Hi friends. തുടക്കമാണ് എങ്കിലും എല്ലാവരും ഒന്ന് നന്നായിട്ട് Support ചെയ്യണേ Please. എന്താന്നു വെച്ചാൽ തീരെ views ഉം ഇല്ല Subscribers ഉം ഇല്ല. നിങ്ങൾ കണ്ണട വക്കുന്നവരാണെങ്കിൽ ഈ videos ഒന്നു കണ്ടു നോക്കൂ ഉപകാരപ്പെടും തീർച്ച😊😊 കാഴ്ച കൂട്ടാൻ 5 Simple tips. ua-cam.com/video/F4Gy6l1wQqg/v-deo.html Short sight. ua-cam.com/video/TQ_2U_Fk3DA/v-deo.html എന്താണ് 6/6 Snellen. ua-cam.com/video/R1XNG-RhiJE/v-deo.html 10 മിനിട്ടുകൊണ്ട് colour vision Test ചെയ്യാം. ua-cam.com/video/MtpQf0rLfUQ/v-deo.html കണ്ണിന് മുൻപിൽ പ്രാണി പറക്കുന്നതു പോലെ തോന്നുന്നുണ്ടോ ua-cam.com/video/_oTwd2of4n4/v-deo.html
ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്. എൻ്റെ കണ്ണ് Test ചെയ്തPrescription നോക്കിയിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴാണ് ഞാൻ u tube-ൽserch ചെയ്തത്. നന്നായിട്ട് മനസ്സിലാക്കി തന്നു. Thanku.❤
.eniku short sight undu glass use cheyunnu 5 year aayi power variation onnum illa. Ippol mobile screen il nokkumbol white letters double image undu ithu enthu problem aanu please reply .
Hi mam, Ente molk 4 vayass ayullu POWER RIGHT LEFT Axis (0-180) 180 170 Cylindrical Power (CYL) -1.75 -2.00 PD 25.5 25.5 Sph 0.00 0.00 Ee power eni normal ayt veruo??glassess allathe enthenkilum treatment undo? Glass use cheythal eye power improve cheyth normal ayi verumo?
Hi doctor enik right eye cyl -1 ,axis 5 , 6/6 left eye cyl -1,axis 175,6/6 28 years old specs sthiramayi upayogikkunnath vazhi eye problem poornamayi pariharikkan pattumo??plz reply video 👍nd subscribe cheythittund .
Ma'am plz reply Right Sph-1.0 Cyl-1.5 Axis180 Left Sph-1.25 Cyl-2.0 Axis180 Age 5 ulla molde prescription aane..molk edaik edaik head ache varunnu agane aanu eye test eduthe..ethu nalla power ano ? Kannada vechu thudagi ,headache e power ullakond ano varunne? Ct scanvare eduthathathu athilkuzhappam ella but kanninu power und plzzzzz reply maaam
Hello maam enike right side dv sph +1.50 left side sph +1.00.... But V/A left and right side 6/6 anu... Ith normal ano? E power matti idukanam enike athin njan nth cheyanam? Eye dryness und
RIGHT DV DCYL -0.25 AXIS 40° VA 6/6 LEFT DV DCYL -0.25 AXIS 120° VA 6/6 Mam ithanu ente prescription. Ee glass njn ethra neeram use cheiyanam. Read cheiyumpol mathram mathiyoo. Allenkil full tym vekkano. Onnu paraju tharamo
Right eye sph -0.50 Cyl 0.00 Axis 0 Via 6/6 Left eye sph 0.00 Cyl -0.50 Axis 30 6month specx use cheythal marumo Full time spex use cheyyano Plsss reply Via 6/6
Mam ente Ella comments num reply thararund.thanks...ente mon 7 yr .2 year munne oru injury undayi..Ann treatment cheythu.. injury yude adutha day aanu doctore kandath..Ann vision kuzhapamillenn paranjirunnu....ipo -1.5 power und.ka nnada vekkan paranju....ithonn paranju tharamo..two eye -1.5 aanu ..
ഇത് Astigmatism ആണ് , കണ്ണട ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണ് അധികം strain ചെയ്യാതെ Exercise ഒക്കെ ചെയ്ത് vit-A, & C അധികം അടങ്ങിയ Food ധാരാളം കൊടുക്കുക, കൃത്യമായി കണ്ണ് Test ചെയ്ത് കണ്ണട വെക്കുക, കാഴ്ച മെച്ചപ്പെടും.🥰🥰
Mam ente right eye SPH-2.00,CYL-3.00, AXIS-170,VN6/6P LEFT EYE SPH- 2.00,CYL-4.00, AXIS-180,VN-6/6P Mam njan ethra year kannada vekkendi varum . Please reply
എന്റെ വലതു കണ്ണിനു പവർ 2 ആണ് ഇടത് കണ്ണിന് ഒന്നേകാല് ആണ് പവർ ഞാൻ ലൈസൻസിന് വേണ്ടി കണ്ണ് ചെക്ക് ചെയ്‌തപ്പോൾ ആണ് അറിഞ്ഞത് ഇനി എനിക്ക് കണ്ണട സ്ഥിരം വെക്കേണ്ടി വരുമോ കണ്ണട ഒഴിവാക്കാൻ പറ്റുമോ
Chechi, ente prescriptionil OD il SHP distance -1.25 VA 6/6 m anu ezhuthiyekune athe pole OS il SPH il -1.5 m VA il 6/6 m anu. Enik railway exam und athine 6/9 vision anu vendath enik ath undo... Onn paranj tharamoo....
Low vision certificate - ന് Govt. Hospital -ൽ നേരിട്ട് പരിശോധന നടത്തണം. കാഴ്ചയുടെ എല്ലാ തലങ്ങളും പരിശോധിക്കും, Field of vision, ഉം Aided vision ഉം ഒക്കെ നോക്കിയാണ് Certificate തരുന്നത്. 🥰🥰
Hi Sph .00 എന്ന് വന്നാൽ spherical Power ഇല്ല. Short sight ഉം Long Sight ഉം അല്ല. Right ചെറിയ പവർ ആണ് vision 6/6 ഉണ്ട്. good. Left-ൽ -4.00 cyl - Astigmatism ആണ്. vision 6/12 ഉള്ളൂ ഇതിനെ എല്ലാം കുറിച്ച് ഞാൻ videos ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് കണ്ട് നോക്കൂ
@@pandaser285 - 3.00 cyl ആണോ രണ്ട് കണ്ണിനും. ഇത് സ്ഥിരമായി വെക്കേണ്ട power ആണ്. കണ്ണട സ്ഥിരമായി വെക്കുക. കണ്ണിന് അധികം strain കൊടുക്കരുത്. ഈ videos ഒന്നു കണ്ടു നോക്കൂ. ua-cam.com/video/F4Gy6l1wQqg/v-deo.html ua-cam.com/video/wxNgnf8ecwA/v-deo.html ua-cam.com/video/mR0DPSFbrsA/v-deo.html
Madam എന്റെ monu 4വയസ്സായി ഹോസ്പിറ്റലിൽ test cheythu right eye D. V CYL-4.00 AXIS180 V/A? ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ഇത് കുഴപ്പമാണോ left eye യും same ആണ് എഴുതിയിരിക്കുന്നെ pls rply
4 വയസ്സല്ലേ ഉള്ളൂ , അത് കുറച്ച് കഴിയുമ്പോൾ Power change ആകും. അമ്മ കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. കുറെ videos ഈ chanel -ൽ ഉണ്ട് , കണ്ടിട്ട് അതിൽ പറയുന്നത് follow ചെയ്യുക. വളരെ നേരത്തെ കണ്ട് പിടിച്ചിട്ടുണ്ടല്ലോ, Don't Worry, ശരിയാകും God Bless U.🥰🥰
@@SPEX_N_TRIX thank you madam വിലപ്പെട്ട സമയം എനിക്ക് വേണ്ടി ചെലവഴിച്ചതിനു ചെറിയ oru ആശ്വാസം പകരുന്നു നിങ്ങളുടെ വാക്കുകൾ എനിക്ക് ഈ മോൻ മാത്രമേ ഉള്ളൂ husband illa Monu വേണ്ടിയാണു ഞാൻ ജീവിക്കുന്നത് പെട്ടന്ന് ഇങ്ങനെ oru വിഷയം വന്നപ്പോൾ വല്ലാതെ tention ആയി കഴിഞ്ഞ one week ഞാൻ ഹോസ്പിറ്റലിൽ കേറി ഇറങ്ങി last റിസൾട്ട് ഇതാണ് both eye -4.00 ഇത് കേട്ടപ്പോൾ തന്നെ tention ആയി അന്ന് രാത്രി 2മണിവരെ ഇരുന്നു യൂട്യൂബിൽ eye ടെ dowte ക്ലിയർ ചെയ്യുന്ന എല്ലാ വിഡിയോസും നോക്കി അതിൽ നിങ്ങടെ videos കുറച്ചുകൂടി ക്ലിയർ ആയിരുന്നു അതാണ് ഞാൻ സംശയം ചോദിച്ചതിനു ഇപ്പോഴും ടെൻഷൻ മാറിയട്ടില്ല എത്ര persentage എന്റെ കൊച്ചിന് ഇപോൾ കാഴ്ച ഉണ്ട് 100 ഇൽ
നന്നായി care ചെയ്യുക. ജന്മനാലുള്ളതാവാം Maximum ഇപ്പോൾ ചെയ്യുന്നതു പോലെ ശ്രദ്ധിക്കുക. നല്ല ഇലക്കറികൾ ശീലിപ്പിക്കുക Eye strain ഒഴിവാക്കുക outdoor games ന് വിടുക , ശരിയായി വരും. God Bless u🙏🙏
ഒന്ന് - രണ്ട് ദിവസം പുതിയ കണ്ണട Accept ചെയ്യാൻ Time എടുക്കുന്നത് സാധാരണയായി കണ്ടുവരുന്നതാണ് , അതിനു ശേഷവും പ്രശ്നമുണ്ടെങ്കിൽ വാങ്ങിയ Shop ൽ നേരിട്ട് പോയി വിവരം പറയുക. ശരിയാക്കി തരും.🥰
Hi friends.
തുടക്കമാണ് എങ്കിലും എല്ലാവരും ഒന്ന് നന്നായിട്ട് Support ചെയ്യണേ Please. എന്താന്നു വെച്ചാൽ തീരെ views ഉം ഇല്ല Subscribers ഉം ഇല്ല. നിങ്ങൾ കണ്ണട വക്കുന്നവരാണെങ്കിൽ ഈ videos ഒന്നു കണ്ടു നോക്കൂ ഉപകാരപ്പെടും തീർച്ച😊😊
കാഴ്ച കൂട്ടാൻ 5 Simple tips.
ua-cam.com/video/F4Gy6l1wQqg/v-deo.html
Short sight.
ua-cam.com/video/TQ_2U_Fk3DA/v-deo.html
എന്താണ് 6/6 Snellen.
ua-cam.com/video/R1XNG-RhiJE/v-deo.html
10 മിനിട്ടുകൊണ്ട് colour vision Test ചെയ്യാം.
ua-cam.com/video/MtpQf0rLfUQ/v-deo.html
കണ്ണിന് മുൻപിൽ പ്രാണി പറക്കുന്നതു പോലെ തോന്നുന്നുണ്ടോ
ua-cam.com/video/_oTwd2of4n4/v-deo.html
Njan subscribe cheythukkunu 😁
Sph : 2.50 kuzhappamundo ethra naal vekkanam baby kk aanu pls reply
ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്. എൻ്റെ കണ്ണ് Test ചെയ്തPrescription നോക്കിയിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴാണ് ഞാൻ u tube-ൽserch ചെയ്തത്. നന്നായിട്ട് മനസ്സിലാക്കി തന്നു. Thanku.❤
🥰🥰
Please subscribe & share 🙏🙏
ശരിക്കും ഇപ്പോഴാണ് ഇത് മനസിലായത്.... Thank you so much 🌹🌹🌹🌹🌹🌹👌👌👌👌👌😊😊😊😊😊
😊😊🤗🤗
ഈ കട്ട Support എപ്പോഴും ഉണ്ടാവണം.🙏🙏
@@SPEX_N_TRIX very very useful, first time i have seen the malayalam explanation in well manner 👏👏👏👏👏👏👏👏Full support
@@Actvin399 Thank u so much.🙏🙏❤️❤️
.eniku short sight undu glass use cheyunnu 5 year aayi power variation onnum illa. Ippol mobile screen il nokkumbol white letters double image undu ithu enthu problem aanu please reply .
@@dineshdl1178 sir-നു ഇപ്പോ എത്ര Age ഉണ്ട്.
സ്ഥലം എവിടെയാണു' വളരെ ഉപകാരപ്രദമായ വീഡിയോകൾ
Perumbavoor
Darsana Opticals
Ph 9961223544
Hi mam,
Ente molk 4 vayass ayullu
POWER RIGHT LEFT
Axis (0-180) 180 170
Cylindrical Power (CYL) -1.75 -2.00
PD 25.5 25.5
Sph 0.00 0.00
Ee power eni normal ayt veruo??glassess allathe enthenkilum treatment undo?
Glass use cheythal eye power improve cheyth normal ayi verumo?
Chechi pwili..use full video
Thanks❤️❤️🤗🤗
Hi doctor
enik right eye cyl -1 ,axis 5 , 6/6
left eye cyl -1,axis 175,6/6
28 years old
specs sthiramayi upayogikkunnath vazhi eye problem poornamayi pariharikkan pattumo??plz reply video 👍nd subscribe cheythittund .
Thanks for your support
Positive ആയി ചിന്തിക്കാം.
പൂർണ്ണമായി പരിഹരിക്കാം എന്നു കരുതാം. കണ്ണടയാണ് ഒരു നല്ല Solution.
God bless u🥰🥰
optometrist ആണ്.
@@SPEX_N_TRIX
thanks.God bless you.
Ma'am plz reply
Right
Sph-1.0
Cyl-1.5
Axis180
Left
Sph-1.25
Cyl-2.0
Axis180
Age 5 ulla molde prescription aane..molk edaik edaik head ache varunnu agane aanu eye test eduthe..ethu nalla power ano ? Kannada vechu thudagi ,headache e power ullakond ano varunne? Ct scanvare eduthathathu athilkuzhappam ella but kanninu power und plzzzzz reply maaam
ഈ പ്രശ്നം കൊണ്ട് Head ache വരാം. കുഞ്ഞിനെ കൃത്യമായി കണ്ണട വെപ്പിച്ച് follow - up ചെയ്യുക Eye strain കുറക്കുക
change വരും.
Thank you ma'am .. subscribe chaithitund🙂
❤️❤️
ഈ + 3 കഴിഞ്ഞാൽ പവർ ഉണ്ടോ?+4,+5,+6 ഇങ്ങനെ....
ഉണ്ട്.
വെളെളഴുത്തിന് സാധാരണയായി +1 തൊട്ട് +3 വരെ ആണ് Add Power ആയി കൊടുക്കുന്നത്.
@@SPEX_N_TRIX Thank you 😊😊😊😊😊😊
Mam,enikku SPH D.V 0.5,N.V 1.25 ennu kanikkunnu.Police medical testil problem undavuo?
Madam ethonnu പറഞ്ഞു തരുമോ
Dv+2cyl+0.50axis180
Nv+4.50 cyl+0.50axis 180
Vi sion6/6
N6
Left eye
SPH+2cyl+0.50axis10
+4.5cyl+0.50axis10
Vision6/6
N6
Re- Sph:8.75
Cyl-1.00
Axis-35
Le-sph :6.00
Cyl:0.75
Ax-175
Mam kannada എത്ര vare use cheynde.eye sightness increase cheyaan entha cheynde
Mam,
Right
Sph-0.5
Cyl-0.5
Left
Sph-0.5
Cyl-0.25
Axis -180
Ithinu spectacles vekkano plz reply
Madam ethonnu paranju tharo
Dv sph 0.00 cyl -1. 50 Axis 100 v/a 6/6
Os sph 0.00 cyl -0. 75 Axis 80 V/A 6/6
Ma'am inte video kandappol manassilayi enik astigmatism aanennu...
R : -1.00 cyl 90 degree 6/6
L : -0.75 cyl 90 degree 6/6
Dr paranjathu 6 maasam kondu maaravunnathe ulloo ennanu...
Njn ethra naal specs vaykkendi varum??
Full time vaykkano??
Proper dietum eye exercise okke follow cheythal 6 maasathinullil specs ozhivakkan pattumo???
Dv- 0.25, cy- 0.50 Ax 120 ,6/6
Nv +0.75,-0.50,Ax 120. N6
Madam right eye .ith onnu parazh tharamo
Medam enik right eye sph 0.75 axis 140 left eye 0.25 axis 90 vishual 6/6 aanu. Kuzhappam indo medam.
ചെറിയ പ്രശ്നമാണ്, കണ്ണട കൃത്യമായി ഉപയോഗിച്ച് നോക്കുക. മാറ്റം വരും.🥰🥰
mom...pls reply if you see it
Distance vision problem ആണ്.
right eye -sph -0.75
Cyl -0.5 axis 30
V/A 6/6
Left eye sph -0.5
Cyl -0.5 axis 170
V/A 6/6
ഡോക്ടറെ കണ്ട് ഒന്നുംകൂടെ power പരിശോധിക്കുക
@@ShahadAboobakar why?
ferst ടൈം ആണോ
@@ShahadAboobakar
You mean first time? no 3rd time
Right sph -0.50 cyl -1.75 axis 40 Kannada vekkano kaazhcha koodumo
കണ്ണട വച്ചില്ലെങ്കിൽ ഇപ്പോ ഉള്ള കാഴ്ച കുറയും.
Ente molk 15 vayassil kannada use cheyyan thudangi eppol 8 month Aayi sph 3 Aanu. Online classinu shesham thudangiyathanu. Sthiramayi kannada velkal und.kaycha kudan sadyath undo?
കാഴ്ച മെച്ചപ്പെടും.
കണ്ണട use ചെയ്തില്ലെങ്കിൽ മോശമാകും
Madam njan കണ്ണട vakkunund.right eye.sph.3.0 anu .left eye 3.25.ethu power കൂടുതലാണോ .
Yes
@@ShahadAboobakar Sph right 1.25 d
Left 1.50 d
Ith engana explain
Hello maam enike right side dv sph +1.50 left side sph +1.00.... But V/A left and right side 6/6 anu... Ith normal ano? E power matti idukanam enike athin njan nth cheyanam? Eye dryness und
എത്ര വയസുണ്ട്
@@SPEX_N_TRIX 22 .. Eye dryness drops kure use cheythayirunn athinte side effects anannu thonunnu... But enike ith matti idukanam.... Pls hlp
@@nautically4446 ❤️❤️🥰
RIGHT DV
DCYL -0.25
AXIS 40°
VA 6/6
LEFT DV
DCYL -0.25
AXIS 120°
VA 6/6
Mam ithanu ente prescription. Ee glass njn ethra neeram use cheiyanam. Read cheiyumpol mathram mathiyoo. Allenkil full tym vekkano. Onnu paraju tharamo
Madam
My eye power
Sph =0
Cyl=-1.00
Axis =180
Kannada ethra kalam vekkanam
Hello mam... Lens ഉപയോഗിച്ച് eye checking video ഇടാമോ
Dv. Cyl.-.25 axis 90 VA 6/6
Cyl -.50 axis 90 VA 6/6
Ithonnu parayamo..
Mam...
Right eye, SPH: -1.00
CYL: -0.75
AXIS: 140°
VA: 6/6
LEFT
SPH: -1.25
CYL: ----
AXIS: -----
VA: 6/6
എത്ര നാൾ കണ്ണട യൂസ് ചെയ്യണം
Ethra nall vechu chechi
സ്ഥിരമായി ഉപയോഗിക്കുക thanks
Right eye sph -0.50
Cyl 0.00
Axis 0
Via 6/6
Left eye sph 0.00
Cyl -0.50
Axis 30
6month specx use cheythal marumo
Full time spex use cheyyano
Plsss reply
Via 6/6
സ്ഥിരമായി യൂസ് ചെയ്യുക
Madam enik right eye.sph/ cyl.-1.50.Axis.180.vision 6/6
Left eye.sph.cyl.-1.50.axis.180.vision.6/6
NEAR .M
Njan ethra masam kannada vekkanam
ഒരു 6 months കണ്ണട വച്ചിട്ട് Eye ഒന്ന് check ചെയ്ത് നോക്കുക.
എനിക്ക് 39 വയസ്സ് രാത്രി ചെറിയ ലെറ്റർ അടുത്ത് കാണാൻ പറ്റുന്നില്ല കുറച്ചു ഡിസ്റ്റൻസ് ഉണ്ടേൽ വായിക്കം
Re -1.25 (sph), 1.0(cyl), 90°(Axis)
Le- 1.50 (spg), 1.0(cyi), 90° (Axis)
Ith kozhappam inda. Kannada vech seriyaville mam.enik army il edukumoo kozhapinda. Plz reply mam🥺😶
കാഴ്ചക്കുറവ് ഉണ്ട് , കണ്ണട വച്ച് പരിഹരിക്കാം. Army യിലേക്ക് Medical ഉണ്ടല്ലോ, അപ്പോ check ചെയ്യും.
@@SPEX_N_TRIX thankyuu mam
Mam ente Ella comments num reply thararund.thanks...ente mon 7 yr .2 year munne oru injury undayi..Ann treatment cheythu.. injury yude adutha day aanu doctore kandath..Ann vision kuzhapamillenn paranjirunnu....ipo -1.5 power und.ka nnada vekkan paranju....ithonn paranju tharamo..two eye -1.5 aanu ..
- 1.5 sph ആണോ?
@@SPEX_N_TRIX two eye sph -
@@SPEX_N_TRIX R sph - cyl -1.50,axis 30digee vision 6/9and left eye sph -cyl -1.50 axis 150digee vision 6/9,2
ഇത് Astigmatism ആണ് , കണ്ണട ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണ് അധികം strain ചെയ്യാതെ Exercise ഒക്കെ ചെയ്ത് vit-A, & C അധികം അടങ്ങിയ Food ധാരാളം കൊടുക്കുക, കൃത്യമായി കണ്ണ് Test ചെയ്ത് കണ്ണട വെക്കുക, കാഴ്ച മെച്ചപ്പെടും.🥰🥰
Ente 6year monu eye test cheythappol vision 6/12 in right eye and 6/12 in left eye enthu cheyyanam problem undo plz reply
ophthalmologyst നെ Consult ചെയ്യുക. ദയവായി കുഞ്ഞിന് കൃത്യമായി കണ്ണട ഉപയോഗിക്കാൻ ശീലിപ്പിക്കുക. ഇപ്പോൾ ഇത് സാധാരണ കാഴ്ചക്കുറവ് മാത്രമാണ്.
Take care 🙏🙏
Oru optometrist nu Venda video cheyyo pls kure padikkan und
Vkh നെ പറ്റി ഫുൾ ഡീറ്റെയിലായി ഒരു വീഡിയോ ചെയ്യുമോ... പ്ലീസ്
Mam എന്റെ വലതു കണ്ണിന്, cyl +0.50, axis 40,6/6 ഇടത്തെ കണ്ണിന് +0.50 axis 140 an.. ഞാൻ കണ്ണട യൂസ് ചെയ്യണോ
വേണം
Kazchaik kuzhappamundo.. Migrain kannad vechirunu... Ethipol prasnamonumilalo
Sph:-4.25,cyl:-1.0, axis:80,v:6/18
Ithengaeyan? Ith Nalla kuravano medam( kaazhcha)
കുറച്ചു അധികമാണ് സ്ഥിരമായി ഉപയോഗിക്കുക 👍
Mam
Right. Sph -2.25 ahn cyl -1.00 axis 80
Left sph -2.75
Cyl -0.50
Axis 90
Plzz replyy
Single v/n ആണ് Bifocal, progressive, ഉപയോഗിക്കണ്ടി വരുന്നില്ല 👍
ചേച്ചി എനിക്ക് രണ്ട് കണ്ണിനു -1.5 ആണ് Sph എത്ര നാൾ കണ്ണട വെക്കേണ്ടി വരും വേഗം ഇത് ശെരി ആകാൻ എന്തൊക്കെ ശ്രെദ്ധിക്കേണ്ടി വരും plz replay 🙏
yearly Eye- check up നടത്തുക
Eye strain ഒഴിവാക്കുക
നന്നായി ഉറങ്ങുക.
Eye -Exercise ചെയ്യുക
vit-A rich food കഴിക്കുക.
കണ്ണട കൃത്യമായി ഉപയോഗിക്കുക
Eye floater treatment undo..? Ath oru veliya rogamanoo??
video ചെയ്തിട്ടുണ്ട്
ua-cam.com/video/_oTwd2of4n4/v-deo.html
floaters - Video
Mam, sph 0, cyl -1. 0, axis 30,va 6/6(right)
Sph 0, cyl -1. 0, axis 150,va 6/6(left)
Astigmatism ആണ്.
👌
😍🥰
Madam njan kannada vakkunund.വർഷം തോറും power check cheyyanam ennanu പറഞ്ഞത് . Angane cheyyano
ചെയ്യണം.
Mam.,
Sph -0.75
Cyl +1.50
Axis 90
Vision 6/6
Pls reply
Sph + 0.75. - 1.50 * 180
നിങ്ങളുടെ eye prescription 👍
കണ്ണാടി വെച്ചില്ലേ കാഴ്ച കുറയുമോവെച്ചില്ലേ കുഴപ്പമുണ്ടോ
video ചെയ്തിട്ടുണ്ട്.
മാഡം എന്റെ ഇടതു കണ്ണിനു 6/6 ഉം 6/9. വായിക്കാൻ പറ്റുന്നില്ല...ഗ്ലാസ്സ് വെക്കേണ്ടി വരുമോ
Good informtion👍
Thanks❤️❤️🥰🥰
Please Subaribe & Share this video.🙏🙏
Mam enik right eye sph -2.0 cyl -0.75 axis 90° vision6/6
Left sph -2.0 cyl -0.75 axis 70° Vision 6/6
Specs സ്ഥിരമായി use ചെയ്യുക.
👍
Thanks🥰🥰
Enthu glassinte power കൂടുതലാണോ
Right eye -1.50&left eye-2.75 aanu. Kannada vekkano. Plz replay.
എനിക്ക് 23 വയസ്സാണ് .
എന്റെ R Eye _-4.50 (sph)പിന്നെ
L Eye _-2.75 (sph)
-0.50(cyl)
-180(axis)
ഇത് എന്റെ കാഴ്ചയെ എങ്ങനെ ബാധിക്കുന്നു എന്ന പറയാവോ 😢
സ്ഥിരമായി ഉപയോഗിക്കുക
Mam ente power - 0.25 and - 0.75 aan....age 19....specs necessary aanoo...vechillell bhudhimuttano
ഇതിനെക്കുറിച്ച് video ചെയ്തിട്ടുണ്ട്
Namaskaram ,
Unaided Eye right 6/24
Left 5/60
Corrected right eye 6/18
Left eye 6/36
Etra percentage aanu disability??
40 percentage aavenamenkil etra Yanu vendath.... disability certificate kitumo???
Plz reply...... Immediately....plz..
നമസ്കാരം Aleena.
vision മാത്രം പോരാ Dr. കണ്ണ് പരിശോധിക്കും. ഒപ്പം field of vn നോക്കും. Govt. hospital. ൽ നേരിട്ടു പോയി നോക്കൂ.❤️❤️😊😊
@@SPEX_N_TRIX
Axis RE 90
LE 30
....
@@aleenathekkedam1852 No, അതല്ല . നമുക്ക് എത്ര പരിധിയിൽ കാഴ്ച ഉണ്ടെന്നൊക്കെ Test ചെയ്യും (Side view. ) നേരിട്ട് പോയാലേ അറിയാൻ പറ്റൂ.
എന്റെ വലത് കണ്ണ് Distance CYL -0.75 AXIS 100 പോലീസ് Medical test und 6/6 കിട്ടാൻ എന്തെങ്കിലും വഴി undo????? 😔
കണ്ണട കൃത്യമായി ഉപയോഗിച്ച് നമ്മുടെ ചാനലിലെ Tips ഒക്കെ follow ചെയ്ത് നോക്കുക Eye exercise ചെയ്യുക improvement വരും.🥰🥰
Mam ente right eye SPH-2.00,CYL-3.00, AXIS-170,VN6/6P
LEFT EYE SPH- 2.00,CYL-4.00, AXIS-180,VN-6/6P
Mam njan ethra year kannada vekkendi varum . Please reply
Mam please reply
ഇതിനെ കുറിച്ച് വിശദമായി video ചെയ്തിട്ടുണ്ട് Please watch
Enik aathyam -1.25 aayirunnu ipol -1.00 aan apol enik power koodiyathano koranjadhaano?
എന്റെ വലതു കണ്ണിനു പവർ 2 ആണ് ഇടത് കണ്ണിന് ഒന്നേകാല് ആണ് പവർ ഞാൻ ലൈസൻസിന് വേണ്ടി കണ്ണ് ചെക്ക് ചെയ്‌തപ്പോൾ ആണ് അറിഞ്ഞത് ഇനി എനിക്ക് കണ്ണട സ്ഥിരം വെക്കേണ്ടി വരുമോ കണ്ണട ഒഴിവാക്കാൻ പറ്റുമോ
yes തീർച്ചയായും കണ്ണട യൂസ് ചെയ്യുക ❤️🩹
Sph_8.0
Cyl_1.5
Axis.164
Sph_2.0
Cyl_0.75
Axis.16
Mam ente Monte risaltanu
കുഞ്ഞിന് എത്ര വയസുണ്ട്
👌👌👌👍
Thanks dear.❤️❤️🤗🤗
Mam enik Right eye- . 50 ane 90 axis and left eye -.75..90 axis.. specks upayogikkano mam?
വേണം.
1 eye _3.75 matte kaninn 2 ahn njan kore specs oyivakkini ippol vendum vekkan paranj appala ee power ayye njan ethra nal specs belkmdi verum anikk specs vekknath istala oyovakkan kayiyo lasik nalathano cheyinne anikk police military k kodkana please reply medam
Right side (2.0) left (2.75) ethu kooduthalanoo.. Mattan pattumoo
കാഴ്ചക്കുറവ് ഉണ്ട്. കൃത്യമായി കണ്ണട ഉപയോഗിച്ചു നോക്കുക.🥰🥰
👍👍
❤️❤️🤗🤗
Madom specs vechal 6/9kittunnulloo ath valiya juravano plz replay
ഏയ് പ്രശ്നമില്ല.
Mam ente mon right kannin cyl -2.00
Axis 180 left cyl-2.00 axis 180 ethra naal kannada vekkendi varum
എത്ര വയസ്സുണ്ട്
@@SPEX_N_TRIX 2 vayass
@@SPEX_N_TRIX 18 vayass vare vekkendi varumo
@@SPEX_N_TRIX kaycha improve cheyyaan valla tipsum undo
ഈ chanel -ൽ ഒത്തിരി Tips ഉണ്ട് , അതൊക്കെ follow ചെയ്യാം.
Sph 1.75 cyl 0.50 axis 90 L 2.00 cyl O. 50 axis 90 vision nalla kuravano kannada vechal seriyakumo please renply
കണ്ണട സ്ഥിരമായി ഉപയോഗി ക്കുക.
yes കണ്ണട സ്ഥിരം use ചെയ്യുക 🫵
SPH 0.50 ane
Continuous yit glass vekkano
video ചെയ്തിട്ടുണ്ട്
Please watch🥰
Mam -1.5 aane specs upayogichal problem complete aayi solve akumo 20 age unde
Specs ഉപയോഗിക്കുമ്പോൾ solve ആകും.
Good
❤️❤️🥰🥰
Hi mam,
Right eye SPH +1 CYL-0.75 Axis 180 vision 6/6
Left eye SPH -0.75 vision 6/6
Ith ethre naal vekkendi varum. mam Nalla power kuravundo??
Plzzzz reply😢😢😢
ഒരു പാട് കാഴ്ചക്കുറവ് ഇല്ല .
എത്ര വയസ്സുണ്ട്
@@SPEX_N_TRIX 24 mam
Mam Kure kaalam specs vekkendi varumo
@@lulujesi3999 ഒരു 6 months കഴിഞ്ഞ് ഒന്ന് Test ചെയ്തു നോക്കുക.
ചിലപ്പോൾ Power variation വരാം.
With spex ente prescription is 6/6 p enna last line kurache vayichull appo ith driving license inu ok aano
Yes
@@SPEX_N_TRIX driving license inu ethrayanu vendath
Madam..ente randu kanninum sph +/- ennam koduthitullath...athenthaan..pls rply
spherical Power ആവശ്യമില്ല.
Chechi, ente prescriptionil OD il SHP distance -1.25 VA 6/6 m anu ezhuthiyekune athe pole OS il SPH il -1.5 m VA il 6/6 m anu. Enik railway exam und athine 6/9 vision anu vendath enik ath undo... Onn paranj tharamoo....
കണ്ണട ഇല്ലാതെ 6/9 വേണം എന്നാണോ അതോ കണ്ണട വെച്ചിട്ടാണോ? കണ്ണട വെച്ചിട്ടാണെങ്കിൽ ok ആണ് , അല്ലാന്നുണ്ടെങ്കിൽ ഒന്നു Test ചെയ്ത് നോക്കുക.
@@SPEX_N_TRIX kannada ilatheyanu chechi, ath e prescription knd ariyan patile, 6/9 undo iliyon... Lensinte power noki onnum ariyan pattile chechi.
@@jyothishat9049 അത് നേരിട്ട് നോക്കിയാലേ പറയാൻ പറ്റൂ. 😞😞
Pleas reply
5year ulla mon te testil
Sph -
Cyl 2.50
Axis 170
Vision 6/6 p
Lf
Sph __
Cyl 3 .50
Axis 170
Vision 6/9
Ith preshnamano.kannadavechal kazhcha koodan sadhyathayundo
Ith ethra persontege kuravanenn parayamo
Pleas mam reply cheyyumo njan ake sankadathila😢❤
കണ്ണട എപ്പോഴും വക്കുക.
കൃത്യമായി Eye checkup നടത്തി Lens മാറി വെക്കുക.
Don't worry, ഈ Power ഒക്കെ കുറെ change ആയി വരും.
Mam.kannada vechal kazhcha munpathekal kurayumenn parayunnath sheriyano.
@@izzuworld653 അതെ നല്ല മാറ്റം വരും.
Left SPH -0.25. Kannada upayogikkano
Doctor - നെ നേരിട്ട് കണ്ട് തീരുമാനിക്കുക
Good video
Thanks ❤️❤️🥰🥰
Sub ചെയ്തിട്ടുണ്ട്. 🥰🥰❤️❤️
വെള്ളെഴുത്തു വരുമ്പോൾ തലവേദന ഉണ്ടാകുമോ?
കണ്ണട വെക്കാതെ ഒരു പാട് strain ചെയ്താൽ ചിലപ്പോൾ വരും.
ഈ video ഒന്നു കണ്ടു നോക്കൂ.
ua-cam.com/video/aHJcTG_nn5I/v-deo.html
@@SPEX_N_TRIX ok thankuu
👌👌❤️
🥰🥰❤️❤️
Madam njn ippazhan video kanunne replay tharanam. Plss enk 20 age und nte power -2.75 aan 6/1 ullu ennan dr parannath
Kannin kazhicha thirich kittylle
കണ്ണട use ചെയ്താൽ മതി.
@@SPEX_N_TRIX kannadayalla contact lence aanu use cheyuunne. Njn ippol accounting padikkuva kannada vekkano atho lence ayalum kozhappm undo
കുഴപ്പമില്ല
Low vision reservation kittunath engane Ulla power ullavarka .ariyo
Low vision certificate - ന് Govt. Hospital -ൽ നേരിട്ട് പരിശോധന നടത്തണം. കാഴ്ചയുടെ എല്ലാ തലങ്ങളും പരിശോധിക്കും, Field of vision, ഉം Aided vision ഉം ഒക്കെ നോക്കിയാണ് Certificate തരുന്നത്. 🥰🥰
Thank you
Nte DV -1.25 aa ethra nal GLS use cheyyndi vrum,eth Power kuduthal ano
Power കുറവാണ് but സ്ഥിരമായി use ചെയ്യുക 👍
Mam.... Enteth... sph 0.00aanu randu kanninum.... Cyl right eye -0.50 left eye -4.00 aanu... Axis right 10left 180....vision right6/6um left6/12p yuman enik 25 vayassund.... Ithu kuyappamano...
Rply tharane enikennthokeya kuravennum... Sph 0.00 varunnathendan
Hi
Sph .00 എന്ന് വന്നാൽ spherical Power ഇല്ല. Short sight ഉം Long Sight ഉം അല്ല.
Right ചെറിയ പവർ ആണ് vision 6/6 ഉണ്ട്. good.
Left-ൽ -4.00 cyl - Astigmatism ആണ്. vision 6/12 ഉള്ളൂ ഇതിനെ എല്ലാം കുറിച്ച് ഞാൻ videos ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് കണ്ട് നോക്കൂ
Sir, kannadayile CYL power kurakkyaan enthenkilim vazhikalundo?
എത്രയാ Power
@@SPEX_N_TRIX -3
@@pandaser285 - 3.00 cyl ആണോ രണ്ട് കണ്ണിനും.
ഇത് സ്ഥിരമായി വെക്കേണ്ട power ആണ്. കണ്ണട സ്ഥിരമായി വെക്കുക.
കണ്ണിന് അധികം strain കൊടുക്കരുത്.
ഈ videos ഒന്നു കണ്ടു നോക്കൂ.
ua-cam.com/video/F4Gy6l1wQqg/v-deo.html
ua-cam.com/video/wxNgnf8ecwA/v-deo.html
ua-cam.com/video/mR0DPSFbrsA/v-deo.html
Madem appo 0 ahno correct vendath?
Eye pharmacist akan eath course anu padikkuka
Ee pricsrition onu nokko 0.25 /71 0.25 /75
2:28
എത് ചെറിയെ power ആണ് കണ്ണട സ്ഥിരമായി ഉപയോഗിക്കുക 👍
Madam എന്റെ monu 4വയസ്സായി ഹോസ്പിറ്റലിൽ test cheythu right eye
D. V CYL-4.00 AXIS180 V/A?
ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ഇത് കുഴപ്പമാണോ left eye യും same ആണ് എഴുതിയിരിക്കുന്നെ pls rply
4 വയസ്സല്ലേ ഉള്ളൂ , അത് കുറച്ച് കഴിയുമ്പോൾ Power change ആകും.
അമ്മ കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. കുറെ videos ഈ chanel -ൽ ഉണ്ട് , കണ്ടിട്ട് അതിൽ പറയുന്നത് follow ചെയ്യുക.
വളരെ നേരത്തെ കണ്ട് പിടിച്ചിട്ടുണ്ടല്ലോ, Don't Worry, ശരിയാകും
God Bless U.🥰🥰
@@SPEX_N_TRIX thank you madam വിലപ്പെട്ട സമയം എനിക്ക് വേണ്ടി ചെലവഴിച്ചതിനു ചെറിയ oru ആശ്വാസം പകരുന്നു നിങ്ങളുടെ വാക്കുകൾ എനിക്ക് ഈ മോൻ മാത്രമേ ഉള്ളൂ husband illa
Monu വേണ്ടിയാണു ഞാൻ ജീവിക്കുന്നത് പെട്ടന്ന് ഇങ്ങനെ oru വിഷയം വന്നപ്പോൾ വല്ലാതെ tention ആയി കഴിഞ്ഞ one week ഞാൻ ഹോസ്പിറ്റലിൽ കേറി ഇറങ്ങി last റിസൾട്ട് ഇതാണ് both eye -4.00 ഇത് കേട്ടപ്പോൾ തന്നെ tention ആയി അന്ന് രാത്രി 2മണിവരെ ഇരുന്നു യൂട്യൂബിൽ eye ടെ dowte ക്ലിയർ ചെയ്യുന്ന എല്ലാ വിഡിയോസും നോക്കി അതിൽ നിങ്ങടെ videos കുറച്ചുകൂടി ക്ലിയർ ആയിരുന്നു അതാണ് ഞാൻ സംശയം ചോദിച്ചതിനു ഇപ്പോഴും ടെൻഷൻ മാറിയട്ടില്ല എത്ര persentage എന്റെ കൊച്ചിന് ഇപോൾ കാഴ്ച ഉണ്ട് 100 ഇൽ
Hi ഇപ്പോ കുട്ടിയുടെ power എത്ര ആണ് ?
@@SPEX_N_TRIX same ആണ് -4 ഇപ്പോൾ 3 hours eye exersize ചെയുന്നുണ്ട്( left eye close right eye close )
നന്നായി care ചെയ്യുക. ജന്മനാലുള്ളതാവാം Maximum ഇപ്പോൾ ചെയ്യുന്നതു പോലെ ശ്രദ്ധിക്കുക. നല്ല ഇലക്കറികൾ ശീലിപ്പിക്കുക Eye strain ഒഴിവാക്കുക outdoor games ന് വിടുക , ശരിയായി വരും.
God Bless u🙏🙏
.25 ano 0.50 ano valiya power please replay
Ma'am what is meant by spherical power, cyl, axis?
And my near vision is N6,what doea N6 meant?
+3.25 right eye +3.50 left eye
Korayaan chance undo
Age എത്ര ഉണ്ട്.
2.5(sph), cyl 0.25,axis 180,sph 2.5 ഇത് എങ്ങനെയാണ് madam
Myopia (Short sight) ആണ് - video ചെയ്തിട്ടുണ്ട്.
ua-cam.com/video/TQ_2U_Fk3DA/v-deo.html
Riht eye
Sph-0.25
Cyl-0.25
Left eye
Cyl-0.50
എൻറെ കണ്ണിൻറെ കാഴ്ച1,75 ആണ് സ്ഥിരം കണ്ണട വെക്കുന്നുണ്ട് പവർ കുറഞ്ഞു കിട്ടുമോ
Chance ഉണ്ട്
Cyl 075 nthelum issue indo
കണ്ണട ഉപയോഗിക്കുക.
Kore kalam use cheyyano?
@@sajidk1047 ഒരു 6 months വെച്ചിട്ട് Test ചെയ്ത് നോക്കുക.
കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക.
Re 6/9
Le 6/6
Licesence edkn nthelm prblm indo?
RE - ചെറിയ കാഴ്ചക്കുറവ് ഉണ്ട്.
മേടം ഞാൻ പുതിയ കണ്ണട വെച്ചതിനുശേഷം തലകറക്കം പോലെ തോന്നുന്നു എന്തുകൊണ്ടാണെന്ന് പറയാമോ
ഒന്ന് - രണ്ട് ദിവസം പുതിയ കണ്ണട Accept ചെയ്യാൻ Time എടുക്കുന്നത് സാധാരണയായി കണ്ടുവരുന്നതാണ് , അതിനു ശേഷവും പ്രശ്നമുണ്ടെങ്കിൽ വാങ്ങിയ Shop ൽ നേരിട്ട് പോയി വിവരം പറയുക. ശരിയാക്കി തരും.🥰
അത് 2-3week ഉണ്ടാകും, പിന്നെ മാറും
Ate ninak standard illanittan
6/6 p എന്തുവാ
6/6 partial...partial aayitt kaanam
കണ്ണട വെക്കുമ്പോൾ 6/6 കാഴ്ച്ച ഉണ്ട്. പോലീസ് medical test പാസാവുമോ. Pls reply madam
chance ഉണ്ട്.
hi maam.. minus aanel short sight.. plus aanel long sight.. apo perfect vision (normal) ethrayaanu? zero aano?
Power ആവശ്യമില്ല.