വേഗതയിൽ വന്ന BMW അവിടെ നിർത്തിയിട്ടിരുന്ന പഞ്ചിൻ്റെ സൈഡിൽ ഇടിച്ചു മുന്നോട്ട് പോയി റോഡിലെ മീഡിയനിലും ഇടിച്ചു ചാടി ഒരു പോസ്റ്റിൽ ഇടിച്ചാണ് നിന്നത് . ചുമ്മാ റീച്ച് കിട്ടാൻ വേണ്ടി കൊണ കൊണ ഗയ്സ് പറഞ്ഞ് വന്നോളും.
സംഗതി എന്തായാലും ശെരി, BMW മിക്കവാറും ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ശെരിയാക്കി കിട്ടും.. പക്ഷേ TATA PUNCH ന്റെ കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. സർവീസ് സെന്ററുകാർക്ക് ഒരു കൊല്ലത്തേക്കുള്ള പണിയുണ്ട് 😂😂 (സൈഡിലെ രണ്ട് ചെറിയ ഞെളുക്ക് മാറ്റാൻ നല്ല time എടുക്കും) 😜😜😜
ഏറെക്കുറെ ആക്സിഡൻറ് താരതമ്യം ചെയ്യുക അങ്ങോട്ടുമിങ്ങോട്ടും ഒരേസമയം കൂട്ടിയിടിക്കുന്ന വണ്ടികളെ വിലയിരുത്തിയാണ് അല്ലാതെ നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയിൽ മറ്റ് മെറ്റീരിയൽ പോയി ഇടിച്ചു വിലയിരുത്താൻ കഴിയില്ല
Crumble zone എല്ലേ bmw യുടേത് തട്ടിയത്. ഇടിച്ചപ്പോ ഉണ്ടാകുന്ന impact കുറയണം എന്നുണ്ടെങ്കിൽ ഇടിയുടെ അകാദം കുറക്കാൻ crumble സോൺ മറ്റു ബോഡി യെ അപേക്ഷിച്ചു കൂടുതൽ impact ഏറ്റു വാങ്ങും. അത് ക്യാബിനു ഉള്ളിലെ passengers നെ സേഫ് ആകുകയും ചെയ്യും. എത്ര സേഫ്റ്റി ഉണ്ടെങ്കിലും safe drive ചെയ്തില്ലെങ്കിൽ പണി കിട്ടും. ലോകത്തിലെ ഏറ്റവും safe car VOLVO യിലെ 6 passengers എല്ലേ അപകടത്തിൽ മരിച്ചത്. മാരുതി യുടെ കാര്യം വിട് ഒരു വണ്ടിക്ക് 5 സ്റ്റാർ കിട്ടിയ ആഘോഷത്തിലാ അവർ. Dzire അല്ലാതെ വേറെ ഒരു പുതിയ മോഡലിനും അത് കിട്ടീട്ടും ഇല്ല. Dzire അറിയാതെ കിട്ടിയതാ നാ തോന്നുന്നേ. കാരണം അവരുടെ മറ്റേ ഏത് new model cars നും കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞത്...
@@premvlogs8385 താങ്കളെ പോലുള്ളവരുടെ ചിന്താഗതിയുടെ പ്രശ്നം ആണ് ഇത്, ഇപ്പോൾ suzuki 5 star മേടിച്ചു ആ വിചാരം അങ്ങ് മാറ്റി തന്നില്ലേ. Dzire ഇപ്പോഴും strong built quality ഇല്ലാത്ത വണ്ടി ആണ് but ഉള്ളിൽ ഇരിക്കുന്നവർ safe ആണ് ഇപ്പോൾ. 🤣🤣. ഇന്ത്യയിൽ കാൽനടക്കാരുടെ safety നോക്കിയാൽ tata safe അല്ല കാൽനടകാർക്ക്.
@@premvlogs8385 നമ്മുടെ നാട്ടുകാർക്ക് അതൊന്നും ഇപ്പോൾ അറിയണ്ട 5 star rating കിട്ടയപ്പോൾ തന്നെ ജനം ഒന്ന് ഇളകിയിട്ടുണ്ട്. Safety കൂടി പരിഗണിക്കുന്ന ഒരു വിഭാഗം മറിയും ഉറപ്പാണ്. 😂
അങ്ങനെ ഒന്നും പറയല്ലേ ബ്രോ. ടാറ്റ ഫാൻ ബോയ്സ് നോക്കുന്നത് വണ്ടി സേഫ് ആണോ എന്ന് മാത്രം ആണ് .. കാരണം വണ്ടിക്ക് പണി കിട്ടിയാൽ ടാറ്റ സർവീസ് സെന്ററിൽ മാസങ്ങോളം കിടക്കും
അയിന് സ്പോർട്സ് കാർ ഒക്കെ അലൂമിനിയം മിക്സ് steel ബോഡി ആണ് മാക്സിമം weight കുറയണം നല്ല പെർഫോമൻസ് കിട്ടാൻ almost സൂപ്പർ സ്‌പോർട് ഒക്കെ അങ്ങനെ ആണ് പിന്നെ ഇടിയുടെ സ്പീഡ് എന്തായാലും 70 അടുത്ത് ഉണ്ട് ടാറ്റാ ഇന്നും പഴയ ടിപ്പർ പാട്ട ഇരുമ്പ് തകരം കൊണ്ട് ആണ് ബോഡി എന്ന് തോനുന്നു......
വേഗതയിൽ വന്ന BMW അവിടെ നിർത്തിയിട്ടിരുന്ന പഞ്ചിൻ്റെ സൈഡിൽ ഇടിച്ചു മുന്നോട്ട് പോയി റോഡിലെ മീഡിയനിലും ഇടിച്ചു ചാടി ഒരു പോസ്റ്റിൽ ഇടിച്ചാണ് നിന്നത് . ചുമ്മാ റീച്ച് കിട്ടാൻ വേണ്ടി കൊണ കൊണ ഗയ്സ് പറഞ്ഞ് വന്നോളും.
@@vneedchange9502 ❤️❤️
@@vneedchange9502 അങ്ങിനെ ആണെങ്കിൽ യൂട്യൂബർ fraud ആണ്.
😅😅😅😅
Eji on the spotil undayirunu alle😮
@@SureshO-xh9iz ഈ വാർത്ത TIMES NOW ചാനലിൽ വന്നിരുന്നു സഹോ
സംഗതി എന്തായാലും ശെരി, BMW മിക്കവാറും ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ശെരിയാക്കി കിട്ടും.. പക്ഷേ TATA PUNCH ന്റെ കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല.
സർവീസ് സെന്ററുകാർക്ക് ഒരു കൊല്ലത്തേക്കുള്ള പണിയുണ്ട് 😂😂
(സൈഡിലെ രണ്ട് ചെറിയ ഞെളുക്ക് മാറ്റാൻ നല്ല time എടുക്കും) 😜😜😜
@@sarath9337 😂
😃😃😃1 കൊല്ലം
😮😮😮😂😂
VERY TRUE
😂😂😅
Do you know what is crumble zone. BMW's crumble zone is perfectly good.
TATA ✌️👍
@@jobinvarghese416 ❤️❤️
Tata super
@@vimalkumarh225 ❤️❤️
BMW ഇങ്ങോട്ട് വന്നു ഇടിച്ചതാണ്, അതിന്റെ ഉള്ളിൽ ഉള്ള ആൾക്കാർക്ക് ഒന്നും സംഭവിച്ചു കാണില്ല 😁 വല്ലാത്ത താരതമ്യം 😂😂😂
എല്ലാരും സേഫ് ആണ് 👍
Bmw വില് ഒരു കുട്ടി ഉണ്ടായിരുന്നു അതിന്റെ മൂക്ക് ചമന്തി ആയി
B MW ആണെങ്കിലും ടാറ്റാ പഞ്ചിനോട് മുട്ടുമ്പോൾ ഒന്ന് കൂടി ആലോചിക്കണം. ഇങ്ങോട്ട് വന്നു ഇടിച്ചാൽ ഷേപ്പ് മാറ്റിക്കളയും
👍
Tata🙏🙏🙏🙏👑👑👑👑👑🔥🔥🔥🔥
@@praveenmp996 ❤️❤️
TATA 👍🏻👍🏻👍🏻👍🏻👍👍👍👍👍🏼👍🏼👍🏼👍🏼👍🏾👍🏾👍🏾👍🏿👍🏿
@@ideaokl6031 ❤️
ഏറെക്കുറെ ആക്സിഡൻറ് താരതമ്യം ചെയ്യുക അങ്ങോട്ടുമിങ്ങോട്ടും ഒരേസമയം കൂട്ടിയിടിക്കുന്ന വണ്ടികളെ വിലയിരുത്തിയാണ് അല്ലാതെ നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയിൽ മറ്റ് മെറ്റീരിയൽ പോയി ഇടിച്ചു വിലയിരുത്താൻ കഴിയില്ല
👍
Only TATA💪💪💪
❤️❤️
Bmw fans got hurt 🤕😢
😕
Crumble zone എല്ലേ bmw യുടേത് തട്ടിയത്. ഇടിച്ചപ്പോ ഉണ്ടാകുന്ന impact കുറയണം എന്നുണ്ടെങ്കിൽ ഇടിയുടെ അകാദം കുറക്കാൻ crumble സോൺ മറ്റു ബോഡി യെ അപേക്ഷിച്ചു കൂടുതൽ impact ഏറ്റു വാങ്ങും. അത് ക്യാബിനു ഉള്ളിലെ passengers നെ സേഫ് ആകുകയും ചെയ്യും. എത്ര സേഫ്റ്റി ഉണ്ടെങ്കിലും safe drive ചെയ്തില്ലെങ്കിൽ പണി കിട്ടും. ലോകത്തിലെ ഏറ്റവും safe car VOLVO യിലെ 6 passengers എല്ലേ അപകടത്തിൽ മരിച്ചത്. മാരുതി യുടെ കാര്യം വിട് ഒരു വണ്ടിക്ക് 5 സ്റ്റാർ കിട്ടിയ ആഘോഷത്തിലാ അവർ. Dzire അല്ലാതെ വേറെ ഒരു പുതിയ മോഡലിനും അത് കിട്ടീട്ടും ഇല്ല. Dzire അറിയാതെ കിട്ടിയതാ നാ തോന്നുന്നേ. കാരണം അവരുടെ മറ്റേ ഏത് new model cars നും കിട്ടാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞത്...
👍👍
Enna ulayado iyal where is Tata punch and BMW
Tata punch cost only for BMW 4 wheels
@@Pra-pe9xh ✌️
റോഡ് റോളറും BMW കൂടെ ഇടിച്ച വീഡിയോ ഉണ്ടോ😂
@@bijugeorge9360 👍
Tata punchinte fan yirikum riporter😊😊😊
@@a.vjoseph7698 👍
പാവം PUNCH ഒന്നും അറിയാതെ കിടക്കുന്നു
😂😂
Kollam comparison of tata vs bmw 😂😂.
Athippp lorry idichalum bmw ingane aakum.
Tata zindabad.
@@maskyedu ❤️❤️
പോസ്റ്റിൽ ഇടിച്ചു അല്ലെ 😂😂😂
✌️❤️
Bmw❤❤❤❤❤❤
@@sakkariyake2753 ❤️
Brother ur voice 😂😂😂😂😂😂
😊😊😃😃
😊😊😊
രണ്ട് videos
@@manojkallickal9441 👍
BMW passenger side safe aanu thonunnu
@@wheelmasteradil അതെ സേഫ് ആണ്
Fake video
👍👍
Ippazhum budhiyum bodavum illatha janagalde vijaram build quality ennal body quality ennennan kashtam
ബോഡി ക്വാളിറ്റി ഉണ്ടെകിൽ അല്ലെ ഇമ്പാക്ട് ക്യാബിൻ ഇൽ ഏൽക്കാതിരിക്കു
@@premvlogs8385 താങ്കളെ പോലുള്ളവരുടെ ചിന്താഗതിയുടെ പ്രശ്നം ആണ് ഇത്, ഇപ്പോൾ suzuki 5 star മേടിച്ചു ആ വിചാരം അങ്ങ് മാറ്റി തന്നില്ലേ. Dzire ഇപ്പോഴും strong built quality ഇല്ലാത്ത വണ്ടി ആണ് but ഉള്ളിൽ ഇരിക്കുന്നവർ safe ആണ് ഇപ്പോൾ. 🤣🤣. ഇന്ത്യയിൽ കാൽനടക്കാരുടെ safety നോക്കിയാൽ tata safe അല്ല കാൽനടകാർക്ക്.
@ റോഡിൽ ഇറങ്ങുമ്പോ അറിയാം ന്താകുമെന്ന് 😂😂
@@premvlogs8385 നമ്മുടെ നാട്ടുകാർക്ക് അതൊന്നും ഇപ്പോൾ അറിയണ്ട 5 star rating കിട്ടയപ്പോൾ തന്നെ ജനം ഒന്ന് ഇളകിയിട്ടുണ്ട്. Safety കൂടി പരിഗണിക്കുന്ന ഒരു വിഭാഗം മറിയും ഉറപ്പാണ്. 😂
@ അത് ശെരിയാണ് എവടെ വിലകുറവ് അവിടെ മലയാളികളും
Bmw venda
😕
Enthonadey vandi idikumpo vandike akathula alkar safe anonu nokiyaporey
ആൾകാർ ഒക്കെ സേഫ് aanu
Athaleee avanum paranjathuu…vandii safe anakil allee athinullileyy allu safe akuuu 😂
@ സേഫ് അല്ല എന്നല്ല പറഞ്ഞത് 😊
അങ്ങനെ ഒന്നും പറയല്ലേ ബ്രോ. ടാറ്റ ഫാൻ ബോയ്സ് നോക്കുന്നത് വണ്ടി സേഫ് ആണോ എന്ന് മാത്രം ആണ് .. കാരണം വണ്ടിക്ക് പണി കിട്ടിയാൽ ടാറ്റ സർവീസ് സെന്ററിൽ മാസങ്ങോളം കിടക്കും
@@tpp3513സർവീസ് മോശം ആണ് അതുടെ നന്നായാൽ ബസ്റ് ക്വാളിറ്റി വാഹനം ആണ് ടാറ്റാ
Onn podo
@@irshadameen7617 ✌️
രാജമാണിക്യം പടത്തിൽ മമ്മൂക്ക ചോദിക്കുന്നതുപോലെ നിനക്ക് ഇതിനു എങ്ങനാ ശമ്പളം അല്ല ടാറ്റാ ക്കു പിടിച്ചു കൊടുക്കുന്നതിനു മാസമാണോ അതോ ദിക്കേസ ശമ്പളമാണോ
@@akashsasidharansooranadu 😊😊😂😂
അയിന് സ്പോർട്സ് കാർ ഒക്കെ അലൂമിനിയം മിക്സ് steel ബോഡി ആണ് മാക്സിമം weight കുറയണം നല്ല പെർഫോമൻസ് കിട്ടാൻ almost സൂപ്പർ സ്‌പോർട് ഒക്കെ അങ്ങനെ ആണ് പിന്നെ ഇടിയുടെ സ്പീഡ് എന്തായാലും 70 അടുത്ത് ഉണ്ട് ടാറ്റാ ഇന്നും പഴയ ടിപ്പർ പാട്ട ഇരുമ്പ് തകരം കൊണ്ട് ആണ് ബോഡി എന്ന് തോനുന്നു......
പക്ഷെ ആ പാട്ട ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട് ❤️
റോഡിലൂടെ നടന്നു പോകുന്ന ഒരാളെ tata punch ഇടിച്ചാൽ അയാളുടെ അവസ്ഥ എന്തായിരിക്കും pedestrian safty😢 0 ⭐ rating
@ അതിപ്പോ volvo ഇടിച്ചാലും അതാണ് അവസ്ഥ
@premvl😂😂😂ogs8385