അമ്മയോടോ അതോ അച്ഛനോടോ...|Leo|Love

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 382

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +33

    അമ്മ അവന് ജീവനാണ് പക്ഷേ അവൻ അവൻ്റെ ജീവനേക്കാൾ , അച്ഛനെ സ്നേഹിക്കുന്നു അത് ഉറപ്പാണ് .... ലൈക്കക്ക് നേരെ തിരിച്ചാണ്😇

  • @fawasnalakath1993
    @fawasnalakath1993 2 роки тому +80

    ലിയോക്ക് അച്ഛനോടായാലും അമ്മയോടണേലും സ്നേഹം ഒരുപോലെ ആണ് മനുഷ്യാനൊക്കാൾ സ്നേഹം ഇവർക്ക് തന്നെ 😊

  • @sumakt6257
    @sumakt6257 2 роки тому +96

    സ്നേഹമുള്ള രണ്ട് പൊന്നു മക്കൾ , Leo 🦁 ചിയോ❤️Laika കുട്ടി...chottu മോനെ പോലെ🥰🥰

  • @Fein811
    @Fein811 2 роки тому +117

    ഇത്രയും നല്ല ഒരു dog നെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മുത്താണ് അവൻ ❤️

    • @adithyank8253
      @adithyank8253 2 роки тому +12

      Dog എല്ലാം ഒന്നാണ് അത് വളർത്തുന്നത് അനുസരിച്ചാണ് അതിന്റെ ബുദ്ധി വർദ്ധിക്കുന്നത് ❤️❤️

    • @ponnuponnu2038
      @ponnuponnu2038 2 роки тому +4

      Dog നെ വളർത്തുന്നവർക്ക് അറിയാം ഇതെല്ലാം സ്നേഹത്തോടെ വളർത്തുന്ന വീട്ടിലുള്ള dog ഇങ്ങനെ തന്നെയാണ്.GSD യുടെ എല്ലാം സ്വഭാവം ഒരേപോലെ ആണ്. അവർക്ക് ഭയങ്കര സ്നേഹം ആണ്. എന്റെ കുട്ടുമോനും ഇങ്ങനെ തന്നെ.

    • @Fein811
      @Fein811 2 роки тому +3

      @@adithyank8253 not really. Dogs are just like human beings. They have their own personality too. Just compare a german Shepherd with a pitbull. You'll understand. പക്ഷെ ഒരു പരിധി വരെ ശരി ആണ്. വളർത്തു ഗുണം എന്തായാലും കാണും. അത് മനുഷ്യരും അങ്ങനെ ആണല്ലോ

    • @Vakkeelappees
      @Vakkeelappees 2 роки тому +1

      എന്റെ വീട്ടിലോട്ടു പോരെ കാണിച്ചു തരാം 🥰👍🏻

    • @sachu1581
      @sachu1581 2 роки тому +1

      Appo, Chottu kuttane kandittillennu Saaaram... Leo um Superb...

  • @mariyarajan9418
    @mariyarajan9418 2 роки тому +4

    ഇതിലൊക്കെ ഉപരിയായി എത്ര യോ കഷ്ടപ്പെട്ട് , ചോര നീരാക്കി മക്കളുടെ
    ആഗ്രഹങ്ങൾക്ക് വേണ്ടി മാത്രം മാതാപിതാക്കൾ കഷ്ടപ്പെട്ടാലും, അതെല്ലാം മറന്ന് ഇന്ന് കണ്ട കാമുകനും, കാമുകിയും മാത്രം മതി എന്ന് പറഞ്ഞ്
    ഇറങ്ങി പോകുന്ന മക്കൾ.
    ഈ സ്നേഹം കാണുമ്പോൾ അറിയാതെ
    തല കുനിച്ചു പോകും.
    ഈ സന്തോഷം എന്നും ഇതുപോലെ
    നിലം നിൽക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർഥിക്കുന്നു.

  • @lathaunniyampath3842
    @lathaunniyampath3842 2 роки тому +56

    കുറച്ചു കൂടുതൽ അച്ഛയോട് ആണ് തോനുന്നു ല്ലേ ❤️ അമ്മേ പിണങ്ങല്ലേ ❣️

  • @seleenamichael4271
    @seleenamichael4271 2 роки тому +198

    ലിയോ എപ്പോഴും ശ്രദ്ധിക്കുന്നത് അച്ഛൻ പോകുന്ന ഡയറക്ഷനിലേക്ക് ആണു

  • @simijoy3044
    @simijoy3044 2 роки тому +58

    ലിയോ അച്ചൻെറമോനാ😄😄😄💞💞💞💞💞

  • @mayamaushaija9553
    @mayamaushaija9553 2 роки тому +12

    ലിയോ കുട്ടന്റെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞുപോയി

  • @radhasugumaran4992
    @radhasugumaran4992 2 роки тому +41

    സ്നേഹം 2 പേരും ഒരുപോലെ കൊടുക്കുംമ്പോ - 2 - ആളേയും ഒരുപോലെ തിരിച്ചു സ്നേഹിക്കും.

  • @minimolsuresh3663
    @minimolsuresh3663 2 роки тому +7

    Leoponninu എല്ലാരും വേണം. അച്ഛൻ ellatha തീരെ പറ്റില്ല, അച്ഛനും, അമ്മയും പോയപ്പോൾ കുഞ്ഞു കരയുവാ, പാവം muthe

  • @naseemvlog773
    @naseemvlog773 2 роки тому

    അച്ഛനോടാണെന്ന് തോന്നുന്നു കൂടുതലിഷ്ടം തിന്നാൻ കിട്ടണമെങ്കിൽ അച്ഛൻ വേണമെന്ന് അവനാറിയാം എനിക്ക് മിണ്ടപ്രാണികളെ വലിയ ഇഷ്ടമാണ് ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു tnks

  • @mollythomas17
    @mollythomas17 2 роки тому +2

    ലിയോ കുട്ടൻ അച്ഛനെ കാണാതെ വിങ്ങി പൊട്ടുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദിലീപ്ചേട്ടന്റെ യഥാർത്ഥ മകൻ തന്നെ ലിയോ ചക്കര കുട്ടൻ ❤❤❤

  • @ArjunArjun-me1we
    @ArjunArjun-me1we 2 роки тому +13

    അച്ഛാ അമ്മ കുഴപ്പിക്കല്ലേ ഞങ്ങൾക്ക് രണ്ടു പേരയും ഒരു പോലെ ഇഷ്ടമാണ് ❤❤❤❤lലിയോ ലൈക്കാ ചക്കര മുത്തുകൾ ♥️♥️♥️♥️♥️

  • @minip3344
    @minip3344 2 роки тому +7

    അമ്മയോടും സ്നേഹമാണ്, എന്നാൽ കൂടുതൽ സുരക്ഷിതത്വം തോന്നുന്നത് അച്ഛന്റെ കൂടെ നില്കുമ്പോഴാണ്

  • @reenamanoj3631
    @reenamanoj3631 2 роки тому +10

    ലിയോ ആ ച് ഛ ന്റെ മേ ൻ ത നെ❤🥰

  • @abdulsalam2874
    @abdulsalam2874 2 роки тому +22

    മനുഷ്യർക്ക് ഉണ്ടാകില്ല ഇത്ര സ്നേഹം 🥰🥰🥰🥰🥰🥰

  • @soniababu832
    @soniababu832 2 роки тому

    സ്നേഹമുള്ള രണ്ടു പൊന്നുമക്കളാ ലിയോയും ലെയ്ക്കയും choottumone Imiss youdaa❤❤❤❤❤❤❤❤🌹

  • @retheeshchakkara9137
    @retheeshchakkara9137 2 роки тому +4

    പാവം ലിയോ 🐕..... ഓഹ് ഇവിടെ ഉണ്ട് ഒരെണ്ണം മനുഷ്യൻ മറിഞ്ഞു വീണാൽ പോലും തിരിഞ്ഞു നോക്കില്ല 😁😁😁😁😁😁😁😁 എപ്പോഴും ശാപ്പാട് മാത്രം

  • @aneeshvnair4140
    @aneeshvnair4140 2 роки тому +41

    പ്രിയപ്പെട്ട ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ came on like ♥️👍

  • @misiriya1250
    @misiriya1250 2 роки тому +3

    പാവം leo ആരുടെ കൂടെ പോണം എന്നറിയില്ല അച്ഛനെങ്കാനും കൊണ്ടു പോവാതെ ദൂരെ എവിടെ എങ്കിലും പോകും എന്നോർത്തിട്ടാണ് അച്ഛൻ്റെ പിറകെ ഓടുന്നത് 🥰🥰🥰🥰🥰

  • @vidyaiyer5351
    @vidyaiyer5351 2 роки тому +61

    Leo kutten ne അച്ഛനോട് ആണ് കുറച്ചു സ്നേഹം കൂടുതൽ. ... അതുപോലെ അവരെ സ്നേഹിക്കുന്നു. Leo n Laika Love you❤️😘❤️

  • @suma6455
    @suma6455 2 роки тому +3

    അവനെ ധർമ്മസങ്കടത്തിലാക്കല്ലേ. ദീലിപേട്ടാ. അച്ചനു० അമ്മയു० അവന്റെ. ജീവിതത്തിൽ തുല്യമാണ്🙏

  • @sunitharadha2148
    @sunitharadha2148 2 роки тому +27

    ലിയോ മുത്ത് ആണ് ❤️❤️😘ലേയ്ക സൂപ്പർ ❤❤❤സൊ ക്യൂട്ട് ❤️

  • @aneeshabudhabi3336
    @aneeshabudhabi3336 2 роки тому +2

    ദിലീപ് ചേട്ടൻ മൃഗങ്ങളെ സ്നേഹികുകയും അവര്ക് മക്കളെ പോലെ താലോലിക്കുന്നതും അവരെ സ്നേഹികുകയും ചെയ്യുന്ന നല്ലൊരു അച്ഛൻ അമ്മ ആണ് മുത്തു മണികളാണ്

  • @mathewdaniel1510
    @mathewdaniel1510 2 роки тому +3

    അച്ഛനോട് ആണ്‌ ലിയോ കൂടുതൽ ഇഷ്ട്ടം ❤

  • @Orukroora
    @Orukroora 2 роки тому +4

    ലിയോയ്ക്ക് സ്നേഹം അച്ഛനോടാണെങ്കിലും ആ ക്യാമറ പിടിച്ച മോന് അമ്മയോടാ സ്നേഹം.

  • @നിമി
    @നിമി 2 роки тому +3

    കൊറച്ചതികം ഇഷ്ടം അച്ഛനോടാണ് 🥰

  • @jayanair2443
    @jayanair2443 2 роки тому +27

    അച്ഛനോടും അമ്മയോടും ഒരു പോലെ ഇഷ്ടമാണ് ലിയോക്കുട്ടന്😍😍😍😍😍😍😍♥️♥️♥️♥️♥️♥️😍😍😍😍😍😍

  • @swethaappu8361
    @swethaappu8361 2 роки тому +5

    ക്യാപ്ഷൻ കണ്ടപ്പോഴേ എനിക്ക് തോന്നി ലിയോ ആരുടെ അടുത്തേക്ക് ആണ് പോവാ എന്ന് ❤️💯😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ലെയ്ക 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sivanirani10
    @sivanirani10 2 роки тому +21

    അവനു അച്ഛനോടും അമ്മയോടും ഒരേപോലെ ഇഷ്ട്ടം ആണ്...
    എന്നാൽ അമ്മ എപ്പോളും വീട്ടിൽ തന്നെ ആണെല്ലോ പുറത്തേക്കു
    പോകുന്നത് അച്ഛൻ ആണെല്ലോ അതുകൊണ്ട്,,, അച്ഛൻ പോകുന്നിടത്തേക്ക് ആണ് കൂടുതലും
    അവന്റെ നോട്ടവും ഓട്ടവും....
    ലിയോ കുട്ടൻ 💕ലൈക്കാ മോളും
    സൂപ്പർ ♥cute 💕♥❤❤
    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏❤💕

  • @achuachu881
    @achuachu881 2 роки тому +2

    വീഡിയോ രണ്ട് day ഇടവിട്ട് ഇടണം ചേട്ടാ.. മനസിന്‌ പോസിറ്റീവ് എനർജി കിട്ടുന്നത് നിങ്ങളുടെ വീഡിയോ വരുമ്പോ ആണ് കാണാൻ ഉള്ള ആകാംഷ ഏറെ ആണ്.. ❤️ലിയോ ലൈക്ക ❤️രണ്ടും മുത്താണ് 😘🥰

  • @lillylawrance6285
    @lillylawrance6285 2 роки тому

    രണ്ടു പേരെയും ഒരു പോലെയുള്ള ഇഷ്ട്ടം ആണെങ്കിലും അച്ചൻ കൂടുതൽ യാത്രകൾ പോകുന്നതും കൊച്ചിനെ പുറത്തു കൊണ്ട് പോകുന്നതും അതു കൊണ്ടാണ്‌ അച്ചന്റെ കൂടെ ഓടുന്നത്.പക്ഷെ പാപ്പം തരുന്നതും അച്ചൻ ജോലിക്ക് പോകുമ്പോൾ അമ്മയാ എല്ലാം.അപ്പൊ അമ്മയേം ഇഷ്ട്ടം.ലെയ്ക്ക മോളെ അച്ചൻ കൈയിൽ എടുത്തു.സന്തോഷം ആയി.ലിയോ പുറത്തു പോകുമ്പോൾ എന്റെ മോളെയും കൊണ്ട് പോകണം. രണ്ടു പേർക്കും ചക്കര ഉമ്മ.❤️❤️❤️❤️

  • @sreesree8059
    @sreesree8059 2 роки тому +4

    മനസ്സിനൊരു വല്ലാത്ത ഒരു സന്തോഷം ഉണ്ടാകും ഇത് കാണുമ്പോൾ, super♥️♥️♥️♥️♥️❤️

  • @davidb8176
    @davidb8176 2 роки тому +21

    കുഞ്ഞിനെ ഇങ്ങനെ സങ്കപ്പെടുത്താതെ അച്ഛാ അമ്മേ ഞങ്ങളുടെ മുത്താണ്

  • @busharanisam982
    @busharanisam982 2 роки тому

    ലിയോ &ലൈക്ക ഒത്തിരി ഇഷ്ട്ടം

  • @rincythomas1381
    @rincythomas1381 2 роки тому +1

    അച്ഛനും അമ്മയും കൂടി കൊച്ചിനെ കൺഫ്യൂഷൻ ആക്കുന്നോ.. മ്മക്ക് ലൈകയെ കൊണ്ട് ചൊതിപ്പിക്കാം❤️😍🥰

  • @axabalan6386
    @axabalan6386 2 роки тому +3

    Video കാണുന്നതിന്നെ മുന്നേ എനിക്കിഅറിയാർന്നു അച്ഛനെ ആണ് ഏറ്റവും ഇഷ്ടം 🥰🥰

  • @rojas2943
    @rojas2943 2 роки тому +42

    Leo and laikaa are so happy!... It just shows how much loved they are by u guys❤

  • @santhoshkannankg5880
    @santhoshkannankg5880 2 роки тому +7

    അവൻ diplomatic ആണ്. അച്ഛനോടും അമ്മയോടും സ്നേഹം😍😀💖💖❤️

  • @prematcheeramban7443
    @prematcheeramban7443 2 роки тому +10

    രണ്ടു പേരെയും അവന് ഇഷ്ടം ആണ്. പക്ഷേ
    അച്ഛനോട് അൽപ്പം കൂടുതൽ ഉണ്ട്. പുല്ല് അറിയുന്ന sound നമ്മൾ കേൾക്കുന്നതിനേക്കാൾ ഒരുപാട് വളരെ ശക്‌തമായി അവർക്ക് കേൾക്കും. അത് അവർക്ക് വളരെ അധികം അസ്വസ്‌തത ഉണ്ടാക്കും. ശബ്‌ദം പേടിച്ചിട്ടല്ല. വീഡിയോ നന്നായിട്ടുണ്ട്.

  • @greeshmagreeshma3726
    @greeshmagreeshma3726 2 роки тому

    ലിയോ കുട്ടന് അച്ഛനെയും അമ്മയെയും ഇഷ്ടമാണ് എന്നാലും അച്ഛനെ കുറിച്ചും കൂടി കൂടുതൽ ഇഷ്ടമുണ്ട് അല്ലേടാ ചക്കരേ🥰 രണ്ടു മക്കൾക്കും ചക്കരയുമ്മ😘😘

  • @gincygeorge856
    @gincygeorge856 2 роки тому +1

    L ലിയോ യ്ക്കു കൂടുതൽ ഇഷ്ട്ടം അച്ഛനോട് ആണ് രണ്ടു പേരും സ്നേഹമുള്ള നായ് കുട്ടികളാണ്🦮🐕‍🦺😂😅😘👍

  • @sudhasudha2461
    @sudhasudha2461 2 роки тому

    ലിയോ കുട്ടൻ മിടുക്കൻ ആണ് അച്ഛൻ പോകുന്നിടത്തേക്കാണ് അവൻ എപ്പോഴും നോക്കുന്നത് അമ്മയോടും സ്നേഹം ഉണ്ട് അവന്

  • @ArjunThegsd
    @ArjunThegsd 2 роки тому +4

    അച്ഛനോടാണ് അധികം സ്നേഹം പക്ഷെ അമ്മേനിം ശ്രദ്ധിക്കുന്നുണ്ട്❤️😍

  • @superpayyans1554
    @superpayyans1554 2 роки тому

    സൂര്യനായ് തഴുകി എന്ന ഗാനം ആവിഷ്യ പെട്ടിരിക്ക്ന്നു ലിയോ

  • @Zeraahhhhh228
    @Zeraahhhhh228 2 роки тому +1

    ഒരു പൊടിക്ക് സ്നേഹക്കൂടുതൽ അച്ഛനോടല്ലേ എന്നൊരു സംശയം 😜😜😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @rajeshtp5554
    @rajeshtp5554 2 роки тому +2

    Paavam leo .avanu achanem venam ammayeyum venam
    Randu perem kanathayappo avanu sankadam vannu
    Snehamulla kuttikal.ennumundavatte ee sneham
    God bless your family

  • @abdulgafoornmacbazar9423
    @abdulgafoornmacbazar9423 2 роки тому +1

    വീഡിയോ കുറച്ച് Time കൂട്ടണം.. പ്ലീസ്
    കണ്ടിരിക്കാൻ പ്രത്യക സുഖാണ്.. ലിയോൻ്റെ

  • @ansuthomas5672
    @ansuthomas5672 2 роки тому +1

    Leokuttan അച്ഛൻ മോൻ തന്നെ. അമ്മയോടും ഇഷ്ടക്കുറവൊന്നുമില്ല.. 👍അമ്മയുടെ പേരെന്താ

  • @bijis5374
    @bijis5374 2 роки тому +1

    നിറഞ്ഞ മനസ്സോടെ ഒത്തിരി സ്നേഹത്തോടെ . പറയാൻ കൂടുതൽ വാക്കുകൾ കിട്ടുന്നില്ല. ആ സ്നേഹത്തിൻ്റെ കൂലി ദൈവം തരട്ടെ.

  • @menonm1540
    @menonm1540 2 роки тому +1

    Achodaaa...avanu randupereyum ishrtamanu..pavam leokuttaan...😍😍😍😍😍😍

  • @devimatha8864
    @devimatha8864 2 роки тому +5

    Le-. അച്ഛാ.. അമ്മേ എന്നെ കൺഫ്യൂഷൻ ആക്കല്ലേ...
    പാവം leokuttan ❤️❤️❤️❤️ചക്കരമുത്ത് ❤️❤️❤️കേരളത്തിന്റെ സ്വന്തം മുത്താണവൻ ❤️❤️❤️❤️

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 2 роки тому +3

    ലിയോ അച്ഛൻ മോനും ലൈക അമ്മ മോളും ആണ് ❤

  • @jyothisuresh3005
    @jyothisuresh3005 2 роки тому

    ലിയോകുട്ടന് അച്ഛനോടാണെല്ലോ കൂടുതൽ ഇഷ്ടം

  • @sajeenapk3135
    @sajeenapk3135 2 роки тому +12

    ലിയോ കുട്ടന് രണ്ടാളേം വേണം 😍👍🏻

  • @remanid3356
    @remanid3356 2 роки тому

    ലിയോകുട്ടന് അച്ഛനും വേണം അമ്മയും വേണം 🥰🥰🥰

  • @midhunrajpr1293
    @midhunrajpr1293 2 роки тому +2

    Ningal ellarum bhagyam cheuythavara snehikkunna kurach peru vtl undegil ath sorgam aanu. ❤😍

  • @rajithasharma7166
    @rajithasharma7166 2 роки тому +3

    Acha kuttiyaanu Leo😘😘♥️♥️🥰🥰

  • @primestocksandshares933
    @primestocksandshares933 2 роки тому +1

    അവന്റെ master അച്ഛനാണ് 😍😍

  • @Agent-Kerala
    @Agent-Kerala 2 роки тому +2

    ലെ. ലിയോ എനിച്ചു അച്ഛനോടാ കൂടുതൽ ഇഷ്ട്ടം... അമ്മ കേൾക്കേണ്ട 🤭

  • @shijibiju9061
    @shijibiju9061 2 роки тому +1

    ഇത്തിരി സ്നേഹകൂടുതൽ അച്ഛനോട് 😄😄😄

  • @aneeshosm
    @aneeshosm 2 роки тому

    ലിയോ എനിക്ക് എല്ലാവരെയും ഒരുപോലെ ഇഷ്ട്ടമാണ് 😍😍😍😍😍

  • @aiswarya3526
    @aiswarya3526 2 роки тому +1

    അവന് രണ്ടുപേരുഠ ഇഷ്ടമാണ് പിന്നെ കൂടുതൽ ഇഷ്ടം അച്ഛനെ 🖤❤❤❤

  • @sijikuraikose2744
    @sijikuraikose2744 2 роки тому +4

    എന്റെ അച്ഛനെ മതി പക്ഷേ അമ്മയും വേണം ❤️

  • @aryaarushvishnu1182
    @aryaarushvishnu1182 2 роки тому +1

    അച്ഛൻ മോൻ ❤️

  • @AngelaJoseph-tv1jk
    @AngelaJoseph-tv1jk 5 місяців тому

    രണ്ടു പേ രും ഒരു പോ ൽലിയോ ❤️

  • @sasikumarkumar4856
    @sasikumarkumar4856 2 роки тому

    Lyoku achaneyanu kooduthal ishttam

  • @preethyk518
    @preethyk518 2 роки тому +1

    രണ്ടുപേരും മിടുക്കരാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindhumanoj6917
    @sindhumanoj6917 2 роки тому +1

    Nalla kuttykal
    Leo laika
    Umma

  • @sreekala4942
    @sreekala4942 2 роки тому +3

    അവനു അച്ഛൻ കഴിഞ്ഞേ ഈ ലോകത്ത് എന്തും ഉള്ളു.... ലിയോ കുട്ടാ ലവ് u da... Lwykavtoo

  • @Anusum-thumbisum-
    @Anusum-thumbisum- 2 роки тому

    എന്തൊക്കെ പറഞ്ഞാലും അച്ഛൻ കഴിഞ്ഞു ഉള്ളു ബാക്കി എല്ലാവരും ലിയോ കുട്ടന് ❤️❤️❤️❤️

  • @sunithato5090
    @sunithato5090 2 роки тому

    ലിയോക്കുട്ടന് അച്ഛനോട് തന്നെയാ സ്നേഹക്കൂടുതൽ ❤️

  • @RelatablyRational
    @RelatablyRational 2 роки тому +1

    achaa...cutter use cheyymbo eppzhum protection goggles upayogikkane ... 😊

  • @__love._.birds__
    @__love._.birds__ 2 роки тому

    ചോട്ടൂസ് അവനെ കണ്ടപ്പോൾ സന്തോഷം തോന്നി രണ്ട് വികൃതി ള് 😍😍🥰🥰

  • @praseedaps483
    @praseedaps483 2 роки тому

    Pavamleokuttan achannumammayum entheyennuchodhichappol aapavathintemukhathey vepralamkananamayirunnu avanenthonashtappetathupole thonniwealllove youleokuttanandlaikakutty

  • @ravikumarsree4647
    @ravikumarsree4647 2 роки тому +49

    കനിവുള്ളൊരമ്മ ഒരു വശത്ത്...
    സ്നേഹിക്കുന്ന ഒരച്ഛൻ മറുവശത്ത് ..
    എങ്കിലും അച്ഛനെയാണെനിക്കിഷ്ടം..

  • @raichalabraham9848
    @raichalabraham9848 2 роки тому

    അച്ഛൻ തന്നെ ഉയിർ...

  • @vrindavenu9652
    @vrindavenu9652 2 роки тому

    Lio kallanaa...avanu achane mathi😁😁😁😄😄😄💖💖💖

  • @Bebrave331
    @Bebrave331 2 роки тому +2

    Leokuttan achnte mona ..laikamol ammentem

  • @nidhin5438
    @nidhin5438 2 роки тому

    Avn randuperum orupole thanne🥰

  • @bindusaji2422
    @bindusaji2422 2 роки тому +1

    അച്ഛനോടാ കൂടുതൽ ഇഷ്ട്ടം

  • @Boss-gu3qz
    @Boss-gu3qz 2 роки тому +1

    Badri eth kannunund tto 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍👌👍 njanum oru subscriber annu 🤷‍♂️

  • @sobhav390
    @sobhav390 2 роки тому

    ഐ ലൗ യു ലിയോ and Lykka 💕💕💕💕💕💕💕💕

  • @KunjisVlog
    @KunjisVlog 2 роки тому +3

    എന്തോരം സ്നേഹമുള്ളവരാ 🥰മനുഷ്യരേക്കാളും സ്നേഹം ഉള്ളവരാ 🥰🥰🥰🥰❤️ലെയൊകുട്ടനും ലൈക്കകുട്ടിയും 👍🏻❤️🥰

  • @jayasreebalan6453
    @jayasreebalan6453 2 роки тому

    ലിയോ Laika ummaaaa🥰🥰🥰🥰👍👍😍😍😍😍😍😍😍😍

  • @geethamohan3340
    @geethamohan3340 2 роки тому

    2perodum orupole ishttam lle Lio🥰👍👍👍🙏🙏🙏

  • @mollysabina2148
    @mollysabina2148 2 роки тому +2

    ❤️❤️❤️ അവന് അച്ചൻ നോടാണ് സ്നേഹം കൂടുതൽ

  • @kiakothala186
    @kiakothala186 2 роки тому +3

    എന്നാലും അച്ചനോടാണ് കൂടുതൽ ഇഷ്ടം

  • @deepamenon2074
    @deepamenon2074 2 роки тому

    Liyo achaneyanu koodudhal shradhikkunnadhu.Avanu achane oru nimisham vidan vayya 👍

  • @shijianil9252
    @shijianil9252 2 роки тому +1

    Leo ക്ക് രണ്ട് പേരെയും വേണം നമ്മുടെ സ്വന്തം മക്കളെ പോലെ.... അവനും...... 🥰🥰

  • @shinysam2538
    @shinysam2538 2 роки тому +1

    അച്ഛന്റെ മോൻ ആണേ ❤❤

  • @sajinik.g394
    @sajinik.g394 2 роки тому +1

    പാവം ലിയോ കുട്ടൻ ആകെ സങ്കടത്തിൽ ആയി അവന് രണ്ടുപേരെയും വേണം 🥰🥰🥰🥰

  • @mollyalexander4401
    @mollyalexander4401 2 роки тому +1

    He is only concerned of the master wonderful 💞💞💞💞

  • @littlenoob3664
    @littlenoob3664 2 роки тому

    Achodaa ❤️❤️❤️🥰🥰

  • @reshmiantony4523
    @reshmiantony4523 2 роки тому

    അവരോടുള്ള അച്ഛന്റെ സ്നേഹം 💕💕💕💕💕💕

  • @priyavijayalekshmigopakuma9635
    @priyavijayalekshmigopakuma9635 2 роки тому

    ഞങ്ങൾക്കും ഒരു ലിയോ ഉണ്ട് ചക്കര 🥰

  • @__love._.birds__
    @__love._.birds__ 2 роки тому +1

    കൊച്ച് വിഷമിച്ചു പോകും കേട്ടോ 🥰🥰

  • @fidafizal3155
    @fidafizal3155 2 роки тому

    മുത്ത്‌ 😘😘😘

  • @soumyacn9764
    @soumyacn9764 Рік тому

    ലിയോ സ്വത്തെ 😘😘