അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ തമിഴ്നാട്ടിൽ ജനിച്ചവനാണ് 35 വർഷമായി ഞാൻ തമിഴ്നാട്ടിൽ തന്നെയാണ് നമ്മളുടെ നാട്ടിലെ ഇതുവരെ അങ്ങനെ ഒരു പരിപാടി നടന്നിട്ടില്ല ഉസ്താദിന് കിട്ടിയത് തെറ്റായ വാർത്തയാണ് ഞാൻ നീലഗിരിയിൽ ഗൂഡല്ലൂരിൽ ആണ്
ഞാൻ തമിഴ് നാട്ടിൽ.25കൊല്ലം ആയി ജീവിക്കുന്ന ഒരു വ്യക്തി ആണ് ഈ പറഞ്ഞു ആരോപണം തെറ്റ് ആണ് എവിടെ വിവരം ഇല്ലത്ത വർ അങ്ങനെ ചെയ്ത ട്ട് ഉണ്ടാകും എന്ന് കരുതി എല്ലവരും അങ്ങനെ അല്ല എന്ന് പറയട്ടെ
അതെ ഞാനും തമിഴ് നാട്ടിൽ 14 കൊല്ലമായി ഇയാൾ പറയുന്നത് പോലെ കണ്ടിട്ടില്ല ഈ പ്രസ്താവന പിൻവലിക്കണം ഇങ്ങിനെ മുസ്ലിംകളെ അടച്ചാക്ഷേപിക്കാൻ ഇയാൾ ക്കാരാ അധികാരം കൊടുത്തത്
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ തമിഴ്നാട്ടിൽ ജനിച്ചവനാണ് 35 വർഷമായി ഞാൻ തമിഴ്നാട്ടിൽ തന്നെയാണ് നമ്മളുടെ നാട്ടിലെ ഇതുവരെ അങ്ങനെ ഒരു പരിപാടി നടന്നിട്ടില്ല ഉസ്താദിന് കിട്ടിയത് തെറ്റായ വാർത്തയാണ് ഞാൻ നീലഗിരിയിൽ ഗൂഡല്ലൂരിൽ ആണ്
ഞാൻ തമിഴ് നാട്ടിൽ.25കൊല്ലം ആയി ജീവിക്കുന്ന ഒരു വ്യക്തി ആണ് ഈ പറഞ്ഞു ആരോപണം തെറ്റ് ആണ് എവിടെ വിവരം ഇല്ലത്ത വർ അങ്ങനെ ചെയ്ത ട്ട് ഉണ്ടാകും എന്ന് കരുതി എല്ലവരും അങ്ങനെ അല്ല എന്ന് പറയട്ടെ
അതെ ഞാനും തമിഴ് നാട്ടിൽ 14 കൊല്ലമായി ഇയാൾ പറയുന്നത് പോലെ കണ്ടിട്ടില്ല
ഈ പ്രസ്താവന പിൻവലിക്കണം ഇങ്ങിനെ മുസ്ലിംകളെ അടച്ചാക്ഷേപിക്കാൻ ഇയാൾ ക്കാരാ അധികാരം കൊടുത്തത്
ഉസ്താദ് പറഞ്ഞത്ശരിആയില്ല
ഇങ്ങനത്തെ ഏരിയയും തമിഴ്നാട്ടിൽ ഉണ്ട്