No one has ever spoken in Malankara with such a clarity and honesty during this decade !! Thank you for standing with the TRUTH!! Thank you, Shibu Pastor. May the almighty shower His blessings upon you abundantly forever!!!
Prayers …very much appreciated powerful speech…May Holy Sprit guide you, bless you with wisdom,touch your tongue with his 🔥….protect you and your…family May God bless all…🙏🙏🙏🙏🙏🙏 ….thank you brother God bless
വളരെ ലളിതമായി സത്യം വിളിച്ചു പറയുന്ന ഗ്ലോറിയസ് ഗോസ്പൽ ശ്രദ്ധാ പൂർവ്വം കേൾക്കുക കുറിയേലായിസോൻ വീടിൻ ഭരണം ശീമോൻ സഭ തൻ ആധാരം കീപ്പ സഭയുടെ അടിസ്ഥാനം കുടുംബം
1:12 ഇവിടെ പെന്തെക്കോസ്തിൽ പോയതും അതെയ്സ്റ് ക്ലബ് ആയി മാറിയതും വിശ്വാസികളല്ല , മലങ്കര അസോസിയേഷനാണ്.. മലങ്കര അസോസിയേഷനാണ് വഴിപിഴച്ചത്.. വിശ്വാസകളെക്കൂടി തെറ്റായ മാർഗത്തിലേക്ക് കൊണ്ടുപോകാൻ അസോസിയേഷൻ ശ്രമിക്കുന്നു..
@@georgevk7344 ആധാരം സ്ഥാപനത്തിൻ്റെതല്ലെ? പള്ളി സ്ഥാപനമല്ലല്ലോ? പള്ളിയെയും,സഭയെയും ( സഭകളെ) സ്ഥാപനവൽക്കരിച്ചതിൻ്റെ ഭവിഷത്താണ് ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യത്തകർച്ച .
ചിലപ്പോൾ സാർവ്വത്രീകം, ചിലപ്പോൾ പ്രാദേശികം, മറ്റുചിലപ്പോൾ ഏകം, വീണ്ടും ചിലപ്പോൾ ഭൂരിപക്ഷം, ചിലപ്പോൾ പാരമ്പര്യം, മറ്റു ചിലപ്പോൾ കോടതിയിൽ മാത്രം വിശ്വാസം, ചിലപ്പോൾ കോടതിയെയും തള്ളിപ്പറയും , ഏറ്റവും ഒടുവിൽ സ്ഥാപനോദ്ദേശ്യം. അത് നഷ്ടപ്പെട്ടിട്ട് കാലം എത്രയൊ കടന്നുപോയി.
എത്യോപ്യൻ സഭയും എറിട്രിയൻ സഭയും കോപ്റ്റിക് സഭയുടെ കീഴിൽ ആയിരുന്നു . എത്യോപ്യൻ സഭ 1959 ൽ സ്വതന്ത്രമായി . എറിട്രിയൻ സഭ 1993 ൽ. എന്തുകൊണ്ടാണ് ഈ സഭകളെല്ലാം സ്വാതന്ത്ര്യത്തിനായി ശ്രമിച്ചത്? Is Independence an important essence of Orthodoxy?
നീ ഇതൊക്കെ പോയി എന്തൊക്യയിൽ പറ അവിടുത്തെ പള്ളി ഒക്കെ പോയി ആളുകളും ഇസ്ലാമായി ഇവിടെ കിടന്നു കുരക്കാതെ പത്രർകീസ് ബാബയ്ക്ക് ഇരിക്കാൻ സ്ഥലമില്ലാതെ കിടന്നു ഓടുന്നു
No one has ever spoken in Malankara with such a clarity and honesty during this decade !! Thank you for standing with the TRUTH!! Thank you, Shibu Pastor. May the almighty shower His blessings upon you abundantly forever!!!
You are 100%right God will give us the best results
പള്ളിമണിയടിക്കാൻ മെത്രാൻ കക്ഷിക്ക് പിറവം പള്ളിയിൽ ആളില്ല.ചില സമയങ്ങളിൽ കത്തനാര്മണി അടിക്കേണ്ടി വരുന്നു. അതിൻ്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്
Respected Shibu sir You are avery good historian.God may bless you.
Prayers …very much appreciated powerful speech…May Holy Sprit guide you, bless you with wisdom,touch your tongue with his 🔥….protect you and your…family May God bless all…🙏🙏🙏🙏🙏🙏 ….thank you brother God bless
വളരെ ലളിതമായി
സത്യം വിളിച്ചു പറയുന്ന
ഗ്ലോറിയസ് ഗോസ്പൽ
ശ്രദ്ധാ പൂർവ്വം കേൾക്കുക
കുറിയേലായിസോൻ
വീടിൻ ഭരണം ശീമോൻ
സഭ തൻ ആധാരം കീപ്പ
സഭയുടെ അടിസ്ഥാനം
കുടുംബം
😊
Sathyam! 😢
What a powerful message! Kaathullavar kelkkatte.
സ്ഥാപന ഉദ്ദേശ്യം നോക്കി പള്ളി ഭരിക്കണം
ടിപ്പർ ലോറികളുടെ പുതിയ നിയോഗം 😢
ഭൂമാഫിയക്ക് എന്ത് സ്ഥാപനോദ്ദേശം
1:12 ഇവിടെ പെന്തെക്കോസ്തിൽ പോയതും അതെയ്സ്റ് ക്ലബ് ആയി മാറിയതും വിശ്വാസികളല്ല , മലങ്കര അസോസിയേഷനാണ്.. മലങ്കര അസോസിയേഷനാണ് വഴിപിഴച്ചത്.. വിശ്വാസകളെക്കൂടി തെറ്റായ മാർഗത്തിലേക്ക് കൊണ്ടുപോകാൻ അസോസിയേഷൻ ശ്രമിക്കുന്നു..
True fact. But ഇതൊന്നും യാക്കോബായ സഭയുടെ കാര്യത്തിൽ നീതി കിട്ടിയില്ല.
Mini Lorrie drivers union meeting @ Piravam. 3rd Mathai inaugurated the rally.
എല്ലാ ഭരണാധികാരികളും കേരളത്തിലെ പൊതുസമൂഹവും കാണേണ്ട അവതരണം ആണിത്
May God Bless you sir
💐
പള്ളികളില്‍ ഉള്ള ആധാരം പ്രകാരം മാത്രം പള്ളിയില്‍ ഭരണം നടത്തേണ്ടത്. ആധാരgalku ഒരു വിലയും ഇല്ലേ ?.
@@georgevk7344 ആധാരം സ്ഥാപനത്തിൻ്റെതല്ലെ? പള്ളി സ്ഥാപനമല്ലല്ലോ?
പള്ളിയെയും,സഭയെയും ( സഭകളെ) സ്ഥാപനവൽക്കരിച്ചതിൻ്റെ ഭവിഷത്താണ് ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യത്തകർച്ച .
ധിം ധിം മത്തായി
ചിലപ്പോൾ സാർവ്വത്രീകം, ചിലപ്പോൾ പ്രാദേശികം, മറ്റുചിലപ്പോൾ ഏകം, വീണ്ടും ചിലപ്പോൾ ഭൂരിപക്ഷം, ചിലപ്പോൾ പാരമ്പര്യം, മറ്റു ചിലപ്പോൾ കോടതിയിൽ മാത്രം വിശ്വാസം, ചിലപ്പോൾ കോടതിയെയും തള്ളിപ്പറയും , ഏറ്റവും ഒടുവിൽ സ്ഥാപനോദ്ദേശ്യം. അത് നഷ്ടപ്പെട്ടിട്ട് കാലം എത്രയൊ കടന്നുപോയി.
ചിലപ്പോൾ അല്ല സുഹൃത്തെ എപ്പോഴും സാർവത്രികം, എപ്പോഴും ഏകം, എപ്പോഴും ഭൂരിപക്ഷം, എപ്പോഴും പാരമ്പര്യം, എപ്പോഴും യാക്കോബായ, എപ്പോഴും ഓർത്തഡോക്സ് സുറിയാനി.
എന്തൊരു ഗതികേട് ദൈവമേ ?
🙏🏽 🙏🏽 🙏🏽
❤
Pallykallude adharam munnadaram parisodikan.padille .vazhaku theerille moovatupuzha aramana thrisoor aramana kotayam pazhaya seminary parimala pally seminarykal dayarakal etc
Eyale supreme court il case vadhikuvan nerathe poyirinnel patriakise vibhaginu e gathi varillayarunnu
Satyameva Jayate (സത്യമേവ ജയതേ)
IOC sabha nila nilkumo 😮
എത്യോപ്യൻ സഭയും എറിട്രിയൻ സഭയും കോപ്റ്റിക് സഭയുടെ കീഴിൽ ആയിരുന്നു . എത്യോപ്യൻ സഭ 1959 ൽ സ്വതന്ത്രമായി . എറിട്രിയൻ സഭ 1993 ൽ. എന്തുകൊണ്ടാണ് ഈ സഭകളെല്ലാം സ്വാതന്ത്ര്യത്തിനായി ശ്രമിച്ചത്? Is Independence an important essence of Orthodoxy?
ഷിബുച്ചായാ വാടകക്ക് താമസിക്കുന്നിടത് തേക്ക് നട്ടുപിടിപ്പിച്ചിട്ടു പോകുമ്പോൾ അതു മുറിച്ചുകൊണ്ടുപോകാൻ പറ്റുമോ ഷിബുച്ചായാ
അപ്പനെ ഇറക്കി വിടുമ്പോൾ അണ്ടി ചെത്തി എടുക്കുമോ ഷാജി മോനേ
Onnu mindathirikkamo than Entha parayanathu
Indan orthodox gathigedu
Than live l poi thettu thiruthuka, confusion😵 theerkuka
നീ ഇതൊക്കെ പോയി എന്തൊക്യയിൽ പറ അവിടുത്തെ പള്ളി ഒക്കെ പോയി ആളുകളും ഇസ്ലാമായി ഇവിടെ കിടന്നു കുരക്കാതെ പത്രർകീസ് ബാബയ്ക്ക് ഇരിക്കാൻ സ്ഥലമില്ലാതെ കിടന്നു ഓടുന്നു
Monneeee.... Chumma alochiche .. naale atleast qrbana kondal valla gunam undo
He is a truth seeking man, don't worry
യേശുക്രിസ്തുവിനു പ്രത്യേക ഇരിപ്പിടം ഇല്ലായിരുന്നു.. അനന്തമായി നടന്നുകൊണ്ടാണ് ലോകം നേടിയത്
@@paappan4950 എന്നു വിചാരിച്ചിരുന്നെങ്കിൽ കലഹം ഉണ്ടാകുമായിരുന്നില്ല