നമസ്കാരം തിരുമേനി ഉപദേവതമാരെതൊഴുതു വഴിപാട് കാഴ്ച്ചു പ്രസാദവും വാങ്ങിയ ശേഷം മെയിൻ അമ്പലത്തിൽ കയറി തൊഴുന്നതിനു കുഴപ്പം ഉണ്ടോ രാവിലെ അമ്പലത്തിൽ പോയ ഡ്രസ്സ് ഇട്ടുകൊണ്ട് വൈകുന്നേരം അമ്പലത്തിൽ പോകാമോ പ്രസാദം മുന്ന് ദിവസം കൊണ്ട് ഉണങ്ങാത്തതുകൊണ്ട് സൂക്ഷിച്ചു വെക്കുമ്പോൾ പുത്തു പോകുന്നതിനു എന്താണ് ചെയ്യേണ്ടത് അതുപോലെ ശിവ ക്ഷേത്രത്തിൽ പ്രദിക്ഷണം വെക്കുമ്പോൾ ആദ്യം ബലി ക്കല്ലിന് അകത്തുകുടെ ഓവുംകൽ ചെന്നിട്ടു തിരിച്ചു ബലിക്കല്ലിന് പുറത്തുകുടെ പോകണം എന്നാണ് കേട്ടിട്ടുള്ളത് അതായതു നമ്മുടെ വലതു കൈയ്യിന്റെ വശത്തു ബലി കല്ല് വരണമെന്നാണ് ഇതിൽ ഏതാണ് വളരെ ശരി വേറൊന്നു ബലി കല്ലിൽ അറിയാതെ ചവിട്ടിയാൽ തൊട്ടു തൊടാതെ ക്ഷമാപണം നടത്തണം എന്നാണ് കേട്ടിരുക്കുന്നത് ഇതിൽ ഏതാണ് ശരി എന്ന് അറിയാൻ ആഗ്രഹം ഉണ്ട് മറുപടി തന്നാൽ വളരെ ഉപകാരം ആയിരുന്നു
ഉപദേവൻമ്മാരെ തൊഴുത് യഥാവിധി വഴിപാട് നടത്തുക പ്രസാദം വാങ്ങിയ ശേഷം പ്രധാന ദേവീ ദേവന്മാരെ തൊഴുത് പ്രാർത്ഥിക്കാം ശിവ ക്ഷേത്രത്തിൽ തൊഴുമ്പോൾ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ആണ് ചെയ്യേണ്ടത് വീഡിയോ യിൽ പറഞ്ഞതുപോലെ പ്രദക്ഷിണം വയ്ക്കുമ്പോൾ എപ്പോഴും ബലിക്കല്ല് വലത് കയ്യുടെ വലത് ഭാഗത്ത് ആയിരിക്കും പിന്നെ പ്രസാദം മൂന്നു ദിവസം വീട്ടിൽ വച്ചിരിക്കാണാം എന്നല്ല ഉണങ്ങുന്നത്തിന് ഇലയും പൂവും ഉണങ്ങ്ങുന്നത്തിന് മുമ്പ് അവിടെ നിന്ന് മാറ്റുക എന്നുള്ളതാണ് ചെയ്യേണ്ടത് പിന്നെ ബലിക്കല്ലിൽ കാൽ തട്ടിയാൽ തൊട്ട് മൂർദ്ധാവിൽ വച്ച് ക്ഷമാപണം നടത്തണം അല്ലെങ്കിൽ ക്ഷമാപണ മന്ത്രം ചൊല്ലി ക്ഷമ പറയുക എന്നുള്ളതാണ്
നമസ്കാരം ബലിക്കല്ലിൽ തൊട്ട് മൂർദ്ധാവിൽ വച്ച് ക്ഷമാപണം നടത്തുകയാണ് ചെയ്യണ്ട ഒരു മാർഗ്ഗം പുരാണ ഗ്രാന്താങ്ങളിൽ ഉള്ള പല നിർദ്ദേശങ്ങളിൽ ഒന്നാണ് ഇത് . അറിയാതെ ബലിക്കല്ലില്‍ സ്പര്‍ശിക്കാനിടയായാല്‍ പരിഹാരമായി ‘ കരചരണകൃതം വാക്കായജം കര്‍മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധം വിഹിതമിഹിതം വാ സര്‍വ്വമേതല്‍ ക്ഷമസ്വ ശിവശിവ കരുണാബ്ധോ ശ്രീമഹാദേവശംഭോ ‘ ഈ മന്ത്രം മൂന്നു വട്ടം ജപിച്ചാല്‍ മതിയാകുമെന്നാണ് ആയാരേന്ദു എന്ന പുരാണ ഗ്രന്ഥത്തിൽ പറയുന്നത് . ഇതോടെ ബലിക്കല്ലില്‍ ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും. ഈ മന്ത്രജപത്തിനു ശേഷം മൂര്‍ത്തിയെ മനസില്‍ സ്മരിച്ച് സര്‍വാപരാധം ക്ഷമിക്കണം എന്നു പ്രാര്‍ഥിക്കുക ആചാര്യന്മാർ പല മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട പലരും രണ്ടാമത്തെ മാർഗ്ഗം ആണ് കൂടുതൽ സ്വീകരിച്ചിട്ടുള്ളത് എന്ന് മാത്രം
തിരുമേനി, ഞങ്ങള് കന്യാകുമാരി പോയി ക്ഷേത്രത്തിൽ, തൊഴുതു ഇറങ്ങി റൂമിൽ വന്നപ്പോൾ ആണ് കുട്ടിക്ക് മെൻസസ് ആയത് കണ്ടത്, ഡേറ്റ് മുന്നോട്ടു കിടപ്പുണ്ടല്ലോ, എന്ന് കരുതിയാണ് പോയത്, മനസിൽ വല്ലാത്ത ഭയം എന്താണ് പരിഹാരം
നമസ്കാരം തിരുമേനി ഉപദേവതമാരെതൊഴുതു വഴിപാട് കാഴ്ച്ചു പ്രസാദവും വാങ്ങിയ ശേഷം മെയിൻ അമ്പലത്തിൽ കയറി തൊഴുന്നതിനു കുഴപ്പം ഉണ്ടോ രാവിലെ അമ്പലത്തിൽ പോയ ഡ്രസ്സ് ഇട്ടുകൊണ്ട് വൈകുന്നേരം അമ്പലത്തിൽ പോകാമോ പ്രസാദം മുന്ന് ദിവസം കൊണ്ട് ഉണങ്ങാത്തതുകൊണ്ട് സൂക്ഷിച്ചു വെക്കുമ്പോൾ പുത്തു പോകുന്നതിനു എന്താണ് ചെയ്യേണ്ടത് അതുപോലെ ശിവ ക്ഷേത്രത്തിൽ പ്രദിക്ഷണം വെക്കുമ്പോൾ ആദ്യം ബലി ക്കല്ലിന് അകത്തുകുടെ ഓവുംകൽ ചെന്നിട്ടു തിരിച്ചു ബലിക്കല്ലിന് പുറത്തുകുടെ പോകണം എന്നാണ് കേട്ടിട്ടുള്ളത് അതായതു നമ്മുടെ വലതു കൈയ്യിന്റെ വശത്തു ബലി കല്ല് വരണമെന്നാണ് ഇതിൽ ഏതാണ് വളരെ ശരി വേറൊന്നു ബലി കല്ലിൽ അറിയാതെ ചവിട്ടിയാൽ തൊട്ടു തൊടാതെ ക്ഷമാപണം നടത്തണം എന്നാണ് കേട്ടിരുക്കുന്നത് ഇതിൽ ഏതാണ് ശരി എന്ന് അറിയാൻ ആഗ്രഹം ഉണ്ട് മറുപടി തന്നാൽ വളരെ ഉപകാരം ആയിരുന്നു
ഉപദേവൻമ്മാരെ തൊഴുത് യഥാവിധി വഴിപാട് നടത്തുക പ്രസാദം വാങ്ങിയ ശേഷം പ്രധാന ദേവീ ദേവന്മാരെ തൊഴുത് പ്രാർത്ഥിക്കാം ശിവ ക്ഷേത്രത്തിൽ തൊഴുമ്പോൾ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ആണ് ചെയ്യേണ്ടത് വീഡിയോ യിൽ പറഞ്ഞതുപോലെ പ്രദക്ഷിണം വയ്ക്കുമ്പോൾ എപ്പോഴും ബലിക്കല്ല് വലത് കയ്യുടെ വലത് ഭാഗത്ത് ആയിരിക്കും പിന്നെ പ്രസാദം മൂന്നു ദിവസം വീട്ടിൽ വച്ചിരിക്കാണാം എന്നല്ല ഉണങ്ങുന്നത്തിന് ഇലയും പൂവും ഉണങ്ങ്ങുന്നത്തിന് മുമ്പ് അവിടെ നിന്ന് മാറ്റുക എന്നുള്ളതാണ് ചെയ്യേണ്ടത് പിന്നെ ബലിക്കല്ലിൽ കാൽ തട്ടിയാൽ തൊട്ട് മൂർദ്ധാവിൽ വച്ച് ക്ഷമാപണം നടത്തണം അല്ലെങ്കിൽ ക്ഷമാപണ മന്ത്രം ചൊല്ലി ക്ഷമ പറയുക എന്നുള്ളതാണ്
Ki in kn ol India in 0@@Jyothishashree
വലിയ ഉപകാരം ഇത്പോലെ ഉള്ള അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി തിരുമേനി 🙏🙏🙏🙏
നമസ്കാരം Deepa Mam
Nàmaskaram thirumany
നമസ്ക്കാരം തിരുമേനി
ഈ അറിവ് എല്ലാവരുടെയും ജീവിതത്തിൽനന്മ ഉണ്ടാകുന്നതാണ്
ഇനിയും ഇതുപോലുടെ അറിവുകൾ പങ്കുവയ്ക്കണേ തിരുമേനി
നമസ്കാരം സുശീലാമ്മ
നമസ്കാരം തിരുമേനി ❤നന്ദി ❤❤
നമസ്കാരം 🙏🏿🙏🙏🙏🙏🙏തിരുമേനി 🙏🙏🙏
നന്ദി ഗുരുജി 🌹🙏🙏
നന്ദി-- നമസ്കാരം!!! ശുഭമസ്തു!!!
നമസ്കാരം
അറിയാൻ ആഗ്രഹിച്ച വീഡിയോ ആണ്.. നന്ദി 🙏🙏.. മായ അവിട്ടം.. മനു രേവതി. സായ് കൃഷ്ണ പൂരുട്ടാതി..
നമസ്കാരം സായ്‌കൃഷ്ണ♥️
Njangalkkuvendi prarthikkane thirumeni. Saraswathi revathi. Sivanandan pururuttathi. Anagha chothi. Hridya uthrattathi. Saraswathi cancer rogiyanu thirumeni. Rogasanthikkayi prarthikkane thirumeni. Makkalkku nalla joli labhikkan prarthikkane thirumeni.
എല്ലാവരുടെയും പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം
Good.Thanks
, നമഃശിവായ🙏🙏🙏
🙏🏻🙏🏻
ജോമോൻ അവിട്ടം🙏🙏🙏🌹🌹🌹❤️
പ്രാർത്ഥിക്കാം
നമസ്തേ..... ബലിക്കല്ലിൽ അറിയാതെ കാൽ തട്ടിയാൽ വീണ്ടും കല്ലിൽ തൊടാതെ വേണ്ടേ ക്ഷമാപണം നടത്തേണ്ടത്?
നമസ്കാരം
ബലിക്കല്ലിൽ തൊട്ട് മൂർദ്ധാവിൽ വച്ച് ക്ഷമാപണം നടത്തുകയാണ് ചെയ്യണ്ട ഒരു മാർഗ്ഗം പുരാണ ഗ്രാന്താങ്ങളിൽ ഉള്ള പല നിർദ്ദേശങ്ങളിൽ ഒന്നാണ് ഇത് . അറിയാതെ ബലിക്കല്ലില്‍ സ്പര്‍ശിക്കാനിടയായാല്‍ പരിഹാരമായി ‘ കരചരണകൃതം വാക്കായജം കര്‍മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധം വിഹിതമിഹിതം വാ സര്‍വ്വമേതല്‍ ക്ഷമസ്വ ശിവശിവ കരുണാബ്ധോ ശ്രീമഹാദേവശംഭോ ‘ ഈ മന്ത്രം മൂന്നു വട്ടം ജപിച്ചാല്‍ മതിയാകുമെന്നാണ് ആയാരേന്ദു എന്ന പുരാണ ഗ്രന്ഥത്തിൽ പറയുന്നത് . ഇതോടെ ബലിക്കല്ലില്‍ ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും. ഈ മന്ത്രജപത്തിനു ശേഷം മൂര്‍ത്തിയെ മനസില്‍ സ്മരിച്ച് സര്‍വാപരാധം ക്ഷമിക്കണം എന്നു പ്രാര്‍ഥിക്കുക ആചാര്യന്മാർ പല മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട പലരും രണ്ടാമത്തെ മാർഗ്ഗം ആണ് കൂടുതൽ സ്വീകരിച്ചിട്ടുള്ളത് എന്ന് മാത്രം
Hare krishna
തിരുമേനി നമസ്കാരം. ചില അംമ്പലത്തിൽ ഉപദേവതയെ തൊഴുതിട്ട് വേണം അകത്തേക്ക് കയറാൻ പക്ഷേ എല്ലാ അംമ്പലങ്ങളിലും അങ്ങനെ ഇല്ല.
നമസ്കാരം ഓമന , അങ്ങനെയാണ് ചെയ്യേണ്ടത്
തിരുമേനി, ഞങ്ങള് കന്യാകുമാരി പോയി ക്ഷേത്രത്തിൽ, തൊഴുതു ഇറങ്ങി റൂമിൽ വന്നപ്പോൾ ആണ് കുട്ടിക്ക് മെൻസസ് ആയത് കണ്ടത്, ഡേറ്റ് മുന്നോട്ടു കിടപ്പുണ്ടല്ലോ, എന്ന് കരുതിയാണ് പോയത്, മനസിൽ വല്ലാത്ത ഭയം എന്താണ് പരിഹാരം
അറിയാതെ സംഭവിച്ചത് ആണല്ലോ 108 ഉരു ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നാമം ചൊല്ലി പ്രാർത്ഥിക്കുക
🙏🙏🌹🌹
നമസ്കാരം അനിത
🌸🙏
നമസ്കാരം അശ്വതി
🙏🙏🙏
🙏🙏🙏