Robbery attempt at African port I Ep
Вставка
- Опубліковано 1 жов 2024
- #josemonsclicks #piracy
Robbery attempt and local vendors in African port has been shown in this video.
Other places you can find me on:
Instagram: / josemonsclicks
Facebook: / josemonsclicks
Mic I used: amzn.to/3Cw7N10
Camera: amzn.to/3rJqBVx
Panama canal: • PANAMA CANAL TRANSIT I...
Suez canal: • Suez Canal Transit in ...
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...
മംഗ്ലീഷ് സംസാരിക്കുന്ന മലയാളികൾ കൂടുന്ന കാലത്ത് മലയാള ഭാഷയെ മംഗ്ലീഷ് കലരാതെ ഇത്രയും മനോഹരമായി സംസാരിക്കുന്ന ship captain നു big സല്യൂട്ട് 🥰
Bro ethan sponsherahip writen exam n padikandath paranu tarumo 🥲
അവർക്കും കച്ചവടം നടക്കാതെ വന്നാൽ ഒരു വിഷമം തന്നെ. അവരെ പറഞ്ഞു മനസിലാക്കി വിടുക😮
അവരുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാത്തതിൻ്റെ പ്രതികാരം ആയിരിക്കും😅😅😅😅
ഇതിനാണോ "കള്ളൻ കപ്പലിൽ തന്നെ" എന്ന പ്രയോഗം വന്നത് 😄😄
ഇത് ഞൻ ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടു. നമ്മൾ അവരുടെ കൈയിൽ നിന്നുള്ള സാധനങ്ങൾ മേടിച്ചിട്ട്, ഓയിൽ ഡ്രം. മറ്റു മെറ്റീരിയൽസ് അതൊക്കെ അവര്ക് കൊടുക്കും. ഒരു ഓയിൽ ഡ്രം കൊടുത്താൽ അവര്ക് 30 ഡോളർ കിട്ടും. 😂
നിങ്ങളെ വീഡിയോ കുറേ കാലമായി കാണൽ ഉണ്ട് എപ്പോഴാ subscribe ചെയ്യുന്നേ 😐😊
Bro Vedio time kuttanam kattoo Negaluda Vedio Super Anu Athukonda
വീഡിയോ വളരെ കുറവ്ആണല്ലോ കപ്പിത്തനെ.? എന്ത് പറ്റി. തിരക്കണോ.
Please make one video about container loading and discharging operation like procedure and permits
He may have been trying to hitch a ride with you as well..
Sir captain oru divasam engane ahnu ennulla video cheyyamo pand cheif officer ayirikumbol cheythathu pole
Hi sir ninghalk avg ethre salary kittum
Ship captain അല്ലേ.. പിന്നെ എന്താ ഈ വേഷത്തിൽ 🤔
Josemon congrats for ur spech
can you do video on emergency sign-off from ship, if our relative/parents are not well or some personal emergency happened etc? in that case what time we can expect to reach back home? :)
Ethelum portil aanel sign off kittum.. at sea aanel wait cheyyendi varum
Chetta njan plus two humanities aayirunnu eduthath. Ippo njan 3 year diploma politechnic eduthu. Anikk marchant navyil job nokkan patto
Plz replay sir
L Rad. എന്താണ് സാധനം? അടുത്ത വീഡിയോയിൽ ഒന്ന് കാണിക്കാമോ?
Sir ex merchent Navy aalkkarkk cheyyan pattiya jobs ethokke ennathil oru video cheyyumo
Sir oru 30 vayassil merchant Navy vittal pinne adthath cheyyan pattuna korach jobs parayumo
❤❤
Video onnum kanavillai ye tambi nandri
കുറച്ച് വലിയ വീഡിയൊ ചെയ്ത് കൂടെ❤
ബ്രോ ഒരു ഡൌട്ട് റിപ്ലൈ തരണേ.. കണ്ടെയ്നറിന്റെ സൈഡ് ഭാഗത്തു തുരുമ്പ് പിടിച്ചു ഇരിക്കുന്നതും അത് പോലെ കണ്ടെയ്നറിന്റെ സൈഡ് ഭാഗം ചെറുതായ് ചളുങ്ങി ഇരിക്കുന്നെ കാണാം.. ഇങ്ങനെ വരാൻ കാരണം കപ്പൽ ആടിയുലയമ്പോൾ കണ്ടെയ്നർ തമ്മിൽ കൂട്ടി മുട്ടുന്നത് ആണോ?.
Chalungi erikkunnathu main aayitu loading discharging time il crane operator mid handling cheyyumbol aanu.. kappalilo mattu container il okke thattumbol
അവിടെ ചൂണ്ടൽ ഇട്ടൂടെ??
മാഷ് അള്ളാഹു
First view
Hai❤
Wait cheyyukayayirunnu
💞💞💞💞👍👍👍
❤
Nadukadalil polum kalan marude shalyam oru kuravum illalo