How to sing Aa' kaara, Ee' kaaraadi | Tutorial | Raga Mentor

Поділитися
Вставка
  • Опубліковано 6 вер 2024
  • Song learners need to practice
    'Aa' kaara
    'Ee' kaara
    'Uu' kaara
    'Ea' kaara
    'O' kaara and 'Ma' kaara..
    I hope this video benefits everyone..
    Thank you...
    Instagram : rinuvocal
    facebook : Rinu V Odanavattom
    Phone :00971568312381

КОМЕНТАРІ • 654

  • @aniltvm4449
    @aniltvm4449 3 роки тому +17

    സാറിന്റെ ഈ ചാനൽ കണ്ടെത്തിയത് ഞങ്ങളുടെ ഭാഗ്യം. ഒരുപാട് ഇഷ്ടം 👌👌👌👌👌👌👌👌

  • @babu.t.kbabusona9856
    @babu.t.kbabusona9856 3 роки тому +9

    താങ്കളുടെ വിശാലമനസിന് നന്ദി പറയാൻ വാക്കുകളില്ല സംഗീതം ഈശ്വരനാന്നെന്നു വിശ്വസിക്കുന്നവനാണ് ഞാൻ ജീവിത സാഹചര്യങ്ങൾ എന്റെ സംഗീത മോഹങ്ങളെ മാറ്റിനിർത്തിയെങ്കിലും എനിക്കതിനു സാധിച്ചില്ലലോ എന്ന സങ്കടം എന്നെ വിടാതെ പിന്തുടരുന്നുണ്ട് സംഗീതത്തെ സ്നേഹിക്കുന്നവർക്ക് താങ്കൾ ഒരു പുണ്ണ്യമാണ്‌ 🙏❤❤❤❤❤

  • @thampikumarvt4302
    @thampikumarvt4302 3 роки тому +32

    വളരെ മഹത്തായ കർമ്മം. !
    ഗുരുമുഖത്തു നിന്നും നേരിട്ടു പഠിക്കുന്ന
    പ്രതീതി !! 🙏

  • @josephrajansam9583
    @josephrajansam9583 3 роки тому +22

    നന്നായിട്ടുണ്ട് മാഷേ, സംഗീതം പഠിക്കുന്നവർക്ക് വളരെ ഗുണകരമാണ് 🙏🌹

  • @user-gc8ei8ls6b
    @user-gc8ei8ls6b 7 місяців тому +3

    Sir, അകരമാണ് enicku വഴങ്ങാതത്. ടെക്നിക് പറഞ്ഞുതന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദനങ്ങൾ.

  • @vinukumarvinukumar4976
    @vinukumarvinukumar4976 3 роки тому +25

    ഇതിലും ഭംഗിയായി ആർക്കും പറഞ്ഞു തരുവാൻ കഴിയില്ല നന്ദി ഗുരു

  • @sanjana4219
    @sanjana4219 Рік тому +9

    You need all kinds of awards.Our nation doesn't appreciate talents.There is lot of corruption here.The popular one's rule till they age.Meanwhile others lose their chance.A very sad state.Sir, you are no lesser than Yesudas.Some are lucky and destined.That doesn't take away others god given gift.We need lots of classical songs (album) composed by you,sung by you. Any one can rise if one believes they are powerful.All the best wishes from us.May god give you healthy long life ,happiness and may all your dreams come true.

  • @mytrips-
    @mytrips- 3 роки тому +4

    എത്ര കാലമായി കാത്തിരിക്കയായിരുന്നു അങ്ങയെ പോലൊരാളെ...
    ഇങ്ങനെ പറഞ്ഞുതരുന്നയൊരു ഗുരുവിനെ...
    ♥♥♥♥♥

  • @rejichelodam3822
    @rejichelodam3822 3 роки тому +5

    എന്റെ കർത്താവെ...എന്ത് പെർഫെക്ട് ആയിട്ടാണ് പറഞ്ഞു തന്നത് ❤❤❤

  • @vargispcmf
    @vargispcmf 3 роки тому +9

    You are a gifted teacher...! God Bless you!

  • @meenapaul8970
    @meenapaul8970 3 роки тому +2

    ഒത്തിരി വീഡിയോസ് കാണാറുണ്ടെങ്കിലും ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല. പാട്ട് പഠിക്കാൻ വളരെ ആഗ്രഹമുള്ള ഒരു വീട്ടമ്മയാണ് ഞാൻ ഒരു പാട് നന്ദിയുണ്ട്. ഇനിയും ഇത് പോലുള്ള ട്യൂടോറിയൽസ് ഇടണേ.

  • @nithin1007
    @nithin1007 3 роки тому +7

    Ethra മനോഹരമായി അവതരിപ്പിക്കുന്നു
    .

  • @leelan4581
    @leelan4581 Рік тому +4

    മാഷ് വളരെ വ്യക്തമായി നന്നായിട്ട് explain ചെയ്തത് തരുന്നുണ്ട്... ഒത്തിരി thanks sir....👍👍🙏🙏🙏🙏

  • @singerkollammohan2439
    @singerkollammohan2439 3 роки тому +18

    Great my dear. ഈ പ്രോഗ്രാം കൂടുതൽ സംഗീതം പഠിപ്പിക്കുന്നവർക്കും, പഠിക്കുന്നവർക്കും, ഒത്തിരി ഗുണകരം. താങ്കൾക്ക് എല്ലാ നന്മയും വരട്ടെ 🙏

    • @RagaMentor185
      @RagaMentor185  3 роки тому +2

      Thanks dear😍

    • @mohammedsayeed6322
      @mohammedsayeed6322 2 роки тому

      എത്ര നല്ല ക്ലാസ്സാണ് താങ്കളുടെ ത്, എത്ര ഗുണപ്രദമാണ്, പറയാൻ വാക്കുകളില്ല 💗👌🙏🌹

  • @sreekumarkssc2626
    @sreekumarkssc2626 3 роки тому +6

    മനോഹരമായ അവതരണം....അറിവ് പകർന്ന് നൽകിയതിന്...🙏🙏🙏🙏🙏🙏🙏🙏

  • @mohammedshafeeq7614
    @mohammedshafeeq7614 Рік тому +1

    Thanks ഒരുപാട് നന്നായിട്ട് ഞാൻ സംഗീതം പഠിച്ചു രണ്ടു വർഷം കഴിഞ്ഞു ആ സമയത്ത് തോന്നാത്ത ഒരു വികാരം ഈ വീഡിയോ കണ്ട് അതിലൂടെ എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു

  • @poojarejipoojareji4915
    @poojarejipoojareji4915 3 роки тому +4

    നമസ്തേ
    വളരെ ഭംഗീയായി അവതരിപ്പിക്കുന്നു. രാഗ വിസ്താരം.. A big Salute

  • @MrKrishn1978
    @MrKrishn1978 4 роки тому +6

    Sabhash ...last example of devi song was excellent...

  • @sudheeshkumar5262
    @sudheeshkumar5262 3 місяці тому +2

    വളരെ നല്ല class... ഉപകാരപ്രദം... ഒരുപാട് നന്ദി ❤️

  • @LPNair
    @LPNair 3 роки тому +16

    നാഭീ ഹ്രൃത് കണ്ഠ രസനാ... എന്ന് ത്യാഗരാജ സ്വാമികൾ പറഞ്ഞിട്ടുണ്ട്, തികച്ചും ശാസ്ത്രീയമായ ഒന്നാണ്. വെറുതെ പറയുന്നതല്ല. സാമവേദ ജനൃമാണ് ഭാരതീയ സംഗീത ശാസ്ത്രം. KNP

  • @santhoshcherukat4180
    @santhoshcherukat4180 3 роки тому +9

    Biggest musical tutor in the globe can you inform your name

    • @prabhasurendran8209
      @prabhasurendran8209 3 роки тому

      Rinu, എന്നെ പോലെ begginners വേണ്ടി കുറച്ചു slow വിൽ ഇത്തരം വീഡിയോ ഇടണേ

  • @anuradhap6093
    @anuradhap6093 Місяць тому +1

    വളരെ പ്രയോജനം നൽകുന്ന ക്ലാസുകൾ👌👌👌👌Wish you all the best 👍👍👍👍

  • @gayathrisks3546
    @gayathrisks3546 2 роки тому +3

    Namaste sir! You are blessed with Maa Saraswathi.Thank you for your dedicated teaching.

    • @RagaMentor185
      @RagaMentor185  2 роки тому

      🙏🏼

    • @minipv2500
      @minipv2500 2 роки тому

      വളരെ ഉപകാരം അറിവ് പകര്‍ന്നു നല്‍കിയ തി ന് 👍👌

  • @adjohnson2332
    @adjohnson2332 5 місяців тому +1

    ഗു രു, അങ്ങയുടെ നിർമ്മലമായ ഈ സംഗീത സപര്യയിൽ ഇനിയൊരു നുറു വർഷം കൂടി ഈ രാഗമധുരമയുടെ ജ്ഞാനസുധാരസംവിരിയുമാറാകട്ടെ 'പ്രണാമംഗുരു'

  • @akbarakku5049
    @akbarakku5049 3 роки тому +7

    നന്നായി മനസ്സിലാവുന്നുണ്ട് sir ന്റെ ക്ലാസുകൾ.. Thanks

  • @bhupeshkandiyil5329
    @bhupeshkandiyil5329 2 роки тому +3

    What a guru should do and not many might do on a platform like this 😊✔️👍

  • @m4melody962
    @m4melody962 2 роки тому +2

    മാഷെ,, നമസ്കാരം, 🙏വളരെ ലളിതമായ ക്ലാസ്സ്‌, സംഗീതം പഠിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്പെടും,, 🙏🙏❤

  • @srilakshmichivukula2344
    @srilakshmichivukula2344 5 місяців тому +1

    Super rendition. Mixing sangeetam with yoga is marvelous 🎉

  • @sudhamohandas1760
    @sudhamohandas1760 Рік тому +1

    എത്ര നല്ല ക്ലാസ്സാണ് 'സാറിൻ്റെ ' നന്നായിട്ട് മനസിലാക്കാൻ കഴിയുന്നുണ്ട്.❤

  • @rajasreekr8774
    @rajasreekr8774 Місяць тому +2

    58 ageil last month njan sangeethom padikkan chernnu...kuttikkalathu padikkan aagrahom undayerunnu...pakshe sadichilla...eppozhamu anikku sahacharyom kittiyathu🤣👌🥰

  • @athulyaaneesh6620
    @athulyaaneesh6620 4 роки тому +6

    Super class ചേട്ടാ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @mohanovsky9341
    @mohanovsky9341 Рік тому +1

    ഏറ്റവും ഫലപ്രദവും ഉപകാരപ്രദവുമായ ക്ലാസ്സ്‌ അങ്ങേയറ്റത്തെ ആത് മാ ർത്ഥതയോടെ !!

  • @jaigangadharmusicschoolmad3329
    @jaigangadharmusicschoolmad3329 2 роки тому +3

    I never seen in utube such awesome teaching method... We are blessed

  • @nalinisudhakarsanjeevi1817
    @nalinisudhakarsanjeevi1817 2 місяці тому +1

    Nice sir I don't know your language but you are mesmerized

  • @rupeshn9214
    @rupeshn9214 3 роки тому +43

    ഇതിനും ഡിസ്സ് ലൈക്ക് അടിച്ചവരെ സമ്മതിക്കണം. ഇഷ്ടം ഇല്ലാത്തവർ കാണാതിരുന്നാൽ പോരെ

    • @Basiluthuppu
      @Basiluthuppu 3 роки тому

      സത്യം

    • @9746122342
      @9746122342 3 роки тому

      സത്യം

    • @sirajip9365
      @sirajip9365 3 роки тому +1

      അവർക്കൊന്നും ഈ അറിവിന്റെ വിലയറിയില്ല....

    • @ramlakkan9056
      @ramlakkan9056 3 роки тому +1

      Correct. ഒരു അറിവും ചെറുത് അല്ല

    • @SaJiTHPaYyOLi
      @SaJiTHPaYyOLi 3 роки тому

      Music എന്തെന്ന് അറിയാത്തവരാവും

  • @nishasanthosh3920
    @nishasanthosh3920 6 місяців тому +1

    Ethram nannayi arum paranju kettittilla.orupadu santhosham orupadu nandi 🙏🙏🙏🙏🙏🙏🙏🙏

  • @vinodkr2030
    @vinodkr2030 3 роки тому +1

    താങ്കൾ പകർന്നു തരുന്ന വിലമതിക്കാനാകാത്ത അറിവുകൾക്ക് നന്ദി
    അവിടുത്തെ സമക്ഷം വിവരണങ്ങൾ കേട്ടിരിക്കുമ്പോൾ ഞാൻ സംഗീതത്തിൽ നിന്ന് കുറെയധികം അകന്നു പോകുന്നു. ഒന്നും അറിയില്ലെന്ന സത്യം എനിക്ക് മനസ്സിലാകുന്നു.
    അഹങ്കാരിയായ ഞാൻ അലിഞ്ഞ് ഇല്ലാതാകുന്നു.

  • @ramachandranmm6338
    @ramachandranmm6338 Рік тому +2

    How simple you are giving such a nice music teaching. May God bless and all well wishing

  • @ramakrishnaiyer7038
    @ramakrishnaiyer7038 3 роки тому +6

    Namasthe Sir. You are doing a commendable job in this field. Wonderful presentation in each and every episode. Crores of hearty salutes sir !!!

    • @anbalanadachee1545
      @anbalanadachee1545 2 роки тому

      Very interesting Sir.You are doing a great job for all music lovers.I appreciate it a lot .God bless you with good health

  • @maidamamarnath9604
    @maidamamarnath9604 2 роки тому +1

    Sir, father for in this planet true for all from birth, I am sixty age learning this episode Fm Telugunadu thx u r parents n u family to God bless

  • @sreelayam3796
    @sreelayam3796 3 роки тому +2

    ശരിക്കും ഒരു ഗാനത്തിന് ഇത്രയും തലങ്ങൾ ഉണ്ടായിരുന്നോ ...എത്ര വിശദമായാണ് പറഞ്ഞു തരുന്നത്. 🙏🙏🙏🙏

  • @keraldarsan5492
    @keraldarsan5492 3 роки тому +4

    Wonderful effort in teaching Music

  • @ramchanderraorupanagunta7910
    @ramchanderraorupanagunta7910 3 роки тому +3

    Fentastic voice excellent voice great music master

  • @SureshNp-ro4zk
    @SureshNp-ro4zk 2 місяці тому +1

    Manassil thattiii🥺❤sir very very thankyou.... Valare helpfull ahn akaram practice cheyyunnathil.. Enik strong ayt brigha padan nalla practice ahn sir 🙏🥰🥰🥰🥰

  • @balakrishnanpallarathchola8190
    @balakrishnanpallarathchola8190 3 роки тому +1

    സാർ
    ദേവീ എന്ന മനോഹര ഗാനത്തിലൂടെ അകാര ഉകാര ... എന്നിവയുടെ വിവരണം വളരെയധികം ഉപകാരപ്രദമായി
    GOD BLESS YOU

  • @premsadanand1563
    @premsadanand1563 3 роки тому +6

    Very well explained Sir!! Its a gem!!

  • @unnigopal
    @unnigopal 3 роки тому +3

    അകാരാദി സാധകക്രമം ഭംഗിയായി പറഞ്ഞുതന്നതിനു നന്ദി

  • @lightofthegospelmedia7441
    @lightofthegospelmedia7441 Рік тому +3

    What a wonderful teaching mashe😍🙏

  • @siddarajus3814
    @siddarajus3814 Рік тому +1

    I surrendered myself for your knowledge and teaching method you are a rela guru

  • @rejisivarajan7137
    @rejisivarajan7137 2 роки тому +2

    You are a great musician sir...thank you very much for valuable classes...🙏🙏🙏🙏🙏

  • @dipumurugandipu6693
    @dipumurugandipu6693 3 роки тому +1

    ഒരുപാടൊരുപാട് ഇഷ്ടമായി മാഷെ ക്ലാസ്സ് വളരെ വ്യക്തമായി തന്നെ മനസ്സിലായി ഒരുപാട് നന്ദി

  • @navaneethankarekkatteoffic7441
    @navaneethankarekkatteoffic7441 Місяць тому +1

    മാനസഗുരു... ഒരായിരം നന്ദി... നന്ദി...❤🙏🏻

  • @jojo1antony
    @jojo1antony 3 роки тому +3

    Simple and beautiful explanations. Thank you so much !

  • @janakikuttyamma6485
    @janakikuttyamma6485 3 роки тому +1

    I had studied Carnatic music for five years when I was ten.could not continue singing or practising till now.I am seventy.It is a miracle that I can practise under the guidance of agod given Guru. Padapranam to my great Guru.🙏🙏🙏

  • @punnoosepallathrachacko8287
    @punnoosepallathrachacko8287 3 роки тому +5

    Beautiful class . This practice will help to use gamakas easily I believe

  • @shaijusmusictimes7068
    @shaijusmusictimes7068 3 роки тому +2

    Super.. wonderful.. amazing....no more words...

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 роки тому +1

    Ethra nannayitu manassilakitharunnu orupadu nandi sir very very useful class 🙏🙏🙏

  • @resmiprabhath2723
    @resmiprabhath2723 Місяць тому

    Entha voice ❤ iswara superb ❤bhagavante anugraham ❤

  • @vaishalivellala9678
    @vaishalivellala9678 Рік тому +1

    What an amazing voice !! 🙏🙏
    Your teaching method is awesome Sir 👏👏

  • @manjuchandran8314
    @manjuchandran8314 Рік тому +2

    വളരെ ഉപകാരപ്രദം 🙏🥰

  • @saratsaratchandran3085
    @saratsaratchandran3085 Рік тому +2

    You are well versed in what you do🙏🏽🙏🏽👏👏💐‼️

  • @mohandaschoparambil9999
    @mohandaschoparambil9999 3 роки тому +4

    Fantastic class.. Sir..🙏🙏🙏

  • @funnytest7548
    @funnytest7548 2 роки тому +2

    Beautiful class and excellent skill ,🙏🙏🙏🙏

  • @jaisreeram-xy8es
    @jaisreeram-xy8es 3 роки тому +1

    നന്നായി മനസിലാവുന്നുണ്ട്.നല്ല ക്ലാസ്റ്റ് ... റിപ്പീറ്റ് ചെയ്തു കേൾക്കുന്നു ...നന്ദി ... എല്ലാ ക്ലാസും Attend ചെയ്യും

  • @beevilsabeena
    @beevilsabeena 10 місяців тому +1

    എനിക്ക് പഠിക്കാൻ ഒരുപാട് പ്രയോജനപ്പെട്ടിട്ടുണ്ട് sir ന്റെ ക്ലാസുകൾ 🙏🙏ഒരുപാട് നന്ദി 🌹🌹

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +1

    Meny Meny Thanks Sir parayan vakkukal illa 🙏🙏🙏👌💐💐💐

  • @komalavasudevan8200
    @komalavasudevan8200 Рік тому +1

    Valare manoharamayi paranju tharunna sarinu big thanks

  • @manush08
    @manush08 3 роки тому

    വളരെ ലളിതവും മനസിലാക്കാൻ സാധിക്കുന്നതുമായ ക്‌ളാസ്. വളരെ നന്ദി സർ.

  • @sheringeorgekalakshetra8904
    @sheringeorgekalakshetra8904 3 роки тому +2

    You are an excellent Teacher🙏🙏🙏The way you explain lessons are unbelievable 🙏🙏❤️💞Respect🙏🙏

  • @Iamlightning333
    @Iamlightning333 3 місяці тому +1

    FANTASTIC TEACHER 🚀🎶🎶🎶

  • @shaijuramya7376
    @shaijuramya7376 3 роки тому +1

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം മായി 🥰🥰🥰🙏🙏🙏🙏👍👍👍

  • @satheeshpk9477
    @satheeshpk9477 2 роки тому +1

    Nalla avatharanam mashe god bless you

  • @viswanathankg6792
    @viswanathankg6792 2 роки тому +1

    Very informative. Thank you very much "Maash". 🙏🙏🙏🙏🌹🌹🌹

  • @karokeworld7964
    @karokeworld7964 3 роки тому +3

    😍😍😍Thank u sir god bless u😊

  • @pankajakshigopalan3051
    @pankajakshigopalan3051 2 роки тому +1

    എല്ലാ വീഡിയോ യും കണ്ടു, മനസ്സിലാകുന്നുണ്ട്, നന്നായി. വയസ്സായ കാലത്ത് പാട്ടു പഠിക്കുവാൻ തോന്നുന്നു. അതാണ് പ്രശ്നം. സാറിനു എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @sivadasank3971
    @sivadasank3971 2 роки тому +1

    ഗുരുമുഖത്തു നിന്ന് കേട്ട അനുഭവം
    സാധിച്ചു തന്നതിനു് മാഷോട് ഒരു
    പാട് സ്നേഹത്തോടെ നന്ദി അറി
    യിക്കുന്നു.,

  • @revivalmediavision6811
    @revivalmediavision6811 Рік тому +1

    Really very very useful class.
    Thank you so much Sir.

  • @skshkitchen14
    @skshkitchen14 3 роки тому +1

    Krithika.s iam in Bangalor.I don't Know Malayalam
    I androstane this video very helpful and useful.Thankyou sir 👍👍👍🙏🏾🙏🏾🙏🏾🙏🏾

  • @subashthaivalappil1626
    @subashthaivalappil1626 3 роки тому +1

    സൂപ്പർ. നന്നായിട്ടുണ്ട്.... മാഷേ... Godblessyou

  • @raghuaranagssery8380
    @raghuaranagssery8380 3 роки тому +2

    Superb one sir. Cannot make the importance of akaram any more better. Thank you for this post 🙏👌👍

  • @shree_2023
    @shree_2023 2 роки тому +3

    Sir
    Iam from Tamil Nadu
    Your channel is very useful
    But confused with Malayalam
    Plzz make playlist for ragam .sir
    It's very use ful to us sir
    Becoz this videos are presisus so that iam telling

  • @bijunas4601
    @bijunas4601 Рік тому +1

    Excellent class

  • @anandhukuttan4004
    @anandhukuttan4004 Рік тому +1

    Wonderful.. Thank u so much

  • @ammuadya6370
    @ammuadya6370 2 роки тому

    Mash padipicha fever athmaragamekan njan padichu mashinu orupad nandiyund

  • @pradeepvkpradeep7955
    @pradeepvkpradeep7955 2 роки тому +2

    So beautiful... So useful.. Sir

  • @kilimanoorsivaprasad1911
    @kilimanoorsivaprasad1911 Рік тому

    നമസ്തേ sir, വളരെ മനോഹരം. ആശംസകൾ

  • @drveenamanoj5367
    @drveenamanoj5367 3 роки тому +2

    Really great musician🙏🙏🙏

  • @martinpaul126
    @martinpaul126 Рік тому +1

    Very good...thank you sir

  • @vinodlatchford7344
    @vinodlatchford7344 4 роки тому +2

    Very informative for students like me. Thank you very much sir.

  • @zavierpi
    @zavierpi 2 роки тому +2

    Excellent mentoring!👍🙏👏

  • @preetharamachandran1379
    @preetharamachandran1379 2 роки тому +2

    Very useful...thank you so much🙏

  • @pgn4nostrum
    @pgn4nostrum 3 роки тому +1

    My respect.. Love...💐👌👍😊😊
    Worshipful God's creation

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 5 місяців тому +1

    സൂപ്പർ ക്ലാസ്സ്‌ 👍🏻👍🏻👍🏻❤️❤️❤️❤️❤️👌🏻

  • @josephpcpaithottiyil6298
    @josephpcpaithottiyil6298 3 роки тому +3

    വളരെ വളരെ നന്ദി

    • @sudhans6856
      @sudhans6856 3 роки тому

      🙏🙏🙏🙏🙏🙏🙏

  • @Kakka145
    @Kakka145 3 місяці тому +1

    Simple ആക്കി ചുരുക്കി മനസ്സിലാക്കി തന്നു
    Sir ❤❤

  • @madhuambadi8915
    @madhuambadi8915 3 роки тому +2

    Thank you so much sir ..you are great sir ..❤❤

  • @Maas_Tips
    @Maas_Tips Місяць тому +1

    Very good class

  • @aaryazz
    @aaryazz 3 роки тому +1

    ഇത്ര വിശദമായ ക്ലാസ്സ് കണ്ടിട്ടില്ല. ഗംഭീരം

  • @johnsonpookamala7122
    @johnsonpookamala7122 3 роки тому +1

    വളരെ ഉപകാരമായതും മനസിലാകുന്ന വിധത്തിലുമുള്ള ക്ലാസ്. നന്ദി സർ

    • @sulochanar9008
      @sulochanar9008 2 роки тому

      Super super വളരെ നന്ദിയുണ്ട് ഇത്രയും മഹത്തായ അറിവ് thannathinu🙏🙏🙏

  • @anurajlinda7973
    @anurajlinda7973 3 роки тому +2

    നന്ദി മാഷേ🙏🙏 എവിടെയോ ഉപേക്ഷിച്ച സംഗീതത്തെ തിരികെ വിളിക്കാൻ ഇപ്പോ ഒരു ആഗ്രഹം.. സംഗീതം വളരെ കുറച്ചു പഠിക്കാനേ ഭാഗ്യം കിട്ടിയുള്ളൂ
    .😔