There would no other programme that gives as much nostalgia and peace as samagamam... truly a mesmerizing programme... we need more programmes like this...😢
ജോൺസൻ മാസ്റ്റർ ജീവിക്കുന്നു അന്നും ഇന്നും എന്നും.... നമ്മുടെ ഹൃദയങ്ങളിൽ. അങ്ങേയ്ക്ക് മരണമില്ല, ദേഹം മാത്രമേ അങ്ങ് വെടിഞ്ഞിട്ടുള്ളൂ ദേഹി ഗന്ധർവ മന്ത്രത്തിൽ ഇവിടെ ജാതക മരങ്ങൾക്കിടയിൽ തന്നെയുണ്ട്. മാനുഷരൂപം പൂണ്ട് ഭൂമിയിൽ സംജാതനായി കർമനിരതയിൽ വ്യാപ്രിതനായി പ്രപഞ്ചത്തിന്റെ സംഗീത താളാത്മകതയെ മനുഷ്യാത്മാക്കളിലേയ്ക്ക് സന്നിവേശിപ്പിച്ച ഗന്ധർവാ പ്രണാമം.
ജോൺസൺ മാസ്റ്റർ ഒരു ഇതിഹാസമായി നമ്മിൽ അലിഞ്ഞ് ഇന്നും ജീവിക്കുന്നു
🙏🌹
There would no other programme that gives as much nostalgia and peace as samagamam... truly a mesmerizing programme... we need more programmes like this...😢
ജോൺസൻ മാസ്റ്റർ ജീവിക്കുന്നു അന്നും ഇന്നും എന്നും.... നമ്മുടെ ഹൃദയങ്ങളിൽ. അങ്ങേയ്ക്ക് മരണമില്ല, ദേഹം മാത്രമേ അങ്ങ് വെടിഞ്ഞിട്ടുള്ളൂ ദേഹി ഗന്ധർവ മന്ത്രത്തിൽ ഇവിടെ ജാതക മരങ്ങൾക്കിടയിൽ തന്നെയുണ്ട്. മാനുഷരൂപം പൂണ്ട് ഭൂമിയിൽ സംജാതനായി കർമനിരതയിൽ വ്യാപ്രിതനായി പ്രപഞ്ചത്തിന്റെ സംഗീത താളാത്മകതയെ മനുഷ്യാത്മാക്കളിലേയ്ക്ക് സന്നിവേശിപ്പിച്ച ഗന്ധർവാ പ്രണാമം.
സത്യം 😭😭😭❤️❤️❤️🙏🙏🙏
സത്യം 🙏
The Legend❤🙏Johnson master🌹
Manathe vellitheru is another level work.. ❤❤❤
Manasin madiyil is all time fav😍
What a legend Johnson master.
ജോൺസൻമാഷ്.... ഒരു ശ്വാസ താളത്തിന് അപ്പുറം അങ്ങിന്നും എന്റെ ആത്മാവിൽ ചേർന്നിരിക്കുന്നു
Manasin Madiyile...My all time favorite 😢😢❤❤
They way he explains the nuances of each song, shows his involvement.
Manathe vellitheru is a musical and not a movie
The legends ❤❤❤❤
നഷ്ട വസന്തം ജോൺസൺ മാഷ് ❤
2nd Generation music directors il Devarajan Master aanu Johnson Master.
Memories eternal 😢
Thank you so much Amrita Tv❤❤❤❤❤
3:37 അടിപൊളി. .. ഈ പാട്ടിന്റെ ബെസ്റ്റ് വേർഷൻ
❤ great 🎉
Johnson mash❤❤
Legends ❤❤❤
Pachayaya manushyan ... Johnson master❤❤
മാഷേ 😢😢😢😢😢😢😢😢
Gems of Malayalam music
❤❤❤❤❤❤
A legend forever❤
ശരിയാണ്.
💐🙏
എല്ലാ സംഗീത സംവിധായകരും പറയുന്നതാണ് അവർ പടിയ പോലെ ഗായകൻ പാടില്ല എന്ന്...അങ്ങനെയാണെങ്കിൽ അവർ തന്നെ പാടിയാൽ പോരെ?