്ചു😍😍നിങ്ങൾ കഴിക്കുന്നത്‌ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 😆

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ലിജോ 😍

  • @aniebiju1553
    @aniebiju1553 3 роки тому +2

    Want to try this pizza. Happy to see your daughter’s 💕

  • @fayasop5668
    @fayasop5668 3 роки тому +1

    Poli ebin chetta❤❤❤😍

  • @vishnuni7734
    @vishnuni7734 3 роки тому +1

    Chumma irunne pazhaya video's kanuaaaaaa...😋😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      🤩 Thank you ❤️❤️

    • @vishnuni7734
      @vishnuni7734 3 роки тому

      @@FoodNTravel Welcome....🥰🥰🥰🥰

  • @nijokongapally4791
    @nijokongapally4791 3 роки тому +1

    Super foods and video 👍💖💯

  • @wanderlust3338
    @wanderlust3338 3 роки тому +1

    Eni kurach veetil irikkam lock aayille

    • @FoodNTravel
      @FoodNTravel  3 роки тому +1

      Veettil thanne aanullath bro. Ithu kazhinja maasam adyathil eduthathanu

  • @arjunvdass2180
    @arjunvdass2180 3 роки тому +1

    Adipoli ebin etta...

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +1

    Hi
    ചേട്ടായി സാധ്യയും മീൻ പൊരിയും പൊളി ആയിരുന്നു
    Pissa 🥰🥰🥰👍💓💐✌️✌️💐💓👍❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് നിസാം 🤗

  • @DevaShankerVlog
    @DevaShankerVlog 3 роки тому +2

    Super EBIN CHETTA 👌

  • @riswanks3400
    @riswanks3400 3 роки тому +1

    കുറച്ച് ദിവസം തിരക്കായിരുന്നു...2 epi മിസ്സായി...❤️കൂട്ടിന് ആരും ഇല്ലാതെ സ്വയം പറഞ്ഞ് കഴിക്കാൻ ഒരു Feelaaa❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് റിസ്വാൻ.. ☺️🤗

  • @rahuln6825
    @rahuln6825 3 роки тому +1

    Ebin chetta kurachu videos kaanan pateela kaana ttoo ☺☺

    • @FoodNTravel
      @FoodNTravel  3 роки тому +1

      Samayam kittumbol kaanu 🤗

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +5

    ആ ചേട്ടൻ പറഞ്ഞത് സത്യം, എബിൻ കഴിക്കുന്നത് കണ്ടാൽ എന്റെ കണ്ട്രോൾ പോകും 👍എന്റെ കൈപ്പാട്ടിലൊന്നും വന്നുപോകരുത് 🤣🤣🤣അടിപൊളി 👌👌👌🙏

    • @FoodNTravel
      @FoodNTravel  3 роки тому +1

      😂😂 താങ്ക്സ് ഉണ്ട് പീതാംബരൻ 😍🤗

  • @behappywithmyfamily6128
    @behappywithmyfamily6128 3 роки тому +1

    അയ്യോ... കൊതി 😭😭.. ഇങ്ങനെ കൊതിപ്പിക്കണോ chetto

  • @ansifm6715
    @ansifm6715 3 роки тому +7

    Chettaayi❤️

  • @firdousecholoth266
    @firdousecholoth266 3 роки тому +1

    നാടൻ ഊണ്അതിൻറെ ഒരു രസം വേറെ തന്നെ
    ഇത്രയും വലിയ പിസയോവീഡിയോ അടിപൊളി🥰🥰🥰🥰🥰🥰👍👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഫിർദൗസ് 🥰🥰