മണാലിയിലും ഉണ്ടൊരു കൊച്ചു കേരളം EP 204 | Manali's Kerala | Jogni Waterfall | Vashishta Hot Spring

Поділитися
Вставка
  • Опубліковано 16 січ 2025
  • നമ്മുടെ ഫാമിലിയുടെ സ്നേഹം ഫൈസൽ ബ്രോയെ അറിയിക്കനൊരു ലിങ്ക് 👇
    • bushcraft skills solo ...
    For Homestay Booking Contact : 9633523591
    _____________________________________________
    Follow Me On Instagram👇
    / backpacker_sudhi
    _____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group: chat.whatsapp....
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/91940058...
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Manali , Jogni Waterfall, Himanchal Pradesh
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

КОМЕНТАРІ • 536

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 роки тому +41

    നമ്മുടെ ഫാമിലിയുടെ സ്നേഹം ഫൈസൽ ബ്രോയെ അറിയിക്കനൊരു ലിങ്ക് 👇
    ua-cam.com/video/U4rjkyuRg4M/v-deo.html

    • @azizak4063
      @azizak4063 3 роки тому

      💔

    • @ansarm4885
      @ansarm4885 3 роки тому +4

      ഫൈസൽ bro ഇന്നലെ അശ്‌റഫിക്കാന്റെ വീഡിയോയിൽ ഉണ്ടായിരുന്നു ഇന്ന് സുധി bro ന്റെ കൂടെ 🥰🥰

  • @go2wildlife908
    @go2wildlife908 3 роки тому +21

    ഇന്നലെ അഷ്‌റഫ്‌ ഫെബി ടീമിനെ പൊക്കാൻ ഫൈസൽക വന്നിരുന്നു
    ഇപ്പോൾ സുധിയുടെ കൂടെയും ഇങ്ങള് ജിന്ന് രണ്ടാമൻ 🌹🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 роки тому

      🥰🥰

    • @shahid9201
      @shahid9201 3 роки тому +3

      ഇന്ന് രണ്ട് തവണ കാണേണ്ടിവരും
      ഇപ്പോഴും പിന്നെ 8 മണിക്കും

  • @wildtraveler
    @wildtraveler 3 роки тому +14

    23:50മണാലി പോയിട്ടും ഞങ്ങൾ കാണാത്ത കാഴ്ചകൾ കാണിച്ചു തന്ന സുധി വേറെ ലെവൽ 🔥🔥🔥❤️

  • @shanilkumar
    @shanilkumar 3 роки тому +28

    കുറച്ച് വൈകിയാലും ഒരുപാട് നല്ല കാഴ്ചകളും ആയി സുധി എത്തി കേട്ടോ..... ❤️❤️❤️

  • @Sam7n
    @Sam7n 3 роки тому +5

    Ohh my God.....സുധിയുടെയും കേരളിയന്റെയും കാഴ്ചകള്‍ക്ക് അഡിക്ടായിരിക്കുന്നു ....!!!! ഇന്നലെ അശറഫ്ക്ക കാണിച്ച പച്ച ആപ്പിള്‍ ഇന്ന് പഴുത്തിരിക്കുന്നു🥰🥰

  • @sreethulsreedhar3273
    @sreethulsreedhar3273 3 роки тому +5

    Oh അന്റെ ശിവനെ..." മണാലി "
    എന്നും സ്വപ്നം കാണും "മണാലി"
    ആ ഞാനും പോവും., എന്നിട്ടു വേണം നല്ല ശുദ്ധവായു ശ്വസിച്ചു സുധിയേട്ടനെ പോലെ
    ഗ്രാമ ഭംഗി ആസ്വദിക്കാൻ.. 🥰🥰🥰

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 роки тому

    പല വ്ലോഗ്ഗിലും ജോഹിനി വെള്ളച്ചാട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ വ്യത്യസ്തമായ ഒരുകാഴ്ച്ച ആദ്യമായിട്ടാ... പൊളിച്ചു... സൂപ്പർ.. 🌹🌹🌹🌹👍👍👍❤❤❤❤

  • @sudheerkp2828
    @sudheerkp2828 3 роки тому +2

    ഒരേ ദിവസം റൂട്ട് റെക്കോർഡ്സ് , ബാക്ക് പെക്കർ ചാനലുകളിലൂടെ ഒരേ സ്ഥലത്തെ കാഴ്ചകൾ . എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ

  • @leelamaniprabha9091
    @leelamaniprabha9091 3 роки тому +7

    Amazing visuals. മലയാളികൾ മിക്കവരും ഇപ്പോൾ മണാലിയിൽ ഉണ്ട് അല്ലെ. ഞങ്ങളും Sudhi യോടൊപ്പവും , Route Records ന്റെ കൂടെയും, T3 Vloges നൊപ്പവും, മണാലിയിലും പരിസരത്തുമായി ഉണ്ട്. Waiting for kidilan episodes from Manali. Good luck.

    • @shiranak3182
      @shiranak3182 3 роки тому

      Oru manali vlogum ozhivakarilale 😃👍

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 3 роки тому +4

    ഒത്തിരി ഒത്തിരി പുതുമകൾ ......
    എത്രയെത്ര മനോഹര കാഴ്ചകൾ.....
    അതിലും എത്ര മനോഹരം നമ്മുടെ സുധി ബ്രോ..... UR BROTHER JOBINVARGHESE YOHANNAN

    • @ansarm4885
      @ansarm4885 3 роки тому +1

      🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 роки тому +2

      ഒരുപാട് സന്തോഷം ബ്രോ

  • @sreelayam3796
    @sreelayam3796 3 роки тому +1

    ഇന്ന് സുധിയുടെ വീഡിയോ എത്താൻ വൈകിയപ്പോൾ മനസ്സിന് ഒരു വിഷമം .... കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു കിടിലൻ വീഡിയോ ....എന്താ കാഴ്ച ... ജോഗിനി ഫാൾസ് അതി മനോഹരം .....👌👌👌👌😍😍😍🙏🙏

  • @saleeshmadavana8500
    @saleeshmadavana8500 3 роки тому

    സുധി മച്ചാ ഒന്നും പറയാനില്ല, എല്ലാം കിടിലൻ കാഴ്ചകൾ, മണാലി എപ്പിസോഡ് സൂപ്പർ, ഒന്നും പറയാനില്ല, 🙏🙏🙏🙏🙏കാഴ്ചയുടെ നല്ലൊരു വിരുന്നൊരുക്കിയ സുദീപ് ബ്രോക്ക് ഒരുപാട് നന്ദി 💖💖💖💖പിന്നെ homestayil കിട്ടിയ സുഹൃത്തുക്കളിൽ എഴുപുന്ന സ്വദേശികൾ എന്റെ നാടിന് അടുത്ത് തന്നെയാണ്, അവരോട് എന്റെ പ്രത്യക അന്നെഷണം പറയണം, (സലീഷ് മാടവന)

  • @MrShayilkumar
    @MrShayilkumar 3 роки тому

    ഇന്ന് സുധി യോട് പ്രത്യേക നന്ദി പറയണം. ഒരു തിരൂർകാരനെ മണാലിയിൽ കാണിച്ചു തന്നല്ലോ..എന്റെ ഓർമ്മകൾ ഉറങ്ങുന്ന .....

  • @abdulgafoor8081
    @abdulgafoor8081 3 роки тому

    വെള്ളച്ചാട്ടം കണ്ടിട്ട് വരാൻ കൊതിയാകുന്നു സുഹൃത്തേ ഈ സ്ഥലങ്ങളെല്ലാം തരുന്ന സുധിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @amruthavm826
    @amruthavm826 3 роки тому +4

    ഓരോ ദിവസവും കാഴ്ചകൾ കൂടുതൽ മനോഹരമായിക്കൊണ്ടിരിക്കുന്നു 😍

  • @geethakaimal4628
    @geethakaimal4628 3 роки тому

    അത് ആലുവഡി ആയിരിക്കും . ചേമ്പിന്റെ ഇലയിൽ മാവു തേച്ചു ചുരുട്ടി ആവിയിൽ വേവിച്ച് ,പിന്നെ മുറിച്ചെടുത്തു fry ചെയ്യും . സാധാരണ ചേമ്പിന്റെ ഇലയാണെടുക്കുന്നത് .ഏത് ഇലയും ഉപയോഗിക്കാം

  • @radhakrishnanms5406
    @radhakrishnanms5406 3 роки тому

    സുധീ... കാഴ്ചകൾ അപരിമേയം. വിവരിക്കാൻ വാക്കുകളില്ല. സ്നേഹം മാത്രം❤️❤️❤️❤️
    മദ്ധ്യവയസ്കൻ പറയുന്ന വാക്കുകൾ (വയസ്സ് 54, അച്ഛനെക്കാൾ പ്രായമുള്ള ആൾ . മനസ്സിൽ മകന്റെ സ്ഥാനം ) ഇനി കഞ്ചാവ് ചെടികൾ കാണിക്കരുത്. കേരളത്തിൽ നിങ്ങളേപ്പോലെ സത്യസന്ധമായ കാഴ്ചകൾ കാണിക്കുന്നവരെ വികലമായി ചിത്രീകരിക്കുന്നു. ഇത് ഒരു അപേക്ഷയാണ്.
    സുധിയുടെ മനസ്സുപോലെ എവിടെപ്പോയാലും നല്ല മനസ്സുള്ള ആൾക്കാരെ കൂട്ടിന് കിട്ടുന്നു. ഇനിയും അങ്ങിനെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. യാത്ര കഴിഞ്ഞു വന്നിട്ട് നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
    സ്നേഹത്തോടെ❤️❤️❤️
    🌹🌹🌹😘😘😘

  • @tripthannr4077
    @tripthannr4077 3 роки тому +1

    Manaali കാഴ്ചകൾ nice..നമ്മുടെ കുട്ടികളെ അവിടെ കാണുമ്പോൾ, മലയാളം കേൾക്കുമ്പോഴും പറയാൻ പറ്റാത്ത ഒരു സന്തോഷം...താങ്ക്സ് സുധീ...

  • @ajaikamalasanan8925
    @ajaikamalasanan8925 3 роки тому

    Sudhi...... Vellachaattam, biyaas nadi, graama kaazchakal... oppam koottukaar.... enthaa feel.... wonderful... thank you.... :3

  • @sadhikkm6516
    @sadhikkm6516 3 роки тому

    എന്താ സുഖം ഇഷ്ടം പോലെ ആപ്പിളുകൾ പറിച്ച് തിന്നു നടക്കാം. കാഴ്ചകളെല്ലാം മനോഹരം

  • @സർപ്പകളം
    @സർപ്പകളം 3 роки тому

    ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വറുവേൻ....... അത്താണ് സുധീ bro ' Suuuupper ........ Kidu.. Kikkidu....

  • @Plakkadubinu
    @Plakkadubinu 3 роки тому

    വീഡിയോ കിടുക്കി....
    ഞാനിത് കേരളീയനൊപ്പം കണ്ടതാണങ്കിലും പുതിയ അനുഭൂതി...

  • @swathysujilal5864
    @swathysujilal5864 3 роки тому

    Hai aattaa. Supper supper visual. Adipoli video. Onnum parayanilla.polichu.Great.wait cheythalendha.sangathi polichille.Thank you....Thank you for the video. Take care. Stay safe. God bless you. ☺😊😍❤👍

  • @royk.k92
    @royk.k92 3 роки тому

    സുധി.... സൂപ്പർ. എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്. GOD ബ്ലെസ്സ് യൂ

  • @harishnilambur9577
    @harishnilambur9577 3 роки тому

    സ്നേഹം മാത്രം കൈമുതൽ ആയിട്ടുള്ള സുധി....... ഒരു കൂട്ടം പാവം മലയാളി കൂട്ടുകാരുടെ കൂടെ....... അടിച്ചു പൊളിക്ക് ❤️❤️❤️❤️❤️

  • @abumuhajir1146
    @abumuhajir1146 3 роки тому

    അളിയന്റെ കൂടെ ഇപ്പോൾ വരാന്നും പറഞ്ഞു പോയതാണ് മുഹാജിർ പോയിട്ട് മാസം കഴിഞ്ഞു ഇപ്പഴാ കാണുന്നെ😘
    മുഹജിർ വരുന്നില്ലേ കോളേജ് തുടങ്ങി 😍😍🇮🇳

  • @pradeep72912
    @pradeep72912 3 роки тому +6

    ഈ എപ്പിസോഡിന്റെ റേഞ്ച് വേറെ ലെവൽ ആണ് പൊളിച്ചു

  • @moneymagic-x9r
    @moneymagic-x9r 3 роки тому

    Ashraf excel ee home stayil undayirunnu

  • @tomypc8122
    @tomypc8122 3 роки тому

    കുറച്ചു മുൻപ് ഇതേ സ്ഥലത്ത് നിന്നും അഷ്റഫ് ഇട്ട വീഡിയോ കണ്ടു. ഫൈസൽ ആള് പൊളിയാണ്, അന്വേഷണം പറയുക.👍👍

  • @rajajichiramel8156
    @rajajichiramel8156 3 роки тому

    അത് ആലുവടി ആണ്. താമരക്കണ്ണൻ ചെമ്പില പോലെയുള്ള ചെമ്പിന്റെ ഇലയുടെ പുറത്ത് കടലമാവിൽ മസാലകൾ (ഉപ്പു, മുളക്, എരിവ്, പുളി, മധുരം ) പേരിനു കുറച്ചു എണ്ണയും ചേർത്ത് മിക്സ്‌ ചെയ്തു, ഓരോ ഇലയിലിം തേച്ചു പിടിപ്പിച്ചു, ഒന്നിന്റെ മേൽ മറ്റൊന്ന് വെച്ച് ചുരുട്ടി എടുത്തു, ആവിയിൽ വേവിച്ചു എടുത്തു, ആര്യത്തിന് ശേഷം മുറിച്ചെടുത്തു Shallow fry or deep fry ചെയ്തു എടുക്കുന്ന ഒരു North Indian ഐറ്റം ആണ് നിങ്ങൾ കഴിച്ച Aluwadi. 🥰

  • @hajarasameer5043
    @hajarasameer5043 3 роки тому

    Ashrafkkade vedioyil kandu faisal broye

  • @muhammadharis8319
    @muhammadharis8319 3 роки тому

    Rout records അവിടെ ഉണ്ടല്ലോ കണ്ടിരുന്നോ

  • @kabeerks8868
    @kabeerks8868 3 роки тому +2

    സുധി ബ്രോ ❤❤❤super🥰🥰
    വ്യൂ അടിപൊളി 👍👍👍👍

  • @viralvideos115
    @viralvideos115 3 роки тому

    അഷറഫ് ഇക്ക ഉണ്ട്‌ അവിടെ വീഡിയോ കണ്ടു with ഫാമിലി

  • @jobinnamattathil1450
    @jobinnamattathil1450 3 роки тому

    റൂട്ട് റെക്കോഡ്‌സും വന്നിട്ടുണ്ടല്ലോ അവിടെ

  • @rejigoprejigop8158
    @rejigoprejigop8158 3 роки тому +1

    അങ്ങനെ സുളുവിലൊരു മണാലിക്കാഴ്ച കണ്ടു Thank.you Sudhi

  • @terleenm1
    @terleenm1 3 роки тому +4

    Beautiful presentation. Thank you for sharing

  • @praveenmashvlog
    @praveenmashvlog 3 роки тому

    ടിബറ്റൻ മൊണാസ്ട്രിയും
    ബുദ്ധിസ്റ്റ് മൊണാസ്ട്രിയും ബുദ്ധൻ്റെ പേരിലുള്ള പ്രാർഥനാലയം അല്ലെ സുധി,
    ഒരു സംശയം❤️

  • @rejisebastian9168
    @rejisebastian9168 3 роки тому +1

    ഇന്നത്തെ കാഴ്ചകൾ ഒരു രക്ഷയുമില്ല അതി മനോഹരം Thank you so much സുധി ബ്രോ

  • @sudhia4643
    @sudhia4643 3 роки тому

    എന്റപൊന്നുമോനെ. വീഡിയോ.. പൊളിച്ച്.... മലയാളി. കൂട്ടുകാർക്ക് ഒരു. Hi... പിന്നെ. ആ. ബസ്സ്. സ്റ്റാന്റിൽ. അഷ്‌റഫ്‌. Bro. വന്നിറങ്ങിയത്.. അവരെ. കാണുമോ..... കാണണം...... സുധി. എറണാകുളം.

  • @somann6025
    @somann6025 3 роки тому

    അടിപൊളി ബ്രോ സൂപ്പർ പറഞ്ഞട്ടും മതി ആവുന്നില്ല താങ്ക്സ് ഇനിയും നല്ല കാഴ്ച 💞💞💞

  • @soumyarajesh2290
    @soumyarajesh2290 3 роки тому

    അഷറഫിക്കാ &wife Manaliyil ഉണ്ട്..

  • @dileepthakkudu1499
    @dileepthakkudu1499 3 роки тому

    അഷ്‌റഫ് ഭായ് എത്തിട്ടുണ്ട് സുധി mannaliyil

  • @vinodkumar-dd5yw
    @vinodkumar-dd5yw 3 роки тому

    Super , Ashraf Excell Route Records manaliyil und , Balsaari village il

  • @saheershapa
    @saheershapa 3 роки тому

    Kidilan sthalangal,video kidu

  • @habeebpallippuram7046
    @habeebpallippuram7046 3 роки тому

    റൂട്ട് റെക്കോർഡ് അഷ്‌റഫ് ഇക്ക മണാലിയിൽ ഉണ്ട് കണ്ടിരുന്നോ

  • @davisnedumpully2056
    @davisnedumpully2056 3 роки тому

    Hello Sudhi this is the same place where Ashraf staying .. good you both are super..

  • @meenanair3747
    @meenanair3747 3 роки тому +1

    Wowww amazing beauty of jogini falls 🦋🦋🦋

  • @archie6702
    @archie6702 3 роки тому +7

    Waterfall and the view from the top was awesome :)

  • @febinmohammed9610
    @febinmohammed9610 3 роки тому

    Green apple and green seedless grape pickle adipoli an. 😋

  • @rasheedkongattil507
    @rasheedkongattil507 3 роки тому

    പൊളിച്ചു മുത്തേ വെള്ളച്ചാട്ടം കലക്കി

  • @sharaf4546
    @sharaf4546 3 роки тому

    അഷ്റഫിക്കാടെ ഇന്നത്തെ വ്ളോഗിംഗ് ഈ സ്ഥലം ആണല്ലോ..ഇക്കാനെ കണ്ടിരുന്നോ

  • @shimnamta7118
    @shimnamta7118 3 роки тому

    Ashrafka innanallo ivdthe episode itttath.....superaayitund

  • @yesudaspayyappilly8324
    @yesudaspayyappilly8324 3 роки тому

    മണാലിയിൽ നമ്മുടെ അഷറഫ് എക്സൽ വന്നിട്ടുണ്ടു്. ഇന്നലെ.

  • @aelredsaizar7976
    @aelredsaizar7976 3 роки тому

    Dear, kochi have few walk streets, Marine drive (have shops, hotels), panampilly nagar, wellingdon Island (no much shops)..

  • @anandhugnair9180
    @anandhugnair9180 3 роки тому

    Wow....supr sudhi bro

  • @shanilkumar
    @shanilkumar 3 роки тому +10

    സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ..... ❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 роки тому +1

      🥰❤️

    • @ansarm4885
      @ansarm4885 3 роки тому +2

      😎😎

    • @kabeerks8868
      @kabeerks8868 3 роки тому

      ഹായ് ബ്രോ ❤❤❤
      ഞാൻ എത്തി 🥰🥰🥰
      വഴക്ക് പറയരുത് ❤❤❤❤❤

    • @kabeerks8868
      @kabeerks8868 3 роки тому

      @@ansarm4885
      അൻസാർ ബ്രോ ❤ഹായ് 🥰🥰

    • @ansarm4885
      @ansarm4885 3 роки тому +1

      @@kabeerks8868 bro 🥰🥰🥰

  • @madhavav2322
    @madhavav2322 3 роки тому

    Sudhikkuttaaa... ithaanu njaan Patanjali thakarppan episode ..ini ninakku thirinju nokkendi varilla...vachadi vachadi...kerikko..

  • @GIPSONVARGHESE
    @GIPSONVARGHESE 3 роки тому +5

    25:33 ദീദിയെ പരിചയപ്പെടാൻ വേണ്ടി സംസാരിച്ചു തുടങ്ങിയ സുധി ബ്രോ, “എൻ്റെമോ മൂർഖൻ പാമ്പിനെ ആണല്ലോ പിടിച്ചത്”

  • @ajeelperumba
    @ajeelperumba 3 роки тому

    Avide Ashraf Excel etheetundalloo

  • @krishnanpb7906
    @krishnanpb7906 3 роки тому

    സുധീ മനോഹരമായ കാഴ്ച തന്നതിന് നന്ദി, ഒരുപാട് സ്നേഹത്തോടെ,,

  • @triprecordsbyrajeesh
    @triprecordsbyrajeesh 3 роки тому

    സൂപ്പർ...ബ്രോ....അഷ്റഫ് ക്കാ അവിടേക്ക് വന്നല്ലൊ ..... നിങ്ങൾ ഒരുമിച്ച് കാണില്ലേ.....

  • @raghavanp3173
    @raghavanp3173 3 роки тому +1

    ഒന്നും പറയാനില്ല സൂപ്പർ....വെള്ളച്ചാട്ടം...ഫൈസൽ...👌👌👍👏👏❤️🇮🇳

  • @DAS-ce5un
    @DAS-ce5un 3 роки тому

    Ividalle kurach nerathe Ashraf Excel vannath.

  • @ajigeorge1358
    @ajigeorge1358 3 роки тому

    Sudhi, ashraf ikka Manali etyt und.... Orumich video cheyu.... Lov u both❤️❤️❤️❤️

  • @g.t.pillai9624
    @g.t.pillai9624 3 роки тому

    സുധി നന്നായിട്ടുണ്ട് കാഴ്ചകൾ.

  • @kalakala5539
    @kalakala5539 3 роки тому

    Video inna kandathu....suuuuuuuperrr monuuuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ video il mathram kanditulla my favourite place ❤️❤️❤️❤️ thank you so much ma ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 3 роки тому

    Nalla nalla kazhakal njangal kandu.oppam sudhikku kurachu malayalikale mkitti.🥰🥰🥰👍👍

  • @praveenmashvlog
    @praveenmashvlog 3 роки тому

    ജോഗിനി ഫാൾസ് ലെ ഷോട്ടുകൾ
    എല്ലാം തകർപ്പൻ .
    ഇഷ്ടപ്പെട്ടു. ട്ടോ

  • @aliakberks5351
    @aliakberks5351 3 роки тому +3

    അഷ്‌റഫ് (rout records)മണാ ലിയിലുണ്ട് 💖

  • @jayakumari713
    @jayakumari713 3 роки тому

    Ashraf broyude ivide ( manali) video nahn kandu

  • @varghesepj9517
    @varghesepj9517 3 роки тому

    ആ...ഹ. മനോഹരം👍(അഷ്റഫ്.,ഫാമിലിയെ കണ്ടു മുട്ടിയോ?)

  • @jlar2058
    @jlar2058 3 роки тому

    Nannayittundu👌Ashrefbhai vannappol pazhukkatha Apple SudhiBro vannappol pazhuthu😂😍

  • @rajaniranjani5693
    @rajaniranjani5693 3 роки тому

    ഇന്നത്തെ video നന്നായിരിക്കുന്നു

  • @febinmohammed9610
    @febinmohammed9610 3 роки тому

    Ivide alle route records ashraf ikka and wife febi stay cheyunath..ningal orumichoru video undavumo ?

  • @nayananayana9538
    @nayananayana9538 3 роки тому

    Ethine munmbu ee home stay yaseen vigil kandittu undu

  • @talkingtomsinging1623
    @talkingtomsinging1623 3 роки тому +1

    First video kanatte... Ithra neram waiting ayirunnu

  • @arifkxyx
    @arifkxyx 3 роки тому

    Sudhi bro.. Ashraf ikka manaliyil undallo

  • @shijump9708
    @shijump9708 3 роки тому

    സുധി ചേട്ടാ... അടിപൊളി. സുധി ചേട്ടൻ എവിടെ പോയാലും അവിടെയെല്ലാം ടിങ്കു.🙂ഇന്നത്തെ കാഴച്ചകളെല്ലാം ഇഷ്ടപ്പെട്ടു...... 👍👍

  • @thulasidas6062
    @thulasidas6062 3 роки тому +1

    Hai, sdhi, happy, indpnceday, wish, u, glk.

  • @smejobv9490
    @smejobv9490 3 роки тому

    നല്ല കാഴ്ചകൾ ഒരുക്കുന്നു..... ആശംസകൾ... ബ്രോ

  • @soudaminimurali6915
    @soudaminimurali6915 3 роки тому

    Ella കാഴ്ചകളും ഒത്തിരി ഇഷ്പ്പെട്ടു

  • @shamisain9791
    @shamisain9791 3 роки тому

    Jogni falls സൂപ്പർ ആയിട്ടുണ്ട് 👍

  • @SuperBoys-786
    @SuperBoys-786 3 роки тому

    Ashraf exel undallo manaliyil...

  • @geraldroma1237
    @geraldroma1237 3 роки тому +1

    Faizal family sugamayirikkunno

  • @itismyworld6008
    @itismyworld6008 3 роки тому

    Route rockeds താമസിച്ച സ്ഥലാണ്....... ഇത്.....
    പിന്നെ explore mallu എന്നാ UA-camrs ഉണ്ട് അവിടെ ഇപ്പോ അവരെക്കെ ഒന്ന് meet ചെയോ

  • @shahidkadambode4202
    @shahidkadambode4202 3 роки тому

    റൂട്സ് റെക്കോർഡ്‌സ് ബൈ അഷ്റഫിക്ക യുടെ ഇന്നത്തെ വിഡിയോയിൽ ഇതേ ഹോം സ്റ്റേ അല്ലെ

  • @yesudaspayyappilly8324
    @yesudaspayyappilly8324 3 роки тому

    എന്താ പറയുക ' അടിപൊളി

  • @themost555
    @themost555 3 роки тому

    മണാലി പോകുന്നുണ്ട് ഈ സാറ്റർഡേ...വീഡിയോ കാണുന്ന ആരേലും ഉണ്ടേൽ പറയൂ.. ട്രെയിൻ ട്രിപ്പ്‌ 😍

  • @crazykl11s
    @crazykl11s 3 роки тому

    Bro.. നമ്മുടെ കേരളീയൻ മണാലി ഉണ്ടെല്ലോ ഒന്ന് കാണാൻ ശ്രെമിക്ക് 👍🏻

  • @rajeshchandran7149
    @rajeshchandran7149 3 роки тому

    Very good sudhi nice.

  • @eajas
    @eajas 3 роки тому

    ആഹാ സുധി ബ്രോ അവിടെ എത്തിയോ അവിടെ അഷ്റഫ്ക്കയും വൈഫും ഉണ്ടെല്ലോ 👍

  • @raichelpeter263
    @raichelpeter263 3 роки тому

    Sudrhi valare nannayittunde

  • @rageshraman5773
    @rageshraman5773 3 роки тому +2

    അടിപൊളി കാഴ്ച്ചകൾ സുധി ♥️😊

  • @Manjeri2970
    @Manjeri2970 3 роки тому +1

    ബ്രോ ചിരി സൂപ്പർ വീഡിയോസ് എല്ലാം നന്നായി വരുന്നുണ്ട് 👍❤

  • @shibupattambi8307
    @shibupattambi8307 3 роки тому

    അഷ്‌റഫ്‌ ബായി യെകണ്ടിരുന്നോ

  • @jkpvgsm
    @jkpvgsm 3 роки тому

    കേരളീയൻ ചാനലിൽ കണ്ടിട്ടുണ്ട് ഈ വാട്ടർഫാൾ 😍

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 роки тому

    കിടിലൻ ലൊക്കേഷൻ 🌹❤❤🌹

  • @rajuthankappanraju3616
    @rajuthankappanraju3616 3 роки тому

    Bhai supper. Oru rakshayumilla. Super. Iam very happy🎉🎉🎉🎉🎉🎉

  • @sajipanicker1887
    @sajipanicker1887 3 роки тому

    It is called backerwadi, it is made of taro leaf (ചേമ്പ് ഇല)