KADHAPRASANGAM. V.SAMBASIVAN. " ERUPATHAM NOOTTANDU " (FULL). ഇരുപതാം നൂറ്റാണ്ട്.

Поділитися
Вставка
  • Опубліковано 17 жов 2024
  • KADHAPRASANGAM. (ഇരുപതാം നൂറ്റാണ്ട്). V. SAMBASIVAN. "ERUPATHAM NOOTTANDU" FULL. കോട്ടയം നാട്ടകം പോളിടെക്കനിക്കിൽ അവതരിപ്പിച്ച കഥ......

КОМЕНТАРІ • 10

  • @shibipk8368
    @shibipk8368 3 роки тому +7

    സാംബ ശിവൻ സാറിന്റെ കഥപ്രസംഗം നേരിട്ട് കേൾക്കാൻ ഭാഗ്യമില്ലാതെ പോയ ആയിര കണക്കിന് ഹതഭാഗ്യരിൽ ഒരാളാണ് ഞാൻ അതുകൊണ്ട് സാറിന്റെ കഥ പ്രസംഗത്തിന്റെ വീഡിയോ ഇനിയും അപ് ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു

  • @jayeshgopaljenu6368
    @jayeshgopaljenu6368 3 роки тому +3

    മറക്കാൻ കഴിയില്ല

  • @Ratheesh_007
    @Ratheesh_007 Рік тому

    Genius. ❤❤❤❤❤

  • @khalidrahiman
    @khalidrahiman 3 роки тому +4

    ഭദ്രൻഭായീ താങ്കളെ സമ്മദിച്ചിരിക്കുന്നു

  • @johnmathewkattukallil522
    @johnmathewkattukallil522 3 роки тому +2

    നേരത്തെ പറഞ്ഞ സ്റ്റേജിൽ നിന്നുള്ള റെക്കോർഡിങ് അല്ലെ..? 1979 ൽ ആണ് ഞാൻ ഇത് ആദ്യമായി cassette റെക്കോർഡറിൽ കേട്ടത്...

  • @narendranathk527
    @narendranathk527 Рік тому +6

    😅😅 ഒഥെല്ലോ മാത്രമേ നേരിട്ടു കേൾക്കാൻ ഭാഗ്യമുണ്ടായുള്ളു. ഇപ്പോൾ ഇരുപതാം നൂറ്റാണ്ട് ഇങ്ങനെയെങ്കിലും ആസ്വദിക്കാനായി. സി.ഡി. കാസറ്റുകളിലെ സംഗ്രഹിത രൂപം കാഥികനോട് ചെയ്യുന്ന നെറികേടായി തോന്നിയിരുന്നു. ഈ മുഴു രൂപം അങ്ങനെയല്ല. മറ്റുള്ള കഥകളും പ്രതീക്ഷിക്കാമോ? നന്ദി.

  • @SURESHKUMAR-yg8tu
    @SURESHKUMAR-yg8tu 3 роки тому +1

    Expecting Kollam babu”s “KAAKA VIKAKU”.

  • @viswamcp5352
    @viswamcp5352 3 роки тому

    Lalsalamsaghave
    Kadaprasanga ramgathe mahameru