നമ്മൾ മലയാളികളുടെ പ്രധാന പ്രശ്നം പുച്ഛം ആണ്. എന്ത് കണ്ടാലും എന്ത് കേട്ടാലും പുച്ഛിക്കുക, ആരെയും വിമർശിക്കുക, ആരെയും കുറ്റപ്പെടുത്തുക, അതൊക്കെയാണ്. വാ തുറന്നു മറ്റുള്ളവരെ വിമർശിക്കുന്നതിനു പകരം എന്തേലും പണി എടുത്തു സ്വയം നന്നായാൽ കേരളം എന്നെ രക്ഷപെട്ടേനെ. പിന്നെ മടിയും സ്വാർത്ഥതയും മറ്റൊരു കാരണം ആണ്...😢😢😢😢
വികസിത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും കൊള്ളക്കാരായിരുന്നു.പിന്നെ ഇത്ര വൃത്തികെട്ട കാലാവസ്ഥയെ അതിജീവിക്കാൻ അവർ പുതിയ പലതും കണ്ടു പിടിച്ചു.അതു കൊണ്ടു തന്നെ അവർ ശാസത്രീയമായി വളരെ മുന്നിലായി. അതു വഴിയും പണം ധാരാളം സമ്പാദിച്ചു
അമിതമായ ചൂടിൽ , എന്തെങ്കിലും കായികമായ പ്രവർത്തി ചെയ്യുമ്പോൾ നിര്ലജീീകരണം ശരീീരത്തിൽ നിന്നു ആവശ്യ ലവണാംസങ്ങളുടെ നഷ്ടം സംഭവിക്കൽ തുടങ്ങിയ കാര്യങ്ങളാൽ നമ്മൾ പെട്ടന്ന് ക്ഷിണിച്ചു പോകും.മഴക്കാലത്ത് ചെയ്യുന്ന അത്രയും കായികജോലി നമുക്ക് വേനൽക്കാലത്ത് ചെയ്യാൻ കഴിയുകയില്ല...കടുത്ത ചൂട് ഉണ്ടാക്കുന്ന ക്ഷിിണം ഒരു ഘടകം തന്നെയാണ്.
ഇവിടെ എല്ലാവരുടെ യും തല ചൂടായിരിക്കുകയാണ്. അതാണ് ഇവിടെ നിന്നും ideas ഒന്നും വരാത്തത്. അവിടെ എല്ലാരുടെയും തല cool ആണ് . ഇവിടെ എല്ലാവരും Ac ഉപയോഗിക്കാൻ തുടങ്ങിയാൽ ഇവിടെ വികസിക്കും.
പ്രധാനപെട്ട കാര്യം വിട്ടു പോയി, പശ്ചാത്യ രാജ്യങ്ങൾ oke ഇങ്ങനെ വികസിക്കാൻ പ്രധാന കാരണം അവർ നൂറ്റാണ്ടുകളോളം ഏഷ്യ, ആഫ്രിക്ക oke കോളനികൾ ആക്കി അവിടെ ഉള്ള സമ്പത്ത് കൊള്ളയടിച്ചു നേടിയ പണം തന്നെ ആണ് അവരുട ഇന്നത്തെ സാമ്പത്തിന്റെ ഒരു പ്രധാന കാരണം, ഉദാഹരണം പറഞ്ഞാൽ ബ്രിട്ടീഷ് ഭരണം വരുന്നതിനു മുന്നേ ലോക വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ആണെന്ന് മനസിലാക്കിയാൽ മതി അങ്ങനെ പല രാജ്യങ്ങളുടെയും, അവർ പോയതിന് ശേഷം ഉള്ള അവസ്ഥയും ശ്രദ്ധിച്ചാൽ മനസിലാവും,പിന്നെ അവർ ചെയ്ത നല്ല കാര്യങ്ങളും ഉണ്ട്
Athinokke ethrayo munp thanne Europeans technologylum military tacticslum architecture lum ethrayoo munpil aane Pinne avar mattulavare apekshich risk edukkan ready aane Ancient Asia financially rich aayirunnu pakshe Mattu kaaryangalil Asia back il aayirunnu Europeans oru kaalath colony money kondane rich aayath but 1st and 2 nd world wars il ath ella thakarnnu pooyi
അത് ശരി ആയിരിക്കാ० പക്ഷേ തൊട്ടപുറത്ത് 🇨🇳ചൈന, 🇰🇷കൊറിയ ,🇯🇵 ജപ്പാൻ , കേരളത്തിൻെ അതെ കാലവസ്ഥയുള്ള സിങ്കപ്പൂർ 🇸🇬,തായ്വാൻ 🇼🇸തുടങ്ങിയ രാജ്യങ്ങളിലും വികസന മുണ്ട്. അതു० പരിഗണിക്കണ० 😊🙏
China , Japan , Korea ennividengalil , average temp 10 degree Celsius ne kaalum koravaan . Ataayat USA kaalum korav . But Singapore nte kaaryatil ath satyam aan . Singapore oru hot country aan , enntum avar rich aan .
അംഗീകരിച്ചാലും.. ഇല്ലെങ്കിലും വികസനവും ക്രിസ്തീയതയും തമ്മിൽ ബന്ധമുണ്ട്... ക്രിസ്തീയതയുടെ യഥാർത്ഥ മൂല്യങ്ങൾ ഉൾ കൊണ്ടാൽ ആ രാജ്യം വികസനത്തിന്റെ പടവുകൾ രാജ്യം കയറും .... ഇന്ന് വികസിതമായ എല്ലാ രാജ്യങ്ങളും പൂർണ്ണമായതോതിൽ അല്ലെങ്കിലും... ചെറിയൊരു ശതമാനം അതിൽ നിലനിൽക്കുന്നതുകൊണ്ടാണ്.. ഉയർന്ന ജീവിത നിലവാരം പ്രത്യക്ഷമാകുന്നത്..
കാലിഫോർണിയയിൽ കടുത്ത ശൈത്യ കാലത്തും മഞ്ഞ് വീഴാത്ത സ്ഥലങ്ങൾ ഉണ്ട്. പക്ഷേ തണുപ്പ് അസഹനീയമാണ്. ജോയിന്റ് പെയിൻ, ബോഡി പെയിൻ പോലെ ഉള്ള കാര്യങ്ങളും ഉണ്ടാകും. പ്രധാന പ്രശ്നം എന്ത് വന്നാലും ജോലിക്ക് പോണം എന്നുള്ളതാണ്. 😢😢
എൻ്റെ സംശയമാണ് India top 5 GDP യില് പെട്ട രാജ്യമായി പോലും എന്ത് കൊണ്ട് ഗൾഫ് / മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി തേടി ഇന്ത്യൻസ് പോകുന്നു, എന്ത് കൊണ്ടാവും quality of life എന്നതിന് അപ്പുറം മറ്റ് കാരണങ്ങൾ ഉണ്ടോ
താങ്കൾ ഒരു കാര്യം പറയാൻ വിട്ട് പോയി യൂറോപ്യൻസ് തമ്മിൽ അടി നിർത്തിയെങ്കിലും ,മറ്റുള്ള രാജ്യങ്ങളെ തമ്മിൽ അടിപ്പിക്കുന്ന കാര്യത്തിൽ അവർ ഇപ്പോഴും മുൻപന്തിയിൽ തന്നെ
ബ്രോ സിംബാബയിലെ പണപ്പെരുപ്പത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഒരു ചായ കുടിക്കാൻ ഒരു ചാക്കിൽ പണം കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... അവിടെ ഇപ്പോൾ അവരുടെ കറൻസി അല്ല? യുഎസ് ഡോളറാണ് ഉപയോഗിക്കുന്നത് അതിനെപ്പറ്റിയും വീഡിയോ ചെയ്യാമോ?
താങ്കളുടെ അവസാനവാചകങ്ങൾ 100% ശരിയാണ് ഇവിടേ മത വർഗീയതയും അഴിമതിയും ഇല്ലാതെയായൽ ഇന്ത്യാ വികസിത രാജ്യം ആകും
നമ്മൾ മലയാളികളുടെ പ്രധാന പ്രശ്നം പുച്ഛം ആണ്. എന്ത് കണ്ടാലും എന്ത് കേട്ടാലും പുച്ഛിക്കുക, ആരെയും വിമർശിക്കുക, ആരെയും കുറ്റപ്പെടുത്തുക, അതൊക്കെയാണ്. വാ തുറന്നു മറ്റുള്ളവരെ വിമർശിക്കുന്നതിനു പകരം എന്തേലും പണി എടുത്തു സ്വയം നന്നായാൽ കേരളം എന്നെ രക്ഷപെട്ടേനെ. പിന്നെ മടിയും സ്വാർത്ഥതയും മറ്റൊരു കാരണം ആണ്...😢😢😢😢
മഞ്ഞിൽ ഇറങ്ങി നിന്ന് സമരം ചെയ്യുന്നത് എല്ലാവർക്കും ബുദ്ധിമുട്ട് ഉള്ള കാരിയം തന്നേ.
അതുകൊണ്ട് സമരങ്ങളും ജാഥകളും naturally കുറവായിരിക്കും.
വികസിത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും കൊള്ളക്കാരായിരുന്നു.പിന്നെ ഇത്ര വൃത്തികെട്ട കാലാവസ്ഥയെ അതിജീവിക്കാൻ അവർ പുതിയ പലതും കണ്ടു പിടിച്ചു.അതു കൊണ്ടു തന്നെ അവർ ശാസത്രീയമായി വളരെ മുന്നിലായി. അതു വഴിയും പണം ധാരാളം സമ്പാദിച്ചു
അമിതമായ ചൂടിൽ , എന്തെങ്കിലും കായികമായ പ്രവർത്തി ചെയ്യുമ്പോൾ നിര്ലജീീകരണം ശരീീരത്തിൽ നിന്നു ആവശ്യ ലവണാംസങ്ങളുടെ നഷ്ടം സംഭവിക്കൽ തുടങ്ങിയ കാര്യങ്ങളാൽ നമ്മൾ പെട്ടന്ന് ക്ഷിണിച്ചു പോകും.മഴക്കാലത്ത് ചെയ്യുന്ന അത്രയും കായികജോലി നമുക്ക് വേനൽക്കാലത്ത് ചെയ്യാൻ കഴിയുകയില്ല...കടുത്ത ചൂട് ഉണ്ടാക്കുന്ന ക്ഷിിണം ഒരു ഘടകം തന്നെയാണ്.
വികസിത രാജ്യങ്ങളിൽ ഉള്ളവർ sexually frustrated അല്ല... അതിനാൽ മറ്റുള്ള സമയങ്ങൾ productive ആയി ഉപയോഗിക്കാൻ അവർക്കു സാധിക്കുന്നു.
ഇവിടെ എല്ലാവരുടെ യും തല ചൂടായിരിക്കുകയാണ്. അതാണ് ഇവിടെ നിന്നും ideas ഒന്നും വരാത്തത്. അവിടെ എല്ലാരുടെയും തല cool ആണ് . ഇവിടെ എല്ലാവരും Ac ഉപയോഗിക്കാൻ തുടങ്ങിയാൽ ഇവിടെ വികസിക്കും.
ഒരു നല്ല ടോപ്പിക്ക്.. ഞാനും എപ്പോളും ചിന്തിച്ചിരുന്നു..
പ്രധാനപെട്ട കാര്യം വിട്ടു പോയി, പശ്ചാത്യ രാജ്യങ്ങൾ oke ഇങ്ങനെ വികസിക്കാൻ പ്രധാന കാരണം അവർ നൂറ്റാണ്ടുകളോളം ഏഷ്യ, ആഫ്രിക്ക oke കോളനികൾ ആക്കി അവിടെ ഉള്ള സമ്പത്ത് കൊള്ളയടിച്ചു നേടിയ പണം തന്നെ ആണ് അവരുട ഇന്നത്തെ സാമ്പത്തിന്റെ ഒരു പ്രധാന കാരണം, ഉദാഹരണം പറഞ്ഞാൽ ബ്രിട്ടീഷ് ഭരണം വരുന്നതിനു മുന്നേ ലോക വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ആണെന്ന് മനസിലാക്കിയാൽ മതി അങ്ങനെ പല രാജ്യങ്ങളുടെയും, അവർ പോയതിന് ശേഷം ഉള്ള അവസ്ഥയും ശ്രദ്ധിച്ചാൽ മനസിലാവും,പിന്നെ അവർ ചെയ്ത നല്ല കാര്യങ്ങളും ഉണ്ട്
Athinokke ethrayo munp thanne Europeans technologylum military tacticslum architecture lum ethrayoo munpil aane
Pinne avar mattulavare apekshich risk edukkan ready aane
Ancient Asia financially rich aayirunnu pakshe Mattu kaaryangalil Asia back il aayirunnu
Europeans oru kaalath colony money kondane rich aayath but 1st and 2 nd world wars il ath ella thakarnnu pooyi
Indiayil foodum ella resources um ullondan, europe polathe rajyam aanel nammalum mattu sthalangal pidichadakkan poyene...
ഇവിടെയും രാജാക്കന്മാർ നോക്കി..അത്ര success ആയില്ല ന്ന് മാത്രം
Apo avar Thane alle America yum china yum okke colony ആക്കിയത് എന്നിട്ട് അവിടെ ഒക്കെ വികസിത രാജ്യ ആണെല്ലോ.
Japan
China
Singapore
Malasia
Austrialia
Newzeland
Etc…
ആവശ്യകത പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് നഴിക്കും
നമ്മൾ comfort സോണിൽ സുഖിച്ചു ജീവിച്ചു അലസന്മാരായി
അതിരു കടന്ന ദേശീയതയും മതവും പ്രശ്നമാണ്.
അത് ശരി ആയിരിക്കാ० പക്ഷേ തൊട്ടപുറത്ത് 🇨🇳ചൈന, 🇰🇷കൊറിയ ,🇯🇵 ജപ്പാൻ , കേരളത്തിൻെ അതെ കാലവസ്ഥയുള്ള സിങ്കപ്പൂർ 🇸🇬,തായ്വാൻ 🇼🇸തുടങ്ങിയ രാജ്യങ്ങളിലും വികസന മുണ്ട്. അതു० പരിഗണിക്കണ० 😊🙏
China , Japan , Korea ennividengalil , average temp 10 degree Celsius ne kaalum koravaan . Ataayat USA kaalum korav .
But Singapore nte kaaryatil ath satyam aan . Singapore oru hot country aan , enntum avar rich aan .
അവിടെയൊക്കെ ജനസംഖ്യ കുറവാണ് ആയിരം പേർക്ക് കൊടുക്കേണ്ട സാധനം 100 പേർക്ക് കിട്ടിയാൽ അത് വികസനം
അംഗീകരിച്ചാലും.. ഇല്ലെങ്കിലും വികസനവും ക്രിസ്തീയതയും തമ്മിൽ ബന്ധമുണ്ട്... ക്രിസ്തീയതയുടെ യഥാർത്ഥ മൂല്യങ്ങൾ ഉൾ കൊണ്ടാൽ ആ രാജ്യം വികസനത്തിന്റെ പടവുകൾ രാജ്യം കയറും .... ഇന്ന് വികസിതമായ എല്ലാ രാജ്യങ്ങളും പൂർണ്ണമായതോതിൽ അല്ലെങ്കിലും... ചെറിയൊരു ശതമാനം അതിൽ നിലനിൽക്കുന്നതുകൊണ്ടാണ്.. ഉയർന്ന ജീവിത നിലവാരം പ്രത്യക്ഷമാകുന്നത്..
തണുപ്പ് ജനസംഖ്യ കുറക്കുന്നു. അത് വികസനത്തെ സഹായിക്കും.
ഞാനാണ് ആ കമെന്റ് ഇട്ടയാൾ 😎✋🏻️
സമ്പല്സമൃദ്ധമായ നമ്മുടെ നാടുകൾ ആക്രമിച്ചു കട്ട് കൊണ്ട് പോയ് നമ്മൾ മുടിഞ്ഞു ഇന്ന് അതിൽ നിന്നും നമ്മൾ കരകയറി മുന്നേറുന്നു അത്ര തന്നെ.
എനിക്കുണ്ടായ ഒരു സംശയമാണിത്
അതിരുകടന്ന ദേശീയതയും മത വർഗീയതയും ഇന്ത്യയെ പിറകോട്ടടിക്കും!!!രാജ്യ സ്നേഹം എന്നത് മണ്ണിനോട് ഉള്ളതിനേക്കാൾ കൂടുതൽ ആ രാജ്യത്തെ പൗരന്മാരോടാവണം
കാലിഫോർണിയയിൽ കടുത്ത ശൈത്യ കാലത്തും മഞ്ഞ് വീഴാത്ത സ്ഥലങ്ങൾ ഉണ്ട്. പക്ഷേ തണുപ്പ് അസഹനീയമാണ്. ജോയിന്റ് പെയിൻ, ബോഡി പെയിൻ പോലെ ഉള്ള കാര്യങ്ങളും ഉണ്ടാകും. പ്രധാന പ്രശ്നം എന്ത് വന്നാലും ജോലിക്ക് പോണം എന്നുള്ളതാണ്. 😢😢
Difficult climate ആയോണ്ട് അവിടെ population density കുറവാണു, athum fact aaanu
*Necessity is the mother of invention*
There is strong link between mental Health and climate
ഇതൊന്നും അല്ല . തലയിൽ ബുദ്ധി ആണ് മെയിൻ താരം . ബുദ്ധിയുണ്ടോ വികസനം ഉണ്ടാകും പക്ഷേ എല്ലാവര്ക്കും ബുദ്ധി ഉണ്ടായിരിക്കണം എന്ന് മാത്രം .
ആ രാജ്യങ്ങൾ പൊതുവെ സ്ത്രീകളെപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്.
സദാ ആകർഷകമായി, പുതുമയുള്ളതായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്.
എൻ്റെ സംശയമാണ് India top 5 GDP യില് പെട്ട രാജ്യമായി പോലും എന്ത് കൊണ്ട് ഗൾഫ് / മറ്റ് വിദേശ രാജ്യങ്ങളിൽ ജോലി തേടി ഇന്ത്യൻസ് പോകുന്നു, എന്ത് കൊണ്ടാവും quality of life എന്നതിന് അപ്പുറം മറ്റ് കാരണങ്ങൾ ഉണ്ടോ
Well explained and it is 100% true.
അല്ലാതെ രാഷ്ട്രീയക്കാർ കട്ടുമുടിക്കുന്നത്കൊണ്ടല്ല ല്ലേ... നല്ല ഒരു ഭരണകൂടം ഇല്ലാതൊണ്ടല്ല ലെ.. 😂
ചുരുക്കി പറഞ്ഞാൽ തണുപ്പുള്ള രാജ്യങ്ങളിൽ അതിബുദ്ധിമാന്മാർ കൂടുതൽ ഉണ്ടായിരുന്നു അവരുടെ ബുദ്ധി മുതലാക്കി.
Population aanu problem
100% true 👍
കേരളത്തിൽ മുന്നാറിൽ വികസനം ഉണ്ടാകാൻ ഒരു ഇൻഫർമേഷൻ talk?
ഉദ : ഞങ്ങളുടെ ബേക്കൽ കോട്ട നോക്കു എത്ര മനോഹരം . പക്ഷെ ഈ കോട്ടയും Beach ഉം നമ്മൾ നല്ല ഒരു വരുമാന മാർഗമാക്കാൻ നമുക്ക് സാധിക്കുന്നുണ്ടൊ?
താങ്കൾ ഒരു കാര്യം പറയാൻ വിട്ട് പോയി യൂറോപ്യൻസ് തമ്മിൽ അടി നിർത്തിയെങ്കിലും ,മറ്റുള്ള രാജ്യങ്ങളെ തമ്മിൽ അടിപ്പിക്കുന്ന കാര്യത്തിൽ അവർ ഇപ്പോഴും മുൻപന്തിയിൽ തന്നെ
Kerala tourism Patti video cheyamo?. Keralam tourism sector Malaysia, Thailand pole aavunillah.
ബ്രോ സിംബാബയിലെ പണപ്പെരുപ്പത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. ഒരു ചായ കുടിക്കാൻ ഒരു ചാക്കിൽ പണം കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... അവിടെ ഇപ്പോൾ അവരുടെ കറൻസി അല്ല? യുഎസ് ഡോളറാണ് ഉപയോഗിക്കുന്നത് അതിനെപ്പറ്റിയും വീഡിയോ ചെയ്യാമോ?
ആദ്യം മതം ഉപേക്ഷിക്കാൻ പഠിക്കണം എന്നാൽ ഒരു പരിധി വരെ എല്ലാം ശരിയാകും
തണുപ്പത്തു ജീവിതം ശരീരം ചൂടാക്കാൻ ശ്രമിക്കണം ചുടുകാലത്തു വിയർത്തു മടിയന്മാരാകുന്നു ac യും non ac യും ഉള്ള സ്ഥാപനം നോക്കു
Great video
Japan..China ..North south Koria..ivdellam nalla thanupund
Ithue enda varshangal aayulla doubt ayirunnu 😂
നമ്മൾ പരസ്പരം കലഹിക്കുക അല്ലെ നൂറ്റാണ്ടുകളായി ?
❤👍
👍