കാണാനും കൊള്ളാം, വൃത്തിയുണ്ട്; എറണാകുളത്തെ നവീകരിച്ച മാര്‍ക്കറ്റ് കാണാന്‍ ആളുകളുടെ തിരക്ക്|Ernakulam

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 46

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 5 годин тому +3

    കുറച്ച് അതിഥി തൊഴിലാളി കൾ വന്നാൽ എല്ലാം ശരിക്കും ശെരിയാക്കും

  • @jobinjose2885
    @jobinjose2885 7 годин тому +5

    ഇതുപോലെ തന്നെ വൃത്തി പിന്നയു ഇനിയും ഉണ്ടാകണം

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Годину тому

    ബാംഗ്ലൂർ ല് jayanagar ല് ഇത് പോലെ.. കണ്ടിട്ട് ഉണ്ട്.. അത്.. കുറെ ഓക്കെ ക്ലീൻ and tidy ആയി അവര് keep ചെയ്യുന്നുണ്ട്... കേരളാ ല്.. എന്താവും.. കാത്തിരുന്ന്.. എല്ലാവർക്കും നേരിട്ട്.. കണം..😂😂

  • @santoshm245
    @santoshm245 2 години тому +1

    Already looks chaotic

    • @vinaychabria
      @vinaychabria Годину тому

      Wait for 2 months you can see the real chaos..but medias will never show it to the public again😂

  • @Happylife-T7tx
    @Happylife-T7tx 10 годин тому +4

    എന്തൊക്കെ പറഞ്ഞാലും ആ ഗ്രാമ തനിമ പോയി 😔

  • @travelrootz
    @travelrootz 10 годин тому +5

    കുറെ നൂറ്റാണ്ടുകൾ യുഡിഫ് ഭരിച്ചു മുടിച്ച കൊച്ചി ഇപ്പോൾ ഏൽ ഡി എഫ് ചിറകിൽ പറക്കുന്നു.. IT, Port, infrastructure 🔥

    • @johnninanrinchujohn
      @johnninanrinchujohn 10 годин тому

      Pinnae parayan undooo....kochi 15 day pukanju...swasam kittathirunnappo bharichathum ee gathiketta chi pi m paranarikal bharichappo aanuuuu.....😮

    • @alfredsunny800
      @alfredsunny800 6 годин тому +3

      ​@@johnninanrinchujohnbrahamupuram plant ippo super anu cochin corporation time eduthe cheyan pachu first water metro in Asia kochilu vannu❤

    • @ameenameentkd5393
      @ameenameentkd5393 6 годин тому

      ❤❤❤❤

    • @johnninanrinchujohn
      @johnninanrinchujohn 6 годин тому

      @@alfredsunny800 appo first metro Vannathu nee kandilllaee....

    • @alfredsunny800
      @alfredsunny800 6 годин тому

      @@johnninanrinchujohn metro project proposal nayanar government konduvanne central government bjp congress private sector share venam ennu paranju approval koduthilayirune 2010 munbu kochi metro vanneme congress 😂bjp oke private share venam projects

  • @kkgireesh4326
    @kkgireesh4326 9 годин тому +2

    മാർക്കറ്റിന് പുറത്ത് പഴയ പോലെ ഒറ്റ കച്ചവടക്കാരേയും ഇനി കണ്ടു പോകരുത്

    • @dilipsamuel
      @dilipsamuel 9 годин тому +1

      അതു പറയരുത് അത് ഞങ്ങടെ ജന്മാവകാശമാണ് എന്തൊക്കെ പണിതാലും പുറത്ത് ഇവിടെ ഇരിക്കുന്നവരുടെ കട തന്നെ അവിടെയും കാണും...

  • @a1221feb
    @a1221feb 44 хвилини тому

    ഒരു മാസം കഴിഞ്ഞ് ടോയ്ലറ്റ് ഓക്കെ ഒന്ന് കാണിക്കണേ

  • @AbdulRasheed-d9i
    @AbdulRasheed-d9i 9 годин тому +5

    പിണറായി സർക്കാർ ❤️❤️

    • @athuldominic
      @athuldominic 5 годин тому +2

      കേന്ദ്ര smart city പദ്ധതിയിൽ ലഭിച്ച fund വച്ച് smart city mission നിർമ്മിച്ച കോംപ്ലക്സിന് എന്തിനാണ് പിണറായിക്ക് ക്രെഡിറ്റ്??

    • @alfredsunny800
      @alfredsunny800 5 годин тому +2

      @@athuldominic ee 💊capsules analle pani😂😂😂

    • @athuldominic
      @athuldominic 5 годин тому +1

      @@alfredsunny800 ഇതിൽ എന്താണ് തെറ്റ് എന്ന് പറ??.. കേന്ദ്രസർക്കാരിന്റെ Smartcity പദ്ധതിയിൽ ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഒന്നായ കൊച്ചിക്ക് കിട്ടിയ 100 കോടി രൂപ ഉപയോഗിച്ചല്ലേ ഇത് നിർമ്മിച്ചത്?.. കാനകൾ ഉൾപ്പെടെയുള്ള beautification work എല്ലാം ഈ പദ്ധതിയിൽ പെട്ടതാണല്ലോ?

    • @alfredsunny800
      @alfredsunny800 4 години тому

      @athuldominic 73 cr aa new market building cost 43 cr state government 30 cr central government total cost 73 state 43 8cr corporation fund corporation 1.63 acre anu market so it's a project mainly funded by state government

    • @alfredsunny800
      @alfredsunny800 4 години тому

      @athuldominic smart city projects central government state government equal share anu ulle

  • @YesodharanCB
    @YesodharanCB 6 годин тому

    ഇതിനെതിരെ ആണോ യുഡിഎഫ് സമരം ചെയ്തത്

  • @gangadharpai6312
    @gangadharpai6312 6 годин тому

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😂

  • @Adaspanakkal
    @Adaspanakkal 5 годин тому

    അട്ടയെ മെത്തയിൽ കെടുത്തിയ പോലെ ആവരുത് . പൈസ കൊടുത്ത് മൂത്രമൊഴിക്കുന്ന സ്ഥലം കണ്ടാൽ ഡ്രൈനേജ് അതിനേക്കാൾ വൃത്തിയുണ്ട് വൃത്തിയിൽ അടക്കിവെക്കാൻ പഠിക്കണം ആദ്യം മലയാളികൾ

  • @ashwingm
    @ashwingm 7 годин тому

    Same things is being built in Calicut kalluthankadavu but the palayam market people refused to shift & many agitations happened.

  • @gjayakumar3509
    @gjayakumar3509 9 годин тому

    50Micron less plastic ban in the market pls

    • @a1221feb
      @a1221feb 45 хвилин тому

      Banned alle already?

  • @uchuism1
    @uchuism1 6 годин тому

    വികസന നായകൻ പിണറായി വിജയൻ ❤