നിങ്ങളുടെ ഓരോരുത്തരുടേയും സപ്പോർട്ട് കൊണ്ട് ഈ കുടുംബത്തിന്റെ കണ്ണിർ ഒപ്പാൻ കഴിഞ്ഞു നന്ദി.. ആദ്യവീഡിയോ കാണാത്തവർക്കായ് വീഡിയോ ലിങ്ക് : ua-cam.com/video/tAX2FKlPv-0/v-deo.html
Harish bro, മിനിസ്റ്റേഴ്സ്നോ കോടതിക്കോ പോലീസിനോ ഒന്നും പറ്റാത്ത കാര്യങ്ങൾ നിങ്ങൾ സിമ്പിൾ ആയി ചെയ്യുന്നു എന്നും ആ പുണ്യം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും... Real revolution 👌🏻👌🏻👌🏻👌🏻
ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയും നല്ലവരായ ജനങ്ങളുടെ മുന്നിൽ എത്തട്ടെ ഇവരെ ജനങ്ങളുടെ മുന്നിൽ എത്തിച്ച ഹാരിസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍ചേച്ചി സങ്കടപെടേണ്ട ദൈവം കൂടെ ഉണ്ട് ഇന്ന് ചേച്ചിന്റെ ചിരി കണ്ട് കൂടെ ചിരിച്ചു മുമ്പത്തെ വീഡിയോ കണ്ട് കൂടെ കരഞ്ഞവർ ഇവിടെ ഉണ്ടോ?
ആ കിണറിന്റെ ആഴം കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു... ഞാൻ തന്നെ ഞെട്ടി... എന്നും ആ ചിരി ദൈവം നില നിർത്തട്ടെ... ഏറ്റവും വലിയ വിജയം ഭർത്താവ് കുടി നിർത്തി എന്നുള്ളതാണ്... അതിൽ കൂടെ കുറേ വിജയം നേടാൻ കഴിയും 👍👍👍
Harish നെ പുകഴ്ത്തി നന്ദി പറയാൻ ചേച്ചി നോക്കിയപ്പോ അതിനെ നിരുത്സാഹപ്പെടുത്തിയ സഹോദരന്റെ നന്മയും ഇവിടെ ഓരോ ആളുകളെയും പ്രചോദിപ്പിക്കേണ്ട ഒന്ന് കൂടിയാണ്..
ചേച്ചി എന്റെ വീടിനടുള്ളതാണ്. ജീവിതത്തിൽ ഒരുപാട് അനുഭവിച്ച്.ഇപ്പോൾ വിജയിച്ച് നിൽക്കുന്ന ഒരു ആളാണ്. Ajunte vdo njn കണ്ടു.ആ vdo എടുത്തവർ എന്റെ വീടിന് അടുത്തവരെ വന്നോ. എന്നാണ് vdo കണ്ടപ്പോൾ ഫസ്റ്റ് മനസ്സിൽ വന്നത്.ഈ ചാനൽ ഒരുപാട് വ്യക്തികളുടെ ജീവിതം പച്ചപിടിപ്പിക്കും. 👏👍
സത്യം പറഞ്ഞാൽ ഇവരുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ കുറെ കരഞ്ഞതാ. ഇപ്പോൾ സന്തോഷം തോന്നുന്നു. വളരെയധികം. 🥰🥰🥰🥰ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആ കണ്ണുകൾ ഇനി നിറയാതിരിക്കട്ടെ 🙏🙏🙏🙏🥰🥰🥰❤❤❤❤
അതാണ് ചേച്ചി... ജീവിതത്തിൽ കഷ്ടപ്പാടിൽ നിന്നും കരകയറാൻ ദൈവത്തിന്റെ കൈകൾ.. ആ കൈകളോടുള്ള നന്ദി ഒരിക്കലും കൈവിടരുത്. മക്കൾ എല്ലാം നല്ല നിലയിൽ എത്തട്ടെ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
എനിക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിലും. മറ്റു ഒരുപാട് പേർ സഹായിച്ചല്ലോ. ഒരു പാട് സന്തോഷം. ജീവിക്കാൻ വേണ്ടി ഒരുപാട് ത്യാഗം സഹിച്ചല്ലോ. ഇനിയും ആരുടേയും മുന്നിൽ തല കുനിക്കാതെ ജീവിക്കണം 👍
അഭിനന്ദനങ്ങൾ ഹരീഷ് 👍👍👍 നിങ്ങളെപ്പോലുള്ളവർ ഇനിയും ഈ സമൂഹത്തിന് ഒരുപാട് ആവശ്യമാണ് അന്ന് അവരുടെ വിഷമം കണ്ടു കണ്ണുനിറഞ്ഞു ഇന്ന് അവരുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു അവരോട് പറയാനുള്ളത് ഒരിക്കലും ജിഷയുടെ അമ്മയെ പോലെ ആവരുത് 🙏🙏🙏🙏 ജിഷയുടെ അമ്മ ഒരുദാഹരണം മാത്രം അതുപോലെ ഒരുപാട് പേർ വേറെയുമുണ്ട്
നന്ദി എന്ന് വാക്കല്ല പറയേണ്ടത്, എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം എന്നു പറഞ്ഞാൽ മതി. എല്ലാ മനുഷ്യരുടെയും കടമയാണ് പരസ്പരം സഹായിക്കുക എന്നത്. ഇവിടെ മനുഷ്യൻ അടിമകളല്ല.ഉടമകൾക്ക് മുന്നിൽ കുമ്പിട്ടു നിന്നു നന്ദി പറയേണ്ട ആവശ്യമില്ല.മനുഷ്യർ എല്ലാം സമന്മാരാണ്. ചേച്ചിക്ക് കിട്ടിയ ഈ സ്നേഹം തന്നെ പോലെ വേദനിക്കുന്നവരുമായി പങ്ക് വെയ്ക്കുക. സ്നേഹപൂർവ്വം.
പാവം ചേച്ചീനെ ആരും ഇനി ദ്രോഹിക്കരുത് പാവമാണ് എല്ലാവരും സഹായിക്കുക. ഏതു മനുഷ്യനെയും ദ്രോഹിക്കരുത് കാരണം ദൈവം ഉണ്ട് ഒരു വ്യക്തിയെ ദ്രോഹിച്ചാൽ നിങ്ങളെ ദ്രോഹിക്കാൻ ആളുണ്ടാവും🤲🏻🤲🏻🤲🏻
Haris ikka മൂലം ചേച്ചിയുടെ ചിരി കാണാൻ പറ്റിയല്ലോ.ആദ്യ വീഡിയോ കണ്ടപ്പോൾ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.നല്ലവരായ ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് thelinjille.
ഹാരിഷ് , താങ്കൾ കഷ്ടപ്പെടുന്ന പാവങ്ങളുടെ , സാധാരണക്കാരുടെ ദുരിതങ്ങൾ പൊതു സമൂഹത്തിന്റെ മന:സാക്ഷിക്ക് മുമ്പിൽ അവതരിപ്പിച്ച് അവർക്ക് അനല്പമായ ആശ്വാസം നൽകുന്ന ഒരു ദൈവദൂതനാണ്. കുടുംബത്തിന് വേണ്ടി അസഹനീയമായ പ്രതികൂല സാഹചര്യങ്ങളോട് ധൈര്യപൂർവ്വം പട പൊരുതി ജീവിച്ച ശ്രീദേവി ഞാൻ കണ്ടതിലും , കേട്ടതിലും വെച്ച് ഏറ്റവും അസാധാരണ വ്യക്തിത്വമുള്ള ഒരു വനിതയാണ്. അവർക്ക് പുതു ജീവിതവും, അംഗീകാരവും ലഭിച്ചതിൽ അത്യന്തം സന്തോഷമുണ്ട്. അതിന് നിമിത്തമായ താങ്കളുടെ മനുഷ്യത്വവും, കാരുണ്യവും നിറഞ്ഞ മനസ്സിനെ ഹൃദയപൂർവ്വം നമിക്കുന്നു.
മരണം ഒന്നിനും പരിഹാരം അല്ല. ഇതിനേക്കാൾ വലിയ സന്തോഷം വരാൻ വെയിറ്റ് ചെയ്യുക. ഇപ്പോൾ ഇത് ഒരു ചെറിയ സന്തോഷം മാത്രം. അടുത്ത വീഡിയോ കാണുമ്പോൾ ഇതിനേക്കാൾ സന്തോഷം കാണണം. ഇന്ഷാ അല്ലാഹ് 👍👍
ചേച്ചിയെ ഇത്ര സന്തോഷത്തിൽ കണ്ടതിൽ ഒരുപാട് സന്തോഷം. ചേച്ചിയുടെ video കണ്ട് ചേച്ചിയുടെ കൂടെ കരഞ്ഞ ഒരുപാട് പേരിൽ ഒരാളാണ് ഞാനും, എന്തായാലും ചേച്ചിയുടെ ജീവിതത്തിൽ ഇനി എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ ❤️❤️❤️
മനുഷ്യൻ മനുഷ്യ്നെയും മറ്റു മൃഗ പക്ഷി പ്രകര്തിയെയും മനസിലക്കിയാൽ സ്നേഹിക്കാൻ മാത്രമേ കഴിയു നിങ്ങൾ ഒരാളെ ഏത് രീതിയിൽ സഹായിചാലും നിങ്ങളെ ദൈവം മറ്റൊരു വഴിയിൽ നിങ്ങളെ സാഹയിക്കും ....💖
നിങ്ങളുടെ ഓരോരുത്തരുടേയും സപ്പോർട്ട് കൊണ്ട് ഈ കുടുംബത്തിന്റെ കണ്ണിർ ഒപ്പാൻ കഴിഞ്ഞു നന്ദി..
ആദ്യവീഡിയോ കാണാത്തവർക്കായ് വീഡിയോ ലിങ്ക് : ua-cam.com/video/tAX2FKlPv-0/v-deo.html
നിങ്ങൾ തന്നെയാണ് ഇതിന് പിന്നിലെ ഹീറോ ❤️
😍
God bluss my bro
👍🙏👍
Harish bro, മിനിസ്റ്റേഴ്സ്നോ കോടതിക്കോ പോലീസിനോ ഒന്നും പറ്റാത്ത കാര്യങ്ങൾ നിങ്ങൾ സിമ്പിൾ ആയി ചെയ്യുന്നു എന്നും ആ പുണ്യം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും... Real revolution 👌🏻👌🏻👌🏻👌🏻
ഈ ചേച്ചി ഇത്രയും സന്തോഷമായി ഇരിക്കുന്നതിന് നിമിത്തമായ ചേട്ടനും കുടുംബത്തിനും എന്നും നല്ലതു വരട്ടെ😊. ചേട്ടാ 🙏🥰
ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയും നല്ലവരായ ജനങ്ങളുടെ മുന്നിൽ എത്തട്ടെ ഇവരെ ജനങ്ങളുടെ മുന്നിൽ എത്തിച്ച ഹാരിസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍ചേച്ചി സങ്കടപെടേണ്ട ദൈവം കൂടെ ഉണ്ട് ഇന്ന് ചേച്ചിന്റെ ചിരി കണ്ട് കൂടെ ചിരിച്ചു മുമ്പത്തെ വീഡിയോ കണ്ട് കൂടെ കരഞ്ഞവർ ഇവിടെ ഉണ്ടോ?
*സാധാരണകാരുടെ ജീവിതം 💥ഇത് പോലെ മറ്റുള്ളവരെ അറിയിക്കുന്നാ ചേട്ടൻ 🤟🏻🤟🏻🤟🏻🤟🏻🤟🏻*
ഞാൻ അഭിനന്ദനങ്ങൾ അറിയിയ്ക്കുന്ന ഒരേ ഒരാളേ ഉളളൂ... അത് പ്രിയങ്കരനായ Mr: Harish Thali 🌹🌹🌹👍👍👍
പ്രിയ ബ്രദർ, ആ അമ്മയുടെ മുഖത്തുള്ള മനോഹരമായ ചിരിയിൽ താങ്കളുടെ നല്ലൊരു മനസുണ്ട്,
എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടായി 💖💖പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് മറ്റുള്ളവരിൽ എത്തിക്കുന്ന ചേട്ടന് ഒരു ആയിരം നന്ദി💖💖🙏🙏
❤❤❤ ഞാനും കരഞ്ഞുപോയി മറ്റൊരു പെണ്ണിന്റെ അനുഭവം സ്വന്തം അനുഭവമാണെന്ന് ചിന്തിക്കുന്നവർക്ക് മാത്രമേ കരയാൻ പറ്റിയുള്ളയൂ 🙏🙏🙏🙏
Sathyam ente kannum ariyathe niranjupoyi
Karanju poi Jan
ആ കിണറിന്റെ ആഴം കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു... ഞാൻ തന്നെ ഞെട്ടി... എന്നും ആ ചിരി ദൈവം നില നിർത്തട്ടെ... ഏറ്റവും വലിയ വിജയം ഭർത്താവ് കുടി നിർത്തി എന്നുള്ളതാണ്... അതിൽ കൂടെ കുറേ വിജയം നേടാൻ കഴിയും 👍👍👍
Harish നെ പുകഴ്ത്തി നന്ദി പറയാൻ ചേച്ചി നോക്കിയപ്പോ അതിനെ നിരുത്സാഹപ്പെടുത്തിയ സഹോദരന്റെ നന്മയും ഇവിടെ ഓരോ ആളുകളെയും പ്രചോദിപ്പിക്കേണ്ട ഒന്ന് കൂടിയാണ്..
ശ്രീദേവി ചേച്ചിയേ സഹായിച്ച എല്ലാവർക്കും നന്ദി 😍 ചേച്ചി അടിപൊളിയാണ് 👌👌👌
അൽഹംദുല്ലില്ല' ഒരുപാട് സന്തോഷമുണ്ട് പിന്നെ ഇത് പുറം ലോകം അറിയിച്ച മിഡിയക്കാരനോടും നന്ദിയുണ്ട്
ഇനിയുള്ള കാലം സന്തോഷമായി സമാധാനമായി ജീവിക്കുക❤️👍
ശ്രീദേവി യുടെ ഈ ചിരിക്കുന്ന മുഖവും മ്മടെ മുന്നിൽ എത്തിച്ച ഹാരിഷ് ന് വീണ്ടും സ്നേഹാശംസകൾ 😍😍😍🥰🥰
ചേച്ചി എന്റെ വീടിനടുള്ളതാണ്. ജീവിതത്തിൽ ഒരുപാട് അനുഭവിച്ച്.ഇപ്പോൾ വിജയിച്ച് നിൽക്കുന്ന ഒരു ആളാണ്. Ajunte vdo njn കണ്ടു.ആ vdo എടുത്തവർ എന്റെ വീടിന് അടുത്തവരെ വന്നോ. എന്നാണ് vdo കണ്ടപ്പോൾ ഫസ്റ്റ് മനസ്സിൽ വന്നത്.ഈ ചാനൽ ഒരുപാട് വ്യക്തികളുടെ ജീവിതം പച്ചപിടിപ്പിക്കും. 👏👍
ആദ്യത്തെ വീഡിയോ കണ്ടിട്ട് വീണ്ടും കാണാൻ വന്ന ഞാൻ 😍😍😍😍
ഞാനും😊
@@shamilas2973 😍😍
ഞാനും
ഹരീഷ് ചേട്ടാ അവർ നന്ദി പറയുക നിങ്ങളോട് തന്നെയാണ് നിങ്ങലാണ് അവരുടെ മുന്നിൽ ദൈവമായി അവതരിച്ചത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെയേറെ സന്തോഷം 🤗 ചേച്ചി സഹായിച്ച എല്ലാർക്കും ഒരായിരം 💕💕💕💕💕
😍👍
സത്യം പറഞ്ഞാൽ ഇവരുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ കുറെ കരഞ്ഞതാ. ഇപ്പോൾ സന്തോഷം തോന്നുന്നു. വളരെയധികം. 🥰🥰🥰🥰ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആ കണ്ണുകൾ ഇനി നിറയാതിരിക്കട്ടെ 🙏🙏🙏🙏🥰🥰🥰❤❤❤❤
Njan first video 2 mathe video Orumichu kandu ante kallile azhuku okkey karanju poyu
ഈ ചിരി ഇനി എന്നും ചേച്ചിയുടെ മുഖത്ത് ഉണ്ടാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
അതാണ് ചേച്ചി... ജീവിതത്തിൽ കഷ്ടപ്പാടിൽ നിന്നും കരകയറാൻ ദൈവത്തിന്റെ കൈകൾ.. ആ കൈകളോടുള്ള നന്ദി ഒരിക്കലും കൈവിടരുത്. മക്കൾ എല്ലാം നല്ല നിലയിൽ എത്തട്ടെ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ
Avare sahaich yallavarkkum nandi
എനിക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിലും. മറ്റു ഒരുപാട് പേർ സഹായിച്ചല്ലോ. ഒരു പാട് സന്തോഷം. ജീവിക്കാൻ വേണ്ടി ഒരുപാട് ത്യാഗം സഹിച്ചല്ലോ. ഇനിയും ആരുടേയും മുന്നിൽ തല കുനിക്കാതെ ജീവിക്കണം 👍
നിങ്ങള് വേറെ ലെവൽ ആണ് മനുഷ്യാ... ❣️
ഇതിനൊക്കെ നിമിത്തമായ പ്രിയ Haris sir.... അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്.... അനേകരുടെ അനുഗ്രഹം ആയി നില്‍ക്കാന്‍ കഴിയട്ടെ
ഹാരിഷിനു ഒരുപാടു നന്ദി 🙏🙏🙏
ആദിയ്‌ത്തെ നന്ദി മറ്റാർക്കും അല്ല ഇത് നമ്മുടെ മുന്നിൽ എത്തിച്ച 🥰🥰 HARISH EKKAKK🥰🥰🥰 തന്നെ 👍🏻👍🏻👍🏻👍🏻👍🏻
ഇനിയും മുന്നോട്ട് പോകൂ...
ദൈവം കൂടെ ഉണ്ട് 😍😍😍💪💪💪👍👍👍
ഞങ്ങൾക്ക് കുട്ടിയുടെ ചിരിക്കുന്ന മുഖം മാത്രം കണ്ടാൽ മതി! സർവേശ്വരൻ എപ്പോഴും തുണയായിരിക്കട്ടെ!
നിങ്ങ പൊളി ആണ് മച്ചാനെ,
അജു വിന്റെ വീഡിയോ കണ്ടു വന്നതാ.
ഇപ്പൊ ഈ ചാനാലും നിങ്ങളും മുത്താണ് 💕💕💕
ആനി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻😍
അടുത്ത നന്ദി ഹരീഷ് തളിക്ക്. ഇതിനെല്ലാം നിമിത്തമായതിന്
മറ്റുള്ള വരുടെ കഴിവുകൾ കാണിച്ചു തരുന്ന ചാനൽ. അതിൽ തന്റെ കഴിവ് കാണിച്ചു തന്ന ഒരു വീഡിയോ..
Harish bro😘😘 I'm ur big fan..
ഒരുപാട് സന്തോഷം ഹാരിസ് ഇക്കാക്കും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🙌🏻
അഭിനന്ദനങ്ങൾ ഹരീഷ് 👍👍👍 നിങ്ങളെപ്പോലുള്ളവർ ഇനിയും ഈ സമൂഹത്തിന് ഒരുപാട് ആവശ്യമാണ് അന്ന് അവരുടെ വിഷമം കണ്ടു കണ്ണുനിറഞ്ഞു ഇന്ന് അവരുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞു അവരോട് പറയാനുള്ളത് ഒരിക്കലും ജിഷയുടെ അമ്മയെ പോലെ ആവരുത് 🙏🙏🙏🙏 ജിഷയുടെ അമ്മ ഒരുദാഹരണം മാത്രം അതുപോലെ ഒരുപാട് പേർ വേറെയുമുണ്ട്
ഒത്തിരി സന്തോഷം.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
സങ്കടകരമായ വാർത്തകൾക്ക് ഇടയിൽ മനസിന് സന്ദോഷം ഉള്ള ഒരു വിഡിയോ കണ്ടു അൽഹംദുലില്ലാഹ്
Harish u r great. ഹാരിസ് പോലെ ഇനിയും ആൾകാർ ഉണ്ടാവട്ടെ.
നന്ദി എന്ന് വാക്കല്ല പറയേണ്ടത്, എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം എന്നു പറഞ്ഞാൽ മതി. എല്ലാ മനുഷ്യരുടെയും കടമയാണ് പരസ്പരം സഹായിക്കുക എന്നത്. ഇവിടെ മനുഷ്യൻ അടിമകളല്ല.ഉടമകൾക്ക് മുന്നിൽ കുമ്പിട്ടു നിന്നു നന്ദി പറയേണ്ട ആവശ്യമില്ല.മനുഷ്യർ എല്ലാം സമന്മാരാണ്. ചേച്ചിക്ക് കിട്ടിയ ഈ സ്നേഹം തന്നെ പോലെ വേദനിക്കുന്നവരുമായി പങ്ക് വെയ്ക്കുക. സ്നേഹപൂർവ്വം.
Masha Allah. എന്നും സന്തോഷത്തോടെ ഇരിക്കട്ടേ
മോളേ മനസ്സ് നീറഞ്ഞു. ഒരു പാട് സ്നേഹം അമ്മയുടെ
ഇക്കാ 👌👌👌 👌👌👌 വീണ്ടും കണ്ടുമുട്ടിയതിൽ ഒരുപാട് സന്തോഷം. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു..
നന്ദി ദൈവത്തിനൊടാണ് പറയേണ്ടത്
Soooperrrr, സന്തോഷം കേട്ടപ്പോൾ തന്നെ, ഫസ്റ്റ് വീഡിയോ തന്നെ മനസ്സിൽ 🥰എത്ര ഉയരത്തിൽ ഇപ്പൊ, ദൈവത്തിനോട് നന്ദി പറയുക 🙏🥰🥰
നമ്മൾ മലയാളി പൊളിയല്ലേ.. ചേച്ചി ഒരുപാട് സന്തോഷമായി... ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ.. ഈ ചിരി എന്നും മായാതെ നിൽക്കട്ടെ
ഹാരീഷ് ഏട്ടന് ഒരായിരം നന്മകൾ ഉണ്ടാവട്ടേ 🙏🙏
ഇനിയുള്ള ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ.. ❤️
ഈ ചേച്ചി ഇപ്പോളത്തെ അവസ്ഥ എന്താണന്നു അറിയാൻ ഒരു ആകാംഷ ആയിരിന്നു... ഈ വീഡിയോ ചെയ്തത് നന്നായി...
👍
ആനി മോൾക്ക് വളരെ നന്ദി
മോൾക്ക് ദൈവം കൂടെ ഉണ്ടാകും
ആനി മോൾക്ക് നല്ലത് വരട്ടേ
സുഹൃത്തേ ,താങ്കളുടെ നിയോഗം ; അസൂയാവഹമായി തോന്നുന്നു. എന്നും നല്ലത് വരട്ടെ .
ചേച്ചി ചേച്ചിന്റെ ആ നിറഞ്ഞ ചിരിക്കും കണ്ണുനിരിനും ഫലം ഉണ്ട് ഉറപ്പ് ❤️❤️🙏🙏
മനസ്സിന് സമാധാനം ആയി...അടിപൊളി🥰
മോൾക്ക് ദൈവം എപ്പോഴും തുണയാകട്ടെ
സത്യം പറയാലോ നിങ്ങക്ക് sub കൂടുമ്പോ എന്തോരു സന്തോഷമാണ്
ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😄🤞
ചേച്ചിയുടെ ആ ചിരിയിൽ തന്നെ എല്ലാമുണ്ട്.
ജീവിത സുന്ദരമാക്കാൻ നമുടെ ഉള്ളിലെ ആ confidence മാത്രം മതി. ബാക്കി എല്ലാം തനിയെ വന്നുചേരും.😊👍
ഈ സഹോദരി flowers പരിപാടിയിൽ കണ്ടിരുന്നു പാവം ഇനി എങ്കിലും നന്നായി ജീവിക്കട്ടെ ❤️❤️❤️❤️❤️
എന്തായാലും ഒരുപാട് സന്തോഷം തോന്നി 😍😍😍😍
ഹരീഷ് ബായ് നിങ്ങൾ ഒരു പ്രസ്ഥാനമാണ്
പാവം ചേച്ചീനെ ആരും ഇനി ദ്രോഹിക്കരുത് പാവമാണ് എല്ലാവരും സഹായിക്കുക. ഏതു മനുഷ്യനെയും ദ്രോഹിക്കരുത് കാരണം ദൈവം ഉണ്ട് ഒരു വ്യക്തിയെ ദ്രോഹിച്ചാൽ നിങ്ങളെ ദ്രോഹിക്കാൻ ആളുണ്ടാവും🤲🏻🤲🏻🤲🏻
നിങ്ങളുടെ വീഡിയോ എല്ലാം കാണുന്നുണ്ട് നല്ലൊരു മനസ്സിൻറെ ഉടമയാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🫶🏻🫶🏻🫶🏻👍🏻
ഒരു പാടു സന്തോഷം കഴിഞ്ഞ വീഡിയോയിലെ കരച്ചിൽ കണ്ട് ഇപ്പോൾ ഈ ചിരിയും ഈ ശ്വരന്റെ മറിമായം മോളിനിയും കരയരുത് ഹാരീഷിനെ നമിക്കുന്നു🙏🙏🙏❤️❤️❤️❤️
ഞാനും കരയാതെ പിടിച്ചിരുന്ന കണ്ടത്
പക്ഷെ ഭർത്താവ് കുടിനിർത്തി എന്നു പറഞ്ഞപ്പോ 🥲🥲 സന്തോഷം കൊണ്ട് കരഞ്ഞു പോയി 👍👍❤️
ജാൻസി റാണി.... നിങ്ങൾക്ക് ഒരു big സല്യൂട്ട്.. 🤝
Haris ikka മൂലം ചേച്ചിയുടെ ചിരി കാണാൻ പറ്റിയല്ലോ.ആദ്യ വീഡിയോ കണ്ടപ്പോൾ കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.നല്ലവരായ ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് thelinjille.
ചേച്ചിയുടെ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏🙏🙏🥰🥰🥰
അന്നും ഇന്നും എന്റെ കണ്ണ് നിറഞ്ഞു ചേച്ചിയെ കണ്ടിട്ട് അന്ന് സങ്കടം കൊണ്ട് കരഞ്ഞ ഞാൻ ഇന്ന് ചേച്ചിയുടെ സന്തോഷം കൊണ്ട് കരഞ്ഞു😘😘😘
Flowers ചാനലിൽ ഈ ചേച്ചിയുടെ വീഡിയോ കണ്ടിരുന്നു 😊👍🏻✌️❣️
Harish bhi poli.. koode chechik nalla samadanam ulla jeevidavum undavatte
ഈ . ചിരി ഒരിക്കലും മായാതെ നിൽക്കട്ടെ
Mr Harish നിങ്ങൾക്ക് ഒരുപാട് നന്ദി .
HARISH THALI, You are a great Social Worker 🌺🇮🇳God Bless You 🇮🇳🌺
ഹരീഷ്. ചേട്ടാ.. ദൈവത്തിന്റ.അനുഗ്രഹം നിങ്ങൾക്കു എന്നും ഉണ്ടാകും 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹1🌹
മാഷാഅല്ലാഹ് സന്തോഷം 🥰🥰🥰🥰
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്🤝
ഹാരിഷ് , താങ്കൾ കഷ്ടപ്പെടുന്ന പാവങ്ങളുടെ , സാധാരണക്കാരുടെ ദുരിതങ്ങൾ പൊതു സമൂഹത്തിന്റെ മന:സാക്ഷിക്ക് മുമ്പിൽ അവതരിപ്പിച്ച് അവർക്ക് അനല്പമായ ആശ്വാസം നൽകുന്ന ഒരു ദൈവദൂതനാണ്. കുടുംബത്തിന് വേണ്ടി അസഹനീയമായ പ്രതികൂല സാഹചര്യങ്ങളോട് ധൈര്യപൂർവ്വം പട പൊരുതി ജീവിച്ച ശ്രീദേവി ഞാൻ കണ്ടതിലും , കേട്ടതിലും വെച്ച് ഏറ്റവും അസാധാരണ വ്യക്തിത്വമുള്ള ഒരു വനിതയാണ്. അവർക്ക് പുതു ജീവിതവും, അംഗീകാരവും ലഭിച്ചതിൽ അത്യന്തം സന്തോഷമുണ്ട്. അതിന് നിമിത്തമായ താങ്കളുടെ മനുഷ്യത്വവും, കാരുണ്യവും നിറഞ്ഞ മനസ്സിനെ ഹൃദയപൂർവ്വം നമിക്കുന്നു.
ചേച്ചിക്ക്ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ സർവേശ്വരനോട്പ്രാത്ഥിക്കുന്നു.
നിങ്ങൾ പൊളിയാ ട്ടാ ❤️
hareesh bro it was great....ninga poliyanu bayyy
ഇതാണ് നിങ്ങളുടെ വിജയം...💯💯💯👏👏👏
ഇങ്ങനെ ഉള്ള വ്ലോഗർമാരെ അണ് നമ്മൾ കട്ടക്ക് നിന്ന് സപ്പോർട്ട് ചെയ്യേണ്ടത് ❤️
മരണം ഒന്നിനും പരിഹാരം അല്ല. ഇതിനേക്കാൾ വലിയ സന്തോഷം വരാൻ വെയിറ്റ് ചെയ്യുക. ഇപ്പോൾ ഇത് ഒരു ചെറിയ സന്തോഷം മാത്രം. അടുത്ത വീഡിയോ കാണുമ്പോൾ ഇതിനേക്കാൾ സന്തോഷം കാണണം. ഇന്ഷാ അല്ലാഹ് 👍👍
ഈ ഒരൊറ്റ ചിരി മതി ഹാരിഷ് ബ്രോക്ക് രണ്ട് ലോകവും നേടാൻ.. God bless you brother👌👌
Chechiyude sandosham kandit Manas niranju ❤
Harish baii proud of you thank you so much
ചേച്ചിയെ ഇത്ര സന്തോഷത്തിൽ കണ്ടതിൽ ഒരുപാട് സന്തോഷം. ചേച്ചിയുടെ video കണ്ട് ചേച്ചിയുടെ കൂടെ കരഞ്ഞ ഒരുപാട് പേരിൽ ഒരാളാണ് ഞാനും, എന്തായാലും ചേച്ചിയുടെ ജീവിതത്തിൽ ഇനി എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ ❤️❤️❤️
ഹരീഷേട്ടൻ മുത്താണ് 🥰
Power of social media.. 🔥🔥🔥🔥🔥
Harish നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ…. ഇഷ്ടംമാത്രം😍
സന്തോഷം ആ വാക്കുകളിൽ അറിയുന്നുണ്ട്
മനുഷ്യൻ മനുഷ്യ്നെയും മറ്റു മൃഗ പക്ഷി പ്രകര്തിയെയും മനസിലക്കിയാൽ സ്നേഹിക്കാൻ മാത്രമേ കഴിയു
നിങ്ങൾ ഒരാളെ ഏത് രീതിയിൽ സഹായിചാലും നിങ്ങളെ ദൈവം മറ്റൊരു വഴിയിൽ നിങ്ങളെ സാഹയിക്കും ....💖
.
Super 💐💐💐🎊🎊🎊🎊🎉🎉🎉
Chechiyude santhosham kand orupad santhoshamayi ith pole kashtappedunna oro manushyarkum jeevithathil oru puthu velicha mundakatte
ചേച്ചിയുടെ മുഖത്ത് എപ്പോഴും ഒരു തേജസ് നിലനിൽക്കുന്നു
Harish ... Njan thankalod maathrame nanni parayullu. Nanni🙏🏻.. Ningalk padachon aarogyathode dheergaayuss tharatte.. Aa chechiyude chiri.. Ningalde koode ennum daivam undaavum. Athil param enth venam.. God blesse u dear bro...
ആ ചിരിയിൽ ഉണ്ട് എല്ലാം 😌💓💓💓💓❤️❤️❤️❤️
ഇതിന്റെ എല്ലാം സന്തോഷം ഹരീഷ് ബ്രോയ്ക്കു സ്വന്തം ❤❤❤❤❤ഹരീഷ് bro നിമിത്തം അല്ല റിയൽ ഹീറോ തന്നെ 🙏♥️♥️♥️
😍👍👍👍👍👍👍👍👍👍വളരെ അധികം സാദോഷം
കരഞ്ഞും ചിരിച്ചും ഞാൻ ഈ വിഡിയോയും മുന്പത്തെ വിഡിയോയും കണ്ടത്
വളരെ സന്തോഷം നിറഞ്ഞ വീഡിയോ 💕💕💕💕
Adhaan anubhavangalum parajayavum oru vijayathinte parishramam aaan 👍👍👍👍