എം ടി യും പ്രമീളയും പാലക്കാട് അതിപ്രശസ്തമായ എം ബി ട്യൂടോറിയൽ കോളേജിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നു. എം ടി യെക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രമീളയ്ക്ക് കൂടുതലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. Avarudഎം ടി യോടൊത്തുള്ള ജീവിതം óരു ഘട്ടത്തിൽ സംഘർഷഭരതമായി.പ്രമള നല്ല ഒരു എഴുത്തുകാരി ആയിരുന്നു. എം ടി യുടെ മഞ്ഞ് അവർ വിവരത്തനം ചെയ്തു. 19'76 ൽ അവർ കലാകൗമുദി ആഴ്ചപ്പതി പ്പിൽ സെന്റിമെന്റൽ ആയ ചില ആത്മഭാഷണങ്ങൾ എഴുതിയിരുന്നു. അവയിൽ മിക്കതിന്റെയും തലവാചകങ്ങൾ ഇംഗ്ലീഷ് ആയിരുന്നു. അതിലൊന്ന് ഇങ്ങനെ ആയിരുന്നു: a shoulder to weep ഓർമ്മയിൽ നിന്ന് എടുത്ത് എഴുതുന്നതാണ്. അതുകൊണ്ട് ആ ടൈറ്റിൽ ചിലപ്പോൾ തെറ്റായിരിക്കും. പ്രമീള വാസുദേവൻ നായരെ ഞാനും കുറച്ച് ഗൂഗിൾ സേർച്ച് നടത്തി നോക്കി. അവർ അന്തരിച്ചു എന്നു മാത്രം അറിയാം. ഈ സിതാര എഴുതും എന്നു പോലും ഞാൻ ഇപ്പോൾ ആണ് അറിയുന്നത്. നല്ലത് വരട്ടെ.
ഇതു കണ്ടപ്പോൾ ഞാൻ എന്റെ സ്കൂൾ കാലഘട്ടം ഓർത്തുപോകുന്നു. ഞാൻ 5th std ൽ പഠിക്കുമ്പോൾ ചേച്ചി 10th ൽ ആയ സമയം. ഒന്നിച്ചിരുന്നു പരീക്ഷ എഴുതിയ കാലം. School anniversaryil shole എന്ന സിനിമയിലിലെ പാട്ടിനൊപ്പം വച്ച ചേച്ചി. ഞങ്ങളുടെ റോൾ മോഡൽ. അന്നത്തെ ചേച്ചി ഒരുപാടു മാറിയിരിക്കുന്നു. St. Vincent colony enna kozhikotte school ഇന്നും ഒരു nostagia ആകുന്നു
She is very genuine in her thoughts and expressions. Her thoughts will reflect her creations. She is a genuine writer in Malayalam. Let her do the very best in her life.
സിതാര, ആ കഥ ഞാൻ എം. എ. ക്ളാസ്സിൽ പഠിപ്പിക്കുകയും ‘സമകാലിക സ്ത്രീപക്ഷ രചനകൾ’ എന്ന പഠനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നല്ല മൂർച്ചയുള്ള ഭാഷ, ഇന്നും എന്നും സംഭവിക്കുന്ന സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രമേയം! പലപ്പോഴും പ്രതികരിക്കാനാകാതെ നിസ്സഹായരാകുന്ന സ്ത്രീകൾ.
എം.ടി. യുടെ മകൾ ആണോ? ഞാൻ എം.ടി.യുടെയും പ്രമീളാ നായരുടെയും മകൾ സിത്താരയെ കുറിച്ച് കൂടുതൽ അറിയാൻ Search ചെയ്ത് വന്നതാണ്. നന്ദി. പ്രമീളാ നായരെക്കുറിച്ച് കൂടുതൽ അറിയണം.
Not MT vasudevan nair's eldest daughter sithara. She was my college mate Very beautiful girl (I was in first group and she in the second) during pre degree 1978-80 in MCC Kozhikode
@@jaisripallikkal6307yes. Prameela ആണ്. അവർ ഒരു ടീച്ചർ ആയിരുന്നു. മരിച്ചു പോയി. സിതാര എന്ന വീട്ടിൽ ആണ് ഇന്നും M T.താമസിക്കുന്നത്. ഈ മകൾക്ക് വേണ്ടി ഉണ്ടാക്കിയ വീട്.
സിതാര എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടില്ല കാണാൻസാദിച്ചതിൽ സന്തോഷം ❤️
ഇത് mt മോളല്ലലോ ആണോ
She is not MTs daughter
എം ടി യും പ്രമീളയും പാലക്കാട് അതിപ്രശസ്തമായ
എം ബി ട്യൂടോറിയൽ കോളേജിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നു.
എം ടി യെക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രമീളയ്ക്ക് കൂടുതലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
Avarudഎം ടി യോടൊത്തുള്ള ജീവിതം óരു ഘട്ടത്തിൽ സംഘർഷഭരതമായി.പ്രമള നല്ല ഒരു എഴുത്തുകാരി ആയിരുന്നു. എം ടി യുടെ മഞ്ഞ് അവർ വിവരത്തനം ചെയ്തു. 19'76 ൽ അവർ കലാകൗമുദി ആഴ്ചപ്പതി പ്പിൽ സെന്റിമെന്റൽ ആയ ചില ആത്മഭാഷണങ്ങൾ എഴുതിയിരുന്നു. അവയിൽ മിക്കതിന്റെയും തലവാചകങ്ങൾ
ഇംഗ്ലീഷ് ആയിരുന്നു. അതിലൊന്ന് ഇങ്ങനെ ആയിരുന്നു: a shoulder to weep
ഓർമ്മയിൽ നിന്ന് എടുത്ത് എഴുതുന്നതാണ്. അതുകൊണ്ട് ആ ടൈറ്റിൽ ചിലപ്പോൾ തെറ്റായിരിക്കും. പ്രമീള വാസുദേവൻ നായരെ ഞാനും കുറച്ച് ഗൂഗിൾ സേർച്ച് നടത്തി നോക്കി. അവർ അന്തരിച്ചു എന്നു മാത്രം അറിയാം. ഈ സിതാര എഴുതും എന്നു പോലും ഞാൻ ഇപ്പോൾ ആണ് അറിയുന്നത്.
നല്ലത് വരട്ടെ.
ചെറുകഥകൾ വായിച്ചിട്ടുണ്ട്
ഇത് എംടി യുടെ മകൾ അല്ല എഴുത്തുകാരി s സിതാരയാണ് ഇത്.
@@ujayachandran2464 writer Sitara is not mt's daughter.
@@DRMCSLATHA thank you for correcting my error. i aplologise for making such a grave mistake.
MB tutorial I Calicut
ഇതു കണ്ടപ്പോൾ ഞാൻ എന്റെ സ്കൂൾ കാലഘട്ടം ഓർത്തുപോകുന്നു. ഞാൻ 5th std ൽ പഠിക്കുമ്പോൾ ചേച്ചി 10th ൽ ആയ സമയം. ഒന്നിച്ചിരുന്നു പരീക്ഷ എഴുതിയ കാലം. School anniversaryil shole എന്ന സിനിമയിലിലെ പാട്ടിനൊപ്പം വച്ച ചേച്ചി. ഞങ്ങളുടെ റോൾ മോഡൽ. അന്നത്തെ ചേച്ചി ഒരുപാടു മാറിയിരിക്കുന്നു. St. Vincent colony enna kozhikotte school ഇന്നും ഒരു nostagia ആകുന്നു
She is not MT's daughter Sithara
She's not sithara, sithara is my childhood friend,she is inU.S
I mean M.T s daughter sithara
സിതാര വാസുദേവ്നെ കുറിച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. Mt യുടെ ആദ്യ ഭാര്യയിലുള്ള മകളാണ്. അവരുടെ അമ്മയെ കുറിച്ചും.
ഇത് വേറെ സിതാരയല്ലേ
ഇത് MT യുടെ മകൾ അല്ല. അവർ USA യിൽ ആണ്. ആദ്യ ഭാര്യ പ്രമീള യുടെ മകൾ... ഇത് സാദാ സിതാര
Mt യുടെ മകൾ പണ്ടേ അമേരിക്ക യിൽ ആണ് അമ്മ പ്രമീള നായർ
Born from a great father Wil be like this.. meaningful words
Mt de mol aanooo
Ithe MTde Mol alelo
She is the first daughter of M T Vasudevan Nair whose mother was also a writer
@@atharvvinod7817yes. Exactly. Then he married her.
പലരും ഇവിടെ എഴുതിക്കണ്ടു ഇത് M. T യുടെ മകൾ ആണെന്ന്. അത് ശരിയല്ല. ഇത് നിരൂപകൻ എൻ. ശശിധരന്റെ മകളാണ്.
She is very genuine in her thoughts and expressions. Her thoughts will reflect her creations. She is a genuine writer in Malayalam. Let her do the very best in her life.
rachanakal
samsarikkete
Orupad ishttapedunna writter sihara Chechi....
സിതാര, ആ കഥ ഞാൻ എം. എ. ക്ളാസ്സിൽ പഠിപ്പിക്കുകയും ‘സമകാലിക സ്ത്രീപക്ഷ രചനകൾ’ എന്ന പഠനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നല്ല മൂർച്ചയുള്ള ഭാഷ, ഇന്നും എന്നും സംഭവിക്കുന്ന സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രമേയം! പലപ്പോഴും പ്രതികരിക്കാനാകാതെ നിസ്സഹായരാകുന്ന സ്ത്രീകൾ.
എം.ടി. യുടെ മകൾ ആണോ? ഞാൻ എം.ടി.യുടെയും പ്രമീളാ നായരുടെയും മകൾ സിത്താരയെ കുറിച്ച് കൂടുതൽ അറിയാൻ Search ചെയ്ത് വന്നതാണ്. നന്ദി.
പ്രമീളാ നായരെക്കുറിച്ച് കൂടുതൽ അറിയണം.
അതെ
His daughter is in usa
സുധാകർ മംഗളോദയത്തിന്റ അനസൂയ എന്ന നോവൽ പ്രമീള നായരെകുറിച്ചുള്ളതായിരുന്നില്ലേ?
ഇത് നിരൂപകൻ N ശശിധരന്റെ മകളാണ്.
എം.ടി യുടെ മകൾ അല്ല.
❤.. Manoramayil aanu adyam kandathu... Ente mathribhumikkoru muthal koottagatte... ❤
അതിപ്രശസ്തനായ അച്ഛന്റെ അധികമാരും അറിയപ്പെടാത്ത സീമന്ത പുത്രി
ഇത് എംടി യുടെ മകള്‍ സിതാര അല്ല, അവർ ഭർത്താവ് സഞ്ജയ് മോൻ കിരണ്‍ എന്നിവർ ആയി അമേരിക്ക ഇല്‍ anennanarivu
എം.ടി യുടെ മകൾ അല്ല. തലശ്ശേരി ക്കാരിയായ എഴുത്തുകാരി സിത്താര . എസ്
@@MrKeralite എഴുത്തുകാരി സിതാര M. T യുടെ ആദ്യ ഭാര്യയിലെ മക്കളാണോ. വ്യക്തമാക്കുക.
MDe makal ano
No, this is daughter of n shashidharan, writer.
സിതാര 👍
well said
👍❤️👍
❤
👍🏼👍🏼👍🏼❤
❤❤❤
Hi സിതാര
എഴുത്ത്തുകാരി പ്രമീള യുടെ മകൾ എന്ന് പറയുന്നതാണ് അവർക്കു അഭിമാനം
Not MT vasudevan nair's eldest
daughter sithara. She was my college mate Very beautiful girl (I was in first group and she in the second) during pre degree 1978-80 in MCC Kozhikode
ഇത് നൈത്തുകാരൻ എന്നസിനിമയുടെ തിരക്കഥ കൃത്തു ശശിധരൻ സാറിന്റെ മകളാണ്
So Sithara in herb60s now?
ഞാൻ st'vincent colonyil പഠിച്ച student ആണ്. സിതാര ഇതല്ല നല്ല സുന്ദരി ആയിരുന്നു.
@@prabhamadhavan3053 ഇത് എഴുത്തുകാരി എസ് . സിതാര
Manorathangal കണ്ടു ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നു 😅
ഇത് എഴുത്തുകാരി സിതാര എസ്. ആണ് എന്ന് എത്ര പറഞ്ഞിട്ടും മനസ്സിലാകാത്ത കുറെ മരവാഴകൾ കമൻ്റുമായി ഇറങ്ങിയിട്ടുണ്ട്. 🤫🤫🤫
ഇടം
ഇത് തലശ്ശേരിയിൽ ഉള്ള സിതാര ആണ്
Her mother was also a writer
പ്രമീളാ നായർ ആണോ?
@@susanpalathra7646 ഒരു വത്സല എന്നാണ് അറിവ്, famous ആയ കഥാകാരി വത്സല അല്ല
@@susanpalathra7646athe
സിതാരയുടെ അമ്മ പ്രമീള നായർ ആണ്
@@jaisripallikkal6307yes. Prameela ആണ്. അവർ ഒരു ടീച്ചർ ആയിരുന്നു. മരിച്ചു പോയി. സിതാര എന്ന വീട്ടിൽ ആണ് ഇന്നും M T.താമസിക്കുന്നത്. ഈ മകൾക്ക് വേണ്ടി ഉണ്ടാക്കിയ വീട്.
PAavam prameela nair
ഇത് എം ടി യുടെ മകളല്ല..
M. T യുടെ ആദ്യ കാലം ഇപ്പോൾ അറിഞ്ഞു ഇത് കാണുന്നവർ കമന്റ് 👍
ഇത് M T യുടെ മകൾ സിതാര അല്ല
This is not sithara, she's my childhood friend,she lives in U.S
Ashly, leelama ടീച്ചറുടെ മകൾ
Is this MTs daughter Sithara or a nother writer?
Mt molalla
MT sirinte makalano
അല്ല. N ശശിധരന്റെ (നിരൂപകൻ ) മകളാണ്
എം. ടി യുടെ മകൾ US A യിലാണ് ഈ കുട്ടി ഗൾഫിലും
This is not m t 's daughter
???
ഇത്,Sithara ആണെന്ന് തോന്നുന്നില്ല.ഞങ്ങളുടെ സ്കൂൾ കാലത്ത് കണ്ടതിൽ വെച്ച് ഒരു പാട് മാറ്റം
ഇത് എഴുത്തുകാരി സിതാര. എസ് . MT യുടെ മകളല്ല .
എം.ടിയുടെ മകൾ അമേരിക്കയിൽ ആണല്ലോ. ഇത് ആ കുട്ടിയല്ല.മറ്റൊരു സിത്താര.
നിങ്ങൾ ആരാണന്നുപഴയാതെ നിങ്ങളെ കേൾക്കേണ്ട കാര്യമല്ല. MTയുടെ മകളുടെ കാര്യമാണു അറിയേണ്ടതു.നിങ്ങളുടെ കാര്യമല്ല.
പിന്നെ ആരാണെന്നു വിചാരിച്ചാണ് താങ്കൾ video കണ്ടത് . ഇത് എഴുത്തുകാരി (കഥ) സിതാര . എസ്
ഇത് എൻ ശശിധരൻ്റെ മകൾ സിതാരയല്ലെ എം.ടിയുടെ മകളാണോ?
M T യുടെ മകൾ അല്ല
പാവം ഒരു പാട് അനുഭവിച്ചു അല്ലെ
ഇത് M T യുടെ മകളല്ല
ഇത് സിതര ആണോ
ഇത് എഴുത്തുകാരി സിതാര .എസ്. M T യുടെ മകൾ അല്ല
Ee kutty oru muslim kutty aanennanu ethuvare ñjan karuthyyathu .MT sirnte makalano ?
MT യുടെ മകൾ സിതാര അല്ലിത്. N ശശിധരന്റെ മകൾ സിതാര.S ആണ്. ഇവരുടെ ഭർത്താവ് അടുത്തിടെ മരിച്ചു പോയി.
ഇവർ തലശ്ശേരി ക്കാരിയായ സിതാര ആണ്
എം.ടി യുടെ മകൾ അല്ല
This lady is not the daughter of M T Vasudevan Nair. M T’s daughter is in USA and she is not a writer.
I think not mts daughter
👍👍👍❤️
👍👍❤️