കൊല്ലത്ത് തീരത്ത് അടിഞ്ഞ ചെറിയ കപ്പല് അവിടുന്ന് അനക്കാൻ പറ്റിയിട്ടില്ല( അവസാനം പൊളിച്ച് മാറ്റി) പിന്നെയാണ് കടലിനടിയിൽ കിടക്കുന്ന ടൈറ്റാനിക്ക് പൊക്കാൻ പോകുന്നത് !!!
ജെയിംസ് കാമറൂണിന്റെ പടം ഇറങ്ങുന്നതിനു മുൻപും മനുഷ്യൻറെ അഹങ്കാരം കന്നിയാത്രയിൽ തീർത്തു കളഞ്ഞ ദൈവവിധിയെ ഓർത്ത് പല ആളുകളും ടൈറ്റാനിക്കിനെ ഓർമ്മിക്കാറുണ്ട് വെറും ഒരു സിനിമ ഇറങ്ങിയതിനു മുൻപും ഈ ചിന്ത മനുഷ്യൻ ഉണ്ടായതുകൊണ്ടാണ് ആ സിനിമ വിജയിച്ചത്
ചായ കപ്പിൽ ബിസ്ക്കറ്റ് വീണതിൻ ശേഷം അത് എടുത്താൽ എങ്ങിനെ ഇരിക്കും അത് പോലെയായിരിക്കും ടൈറ്റാനിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ
നല്ല തെളിമയോടെ ഉള്ള അവതരണം .. good job 👍👏👏
വീഡിയോ എപ്പോഴും പോലെ നല്ലത് തന്നെ 👍👌
കൊല്ലത്ത് തീരത്ത് അടിഞ്ഞ ചെറിയ കപ്പല് അവിടുന്ന് അനക്കാൻ പറ്റിയിട്ടില്ല( അവസാനം പൊളിച്ച് മാറ്റി) പിന്നെയാണ് കടലിനടിയിൽ കിടക്കുന്ന ടൈറ്റാനിക്ക് പൊക്കാൻ പോകുന്നത് !!!
Ayin ath kerelam alla.
India yum allah
Avide nalla advanced technology und
Money ❤❤
കൊല്ലവും അമേരിക്കയും ഒരുപാട് മാറ്റം ഇല്ലേ
നിങ്ങളുടെ അവതരണം പൊളിയാണ് കേട്ടോ 👌🏿
Best content creator
ഇത്രയും ബുദ്ധിമുട്ട് ആണെങ്കിൽ എന്തിനാണ് ജീവൻ പണയം വെച്ചു അതിനെ പൊക്കി കൊണ്ട് വരുന്നത്... അതുകൊണ്ട് എന്ത് പ്രയോജനം
ജെയിംസ് കാമറൂണിന്റെ പടം ഇറങ്ങുന്നതിനു മുൻപും മനുഷ്യൻറെ അഹങ്കാരം കന്നിയാത്രയിൽ തീർത്തു കളഞ്ഞ ദൈവവിധിയെ ഓർത്ത് പല ആളുകളും ടൈറ്റാനിക്കിനെ ഓർമ്മിക്കാറുണ്ട് വെറും ഒരു സിനിമ ഇറങ്ങിയതിനു മുൻപും ഈ ചിന്ത മനുഷ്യൻ ഉണ്ടായതുകൊണ്ടാണ് ആ സിനിമ വിജയിച്ചത്
അടിത്തട്ടിൽ താപനില കുറക്കുന്ന ടെക്‌നോളജി വച്ചാൽ അതിനെ ഒരു ഐസ് ക്യൂബിലാക്കാൻ കഴിയും സ്വാഭാവികമായും അത് മുകളിൽ ഉയർന്നു വരും
Olympic പൊളിക്കാതെ മ്യൂസിയം ആക്കിയാൽ മതിയാരുന്നല്ലോ 😥
രണ്ടും almost same ആയിരുന്നു!🤷♂️
The movie💥🔥titanic
സിനിമ യാണ് എല്ലാം എല്ലാമാക്കുന്നത്
🎉 interesting subject
👍👍👍
Dude 😊
Dude🎉
👍🏻👍🏻
When sea will dry I will see Titanic
👍🎉
എടുക്കണം
👍🏻👍🏻
👍👍