മൂത്രം അറിയാതെ പോവുന്ന അവസ്ഥ പൂർണ്ണമായി പരിഹരിക്കാം | Urinary Incontinence Malayalam

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 302

  • @Arogyam
    @Arogyam  3 роки тому +32

    മൂത്രം അറിയാതെ പോവുന്ന അവസ്ഥ (മൂത്രവാർച്ച) പൂർണ്ണമായി സുഖപ്പെടുത്താം - Dr. Abdul Vahab - സംസാരിക്കുന്നു.. കൂടുതൽ വിവരങ്ങൾക്ക് : +91 81370 00709
    join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa

  • @suhararaheem8946
    @suhararaheem8946 3 роки тому +71

    അറിവ് പറഞ്ഞസാറിന് അള്ളാഹു ആരോഗ്യമുള്ള ആയുസ്സ് തരട്ടെ സാറിന്🤲🤲🤲

  • @suthapadenchery9894
    @suthapadenchery9894 Рік тому +5

    സർ, നല്ല പരിചയ സമ്പന്നനായ ഡോക്ടർ . അദ്ദേഹത്തിന് എല്ലാവിധ ഈശ്വരാനുഗ്രഹവുമുണ്ടവട്ടെ .

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +14

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @valsalam4605
    @valsalam4605 2 роки тому +3

    താങ്ക് യു സാർ വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏🙏

    • @Rihankhan-fd5xf
      @Rihankhan-fd5xf Рік тому +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine

  • @ammedpk459
    @ammedpk459 3 роки тому +19

    സുഹൃത്തുക്കളെ അതിന്റെ ചിലവ് അറിഞ്ഞാൽ മൂത്രം തനിയേ നിന്നു പോകും, ഡോക്ടർക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർ അവനവന്ന് വേണ്ടി പ്രാർത്ഥിക്കുന്നതാണ് നല്ലത്

    • @aboobakkarsideek9038
      @aboobakkarsideek9038 2 роки тому +1

      😀😀😀. Prarthanakk. Chilav. Illallo. Prarthichote. Venamenkil cheidal mathi.

    • @peaceworldno1729
      @peaceworldno1729 2 роки тому

      Bro chelavu ethra varum

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @geetharajendran7945
    @geetharajendran7945 3 роки тому +4

    Thank. U doctor for your valuable information. Iam also a petient

  • @Salyscookinghouse1
    @Salyscookinghouse1 3 роки тому +8

    വളരെ ഉപകാരപ്രദമായ വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു

  • @salvation4616
    @salvation4616 2 роки тому +3

    എനിക്ക് ചെയ്തിട്ടുണ്ട്.. ഇപ്പൊ ആ ബുദ്ധിമുട്ടില്ല. 👍.. ഇപ്പൊ 7വർഷമായി 😊👍😍

    • @usmank6020
      @usmank6020 2 роки тому

      No തരാമോ

    • @usmank6020
      @usmank6020 2 роки тому +1

      ഇത് ചെയ്തത് കാരണം വേറെ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ നിങ്ങള്ക്ക് age എത്ര

    • @usmank6020
      @usmank6020 2 роки тому +1

      റിപ്ലൈ?

    • @salvation4616
      @salvation4616 2 роки тому

      @@usmank6020 reply ഇട്ടിരുന്നു

    • @salvation4616
      @salvation4616 2 роки тому

      Usman. K. ഞാൻ reply ഇട്ടിരുന്നല്ലോ!

  • @fouziyarasheed584
    @fouziyarasheed584 3 роки тому +2

    Good information ,thanku sir

  • @naseerkk4275
    @naseerkk4275 Рік тому

    നല്ല അവതരണം 👍❤️🌹

  • @usman4218
    @usman4218 3 роки тому +3

    സാർ സൂപ്പർ ആണ്

  • @shahanabadharu8200
    @shahanabadharu8200 2 роки тому +1

    My fvrt docter 😍

  • @mashaallah4737
    @mashaallah4737 3 роки тому +5

    Dr എനിക്ക് മൂന്ന് മാസം ആയി Scar Endometriosis സർജറി കഴിഞ്ഞിട്ട് വഹാബ് ഡോക്ടർ തന്നെയാ സർജറി ചെയ്തത് അൽഹംദുലില്ലാഹ് എനിക്ക് ഇപ്പോൾ പ്രശ്നം ഒന്നുമില്ല ഡോക്ടർക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും അള്ളാഹു തരട്ടെ എന്റെ 8വർഷത്തെ വേദനയാണ് ഡോക്ടർ മാറ്റി തന്നത് 🤲🤲

    • @najmanashwa3604
      @najmanashwa3604 3 роки тому

      Surgery kk charge ethra varum. I wll try too

    • @muhammadswabah9321
      @muhammadswabah9321 3 роки тому

      എത്ര രൂപ ആയി

    • @mashaallah4737
      @mashaallah4737 3 роки тому

      @@muhammadswabah9321 സർജറിക്ക് മെഡിസിൻ എല്ലാം കൂടെ 35000

    • @suneeraalungal3231
      @suneeraalungal3231 3 роки тому

      എനിക്ക് വഹാബ് dr. Laproscopic surgery ചെയ്തിരുന്നു 3 വർഷം കഴിഞ്ഞപ്പോൾ വീണ്ടും വേദന വന്നു വീണ്ടും ഓപ്പൺ surgery ചെയ്തു ഈ മാസം വീണ്ടും വേദന വന്നു പക്ഷേ dr ne കാണിക്കാതെ പൈൻ killer കഴിച്ചു ഇനിയും cyst വന്നൂ എന്ന് തോന്നുന്നു ഇപ്പൊൾ 2 years ആകുന്നു surgery കഴിഞ്ഞിട്ട്

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho great medicine 😊😊

  • @priyatheertha6772
    @priyatheertha6772 2 роки тому +1

    Thank you sir👃👃

  • @naseeranoushad3957
    @naseeranoushad3957 3 роки тому +2

    Very effective 👌👌👌

  • @NaseeraBeevi-i9p
    @NaseeraBeevi-i9p Рік тому +1

    എനിക്ക് മൂത്രസഞ്ചി adayunñilla enthe pariharam unde. Dr neeril kaanan evide varanam

  • @aishwaryap6826
    @aishwaryap6826 2 роки тому +3

    സാർ എന്റെ അമ്മക്ക് അറിയാതെ മൂത്രം പോകുന്നു പനി വന്നാൽ ഒരു വിറയൽ അനുഭവപ്പെടുന്നു തണുപ്പ് തീരെ സഹിക്കാൻ പറ്റുന്നില്ല മേലും പുറവും വേദന യവണെന്നും പ്രഷറിന്റെ ഗുളിക കഴിക്കുന്നുണ്ട് ഇടക്കൊക്കെ മുഖം ഒരു കരുവാലിപ്പ് പോലെ ഇത് എന്ത്‌ അസുഖമാണ് 65വയസ്സ്

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @vijayjoseph5161
    @vijayjoseph5161 3 роки тому +1

    intersting...

  • @ppfamily-rz6gd
    @ppfamily-rz6gd 3 роки тому +3

    Very good
    Thank you so much.

  • @vafamohammed2672
    @vafamohammed2672 3 роки тому +1

    Thank you Dr

  • @dhkitsogdwji8911
    @dhkitsogdwji8911 3 роки тому +31

    Sr. ഇ സർജറി ചയ്യാൻ എത്ര ചാർജ് ആവും എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @bindurajan6625
    @bindurajan6625 3 роки тому +10

    Ente fatherinu ee prasnam undayirunnu, pavam orupadu dhukkam anubhavichanu poyathu. Ithu kandu mattullavarkku chirikkam pakshe anubhavathil varanam appozhe manasilavu vishamam

    • @hypotheticalflash8507
      @hypotheticalflash8507 2 роки тому

      Enikkum und ...urine pass cheyth kazhinjaalum pinneyu drip cheyyum😟

  • @ശ്യാമപ്രകാശ്

    സുഖ പ്രസവത്തിനു ശേഷം തുമ്മുമ്പോളും ചുമക്കുമ്പോളും മൂത്രം പോകുന്നത് അത്ര സുഖം ബല്ലാത്തൊരു കാര്യമാണ് 😔🤦🏻‍♂️

    • @Rihankhan-fd5xf
      @Rihankhan-fd5xf Рік тому +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine .

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊😊

  • @priyankak4082
    @priyankak4082 3 роки тому +1

    Thank you so much

  • @kunjimole1239
    @kunjimole1239 Рік тому +3

    അൽഹംദുലില്ലാഹ് യെങ്ങനെനന്ദിപറയണംഎന്നറിയില്ല

  • @ushakrishna9453
    @ushakrishna9453 3 роки тому +1

    Very good information thank you Doctor

  • @mammucyt5837
    @mammucyt5837 2 роки тому +2

    Good job
    Kayyil Paisa illaathath kondaan sir ith athikavum sahikkunnath

  • @diyaaa.h
    @diyaaa.h 3 роки тому +2

    Masha allah Doctaru de kazhivanu ente geevitham. Doctor kk dheergayuss undavatte

    • @usmank6020
      @usmank6020 2 роки тому

      ഹലോ നിങ്ങൾ ചെയ്‌തോ

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊😊

  • @anuanna5626
    @anuanna5626 3 роки тому +1

    Good information sir.UTI condition il Ulla
    Urinary incontinence nu medicine treatment ano ,atho thaniye treatment illathe maruo sir

  • @jayan.smjayas1420
    @jayan.smjayas1420 3 роки тому +5

    Good വീഡിയോ Dr

  • @niyasp302
    @niyasp302 Рік тому +1

    E doctor kozhikode consultant undo?

  • @classic.blossom2664
    @classic.blossom2664 3 роки тому +3

    Very useful informations.... Please keep posting such videos...

  • @soudhasaleem3748
    @soudhasaleem3748 3 роки тому +6

    Alhamdulillah enik surgery cheythathane 2years ayi masha allah nalladane 👍

    • @syedvariyathodi9809
      @syedvariyathodi9809 3 роки тому

      Chilave ethrayaye

    • @usmank6020
      @usmank6020 2 роки тому

      നമ്പർ തരാമോ

    • @usmank6020
      @usmank6020 2 роки тому

      Hlo

    • @usmank6020
      @usmank6020 2 роки тому

      നമ്പർ തരാമോ എനിക്ക് ചെയ്യാൻ ആണ്

    • @straightpath9133
      @straightpath9133 2 роки тому

      Hlo soudha saleem Onnu helpe cheyyamo

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 роки тому +1

    Jazakallahu ഹൈർ

  • @RealmeRealme-xn2kp
    @RealmeRealme-xn2kp Рік тому +3

    68വയസ്സ് ഉള്ള ledik മൂത്രം പോകുന്നത് എന്ത് കൊണ്ട് ആണ് നിറുത്താൻ എന്താ ചെയുക

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Рік тому

      ചുമ വന്നാൽ ആണോ പെട്ടന്ന് മൂത്രം വരുന്നത്

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @shalnasahil7920
    @shalnasahil7920 2 роки тому +2

    Dr. Kuttikalile moothravaarchaku enthaanu parihaaram...pls rply

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho great medicine 😊😊😊

  • @miniraman4979
    @miniraman4979 3 роки тому +2

    sir 🙏🙏🙏

  • @linisfoodcorner
    @linisfoodcorner 3 роки тому +4

    super😍stay connected👌

  • @MohammadAli-hc5fz
    @MohammadAli-hc5fz 3 роки тому +44

    തുമ്മുമ്പോൾ മൂത്രം പോകുന്നതിനു
    എന്താണ് ചെയ്യേണ്ടത്

  • @karthikas3603
    @karthikas3603 2 роки тому +5

    Dr. എന്റെ delivery കഴിഞ്ഞിട്ട് 20 days ആയി എനിക്ക് ഇപ്പോൾ urin അറിയാതെ പോകുന്നുണ്ട്

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 роки тому

      Ippol mariyo. Thummal varumbolano povunea

    • @Rihankhan-fd5xf
      @Rihankhan-fd5xf Рік тому +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine .

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 7 місяців тому

      മാറിയോ

    • @karthikas3603
      @karthikas3603 7 місяців тому

      @@ശ്യാമപ്രകാശ് mari

  • @faisalk7025
    @faisalk7025 3 роки тому +8

    Sir yoniyil koodi air ariyade pokunnu edhinoru pariharam valladum unddo .please repley . Edine patti oru video cheyyamo. Please

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊😊

  • @muhammedhassan9934
    @muhammedhassan9934 2 роки тому +2

    ഹലോ സാർ....
    എനിക്ക് മൂത്രം ഒഴിക്കാൻ വന്നാൽ ഉടനടി ഒഴിക്കണം.... ബാത്‌റൂമിൽ എത്താൻ ടൈം കിട്ടില്ല..... അത്‌ എന്തു കൊണ്ടാണ്...... എന്താ പ്രതി വിധി

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best 😊😊

  • @remaprem2178
    @remaprem2178 3 роки тому

    thanks doctor

  • @rasiyamuhammed911
    @rasiyamuhammed911 3 роки тому +23

    ശക്തി യായി ചുമക്കുന്ന സമയത്ത് പോകുന്നത് എന്താണ് അസുഖം

  • @busharaasharaf3257
    @busharaasharaf3257 3 роки тому +10

    Dr എനിക്കും തുമ്മുമ്പോൾ സ്റ്റെപ് ഇറങ്ങുമ്പോഴും ചുമക്കുമ്പോഴും മൂത്രം പോകുകയാണ് ഇതിനു എന്താണ് ചെയേണ്ടത്

    • @neerad3889
      @neerad3889 3 роки тому +1

      സർ ഈ പ്രശ്നങ്ങളല്ലാം എനിക്കുമുണ്ട് എന്താണ് ചെയ്യേണ്ടത്

    • @neerad3889
      @neerad3889 3 роки тому +2

      40

    • @meenaambauthan3908
      @meenaambauthan3908 2 роки тому +1

      Ithu ethra roopa chilavu varumennu paranju tharumo

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 роки тому +1

      ഇപ്പോൾ മാറിയോ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 3 місяці тому +1

      എനിക്കും ചുമ വന്നാൽ മൂത്രം അറിയാതെ പോവും ചുമടെ ശക്തിക്കു അനുസരിച് നനയും 😢

  • @airu4192
    @airu4192 Рік тому +1

    മൂത്രം ഒഴിച്ചതിന് ശേഷം ബാക്കി മൂത്ര സഞ്ചിയിൽ കിടക്കുന്നു: അതിന് എന്തെങ്കിലും Sergey undo

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho /(/(😊😊

  • @nadeeranoushanadeeranousha8635
    @nadeeranoushanadeeranousha8635 2 роки тому +1

    ഈ വിഡിയോയിൽ ഇതിന്ടെ fees കൂടി പറയാമായിരുന്നു

  • @shebinshajahan683
    @shebinshajahan683 3 роки тому +3

    👍

  • @ishaalworld3220
    @ishaalworld3220 9 місяців тому +2

    സർജറി ക്ക് cash എത്ര ആവും

  • @nadeeranoushanadeeranousha8635
    @nadeeranoushanadeeranousha8635 2 роки тому +2

    ഈ സർജറിടെ fees ഒന്ന് പറയാമോ

  • @kmnarayanannair9732
    @kmnarayanannair9732 3 роки тому +2

    സാർ, ഒന്നര വർഷ മായി 2, മണിക്കൂർ കൂടുമ്പോൾ മൂത്രം പോകുന്നു, ഇതിന് ഞാൻ 3, യൂറോളജിയുടെയും,1, നേഫറോളജിയുടെയും ചികത്സ നടത്തിയിട്ട് ഒരു സമാദാനവും ഇല്ല. രാത്രി ഉറങ്ങാൻ കഴിയുന്നില്ല, ചിലദിവസങ്ങളിൽ ഒരു മണിക്കൂർ ഇടവിട്ട് മൂത്രം പോകുന്നു, ഇതിന് ഞാൻ ഡോക്ടറെ കാണാൻ ആഗ്രഹിക്കുന്നു,

  • @abdulhakkim6929
    @abdulhakkim6929 3 роки тому

    Padachavan.......anugrahikette

  • @PiusThekemurysjpatna
    @PiusThekemurysjpatna 3 роки тому +1

    GOOD INFORMATION. SOME ANIMATION WOULD MAKE IT EVEN MORE CLEAR.

  • @ambikaselva8048
    @ambikaselva8048 3 роки тому +1

    Thank you sir

    • @Arogyam
      @Arogyam  3 роки тому +2

      Welcome

    • @12345huiii
      @12345huiii 3 роки тому

      @@Arogyam
      ഇത് പുരുഷന്മാർക്ക് ചെയ്യാൻ പറ്റില്ല ഈ സർജറി

  • @dhfhd1306
    @dhfhd1306 3 роки тому +12

    Thumubozum ചുമായ്ക്കുമ്പോഴും മൂത്രം പോകുന്നുണ്ട് .....നാല് ഡെലിവറി കഴിഞ്ഞയാളാണ്.''

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 роки тому

      @@aaamisworld2856 യെസ് ഉണ്ട് നിങ്ങള്ക്ക് ബുദ്ധിമുട്ട് മാറിയോ എന്ത് ട്രീറ്റ്മെന്റ് എടുത്തു

    • @aaamisworld2856
      @aaamisworld2856 2 роки тому

      @@ശ്യാമപ്രകാശ് starting vagainail തടസം polundo enik urin പ്രശ്‌നം illa startil oru bulge കാണിച്ചു കൊയപ്പമില്ല പറഞ്ഞു ningak ഇങ്ങനുണ്ടോ ethraya age normal ഡെലിവറി ano enik oru cs oru normal aan

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 роки тому

      @@aaamisworld2856 യെസ് vagainade അകത്തു മുകൾ വശത്തയാണ് തടസം പോലെ യൂറിൻ പ്രശ്നം ഉണ്ട് തുമ്മലും ചുമകലും ആയാൽ അറിയാതെ മൂത്രം പോകുന്നുണ്ട് പിടിച്ചുനിക്കാൻ പ്രയാസം ആവുന്നു. ഇപ്പൊ age 32 2പ്രസവിച്ചു 2ഉം നോർമൽ ആരുന്നു

    • @aaamisworld2856
      @aaamisworld2856 2 роки тому

      @@ശ്യാമപ്രകാശ് delivery കൈഞ്ഞപാടെ ee പ്രശ്‌നം undaino adho eppolano ee പ്രശ്നം vannath enikum avida thadasam und koyappm undo

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 роки тому

      @@aaamisworld2856 ഈ തടസം ആദ്യ ഡെലിവറി ക്കു ശേഷം ഇല്ലാരുന്നു അപ്പൊ ശക്തമായി ചുമക്കുമ്പോ ഇത്തിരി മൂത്രം വരുവാരുന്നുള്ളു പിന്നെ സെക്കന്റ്‌ പ്രെഗ്നന്റ് ആയപ്പോ നല്ലോണം പോവാൻ തുടങ്ങി 😔. Dr പറഞ്ഞു പ്രസവ ശേഷം മാറും ന്ന് പക്ഷെ ആഫ്റ്റർ ഡെലിവറി കൂടി ചെറുതായി ചുമക്കെയേ ചിരിക്കേ ഒക്കെ ചെയ്യുമ്പോ പോലും നന്നായി പോയി തുടങ്ങി ഈ bulge സെക്കൻഡ് ഡെലിവറി ക്കു ശേഷമാണു. വന്നത്. പിന്നെ മേലെ കമെന്റ് ചെയ്ത സുജിത മാം കുറച്ചു എക്സസൈസ്സ് പറഞ്ഞു തന്നിരുന്നു അത് ചെയ്തപ്പോ കുറച്ചു മാറ്റo ഉണ്ട് മൂത്രം ലീകേജ് നു പക്ഷെ കാര്യമായ കുറവില്ല 😔

  • @hmt_08
    @hmt_08 3 роки тому +2

    👌🏾

  • @nisarmaimoona8917
    @nisarmaimoona8917 3 роки тому +42

    എനിക്ക് മൂത്രം ഒഴിച്ചു കഴ്ന്നാൽ പിന്നയും പിന്നയും മൂത്രം ozikkanmanne തോന്നുന്നു, ethynthane കാരണം

  • @sreekumar9664
    @sreekumar9664 3 роки тому +4

    Sir urakkathil toiletil pokunnathayi swapnam kandittu bedil urine pokum athu karanam engum pokan polum pattunnilla please reply tharanam sir

  • @Rihankhan-fd5xf
    @Rihankhan-fd5xf Рік тому +2

    muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine

  • @jaleelscout9436
    @jaleelscout9436 3 роки тому +4

    കുട്ടികളിൽ ഉണ്ടാവുന്നു പരിഹാരം ഉണ്ടോ

  • @riyaskarad1036
    @riyaskarad1036 3 роки тому +1

    👍👍👍5 age nu tazheyulla kuttikallku pariharamundo sir ?

    • @ajmalcv1905
      @ajmalcv1905 3 роки тому

      Adh aruiyanamayirunnu ende kutikum und

  • @fadilhiro2944
    @fadilhiro2944 3 роки тому +2

    Sar purushanmarilundakuna probblam engine pariharikkam

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 3 роки тому +4

    എനിക്ക് മൂത്രം ഒഴിച്ച് കഴിഞ്ഞാൽ ഏതാണ്ട് 7മിനിറ്റോളം ഇരുന്നിട്ട് ശേഷം പിടിച്ചു ഞെക്കി എടുക്കണം എന്നെങ്കിലെ എനിക്ക് മൂത്ത്രം മുഴുവനും വന്നു കഴിഞ്ഞു എന്നുറപ്പാകൂ. ഇതെന്നെ വസ് വസിലാക്കുന്നു. ഞാൻ എന്ത് ചെയ്യണം?

    • @abdulnaheemelachola3408
      @abdulnaheemelachola3408 2 роки тому

      Hi

    • @Manchestercity5664
      @Manchestercity5664 5 місяців тому

      മൂത്രം ഒഴിച്ചതിന് ശേഷം അവിടെ വെള്ളം കൊണ്ട് കഴുകിയതിന് ശേഷം കുറച്ചു നേരം കഴിഞ് അവിടെ വീണ്ടും നനവ് വരുന്നു.അതാണോ താങ്കളുടെ പ്രശ്നം ?

  • @Aravindbaburajan
    @Aravindbaburajan 3 роки тому +1

    👏🏻

  • @Allusvlog291
    @Allusvlog291 3 роки тому +3

    എനിക്ക് തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂത്രം പോലും അതിന് എന്താ ചെയ്യണ്ടെത് സർ

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Місяць тому

      Ippo mariyo

  • @shibugopinath772
    @shibugopinath772 3 роки тому +2

    Ente ammayke vendiyane urangi ezhunnelkkumbel ethe prashnam undu enthane cheyyendath

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @nuby5008
    @nuby5008 2 роки тому +2

    Cost onnu parayavoo

  • @rizarashamedia3255
    @rizarashamedia3255 3 роки тому +2

    മൂത്റ൦ തുള്ളി യായി പോവുന്നു അസുഖം ഉണ്ടു

  • @elcil.1484
    @elcil.1484 3 роки тому +4

    Pelvic floor physiotherapy ചെയ്താൽ പോകത്തില്ലേ? വലിയ ബുദ്ധിമുട്ട് ഇല്ലാത്ത exercise ആണല്ലോ? നല്ല ഒരു physiotherapist കാണിച്ചു തരും.

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 роки тому +21

    എനിക്ക് മൂത്രം ഒഴിച് കഴിഞ്ഞു എണീറ്റു പോകുമ്പോൾ വീണ്ടും ഉറ്റിവീഴും ഇത് എങ്ങനെയാണ് നിക്കുക sr പ്ലീസ്

  • @sreekumar8807
    @sreekumar8807 3 роки тому

    👌👌

  • @mhfasiludeen937
    @mhfasiludeen937 3 роки тому

    Good

    • @jameelakk7498
      @jameelakk7498 3 роки тому

      ഈ ഹോസ്പിറ്റലിൽ എവിടെ ആണ്

    • @binduchirakkal8272
      @binduchirakkal8272 3 роки тому

      Very good information sir

  • @babysaji6148
    @babysaji6148 3 роки тому +10

    ഡോക്ടർ " ഞാൻ വളരെ ധർമ്മസങ്കടത്തിലാണ് ' എനിക്ക് അലർജി സബന്ധമായി തുമ്മൽ ഉണ്ട്. മരുന്നു കഴിക്കുന്നുണ്ട് ' ഇപ്പോൾ ആറു വർഷമായി തുമ്മുകയോ ചിരിക്കുകയോ ചുമക്കുകയോ ഒന്നും വയ്യ മൂത്രം അറിയാതെ പോകുന്നു 'പുറത്തു പോകാൻ മടിയാണ്
    ഡോക്ടറെ കാണാൻ എവിടെ വരണം' എന്തു ചെയ്യണം'

    • @rijilkk8155
      @rijilkk8155 3 роки тому +1

      Obg clinic valancheri, moulana hospital, mims kottakkal

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Місяць тому

      Age എത്ര ആയി ചുമ വന്നാൽ നിൽക്കുന്ന വരെ മൂത്രം കൂടെ പോവും അല്ലെ സെയിം 😢 എന്റെ അവസ്ഥ

  • @BIG_league_entertainments
    @BIG_league_entertainments 2 роки тому +3

    മൂത്രം ഒഴിച്ചു കഴിഞ്ഞാൽ ഇറ്റ്
    ഇറ്റായി പോകുന്നു. കുറച്ച് നേരം

    • @Rihankhan-fd5xf
      @Rihankhan-fd5xf Рік тому +1

      muze urine jara bhi control nahi hota tha bahut hi ajib sa lagta tha kabhi kabhi to kapde bhi gile ho jate the doctor ko bhi dikhaya lekin thik nahi huwa lekin jo doctor bhi na kr paye wo Utracon syrup aur utracon capsule se possible ho paya mera problem sirf 4 mahine me thik ho gaya all thanks to this medicine ,

  • @nazmiya4416
    @nazmiya4416 3 роки тому +1

    Ende umamak sme prblm aan... Paawan pareyaan naanakkedaait pareyunnhilla....

  • @sameemhoney9840
    @sameemhoney9840 3 роки тому +3

    Sir
    Moothrathil ഇടയ്ക്കിടെ ഓറഞ്ചു അല്ലി വലിപ്പത്തിൽ എന്തോ ഒന്ന് പുറത്ത ചാടുന്നു .എന്തായിരിക്കുമെന്ന് പറയുമോ

  • @faizafami6619
    @faizafami6619 3 роки тому

    Dr R U working in which hospital and where

    • @rijilkk8155
      @rijilkk8155 3 роки тому +1

      Moulana hospital, aster mims kottakkal

  • @TKARAHMANTK
    @TKARAHMANTK 3 роки тому +3

    ഹലൊ ഡോക്ടർ
    എന്റെ മോന് 11 വയസ്സു ള്ള ഭിന്ന ശേഷി യുള്ള (MR)കുട്ടിയാണ് അവനിക്ക് മൂത്രം തുള്ളി തുള്ളി യായി പോവുന്നു യൂറോളജി ഡോക്ടർ കാണിച്ചു മരുന്ന് കഴിച്ച് മാറ്റമില്ല ആയൂർവേദ ഡോക്ടർ കാണിച്ചു മാറ്റമില്ല ഇനി എന്താണ് ചെയ്യേണ്ടത് ആരെയാണ് ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് please മറുപടി പറഞ്ഞു തരൂ......

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @prajeshprajesh4907
    @prajeshprajesh4907 2 роки тому +2

    എന്റെ മോന് 10 വയസ്സായി' അവൻ ഇപ്പോഴും രാത്രിയിൽ ബെഡിൽ മൂത്രം ക്ഷിക്കും -പകൽ സമയത്തും ഇടക്കിെടക്ക് മൂത്രം ഒഴിക്കുന്നുണ്ട് ' എന്താണ് സാർ ഇതിന് പരിഹാരം '

    • @sajinamusthafa9315
      @sajinamusthafa9315 Рік тому

      Monte kuranjo ente monum ippo ee asukamundu enganeya kuranje

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊

  • @shahanas313
    @shahanas313 3 роки тому +3

    സർജറി കഴിഞ്ഞാൽ പിന്നെ ആ പ്രശ്നം വരുമോ ചാൻസ് ഉണ്ടോ

  • @karthikakarthika8858
    @karthikakarthika8858 3 роки тому

    Dr ഈ കാണുന്ന നമ്പർ സംശയം പരിഹരിക്കാൻ പറ്റുമോ

  • @hadhihafi1736
    @hadhihafi1736 3 роки тому +4

    sir ente mon ippo 10 yrs aayi avan ariyathe moothram poovunna avastha und moothram ozhich kayinj vannathin shesham aan ingane undavunnath ippo 1 month aayi

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊😊

  • @ameerapk1121
    @ameerapk1121 3 роки тому +14

    എനിക് മൂത്രം ഒയിച്ച് വന്നാലും വീണ്ടും ഒഴിക്കണം എന്ന് തോന്നും. ഇത് എന്ത് കൊണ്ടാണ് sir. വാർച്ച ഉണ്ടെങ്കിൽ ഈ ഒരു അസുഖം വരാമോ.

    • @onnaanunammal5664
      @onnaanunammal5664 3 роки тому +1

      ഇതൊന്നും ഇവിടെ ചോദിച്ചിട്ട് മറുപടി കിട്ടില്ല.
      ഇത് ഈ ഡോക്ടറുടെ ചാനൽ അല്ല.
      അതുകൊണ്ട് തന്നെ ഡോക്ടറിൽ നിന്ന് മറുപടിയും കിട്ടില്ല.
      ഈ ചാനൽ ഡോക്ടർമാരുടെ അരികിൽ പോയി വീഡിയൊ എടുത്ത് ഇടുന്നതാണ്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +1

      Drink a lot of water...
      Eat walnut
      ഉപ്പ് ഇട്ട ഇളം ചൂടു വെള്ളത്തിൽ കഴുകുക.....
      ശരിയായില്ല. എങ്കിൽ ഡോക്ടർ റെ സമീപിക്കാം

  • @nishahari8940
    @nishahari8940 3 роки тому

    👍🏻👍🏻👍🏻👍🏻

  • @rosemarry2371
    @rosemarry2371 3 роки тому

    🙏🙏🙏🙏🙏🙏

  • @bindushiju4773
    @bindushiju4773 3 роки тому +3

    Njan vicharicha karyam tanne kiti.

  • @shylajaashokan5121
    @shylajaashokan5121 3 роки тому +6

    ഇ ചികിത്സ കുട്ടികൾക്കു പറ്റുമോ ഹോസ്പിറ്റൽ എവിടെയാ ആൺകു ട്ടി കൾക് എത് dr ആണ് കാണിക്കുന്നത്

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best medicine 😊😊❤❤

  • @rajeswarymohandas2198
    @rajeswarymohandas2198 3 роки тому +2

    Urangi kazhijal urin pass cheyyunu

  • @munirahoof188
    @munirahoof188 3 роки тому

    Dr 6 vayassulla aan kutti rathri muthramoyikkunnath enth kondan sr dr kanikkano plz Ripley

  • @rishadcalicut3914
    @rishadcalicut3914 3 роки тому +1

    Sir I need help

  • @roseroserose4767
    @roseroserose4767 3 роки тому +2

    സറേ ഞാൻ കുറെ കാലമായി ഈ ബുദ്ധിമുട്ട് സഹിക്കുന്നു. നിസ്ക്കരിക്കാൻ . വളരെ ബുദ്ധിമുട്ട് ആണ് ഈ കാരണത്താൽ . കുറെ മരുന്ന് കഴിച്ചു. ഒരു മാറ്റവും ഇല്ല .

  • @feminaishak1989
    @feminaishak1989 3 роки тому +2

    Ente 5 age ulla monk ...ariyathe urine pokunnundu.... medicine kazhichittonnum kurayunnumilla

    • @archaponnu4395
      @archaponnu4395 2 роки тому

      Ippo engane und.?? Ente molkkum angane problem und.. treatment entha cheythe ?

  • @rajeswarymohandas2198
    @rajeswarymohandas2198 3 роки тому +1

    Ethu maran enthu cheyyanam sir

  • @ruby.tonytony3600
    @ruby.tonytony3600 3 роки тому +4

    Eniku pregnancykku shesham urine pova sir. Eniku 29yrs ullu.

  • @manaswiniamal1859
    @manaswiniamal1859 3 роки тому +1

    Enikum ariyathe moothram pokum ippol kuuduthal aayi pokunu

    • @khadeeja5139
      @khadeeja5139 3 роки тому +2

      Delivery kayinjeram ahno thudangyath..enikum ind

    • @manaswiniamal1859
      @manaswiniamal1859 3 роки тому

      @@khadeeja5139yes delivery ku Shesham

    • @khadeeja5139
      @khadeeja5139 3 роки тому

      @@manaswiniamal1859 ethra aayi delivery kayinjit

    • @manaswiniamal1859
      @manaswiniamal1859 3 роки тому

      @@khadeeja5139 9 months

    • @khadeeja5139
      @khadeeja5139 3 роки тому

      @@manaswiniamal1859 kegel excercise cheyth nokiyirunno

  • @shanahammedsworld1027
    @shanahammedsworld1027 3 роки тому +3

    Ente mon spina bifida anu.urin control ella . daily diaper use cheyyounnu .3 year old . Sir enthenkilum pariharam undoo.plz reply

    • @JyotiNaik-w5v
      @JyotiNaik-w5v Рік тому +1

      My problem of bed wetting was completely cured . After the scary dreams, I used to urinate on the bed but i got best results from utracon and branocon syrup i ordered this medicine from meesho best ayurveda😊

  • @12345huiii
    @12345huiii 3 роки тому +1

    ഇതു പുരുഷൻ മാർക്ക്‌ പറ്റില്ലേ?....

  • @shaheeranoufal1071
    @shaheeranoufal1071 3 роки тому

    താങ്ക്സ് സാർ

  • @usmank6020
    @usmank6020 2 роки тому +2

    സർജറി ചെയിത ആരെങ്കിലും ഒന്ന് നമ്പർ തരാമോ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 2 роки тому +2

      നിങ്ങൾ ചെയ്തുവോ? ഇപ്പോൾ മാറ്റാം ഉണ്ടടോ ഒന്ന് പറയു വല്ലാത്ത ബുദ്ധിമുട്ട് ഉണ്ട് സർജറി പറഞ്ഞിട്ടുണ്ട് ചെയ്താൽ pblm ആകുമോ എന്ന പേടി ഉണ്ട് 😔. ചെയ്ത് ആരെങ്കിലും അനുഭവം പറഞ്ഞുവോ പ്ലീസ് ഒന്ന് പറയു

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് Рік тому

      സർജ്ജറി കഴിഞ്ഞുവോ ഒന്ന് പറയാമോ. 😢 എനിക്കു വേണം പറയുന്നു 33 വയസായി അത് ചെയ്താൽ കൂടുതൽ പണി ആവുമോ ഒന്ന് സഹായിക്കു. നന്നായി ചുമക്കാൻ ചിരിച്ചാൽ ഒക്കെ മൂത്രം നിക്കുന്നില്ല 😢. അങ്ങനെ ഒഴിച്ചു പോകുന്നു.😢പ്ലീസ് പറയു

    • @milananasrin6018
      @milananasrin6018 Рік тому +1

      ​@@ശ്യാമപ്രകാശ്hlo.chechi sujithanair k fb yil msg ayacheenna.enthan avr paranj tannath.njan youtube comments kandit msg ayacheenn.

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 7 місяців тому

      ​@@milananasrin6018അയച്ചോ അവർ പറഞ്ഞു തരും എന്താ ബുദ്ധിമുട്ട്. മൂത്രം പോണുണ്ടോ

    • @ശ്യാമപ്രകാശ്
      @ശ്യാമപ്രകാശ് 3 місяці тому

      ​@@milananasrin6018 thanks avarkku msg ittarunnu avar helpakki tto excese okea paranju thannu munpea nallonam undarunnu ippo kuravund ennalum orupadu chuma aayal muthram povum 😢. Ningalku mariyo