സൗദിയിലെ ഇഖാമകൾ മാറുന്നു; 5 പുതിയ ഇഖാമക്കുള്ള യോഗ്യത എന്തെല്ലാം | Premium Residency | Saudi Story

Поділитися
Вставка
  • Опубліковано 2 лют 2025
  • പ്രൊഫഷനലുകള്‍ക്ക് 35000 റിയാലും, ഗവേഷകര്‍ക്ക് 14000 റിയാലും, എക്‌സിക്യൂട്ടീവുകള്‍ക്ക് 80000 റിയാലും കുറഞ്ഞ വേതനമുണ്ടായിരിക്കണം. സാധാരണക്കാർക്ക് ലഭിക്കാനുള്ള വഴി നിക്ഷേപം മാത്രമാണ്. ലെവിയില്ലായ്മ ഉൾപ്പെടെ വിവിധ നേട്ടങ്ങൾ ഉള്ള ഇഖാമകളുടെ പ്രത്യേകതകൾ#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 8

  • @abdulsalammohamed5936
    @abdulsalammohamed5936 Рік тому +11

    അമേരിക്ക പറഞ്ഞിട്ടുണ്ടാകും ഞങ്ങൾക്ക് ഇപ്പൊൾ കുറച്ച് ഇടിവാണ്.അത് കൊണ്ട് പാവപെട്ടോരെ വയറ്റത്തടിച്ച് കുറച്ച് ട്രില്ലിയൻ ഡോളർ കൂടെ ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ടാകും.ഇരുബത്തി മൂന്ന് ലക്ഷം കോടി ഡോളർ അല്ലേ അവർക്ക് ചെറിയ ഒരു ഇടിവ് വന്നപ്പോൾ സഹായിച്ചത്.പാവപെട്ട ആശ്രിതർക്ക് നിക്കാത്താത്ത് ലെവി ഇകാമ തനാസിൽ ടേക്സ് കുന്തം കൊട ച്ചക്കറം ഒരേ തനാസലിന്നും രണ്ടായിരം നാലായിരം ആറായിരം പുറമെ ഫീസ് അങ്ങിനെ അങ്ങിനെ കഫവും വെയർപ്പും രക്തവും ഊറ്റി ആശൃതരായ പാവപ്പെട്ട നിസ്സാര ശമ്പളം വാങ്ങുന്ന പാവങ്ങളിൽ നിന്നും.....

    • @shihalshihal199
      @shihalshihal199 Рік тому

      കാശുള്ളവൻ കത്തോലിക്ക അല്ലാത്തവൻ തൊലിക്യ

    • @riyariyapt3886
      @riyariyapt3886 Рік тому

      Bro അവർ അവരുടെ രാജ്യത്ത് വേണ്ട നിയമങ്ങൾ നടത്തുന്നതിൽ എന്താണ് തെറ്റ് ഇവിടെ സ്വന്തം നാട്ടിൽ ജീവിക്കാൻ ഇതിലേറെ വേണം

  • @craroon
    @craroon Рік тому +1

    What about rhq executive program premium residency

  • @jamalismail2597
    @jamalismail2597 Рік тому

    There are lot of conditions for getting premium iqama not just salary it should be on listed entities by the residents center

  • @raindrops6014
    @raindrops6014 Рік тому +1

    35000ശമ്പളം 😂😂😂

    • @riyastir
      @riyastir Рік тому

      35000 Riyal alle. South Asians nu kitilla. European , American okke kittum. Pure R**cism