ഗീർലെസ്സിൽ ഏത് വണ്ടി എടുക്കണം

Поділитися
Вставка
  • Опубліковано 5 жов 2024
  • വണ്ടിയുടെ വില അറിയാനും കൂടുതൽ വിവരംഅറിയാൻ8848435363
    #youtube #youtuber #instagram #music #love #spotify #tiktok #follow #like #explorepage #youtubers #youtubechannel #gaming #twitch #video #instagood #hiphop #memes #viral #subscribe #gamer #rap #facebook #explore #ps #art #soundcloud #k #artist #trending

КОМЕНТАРІ • 35

  • @GeoCv-e3g
    @GeoCv-e3g 5 місяців тому +2

    ബ്രോ ഞാൻ ഒരു ഡെലിവറി ജോലി ചെയുന്ന ആളാണ്. ദിവസവും 250km അടുത്ത് ഓടുന്നുണ്ട്. മൈലേജ് കിട്ടുന്ന സ്കൂട്ടർ ഏതാണ്. എടുക്കാൻ ആഗ്രഹിക്കുന്ന 3വണ്ടികളിൽ acitiva, access, jupiter ഇതിൽ ഏതാണ് നല്ലതു

  • @prasanthparasini874
    @prasanthparasini874 9 місяців тому +2

    ഞാൻ 8 വർഷമായി ആക്ടിവ 125 ഉപയോഗിക്കുന്നു... ടയർ മാറ്റി, ഒരു തവണ മീറ്ററും മാറ്റി...വേറെ ഒരു കംപ്ലയിന്റും ഇല്ല... ഇനി വാങ്ങിക്കുന്നുണ്ടെങ്കിലും ഹോണ്ട 125 മാത്രം...

  • @AHMEDKHAN-zu8ti
    @AHMEDKHAN-zu8ti 9 місяців тому +2

    Jupiter is best

  • @abdulrehman5330
    @abdulrehman5330 5 місяців тому +1

    എപ്പോഴും ബെസ്റ്റ് ആക്ടിവ തന്നെയാണ് my experiance

  • @abdulsamad-mq1rh
    @abdulsamad-mq1rh 9 місяців тому +3

    Access Njan maati
    Jupiter eduth ippam happy

    • @bijeshpaduva
      @bijeshpaduva 7 місяців тому

      ഏത് മോഡൽ ആണ് എടുത്തത്..... Mileage എങ്ങനെ

  • @royalkm2407
    @royalkm2407 8 місяців тому

    സുഹൃത്തുക്കളെ, bs4 scoter കളിൽ high milege + low maintenance ഉള്ളത് ഏതാണ്?

  • @shajimon140
    @shajimon140 9 місяців тому +1

    പുതിയ acces ഓട്ടത്തിനിടെ ഓഫ് aayal petrol തീർന്നു എന്നറിയാതെ സ്റ്റാർട്ടാക്കാൻ ശ്രമിച്ചാൽ കംപ്ളയിന്റ് വരുമെന്ന് പറയുന്നു.

    • @shafikwayanad277
      @shafikwayanad277 9 місяців тому

      അപ്പോ കണ്ണ് ഇല്ലാതെ ആണോ വണ്ടി ഓടികുന്നത്

    • @shajimon140
      @shajimon140 9 місяців тому +1

      @@shafikwayanad277 ഈ കംമ്പ്ളയിന്റ് മറ്റ് വണ്ടികൾക്ക് പറഞ്ഞ് കേട്ടില്ല.
      പിന്നെ ദൈവം നിനക്ക് നൂറ് ശതമാനം പെർഫക്ടായ കണ്ണ് തന്നു.നീ ഭാഗ്യവാൻ.

  • @riyasvm7794
    @riyasvm7794 9 місяців тому +1

    Activa6g ful kamblayint

  • @amdhanhannan8921
    @amdhanhannan8921 10 місяців тому +1

    ക്രിസ്മസ് new year offer ഉണ്ടോ വണ്ടി എടുക്കാൻ ആണ്

  • @muthalibpk5944
    @muthalibpk5944 9 місяців тому

    Access 2018 available....

  • @abdulsamad-mq1rh
    @abdulsamad-mq1rh 8 місяців тому

    Access 125 missing problem Njan maati ippam Jupiter super 1 year aayi best scooter Jupiter

  • @anjaltk7740
    @anjaltk7740 10 місяців тому +1

  • @athulathul8865
    @athulathul8865 10 місяців тому +2

    ജൂപിറ്റർ ലോ മെയിൻന്റനൻസ് ആണോ

    • @mphaneefakvr
      @mphaneefakvr 9 місяців тому +1

      Jupiter super ആണ് no maintenance

    • @athulathul8865
      @athulathul8865 9 місяців тому

      ആക്ടിവ പോലെ engine പക്കാ ആണോ

    • @mphaneefakvr
      @mphaneefakvr 9 місяців тому

      Engine pakka bro no tension@@athulathul8865

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj 10 місяців тому +1

    👍🏾👍🏾👍🏾👍🏾👍🏾

  • @mohamedafsel3186
    @mohamedafsel3186 8 місяців тому

    6 feet height etha nallath

  • @modnation4589
    @modnation4589 8 місяців тому

    How is access 125

  • @anwar5482
    @anwar5482 10 місяців тому

    ❤❤🎉🎉

  • @GokulBinu-zk9ir
    @GokulBinu-zk9ir 10 місяців тому +1

    Access edukkalle

  • @abdullamarunnan2858
    @abdullamarunnan2858 9 місяців тому

    Fhon no?

  • @nitheeshkaimala6409
    @nitheeshkaimala6409 8 місяців тому

    TVs Ntrok ondo

  • @swapnaanil11
    @swapnaanil11 9 місяців тому +1

    Access വാങ്ങല്ലേ

  • @bijubnair7161
    @bijubnair7161 9 місяців тому +1

    Access എടുത്താൽ പണി ഉറപ്പാണ്

    • @shafikwayanad277
      @shafikwayanad277 9 місяців тому +1

      അപ്പോ ഇതെടുത്താ മതി വണ്ടി എടുത്താ വെറുതെ ഇരിക്കണ്ട പണിയും ഉണ്ടാവും 😂😂

  • @jabirpk9038
    @jabirpk9038 10 місяців тому

    വില അറിയിക്കുമൊ

  • @laluek9399
    @laluek9399 10 місяців тому +1

    ❤❤❤

  • @shamsushamsu2847
    @shamsushamsu2847 10 місяців тому