ഖവാലി Qawwali 01 | Kerala Sahithyolsav 2021
Вставка
- Опубліковано 5 лют 2025
- ഖവാലി Qawwali 01 | Kerala Sahithyolsav 2021
കല ആത്മാവകങ്ങളിലേക്ക് പടർന്നു കയറുന്നു
#കേരള_സാഹിത്യോത്സവ്
Kerala Sahithyotsav '21
#keralasahithyotsav #2021 #kannur #themesong #art #literature #festival #democracy #protest #song #speech #poem #poetry #pen #voice #voiceofvoiceless
സാഹിത്യോത്സവിലെ ഖവാലിയുടെയും സംഘഗാനത്തിന്റെയും സോങ് സെലക്ഷനും അവതരണ രീതിയും പരിഷ്കരിച്ചത് മഹ്ഫൂസ് ആണ്. ഇപ്രാവശ്യത്തെ സാഹിത്യോത്സവിൽ തീർത്തും മഹ്ഫൂസിനെ miss ചെയ്തിരുന്നു. മുൻ വർഷത്തെ സാഹിത്യോത്സവുകളിൽ മഹ്ഫൂസീന്റെ സംഘഗാനവും ഖവാലിയും മാത്രം കാണുവാനായി ജില്ല ഭേദമന്യേ വേദിയിൽ ഓടികൂടിയിരുന്ന ആളുകളും അത് കഴിഞ്ഞ ഉടനെ തന്നെ ആളുകളെല്ലാം കൊഴിഞ്ഞുപ്പോകുന്നരവസ്ഥയും മതി അദ്ദേഹം സാഹിത്യോത്സവിൽ ഉണ്ടാക്കിയെടുത്ത ഓളം മനസ്സിലാക്കാൻ.
Ma sha Allah
👌👌👌👌👌🔥🔥🔥🔥🔥❣️❣️❣️❣️❣️
ആ ഓളം ഇനി സൽമാനിൽ കാണാം
Mahfooz വേറെ ലെവൽ ആണ്.. Missing💔
Aaa oolam Salman ee sahithyolsavil undaakki 2022
ഏളിമയാണ് ഇവന്റെ മെയ്ൻ
എല്ലാവരോടും ഇണങ്ങും
Personality & song 💥💯
A+ ഗ്രേഡ് നൽകേണ്ട ഖവാലി. സാഹിത്യോത്സവ് ചരിത്രത്തിൽ,കേട്ടതിൽ വെച്ചു ഏറ്റവും നല്ല ഖവാലി. ഖവാലിയുടെ യഥാർത്ഥ ശൈലി കൊണ്ട് വരുന്നതിൽ സൽമാനും സംഘവും വിജയിച്ചു. ❤️
അങ്ങനെ പറയാൻ പറ്റോ.... ❓️
@@adilareekode 💯
What about mahfooz 🙂
A plus grade okke mahfoose indavumbbol
കൊല്ലത്തെ സാഹിത്യോത്സവിൽ മഹ്ഫൂസ് കമാൽ പാടിയത് ഇതിനേക്കാളും നല്ല കവാലി ആയിരുന്നു
ഖവാലിയുടെ സുൽത്താൻ മഹ്ഫൂസ്.. 💞💞
സൽമാൻ ഇനി രാജാവ്.... 😍😊✊🏻
True🌈
Masha Allah 💖...poli....
വർണിക്കാൻ വാക്കുകളില്ല...💟
Superb....
സാഹിത്യോത്സവ് uyir..💪
Super comment I like you
കോടികൾ ചിലവ് ചെയ്ത് പടച്ച് ഉണ്ടങ്കുന്ന ഒരു ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്മിനും ഇതിൻ്റെ അയലത്ത് എത്താനുള്ളള അർഹത ഇല്ല.ഇത്രയും ചിലവ് കുറച്ച്
Correct🔥💗💞
👍👍
2 programinum adhintedhaya banghiyund bro. 2um top paruvadikalan 2inum different perspective aahn
Masha allah 🌹ആ നീട്ടലൊക്കെ വേറെ ലെവൽ feel 🔥🔥
അതെ അതെ 😄
😍😍❤️❤️
ഇനി കണ്ണൂർ ഭരിക്കും.
സംഘ ഗാനം ആണേലും
Qawwali ആണേലും.
ഇഷ്ട്ടം💚🕊️💙
🤩😍
Athurapp😘💕
ഓഹ് ഈ കൊല്ലം മഹ്ഫൂസ് ഇണ്ടായിരുന്നില്ല അത് മറന്നു poyo
@@shifanmuhammed282 ഉണ്ടായാൽ?
@@shifanmuhammed282 correct💖
സംഗതി എന്തായാലും qawali അത് mahfooz വേറെ ഫീൽ ആണ് ❤️❤️❤️
The missing mahn😌
Very correct
പുതിയ മഹ്ഫൂസുകൾ വരും...
ഇത് ആരുടേയും കുത്തകയല്ല...
സാഹിത്യോത്സവ് ആണ്
@@madhurasool6583 സത്യം ❤🔥❤🔥🔥🔥
@@madhurasool6583 yes!
West കാരനാണെങ്കിലും ഈ ടീമിനെ പെരുത്ത് ഇഷ്ടാ. 😘😘
ഇതേതാ team
@@safiyarashed8837 kannur ❤
TEAM KANNUR 🔥🔥🔥❤️❤️❤️
Salmanum pillerum pinneyum thakarthu🥰🥰🥰😍😍😍
Kannurinte abhimaanam🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰
😁
STAGE ന് എത്ര ലൈക്....😍
👇
കണ്ണൂർ പണ്ടേ പൊളിയല്ലേ...😄✌️
ما شاء الله oru പ്രത്യേക ഫീൽ aantto
Delhi 6
ഒന്നും പറയാറില്ല പൊളിച്ചടക്കി സൽമാൻ ഇൻഷാ അള്ളാഹ് ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന പ്രാർത്ഥിക്കാം നമുക്ക്
آمين
പെരിങ്ങത്തൂരുകാരൻ സൽമാന്റെ ഖവാലി
സൽമാനോട് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ പറയണം. നല്ല ഭാവി ഉണ്ട്. അവതരണത്തിൽ നന്നായി ഹിന്ദുസ്ഥാനി touch വന്നിട്ടുണ്ട്.
Salmante number kittumo
Alla kannur Karan 🥰🤩
Masha allah salmante sound keelkkumbool angu ഉത്തരേന്ത്യയിലെ ആരോ പാടുന്നത് പോലെയുണ്ട് 😍😍എല്ലാരിൽ നിന്നും വേറിട്ട ശബ്‍ദം 😍😍
Mmbbb
Very correct.
🥰🥰🥰
സൂപ്പർ ഖവാലി..... ❤
ആ നീട്ടലും എടുപ്പും ഒക്കെ അസാധ്യ മികവ്...
ടീം സൽമാൻ 🌹🌹🌹
Mahfoozum teamineyum vallathe miss cheyyunnu
Sathyam
Mahfooz ne Uae sahithyotsav il kanam
Mm
പുതിയ പ്രതിഭകൾ പൊളിച്ചു ✨💜
അതു പറയാനുണ്ടോ
മുട്ട് സൂപ്പറാ........
സൗഖര്യം കൂടുമ്പോൾ എല്ലാം simple
MASHA ALLAH ..mabrook Alfa marra..👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 saahithyolsavam..power🔥🔥🔥🔥🔥🔥🔥🔥🔥
Lyrics 👇
അർസിയാൻ സാരി മേം ചെഹ്രെ പേ ലിഖ് കെ ലായാ ഹൂൻ
തുംസേ ക്യാ മാംഗു മേ തും ഖുദ് ഹി സംജ ലോ
യാ മൗലാ...
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മൗലാ
മൗലാ മൗലാ മൗലാ മൗലാ
ദാരാരെയ്ൻ ദാരാരേൻ ബന്ധേൻ പേ മൗലാ
മരമത് മുക്ദാർ കി കർ ദോ മൗലാ
വെറും മൗല
തേരേ ദാർ പേ ഝൂകാ ഹൂൻ മീതാ ഹൂൻ ബനാ ഹൂൻ
മരമ്മത് മുക്ദാർ കി കർ ദോ മൗലാ
ജോ ഭി തേരേ ദാർ ആയ
ജുഹ്ക്നേ ജോ സർ ആയ
മസ്തിയൻ പിയേ സബ്കോ
ഝൂംതാ നസർ ആയ
ജോ ഭി തേരേ ദാർ ആയ
ജുഹ്ക്നേ ജോ സർ ആയ
മസ്തിയൻ പിയേ സബ്കോ
ഝൂംതാ നസർ ആയ
പ്യാസ് ലേ കെ ആയ
ദരിയ വോ ഭർ ലയാ
നൂർ കി ബാരിഷ് മേ ബീഘത സാ തർ ആയ
നൂർ കി ബാരിഷ് മേ ബീഘത സാ തർ ആയ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മൗലാ
മൗലാ മൗലാ മൗലാ മൗലാ
ദാരാരെയ്ൻ ദാരാരെൻ മാത്തേ പേ മൗലാ
മരമത് മുക്ദാർ കി കർ ദോ മൗലാ
വെറും മൗല
ജോ ഭി തേരേ ദാർ ആയ
ജുക്നേ ജോ സർ ആയ
മസ്തിയൻ പിയേ സബ്കോ
ഝൂംതാ നസർ ആയ
ജോ ഭി തേരേ ദാർ ആയ
ജുക്നേ ജോ സർ ആയ
മസ്തിയൻ പിയേ സബ്കോ
ഝൂംതാ നസർ ആയ
ഹേ ഏക് ഖുശ്ബു ആതീ
ഹേ ഏക് ഖുശ്ബു ആതീ
മേ ഭടക്ത ജാതാ ഥാ
രശ്മി സി മായാ തീ
ഔർ മേം തക്ത ജാതാ ഥാ
ജബ് തേരി ഗലി ആയ
സച് താഭി നസർ ആയ
ജബ് തേരി ഗലി ആയ
സച് താഭി നസർ ആയ
മുജെ മേം വോ ഖുശ്ബൂ തീ
ജിസ്സെ ട്യൂൺ മിൽവയ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മൗലാ
മൗലാ മൗലാ മൗലാ മൗലാ
ദാരാരേൻ ദാരാരെൻ ഹായ് മാത്തേ പേ മൗലാ
മരമത് മുക്ദാർ കി കർ ദോ മൗലാ
വെറും മൗല
ആ... ആആ
തുട്ട് കെ ബിഖർന മുജ്കോ സരൂർ ആതാ ഹൈ
തുട്ട് കെ ബിഖർന മുജ്കോ സരൂർ ആതാ ഹൈ
വർണ്ണ ഇബ്ബദാത് വാലാ സ്സാരൂർ ആതാ ഹൈ
സജ്ദെ മേം രെഹ്നെ ദോ
അബ്ബ് കഹിൻ ന ജൌംഗ
സജ്ദെ മേം രെഹ്നെ ദോ
അബ്ബ് കഹിൻ ന ജൌംഗ
അബ്ബ് ജോ തുംനേ തുഖ്രായാ തോ
സവർ ന പൗംഗ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മൗലാ
മൗലാ മൗലാ മൗലാ മൗലാ
ദാരാരേൻ ദാരാരെൻ ഹായ് മാത്തേ പേ മൗലാ
മരമത് മുക്ദാർ കി കർ ദോ മൗലാ
വെറും മൗല
സർ ഉത്ത കേ മേനേ തോ കിത്നി ഖ്വാഹിഷേ കി തി
കിത്നെ ഖ്വാബ് ദേഖേ ദി കിത്നി ഖോസിഷേ കി തി
ജബ് തു റുബാരു ആയ
ജബ് തു റുബാരു ആയ നസറൈൻ ന മില പായാ
സർ ഝുക കേ ഏക പാൽ മേം
സർ ഝുക കേ ഏക പാൽ മേം
മേനേ ക്യാ നഹി പായാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മൗലാ
മൗലാ മൗലാ മൗലാ മൗലാ
വെറും മൗല.
മൗലാ മൗലാ മൗലാ മേരേ മൗലാ
മോരാ പിയാ ഘർ ആയാ
മോരാ പിയാ ഘർ ആയാ
മോരാ പിയാ ഘർ ആയാ
മോരാ പിയാ ഘർ ആയാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മേരേ മൗലാ
മൗലാ മൗലാ മൗലാ മൗലാ
മൗലാ മൗലാ മൗലാ മൗലാ
വെറും മൗല.
മൗലാ മൗലാ മൗലാ മേരേ മൗലാ
വെറും മൗല.
It's not orginal lyrics
National level sahithyolsav 1 st prize ivarkk thanney
Link
കണ്ണൂരിന്റെ മുത്ത്... Salman kaaka🔥😍
Salmanintte eettavum വലിയ പ്രത്യേകത താഴ്‌മ തന്നെ ആണ് 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
Mahfouz ad vera feela mone.
Pakshe salman vera level aayittund
Moula mere moula....... പ്രശസ്ത ഗായകൻ Javed ali യെക്കാൾ മാസ്മരികമായ പ്രകടനം...... ഗംഭീരം 🔥🔥🔥Salman &team.... സന്തോഷങ്ങൾ 🌹🌹
Ath kurach over alle
@@muhammadrabeeh8550 nth over crct aahn adhehm paranjath
@@sahalkvshalu679 😂😂😂🤣🤣🤣
Sheri enna🥴
Ingal salmanee ookiyathellelollee?
മനോഹരം
Masha Allah
AR rahman musical💙💙
Masha allah salmanum teamum polichadukki😍
ദിൽകോ മിലേഗ ഖറാർ....♥️
ആ എടുപ്പ് 🔥
ഉത്തരേന്ത്യയിലെ പാട്ടുകാർ പാടുന്ന പോലെ 👌🏻❤
😳😳😳
ഉസ്സാർ
ഇനി കണ്ണൂരിനെ വെല്ലാൻ കണ്ണൂർ മാത്രം...
ഇഷ്ട്ടം കണ്ണൂർ 🔥🔥🔥
✌️✌️✌️
🤭🤭shanuu... Ath nadakkula
@@binthsdy3273 nadathanam🔥
aduthakollam insha allh
@@shabnabinthumer9241 ഒരുങ്ങി വന്നോണ്ടു ട്ടാ..🤣അവസാനം ചമ്മി പോവേം ചെയ്യാം 🤙
Ejjathi polich💫💫💫💫👏👏
Nte mownee 😳😌
Ntha feeling 🥰🦋 2024
Mahfooz kamal & teamne sherikum miss cheythu🥺
ഹാഫിള് ഇസ്മായിൽ&ടീം 🥰❤️
@@zafrazubairac8570 ith avaran ennalla panjath mooppar
സൂപർ ഖവാലി
🔰2021 കേരള സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലയുടെ ഖവ്വാലി...
അർസിയാൻ സാരി മെ ചെഹ് രെ പൾ
ലിഖ് കെ ലായാ ഹൂ...
തുമ്സെ ക്യാ......
തുമ്സെ ക്യാ മാങ്കു മേ
തും ഖുദ് ഹി സംമജ് ലോ...
യാ മൗലാ......
മൗലാ മൗലാ മൗലാ മേരെ മൗലാ...
മൗലാ മൗലാ മൗലാ മേരെ മൗലാ...
മൗലാ മൗലാ മൗലാ മൗലാ...
മൗലാ മൗലാ മൗലാ മൗലാ...
ദറാറേ ദറാറേ ബാന്ദേ പെ മൗലാ...
മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ...
മേരെ മൗലാ...
തെരെ ദർ പെ ജുകാ ഹൂ മിട്ടാ ഹൂ ബനാ ഹൂ...
തെരെ ദർ പെ ജുകാ ഹൂ മിട്ടാ ഹൂ ബനാ ഹൂ...
മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ...
മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ...
മേരെ മൗലാ...
ജോ ബി തെരെ ദർ ആയാ...
ജൂഖ്നെ ജൊ സർ ആയാ...
മസ്തിയൻ പിയെ സബ്കൊ
ജൂമ് താ നസർ ആയാ...(2)
പ്യാസ് ലെ കെ ആയാ താ...
ദരിയാ വൊ ബർ ലായാ...
നൂർ കെ ബാരിഷ് മേ ബീഗ് താ സാ തർ ആയാ...
നൂർ കെ ബാരിഷ് മേ... ഓ....
നൂർ കെ ബാരിഷ് മേ ബീഗ് താ സാ തർ ആയാ...
മൗലാ മൗലാ മൗലാ മേരെ മൗലാ...
മൗലാ മൗലാ മൗലാ മേരെ മൗലാ...
മൗലാ മൗലാ മൗലാ മൗലാ...
മൗലാ മൗലാ മൗലാ മൗലാ...
ദറാറേ ദറാറേ ബാന്ദേ പെ മൗലാ...
മറമ്മദ് മുഖദ്ദർ കി കർ ദോ മൗലാ...
മേരെ മൗലാ...
Full illallo
ദഫ് കൊട്ട് പൊളിയാണ്
നമ്മൾ നബിദിനത്തിന് പാടി first
Super qawwali സൽമാൻകാക്ക
Lyrics indooo??
Lyrics undo
Mahfoozine വെല്ലാൻ ആരൂല്ല 😍🔥💥..
എന്നാലും സൽമാനും ടീമും തകർത്തു..🔥🔥
Mahfoozin pakaram mahfooz maathram 🔥
@@shabnabinthumer9241 pinnallhh💔
അത് അത്രേ ഒള്ളു
മഹ്ഫൂസിനെ വെല്ലാൻ ഒരു താരം ഉണ്ടെങ്കിൽ അത് ഇവൻ തന്നെ
കണ്ണൂരിരിന്റെ മുത്ത് 🔥salmaan🔥🔥
Mahfooz ne വെല്ലാനൊന്നും പറ്റൂല
പിന്നിൽ നിർത്താനെ പറ്റൂ
@@ebrahimgunaje yes
@@ebrahimgunaje athin malsarichitallalo
മനോഹരം ❤️
polichu tto
സൽമാൻ 🔥🔥😍😍😍എജ്ജാതി ഖവാലി 🔥
ദിൽ കോ മിലേഗാ ഖറാർ.. 💝
Mahfooz kamal qawwali ♥️♥️illaa
Masha Allah..super performance
The best Qavali ever.... 🌸
Ma sha allah ഇസ്മായിൽ
Parayn vakukal illa athrakum ishttappettu❤️❤️❤️❤️ endu rasam 🥰🥰
Mmale...teamzzz..😍♥️
Masha allah❤️❤️❤️❤️
അവതരണം❤️👍👍
Masha allah
NISAM💥
Salman and team❤👍🏻proud of you guys!💐💐💐
🔥🔥 super qawwali💥💥
😍😍 salman peringathoor🥰
Mashallah😍
Congratulations salman
Nalla geethamund mashallah💞😘😍
Feeling
സൽമാൻ&ടീം കണ്ണൂർ 😍❣️🔥
രണ്ടാം മെഹ് ഫുഷ്
അവതരണം 🥰👍🏻♥️
ಅಧ್ಬುತ ಹಾಡಿಕೆ
Salmaaan nammude naaattukaaaran❤️❤️❤️❤️❤️
കൊട്ടുന്ന പയ്യൻ സൂപ്പറാണ്
Ma sha allah outstanding
Mashallah 💞
Team kannur 🔥🇸🇱
കണ്ണൂർ സെക്കന്റ് 💪💪💪
Mashaallah super😍😍😍
Poli song❤️❤️❤️❤️
Mashaallahh💞🥰
സൽമാൻ 🔥💜
Ishq❤️
Innale ee team aam nammude madrasa paripadiyl vannathu🥰
ഇവരുടെ contact number ഒന്നു തരുമോ
Kidu🔥
റാഫി and team ൻ്റെ ഖവാലി അപ് ലോഡ് ചെയ്യാമോ?
വെയ്റ്റിംഗ്...
Rafikkakkano first
@@MuhammedAslam-mq6lj 3rd
ماشاء الله😍😍
❤ഏതാ സാനം poli
🌹🌹🌹👍👍👍👍👍സൂപ്പർ
Mashaallah
Super 👍👍👍👍👍👌👌👌
Kannur...🌷🌷🌷
Team Kannur 🔥
ഇത് നടത്തുന്നവർക്ക് എല്ലാവിധ 🌹🌹🌹👍
SSF..👍🇸🇱
അടിപൊളി 🌹🌹🌹🌹
🔥🔥🔥🔥🔥🔥🔥💥💥
ഫസ്റ്റ്. സെക്കന്റ്. തേർഡ്. ആരാണ്
1 കണ്ണൂർ
2 east
3 തൃശൂർ
Madh ഗാനം ഫസ്റ്റ്, സെക്കന്റ്, തേർഡ്
Hs
Ssf kerala channelil poayaal kittumaakum
@@zafrazubairac8570 ലിങ്ക് tharumo
അടിപൊളി 🙌🙌
Ma sha Allah oru haram thanne aneee💝💖🤩🤩🤩
Mashaa allha❤️❤️❤️
വല്ലാത്ത feel ❤️
Moula Moula ar rahman 👍👍👍