സൗദിയിലേക്ക് ബിസിനസ് സന്ദർശക വിസകളിൽ കുടുങ്ങുന്നവർ | Saudi Visa Huroob | Saudi Story

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 22

  • @simaak47
    @simaak47 6 місяців тому

    Thank you for information 👍🏻

  • @Baabar9597
    @Baabar9597 Рік тому +10

    😮😮😮😮കോഴിക്കോട് ബിച്ച ട്രാവൽസിൽ നിന്നും ആരും ഇടപാട് നടത്താതിരിക്കുക എത്രെയോ പേരെ പറ്റി ച്ചിട്ടുണ്ട്
    😮😮ഈ ഉള്ളവനെ അടക്കം 😮😮സാധ്യമെങ്കിൽ എല്ലാം നശിപ്പിക്കുക 😮😮😮😮😮😮

  • @ANANDKG-d9k
    @ANANDKG-d9k Рік тому

    e-visa edukalo.. visiting purpose..athum ithupole ano?..gcc country ninn varan vendi..

  • @lalluyadav885
    @lalluyadav885 Рік тому

    Tata is the road king🎉🎉🎉🎉❤❤❤

  • @TechyNihal
    @TechyNihal Рік тому +2

    ......SAUDI 💚💚

    • @krishnadastk2433
      @krishnadastk2433 Рік тому

      മൈരാണ്, സൗദികൾ അറിഞ്ഞു തന്നെയാണീ ചതി നടക്കുന്നത്, ആദ്യം വിസക്ക് പണം വാങ്ങും പിന്നെ ഹുറൂബാക്കിയിട്ട് അത് മാറ്റാൻ വേറെ കാശും, തെമ്മാടികൾ

  • @shafiifreemann7407
    @shafiifreemann7407 Рік тому +1

    ഈ ഭൂലോകതൊൽവികൾടെ നാടിനെകാൾ എത്രയോ ഭേദമാ *UAE* 🇵🇸

  • @siddeeqali2291
    @siddeeqali2291 Рік тому +1

    സൗദിയിലെ കാര്യങ്ങൾ കേൾക്കുന്നത് പോലെയല്ല ശരിക്ക് പഠിച്ചിട്ടേ എല്ലാ കാര്യങ്ങളിലും ഇടപെടാൻ പറ്റൂ ഒളിഞ്ഞിരിക്കുന്ന നിയമങ്ങൾ ഒരുപാടുണ്ട്

  • @mszlukkar1674
    @mszlukkar1674 Рік тому +3

    എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത്

    • @5afthu
      @5afthu Рік тому +1

      ആരാന്റെ കമ്പനിയിലെ ബിസിനസ് വിസയിൽ വരുമ്പോൾ ആരാണ് ആ ആരാൻ എന്നറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ ജവാസാത്തിന് മുന്നിൽ നിങ്ങൾ മറ്റൊരാളുടെ കമ്പനിയുടെ വിസ അവരറിയാതെ ദുരുപയോഗം ചെയ്ത ആളാണ്,

  • @genuinetrd7841
    @genuinetrd7841 27 днів тому

    എന്ത് നിയമം ആണോ എന്തോ ivammarkkue😊

  • @nishadm910
    @nishadm910 Рік тому

    മണൽ ബിസിനസ് നടത്താൻ വിസയുണ്ടോ?

  • @abdul.basheer
    @abdul.basheer Рік тому +2

    എല്ലാ പേപ്പറുമായി അവിടെ പോയി കഴിഞ്ഞാലും പറഞ്ഞ ശമ്പളം ഉണ്ടാകില്ല അങ്ങനെ എത്രയെത്ര ആൾക്കാർ കഷ്ടപ്പെടുന്നു😂😂😂😂 ലോകത്ത് നല്ലൊരു ശതമാനം ആൾക്കാരും തട്ടിപ്പുകാരൻ ആണ്😊

  • @naushadnb3364
    @naushadnb3364 Рік тому

    Pokathe irunnal mathe

  • @AbdulSalamT.K
    @AbdulSalamT.K Рік тому +1

    സൗദിയിലേക്കും പോക്കും എയർ ഇന്ത്യക്ക് ടീക്കറ്റ് എടുക്കലും ഒരുപോലെ ആണ്

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому

    😮
    Arabi Cooomady😅

  • @ammadmk8625
    @ammadmk8625 Рік тому

    ഒരു തെറ്റും ചെയ്യാതെ ഉറൂബ് സ്പോൺസർ ചെയ്താൽ അയാൾക് സൗദി യിലേക്ക് ഒരിക്കലും പോകാൻ പറ്റാതെ യാണ് കയറ്റി അയക്കുന്നത് അത് എന്ത് നിയമമാണ്

  • @classicequipmenttrading
    @classicequipmenttrading Рік тому +1

    still Saudi is horrible.