മോളുടെ ഈ എളിമയാണ് ഈ വീഡിയോ കാണാൻ തന്നെ പ്രചോദനം. എളിമ ഒരിക്കലും കൈവിടാതിരിക്കുക. എടക്ക് അല്ലാഹുവിനെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം. നമുക്കെല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മക്കൾക്കുംമക്കളെയും ദീനീ ബോധത്തോടെ വളർത്തി വലുതാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഒരുപാട് നാളായി വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും നിൽക്കാൻ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടാവട്ടെ❤❤❤❤❤ ഒന്ന് വരണം കാണണം എന്നുണ്ട്. നാഥൻ തുണയ്ക്കട്ടെ വിശ്വസിക്കട്ടെ
അൽഹംദുലില്ലാഹ്❤ നിങ്ങളുടെ എളിമയും അള്ളാഹു വിനെ സ്തുതിക്കലും അതാണ് വിജയം നിങ്ങൾ ഒരു വിവരമുള്ള സ്ത്രീ യാണ് വിരുന്നുകരെ നല്ല രീതിയിൽ സൽക്കരിക്കൽ പുണ്യ മുള്ള അമലാണ് ❤
ഞങ്ങളും വീട്ടിൽ താമസമാകിട്ട് 2 മാസമേ ആയിട്ടുള്ളു id പോലെ പലരും സഹായിച്ചും ലൈഫ് പദ്ധതി യും ഒകെ ആയി ഒരു വീട് ആയി 650സ്‌ക്വായർ ഫിറ്റ് ഉള്ള വീടാണ് അൽഹംദുലില്ലാഹ് അതിൽ താമസിക്കുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 😢 വീടില്ലാത്തവർക് അള്ളാഹു ഒരു വീട് നൽകട്ടെ ആമീൻ
നല്ല വീടും പരിസരവും നല്ല പന്തലും ഒരുക്കി മാഷാ അള്ളാ എല്ലാം ഹയർ ആകട്ടെ അല്ലാഹു...... ബർക്കത്ത് ചെയ്യട്ടെ അസ്സലാമു അലൈക്കും ഒരുപാട് സന്തോഷമായി ഒന്നും തരാൻ നമ്മുടെ കൈയിൽ ഇല്ലെങ്കിലും നിന്റെ സന്തോഷത്തിലും ഞങ്ങൾ സന്തോഷം കണ്ടെത്തുന്നു..... മാഷാ അള്ളാ....
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲🤲റബ്ബേ നിന്റെ കാവലും കാരുണ്യ വും ഉണ്ടാവണേ. ഈ ഉമ്മയെയും മക്കളെയും കാത്തു കൊളള്ള ണേ... 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲പന്തൽ കൊള്ളാട്ടോ മാഷാ അല്ലാഹ് 🥰... എന്റെ വീട് കുടിയിരിക്കലിനും ഒരു ടാർപ്പൊളീൻ ഷീറ്റ് വലിച്ചു കൊട്ടിയാണ് പന്തൽ ഇട്ടത്.. അൽഹംദുലില്ലാഹ്... അതിനു പോലും കാശ് ഇല്ലായിരുന്നു കൈയ്യിൽ അൽഹംദുലില്ലാഹ്... റബ്ബ് കേറിക്കിടക്കാൻ വീട് തന്നു അൽഹംദുലില്ലാഹ്... വീടില്ലാത്ത എല്ലാവർക്കും റബ്ബ് വീട് കൊടുക്കട്ടെ 🤲🤲🤲ആമീൻ... അൽഹംദുലില്ലാഹ് സന്തോഷ മായി ഇരിക്ക് എല്ലാവരുടെയും ദുആ ഇത് വരെ എത്തില്ലേ സന്തോഷത്തോടെ ഇനിയുള്ള കാലം ജീവിതം മുന്നോട്ട് പോകട്ടെ 🤲🤲🤲
വീടിന്റെ അകം പൂർത്തിയാക്കിയത് നന്നായി മോളെ കാരണം അല്ലെങ്കിൽ അത് അവിടെത്തന്നെ കിടക്കും താമസം തുടങ്ങിയാൽ പിന്നെ നമ്മൾ അതിനെ താല്പര്യം കാണിക്കൂല വീടിന്റെ ബാക്ക് ഭാഗം പെട്ടെന്ന് തേക്കണം മഴപെയ്താൽ ബുദ്ധിമുട്ടാകും
Alhamdulillah,masha allah , എൻ്റെ അനിയത്തിക്കും മക്കൾക്കും എന്നും പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🥲🥲🥲 സന്തോഷത്തിൻ്റെ കണ്ണുനീർ ആണ് ട്ടോ കൂടെ നിന്നവരെ എല്ലാവരെയും എന്നും ഇത് പോലെ സ്നേഹിച്ചു മുന്നോട്ട് പോകൂ മോളേ എല്ലാവരും എന്നും കൂടെ ഉണ്ടാകും ❤❤❤🥰🥰🥰🥰
നിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു 😊അതിനോട് കൂടെ ഈ വീട്ടിൽ നീയും നിന്റെ മക്കളും കൂടി സന്തോഷത്തോടെ ജീവിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ..ദുഖങ്ങളെ ഓർത്തു സങ്കടപെടാതിരിക്കുക അല്ലാഹുവിന്റെ വിധിയിൽ ക്ഷമിക്കുക 😔അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ..
മാഷാഅള്ളാഹ് 👌🏻വേദനിക്കുന്ന മനസ്സ് കാണാൻ അള്ളാഹു ഉണ്ടാവും നെജു ഇനിയുള്ള കാലം സന്തോഷം തരട്ടെ നാഥൻ 🤲🏻പടച്ചവനെ എനെപ്പോലെ വീടില്ലാത്തവർക്കു വേണ്ടി ഒരു വീട് ആവുവാൻ പ്രാർത്ഥിക്കണം 🙏🏻
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് മബ്‌റൂക് 🤲🏼🤲🏼🤲🏼🤲🏼 ഒരുപാട് സന്തോഷം 👍🏼 വീട് എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നം ആണ് എന്തായാലും സ്വന്തം ആയി ഒരു വീട് ആയില്ലേ അൽഹംദുലില്ലാഹ് സന്തോഷം 👍🏼👍🏼
മോളുടെ ഈ എളിമയാണ് ഈ വീഡിയോ കാണാൻ തന്നെ പ്രചോദനം. എളിമ ഒരിക്കലും കൈവിടാതിരിക്കുക. എടക്ക് അല്ലാഹുവിനെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം. നമുക്കെല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മക്കൾക്കുംമക്കളെയും ദീനീ ബോധത്തോടെ വളർത്തി വലുതാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഒരുപാട് നാളായി വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും നിൽക്കാൻ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടാവട്ടെ❤❤❤❤❤ ഒന്ന് വരണം കാണണം എന്നുണ്ട്. നാഥൻ തുണയ്ക്കട്ടെ
വിശ്വസിക്കട്ടെ
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു
പ്രതീക്ഷിച്ചതിലും അപ്പുറം
മാഷാ അള്ളാഹ്❤❤
ഹംദു വർധിപ്പിക്കുന്നവർക് അല്ലാഹ് അനുഗ്രഹം വർധിപ്പിച്ചു തരും
അൽഹംദുലില്ലാഹ്❤
നിങ്ങളുടെ എളിമയും അള്ളാഹു വിനെ സ്തുതിക്കലും അതാണ് വിജയം
നിങ്ങൾ ഒരു വിവരമുള്ള സ്ത്രീ യാണ്
വിരുന്നുകരെ നല്ല രീതിയിൽ സൽക്കരിക്കൽ പുണ്യ മുള്ള അമലാണ് ❤
Mashaallha 🤲വീട് സൂപ്പർ മുത്തേ ഇനിയുള്ള ജീവിതം അള്ളാഹു സന്തോഷത്തിലും സമാദാനത്തിലും സന്തോഷവും ആക്കിതാറുമാറാകട്ടെ ആമീൻ 🤲🤲
എന്നും ആ വീട്ടിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ..
ഞങ്ങളും വീട്ടിൽ താമസമാകിട്ട് 2 മാസമേ ആയിട്ടുള്ളു id പോലെ പലരും സഹായിച്ചും ലൈഫ് പദ്ധതി യും ഒകെ ആയി ഒരു വീട് ആയി 650സ്‌ക്വായർ ഫിറ്റ് ഉള്ള വീടാണ് അൽഹംദുലില്ലാഹ് അതിൽ താമസിക്കുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 😢 വീടില്ലാത്തവർക് അള്ളാഹു ഒരു വീട് നൽകട്ടെ ആമീൻ
ഈ എളിമ ഒരിയ്ക്കലുംകൈ വിടരരുത്, Sister അത് വലിയൊരു വിജയമാണ്.
*ജീവിതകാലം മുഴുവനും ഇ വിട്ടിൽ സുഖമായി കഴിയാൻ ഉടയവൻ വിധിയാക്കട്ടെ*.....
Aameen
ആമീൻ
Aameen
ആമീൻ
ആമീൻ
നല്ല വീടും പരിസരവും നല്ല പന്തലും ഒരുക്കി മാഷാ അള്ളാ എല്ലാം ഹയർ ആകട്ടെ അല്ലാഹു...... ബർക്കത്ത് ചെയ്യട്ടെ അസ്സലാമു അലൈക്കും ഒരുപാട് സന്തോഷമായി ഒന്നും തരാൻ നമ്മുടെ കൈയിൽ ഇല്ലെങ്കിലും നിന്റെ സന്തോഷത്തിലും ഞങ്ങൾ സന്തോഷം കണ്ടെത്തുന്നു..... മാഷാ അള്ളാ....
😢.l*
ഞാൻ സുബഹി നിസ്കരിക്കാൻ എണീറ്റപ്പോൾ ഓർത്തു നജ്ലയുടെ പാലുകാച്ചാണല്ലോ ഇന്ന് ❤
Njaanum orthu
ഞാനും
ഞാനും
Athe njanum orthu Allahu barkkath chayyatte Ameen
അൽഹംദുലില്ലാഹ് അള്ളാഹു
വീട്ടിലും മക്കൾക്കും barkettu ചെയ്യട്ടെ ആമീൻ 👍
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲🤲റബ്ബേ നിന്റെ കാവലും കാരുണ്യ വും ഉണ്ടാവണേ. ഈ ഉമ്മയെയും മക്കളെയും കാത്തു കൊളള്ള ണേ... 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ആമിൻ
മാഷാഅല്ലാഹ് ❤
അൽഹംദുലില്ലാഹ് 🤲പന്തൽ കൊള്ളാട്ടോ മാഷാ അല്ലാഹ് 🥰... എന്റെ വീട് കുടിയിരിക്കലിനും ഒരു ടാർപ്പൊളീൻ ഷീറ്റ് വലിച്ചു കൊട്ടിയാണ് പന്തൽ ഇട്ടത്.. അൽഹംദുലില്ലാഹ്... അതിനു പോലും കാശ് ഇല്ലായിരുന്നു കൈയ്യിൽ അൽഹംദുലില്ലാഹ്... റബ്ബ് കേറിക്കിടക്കാൻ വീട് തന്നു അൽഹംദുലില്ലാഹ്... വീടില്ലാത്ത എല്ലാവർക്കും റബ്ബ് വീട് കൊടുക്കട്ടെ 🤲🤲🤲ആമീൻ... അൽഹംദുലില്ലാഹ് സന്തോഷ മായി ഇരിക്ക് എല്ലാവരുടെയും ദുആ ഇത് വരെ എത്തില്ലേ സന്തോഷത്തോടെ ഇനിയുള്ള കാലം ജീവിതം മുന്നോട്ട് പോകട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻വീടില്ലാത്തവർക്കൊക്കെ വീടെന്ന് സ്വപ്നം പുവനിയട്ടെ
വീടിന്റെ അകം പൂർത്തിയാക്കിയത് നന്നായി മോളെ കാരണം അല്ലെങ്കിൽ അത് അവിടെത്തന്നെ കിടക്കും താമസം തുടങ്ങിയാൽ പിന്നെ നമ്മൾ അതിനെ താല്പര്യം കാണിക്കൂല വീടിന്റെ ബാക്ക് ഭാഗം പെട്ടെന്ന് തേക്കണം മഴപെയ്താൽ ബുദ്ധിമുട്ടാകും
ഒരുപാട് സന്തോഷമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ. ജീവിതകാലം മുഴുവനും ഈ സന്തോഷം നിലനിൽക്കട്ടെ...❤
മാഷ അല്ലഹ
അൽ ഹദുലില്ല ഈ വീട്ടിൽ സംന്തോഷവും സമധാനം ഉണ്ടാകട്ടെ.🤲🤲
പന്തലും വീടും എല്ലാം സൂപ്പർ. സഹോദരി ടെ ഇനിയുള്ള ജീവിതം അള്ളാഹു സന്തോഷം തിൽ ആക്കി തരട്ടെ
Ameen🤲🤲
Ameen
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ ❤
വീട് സൂപ്പർ സോഫയും എല്ലാ മ് സൂപ്പർ മാഷാഅല്ലാഹ് 👌👌👌👌
സങ്കടപ്പെടേണ്ട ഒക്കെ ശെരിയാവും ന്നാലും പടച്ച റബ്ബ് ഇത്ര വരെ എത്തിച്ചില്ലേ 😍🥰❤️🤲🏻
Alhamdulillah. അള്ളാഹു മരണം വരെ നിലനിർത്തട്ടേയ്. ങ്ങൾക്കും വീടാവാൻ ദുഹാ ചെയ്യണേയ്
'പന്തൽ സെറ്റപ്പ് അടിപൊളിവീട് അതിലേറെ സൂപ്പർജീവിതത്തിലുടനീളം അള്ളാ ബർക്കത്ത് ചെയ്യട്ടെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സന്തോഷമായി ജീവിക്കട്ടെ
വീടിന്റെ വർക്കും പ്ലാനും സൂപ്പർ 💐💐💐
വിഡിയോക്ക് വെയിറ്റിങ് ആയിരുന്നു ❤️അടിപൊളി
അൽഹംദുലില്ലാ 🤲🤲മാഷാ അള്ളാ❤❤
എക്സൽ മോൻ മാഷാ അല്ലാഹ് സന്തോഷമായി ഇരിക്കട്ടെ അല്ലാഹുവിൻറെ ബർക്കത്ത് ഉണ്ടാവട്ടെ നിങ്ങൾക്കെല്ലാവർക്കും എപ്പോഴും നിന്നെ സഹായിച്ചവർക്കും ഖദീജ മലപ്പുറം
സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു ❤❤
മാഷാ അല്ലാഹ് നന്നായിട്ടുണ്ട്. എല്ലാം ഇന്നത്തെ കാര്യങ്ങളൊക്കെ നല്ല ഭംഗിയിൽ നടക്കട്ടെ ❤❤👍🏼👍🏼
ماشاء ألله 💚അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ സഹായിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
വീട് സൂപ്പർ ആയി ഇത്ത ഒരു പാട് ഇഷ്ടം ആയി എന്നും നല്ലത് വരട്ടെ
Masha allah bangiyulla barkathulla veedu🥰
Masha allah❤❤ sandosham🥰🥰alhamdulillah 🥰🥰
പന്തൽ സൂപ്പർ മോളേ വീട് കാണാൻ അള്ളാഹു തൗഫിക്ക് ചെയ്യട്ടേ ആമീൻ🤲♥️♥️♥️♥️♥️
രാവിലെ മുതൽ നോക്കിയിരുന്നു വീഡിയോ വന്നൊന്ന് 🥰അൽഹംദുലില്ലാഹ് സന്തോഷാ യി 🥰ബുദ്ധിമുട്ട് ഒന്നും ഇല്ലാത്ത നല്ല ജീവിതം കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻
ഞാനും 👍🤲
ഞാനും കാത്തിരുന്നു വീഡിയോ കാണാൻ
സന്തോഷം, ഒരുപാടൊരുപാട്... അൽഹംദുലില്ലാഹ് ❤
മുറ്റത്തും മനസ്സിലും സന്തോഷം നിറഞ്ഞ പൂമ്പാറ്റകളും പൂക്കളും കൊണ്ട് നിറയട്ടെ... ആമീൻ
പന്തൽ സൂപ്പർ 🥰മോന്ക് ഓടികളിക്കാൻ പറ്റില്ലല്ലോ എല്ലാം ഭംഗി യാവട്ടെ 🤲🤲👌👌🥰🥰❤❤
الحمد لله الحمد لله الحمد لله🤲🏽എല്ലാം നന്നായിട്ടുണ്ട്🌹
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
മാഷാ അള്ളാ അൽഹംദുലില്ലാഹ് നാളെ നിനക്ക് ഹയർ ആവട്ടെ
Alhamdulillah. സന്തോഷത്തോടെ ജീവിക്കാൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 👍❤️ഞങ്ങൾക്കും ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ❤️ഇൻശാഅല്ലാഹ്👍എവിടെയാ വീട്
മാഷാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹു ബർക്തച്ചെയ്യട്ടേ = നല്ല പന്തൽ
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്, യെല്ലം നല്ല ഭാംഗി ആയി നടക്കട്ടെ. 🤲🤲🤲❤️🥰
മാഷാ അല്ലാഹ് 🤲❤️എല്ലാ ആശംസകളും മുത്തേ ❤️😍 പടച്ചോന്റെ അനുഗ്രഹം ഇനിയും ഇതുപോലെ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ🤝❤️🥰😍
അൽഹംദുലില്ലഎപ്പഴും ഇങ്ങനെ വീടിയോ ചെയ്യുക മക്കളെ കാണാക്കാം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ. ആ വീട്ടിൽ
അൽഹംദുലില്ലാഹ്.. അള്ളാഹു ബർകത് ചെയ്യട്ടെ... ആമീൻ 😍😍😍👍👍👍
الحمد لله നാഥന്‍ ❤അനുഗ്രഹിക്കട്ടെ
വഅലൈകുമുസ്സലാം. മാഷാഅള്ളാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ
Panthal super ❤
അൽഹംദുലില്ലാഹ്. എല്ലാം ഹൈറാവട്ടെ...
അൽഹംദുലില്ലാഹ് കേറിക്കിടക്കാൻ സ്വന്തമായൊരു വീടായല്ലോ ♥️
വീട് സൂപ്പർ
ഇത്താടെ സംസാരം കേൾക്കാൻ നല്ല രസമാണ് 😊
Mashaallah....alhamduilla....നാജിലാടെ സന്തോഷo ആണ് ഞങളുടെയുo സന്തോഷo.മിച്ചുമോന്റ് കരച്ചില് കട്ടപ്പോൾ എന്റ കണ്ണ് നിറഞ്ഞു പോയി.പൊട്ടന്ന് പൊന്നിന് സുകവാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
വീട് സൂപ്പർ 🎉🎉
❤❤❤ മാഷാ അള്ളാ
Alhamdulillah,masha allah , എൻ്റെ അനിയത്തിക്കും മക്കൾക്കും എന്നും പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🥲🥲🥲 സന്തോഷത്തിൻ്റെ കണ്ണുനീർ ആണ് ട്ടോ കൂടെ നിന്നവരെ എല്ലാവരെയും എന്നും ഇത് പോലെ സ്നേഹിച്ചു മുന്നോട്ട് പോകൂ മോളേ എല്ലാവരും എന്നും കൂടെ ഉണ്ടാകും ❤❤❤🥰🥰🥰🥰
നിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു 😊അതിനോട് കൂടെ ഈ വീട്ടിൽ നീയും നിന്റെ മക്കളും കൂടി സന്തോഷത്തോടെ ജീവിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ..ദുഖങ്ങളെ ഓർത്തു സങ്കടപെടാതിരിക്കുക അല്ലാഹുവിന്റെ വിധിയിൽ ക്ഷമിക്കുക 😔അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ..
Alhamdulillah.masha allah.ellam khair akatteee with love from Malappuram
Ee alhamdhulillah yaanu ninde vijayam...samdhoshaayito❤
Masha allah ✨✨❤️❤️🎉🎉
വീശപ്പം എന്നുപറഞ്ഞത് ഞങ്ങളുടെ നാട്ടിൽ വെള്ളയപ്പം എന്നുപറയും
നൂൽ പുട്ട് അല്ലേ?
മലപ്പുറം നൂൽപുട്ട് ന്ന്പറയും
Daivem anugrahikatte❤❤❤
അല്‍ഹദുലില്ലാഹ് സന്തോഷം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഓയറങ്ങളിൽ എത്തട്ടെ
മാഷാ അള്ളാ മാഷാ അള്ളാ നല്ല റാഹത്ത് വീട് കാണാൻ മോളെ ഇനി സമാധാനിക്ക്
ഇന്നലെ തന്നെ എന്താ സുന്നത്ത് കഴിച്ചത്... മോൻ ആ വീട്ടിൽ ഒന്ന് ഓടികളിച്ചു പിന്നെ ചെയ്താൽ മതിയായിരുന്നു... പാവം മോൻ... വേഗം ശിഫ ആകട്ടെ
ശരിയാ എനിയ്ക്കും തോന്നിയിരുന്നു സാരമില്ല വേഗം സുഖമാവട്ടെ
ശെരിയാ എനിക്കും തോന്നി
സ്കൂൾ പൂട്ടിയതല്ലേ അതായിരിക്കും ഈ സമയത്ത് ചെയ്തത്
എന്തിനും അല്ലാഹുവിനെ സ്തുതിക്കുന്നവരെ റബ്ബ് കൈവിടില്ല❤
മാഷാ അല്ലാഹ് ❤️👍
MashaAllah Alhamdulillah Allahu ബർകത് cheyyatte🤲🏼
സൂപ്പർ പന്തൽ അടിപൊളി
മാഷാ അല്ലാഹ്.. ❤️❤️❤️
മാഷാ അള്ളാ❤❤
Veedu super.masha allah.duaayil ulpeduthane..
എല്ലാം ഭംഗിയായി പാവം മോനുട്ടൻ' Super വീട്
അൽ ഹംദുലില്ലാഹ് സന്തോഷം ❤🥰
എല്ലാം നന്നായി വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
🤲❤️ വീഷ പ്പം എന്ന് പറഞ്ഞാൽ എ ദ്ദാണ്😭 മാഷാ അള്ളാഹ്🤲👍
നൂലപ്പം ,ഇടിയപ്പം എന്നൊക്കെ പറയില്ലേ
അൽഹംദുലില്ലാഹ് സന്തോഷമായി എല്ലാം റാഹത്ത് കൂടി കഴിഞ്ഞ് കൂടട്ടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🤲🤲❤
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤
ഈ എലിമയാണ് മോൾടെ വിജയം എല്ലാർക്കും ഇഷ്ടവും ആണ് വന്ന വഴി മറക്കാതിരിക്കാൻ ശ്രമിക്കുക എന്നും ഇത് പോലെ തന്നെ എല്ലാവരും കൂടെ ഉണ്ടാവും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻അള്ളാഹു ഖൈർ നൽകു മാറാവട്ടെ 🤲🏻🤲🏻🤲🏻
നല്ല രസണ്ട് പന്തൽ കാണാൻ 😍👍🏻
മാഷാഅള്ളാഹ് 👌🏻വേദനിക്കുന്ന മനസ്സ് കാണാൻ അള്ളാഹു ഉണ്ടാവും നെജു ഇനിയുള്ള കാലം സന്തോഷം തരട്ടെ നാഥൻ 🤲🏻പടച്ചവനെ എനെപ്പോലെ വീടില്ലാത്തവർക്കു വേണ്ടി ഒരു വീട് ആവുവാൻ പ്രാർത്ഥിക്കണം 🙏🏻
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
Monde സുന്നത്ത് ഈ ദിവസം കഴിഞ്ഞിട്ട് ചെയ്ത പോരായിരുന്നോ മറ്റു കുട്ടികളുടെ കൂടെ അവനും ഇന്ന് സന്തോഷത്തിൽ കളിച്ചൂടായിരുന്നോ
Athe
Sheriyaanu...avanum undaville aagraham😢
Athe
മാഷാഅല്ലാഹ് 👍അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲
Masha allah thabaraka rahman എനിക്ക് വേണ്ടി ദുആ ചെയ്യണേ ഇത്ത ഞാനും എന്റെ ദുആ യിൽ ഇത്ത യെ ഉൾപെടുത്തഇന്ഷാ അല്ലാഹ്
Masha allaha❤❤❤❤❤❤
Mashaallah 👌🏻👌🏻
Alhadulillah. 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️
ماشاءالله
الحمدلله🤲
മോളെ കുട്ടികളും അവിടെ നിന്ന് മരണം വരെ ജീവിച്ചു പോട്ടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ വീടൊക്കെ കാണിച്ചു തന്നതിന് സന്തോഷമുണ്ട് മോളെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്...
😍😍
മാഷാ. Allah❤.
Masha allah alhamdulillah 🤲🤲❤❤
Alhamdulillah sandosham ithatha.iniyum uyarangalil ethate
മാഷാ അള്ളാ 🤲🤲🤲
അൽഹംദുലില്ലാഹ്
മാഷാ അള്ളാഹ്
മബ്‌റൂക്
🤲🏼🤲🏼🤲🏼🤲🏼
ഒരുപാട് സന്തോഷം 👍🏼
വീട് എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നം ആണ് എന്തായാലും സ്വന്തം ആയി ഒരു വീട് ആയില്ലേ അൽഹംദുലില്ലാഹ് സന്തോഷം 👍🏼👍🏼