പ്രിയപ്പെട്ട അച്ചാ അങ്ങയുടെ തിരു വചനം കേട്ടപ്പോൾ പൊന്നച്ചാ എറണാകുളം ബസിലിക്കയിൽ എൻ്റെ കർത്താവിൻ്റെ ആലയത്തിൽ നടക്കുന്ന വിവരം കെട്ട കുറെ മനുഷ്യ കോലങ്ങൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ എൻ്റെ മനസ്സിൻ്റെ ഏറ്റവും വലിയ വേദനയാണ് ഈ തിരുവചങ്ങൾ അവരുടെ മനസ്സിലേക്ക് ആഴത്തിൽ പതിക്കാൻ കർത്താവ് ഇടവരുത്തട്ടെ ആമേൻ 🙏
Dear priests,bishops,and christians. For this comming electio,pleasejoin with twenty twenty party. Let every fiocese keep aleader. Let them work for people,et justice and righteosness reign inthis world. People,come out work forthe people.
❤❤Esomishayke sthuthiairkatta anta makan shebintta veedu pani piller varthittitte 5 mount hai con 14 lakhs koduthirikuva ippo le pani manuvintta kadaveettan aduthu anta makan loan adutha paisaia veedupani thudangan prarthikana
May you be blessed Achen for giving us inspirational and informative messages……By putting down the servants of GOD we are only draining away the Blessings from our Home…so let us never do that…
Thank you Father for the beautiful and inspiring message, we must introspect . God blessed us a lot. But we are very aggressive and anty church today. Criticising priests and bishops. This is satanic activity. Our proud must be crucified, ego must be crucified, lack of understanding of the Bible is the reason behind all these issues. We are praying to so many mediators not to God. We have freedom to come before God because He redeemed us. We are His children. Know Him, obey His commandments. Obey the scripture. We will be blessed and Holy Spirit will guide us and help us to discern good and evil
ബൈബിൾ വായിച്ചു ഗ്രഹിക്കുന്നവൻ രക്ഷ പ്രാപിക്കും. യേശുവിനെ അല്ലാതെ കാര്യസാധ്യതിനു വേണ്ടി മറ്റുള്ളവരെ ആശ്രയിച്ചാൽ ആൽമാവ് രക്ഷ പെടുകില്ല. അച്ഛന്റെ പ്രസംഗം വളരെ പ്രതീക്ഷക്കു വക നൽകുന്നു
പുരോഹിതരെ വിമര്ശിക്കുന്നത് നന്ദി ഇല്ലാഴ്മ ആണ്. എല്ലാവർക്കും കുമ്പസാരിക്കാനും വിശുദ്ധ കുർബാനക്കും, രോഗിലെപനം കിട്ടാനും, ഒപ്പിസുചൊല്ലാനും, andyakoodasa കിട്ടാനും, പിന്നെ മരിച്ചുകഴിയുമ്പോൾ അടക്കാനും എല്ലാം പുരോഹിതൻ ഉണ്ടെങ്കിലേ പറ്റൂ. ഓരോ ദിവസവും ഓരോ മരിച്ചവർക്കുവേണ്ടിയും ഒപ്പിസും കുർബാനയും ഉണ്ട്. ഒരു ഒപ്പിസ് കൂടുമ്പോൾ തന്നെ മനസ്സിന്റെ ഗതി മാറും. അപ്പോൾ ഇതെല്ലാം ദിനം പ്രതി ചെയ്യുന്ന പുരോഹിതരെ നാം മറക്കാൻ പാടില്ല എന്നേ എനിക്കു പറയാനുള്ളു. പരിശുദ്ധത്മാവ് എല്ലാവരേയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏
“ Judge not”is the command of Jesus! Sometimes we have the tendency to judge others. We are very sorry for these our sins Lord. What is happening in church today is absolutely unacceptable and not justifiable. Few lay members misguiding priests or few priests misguiding people. It’s wrong. Obedience is better than sacrifice. Even the senior members and women are in the forefront of this protest. Is it good? We must pray for our next generation . They are not interested in coming church because of our bad politics . I request our senior members don’t be part of the destructive forces. Pray for a good and peaceful end. Vimathar is in the hands of 👿. He is a constant fellow. For not to help us but to destroy us, our faith and commitment to God. Repent pls
പ്രിയപ്പെട്ട അച്ചാ അങ്ങയുടെ തിരു വചനം കേട്ടപ്പോൾ പൊന്നച്ചാ എറണാകുളം ബസിലിക്കയിൽ എൻ്റെ കർത്താവിൻ്റെ ആലയത്തിൽ നടക്കുന്ന വിവരം കെട്ട കുറെ മനുഷ്യ കോലങ്ങൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ എൻ്റെ മനസ്സിൻ്റെ ഏറ്റവും വലിയ വേദനയാണ് ഈ തിരുവചങ്ങൾ അവരുടെ മനസ്സിലേക്ക് ആഴത്തിൽ പതിക്കാൻ കർത്താവ് ഇടവരുത്തട്ടെ ആമേൻ 🙏
എന്റെ മകളും സിസ്റ്ററാണ് ഞങ്ങളുടെ പ്രാർത്ഥനയിൽ പുരോഹിതരും സിസ്റ്റർമാരും എന്നുംഉണ്ട് അച്ഛാ ❤❤❤
ഈശോയേ കനിയണമേ .എല്ലാ വൈദീകരേയും അനുഗ്രഹിക്കണമേ.പരിശുദ്ധ അമ്മേ അവിടുത്തെ വൈദീകരെ പൊതിഞ്ഞു പിടിക്കേണമേ.🙏🙏🙏
Thank you jesus
എ.മെസേജ്.എല്ലായിടത്തും.എത്തട്ടെ.ദൈവം.അച്ഛനെ.ധാരാളമായി.അനുഗ്രഹിക്കട്ടെ
ഈശോയെ തിരുസഭയിലെ തെറ്റുകളെ തിരുത്തണമെ...എല്ലാവരും പരിശുദ്ധ സിംഹാസനത്തിൻ്റെ വിധേയരായി ശുശ്രൂഷ ചെയ്വാൻ ഞങ്ങളുടെ വൈദികരെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. ആമേൻ
❤
Thankyou jesus praise you jesus
PL. പൗരോഹിത്യത്തെ പ്രതി നന്ദി ഈശോയേ..നന്ദി. നന്ദി കോടാനുകോടി നന്ദി ....
നന്ദി ദൈവമേ, ഞങ്ങളുടെ മകനെ പൗരോഹിത്യത്തിലേക്ക് തിരഞ്ഞെടുത്തതിന് നന്ദി ദൈവമേ. നന്ദി.
Dear fr no nanni nanni d,odu varrrry God bless you ,You see God God help all fr,s
9
അച്ഛാ തികച്ചും കാലഘട്ടത്തിൻറെ സുവിശേഷം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. വജനം പാലിക്കുവാൻ എൻറെ അന്തരംഗത്ത് ഒരുക്കുന്നു ദൈവം കൃപ ആകട്ടെ❤🙏♥️
പ്രാർത്ഥനയിൽ ഉണ്ട് ഫാദർ എല്ലാ വൈദികരും സന്യാസി സന്യാസിനിമാർ ശുശ്രൂഷകർ
Acha nall vajannum thannu aariyillayirunna othiri kariyangallill manassilakki thannathinnum ee vachannum enikku kelkkan kazhinjathinnum , Divathinnu nanni ekkunnu ,Divame angayude nalla dassanmare kathu kollane ,avedunnu ee janatheyum kaathu paripallikkaname Amen
Behumaanapetta Achanu oru big solute.God bless u all
എല്ലാവരും നന്നായി മനസ്സിലാക്കേണ്ട നല്ല ഉപദേശങ്ങൾ നല്കിയ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.🙏
Hallelujah. Amen
❤❤❤❤❤❤❤
ll...
ആമേൻ ആമേൻ
@@josepadinjarel4081പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്
Jesus protect your priests and nuns with in your sacred heart.
അച്ഛാ അച്ഛന്റെയും എല്ലാ അച്ഛനമ്മമാരുടെയും വേദനയും കത്താവിശോമിശിക കാണുന്നുണ്ട്. ഈശോയെ ഞങ്ങളുടെ എല്ലാ പുരോഹിതരും കാത്തുകൊള്ളണമേ.❤❤❤🙏🙏🙏🌹🌹🌹
Acha
(yes
Acha(yes)
Fr
Achcha(rong)
ദൈവത്തിനു മഹത്വം.. 🌹🌹🌹അച്ഛാ.. അച്ചന്മാർ സന്തോഷം ആയിട്ടിരിക്കു... കർത്താവു കൂടെയേയുണ്ട്.. 🌹🌹🌹🙏
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏qqqww
Valuable talk, thanku father
അചഛാ നന്ദി.
കേൾക്കാൻ ദൈവം അനുവധിച്ചതിന് നന്ദി നന്ദി
ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന അച്ചനു ഒത്തിരി നന്ദി. അച്ചൻറെ പൗരോഹിതത്ത സമൃദ്ധമായി അനുഗ്രഹിക്കട്ടെ
നല്ല ക്ലാസ് മനുഷ്യർക്ക് വിശുദ്ധി പ്രാഭിക്കാൻ പറ്റിയ ക്ലാസ് 🙏🙏🙏🙏🙏
Praise the Lord Very valuable message 🎉🎉🎉
A very good message
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👏👏👏👏👏👏
കണ്ണു നിറഞ്ഞു പോയി അച്ചന്റെ talk കേട്ടിട്ട്.God Bless all Priests 🙏🏻🙏🏻
Father,Thanks for your touching words 🙏
Good,very nice talk
God bless you father for good preaching
Great father
Lord bless you
Heart touching Words specially about Today's Church and The Faithful ...! Thank You Fr !I 🥰👏
Really sorry Father❤ God bless 🙏Praise the Lord 🙏Haleluya🙌🙏
Thank you father. Good message
Thanks
Thank you Rev fr God bless you
Dear priests,bishops,and christians.
For this comming electio,pleasejoin with twenty twenty party.
Let every fiocese keep aleader.
Let them work for people,et justice and righteosness reign inthis world.
People,come out work forthe people.
Daivameeeeeee aviduthe abhishikthare kathonee
എന്റെ appa ദൈവമെ,.... .... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Really I am very feeling for your message Fr.
True father
May god bless you. Hallelujah 🙏🙏
Thank you Holy Spirit.
Father you are correct Thank God
❤❤Esomishayke sthuthiairkatta anta makan shebintta veedu pani piller varthittitte 5 mount hai con 14 lakhs koduthirikuva ippo le pani manuvintta kadaveettan aduthu anta makan loan adutha paisaia veedupani thudangan prarthikana
God bless you Fr.Jison.Thank God for given such a priest to open our eyes. ❤
അച്ഛൻ നന്മ വരട്ടെ 🙏🙏🙏🙏🌹
Very good preaching 🙏🙏🙏🙏🙏
Good message and pray to all fathers ❤
വിശുദ്ധരാകാൻ ഉള്ളവരാണ് ഓരോ കൃസ്ത്യാനിയും . അല്ലെങ്കിൽ . നഷ്ടപ്പെടുന്നത് തിരിച്ചെടുക്കനാകാതെ നിത്യതയിൽ പാപ്പരായി പോകുമെന്നുള്ള ബോധ്യം കിട്ടണം.
Good🌹🙏
Thank you Father for your valuable talk ❤❤
Very good🌹
Amen .use full talk ...God bless father...
Acha your words are 100%correct,..thank you Jesus
God bless you father
Amen, 🙏🙏🙏
ß
I am repending of my daughter God's grace Jesus pls excuse us praying 😭🙏
ജഡത്തിൽ നിന്ന് ജനിച്ച ജഡവും ആത്മാവിൽ നിന്ന് ജനിച്ചത് ആത്മാവും
Nnni acha ithraum kariyangal manasilaki thannathinu ini kooduthal srethayode prarthikum Achenmarku veandy
Lord, bless Father Jison
May Holy Spirit fill with u father Jaison.🙏🙏🔥🔥
❤❤❤❤❤❤❤ ആമേൻ
A very preach
Heart touching talk... thank you so much dear father 🙏🙏
മോനും മോളും ആയി ഒന്നേ ഉള്ളൂ
അവൻ അച്ചൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് 🙏
Father long long times after I have not had like this prayer speak god blessed u more strength and power honestly I love ur spirit
Thank you🌹🙏
May you be blessed Achen for giving us inspirational and informative messages……By putting down the servants of GOD we are only draining away the Blessings from our Home…so let us never do that…
Yeshv nani 🙏🙏
Informative. 🙏♥️
Yes 💯💯💯💯💯💯
❤
Pray for Paul&Ginu couples 💑 to live with Jesus centered life together
Amen
Super
Eashoye.daivamaklkuvendimadisthamvahikan.ella.abishikthryum.anugrhikenme.
Praying for you all Priest hood is not a simple task
Aammeñ 🌹🌹🕯️🕯️🙏🙏
Aamen
More
Amen 🙏
Amen please pray for my daughter's visa processing and processing
Thank you Father for the beautiful and inspiring message, we must introspect . God blessed us a lot. But we are very aggressive and anty church today. Criticising priests and bishops. This is satanic activity. Our proud must be crucified, ego must be crucified, lack of understanding of the Bible is the reason behind all these issues. We are praying to so many mediators not to God. We have freedom to come before God because He redeemed us. We are His children. Know Him, obey His commandments. Obey the scripture. We will be blessed and Holy Spirit will guide us and help us to discern good and evil
🙏🏻🙏🏻🙏🏻🙏🏻
🙏🌹
Praise the lord, hallelujah.
Enteeashonada.entekunjumakaliloraleyenkilum.abishekamnalki.angyudepurohithanakenme.
What happened dear Jison Acha... praying for you 🙏🙏
,🙏🙏🙏🙏
❤❤❤❤
🙏🙏🙏🙏
👍👍👍👍👍
കയ്യിൽ ഇരിപ്പ് അങ്ങനെയാണ് എല്ലാ അച്ഛൻ മാരെയും കുറ്റപ്പെടുത്തുന്നില്ല.
ബൈബിൾ വായിച്ചു ഗ്രഹിക്കുന്നവൻ രക്ഷ പ്രാപിക്കും. യേശുവിനെ അല്ലാതെ കാര്യസാധ്യതിനു വേണ്ടി മറ്റുള്ളവരെ ആശ്രയിച്ചാൽ ആൽമാവ് രക്ഷ പെടുകില്ല. അച്ഛന്റെ പ്രസംഗം വളരെ പ്രതീക്ഷക്കു വക നൽകുന്നു
What if ILLICIT Mass being said in the Parish Church?
Enteponnuthamburane.aviduthe.abishikthare.kathukollenme.
Please read the Bible defined the eligibility to become priest
ഞങ്ങളുടെ ഒക്കെ കുടുംബത്തിലും ഉണ്ട് അച്ചൻമാരെ കുറ്റം പറയുന്നവര്
ഞാൻ അവരോടു പറയാറുണ്ട്, അച്ചൻമാരെ സ്വർഗ്ഗത്തിൽ നിന്നും കെട്ടി ഇറക്കിയത് അല്ല എന്ന്
പുരോഹിതരെ വിമര്ശിക്കുന്നത് നന്ദി ഇല്ലാഴ്മ ആണ്. എല്ലാവർക്കും കുമ്പസാരിക്കാനും വിശുദ്ധ കുർബാനക്കും, രോഗിലെപനം കിട്ടാനും, ഒപ്പിസുചൊല്ലാനും, andyakoodasa കിട്ടാനും, പിന്നെ മരിച്ചുകഴിയുമ്പോൾ അടക്കാനും എല്ലാം പുരോഹിതൻ ഉണ്ടെങ്കിലേ പറ്റൂ. ഓരോ ദിവസവും ഓരോ മരിച്ചവർക്കുവേണ്ടിയും ഒപ്പിസും കുർബാനയും ഉണ്ട്. ഒരു ഒപ്പിസ് കൂടുമ്പോൾ തന്നെ മനസ്സിന്റെ ഗതി മാറും. അപ്പോൾ ഇതെല്ലാം ദിനം പ്രതി ചെയ്യുന്ന പുരോഹിതരെ നാം മറക്കാൻ പാടില്ല എന്നേ എനിക്കു പറയാനുള്ളു. പരിശുദ്ധത്മാവ് എല്ലാവരേയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏
How to know that father name. We are babies