Gopan swami

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 150

  • @ramachandranp1146
    @ramachandranp1146 15 днів тому +27

    ഇന്ന് മക്കളെ പോലും വിശ്വസിക്കാൻ പറ്റില്ല.. കാലം മാറി, ഇന്ന് സ്നേഹം ഒരു വിദൂര സ്വപ്നം മാത്രം😟

  • @shanijaffer9332
    @shanijaffer9332 15 днів тому +30

    ദൈവവിശ്വാസം ആണ് ഏറ്റവും വലിയ അന്ധവിശ്വാസം..😊.. കേൾക്കുമ്പോൾ അംഗീകരിക്കാൻ പറ്റില്ലെങ്കിലും അതാണ് സത്യം.....

    • @muhammedfaizal4859
      @muhammedfaizal4859 13 днів тому

      @@shanijaffer9332 athin ith daiva vishvasamanenn aru paranju??

  • @ShajiPappan-pw8wu
    @ShajiPappan-pw8wu 14 днів тому +19

    ബിപി ഗുളികയും കഴിച്ച് പ്രഷറിനുള്ള ഗുളികയും കഴിച്ചു കഞ്ഞിയും കുടിച്ചിട്ട് സമാധിയാകുന്ന സ്വാമിയെ ഞാൻ ആദ്യമായിട്ട് കാണുകയാണ്😂😂😂😂😂

  • @royalexander2942
    @royalexander2942 15 днів тому +20

    ഇന്ന് ഇത് അന്വേഷണം നടത്തിയില്ലേ നാളെ പല മാതാപിതാക്കളേയും മക്കൾ സമാധിയിൽ ആക്കും. കേസ് ഇല്ല.😂

  • @satheeshraghavan2584
    @satheeshraghavan2584 14 днів тому +8

    വിശ്വാസത്തെ മുതൽ എടുക്കുന്ന മാർക്കറ്റിംഗ് ആണ്

  • @alikunjimonali1549
    @alikunjimonali1549 15 днів тому +6

    വളരെ കൃത്യമായ സമീപനം അഭിനന്ദിക്കുന്നു,
    ദൈവം ഈ പ്രപഞ്ച ശ്രഷ്ടാവും,രക്ഷിതാവും,നിയന്ധാവുമാന്ന്,
    അവൻ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത് ജീവിത വിശുദ്ധി മാത്രമാണ്,അല്ലാതെ നമ്മുടെ ഒരു വിധത്തിലുള്ള സമ്പാദ്യവും അവന്ന് വേണ്ട അവൻ എല്ലാം തികഞ്ഞവനാണ്,
    ഇടയാളമ്മാരില്ലാതെ നമ്മുടെ ദൈവത്തോട് നേരിട്ട് ചോദിക്കാം,
    ദൈവത്തിന്നും ശ്രഷ്ടിക്കും ഇടനിലക്കാർ ചൂഷകരാണെന്ന് തിരിച്ചറിഞ്ഞാൽ അവന്ന് ഭാരങ്ങളില്ലാതെ സമാധാനത്തോടെ ജീവിക്കാം,

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 15 днів тому +10

    അതാ പറഞ്ഞത് മതമേതായാലും മനുഷ്യൻ നന്നാവണം💚❤️💜

  • @marneer381
    @marneer381 14 днів тому +17

    ഗോപൻ ആചാരിയെ മക്കൾ കൊന്നത് ആകാൻ ആണ് സാധ്യത

  • @abobacker1290
    @abobacker1290 15 днів тому +11

    ❤ സ്മൃതി , ഞാൻ സ്മൃതിയുടെ ഫാൻ ആയി 😂❤. എല്ലാവിധ ആശംകളും 🙏

  • @SudhassSudhass-d4d
    @SudhassSudhass-d4d 14 днів тому +5

    ഈ സംഭവം നിയമമനുസരിച്ച് പോയില്ല എങ്കിൽ കേരളത്തിൽ ഇനിയും സമാധി കൾ കൂടും.

  • @Sillver1234
    @Sillver1234 14 днів тому +11

    മക്കൾ അച്ചനെ .....ചമ്മന്തിയാക്കീ. 😂😂😂
    മരിക്കാൻ തീരുമാനിച്ച അച്ചൻ മരുന്ന് കഴിക്കുക😂😂😂
    പണ്ടൊരുവൻ കിണറിൽ ചാടി മരിക്കാൻ തീരുമാനിച്ചപ്പോൾ കിണറ്റിൽ നല്ലൊരു മൂർഖൻ പാബ്ബിനെ കണ്ട് ജീവനും കൊണ്ട് ഓടിയ ഒരു കഥയുണ്ട്😂😂😂😂😂😂

  • @aliputhiya9341
    @aliputhiya9341 15 днів тому +7

    നല്ല അവതരണം

  • @JosephKO-f3q
    @JosephKO-f3q 15 днів тому +8

    നിയമപ്രകാരം പോലീസ് എങ്ങനെയാണ് മരിച്ചതെന്ന് പരിശോധിച്ചാൽ അച്ഛന് പകരം മക്കളെ കൊണ്ട് പോയി പോലീസ് സമാധി ഇരുത്തും 😂😂😛😁

  • @Asha.george
    @Asha.george 14 днів тому +3

    ദൈവത്തിൻ്റെ സ്വന്തം നാട് കേരളം ഇത് എങ്ങോട്ടാണ് പോകുന്നത് കഷ്ടം തന്നെ.കുട്ടിയുടെ വീഡിയോ സൂപ്പർ ആണ് 👍🥰

  • @Naaasssss330
    @Naaasssss330 14 днів тому +2

    നമ്മൾ സ്വന്തം ശരീരത്തിൽ നിന്നും ആത്മാവിനെ സ്വയമേ വേർപെടുത്തുന്ന ആ പ്രക്രിയയ്ക്ക് ആത്മഹത്യ എന്നു പറയും

  • @Pavithram-u5u
    @Pavithram-u5u 14 днів тому +4

    നിങ്ങൾ പറഞ്ഞത്. യോജിക്കുന്ന് . എനിക്കും ഇതെ ആശയമാണ്

  • @Beerankutty.KBapputty
    @Beerankutty.KBapputty 15 днів тому +2

    എല്ലാ മതത്തിലും അന്ധവിശ്വാസം ഉണ്ട് അതു മുതലെടുക്കാൻ കുറെ എണ്ണവും മരുന്നു o ഇൻസുലിൻ കാര്യങ്ങളൊക്കെ കഴിച്ച് ജീവിക്കാൻ ആഗ്രഹമുള്ള ഒരു മനുഷ്യൻ സമാധിയായിത്രെ സമാധി അല്ല ചമ്മന്തി ആണ് അവൻമാരെ ശരിക്കും കൈകാര്യം ചെയതാൽ സത്യം പുറത്ത് വരും അഭിനന്ദനങ്ങൾ സഹോദരി 💐💐💐

  • @asifasif-qj1sx
    @asifasif-qj1sx 13 днів тому

    സത്യസന്ത മായി കാര്യം പറഞ്ഞു ✌️❤️

  • @ashara6632
    @ashara6632 12 днів тому

    ❤❤❤❤❤❤
    Excellent
    വെൽഡൺ

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 14 днів тому +1

    Informative video..
    I visited some famous temples in Kerala including Sabari last year ..
    (I've noticed some positive aspects in the pilgrimage...
    We can interact with different accents in Kerala 😊😊😊
    Ancient Construction 🏗️ skills 😊😊
    Attractive dress code 💃💃😍 😍 😍 😊
    Bathing in River 😊😊😊
    I really enjoyed the journey.....
    No God demands money 🤑 😊😊
    Akka.. unkal speech nalla undu..... Face ❤ also

  • @JosephKO-f3q
    @JosephKO-f3q 15 днів тому +5

    ചേച്ചിക്ക് വിശ്വസിക്കണമെന്ന് ഇല്ല 😂 കാരണം അച്ഛൻ സമാധിയായി ആത്മാവ് പോകുന്നത് മറ്റുള്ളവർ കാണരുത്🤔 മറ്റുള്ളവർ കണ്ടാൽ അവിടെ അത്ഭുതങ്ങൾ അടയാളങ്ങളും നടക്കില്ല🤔 അച്ഛൻ സമാധിയായതു വച്ച് കാശുണ്ടാക്കണം 👍😁

    • @Smrithysn
      @Smrithysn  15 днів тому +1

      🙄manasilayilla

    • @JosephKO-f3q
      @JosephKO-f3q 15 днів тому +1

      തമിഴ്നാട്ടിൽ എല്ലാം ഇങ്ങനെയുള്ള തട്ടിപ്പുകൾ ഉണ്ട് ഇങ്ങനെ ആൾക്കാരെ പറഞ്ഞു പറ്റിച്ച് ക്ഷേത്രം പണിത് പൂജ വിധികൾ നടത്തി മറ്റുള്ളവരെ പറ്റിച്ച് പണം ഉണ്ടാക്കുന്ന രീതി കാലക്രമേണ ഇവിടെ വലിയ അമ്പലം വരെ ഉണ്ടാവാൻ സാധ്യതയുണ്ട് ബിസിനസ് 💐👍

  • @ReconCon-u9t
    @ReconCon-u9t 13 днів тому +1

    സമാധി ആണെകിൽ കുഴപ്പം ഇല്ല. പക്ഷെ നാട്ടുകാർക്ക് സംശയം ഉള്ളത് കൊണ്ട് ഇത് അന്വേഷിക്കണം.

  • @RobinThomas-c7t
    @RobinThomas-c7t 14 днів тому +2

    ജീവനോടെ കുഴിച്ചു മൂടി കാണും... ബിസിനസ് തന്ത്രം തന്നെ ആയിരിക്കും

  • @francisalphonse2134
    @francisalphonse2134 13 днів тому

    ഇതിന് ഒരു വ്യക്തത വരുത്തിയില്ലെങ്കിൽ ഇനിയും സമാധി ഒരു തുടർക്കഥയായി മാറും

  • @jamalponnani1651
    @jamalponnani1651 15 днів тому +4

    😂😂😂😂 ഈ കോമഡി നാടകം ഒക്കെ ഇന്ത്യയിൽ മാത്രമേ നടക്കു ആഫ്രിക്കൻ കാടുകളിൽ പോലും ഉണ്ടാകില്ല😂😂😂😂😂😂😂😂

  • @remabaipp1927
    @remabaipp1927 14 днів тому +3

    അന്ധമായ ദൈവവിശ്വാസം അന്ധവിശ്വാസമാണ് മരുന്ന് കഴിച്ച് കഞ്ഞി കുടിച്ചു സമാധി ആയി

  • @mohammedanwar8299
    @mohammedanwar8299 15 днів тому +3

    കുളത്തിൽ ചാടി മരിക്കാൻ പോകുന്ന ആൾ മഴയത്തു കുട ചൂടുമോ 😂അതുപോലെ സമാതി ആകാൻ പോകുന്ന ആൾ മെഡിസിൻ പിന്നെ കഞ്ഞി കുടിക്കുന്നു 😂😂😂😂

  • @bijudaniel3272
    @bijudaniel3272 15 днів тому +2

    Good afternoon mam 🙋🙋🙋

  • @JosephKO-f3q
    @JosephKO-f3q 15 днів тому +7

    ചേച്ചിയുടെ അന്വേഷണങ്ങൾ കൃത്യമാണ് സ്വന്തമായി ഒരു പ്രൈവറ്റ് ഡിക്ടറ്റീവ് ഏജൻസി തുടങ്ങിയാൽ 😛👍

    • @Smrithysn
      @Smrithysn  15 днів тому +3

      തുടങ്ങിയാൽ അറിയിക്കാം

    • @JosephKO-f3q
      @JosephKO-f3q 15 днів тому +2

      അറിയിച്ചാൽ മാത്രം പോരാ എനിക്കും കൂടി ഒരു ജോലി തരണം 🤔 മോഹൻലാലും ശ്രീനിവാസനും കൂടി CID കേസുകൾ തെളിയിച്ചത് പോലെ തെളിയിക്കാൻ പറ്റും 💐👍

  • @Jithu-jn8cj
    @Jithu-jn8cj 13 днів тому

    പത്തനംതിട്ടയിൽ നടന്ന നര ബലിയും.. വെട്ടി നുറുക്കി കുഴിച്ചിട്ടു... അതും അവർ ഇവിടെ വന്ന് സമാധി ആയെന്ന് പറഞ്ഞാൽ പോരെ....

  • @Jacoblouies-g1q
    @Jacoblouies-g1q 13 днів тому

    Videoyil manta budikal viswasikkum ennu parayunnu nam arum purnarallannu orkkumo

  • @Robin_raj_r
    @Robin_raj_r 15 днів тому

    Good observation👍

  • @ReghunathanReghu-o5v
    @ReghunathanReghu-o5v 12 днів тому

    ഒരു സുപ്രഭാതത്തിൽ സമാതിയായതല്ല. സമാതിയാക്കി.

  • @atruthseeker4554
    @atruthseeker4554 14 днів тому

    കേരളത്തില്‍ ഇത് പോലെ ഉള്ള സമാധി ഇനി ഉണ്ടാവിതിരിക്കട്ടെ...
    ഇതിനൊക്കെ അംഗീകാരം കൊടുത്താൽ സമാധികൾ കേരളത്തില്‍ അധികരിക്കും

  • @anilkumars4272
    @anilkumars4272 15 днів тому +1

    സ്മൃതി എന്റെ അറിവിൽ ഒരാളെ മാത്രം അറിയുള്ളു സമാധി ആയെന്ന് അതു. ചട്ടമ്പി സ്വാമികൾ മാത്രം. വേറെ വല്ലവരും ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ തെറി വിളിക്കാൻ വരാതെ ആളിനെ പറഞ്ഞാൽ എനിക്കും അതൊരു അറിവ് ആയിരിക്കും 🙏🏻. വേറെ ആരെയും കേരളത്തിൽ ഉണ്ടെന്ന് അറിയില്ല.. അതു പോലെ കാലുകൾ ചമ്രം പൂട്ടിധ്യാനത്തിൽ ഇരിക്കുമ്പോൾ തന്നെ ജീവൻ വേർപെട്ട് പോകുന്നതിനെ ആണ് സമാധി എന്ന് പറയുന്നത്. എന്റെ പരിമിതമായ അറിവ് ആണ് തെറ്റ് ആണെങ്കിൽ ആർക്കായാലും തിരുത്താം ട്ടോ 🙏🏻

  • @RageshMohan
    @RageshMohan 14 днів тому

    ഞാൻ കണ്ടതിൽ വെച്ച് മികച്ച വിഡിയോ സ്മൃതി 🙏🏻.
    ഒന്നുങ്കിൽ ഇത് നേരത്തെ ബന്ധുകളോടോ അയൽകാരോടോ നേരത്തെ പറയണം അതുപോലെ തന്നെ എഴുതി വെക്കണം

  • @anoopprabhakar4856
    @anoopprabhakar4856 15 днів тому

    Very good,keep it up ,dear young lady!😊👍👻

  • @PushpammaJessy
    @PushpammaJessy 13 днів тому

    പോലീസിനെ കൊണ്ടുവന്നു മൂന്നു പേരെയും അറസ്റ്റ് ചെയ്യണം എന്നിട്ട് അയാളുടെ ബോടിയെടുത്തു പോസ്റ്റു മോർട്ടം ചെയ്യുക ഈ തോന്നിയവാസത്തിനു വിട്ടു കൊടുക്കരുത് കൊടുത്താൽ പലസംഭവങ്ങൾ നാട്ടിൽ നടക്കുമോരോരുത്തരും നോക്കിയിരിക്കയാണ് അമ്മാരോഗ്യയായി കിടക്കുന്നു അമ്മൂമ്മ രോഗിയായി കിടക്കുന്നു ഇവർ ചെയ്ത സമാധി പോലൊരു പോലൊരു സമാധി നമുക്കും ചെയ്യാം എന്നു കരുതി പല സമാധികളും നമ്മൾകാണേണ്ടി വരും

  • @asharaf3218
    @asharaf3218 14 днів тому +1

    എല്ലാം മറി മായം 🙄

  • @bijudaniel3272
    @bijudaniel3272 14 днів тому

    Good morning mam 🌷

  • @binoynm3033
    @binoynm3033 14 днів тому

    നിയാ. മോളെ മിടുക്കി

  • @Salam-ri2lu
    @Salam-ri2lu 15 днів тому +1

    Nice 🎉🎉🎉🎉👌👌👌👌

  • @Galaxy-rz3xu
    @Galaxy-rz3xu 14 днів тому

    മതവും വിശ്വാസവും പോലെ ഇത്രയും ശല്യമായ ഒന്ന് ഭൂമിയിൽ മറ്റൊന്നില്ല

  • @nazeerabdulkalam2828
    @nazeerabdulkalam2828 14 днів тому

    അടിപൊളി സമദി

  • @abdulrahmanrahman9370
    @abdulrahmanrahman9370 14 днів тому

    Good review...

  • @abuziyad6332
    @abuziyad6332 15 днів тому +1

    Hai mam

  • @ramachandranp1146
    @ramachandranp1146 15 днів тому

    👍👍👍👍🙏🙏🙏 correct correct😄

  • @Husain-wt9yo
    @Husain-wt9yo 15 днів тому

    ഹായ്. സ്മൃതി. നല്ല വിശദീകരണം

  • @mohammedsharook9279
    @mohammedsharook9279 15 днів тому +2

    👍👍👍👍👍👍👍👍

  • @jyothish7378
    @jyothish7378 14 днів тому

    5:36 പറയുന്നതേ ഉള്ളൂ.....🤣

  • @invisiblehacker5180
    @invisiblehacker5180 14 днів тому

    God.speech.love

  • @LinkersExports-oe4rc
    @LinkersExports-oe4rc 14 днів тому

    Latest type of സമാധി.... 😂😂😂

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 15 днів тому +1

    🌹♥️💐

  • @JulyDvpm
    @JulyDvpm 14 днів тому

    👍👍 മോളെ

  • @dubaidubai847
    @dubaidubai847 15 днів тому

    സ്മൃതി ❤

  • @SuhaiL-jl4uz
    @SuhaiL-jl4uz 14 днів тому

    ഇതിന് വർഗീയവൽക്കരിക്കാൻ നോക്കുന്നത് കണ്ടില്ലേ അതാണ് അത്ഭുതം ഇതിലും വലിയ സതി ആചാരം നിരോധിച്ച ബ്രിട്ടീഷ് ഭരണമല്ലേ ഇതിലും നല്ലത് കേരളത്തിന്റെ നവോത്ഥാനമതിൽ നന്നായി വളരുന്നുണ്ട്

  • @majeedpainattupady6674
    @majeedpainattupady6674 15 днів тому

    ഭാഗ്യം മരുന്നെല്ലാം കഴിച്ചിട്ടാണ്
    പോയത് 🤪

  • @SrKp-v1j
    @SrKp-v1j 14 днів тому +1

    മോളെ അത് തട്ടിപ്പ് ഒന്നുമല്ല നമുക്ക് ഒന്ന് wait ചെയ്തൂടെ

  • @kvn6136
    @kvn6136 15 днів тому +2

    മോളെ നമ്മളെന്തിന് തർക്കിക്കുന്നു ഇവിടെ ഒരു നിയമസംവിധാനമില്ലെ അന്വോഷിച് കണ്ടെത്തട്ടെ നിഷ്പക്ഷമായി

  • @yoosafmuttanoor603
    @yoosafmuttanoor603 15 днів тому

    മോളെ പൊളിച്ചു..

  • @AjithKumar-i5f2m
    @AjithKumar-i5f2m 14 днів тому

    ചാച്ചര കേരളം.

  • @sivakumark9445
    @sivakumark9445 14 днів тому

    ശിവ മയം ! വാഴക്ക് !😊അമ്മേടെ തേങ്ങ !

  • @sajumonkgabelgeorge9449
    @sajumonkgabelgeorge9449 13 днів тому

    👍

  • @sabirpalakkad507
    @sabirpalakkad507 14 днів тому

    ഇതിൽ അധികവും സംശയിക്കേണ്ടത് അ അമ്മയെ ആണെന്ന് എനിക് സംശയം എല്ലാവരും മുന്നേ പ്ലാൻ ചെയ്ത പോലെ,,,🤔

  • @nouveaudepartnurses
    @nouveaudepartnurses 14 днів тому

    Attacks on religious beliefs are unjust, divisive, and violate the fundamental right to faith and dignity. Respect for all beliefs is essential for a just and peaceful society.

  • @IbySabu
    @IbySabu 14 днів тому +1

    Sidhar vayasakumbol swayam samadhiyakarund😮

  • @prasanthnavaloor
    @prasanthnavaloor 14 днів тому

    Adee brahanaree adishipcararuthu.. samadi anthanu ariyatha vargam... Avisaseeneyamaya onnanu maranam.. arkkum pravachican kayilla.. kannukodu canan pattatha palathum undu .. athukodu ella annu parayilla.. aa brahanarudee baryudee sapam mathi narakichu chavan😢😢😢😢

  • @SudheerKumar-b1z
    @SudheerKumar-b1z 14 днів тому

    ദൈവത്തിൽ ഉള്ള വിശ്വാസം മൂത്ത് മൂത്താണ് ഈ പറഞ്ഞ വിശ്വാസങ്ങളൊക്കെ രൂപപ്പെടുന്നത്. ജനനം മരണം എന്നീ രണ്ട് പ്രതിഭാസങ്ങൾ സംഭവിക്കാതിരിക്കാൻ പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം സാധ്യമല്ല. സമാധിയൊന്നും ആരും ആയിട്ടുണ്ടാകാൻ സാധ്യതയില്ല. ആളുകൾ ഇതൊക്കെ വിശ്വസിക്കുന്നു. എന്നു മാത്രം. ഭൂരിപക്ഷം മനുഷ്യരും വിശ്വാസികൾ തന്നെയാണ്. അതിനാലാണ് നിയമം മൂലം ഇത് നിർത്താൻ സാധിക്കാത്തത്. അഥവാ ഭരണത്തിൽ ഇരിക്കുന്ന പാർട്ടികൾ ഇവർക്കെതിരെ നിയമം കൊണ്ടുവന്നാൽ ആ പാർടി പിന്നെ ഉണ്ടാകില്ല. ശബരി മല വിഷയത്തിൽ പൊള്ളലേറ്റത് അനുഭവം. വിശ്വാസ സമൂഹത്തിൽ കുടംബ യോഗം വിളിച്ചു ചേർത്താണ് തലയൂരിയത് . ഇതൊക്കെ ഇങ്ങനെയങ്ങ് പോയ്ക്കോളും. ജനജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റവും നികുതി വർദ്ധനവുംMLA ആനുകൂല്യം വർദ്ധിപ്പിക്കുലും മറ്റും ആരും ചർച്ച ചെയ്യപ്പെടില്ല.

  • @azeezjuman
    @azeezjuman 15 днів тому

    വിശ്വാസമാകാം പക്ഷേ 😢😢

  • @shafeeqmohammed1907
    @shafeeqmohammed1907 15 днів тому

    എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുന്നില്ല

  • @jaferkoradan4551
    @jaferkoradan4551 15 днів тому

    👍❤🌹❤👍

  • @nazeerabdulkalam2828
    @nazeerabdulkalam2828 14 днів тому

    Hi

  • @ThomasThomas-n3x
    @ThomasThomas-n3x 15 днів тому +2

    സ്മൃതി 👍👍👍💪💪

  • @BijuTirur-d7e
    @BijuTirur-d7e 15 днів тому

    👌👌👌

  • @AbdulKareem-ny4fy
    @AbdulKareem-ny4fy 14 днів тому

    👏🏻👍🏻

  • @jayaramck2471
    @jayaramck2471 14 днів тому

    കള്ളങ്ങളിലൂടെ അല്ലേ പ്രമുഖരായ പല ദൈവങ്ങളുടെയും നിലനിൽപ്പ്!

  • @sameerkuttayiij6289
    @sameerkuttayiij6289 15 днів тому +2

    കുട്ടി വെറുതെ അവരെ സംശയിക്കരുത് പാവങ്ങൾ അച്ചനെ തല്ലികൊന്ന് അവിടെ കൊണ്ട് വെച്ച് കോൺ ഗ്രീറ്റ് സ്ലേവ് കൊണ്ട് അടച്ചു അത് മാത്രമേ ചെയ്തൊള്ളു അയ്നാണ് എല്ലാരും കുടി അവരെ ഇങ്ങിനെ ഓരോന്ന് ഇല്ലാ കഥ പറയുന്നത്

  • @velayudhancholamparambil5612
    @velayudhancholamparambil5612 14 днів тому

    അൽത്മഹത്യക് സനാദന സംസ്കാരം അനുസരിച്ചു പറയുന്ന പേരാണ് സമാധി

  • @teejay832
    @teejay832 14 днів тому

    Insuline dose high ആയാൽ മരിക്കും

  • @sighnmagic1388
    @sighnmagic1388 12 днів тому

    Hai chachee

  • @johnluther2730
    @johnluther2730 13 днів тому

    അദ്ദേഹം ചെറുപ്പത്തിലേ സന്യാസി ആയിരുന്നു പിന്നെ പെണ്ണ് കെട്ടി രണ്ടു കുട്ടികൾ ഉണ്ടായിപ്പോയത് ഒരു തെറ്റാണോ? 😃

  • @Vijayalakshmi-pk1sn
    @Vijayalakshmi-pk1sn 14 днів тому

    Ini muthal keralathile
    Vayassaya Matha Pithakalellam Samadhiyakanulla oru mathrukayanithu

  • @ameerbava6835
    @ameerbava6835 15 днів тому

    മിക്കവാറും ഇയാൾ പറയുന്നത്‌നുണയാകാനാണ് സാധ്യത.
    അയാളുടെ അച്ചൻ സ്വമേധയാ മരിച്ചതാകാം
    മകൻ പിന്നീട് ഈ കഥ പ്രചരിച്ചതാകാം.

  • @shamsushas9073
    @shamsushas9073 15 днів тому +4

    മോദിയുടെ ഭരണത്തിൽ ക്ഷേത്രങ്ങൾക്ക് നല്ല വാണിജ്യ മൂല്യമുള്ള മാർക്കറ്റ് ആണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം ആ പാവങ്ങൾ ചെയ്തത്
    ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ വരുമാനവും സമ്പാദ്യവും നേടാൻ പറ്റിയത് അത് ഏതു മതമാകട്ടെ അത്രയേറെ ബിസിനസ് സാധ്യത വേറൊരു ബിസിനസ്സിനും ഇല്ല

    • @jayaramck2471
      @jayaramck2471 14 днів тому

      തൃശൂർ ജില്ലയിലാണ് ഈ തരത്തിലുള്ള തട്ടിപ്പുകൾ കൂടുതലും! ചാത്തനും പിടയുമായി കുറെ ദൈവങ്ങൾ ഉണ്ടവിടെ!സെലിബ്രിറ്റികളെ പണം കൊടുത്തു കൊണ്ടുവന്നു പ്രചരണം നടത്തുന്ന ഒരു വലിയ ചാത്തനുണ്ടവിടെ! വലിയ തുകക്കുള്ള വഴിപാടുകൾ ചെയ്‌താൽ എത്ര വലിയ കാര്യങ്ങളും പുള്ളി നടത്തിത്തരും!ഈ ചാത്തൻ നൃത്തത്തിൽ വന്നാൽ! ഹൊ! അതൊന്നു കാണേണ്ടത് തന്നെയാണ്!തട്ടിപ്പിന്റെ ദുരന്തമുഖം!!!!!

  • @MobilredmeMobilredme
    @MobilredmeMobilredme 3 дні тому

    🖐️

  • @MohamedAfsal-w8l
    @MohamedAfsal-w8l 14 днів тому

    Helo

  • @mohananv.r6676
    @mohananv.r6676 14 днів тому

    Case.eduthu.akathidanan.illenkil.iniyum appanmar.samathiyakum.ithine.sapporttuchaiyan.orupadalukal.undu.athanu.presnan.

  • @shanavaskhan4312
    @shanavaskhan4312 15 днів тому

    😂😂❤❤

  • @Jamteamfishing
    @Jamteamfishing 14 днів тому

    അത് ഇളയമകൻ

  • @premjithsomarajan
    @premjithsomarajan 15 днів тому

    Chechi avaruday nattu Karri anno vivaram illathon andhavishwasam cheiunnae nokki video cheiyathae nadinu nanama ulla nalla content chei sechi. kurae ennam bochae honey rose ennu paranju subscribe koottan undu . nalla content cheii subscribers koodum ithonnum orru gunavum illathae annu

  • @ranjuammigangadharan8575
    @ranjuammigangadharan8575 14 днів тому

    Avare avare patinu vittal madi oru kuzapilla sredikumboza kuzappam

  • @PrakashVava-x5q
    @PrakashVava-x5q 14 днів тому

    ഇപ്പോഴാണോ ഈ വാർത്ത അറിയുന്നത്? ഈ നാട്ടിൽ അല്ലായിരുന്നോ? പൊതുജനങ്ങൾ അറിഞ്ഞിട്ട് 96 മണിക്കൂറുകൾ കഴിഞ്ഞു. 😂😂😂

  • @RG-tu2mx
    @RG-tu2mx 15 днів тому +1

    ഒരു പ്രേമുഖ ജുവല്ലറി തട്ടിപ്പ് സേച്ചി കണ്ടില്ലെന്നു തോന്നുന്നു 🙄🙄🙄

  • @muralivasuacharya4098
    @muralivasuacharya4098 14 днів тому

    സ്വാമിയായതു നാട്ടുകാരോട് ചോദിച്ചിട്ടല്ലലോ ഇതു വേറെ പകയെന്നു തോനുന്നു

  • @MoideenKutty-h5y
    @MoideenKutty-h5y 13 днів тому

    അത് വിസ്നസിന് വേണ്ടിയാണ്

  • @naushadj2482
    @naushadj2482 14 днів тому

    പോലിസ് ഉണ്ട് ലോ തിരിച്ചു അറിയാം

  • @Farshad-h2x
    @Farshad-h2x 15 днів тому

    എന്ധോക്കെ ആണട ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😁😁

  • @muhammedshelvas8906
    @muhammedshelvas8906 14 днів тому

    മോളെ നിന്നെ ആരെങ്കിലും ഉപദ്രവിക്കാതെ നോക്കിക്കൊ. സ്പേഷലി നിൻ്റെ കൂട്ടർ

  • @malleenadhnk7214
    @malleenadhnk7214 15 днів тому

    സ്വന്തം കാര്യസാധ്യത്തിനായി ഉണ്ടാക്കി വച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥങ്ങളും.. ഫ്രോഡുകൾ ആയ മഹോന്നതമാരെയും എടുത്ത് കിണറ്റിൽ എറിയേണ്ട സമയം കഴിഞ്ഞു, ഫലസ്തീനിലും മറ്റുമായി ആയിരക്കണക്കിന് നിരപരാധികൾ ആയ കുട്ടികൾ ആണ് ദിവസവും കൊല്ലപ്പെടുന്നത്, അപകടത്തിൽ മരിക്കുന്നത് ... ഇതൊന്നും കാണാത്ത ദൈവം, അള്ളാഹു, കർത്താവ്.. വെറും തട്ടിപ്പ് ദൈവങ്ങൾ.. വിദ്യാഭ്യാസമുള്ളവനും ഇതിന് പുറകെ പോകുന്നത് കാണുമ്പോൾ... കഷ്ടം.. എന്നല്ലാതെ എന്ത് പറയാൻ

    • @subairvc7403
      @subairvc7403 15 днів тому

      അപ്പോൾ ശിവനും ബ്രഹ്‌മവും ഒക്കെ ഉറങ്ങുകയാണോ ശ്രീകൃഷ്‌ണനും ശ്രീരാമനു
      മൊക്കെ മനുഷ്യരാണ് എന്ന് കരുതാം

  • @gmcaluminiumalappuzha
    @gmcaluminiumalappuzha 13 днів тому

    😂😂😂😂😂😂