കാഥികൻ സംബശിവനും കഥകളും | Kadhikan V. Sambasivan & Stories.. | Tribute for V. Sambasivan

Поділитися
Вставка
  • Опубліковано 1 жов 2020
  • #GalleryofNature
    #v_sambasivan
    #sambasivan_kadhaaprasangam
    #kadhaprasangam
    #kadhikan
    #kadhikan_sambasivan
    കഥാപ്രസംഗ കലയുടെ ചക്രവർത്തി പ്രൊഫസർ വി. സാംബശിവനും അദ്ദേഹത്തിന്റെ കഥകളും... പുതു തലമുറക്ക് ഒരു പരിചയപ്പെടുത്തൽ..
    #Travel_to_Kerala_Nature
    #SumeshKottoor
    Whatsapp: 9495383917

КОМЕНТАРІ • 44

  • @aniani6532
    @aniani6532 9 місяців тому +3

    കഥാപ്രസംഗ രംഗത്തെ കുലപതിക്ക് പ്രണാമം🌹🙏
    സുമേഷേട്ടോയ്.. ഈ അവതരണത്തിലൂടെ ഒരു കാര്യം മനസ്സിലായി. താങ്കൾ എത്രമാത്രം സാംബശിവനിൽ അർപ്പണ വിധേയനായിരിക്കുന്നു എന്ന്.. സാമുഹ്യ ബോധമുള്ള കാഥികൻ ആണ് അദ്ദേഹം. .നർമ്മവും സമൂഹത്തിൽ നടനമാടുന്ന അനീതികളും ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന തരത്തിലുളള കഥകളുമാണ് അദ്ദേഹം തന്റെ കഥകളിൽ പ്രതിപാദ്യവിഷയമാക്കുന്നത്.
    സമന്വയത്തോടെ ഈ വീഡിയോ അവതരിപ്പിച്ച സുമേഷ്സറിന് അഭിനന്ദനങ്ങൾ..🎉🎉🌹🙏

  • @nobibentex8550
    @nobibentex8550 2 роки тому +5

    കാഥിക സാമ്രാട്ട് വി.സാംബശിവനെ ക്കുറിച്ചുള്ള ഓർമകൾക്കു മുന്നിൽ പ്രണാമം❤️❤️💐💐🙏🙏

  • @skgangadharan7284
    @skgangadharan7284 2 роки тому +5

    V. സാംബശിവൻ അവതരിപ്പിച്ച മിക്കവാറും എല്ലാ കഥാപ്രസംഗ പരിപാടികളും കേൾക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. എനിക്ക് ഇപ്പോൾ 75 വയസ്സ് ആയി. അദ്ദേഹത്തെ ഞങ്ങളുടെ നാട്ടിൽ സ്നേഹപൂർവ്വം സാംബൻ എന്നാണ് വിളിച്ചിരുന്നത്. ആ പേര് ഞങ്ങൾക്കുള്ള ആദരവും ആശ്ചര്യവും അഭിമാനവും ഒക്കെ ഉൾകൊള്ളുന്നതാണ്. ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ അനുപമായ ആഖ്യാന ശൈലി, കഥാപാത്രങ്ങൾക്ക് അനുയോജ്യമായ സംഭാഷണശൈലി, ആബാലവൃദ്ധം ജനങ്ങളെ ഒരുപോലെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാവിഷ്കാരം
    ഇതെല്ലാം ജനസഹസ്രങ്ങൾ രാത്രി ഏറെചെന്നാലും സശ്രദ്ധം അത്ഭുതസ്ഥബ്ധരായി കേട്ടുകൊണ്ടിരുന്ന ആ സുന്ദര നിമിഷങ്ങൾ ഇന്നും എന്റെ മനസ്സിൽ ഇന്നലെയെന്നപോലെ തെളിഞ്ഞുവരുന്നു. ആക്കാലത്തു സാംബനെ ബുക്ക്‌ ചെയ്യാൻ ഉത്സവകമ്മിറ്റികാര് നെട്ടോട്ടം ഓടുന്ന അവസ്ഥ!! സാംബനെ കിട്ടിയാൽ ഭാഗ്യം അതായിരുന്നു സന്തോഷകരമായ അവസ്ഥ!! (ഉത്സവ പറമ്പിലെ തകർപ്പൻ കച്ചവടം ; അതിന്റെ ഒരു വിഹിതം ഉത്സവകമ്മിറ്റി യുടെ ഫണ്ടിലേക്ക് വരുമ്പോൾ എല്ലാ ചെലവും കഴിഞ്ഞു വരുന്ന surplus profit.!!! ഇത് ഒക്കെ ഉൾകൊള്ളുന്നതായിരുന്നു
    സാംബന്റെ കഥാപ്രസംഗതിന്റെ fallout.) എന്നാൽ ഇന്നത്തെ കാലത്ത് കഥാപ്രസംഗത്തിന് പ്രസക്തി കുറവാണ് എന്ന ദുഖസത്യം മറക്കുന്നില്ല. യഥാർത്ഥത്തിൽ സാംബൻ കഥാപ്രസംഗ കലയെ ഇനിയും വരുംകാലങ്ങളിൽ ജനഹൃദയങ്ങളെ ആകർഷിക്കാൻ കഴിവും ശേഷിയുമുള്ള പുതിയ കാഥികരെ വാർത്തെടുക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. സാംബന് മുൻപുള്ള കാഥികരിൽ പ്രമുഖനായ കേടാമംഗലം സദാനന്ദൻ, അതിനുശേഷം രംഗപ്രവേശം ചെയ്ത കൊല്ലം ബാബു, ഇരവിപുരം ഭാസി, കടവൂർ ബാലൻ, ഇവരൊക്കെ നല്ല outstanding കാഥികന്മാർ തന്നെ, സംശയമില്ല. ഇപ്പോൾ ഈ രംഗത്ത് സംബന്റെ മകൻ വസന്ത് കുമാർ, ഇടപ്പള്ളി സലിംകുമാർ ഇവരെല്ലാം അനുഗ്രഹീതരാണ്. എന്നിരുന്നാലും കഥപ്രസംഗകലയുടെ പഴയ പ്രൗഢി തിരിച്ചുവരുമോ ആവോ,? അറിയില്ല.

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  2 роки тому +3

      അതെ സർ. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.. സംബശിവൻ എന്ന മഹാ പ്രതിഭക്കു പകരം വെയ്ക്കാൻ ഇനി ആരുമില്ല.. ആരും ഉണ്ടാവുകയുമില്ല..
      അദ്ദേഹത്തിന്റെ 42 ഓളം കഥകൾ എന്റെ പക്കലുണ്ട്.. അതൊക്കെ ഒരു നിധിപോലെ സൂക്ഷിക്കുകയാണ്

    • @skgangadharan7284
      @skgangadharan7284 2 роки тому +2

      @@GalleryofNatureSumeshKottoor താങ്കളുടെ സന്മനസ്സിന് ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും രേഖപെടുത്തുന്നു.
      ശ്രീ സംബശിവൻ സർ ന്റെ ഓർമ്മകൾ നിലനിറുത്തുവാനും അതോടൊപ്പം വരും തലമുറക്ക് കഥപ്രസംഗ കലയെ കുറിച്ച് പഠിക്കുവാനും research ചെയ്യാനും ഒരു reference document എന്ന നിലയിലും അത്‌ പ്രയോജനപ്പെടും.

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  2 роки тому

      Thanks🙏🙏🌹❤

    • @shobashoba7242
      @shobashoba7242 Рік тому +1

      Sak'lakalavallabnmhalmavayasir

  • @binapras2114
    @binapras2114 3 роки тому +9

    കഥാപ്രസംഗ കലയുടെ കുലപതിക്ക് പ്രണാമം🙏അദ്ദേഹത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തിയ സുമേഷ് കോട്ടൂരിന് അഭിനന്ദനങ്ങൾ.

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  3 роки тому +1

      നന്ദിയുണ്ട്.. ഈ പ്രോത്സാഹങ്ങളാണ് മുന്നോട്ടുള്ള യാത്രകൾക്ക് പ്രചോദനം 🙏🙏🌹🌹♥️♥️

  • @mohandaskr990
    @mohandaskr990 7 місяців тому +3

    🌹അഭിവാദ്യങ്ങൾ 🌹

  • @SanthoshKumar-pk4dz
    @SanthoshKumar-pk4dz 23 дні тому +1

    96 ൽ ആസ്സാമിൽ വെച്ചാണ് സാറിന്റെ വിയോഗം അറിയുന്നത് അന്നുഞാൻ പട്ടാളത്തിലായിരുന്നു സത്യത്തിൽ ഭയങ്കര നഷ്ടം സംഭവിച്ചു മനസ്സിനൊരു വേവലാതി കഥാപ്രെസംഗ കല തീർന്നു ഇനിയാര് ഇതുപോലെപറയും അതിനുശേഷം ഇന്നുവരെ സ്റ്റേജിൽ ആരുടെയും കഥ കേട്ടിട്ടില്ല ടിവി സീരിയലുകൾ എല്ലാം തകർത്തു നാടകം ഉൾപ്പെടെ

  • @amal_boi
    @amal_boi 3 роки тому +4

    ഒരുപാടു സന്തോഷം കഥപ്രസംഗത്തിലെ acharyane കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തതിനു.. എന്റെ റിലേറ്റീവ് ആണ് അദ്ദേഹം..😍😍

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  3 роки тому +1

      Thanks. Rilative aano.. Parichayappedaan kazhinjathil Santhosham. Aadhyamaayi oraalodu. Aaraadhana thonniyathu idhehathodaanu.. Idhehathinte 40 olam kadhakal ente sekharathilundu

    • @amal_boi
      @amal_boi 3 роки тому +1

      Atheyo.😍😍😍

  • @LondonSavaariWorld
    @LondonSavaariWorld 3 роки тому +5

    chettayi nannayittund tto... സാംബശിവൻ ഒരു സംഭവം തന്നെ ആയിരുന്നു..
    പങ്ക്വച്ചതിന് നന്ദി, കുറെ സമയം ചിലവഴിച്ചു അല്ലേ...

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  3 роки тому

      താങ്ക്സ്... അതേ. കുറെ സമയം വേണ്ടിവന്നു ഈ വീഡിയോ എഡിറ്റ്‌ ചെയ്യാൻ.. പിന്നെ സാംബശിവന്റെ കുറെ കഥകൾ എന്റെ കയ്യിലുണ്ട്.. ഈ പ്രോത്സാഹനത്തിന് നന്ദി 🌹🌹♥️

    • @LondonSavaariWorld
      @LondonSavaariWorld 3 роки тому +1

      @@GalleryofNatureSumeshKottoor അതേ എനിക്കറിയാം ഇത്തരം വീഡിയോ കളുടെ സമയ ചെലവ് ..

  • @sabidabegom8078
    @sabidabegom8078 2 роки тому +2

    Thank you so much 👍

  • @prasadj2992
    @prasadj2992 3 роки тому +10

    ഹലോ, താങ്കൾക്ക് സാധിക്കുമെങ്കിൽ ശ്രീ സാംബശിവൻ സാറിന്റെ എല്ലാ കഥകളും അപ്ലോഡ് ചെയ്യണം, പറ്റുമെങ്കിൽ വീഡിയോ രൂപത്തിൽ വേണം, ഈ കമൻറ് കണ്ടശേഷം സാധിക്കുന്ന ആരെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഇപ്പോൾ ഇരുപതാം നൂറ്റാണ്ട് മാത്രം ആണ് വീഡിയോയിൽ കിട്ടുന്നത്

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  3 роки тому

      ഈ അഭിപ്രായം പറഞ്ഞതിൽ നന്ദി അറിയിക്കുന്നു.. എന്റെ കയ്യിൽ 2 കഥയുടെ വീഡിയോ മാത്രമേ ഉള്ളു.. ഇരുപതാം നൂറ്റാണ്ടും അവസാന കഥയായ 7 നിമിഷങ്ങളും..
      ബാക്കി 35 കഥയോളം ഓഡിയോ ആണുള്ളത്.. അതൊക്കെ എനിക്ക് എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യാൻ നിർവ്വഹമില്ല സുഹൃത്തേ.. Copyright problem ആണ്..

    • @prasadj2992
      @prasadj2992 3 роки тому +2

      @@GalleryofNatureSumeshKottoor സാംബശിവൻ സാറിന്റെ മകൻ വസന്തകുമർ സാർ ശ്രമിച്ചാൽ നടക്കുമോ,പക്ഷേ അദ്ദേഹത്തിന്റെ നംബർ എൻെറ കൈയിൽ ഇല്ല

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  3 роки тому

      നമ്പർ എന്റെ പക്കലും ഇല്ല... കിട്ടുമോ എന്ന് ഞാൻ ശ്രമിക്കാം..🙏

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  16 днів тому

      39 കഥയുടെ ഓഡിയോ ഉണ്ട്.. അത് വിഡിയോ ഫോർമാറ്റിൽ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം 🙏🏽

  • @sasidarantk7831
    @sasidarantk7831 4 місяці тому +1

    സാബശിവനെ ഓർക്കൂമ്പോൾ കണ്ണ നിറയുന്ന

  • @syamlalp779
    @syamlalp779 29 днів тому +1

    The presentation is very good and very apreciable for ehich I congratulations.One thing the name of the person whon presented this rogramme ought to have said .Thatis the only minuspoint. My pranamam to the kadhikan
    Dr.P.Syamlal

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  29 днів тому

      Thank u sir..
      ചാനലിന്റെ പേരിലെ അവസാനം ഉള്ളതാണ് എന്റെ പേര്.. സുമേഷ് കോട്ടൂർ... തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ ആണ് എന്റെ നാട്.. താങ്കളുടെ അഭിപ്രായങ്ങൾ ക്ക് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു 🙏🏽🌹❤

  • @bharathasanchari9988
    @bharathasanchari9988 2 роки тому +2

    good

  • @ratheeshkumar7764
    @ratheeshkumar7764 Місяць тому +1

    Watching at june24🎉

  • @krshaji5180
    @krshaji5180 21 день тому +1

    അന്തഋഭഇവആദഋങ്ങൾ...

  • @adclassical1970
    @adclassical1970 3 роки тому +2

    സാംബശിവനു ശേഷം കഥാപ്രസംഗ കല മണ്ണടിഞ്ഞൂ

  • @mrmukundan2759
    @mrmukundan2759 21 день тому +1

    V. സംബശിവൻ അവതരിപ്പിച്ച ദുരവസ്ഥ എന്ന കഥ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്. ആ കഥ u. Tubil അപ്‌ലോഡ് ചെയ്തു തരുമോ.

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  20 днів тому

      ദുരവസ്ഥ എന്ന കഥ സംബശിവൻ പറഞ്ഞതായി അറിയില്ല. കുമാരനാശാൻ ഉണ്ട്

  • @gokulbuisness771
    @gokulbuisness771 3 роки тому +2

    കഥപ്രസംഗം.... 👌
    D3R🌍

    • @mathewabraham3681
      @mathewabraham3681 2 роки тому +1

      malayaliye ethupole aananda pulakithanaakiya mattoru vykthi Keralathil janichittilla. Pranaamam.

  • @beenababu7367
    @beenababu7367 10 місяців тому +1

    Adhehathinte kadha cheruthayirikkumbol aduthulla ampalathil ketta oru orma vechu ippol yellam utube il kude kelkkunnu.adhehathodu namukku valare aaradhana thonnippokunnu.thankalkku patumenkil adhehathinte kadhakal vedieo cherthu upload cheyyumo.yellam kelkkan thalpparyam undu.

    • @GalleryofNatureSumeshKottoor
      @GalleryofNatureSumeshKottoor  10 місяців тому

      @beenababu7367. 42 ഓളം കഥകൾ എന്റെ കയ്യിലുണ്ട്.. ബട്ട്‌, കോപ്പിറൈറ് പ്രശ്നം ഉള്ളതുകൊണ്ട് എന്റെ ചാനലിൽ അവ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല.. എന്നാലും എന്തേലും മാർഗം ഉണ്ടോ എന്നു ഞാൻ അന്വേഷിക്കാം ട്ടോ

  • @kslaly4341
    @kslaly4341 Рік тому +1

    Eniku valare ishtamaye

  • @AnilKumar-kd2vl
    @AnilKumar-kd2vl 2 роки тому +1

    Namasthe..sir..hari..om

  • @rajan3338
    @rajan3338 15 днів тому

    AYYO! ANTHAM KAMMI!👿🤮