Is After Market Exhuast BAD for your bike ?? || Feat. Duke 250

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,2 тис.

  • @dinodsja
    @dinodsja 6 років тому +898

    ഇങ്ങള് ഞങ്ങൾക്ക് ഇതുപോലെ കണക്കും കുടി പഠിപ്പിച്ചു തരാവോ? 😆
    well explained 👌💐😍

  • @madhavam6276
    @madhavam6276 6 років тому +305

    സത്യം പറ ബ്രോ.. ഇങ്ങള് അധ്യാപകനാണോ 🤔( strell m ed)..എത്ര വെക്തമായിട്ടാണ് പറഞ്ഞു തരുന്നത്.. 😘😘😘 മറ്റൊന്നും പറയാനില്ല ചേട്ടൻ സൂപ്പറാണ് 🏍🏍🏍🏁🏁🏁

    • @anzara3583
      @anzara3583 5 років тому +10

      Engineer anu man ..🤭

    • @jj_infotainment
      @jj_infotainment 5 років тому +10

      Internal Combustion engines module 4
      Semester 5 mechanical engineering branch !!!
      Potion annu Poli ennu explain cheyhthe

    • @user-st5xf9lr1m
      @user-st5xf9lr1m 2 роки тому

      ND⚡️

  • @DreamEngineering
    @DreamEngineering 6 років тому +1423

    Strell fans hit like😘😘😘

  • @midhungl4677
    @midhungl4677 6 років тому +333

    ഇതു പോലെ ഉള്ള video ഇനിയും വേണമെങ്കിൽ like ചെയ്യുക

  • @rajaneeshvk438
    @rajaneeshvk438 6 років тому +388

    10:25 show some love nu oke paranjal aa pennenthu vicharikum 😅😅😅😅 athu super😂😂😂😂

  • @nikhildas2653
    @nikhildas2653 5 років тому +51

    Strell bro, i think you missed something about slip on exhausts. What you said about the full system exhaust is exactly right. But when it comes about the slip ons, we are not replacing the bend pipe and the collector. When the bend pipe and the collecter is not replaced, we dont have to do a custom ecu map. Because the back pressure is not changed in a higher value. The slip on exhausts are used for a better sound. Its not about perfomance. But still, if we check it on a dyno the single cylinder engine may show up a power boost of 1 or 2 bhp at the exact rpms where the peak power is produced or may be at a little low rpm. Afterall we can say the slip ons without ecu remap wont do MUCH harm to the engine.
    And thanks for the great video❤

    • @midhunmonson5821
      @midhunmonson5821 3 роки тому +1

      Bro i use a slipon on my himalayan, many of them said as what u mentioned no tuning is required for slipon's. I feel a bit more backfire on my bike, is that coz of more fuel or is it normal for a slipon exhaust

  • @JoeEric3
    @JoeEric3 6 років тому +231

    Engineering explained in Malayalam ♥️

  • @shinojtb6163
    @shinojtb6163 5 років тому +44

    പുതിയ ബൈക്ക് ഒന്നും എടുക്കാൻ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെങ്കിലും Strell മച്ചാന്റെ എല്ലാ വീഡിയോയും കാണുന്ന, ഒരു ക്ലാസിക് 350 ഓണർ ആയ ലെ ഞാൻ 😊

  • @sudhcm13
    @sudhcm13 6 років тому +182

    ecu റീമാപ് ചെയുമ്പോൾ കമ്പനി നൽകിയിട്ടുള്ള rpm ടോർക്‌ എന്നിവയിലും മാറ്റം വരുത്തുവാൻ സാധിക്കും.എത്രയായാലും ഒരു 5 മുതൽ 8 bhp യും 2 to 3 nm ടോർക്‌ ഉം മാത്രമേ കൂട്ടുവാൻ സാധിക്കുകയുള്ളു സിംഗിൾ സിലിണ്ടർ ecu വണ്ടികൾക്ക്. കൂടുതലും കാറുകൾക്ക് ആണ് മാറ്റം വരുത്തുവാൻ സാധിക്കുന്നത്. എന്തായാലും നല്ല വീഡിയോ ആയിരുന്നു. പിന്നെ താങ്കൾ ട്രാഫിക്കിൽ വാഹനം ഓഫ് ചെയ്തത് നന്നായി കാരണം ഡ്യൂക്ക് വാഹനങ്ങൾ എല്ലാം ട്രാഫിക്കിൽ ഓഫ് ചെയ്യുന്നതാണ് ഓവർ ഹീറ്റിംഗ് ഒഴിവാക്കാൻ നല്ലതു Good luck

    • @ajeshsugathan8484
      @ajeshsugathan8484 6 років тому +2

      കൂടുതൽ പെട്രോൾ സിലിണ്ടർ എത്തിയാൽ അത് പൂർണ്ണമായിട്ടും കത്താതെ പോകും

    • @ajeshsugathan8484
      @ajeshsugathan8484 6 років тому +11

      എൻജിൻ കമ്പനിക്കാർ ഒരു ടോർക്കും ബി എച്ച് പി കൊടുത്തിട്ടുണ്ട് അതിനപ്പുറം കൂട്ടാൻ കഴിയില്ല കാരണം വേറെ എന്തൊക്കെ ചെയ്താലും പെട്രോൾ കത്താതെ പോകും ഒരു കാര്യം ചെയ്താൽ പവർ കൂടും പിസ്റ്റൺ അതിൻറെ സൈസ് വലുതാക്കി ബോർ വലുതാക്കി എങ്കിൽ ഈ പറയുന്ന പവർ കൂടും ഒരു ഉദാഹരണം ഒരു ഗ്ലാസ് എടുക്കുക അതിൽ ഒരു നിശ്ചിത അളവിൽ മാത്രമേ വെള്ളം കൊള്ളും അതിനപ്പുറം വെള്ളം ഒഴിക്കുകയാണെങ്കിൽ നിറഞ്ഞ കളയും ഇതാണ് സിലിണ്ടറിൽ സംഭവിക്കുന്നത് അപ്പോൾ പെട്രോൾ കൂട്ടി കൊടുത്താൽ കത്താതെ വെളിയിൽ പോകും എൻറെ അഭിപ്രായത്തിൽ സൈലൻസർ ഇളക്കി വച്ച വണ്ടിയുടെ എക്സ് ഹോസ്റ്റ് വാൽവ് പുറന്തള്ളുന്നത് പുകയാണ് ഇത് അടയാതെ പോകുന്നതായിരിക്കും നല്ലത് അതുമാത്രമല്ല വാൽവ് ടൈമിംഗ് ഇതിനനുസരിച്ച് റൊട്ടേഷൻ കറക്റ്റ് ആകുമ്പോൾ എക്സോസ്റ്റ് കത്തിയ വാതകങ്ങളെ പുറന്തള്ളുന്നു

    • @sjblack9050
      @sjblack9050 6 років тому +1

      Ecu remap chytha rpm unclok aavum. Rotation per min koodum so power increase aavum

    • @abhijithms572
      @abhijithms572 6 років тому

      Bulletinu free flow silncer anno....filter silncer anno...better?

    • @kiranviolin
      @kiranviolin 6 років тому

      Evadaya..ecu remap cheyyan patta??

  • @indurajp6802
    @indurajp6802 6 років тому +30

    Hope you read full important
    1 )Tip when combustion Take place 100 % of fuel is not burning may be 95 or 98 This leads to carbon deposit
    In engine in order to attain Maximum power we need an isolated exhaust the Temperature difference between the engine and exhaust makes The back pressure to vary This leads to improper burning which blocks to attain the maximum power So what we do !!!!!
    Here is the answer """Ceramic coating The Exhaust """
    This helps in the isolating the exhaust pipes which leads to 100 % combustion and less carbon deposits
    Pure Thermodynamics

  • @zabidkt7153
    @zabidkt7153 6 років тому +161

    Padachone vandi onaavunnillaa ...😀 10:39

  • @nidhinjoseph5659
    @nidhinjoseph5659 4 роки тому +29

    23/11/2019 ഇത്രയും നാൾ കഴിഞ്ഞിട്ടും ഈ വീഡിയോ കാണുന്നവരുണ്ടോ? 😍 Strell Ishtam😋😘

  • @goodvibes6858
    @goodvibes6858 6 років тому +175

    മാന്യമായ സംസാരശൈലി,നല്ല അവതരണം...😊😊😊
    bro ,ur videos ശെരിക്കും ഒരുപാട് പേർക്ക് ഉപകരപ്പെടുന്നുണ്ട്,ബുദ്ധിമുട്ട് ആകില്ലെങ്കിൽ rtr 200 4v യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.....

    • @strellinmalayalam
      @strellinmalayalam  6 років тому +25

      Thank you. RTR 200 and 160 planil unde.

    • @souravnt685
      @souravnt685 6 років тому +5

      Rtr 200 4v cheye bruh valarae upakaram ahayirikum

    • @Anujith_KS
      @Anujith_KS 6 років тому

      rtr 160.. katta waiting

    • @ifixcomputers8254
      @ifixcomputers8254 6 років тому +1

      Njan RTR 200 4v abs book cheythu, bt waiting anu 2 months...frnds parayunnu fz25 or ns 200 edukkan .....full confusion anu ethu edukanam ennu ...pls suggest best one .....

    • @shifilameen8350
      @shifilameen8350 5 років тому

      Adipoli information bro

  • @sajindas616
    @sajindas616 6 років тому +56

    കൊള്ളാം നല്ല കാര്യം പറഞ്ഞു തന്ന മച്ചാന്ന് നൂറു താങ്ക്സ്. അതല്ല ഇപ്പൊ കൊഴപ്പം ഈ diff ഒക്കെ വച്ചു RTO ടെ മുമ്പിൽ കൂടെ പോകാൻ പറ്റുവോ. പിന്നെ ആ പെണ്ണ് വന്നപ്പോൾ പെണ്ണ് കേൾക്കാതെ ഇരിക്കാൻ സൈലന്റ് ആയതു നന്നായി. അമ്മ പെങ്ങൾമാരെ തിരിച്ചറിയാൻ സാധിക്കുന്നത് താൻ ഒരു നല്ല മനുഷ്യൻ ആണ്.

    • @strellinmalayalam
      @strellinmalayalam  6 років тому +23

      Performance exhaust onnum thanne low endil loud aayirikilla. So city limits scene illa. Top end aanu sound kittaru.

  • @sarang5086
    @sarang5086 6 років тому +41

    padachoone vandi on aavinn illa calicut brooiii❣️

  • @shreyasakshay.29
    @shreyasakshay.29 5 років тому +1

    The simple way u explained everything, it's so gr8, even a layman who doesn't know much abt bikes will also understand

  • @Arvnd_28
    @Arvnd_28 5 років тому +59

    നിങ്ങളെ പോലെ കമന്റ്‌ വായിച്ചു റിപ്ലൈ തരുന്ന യൂട്യൂബർ ഇല്ല 🤗🤗

  • @josecherian3997
    @josecherian3997 5 років тому +4

    A more free flowing exhaust system will encuourage those gasses to move along the pipe, lowering the back pressure so next time the exhaust valve opens, there is less to block the exhaust gasses leaving the cylinder. ideally a vacuum at the exhaust valve would suck all the gasses out .
    Over Reduction in back pressure from the exhaust means more air get sucked out from cylinder ,so during the next cycle more air gets in the combustion chamber and therefore leaner running.

  • @SA-zv1ol
    @SA-zv1ol 6 років тому +7

    You can also improve power just by ECU upgrade and also if you don't do it currently it will decrease power and engine warning will always on and bike will make a really weird notice (This is my experience)

  • @uniteddreamsproductions9125
    @uniteddreamsproductions9125 6 років тому +21

    You are the best bro 🧡 i like the way you presenting. And your sound👌 #strellfan 🤘

  • @trintovincentvincent5716
    @trintovincentvincent5716 6 років тому +421

    മച്ചാനെ എന്റെ ആദ്യത്തെ ബൈക്ക് RX 100 ആണ് KBR മോഡൽ അണ് .ഞാൻ അത്യാവിശ്യം പതുക്കെ പോകുന്നു എന്ന് ആള്ളുക്കൾ അപ്പനോട് പറഞ്ഞ് അത് വിറ്റു അപ്പൻ പിന്നെ കുറെ കൊല്ലം കഴിഞ്ഞ് Nട 200 എടുത്തു നല്ല വണ്ടി ഇഷ്ടായി അത് കൊടുത്ത് അരോടും അഭിപ്രായം ചോദിക്കാതെ 390 ഡ്യൂക്ക് എടുത്തു ഒരു 4 മാസം ഞാൻ ഓടിച്ചു സത്യം പറയാല്ലോ പൈസ കൊടുത് കടിക്കുന്ന കുതിരെനെ വാങ്ങിയ പോലെ ആയി 10 രൂപയുടെ പുല്ല് തിന്നേണ്ട കുതിര 100 രൂപയുടെ പുല്ല് തിന്നൽ ആയതു കൊണ്ട് കുതിരെന്നെ വിക്കാൻ തിരുമാനിച്ചു അപ്പോൾ ആണ് എന്റെ ചങ്ക് റിയാസ് സന്തോഷപ്പൂർവം എന്റെ കൈയ്യിൽ നിന്ന് വാങ്ങി അപ്പോ എനിക്ക് ജൂനിയർ മാൻഡിക്ക് മലയാളം സിനിമ ഓർമ്മ വന്നു അവൻ ഇപ്പോ പണിമേ പണിയും പരാതിയും ആയി നടക്കുന്നു [അഭിപ്രായം ചോദിക്കാതെ എടുതത് കാരണം ] ... ഇപ്പോൾ കൈയ്യിൽ ഉള്ളത് classis 350 ആണ് റെഡിച്ച് മോഡൽ കുഴപ്പില്ല ചെറിയ ഒരു തരൂപ്പും പിന്നെ എഞ്ചിന്റെ അവിടന്ന് വരുന്ന ശബ്ദവും ഒഴിച്ചാൽ സൂപ്പർ .ഇനി ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത് മോഞ്ചോ 300 ആണ് മച്ചാന്റെ എല്ലാ കാണിക്കല്ലും ഞാൻ കാണാറുണ്ട് സത്യം പറയാല്ലോ സൂപ്പർ . 390 ഡ്യൂക്ക് ന്റെ പോലെ ഒരു അഭതം പറ്റരുതല്ലോ അതോണ്ട് ചോദിക്കാ മോഞ്ചോ 300 ഒരു റിവ്യൂ കാണിക്കോ പല്ലിസ് മച്ചാ പിന്നെ മലയാളം അത്യ കൊന്നും എഴുതാൻ അറിയില്ല ജംഗ്ലിഷ് മീഡിയം ആയിരുന്നു അപ്പോ മച്ചാൻ വിച്ചിരിക്കും എനിക്ക് ഇംഗ്ലിഷ് അറിയുന്ന് എവിടന്ന് അതും ഇല്ല ഇതും ഇല്ല ഒരു മാതിരി പുഴുങ്ങിയ നേത്രപ്പഴം കട്ടൻ ചായെല്ല് മൂക്കിക്കഴിച്ച പോലത്തെ ജീവിതവും അപ്പോ കമന്റ് ചെയ്യതേല്ല് എന്തെങ്കിലും തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണ ട്ടാ ഗഡിയോളെ .......

  • @binuraj3871
    @binuraj3871 6 років тому +2

    Understood each and every sentence. ...I just love the way you explain the topics .. all the very best bro. ..Hoping for more videos like this. ....❤❤❤❤

  • @godwinantony809
    @godwinantony809 5 років тому +3

    Bro, air fuel mixture lean aakkiyal engine over heat aakum... Otherwise lean mixture gives better mileage in any conditions because of the full amount of fuel will burn completely with more than enough oxygen and there is very less amount of carbon deposits. That's why we use a correct air fuel mixture.So if we change the air filter and exhaust without the ECU remapping, it will actually increase the mileage a little without any power increase. But it will significantly overheats the engine. So if you are gonna change the air filter and exhaust also do ECU remapping or in the case of carburettor bikes tune the carburettor according to the air flow. Anyway it's a very good video bro... Keep it up...

  • @georgemathew3992
    @georgemathew3992 6 років тому +1

    Bro you are great YOU explain things accurately and in a pakka friendly manner.

  • @akashsankar2910
    @akashsankar2910 6 років тому +6

    ഏട്ടന്റെ അവതരണശൈലിയും പിന്നെ സംസാരരീതിയും നന്നായിട്ടുണ്ട്.... പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് എന്താന്നുവെച്ചാൽ എന്നും ഇതുപോലെ ഫ്രീ ആയി സംസാരിക്കണം പിന്നെ ആറ്റിട്യൂട് ചേഞ്ച്‌ ചെയ്യരുത്..... and love you lott dear brooo... thankyou for good infermetion.... you are a good man brooo....... 😘😘😘😘😘😘😘

  • @aswinkanakarajan3785
    @aswinkanakarajan3785 5 років тому +1

    U are doing extraordinary reviews, no boring , no lags. We are very thankful 4 da information

  • @ask-anandhu9915
    @ask-anandhu9915 6 років тому +17

    Broii adipoli video aanu
    Katta support 💪💪💪
    😜അതൊക്കെ പറഞ്ഞാ ആ പെണ്ണ് എങ്ങാനം ബൈക്കിന്റെ പിറകിൽ ചാടി കയറിയാലോ 😄😅

  • @jaasi-uf3hs
    @jaasi-uf3hs 5 років тому

    ഈ സംസാരം കേള്കുബോൾ. എന്റെ സർ ഓർമ വരുന്നു. വളരെ വ്യക്തം മായി പറഞ്ഞു തരുന്നു വെറുതെ ഇങ്ങനെ ക്ലാസിൽ ഇരുന്നാൽ മതി അതുപോലെ തോന്നും നിങ്ങളുടെ വീഡിയോ കാണുബോൾ നന്നായിട്ടുണ്ട് ഗുഡ് ......😍😍🤝👍

  • @Naturenero3335
    @Naturenero3335 6 років тому +4

    Show some love in the form of likes and comments..... See in a next video until than good bye🙌😉😍

  • @josecherian3997
    @josecherian3997 5 років тому +2

    In fi engine, changing to free flow exhaust will cause linear air since fuel sprayed is based on time .
    In Carburetor engine changing to free flow exhaust cause more air fuel mixture into engine thereby slightly increasing power and less mileage.

  • @FLYINGMACHINE11
    @FLYINGMACHINE11 6 років тому +11

    More info For Carbonated bike owners
    ------------------------------------------------------------------
    1. Lean Mixture May not affect Mileage in Fuel Injected bikes but will be affected in carburetted bikes. Because the Fuel+Air Mixture is sucked into the engine with the help of vacuum created during the intake stroke, Fuel injected bikes are programmed in the ECU to have a tolerance in the flow of Fuel. and thus will not vary the mileage greatly. But because carburetor bikes does not have a limiting factor the fuel is sucked as much as needed until the Jets are fully bottlenecked.
    2. A cheap aftermarket Air filter such as 'HP Air Filters' can cause damage to the Carburetor, Mainly to the Piston(in carburetor) and sometimes even the Diaphragm. Brands like K&N and BMC have oil coating on it to prevent entering of dust and the oil need to be replaced frequently .
    3. The processor of richening the mixture is easier and cheaper on carburetor. installing larger jets in carburetor can resolve this.

  • @adithyamohan5621
    @adithyamohan5621 6 років тому +1

    Really appreciate your work bro.. bcz you are doing this both in Malayalam and English.. Thanks bro ☺

  • @adithyan8843
    @adithyan8843 6 років тому +47

    KL reg Porsche shredichavar ivde like

  • @hibinabraham9169
    @hibinabraham9169 4 роки тому +1

    സൂപ്പർ bikes ഇല്ല, sports bikesum illa, ആകെ ഉള്ളത് ഹോണ്ട aviator, എന്നാലും താങ്കളുടെ bike reviews കാണും, അടിപൊളി presentation, 😍

  • @Nothing23478
    @Nothing23478 6 років тому +23

    ലാസ്റ്റ് ഭാഗം പൊളിച്ചു 😂😂😂

  • @sujithselvan.
    @sujithselvan. 5 років тому

    Bro epolum polae ipolum powllichu. U makes everyone to understand the thing you're wishing to say or in other manner it's how we are really required. Nanhi undu bro😍😍😍

  • @aravinduk1602
    @aravinduk1602 5 років тому +14

    12 physics class ketta Oru feel 😅😅😆

  • @krishnanunni2012
    @krishnanunni2012 6 років тому +2

    Bro nta videos ellam pwoli aanu.
    Iniyum nalla nalla informations pratheekshikkunnu.👍

  • @gokulpm986
    @gokulpm986 6 років тому +6

    Free flow exhaust vechal valve overlapping timeil kurachu fresh charge escape cheyyum.due to low back pressure.this leads to a slight fuel efficiency dip and pitting of exhaust valves.

  • @AutosVlog
    @AutosVlog 6 років тому +1

    Well explained bro

  • @mohammedaadil8248
    @mohammedaadil8248 6 років тому +4

    Ningada talking addictive aan bro... Pwoli.....
    Second hand bike വാങ്ങുമ്പോൾ ശ്രേധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യാവോ plz... Iam looking for a cbr250

  • @Holo__Stalker46
    @Holo__Stalker46 5 років тому +1

    എല്ലാം ബ്രോ പറഞ്ഞില്ലേ ഇനി ഞങ്ങൾ എന്ത് പറയാനാ...
    Awesome 😋

  • @abhijithabi4221
    @abhijithabi4221 6 років тому +23

    Bro chemistry padipichirunnu engil njan full mark medichene 😋😋😋😋😋 kidu video 😇😇😇😇

  • @2kbrosofficial734
    @2kbrosofficial734 5 років тому +2

    Strell bro paranjaal pinna onnum nokkanda . Correct review aan strell bro cheyyunnath. Thanks 😘

  • @indrajithkaimal2967
    @indrajithkaimal2967 6 років тому +16

    Have u done any review about helmets?? If u haven't.. please do... Ps. I reall enjoy ur work man..nice presentation..

  • @jihadoutlawz3190
    @jihadoutlawz3190 6 років тому +1

    keep killin brother...... thanks for all those info

  • @neoandmorpheus123
    @neoandmorpheus123 6 років тому +7

    After avenger, used a desert storm for 6 yrs...with stock exhaust i got around 30-33 in highways & 25-28 in city...pinne shirt maarunna pole kure exhausts maatti maatti pareekahichu...for the sound...ipo mileage 20 kashti aayi...pakshe didnt change my riding attittude...as u said, wild boar okke vachapo i thought power has increased...but avasaanam original exhaust itapo sharikkum vandikku shwaasam tirichu kittiya feel aayirunnu...pakshe original exhaust aanu nallatu ennulla satyam manassilaayi...

  • @benittobabu8002
    @benittobabu8002 5 років тому

    Mattulla bikers ne apesichu nokkiyal, strell bro you are really awsome
    Class le subject koode itra simple aayi explain cheiyyan teachers nod parayanam🤣🤣😘😘💓💓💓

  • @amithrajk9841
    @amithrajk9841 6 років тому +6

    Climax polichu🤣🤣

  • @akhilambadathviswanathan
    @akhilambadathviswanathan 3 роки тому

    Aarodu chodhikkum ennu vicharichu erikyayirunnu... tnx machane...🥳

  • @spyraptor
    @spyraptor 6 років тому +22

    Akrapovic pronunciation 'Akrapovich' aanenn ningal paranjapo aanu njn ariyunne bro.Tnks 😁

  • @midhulantony2206
    @midhulantony2206 6 років тому

    You are doing well from the 1st video... Keep on riding

  • @Warforwar
    @Warforwar 6 років тому +5

    Video pwolich🏍🏍

  • @Rc_tooner_abura
    @Rc_tooner_abura 4 роки тому +1

    ഇങ്ങളെ explain പൊളി മാഷാ അല്ലാഹ്

  • @vidhu4037
    @vidhu4037 6 років тому +18

    Best part 10:20 to last😂🔥💯

  • @asadsankar589
    @asadsankar589 5 років тому

    Chetta thnz.. ivide verde engine pani allel head pani ennu parayunnathinu pakaram proper terms use cheythu simple aakki explain cheytghathinu...🤗🤗😍😍

  • @justanotherhuman0
    @justanotherhuman0 6 років тому +48

    ചേട്ടാ, 160 cc സെഗ്‌മെന്റ് ബൈക്കുകളെ കുറിച്ച് ഒരു റിവ്യൂ ഇടാമോ?

  • @todphantom204
    @todphantom204 5 років тому +1

    Njn choicha video ❤️❤️❤️❤️❤
    ️mwutthaan strell😘😘😘

  • @i_akam
    @i_akam 5 років тому +4

    Q:How Strell fans watch videos...?!
    A:1st like ,2nd comment then watch video 😂😂😂💪

  • @alphyroyconnectedmadassery3956
    @alphyroyconnectedmadassery3956 5 років тому +1

    Ayyoo bro avasanam pwolich 😂😂😂😍😍😍

  • @arjunvdev9133
    @arjunvdev9133 6 років тому +8

    4:25 Aah pulling thonunnathu stock exhaust'nte weight illathonda. .

  • @Hippop12345
    @Hippop12345 6 років тому

    Bro saftey gear ine kurichu review idu ithilum valya Oru motivation vere illa...so it's very useful every bike riders

  • @suhailfilmkr
    @suhailfilmkr 5 років тому +3

    Is engine decarbonisation available for 250cc bikes..?
    I’ve heard it’s only for superbikes (around 600cc bikes)

  • @Sanjith31
    @Sanjith31 6 років тому +4

    I saw a video abt r15 v3. In which before changing the exhaust to Daytona his top speed was above 155...but after installation of Daytona exhaust it got reduced to 150..is it because he didn't do ecu remap?

  • @ajaynichooz5122
    @ajaynichooz5122 4 роки тому +1

    Ys very use ful broi thankz.. 😍😍😍😍😍😘😘✌

  • @jayakrishnanj669
    @jayakrishnanj669 6 років тому +3

    ബ്രോ fz 25 ഒന്ന് റിവ്യൂ ചെയ്യുമോ..ഇംഗ്ലീഷ് റിവ്യൂ കണ്ടൂ...എന്നാലും ഒന്ന് മലയാളത്തിൽ റിവ്യൂ ചെയ്യുവോ... Duke 250 aayit compare ചെയ്ത്

  • @sauravprathap784
    @sauravprathap784 6 років тому

    Pwolichu bro parayan onum illa nalla inform video thanne anu ethu......ningalude video kandondu mathra dominar .......ningal paranjathinu apuram aah vandil onum illa...keep go...

  • @_gkz___
    @_gkz___ 6 років тому +15

    Padachoone vandi start aavnila😂

  • @LiFE.0f.S4jiT
    @LiFE.0f.S4jiT 5 років тому

    Man thaan vere level aanu ketto.. Aa straw example okke heavy aayitund. Adipoli review.. 💕💕

  • @jyothishks5789
    @jyothishks5789 5 років тому +3

    brw can u plz make a review on Hyosung gt 250

  • @imsharookcr5665
    @imsharookcr5665 6 років тому

    Well said bro❤❤❤❤. Amazing video
    middle finger to those dislikers🔥🔥

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 6 років тому +4

    Duke 250nte db killer oyivakkeetindo??
    Nalla rasan😆😆

  • @amald483
    @amald483 5 років тому

    Innu poyi r15v3 book cheythu 😊😊😊ottiri sandhosham. Strell machante v3 reply valare useful aayi. Thanks you😘😘 lots of love from a big fan

    • @amald483
      @amald483 5 років тому

      Sry reply alla review

  • @thoufeeqvamoz1377
    @thoufeeqvamoz1377 6 років тому +3

    Bro RS 200 review cheyo pls

  • @ahsanms5809
    @ahsanms5809 5 років тому

    Like it a lot one more thing appolum nammuda vehicles nu suite akunna exhaust nammuda vehicle da engine mouth and the exhaust mouth should be in same dimension so it will produce the perfect exhaust note and the better performance out put from your engine .
    Exhaust mouth athra valudhakunno athram exhaust da sound koodukayum performance out put increase undavilla

  • @nikhilkp8549
    @nikhilkp8549 6 років тому +3

    Fz v2 fi dif യൂസ് ചെയ്യുന്നത് കൊണ്ട് വല്ല പ്രോബ്ളവും ഉണ്ടോ

  • @yasiranas3123
    @yasiranas3123 4 роки тому

    Example poli aan bro...back pressure explained very well...

  • @mayooghmultty3813
    @mayooghmultty3813 6 років тому +3

    See you in the next video

  • @04876524672
    @04876524672 5 років тому

    Best malayalm youtuber. Seriously the best 🥰

  • @faisalbadsha9696
    @faisalbadsha9696 6 років тому +19

    Bro എന്റെ കല്യാണം കഴിജതാണ് ഒരു കൊച്ചും ഉണ്ട്. എനിക്ക് പറ്റിയ ബൈക്ക് ഒന്ന് പറഞ്ഞു തരാം മോ. സ്റ്റാൻഡേർഡ് 350, ഹോർനെറ് 160, അപ്പാച്ചെ 160 4v, ഇതിൽ ഏതാണ് ബ്രോ. പ്ലസ് റിപ്ലൈ തന്നോളൂ

    • @qsz624
      @qsz624 6 років тому +1

      350

    • @strellinmalayalam
      @strellinmalayalam  6 років тому +52

      Bro, kalyanam kazhinju ennu karuthi aagrahangal maativakkanda 😊. Ishtamulla bike vaangu. Test ride cheythu set aavunathu vangikku.

    • @sivaprasad-gj5sc
      @sivaprasad-gj5sc 6 років тому +2

      Classic 350signal (ABS support )

    • @ShahulHameed-wl4hn
      @ShahulHameed-wl4hn 6 років тому +1

      Hornet

    • @aswints5810
      @aswints5810 5 років тому +3

      FAISAL BADSHA tvs engine ne apekshich nokiyal honda engines anu reliable.. long run usage anenkil honda thanne nallad..(krityamayi service chydenkil matram) honda vandikalk resale value nalladan.. hornet 160 ye kal chetanu cb unicorn edukunad anu nallad.. veronum kondalla.. oru sadaranakaran venda ellam adil und.. atyavashyam power, mileage, relalr value, back seat il irikunavark yatrasugam.. pne closed chain ayad kond chain noice and chain maintanance kuravayirikum.. pne riding posture valare comfortable anu.. idu ente opinion matraman.. tnks..

  • @augustineanjith641
    @augustineanjith641 5 років тому

    Super review broo..matured aayi crystal clear aayit paryanund elaa vandine kurichum..pros&cons ...keep continue this broo

  • @-vishnu2948
    @-vishnu2948 5 років тому +3

    *show some love😂😂*

  • @unni2160
    @unni2160 5 років тому +1

    Hi bro,
    Now im using pulsar ns 200 it's a carburated engine.
    Now im planning to upgrade it's exhaust to an akrapovic what is your opinion.Right now i don't know what will be the consequences of the same.
    Pls give a reply
    Ok now about your channel i'm watching your channel since 2k19 both english and malayalam. Your detailing about bikes or what would i say the way of speaking in malayalam is pretty much impressive and interesting to stay tuned to video.According to me i usually keep skipping to the main point of the video but in your video i just don't want to skip a single second. Keep going man. God bless you.....

  • @muhammedanasmt5606
    @muhammedanasmt5606 6 років тому +3

    Cbr 150 review cheyyuoo

  • @vishnu11kc13
    @vishnu11kc13 6 років тому

    Strell you explained the correct thing

  • @ananthukrishnakumar3714
    @ananthukrishnakumar3714 6 років тому +3

    ആ പെണ്ണെന്ത് വിചാരിക്കും 😂😂

  • @akjacob5985
    @akjacob5985 4 роки тому +1

    Negative pulse may generate in after market exhaust and can cause valve seat damage in bullets.

  • @n.kwayz.kl-1362
    @n.kwayz.kl-1362 6 років тому +3

    Db killer ഒഴിവാക്കിയാൽ

    • @strellinmalayalam
      @strellinmalayalam  6 років тому +2

      No problem to bike. Police scene aakathe nokiya mathi. Because of loudness.

  • @Arundaz7
    @Arundaz7 6 років тому +1

    ഉഷാർ ending bro😂😂😍😘😍

  • @sandheepps7295
    @sandheepps7295 6 років тому +44

    ഇങ്ങള് b tech ആണല്ലേ???

    • @strellinmalayalam
      @strellinmalayalam  6 років тому +82

      Orupaniyum illathe video undakki nadakunathukonde chodichathano?? 😂😂

    • @sandheepps7295
      @sandheepps7295 6 років тому +20

      @@strellinmalayalam tail end കണ്ടപ്പോ പെണ്ണിന് പകരം ഇരുമ്പിനെ പ്രേമിച്ച team ആണെന്നുതോന്നി 😜😜

    • @ajithcp1864
      @ajithcp1864 6 років тому +3

      @Sandeep Annan Strell Machanekkurichonnum ariyillenn thonnunnu

    • @vishnusundar5538
      @vishnusundar5538 4 роки тому +3

      Strell In Malayalam 😂😂

  • @rajathkalarikkal6418
    @rajathkalarikkal6418 3 роки тому +1

    This helps me a lot,thanks broo😍😍😍

  • @Gibindevassy
    @Gibindevassy 6 років тому +6

    Chettaaaaa rtr 160 4v edumooooo?? please njan ethra comment ayyii edunath😢😢😢 please chetta onn cheyyoo??😫😫😫

    • @strellinmalayalam
      @strellinmalayalam  6 років тому +5

      Cheyyam bro.Oru half day enkilum kayyil vandi illathe enganeya video undakuka enna oru prashnathi aanu njan. Enthayalum cheythirikkum. Pls wait.

    • @Gibindevassy
      @Gibindevassy 6 років тому

      Strell In Malayalam ty chettaaa just do it ...broo ningalu kiduuuvanetta😊😊😊

    • @ashams6134
      @ashams6134 6 років тому

      Cheta apache 200 r 2.0 videoum chiyamo

  • @nazeebn7146
    @nazeebn7146 6 років тому

    Keep posting brother. Very helpful. Thanks a lot

  • @crananthu7605
    @crananthu7605 6 років тому +4

    797 likes ...0 dislikes

  • @muhammedhashim1382
    @muhammedhashim1382 5 років тому

    Strell macha nattukare parikanikanne...good information

  • @vismaymuraleedharan9512
    @vismaymuraleedharan9512 4 роки тому

    Last poli sanam pedachulo machane.... 🤣🤣🤣🤣

  • @dj_athul
    @dj_athul 6 років тому +1

    Good information bro...😍👌
    .
    Climax pwolichu..😂😂😁
    .
    Bro Rs200 review plzz...🙏
    Show me ur love..💕

  • @alinel461
    @alinel461 5 років тому +1

    Bro ningha poliyanu macha.
    പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ rtr2004v, 1604v കുറിച്ച് ഒരു റിവ്യൂ video cheyyo plz

  • @theavenger6253
    @theavenger6253 4 роки тому

    ന്റെ പൊന്നോ... ങ്ങൾ പൊളി ആണ്...നേരിട്ട് കാണണം എന്നുണ്ട് ചേട്ടാ..

  • @shafimuhammed4414
    @shafimuhammed4414 5 років тому

    Ejjathi video😍😍 padachonee vandi on akunnilla, show some luv ath polichuttaa😅🤣😂