എംഎൽഎയെ ചർച്ചയിൽ നാറ്റിച്ചു

Поділитися
Вставка
  • Опубліковано 9 жов 2024
  • എംഎൽഎയെ ചർച്ചയിൽ നാറ്റിച്ചു
    #chinthajeromespeech #hemacommittee #malayalamcinema #kollywood #malayalamtroll

КОМЕНТАРІ • 33

  • @AnandKishorC.G
    @AnandKishorC.G 2 години тому +9

    ഏതാപുതിയ അടിമ

  • @ramachandramararma9092
    @ramachandramararma9092 2 години тому +12

    അടിമ spotted.

  • @sdkrishnanthampi5751
    @sdkrishnanthampi5751 2 години тому +7

    യുക്തിക്ക് നിരക്കുന്ന മറുപടി പറഞ്ഞാലേ വിശ്വസിക്കാൻ പറ്റു. അത് ആര് പറഞ്ഞാലും.

  • @lovebytes5469
    @lovebytes5469 2 години тому +11

    യുദ്ധഭൂമിയിൽ ഏതാ ഒരു പുതിയ മരവാഴ

    • @kuttanpraveen
      @kuttanpraveen 6 хвилин тому

      ഞാൻ എന്റെ ഡയലോഗ് അടിച്ചതിനു ശേഷമാണ് താങ്കളുടെ കമെന്റ് കണ്ടത്. . Same same 🙏🙏

  • @noufalkk9101
    @noufalkk9101 Годину тому +1

    മന്ദബുദ്ധികൾ എന്ന് കേട്ടിട്ടേയുള്ളൂ ... ഇപ്പോൾ

  • @agnair1859
    @agnair1859 3 години тому +7

    സ്വയും രക്ഷപ്പെടാൻ കൃത്യമായ നിലപാട് സ്വീകരിക്കുന്ന മുഖ്യ മന്ത്രി എന്ന് പറാ പ്രേമ കുമാരാ....
    ജീവൻ രക്ഷാ പ്രവർത്തനം അവതാളത്തിൽ ആണ്....
    അതിനുള്ള മറുപടി തയ്യാറാക്കി വെച്ചോ ... 😜😜😜😜😜😜😜😜

  • @thomasmathew2911
    @thomasmathew2911 36 хвилин тому +2

    രാജാവ് പറഞ്ഞാൽ തിരുവായ്ക്ക് എതിർവായില്ല എന്ന് അറിഞ്ഞുകൂടെ...

  • @mohananayyapan4082
    @mohananayyapan4082 Годину тому +2

    മനസിലായി ഇനി ഒന്നും പറയണ്ട

  • @thomasmathew2911
    @thomasmathew2911 42 хвилини тому

    കൃത്യമായി എല്ലാം പറയുന്ന ഒരേ ഒരു മുഖ്യനെ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ. അതാണ് ഈ ദേഹം...

  • @kareemkumban
    @kareemkumban Годину тому +2

    പിണറായിക്ക് ശേഷം ldf ൽ CM ആകാൻ അർഹതയുള്ള ആരാന്ന് നോക്കുകയായിരുന്നു ദേ കിടക്കുന്നു PM വരെ ആകാനുള്ള അർഹതയുള്ള ഒരാൾ

  • @VenuGopal-fg5vw
    @VenuGopal-fg5vw 2 години тому +2

    Ithra valiya mahaney jayippichu vitta ente nattukarkku nandhi nandhi nandhi...???????
    .

  • @georgexavier1473
    @georgexavier1473 20 хвилин тому

    ചോദ്യം മനസിലാക്കാൻ കഴിവില്ലാത്ത മൊൻണ കളെ എന്തിനാണ് ചർച്ചക് വിടുന്നത്

  • @sunilabraham8957
    @sunilabraham8957 45 хвилин тому

    This is all "raksha pravarthanam and will continue ".

  • @thomasmathew2911
    @thomasmathew2911 38 хвилин тому

    ഈ MLA ഏതു assembly constitency നിന്നാണ്. 😂

  • @shamsheerkpt8957
    @shamsheerkpt8957 Годину тому

    Nilapadennu parayunnadhu thottu theendaatha pinarayi.nilapadugalude rajakumaran anwar🔥🔥🔥

  • @mohananayyapan4082
    @mohananayyapan4082 Годину тому +1

    ഇപ്പോഴത്തെ ക്യാപ്സ്യൂൾ ആണ് ഞാൻ പറയാം എന്നത് ഒരു രക്ഷയും ഇല്ല മുഖ്യൻ എന്തു പറയുന്നു അതാണ് പാർട്ടി നിലപാട്

  • @pazhamayudeputhuma4206
    @pazhamayudeputhuma4206 Годину тому +4

    C P M ന്റെ അടിമയായ വിവരമില്ലാത്ത M L A

  • @antappantg8547
    @antappantg8547 Годину тому

    ടേയ് ഇവൻ ഓക്കേ ഏത് MLA

  • @nsnsns5786
    @nsnsns5786 8 хвилин тому

    മാധ്യമ പ്രവർത്തകർ ആണ് അന്വേഷിക്കേണ്ടത് എങ്കിൽ ആഭ്യന്തര വകുപ്പ് പിരിച്ചു വിടാൻ പറയെടാ