ഞാൻ കഴിഞ്ഞ വർഷം പത്തുമണി ചെടി വാങ്ങിച്ചതാണ്.ഇന്നും ഞാൻ വീണ്ടും വീണ്ടും വാങ്ങുന്നുണ്ട്.ഇപ്പോൾ വാങ്ങിയ ചെടികൾ എല്ലാം നന്നായിട്ടു നിൽക്കുന്നുണ്ട്.അഞ്ജുവിന്റെ സംസാരം പെരുമാറ്റം എപ്പോൾ നമ്മൾ വിളിച്ചാലും നമ്മളോട് വർത്തമാനം പറയാൻ കാണിക്കുന്ന ആ സ്നേഹം.പറഞ്ഞറിയിക്കാൻ പറ്റില്ല.അതുകൊണ്ട് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.അഞ്ജുവിന്റെ ഈ വളർച്ചയിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.👌👌👌❤️❤️❤️🥰🥰
ഞാൻ അഞ്ചു ചേച്ചിയുടെ ഒരു സ്ഥിരം കസ്റ്റമർ ആണ് ഇതുവരെ ഞാൻ വാങ്ങിയ എല്ലാ ചെടികളും വളരെ ഹെൽത്തിയാണ് അതുപോലെതന്നെ മറ്റു നഴ്സറികളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ വിലക്കുറവും ധാരാളം പൂക്കൾ ഉള്ള റോസകൾ തന്നെയാണ് ചേച്ചി നൽകാറ് ചേച്ചി വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സത്യമാണെന്ന് നമ്മൾ ഒരു പ്രാവശ്യം ചെടി വാങ്ങുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ ഇപ്രാവശ്യം എനിക്ക് കിട്ടിയ ചെടി വളരെ മനോഹരമായിരുന്നു ഇത്രയും ഹെൽത്തിയായ ചെടി തന്നതിന് ഒരായിരം നന്ദി 🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰
Superb Anju. Presentation excellent. Thank you for the tips regarding rose plants. Njan oru rose premi ane, Anjunte kayyil ninnum dharalam vangittunde. Fresh plants, reasonable rate and excellent packing. Keep going Anju. GOD bless.
ചേച്ചി നിങ്ങൾ പറഞ്ഞപോലെ തന്നെയാണ് എന്റെയും സ്വഭാവം. ചെറുപ്പം മുതലേ ചെടികളോട് വളരെ ഇഷ്ടമാണ്. അതുപോലെ ഞാൻ ചെടിവാങ്ങിക്കുന്നത് കണ്ടാൽ അറിയുന്നവർ പറയും നിന്റെ പൈസ മുഴുവൻ ചെടി വാങ്ങി തീർത്തോ എന്ന്
ഉടായിപ്പാണെന്നെ 😬ഇതിന്റെ മുമ്പിൽ വന്നുനിന്ന് തള്ളിമറിക്കുകയാ നല്ല പൂകളുള്ള റോസാ ചെടിക്ക് നമ്മുടെ അടുത്തുള്ള എല്ലാ നേഴ്സറിയിലും 80 രൂപയാണ് കൂടിയ വില പിന്നെ ചെടിയുടെ വലിപ്പം കുറയുന്നതിനനുസരിച്ചു വിലയും കുറയും അങ്ങനെ നോക്കുമ്പോൾ ഇവരുടെ ചെടികൾക്ക് വിലയിൽ എന്ത് കുറവാ ഉള്ളത് 😬😬
Ith പറ്റിപ്പും ഉഡായിപ്പും ഒന്നുമല്ല. ഞാൻ anju ചേച്ചിയുടെ കൈയ്യിൽ നിന്ന് ചെടികൾ വാങ്ങിയിട്ടുണ്ട്. Super ആണ്.. Anju ചേച്ചിയുടെ ഈ വളർച്ചയിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ സ്ഥിരം വാങ്ങുന്ന ആൾ ആണ്.
Super ആണ് 🥰🥰🥰🥰 very nice super റോസ്..... കാണണഴക്കു റോസ് 😍😍
Thank you..😊😊😊❤️❤️❤️🙏🙏🙏
വളരെ നല്ല പ്ലാന്റ്സ് ആണ് ഞങ്ങൾ പോയിരുന്നു. വിലയും കുറവാണു. വളരെ നന്ദി അഞ്ജു 🙏
Thank you..😊😊😊❤️❤️❤️🙏🙏🙏
Super video valare. Simple. And sincere aaay.. Karyangal parayunnund God bless you
Thank you..🙂🙂🙂❤️❤️❤️🙏🙏🙏
So simple aayitoru chechi...❤
😊😊😊❤️❤️❤️🙏🙏🙏
ഞാൻ കഴിഞ്ഞ വർഷം പത്തുമണി ചെടി വാങ്ങിച്ചതാണ്.ഇന്നും ഞാൻ വീണ്ടും വീണ്ടും വാങ്ങുന്നുണ്ട്.ഇപ്പോൾ വാങ്ങിയ ചെടികൾ എല്ലാം നന്നായിട്ടു നിൽക്കുന്നുണ്ട്.അഞ്ജുവിന്റെ സംസാരം പെരുമാറ്റം എപ്പോൾ നമ്മൾ വിളിച്ചാലും നമ്മളോട് വർത്തമാനം പറയാൻ കാണിക്കുന്ന ആ സ്നേഹം.പറഞ്ഞറിയിക്കാൻ പറ്റില്ല.അതുകൊണ്ട് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.അഞ്ജുവിന്റെ ഈ വളർച്ചയിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.👌👌👌❤️❤️❤️🥰🥰
👍👍👍Thank you...😊😊😊❤️❤️❤️🙏🙏🙏
Rosen yethreya starting
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ...👍👍👍
Double pettale,daliya rate
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
ഞാൻ അഞ്ചു ചേച്ചിയുടെ ഒരു സ്ഥിരം കസ്റ്റമർ ആണ് ഇതുവരെ ഞാൻ വാങ്ങിയ എല്ലാ ചെടികളും വളരെ ഹെൽത്തിയാണ് അതുപോലെതന്നെ മറ്റു നഴ്സറികളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ വിലക്കുറവും ധാരാളം പൂക്കൾ ഉള്ള റോസകൾ തന്നെയാണ് ചേച്ചി നൽകാറ് ചേച്ചി വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ സത്യമാണെന്ന് നമ്മൾ ഒരു പ്രാവശ്യം ചെടി വാങ്ങുമ്പോൾ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ ഇപ്രാവശ്യം എനിക്ക് കിട്ടിയ ചെടി വളരെ മനോഹരമായിരുന്നു ഇത്രയും ഹെൽത്തിയായ ചെടി തന്നതിന് ഒരായിരം നന്ദി 🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰
Thank you...😊😊😊❤️❤️❤️🙏🙏🙏
അഞ്ജുചേച്ചിടെ കയ്യിൽ നിന്ന് ഞാനും ചെടികൾ വാങ്ങാറുണ്ട് എല്ലാം നല്ല ഹെൽത്തിയാണ് റോസായെല്ലാം പൂത്തുലഞ്ഞു നിൽക്കുന്നുണ്ട് ഒരുപ്പാട് സന്തോഷമായി അഞ്ജുചേച്ചീ
Thank you..😊😊😊❤️❤️❤️🙏🙏🙏
Useful and informative video👍
എനിക്ക് ഇന്നലെ plants കിട്ടി
എല്ലാം നല്ല healthy plants ആണ്
ഒരുപാട് സന്തോഷം 🥰🥰🥰
Thank you...😊😊😊❤️❤️❤️🙏🙏🙏
ചേച്ചി ഞാനും വീട്ടിൽ വന്നു ഇഷ്ടംപോലെ ചെടികൾ വാങ്ങിയിട്ടുണ്ട്.മറ്റുള്ള നഴ്സരികളിൽ നിന്നും കിട്ടുന്നതിനേക്കാൾ വിലക്കുറവാണ്.വളരെ നന്ദി ചേച്ചി..
Thank you...😊😊😊❤️❤️❤️🙏🙏🙏
Super. Super. Super. Njan varum Phone vilikkaam. Fresh plants. 👌👌
Thank you...😊😊😊❤️❤️❤️🙏🙏🙏
ഒരു പാട് ഇഷ്ടമായി. ചെടികളെ എനിക്ക് വലിയ ഇഷ്ടമാണ്
Thank you..❤️❤️❤️😊😊😊🙏🙏🙏
Superb Anju. Presentation excellent. Thank you for the tips regarding rose plants. Njan oru rose premi ane, Anjunte kayyil ninnum dharalam vangittunde. Fresh plants, reasonable rate and excellent packing. Keep going Anju. GOD bless.
Thank you..😊😊😊❤️❤️❤️🙏🙏🙏
സൂപ്പർ റോസ് ചെടികൾ 👍👌😘😘❤️
Thank you..😊😊😊🙏🙏🙏❤️❤️❤️
Nice vedio. Thank you for sharing👍❤
Thank you..😊😊😊❤️❤️❤️🙏🙏🙏
Madam enikku petunia and Italian basil chedi venamayirunnu. Rosanne ilavattarogam engine control cheyyam
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍🏼👍🏼👍🏼
Good communication ☺️☺️☺️ nice
Thank you..😊😊😊❤️❤️❤️🙏🙏🙏
Anju ചേച്ചിയുടെ ഗാർഡൻ സൂപ്പർ എല്ലാം നല്ല ഹെൽത്തി പ്ലാൻറ്റുകൾ 🥰❤️❤️ ഒരു പാവം ചേച്ചി 🥰🥰
Thank you..😊😊😊🙏🙏🙏❤️❤️❤️
അടിപൊളി video 👌👌❤️❤️👌👌
Thank you...😊😊😊❤️❤️❤️🙏🙏🙏
ചേച്ചി നിങ്ങൾ പറഞ്ഞപോലെ തന്നെയാണ് എന്റെയും സ്വഭാവം. ചെറുപ്പം മുതലേ ചെടികളോട് വളരെ ഇഷ്ടമാണ്. അതുപോലെ ഞാൻ ചെടിവാങ്ങിക്കുന്നത് കണ്ടാൽ അറിയുന്നവർ പറയും നിന്റെ പൈസ മുഴുവൻ ചെടി വാങ്ങി തീർത്തോ എന്ന്
🙂🙂🙂
I like your plants...I will come soon.
Thank you..😊😊😊❤️❤️❤️🙏🙏🙏
Rosinty potting mix video kanikamo
Rose super 👌👌
Thank you..😊😊😊❤️❤️❤️🙏🙏🙏
Double petunia. Undo. Enikum tharumo.
ചേച്ചിയെ വിളിച്ചോളൂ..👍🏼
Pattippum kaiyil undu .Enikku rose chedi vangi valiya nashtam patty . 500 roopakku combo offeril 10 chedi tharumennu paranjittu 1200 roopa vaangiyittu 10 chedi thannu . Pala praavashyam request cheythittum bakki thannilla .
ഉടായിപ്പാണെന്നെ 😬ഇതിന്റെ മുമ്പിൽ വന്നുനിന്ന് തള്ളിമറിക്കുകയാ നല്ല പൂകളുള്ള റോസാ ചെടിക്ക് നമ്മുടെ അടുത്തുള്ള എല്ലാ നേഴ്സറിയിലും 80 രൂപയാണ് കൂടിയ വില പിന്നെ ചെടിയുടെ വലിപ്പം കുറയുന്നതിനനുസരിച്ചു വിലയും കുറയും അങ്ങനെ നോക്കുമ്പോൾ ഇവരുടെ ചെടികൾക്ക് വിലയിൽ എന്ത് കുറവാ ഉള്ളത് 😬😬
Ningalkku chedi vekkan ariyathathu avarude kuzhappamallallo 😂
Chechide kayyil ninnum njan eppazhum chedi vangikkarundu ❤
Nalla healthy plants annu ellam
@@arszz7080 ningal evideya nursery nadathunnathu
Nerittu vannu chedi medikkam arkkuvenamengilum
Ningal chedi vangichal mathram pora athu valarthan kudi ariyanam
Ith പറ്റിപ്പും ഉഡായിപ്പും ഒന്നുമല്ല. ഞാൻ anju ചേച്ചിയുടെ കൈയ്യിൽ നിന്ന് ചെടികൾ വാങ്ങിയിട്ടുണ്ട്. Super ആണ്.. Anju ചേച്ചിയുടെ ഈ വളർച്ചയിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ സ്ഥിരം വാങ്ങുന്ന ആൾ ആണ്.
Order chaetha plant kittilla.villichal phone adukilla .kure kazhinj avark thoniya plant ayakm . Karyam paranjal thery vilikm .Aarum talk kand paisa ayakalae
Ningal vangeeno?
Super collections
Thank you..😊😊😊❤️❤️❤️🙏🙏🙏
Supper
Thank you..☺️☺️☺️💙💙💙🙏🙏🙏
Enikku venam
ചേച്ചിയെ വിളിച്ചോളൂ...👍🏼👍🏼👍🏼👍🏼
നാടൻ petunia ഉണ്ടോ
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
Nanum. Rosaye premikunnu but..nammal vijaricha athra nannavanilla
😊😊😊❤️❤️❤️
Super👌
Thank you..😊😊😊❤️❤️❤️🙏🙏🙏
Haii... Im from വെച്ചുചിറ 🤝
😊😊😊👍👍👍👍
Veedu avedaya
അത്തിക്കയം, പത്തനംതിട്ട
Super❤️❤️❤️
Thank you...😊😊😊❤️❤️❤️🙏🙏🙏
Enganeya order cheynde
ചേച്ചിയെ വിളിച്ചാൽ മതി..👍👍
ചെടികളുടെ വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു മാഡം സൂപ്പർ ചെടികൾ ഒത്തിരി ഇഷ്ടമായി 👍👍👍
Thank you..😊😊😊❤️❤️❤️🙏🙏🙏
Panineer Rose undo?
Rose colour.
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍🏼👍🏼
All flower plants is Super. First like, & subscribe & First time comment.
Thank you..😊😊😊❤️❤️❤️🙏🙏🙏
Yesterday today tommorrow എത്രയാ price?
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
Chechi.. Njan new subscriber anu.. Enikku rose chedi venam. Angane kittum. Details onnu taramo
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
👌👌👍
Thank you..😊😊😊❤️❤️❤️🙏🙏🙏
❤❤❤❤❤❤❤
❤️❤️❤️😊😊😊🙏🙏🙏
👌🏻👍🏻
Thank you..😊😊😊❤️❤️❤️🙏🙏🙏
👌
Thank you...😊😊😊❤️❤️❤️🙏🙏🙏
🌷🌷🌷
❤️❤️❤️❤️🙏🙏🙏🙏
Place evideyannu
Athikkayam, വീഡിയോയിൽ correct address പറയുന്നുണ്ട്..
Suuuuuuper...
Thank you...😊😊😊❤️❤️❤️🙏🙏🙏
Ambal thai indo
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
😍😍😍😍
😊😊😊❤️❤️❤️
Rose rate parayumo
Contact ചെയ്തോളു..👍
Very nice
Thank you...😊😊😊❤️❤️❤️🙏🙏🙏
Superr chedikalla superrr garden
Thank you..😊😊😊❤️❤️❤️🙏🙏🙏
Nadan Daliayude rate ethra
ചേച്ചിയെ വിളിച്ചോളൂ...❤️❤️❤️👍🏼
Orchid rose ethraya
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
Petunia price
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ.👍👍
ചേച്ചി ഞാനും അങ്ങനെ ആണ് 300കിട്ടിയാൽ 400ചെടിക്ക്
😊😊😊😊👍
😍😍🥰🥰👍👍👍👍
Thank you..😊😊😊❤️❤️❤️🙏🙏🙏
ഇത് എവിടെ ആണ് മോളു സ്ഥലം വരാൻ പറ്റുവ ണെ ങ്കിൽ വരാനാണ്
അത്തിക്കയം, പത്തനംതിട്ട. വീഡിയോയിൽ correct അഡ്രസ് പറയുന്നുണ്ട്..👍
Online Sale Undo
Yes..
തുടക്കകാർക്ക് വേണ്ടിയുള്ള റോസുകൾ എന്തൊക്കെയാ?
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ.👍👍
Orchid rose rate ethra
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
👌👍❤️
💙💙💙
എന്റെ സ്വഭാവം തന്നെ ജോലി ഉണ്ടായിരുന്നപ്പോൾ ഞാനും വാങ്ങിരുന്നു
😊😊😊😊👍👍👍
എനിക്ക് ഒരു ബട്ടൻ റോസ്, വൈലറ് റോസ്, tharumo
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
Yesterday, today tomorrow വേണം
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍👍
റോസും ബോഗൻ വില്ലയും ഉണ്ടോ
Yes..
റേറ്റ് എത്രയാ
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
Ith evideya sthalam?
അത്തിക്കയം, പത്തനംതിട്ട
10 ennathil 5 ennam unangi poyi .
Ath വേണ്ട രീതിയിൽ ശ്രദ്ധിക്കാഞ്ഞിട്ടാണ് ഉണങ്ങി പോകുന്നത്.
Inik rose vennam
ചേച്ചിയെ വിളിച്ചോളൂ...👍👍👍
Nice video
Thank you..😊😊😊❤️❤️❤️🙏🙏🙏
എങനെ ഓർഡർ ചെയുന്നെ
ചേച്ചിയെ contact ചെയ്യൂ ..👍👍👍
Number?
Contact number തരുമോ
Number വീഡിയോയിൽ ഉണ്ടല്ലോ.. discription ലും ഉണ്ട്..👍
@@dreammediahd oke
Online sales undo
Yes👍👍
കോഴിക്കോട് ഗാർഡൻ തുടങ്ങിയാൽ നന്നായിരുന്നു 😊
😊😊😊
Super. Ros
Thank you..😊😊😊❤️❤️❤️🙏🙏🙏
🌷🌹💚🧡💛
Thank you..🙏🙏🙏
കോഴിക്കോട് corrier service ഉണ്ടോ, ഞാനും ഒരു റോസ് സ്നേഹിയാണ്
Yes, Dtdc വഴി ലഭിക്കും, ചേച്ചിയെ വിളിച്ചോളൂ..
Cash on delivery undo mam
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍
Kashmeeri rose venam
Wtsapp no pz
വീഡിയോയിലെ നമ്പറിൽ watsapp ഉണ്ട്..👍
ചേച്ചി പെട്ടു നീയാ ചെടി എങ്ങനെയാണ് സെയിൽ ചെയ്യുന്നത് അതെന്ത് വിലയാണ് കവറിൽ ആണോ ചട്ടിയിലാണ് ചെയ്യുന്നത്
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍
ഓർക്കിഡ് റോസ് ഉണ്ടോ
Yes..
Edward rose undo
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍👍
Adeeniyam rait
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ..👍👍👍
I need sugandha mulla Edmund rose kittomo
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ.👍👍
ഡാലിയക്ക് എത്ര യാണ് വില
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ.👍👍
തൈ വേണമായിരുന്നു
ചേച്ചിയെ വിളിച്ചോളൂ..👍🏼👍🏼
@@dreammediahd0:19
Call chayidu എടുകുന്നില്ലല്ലോ
ഇടക്ക് try ചെയ്യൂ.. തിരക്ക് ആയതുകൊണ്ട് ആവും..👍👍👍👍
Phone no
വീഡിയോയിൽ ഉണ്ടല്ലോ..👍🏼👍🏼
ഓർക്കിഡ് ഇല്ലേ
സംശയങ്ങൾക്ക് ചേച്ചിയെ വിളിച്ചോളൂ.👍👍
Numbar tharu
വീഡിയോയിൽ ഉണ്ടല്ലോ..
Whatspp numberil messge send cheythittu no response
ഒരുപാട് calls &msg വരുന്നുണ്ട് എന്നാണ് പറഞ്ഞത്.. അതുകൊണ്ട് ആകും..❤️❤️
Super❤❤❤❤❤❤❤❤❤
Thank you 😊😊😊💙💙💙🙏🙏🙏
Very nice
Thank you..😊😊😊❤️❤️❤️🙏🙏🙏
Online sale undo
Yes
Very nice
Thank you..😊😊😊❤️❤️❤️🙏🙏🙏