വാതിൽ മുട്ടിയവനെ കയ്യോടെ പൊക്കി | ALENCIER | HEMA COMMITTEE REPORT | MANDRAKE TROLLS

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 246

  • @nrsajar
    @nrsajar 2 місяці тому +191

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ സന്തോഷ്‌ പണ്ഡിറ്റ് നിങ്ങൾ മുത്താണ്.... ❤️❤️❤️👌👌👌

    • @fridaymatineee7896
      @fridaymatineee7896 2 місяці тому

      സന്തോഷ്‌ പണ്ഡിറ്റ് നായികമാരോട് ചോദിച്ചാൽ അറിയാം

    • @reny2797
      @reny2797 2 місяці тому +4

      അതേ

    • @SathaaSathaa
      @SathaaSathaa 2 місяці тому +6

      പേര് പോലെ അഭാസം... തന്നെ...

    • @janaki-wn4lq
      @janaki-wn4lq 2 місяці тому +8

      Santhosh pandit enna വ്യക്തിയെ ഇവരെ കൂടെ compare ചെയ്യാമോ

    • @ganeshkumar.s.2146
      @ganeshkumar.s.2146 2 місяці тому +1

      Yes Absolutely Correct

  • @Ynot280
    @Ynot280 2 місяці тому +251

    അലൻസിയർ: എനിക്ക് അവാർഡ് തരുവാണെങ്കിൽ ആണ് പ്രതിമ വേണം,പെണ്ണ് പ്രതിമ കണ്ടാൽ വികാരം വരും

    • @freespirithermit
      @freespirithermit 2 місяці тому +13

      annu ivane thalayil kayatti vechavare orkkunnu😂😂😂😂

    • @nidhin_gowri
      @nidhin_gowri 2 місяці тому +3

      @@freespirithermitഅതിനൊക്കെ മുന്നേ അലൻസിയറിന്റെ തനി നിറംപുറത്ത് വന്നതല്ലേ…!!!!

    • @girijamd6496
      @girijamd6496 2 місяці тому +1

      Kama കോമരം😲🥶😡😡🤮🤮🤮

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 місяці тому +145

    പേര് തന്നെ" ആഭാസൻ".. അപ്പൊ കയ്യിലിരിപ്പ് അജ്ജാതി ആകില്ലേ 😂😂

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +289

    പേരിൽ മാത്രമാണ് AMMA
    അടുത്ത് കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA

    • @lineeshmk9628
      @lineeshmk9628 2 місяці тому +6

      കൊള്ളാലോ കളി 😂😂

    • @MNTaL々DC
      @MNTaL々DC 2 місяці тому +2

      Myr🤣🤣🤣

    • @popinscreations8935
      @popinscreations8935 2 місяці тому +3

      ഹയ്യേ ചെ മോശം ഡയലോഗ് 😂😂😂

    • @SadikHajara
      @SadikHajara 2 місяці тому +4

      മൂന്നാമത്തേത് Hahah എന്നായിരിക്കും ഉചിതം 😂

    • @seasme
      @seasme 2 місяці тому

      Ini ninne cinema yilekk vilikkim kandoo

  • @joshy5505
    @joshy5505 2 місяці тому +50

    ഇവന്റെയൊക്കെ സാമാനം ചെത്തിയെടുക്കാൻ ധൈര്യം ഉള്ള സ്ത്രീകൾ ഇല്ലേ 👍

  • @abidthalangara5462
    @abidthalangara5462 2 місяці тому +106

    അപ്പൻ സിനിമയിൽ ജീവിക്കുകയായിരുന്നു ഇയാൾ😂

  • @manjushabiju2955
    @manjushabiju2955 2 місяці тому +55

    കെളവൻ കൊള്ളല്ലോ... കാണുംമ്പോഴേ ഒരു ഫ്രോസ്🥺😅😅😅

  • @reny2797
    @reny2797 2 місяці тому +111

    ഇയാളെ കാണുന്നതേ എനിക്ക് 😡

  • @Human-kp5ze
    @Human-kp5ze 2 місяці тому +59

    അലൻസിയാർ പെണ്ണ് പിടിയൻ തന്നെ ❤ ജൂനിയർ artist ആയി പോയവർക്ക് അറിയാം..

    • @kannankollam1711
      @kannankollam1711 2 місяці тому +2

      ഓ പിന്നെ തെളിവ് ഒന്നുമില്ലല്ലോ

    • @Abhi-n3o
      @Abhi-n3o 2 місяці тому

      Oru vedhiyil award kodukan Vanna penninodu parnjathu kettiley athu thannaey Ettavum valya thelivu aley pinne vere valom venoo

    • @kavyajayaram9645
      @kavyajayaram9645 2 місяці тому +11

      ​@@kannankollam1711me too oke vannirnnu pand.. pinne award kityapo ulla dialogue thanna dharalam

    • @ganeshkumar.s.2146
      @ganeshkumar.s.2146 2 місяці тому

      Yes Absolutely Correct ​@@kavyajayaram9645

  • @SivanPCSivanPC
    @SivanPCSivanPC 2 місяці тому +2

    സംവിധായകൻ കമൽ എതിരെ ഒരു സിനിമ നടി ലൈംഗിക ആരോപണം നടത്തി അതും പരിഗണിക്കണം ഇപ്പോൾ

  • @mekhasamuel
    @mekhasamuel 2 місяці тому +39

    Alencier... തുഫ്...... 😡😡😡😡😡

  • @SilkconePattukonakam
    @SilkconePattukonakam 2 місяці тому +50

    ഒരു ജട്ടി കൊട്, ഒരു പ്രതിഷേധം നടത്താൻ. കൊലൻസർ

    • @Thalaivagaming-l3e
      @Thalaivagaming-l3e 2 місяці тому

      😂😂😂 Kola peedana karan kuthiyencier 😂😂😂

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 2 місяці тому +52

    അലൻസിയറിനെ നവോദ്ധാനനായകപട്ടം നൽകണം

    • @sram5308
      @sram5308 2 місяці тому +1

      ethra nallum nalkiyalle erikkunnath

  • @nijeeshkumr8234
    @nijeeshkumr8234 2 місяці тому +77

    പടത്തിന്റെ പേര് തന്നെ 🤣🤣🤣🤣🤣🤣

    • @trycryptos1243
      @trycryptos1243 2 місяці тому +4

      ഈ പടത്തിൽ അത് വേണം.

    • @adarshraveendran6745
      @adarshraveendran6745 2 місяці тому +6

      ആഭാസത്തിന്റെ full form, "ആർഷ ഭാരത സംസ്കാരം" എന്ന് ആണ്

    • @ashim2358
      @ashim2358 2 місяці тому

      അമ്മയാണോ ഇതൊക്കെ പഠിപ്പിച്ചത്​@@adarshraveendran6745

    • @captaingiridharbarva
      @captaingiridharbarva 2 місяці тому

      @@adarshraveendran6745 mattedatha varthanam parayunnoda nari....arsha bharatha samskaaram ennu paranjal abhasamano...nee entha bharathathilallee aa samskarathil janachathu thanneyalle ninte matha pithakkal...avarentha anganeyano

    • @Angamalikkaran276
      @Angamalikkaran276 2 місяці тому +1

      Pulli abhinayam marannu angu jeevikkuvanu.😂😂😂😂

  • @SreelakshmiSree-ic9vc
    @SreelakshmiSree-ic9vc 2 місяці тому +28

    പറ്റിയ പേര് ആഭാസ൯😂😂

  • @Userty-t2h
    @Userty-t2h 2 місяці тому +71

    2:25 ഞാൻ മാത്രം അല്ല അവരും ഉണ്ട് 😄

  • @Jo-duz98
    @Jo-duz98 2 місяці тому +23

    കോമഡി അതല്ല ഈ അലൻസിയർ ന്റെ കേസ് ഒതുക്കാൻ നോക്കിയത് wcc ടീംസ്

  • @UNAISPM-te7jw
    @UNAISPM-te7jw 2 місяці тому +28

    പേര് തന്നെ ആഭാസം....പിന്നെങ്ങനെ കാര്യങ്ങൽ നന്നാവും

  • @alexalexa6060
    @alexalexa6060 2 місяці тому +21

    ചതുരം മൂവിയിൽ ഉണ്ടല്ലോ എല്ലാം

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 місяці тому +5

      @@alexalexa6060 ആ സീരിയൽ ഞാൻ ഈയിടെ ആണ് utube ൽ കണ്ടത് 😆😆കിളവൻ സാധനം പൊങ്ങാതെ എങ്ങനെ പിടിച്ചു നിന്നു എന്നത് ആണ് വലിയ അത്ഭുതം 🤣🤣🤣

  • @HappyLeopard-yk8cj
    @HappyLeopard-yk8cj 2 місяці тому +22

    പുള്ളി സിനിമേടെ title പ്രാക്ടിക്കൽ ആക്കിയതാരികും 😊🙂

  • @muneermuneer55
    @muneermuneer55 2 місяці тому +11

    ജഗതി ചേട്ടൻ വീൽച്ചയറിലയത് നന്നായിതോന്നിയിട്ടുണ്ടാവും. ഇല്ലങ്കിൽ എന്തെല്ലാം കേൾക്കേടിയും കാണേണ്ടിയും വരുമായിരുന്നു

    • @reny2797
      @reny2797 2 місяці тому

      അതേ

    • @Aami365
      @Aami365 2 місяці тому

      വിധുര പെൺകുട്ടി 😂

  • @sanujk676
    @sanujk676 2 місяці тому +7

    Alencier took movie title seriously..😂

  • @PradeepKumar-pb4wv
    @PradeepKumar-pb4wv 2 місяці тому +11

    ഇരകളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കം പൂർണ്ണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു
    #keralagovernment #malayalamcinema #hemacommitteereport

  • @georgeraviable
    @georgeraviable 2 місяці тому +2

    Santhosh Pandit and Chekhutan are super decent and innocent ❤❤❤

  • @sajeevm3801
    @sajeevm3801 2 місяці тому +20

    ഇവനൊക്കെ സപ്പോർട്ട് ചെയുന്ന ഇടത് പക്ഷമേ... നമിച്ചു...

  • @asvlin14
    @asvlin14 2 місяці тому +6

    Le prathima: Yenthina evanu koduthea award😂

  • @Huawei2244-rj5rq
    @Huawei2244-rj5rq 2 місяці тому +2

    Swasikayude 🌹 polich kanum😂

  • @yohannannm7021
    @yohannannm7021 2 місяці тому +8

    ഞാനണോ മലയാള സിനിമയിലെ ഏക പീഡക൯ എങ്കിൽ മറ്റുള്ളവരുടെ പേര് പറയൂ മാഷേ

  • @nimisadanandan5925
    @nimisadanandan5925 2 місяці тому +1

    ഇവനൊന്നും അമ്മേയും പെങ്ങന്മാരും ഇല്ലേ എന്ന് ചോദിക്കാൻ പറ്റാത്ത അവസ്ഥ... അമ്മ ആണ് support

  • @Chandrasekharnarayan
    @Chandrasekharnarayan 2 місяці тому +11

    അലൻസിയർ സിനിമ സെറ്റിൽ ആഭാസം കാണിച്ചെന്ന്!
    ഏതാ സിനിമ?
    ആഭാസം!
    Best.... അടിപൊളി... ബാ പൂവാം!
    😂😂😂😂😂

  • @salinick4868
    @salinick4868 2 місяці тому +20

    സ്വാസിക 'ചതുരം ' സിനിമ 😬😬😬😬😬

  • @AyaanAnha-kt6ly
    @AyaanAnha-kt6ly 2 місяці тому +15

    അലൻസിയർ :സ്വാസിക
    മൂവി 😂😂😂😂😂😂😂 സ്വാസിക ഒന്നും പറയാനില്ലേ

    • @reny2797
      @reny2797 2 місяці тому

      Ayo 🙏🏻🙏🏻🙏🏻🙏🏻

  • @mareenaajith9853
    @mareenaajith9853 2 місяці тому +2

    Cinemayil retirement vaynam 55 years

  • @ridhinandn.r9579
    @ridhinandn.r9579 2 місяці тому +2

    ഈ വൃത്തികെട്ടവനെ filmil കാണുമ്പോഴേ ദേഷ്യം തോന്നും വളരെ അരോചകം ആയ സംസാരവും അഭിനയവും

  • @ourmedia7546
    @ourmedia7546 2 місяці тому +7

    Apo swasikka okea oyaa mayy beeeee😊

  • @moviefond6964
    @moviefond6964 2 місяці тому +16

    കലകൾ മനുഷ്യനെ നശിപ്പിക്കുമെന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ട്.

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 2 місяці тому

      @@moviefond6964 അതാര് നിന്റെ കുഞ്ഞമ്മേടെ നായരോ

    • @KamalakshanMukkunnoth
      @KamalakshanMukkunnoth 2 місяці тому +1

      ഏത് പ്ലേറ്റ്😀

    • @moviefond6964
      @moviefond6964 2 місяці тому +5

      @@AbidrahmanAbidrahman-dk8hc alla ninte thanta

  • @40AkshayRahulPT40
    @40AkshayRahulPT40 2 місяці тому +1

    Ishara ee chettan okke 🙄👍🙏

  • @aquaman8020
    @aquaman8020 2 місяці тому +18

    Alencir yude suna vettanam

    • @sollychandran-tz9ck
      @sollychandran-tz9ck 2 місяці тому

      Avante onakka suna vettiyittu entha karyum karivadu varuthu thinnano.athu varuthu avante pennumbhilla thinnatte

    • @reny2797
      @reny2797 2 місяці тому +1

      😂

    • @Jki67
      @Jki67 2 місяці тому

      😂😂

    • @reny2797
      @reny2797 2 місяці тому

      🤔🤔😁

  • @daneyraju8433
    @daneyraju8433 2 місяці тому +3

    Padathinte per thanne 😂😂😂

  • @krishna_vvr
    @krishna_vvr 2 місяці тому +11

    അലൻസിയർ അണ്ണനെ അടുത്ത സാംസ്‌കാരിക മന്ത്രി ആക്കണം 😅

  • @sanjnasajid
    @sanjnasajid 2 місяці тому

    ഇദ്ദേഹത്തിനെതിരെ case എടുക്കേണ്ടതാണ്...ഞാനാണോ മലയാള സിനിമയിലെ ഏക പീഡകൻ എന്ന് ചോദ്യം മറ്റു പലരിലേക്കും വിരൽ ചൂണ്ടുന്നു...കഷ്ടം...ഇന്ദ്രൻസ് ചേട്ടൻറെ ഹേമാ കമ്മിറ്റി വെറും 'എരിവും പുളിയും ' മാത്രമാണ് ഇതു സിനിമാലോകത്തെ ബാധിക്കില്ല എന്ന പരാമർശവും വളരെ ശ്രദ്ധേയമാകുന്നു...

  • @MANSOORVAVADMANSOORERUMOTHE
    @MANSOORVAVADMANSOORERUMOTHE 2 місяці тому

    എല്ലാ ഫിലിം സെറ്റുകളിലും ഓരോ സിഐഡി മാരെ സർക്കാർ തന്നെ നിയമിക്കണം എന്ന് അതിന് സർക്കാറിന്റെ അതിൻറെ ചെലവ് സിനിമ നിർമാതാക്കളോട് വാങ്ങണമെന്നും അപേക്ഷിക്കുന്നു

  • @robertmarlo6668
    @robertmarlo6668 2 місяці тому

    ഞാൻ മാത്രമല്ല അവരും 😂...

  • @maninair9829
    @maninair9829 2 місяці тому

    Not alone that is why people are saying.

  • @jobijobes4334
    @jobijobes4334 2 місяці тому +1

    Cinema പേര് അന്വർത്ഥം ആയിപോയില്ല ല്ലോ 😂

  • @Timeless169
    @Timeless169 2 місяці тому +1

    3000 sthreekalumayi oru mahanadan kedannatundenn paranjitund eadho interviewil ormindo avo pala aalkarude list purathvannal 100% sure ee mahanadan adhil undavum tharavigrahangaloke pottichukalayan samayamayi

  • @NILAGARDENS
    @NILAGARDENS 2 місяці тому

    ഹേമ കമ്മറ്റി റിപ്പോർട്ട് കാരണം പൂവൻ കോഴികളെയും പൂവൻ കോഴി വരുമ്പോൾ ഓടുന്ന പിടകളെയും പതുങ്ങുന്ന പിടകളേയും എന്തിന് വിത്ത് കാളകളേയും മാലോകർ കണ്ടു 😂😂😂 എല്ലാവൻ്റെയും മുഖംമൂടി അഴിയും 😂😂 ഇതൊന്നു കൊഴുക്കാൻ സാധ്യതയുണ്ട്😆😆😆 ഇല്ലെങ്കിൽ നമുക്ക് കൊഴുപ്പിക്കണം😆😄😁😁😄😁

  • @Angamalikkaran276
    @Angamalikkaran276 2 місяці тому +1

    Pavam vikarajeevi 😂

  • @thomasmorgan2669
    @thomasmorgan2669 2 місяці тому +2

    ഇയാൾ ഒറ്റയ്ക്കല്ല 14 പേർ കൂട്ടിന്.

  • @NADESANVELLAPALLI
    @NADESANVELLAPALLI 2 місяці тому

    ദിവ്വ്യ 😜😜😜അക്കാ 😜😜😜😜ഫൈറ്റ് 😜😜😜എന്റമ്മേ 😜😜😜😜

  • @Cricket18-t5i
    @Cricket18-t5i 2 місяці тому +1

    Ewan ente frndinte father annu awante family eyal karanam purath eragaan polm pathathaa avstha annu. Eyal pandu thottee eggny pennupidiyan ann pavam payyan eggrde mon awan ennum ethu paraj karayumaarnu 🥺

  • @josejose-je6xu
    @josejose-je6xu 2 місяці тому

    മമ്മൂട്ടി 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @saranks7447
    @saranks7447 2 місяці тому

    ഞാൻ മാത്രം ആണോ എന്ന് ചോദിച്ചാൽ ഞാൻ.... അപ്പൊ ഞാൻ........ ആാാാ യു യു മ്മ്മ്

  • @kdp1997
    @kdp1997 2 місяці тому

    അവനെ കാണുമ്പോൾ തന്നെ അറിയിണ്ട്

  • @talesofmubu3153
    @talesofmubu3153 2 місяці тому

    പടത്തിൻ്റെ പേര് : ആഭാസം 😂

  • @shefeekca6808
    @shefeekca6808 2 місяці тому

    ശരിയാ. ഇപ്പോ അല്ലെങ്കിലും അങ്ങനെ ആണല്ലോ സെക്സ് ചെയ്യുമ്പോൾ ഒരുമിച്ച് ചെയ്യും അത് കഴിഞ്ഞു ആ വ്യക്തിയോട് ദേഷ്യം തോനിയാൽ ആണ് പ്രധി ആകും പെണ്ണിന് ഒരു കുഴപ്പവും ഇല്ല ഇതിൽ കോമഡി എന്തെന്ന് വെച്ചാൽ പെണ്ണിന് അനുഗൂലമായി നില്കുന്നത് ചില നല്ലപിള്ള ചമഞ്ഞ് നില്കുന്ന ആണുങ്ങൾ തന്നെ ആണ്😡 ,,

  • @sreejithks7979
    @sreejithks7979 2 місяці тому

    സിനിമ ആഭാസം പിന്നെ ഒന്നും പറയാനില്ല

  • @nandakumarmani9769
    @nandakumarmani9769 2 місяці тому

    ആഭാസം അല്ലെ പടം കാര്യമാക്കണ്ട😄😄

  • @amalkollam4579
    @amalkollam4579 2 місяці тому

    എല്ലാവന്മാരും മാക്രി ക്യാപ്സുൽ ടീം ആണല്ലോ 😅

  • @sheebavijayan7126
    @sheebavijayan7126 2 місяці тому +1

    ഇവനെപോലെ ഉള്ള കിളവൻമാരുടെ കൂടെ അഭിനയിക്കാൻ നിൽക്കരുത് നടിമാർ 😡

  • @shajikk9685
    @shajikk9685 2 місяці тому

    ആഭാസ് സിനിമയിൽ ആഭാസനകാം 😅😅

  • @HafizAjmal-qq6fh
    @HafizAjmal-qq6fh 2 місяці тому

    😅😅 yellam poratte varatte 😅😅

  • @prajik326
    @prajik326 2 місяці тому

    ആഭാസം 😂😂😂

  • @nithilareekode2253
    @nithilareekode2253 2 місяці тому +2

    ഇതിപ്പോ ഓരോ ഡേയ്‌സ് കഴിയുമ്പോളും ഓരോ പീഡന വീരൻമാർ വരുണ്ടാലോ 😅🥴
    ഈ തോന്നിവാസങ്ങൾ കാണിക്കാൻ സംഘടനയുടെ പേര് അമ്മ ബെസ്റ്റ് 🥴🥴🥴

  • @Ghjuhfsgvjggfm3085
    @Ghjuhfsgvjggfm3085 2 місяці тому +10

    Ee poorane kanadal thane arinjude verum mayirananennuuu

  • @ismailk6474
    @ismailk6474 2 місяці тому

    😂😂😂😂😂

  • @gladiator3458
    @gladiator3458 2 місяці тому +1

    ശരിക്കും. അപ്പൻ ആണല്ലേ 😂

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 місяці тому

    വാതിലിന് മുട്ടിയത് ട്രെയിൻ വരണ്ട സമയമായി എന്ന് പറയാനാണോ? അല്ല ചായ കുടിക്കാൻ. ക്ഷണിക്കാൻ വേണ്ടിയാണോ?

  • @johnsonvettom4273
    @johnsonvettom4273 2 місяці тому

    സർവ്വ...കേള വൻ മ്മാരും അകത്ത് ആകുമോ ? മലയാള സിനിമയിൽ ധാരാളം vacancy varum😂😂😂

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 2 місяці тому

    ഇതിനു ശേഷം ഈ നടിക്ക് സിനിമകൾ കുറവായിരുന്നിരിക്കണം

  • @sujeeshkannur9610
    @sujeeshkannur9610 2 місяці тому

    Edo ithokke 5 years munp ulla case aanu..athinu polum oru nadapadi ithuvare eduthittilla.. kashtam

  • @sunshinesunshine2514
    @sunshinesunshine2514 2 місяці тому

    അപ്പോൾ സ്വാസിക ചതുരത്തിൽ അങ്ങോട്ട്‌ കയറി മടികൂടാതെ അഭിനയിച്ചു. എന്ന് അലൻസിയർ പറഞ്ഞു. ശ്വാസികയും അലൻസിയറുടെ മിടുക്കി പെണ്ണ്

  • @M197k
    @M197k 2 місяці тому +1

    Iyakk lavale patu...swasika enna chetta

  • @ajashameed9827
    @ajashameed9827 2 місяці тому +1

    കള്ളും കഞ്ചാവും പെണ്ണും ഇല്ലെങ്കിൽ ലോകത്ത് കലയും ഇല്ല ഒരു പറിയും ഇല്ലാ.......... ചില പ്രത്യേക ടേസ്റ്റ് ഉള്ള കലകൾ 😅😅😅

  • @Farmfamili
    @Farmfamili 2 місяці тому

    Some heroines ready to adjust in any role what they but many are not thst type and they refuse to tell it to public.this chance fully utilized by the othet cinema crews and some seniors who are running the cenema field

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 місяці тому

    " Chicken boys".

  • @ManiKumar-k6q
    @ManiKumar-k6q 2 місяці тому

    Aduthaaaa VISHUDHAA

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 місяці тому +1

    എല്ലാ നടികൾക്കും പ്രതികാരം ചെയ്യാൻ ഒരു അവസരം

  • @Salma-wd9bk
    @Salma-wd9bk 2 місяці тому +2

    Appo peedakan aanenn sammadichu😅😅

  • @anilkumar-vf8kv
    @anilkumar-vf8kv 2 місяці тому +1

    അവൻ്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് ഒരു പീഡകനാണെന്ന്😡😡😡😡

  • @angelheart3011
    @angelheart3011 2 місяці тому

    പിടിച്ചതിലും വലുത് അളയിൽ ഉണ്ട്...🥴

  • @manojthomas9859
    @manojthomas9859 2 місяці тому

    അലൻസിർ : എന്നെ എന്തിനാ ഈ ഡ.സി.സി എങ്ങനെ ആരോപണങ്ങൾ നടത്തി കഷ്ടപെടുത്തുന്നത്?
    ഞാൻ മാത്രം ആണോ ഇവിടെ ഏക പീഡകൻ ? ഞാൻ പാവം അല്ലെ?
    ജനം: നീ കോഴി ആയോണ്ടാടാ കോഴി...

  • @athulkrishnan4472
    @athulkrishnan4472 2 місяці тому +1

    Enthinan mobile pokkipidichodu nadakkunnath.vedio eduthirunnengil ayal kallam parayubol thelivu kanikkamayirunnallo

  • @BibinMathew-p7u
    @BibinMathew-p7u 2 місяці тому +2

    iyalum mutti kanum but iyal dookili vere vambanmar onde

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 2 місяці тому

    Kurachu koodi kanjavu koduthal kooduthal niram varum. Avante basic nature.comes after hitting ganja

  • @deenamat439
    @deenamat439 2 місяці тому

    This Guy is a crazy

  • @sadiquealiak5009
    @sadiquealiak5009 2 місяці тому

    അമ്മയിലെ എല്ലാം കണകാ പകൽ മാന്യന്മാർ 😂

  • @professor.georgekutty4thst75
    @professor.georgekutty4thst75 2 місяці тому +2

    Character role cheyyuna ivanu ithream kazhappa

  • @aj_3943
    @aj_3943 2 місяці тому +5

    "njan maathramaano eka peedakan"😂😂

  • @Skylar43465
    @Skylar43465 2 місяці тому

    😂😂😂😂എല്ലാം കണക്കാണ്

  • @police9349
    @police9349 2 місяці тому

    Thelivu vannu enni swamethaya case eduthoodea

  • @mathewnj6225
    @mathewnj6225 2 місяці тому

    സിനിമ satila പെണ്ണുങ്ങൾ നല്ല vadikal ആണ് അല്ലെഗിൽ എങനെ

  • @Jack13-o1t
    @Jack13-o1t 2 місяці тому

    Ini Mammootty mohanlaal ellam varum nokkikko😂

  • @Varunni123
    @Varunni123 2 місяці тому +1

    എനിക്കും ഇതുപോലെ മുട്ടി വിളിക്കുന്ന അസുഖം ഉണ്ടായിരുന്നു... ഭാര്യ വേലക്കാരിയെ പറഞ്ഞു വിട്ടപ്പോൾ അസുഖം താനെ മാറി 😂😂😂

  • @memireshu4721
    @memireshu4721 2 місяці тому

    DhaDhasahib movie actress anh prnjthhh sheriyaaaayiiiii………..

  • @nazarnazar4005
    @nazarnazar4005 2 місяці тому

    മോഹൻലാൽ ആകെ പെട്ടിരിക്കുന്നു.. പത്രക്കാരെ കാണാൻ തന്നെ മുപ്പർക്ക് ഇപ്പോ പേടിയാണെന്ന പുതിയ അറിവ് 🤣😂ചെകുത്താൻ പണി കൊടുത്തു ഒടിയനായി ചെന്നു 🤣😂വെടി വെക്കുമ്പോൾ ഓർത്തില്ല ഇദോന്നും 🤣😂

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp493 2 місяці тому

    12 maniyude padathiloode vannavananu.shakeeladyum mattum.pinnegane aavathirikkum

  • @byjut833
    @byjut833 2 місяці тому +4

    വാതിൽ ചവിട്ടി പൊളിക്കുമ്പോൾ എന്തിനാണ് പൊക്കി കാണിക്കുന്നത്

  • @frankskool1351
    @frankskool1351 2 місяці тому

    പെണ്ണും ആണും ഒക്കെ ഇപ്പോൾ കണക്കാണ്.

  • @Phantom-o6j
    @Phantom-o6j 2 місяці тому +2

    Mollywood ❌ kamawood✅