ഇതൊന്നും അത്ര serious scn അല്ല അല്പം funny കൂടി ആണ്...ഇത്രേം serious bgm and ദേഷ്യം ആവിശ്യം ഇല്ല... Sruthi ടെ dubbing കൂടി മാറ്റ് negative റോൾ ന് ഒക്കെയാണ് ഈ sound apt...🥴... ഇതെന്താ എല്ലാം ഇങ്ങനെ 🥲
ഇവർ എന്താണ് ഉദ്ദേശിക്കുന്നത് നമ്മൾ പ്രേഷകർ കവിടി നിരത്തി നോക്കണമായിരിക്കും ഇവര് തമ്മിൽ ഇഷ്ടമുണ്ടോന്ന് 😂ഇടയ്ക്കൊക്കെ og എടുത്ത് നോക്കാം എന്റെ സംശയം അതല്ല നമ്മൾ കണ്ടു മനസിലാക്കിയത് അല്ലെ ഇവരും കണ്ടത് 😮
Arnav Khushi ye flirt cheyyan vendi ya challenge,bet nn oke parayunnath Khushi sangeeth jaikan vendit kanikunnath oke kand Arnav oru cheriya chiri um oke undarnnu... but ivide Aswin nte face kaanumbol revenge edukunna polund😬😬
ശ്രുതിക്ക് ദേവയാനി യുടെ സൗണ്ട് കൊടുക്കൂ.. നിങ്ങള് എന്താ പ്രേക്ഷകർ എത്ര പറഞ്ഞിട്ടും ചേഞ്ച് ആക്കാതെ. 😏😏😏😏😏... Gs il ഗൗരിക്ക് ആദ്യം പാർവതി യുടെ സൗണ്ട് ആരുന്നു.. ന്നിട്ട്... പ്രേക്ഷകർ അത് കൊള്ളില്ല ന്നു പറഞ്ഞു ചേഞ്ച് ആകാൻ പറഞ്ഞു 😌 അവര് ചേഞ്ച് ആക്കുക യും ചെയ്തു ☺️👍🏻👍🏻👍🏻
അശ്വിന് വീണ്ടും തുടങ്ങിയോ... 😤 ഒന്ന് track ൽ കേറി വന്നതായിരുന്നു ഇപ്പോ വീണ്ടും പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ തന്നെ എന്ന് പറയണ പോലെയായി... 🥴 ഈ നിലക്ക് ഇനി വരാൻ പോവുന്നത് കൂടുതൽ expect ചെയാതെ നിക്കുന്നതാവും നല്ലത്... Dance അടിപൊളിയാക്കി ബാക്കി കുള്ളമാക്കുനുള്ള ഉദ്ദേശമല്ലേ.....😏
@@nandanashajan2215 എന്തിനാ ഇവർ ആ സീരിയൽ ഇവിടെ ഇട്ട് നശിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല.... ചിലപ്പോൾ ഇന്റർനാഷണൽ level വരെ എത്തിയത് കൊണ്ട് അവരെ കളിയാക്കാൻ ആയിരിക്കും ഇങ്ങനെ ചെയ്യുന്നത്
@@StephyAntony-44 എന്തയാലും ipkknd നെ പച്ചക്ക് കത്തിച്ചു... 😤💯 Tamil , telugu ipkknd remake എന്നാ പേര് മാത്രം അല്ലെ ഉള്ളു... അവര് ചെയ്ത് വെച്ചത് നശിപ്പിച്ചിട്ടില്ലല്ലോ... 🙂 ഇവിടെ അതല്ലല്ലോ അവസ്ഥ... 😤
aswin ithra deysham ndhinaan... og l idhokke vaashiyode pareyneyaenkilum ishtathodum koodiyan pareyuneth idh oru mathiri viral choondi pallum kadich pidich pnnenganya aa kissing scene okke ivark match aaka aa romantic mood ippoye verthiknm allathe aa tyml petten chyyumbo nmmkum aa feel kittilla
നിങ്ങൾ എന്താന്ന് വെച്ച കാട്ടിക്കൂട്ട്.... ഒരു നല്ല സീരിയൽ ആണ് കൊന്ന് കൊലവിളിക്കുന്നത്.... ചെയ്യുമ്പോൾ hindi copy എന്നിട്ട് inspired story ആണ് പോലും.... അങ്ങനെ inspired ആകണം എങ്കിൽ സ്വന്തം ആയി ചെയ്യണം അല്ലാതെ അന്യഭാഷയിൽ നിന്നും മോഷ്ടിക്കുകയല്ല ചെയ്യേണ്ടത്.... Kya avarath hai
@nandanashajan2215 എന്ത് ചെയ്യാനാടാ കുറെ കണ്ടു.... ഇന്ന് നന്നാകും നാളെ നന്നാകും എന്ന് കരുതി... കഴിഞ്ഞ ദിവസം ആരോ ഇട്ട കമന്റ് കണ്ടു kk യിലെ മീനു നായിക ആയാൽ നന്നായിരുന്നു എന്ന് അത് സത്യം ആണ്....ഈ പെണ്ണ് കുറെ ഓവർ ആണ്.... ഈ പെണ്ണും ആ അമ്മായി യും കുറച്ച് നന്നായി ചെയ്തെങ്കിൽ പിന്നേം നന്നാകുമാരുന്നു
@@StephyAntony-44 മീനു romance ഒക്കെ നന്നായി ചെയ്യും.. 💯 പക്ഷേ ബാക്കിയുള്ള വട്ട് scns കണ്ടാല്ലേ പറയാൻ പറ്റു... ഞാനിപ്പോ ശ്രുതിയെ അധികം mind ചെയ്യാറില്ല... 😏 എനിക്ക് അത്രക്കും ദേഷ്യമായി.... 😖 അശ്വിൻ Nk ഉള്ളത് കൊണ്ട് കാണുന്നതാ... ഇപ്പൊ വീണ്ടും അശ്വിൻ കൊണ്ടുപോയി കലം ഉടച്ചു... 🤧
എന്തു നല്ല ഹിന്ദി സീരിയൽ ആയിരുന്നു. അതിനെ ഇങ്ങനെ ആക്കി എടുക്കണ്ടായിരുന്നു. ഇത് എൻ്റെ അഭിപ്രായമാണ്.
ഇതൊന്നും അത്ര serious scn അല്ല അല്പം funny കൂടി ആണ്...ഇത്രേം serious bgm and ദേഷ്യം ആവിശ്യം ഇല്ല... Sruthi ടെ dubbing കൂടി മാറ്റ് negative റോൾ ന് ഒക്കെയാണ് ഈ sound apt...🥴... ഇതെന്താ എല്ലാം ഇങ്ങനെ 🥲
😂😂
Enikkum thonni pinky pinne zee keralathile avanthikayum susmithakkum nalla matcha ee sound
@@vichusworld888pm ലെ നവ്യ ക്കും
ഇവർ എന്താണ് ഉദ്ദേശിക്കുന്നത് നമ്മൾ പ്രേഷകർ കവിടി നിരത്തി നോക്കണമായിരിക്കും ഇവര് തമ്മിൽ ഇഷ്ടമുണ്ടോന്ന് 😂ഇടയ്ക്കൊക്കെ og എടുത്ത് നോക്കാം എന്റെ സംശയം അതല്ല നമ്മൾ കണ്ടു മനസിലാക്കിയത് അല്ലെ ഇവരും കണ്ടത് 😮
Arnav Khushi ye flirt cheyyan vendi ya challenge,bet nn oke parayunnath Khushi sangeeth jaikan vendit kanikunnath oke kand Arnav oru cheriya chiri um oke undarnnu... but ivide Aswin nte face kaanumbol revenge edukunna polund😬😬
ശ്രുതിക്ക് ദേവയാനി യുടെ സൗണ്ട് കൊടുക്കൂ.. നിങ്ങള് എന്താ പ്രേക്ഷകർ എത്ര പറഞ്ഞിട്ടും ചേഞ്ച് ആക്കാതെ. 😏😏😏😏😏... Gs il ഗൗരിക്ക് ആദ്യം പാർവതി യുടെ സൗണ്ട് ആരുന്നു.. ന്നിട്ട്... പ്രേക്ഷകർ അത് കൊള്ളില്ല ന്നു പറഞ്ഞു ചേഞ്ച് ആകാൻ പറഞ്ഞു 😌 അവര് ചേഞ്ച് ആക്കുക യും ചെയ്തു ☺️👍🏻👍🏻👍🏻
അശ്വിന് വീണ്ടും തുടങ്ങിയോ... 😤
ഒന്ന് track ൽ കേറി വന്നതായിരുന്നു ഇപ്പോ വീണ്ടും പണ്ടത്തെ ചങ്കരൻ തെങ്ങിന്മേൽ തന്നെ എന്ന് പറയണ പോലെയായി... 🥴
ഈ നിലക്ക് ഇനി വരാൻ പോവുന്നത് കൂടുതൽ expect ചെയാതെ നിക്കുന്നതാവും നല്ലത്... Dance അടിപൊളിയാക്കി ബാക്കി കുള്ളമാക്കുനുള്ള ഉദ്ദേശമല്ലേ.....😏
@@nandanashajan2215 അതെ അത് തന്നെ ആണ്
@@StephyAntony-44 നോക്കി നോക്കി last വല്ലതും കിട്ടിയ ഭാഗ്യം... 🤧
@@nandanashajan2215 എന്തിനാ ഇവർ ആ സീരിയൽ ഇവിടെ ഇട്ട് നശിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല.... ചിലപ്പോൾ ഇന്റർനാഷണൽ level വരെ എത്തിയത് കൊണ്ട് അവരെ കളിയാക്കാൻ ആയിരിക്കും ഇങ്ങനെ ചെയ്യുന്നത്
@@StephyAntony-44 എന്തയാലും ipkknd നെ പച്ചക്ക് കത്തിച്ചു... 😤💯
Tamil , telugu ipkknd remake എന്നാ പേര് മാത്രം അല്ലെ ഉള്ളു...
അവര് ചെയ്ത് വെച്ചത് നശിപ്പിച്ചിട്ടില്ലല്ലോ... 🙂
ഇവിടെ അതല്ലല്ലോ അവസ്ഥ... 😤
@@nandanashajan2215 ആരോട് പറയാൻ ആര് കേൾക്കാൻ
Bgm nallath edannaa...
യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞാലുടൻ ഓണാഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്
😂😂😂
❤
Super promo
Ethentha ethoke parayumbolum aranvinte mukath sruthiyodula a sneham aa kannukalil ninnu vayichu edukam ayirunnu..ethu aswinte mukath deshyam mathram
😂😂
Ithinte original onoode ido ethra kandalum mathivarilla enik.
Ejk കഴിയാതെ മൗനം സമ്മതം ഇട്ട് തരില്ല ഇവര്.. 💯
Bgm kooduthal idunathh nirthiyal oru bhangi indayane
aswin ithra deysham ndhinaan... og l idhokke vaashiyode pareyneyaenkilum ishtathodum koodiyan pareyuneth idh oru mathiri viral choondi pallum kadich pidich pnnenganya aa kissing scene okke ivark match aaka aa romantic mood ippoye verthiknm allathe aa tyml petten chyyumbo nmmkum aa feel kittilla
Last arru jayikkum. Vakkano wedding
Hindi serial pole onn feel konduvanne ith nthuvaa ingne okke. Romance konduvarthe anoo.
SKL team ki jai❤❤❤❤
Alla sherikkum ivarkku thammil angadum ingadum ishttando enna ipo ente samshayam
അത് തന്നെ അല്ലെ ഞങ്ങൾ cmnt ഇടുന്നത്... 🤧🤧
അപ്പോൾ negative ഓളികൾ അങ്ങോട്ട് മാറിയിരി എന്ന് പറയും... 😭😤
Hindi serial pole aayal nallayirunn...
❤❤❤
Funny scenes nu serious bgm venda...
നിങ്ങൾ എന്താന്ന് വെച്ച കാട്ടിക്കൂട്ട്.... ഒരു നല്ല സീരിയൽ ആണ് കൊന്ന് കൊലവിളിക്കുന്നത്.... ചെയ്യുമ്പോൾ hindi copy എന്നിട്ട് inspired story ആണ് പോലും.... അങ്ങനെ inspired ആകണം എങ്കിൽ സ്വന്തം ആയി ചെയ്യണം അല്ലാതെ അന്യഭാഷയിൽ നിന്നും മോഷ്ടിക്കുകയല്ല ചെയ്യേണ്ടത്.... Kya avarath hai
സത്യം... 😤💯
അങ്ങേരുടെ ഒരു inspired... 😤😤
ഈ ലോകത്ത് ഇത്രക്ക് അധികം shows ഉണ്ടായിട്ട് ipkknd തന്നെ തിരിഞ്ഞ് പിടിച് inspired ആകാൻ കിട്ടിയുള്ളൂ.... 😤😤😤
@nandanashajan2215 എന്ത് ചെയ്യാനാടാ കുറെ കണ്ടു.... ഇന്ന് നന്നാകും നാളെ നന്നാകും എന്ന് കരുതി... കഴിഞ്ഞ ദിവസം ആരോ ഇട്ട കമന്റ് കണ്ടു kk യിലെ മീനു നായിക ആയാൽ നന്നായിരുന്നു എന്ന് അത് സത്യം ആണ്....ഈ പെണ്ണ് കുറെ ഓവർ ആണ്.... ഈ പെണ്ണും ആ അമ്മായി യും കുറച്ച് നന്നായി ചെയ്തെങ്കിൽ പിന്നേം നന്നാകുമാരുന്നു
@@StephyAntony-44 മീനു romance ഒക്കെ നന്നായി ചെയ്യും.. 💯
പക്ഷേ ബാക്കിയുള്ള വട്ട് scns കണ്ടാല്ലേ പറയാൻ പറ്റു... ഞാനിപ്പോ ശ്രുതിയെ അധികം mind ചെയ്യാറില്ല... 😏 എനിക്ക് അത്രക്കും ദേഷ്യമായി.... 😖 അശ്വിൻ Nk ഉള്ളത് കൊണ്ട് കാണുന്നതാ... ഇപ്പൊ വീണ്ടും അശ്വിൻ കൊണ്ടുപോയി കലം ഉടച്ചു... 🤧
@nandanashajan2215 ഞാനും അവർ ഉള്ളത് കൊണ്ട് ആണ് കാണുന്നത്
@@StephyAntony-44aswin pinem track maariyoo
ഇതെന്താ ഇങ്ങനെ 😬😬