കവുങ്ങിൽ കയറാതെ അടക്ക പറിക്കുന്ന മെഷീൻ മുൻപ് കെട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായാണ്., അനുഭവത്തിൽ പറയുന്ന ഒരു കർഷകൻ ആയതിനാൽ ഇതിന്റെ പ്രവർത്തന രീതി സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ലളിതമായി പറയുന്ന രീതി തന്നെ രസാവഹം കിനാല്ലൂർ മീഡിയയിലൂടെ ഇതിനോടകം പല യന്ത്രവൽകൃത രീതികളും കാണാറുണ്ട് സന്തോഷം അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍👍🙏🙏
അടക്ക കൃഷിക്കാർക്ക് ലാഭം മാണ് .... പക്ഷേ .. അതിൻറെ മറുവശം താങ്കൾ .. എന്താണ് ചിന്തിക്കാത്തത് ... കൊയ്ത്തു മിഷ്യൻ . വന്നു... നടുന്ന . മിഷ്യൻ... വന്നു .. തേങ്ങ പറിക്കുന്ന മിഷ്യൻ... ഇതുകൂടാതെ... കുറേ വേറെ ഇപ്പോഴിതാ അടക്ക പറിക്കുന്ന മെഷീൻ.... കൂലി പണിയെടുക്കുന്ന ആൾക്കാർ .. എല്ലാം .. പട്ടിണികിടന്ന് .. ചത്തോട്ടെ എന്നാണോ. പറഞ്ഞുവരുന്നത്....
@@sudhimonsudhimon3337ആരാണി പ്പോൾ ഇതിനൊക്കെ ഉള്ളത്. അതുകൊണ്ട് ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവിശ്യമാണ്. പരിശീലനം കിട്ടിയാൽ നല്ലൊരു തൊഴിൽ മേഖല ആവുകയും ചെയ്യും.
A climber earns Rs1400 and climbs max 60 trees per day. I am waiting for one month to get a climber. He needs two helpers for Rs 800 each. Is it the climber only who has rights? I saw this m/ c four years back and has no complications. It can also be used for spraying. Contractors charge Rs 2000 for spraying 200 ltrs.i.e.Rs 50 per tree as labour per tree. Areca is facing a mass crisis of yellowing and total destruction. Our agrl officers and universities bare if no help whatsoever. Pepper is already gone. Prizes of fetilisers including cow dung has increased more than 50% in last three years. This tear as Areca trees are enmasse destroyed, prices of nuts have increased. Areca is one crop where the trader cheats the farmer maximum. An invention like this will help atleast those who are ready to put in self labour.
@@sudhimonsudhimon3337 ചേട്ടാ നമ്മുടെ നാട്ടിൽ ആരാണ് ഇത്തരം പ്രവൃത്തി ഇപ്പോൾ ചെയ്യുന്നത് ചുരുക്കം ചിലർ മാത്രം. ചിലർ ചെയ്യുന്നുണ്ടെങ്കിൽ ഇതിൽ നിന്ന് കിട്ടുന്ന വരുമാനം അവർക്ക് കൊടുക്കാൻ തികയുകയുള്ളു. പരമ്പാരഗതമായി ഇത്തരം പ്രവൃത്തി ചെയ്യുന്നവരുടെ മക്കൾ വേറെ സുഖമുള്ള അധികം അദ്ധ്യാനമില്ലാത്ത ജോലി തേടി പോയിരിക്കുന്നു. 60 വയസ്സിനു മുകളിലുള്ള ഇത്തരം തൊഴിലാളികൾ കർഷകർ അടക്കുന്ന ക്ഷേമനിധിയിലൂടെ പെൻഷൻ കണ്ടെത്തി വീട്ടിലിരിക്കുന്നു. ഞങ്ങളുടെ നാട്ടിൽ മറുനാടൻ മലയാളികളാണ് ഇത്തരം പ്രവൃത്തിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. കേരളം മലയാളിക്ക് തൊഴിൽ രഹിതമായ ഇടമാണെങ്കിലും അവർക്കിവിടെ മിനി ഗൾഫാണ്
എന്താ വില എവിടെ നിന്ന് കിട്ടും വില പറയാതെ ഫോൺ നമ്പർ തരാതെ ലൈക് സബ്സ്ക്രൈബ് പറഞ്ഞു തരുന്ന ചേട്ടനെ എന്തിന് like കൊടുക്കണം ജനങ്ങൾക് ഉപകാരം വേണ്ടേ like കൊടുത്താൽ മതിയോ
Adipoli. Adakka kula thazhe veezhatthathu kondu samayam & labour charge labham. Eee machine manufacture/store contact no description-il add cheyyumo. I am interested to purchase.
Ok thanks കുറച്ച് എണ്ണം കവുങ്ങ് ഉണ്ട് അടക്ക പറച്ചുതരാൻ ആരുണ്ട് . ഇതിന് നിങ്ങളെ പോലുള്ള ചില ആളുകൾക്ക് ഇത് പോലുള്ള പ്രയാസം തോന്നും . എങ്കിലും നമ്മൾ ആ തോന്നൽ മാറ്റിമുനോട്ടിറങ്ങിയാൽ നന്ന്
Very nice to watch, also very interesting program.Specially this Corona time we can change our minds to little small interesting program and you did very good .Congratulations
It takes much more time than a climber. But risk is avoided and you are not dependent on the climber's availability. Further , you can clamp a sprayer nozzle and spray bordo. Even if you cover only 30 trees, it is profitable. Initially you n may feel it to be cumbersome, but later you get used. They charge Rs 5 per kilo. If you get even 20 kg per tree, that is Rs 3000. Risk avoided and yu are not dependent on labour.
ചെറിയ കവുങ്ങാണങ്കിൽ ബുദ്ധിമുട്ട് കുറവാണ് , പക്ഷേ നീളം കൂടിയ കവുങ്ങിൽ നിന്ന് പറിക്കാൻ വളരെ ബുദ്ധിമുട്ടാണ് . താഴത്ത് വണ്ണം കൂട്ടിയതും മുകളിൽ വണ്ണക്കുറവുമാണങ്കിൽ വഴുതിപ്പോരും മെഷീൻ
@@raeesk7419 വേസ്റ്റ് ആണ് ഇതു. വളരെ കുറച്ചെ പറിക്കാൻ പറ്റു.ഇത് കമുങ്ങിൽ ഫിറ്റ് ചെയ്യാൻ ഒരുപാട് സമയമെടുക്കും .അത്യാവശ്യം വെയ്റ്റ് ഉള്ളതു കാരണം ഇത് എടുത്ത് കുത്തി പിടിച്ച് ഒരോന്നില്ലും ഫിറ്റ് ചെയ്യൽ അത്ര എളുപ് മല്ല.പിന്നെ തടിക്ക് എന്തെങ്കില്ലും വല്ലിപ്പ് വത്യാസവെന്നാലും പറ്റൂല്ല. കുറച്ച് കവുങ്ങ് (50 എണ്ണം ഒക്കെ ഉള്ളവർക്ക് ഒരു രസത്തിന് പറ്റും അത്ര തന്നെ)
ഈ യന്ത്രം എങ്ങിനെയാണ് പരാജയമായത് . യന്ത്രത്തിന്റെ കൂടെ നിങ്ങൾക്ക് ഒരു ബുക്ക് കിട്ടിയിരുന്നോ . ഉണ്ടെങ്കിൽ അത് നോക്കി അതിൽ പറയുന്ന രീതിയിൽ ചെയ്തു നോക്കൂ ശരിയാവും . ഇല്ലാ എങ്കിൽ 94 00 69 35 36 എന്ന നമ്പറിൽ വിളിച്ചാൽ എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ സഹായിക്കാം .....
താഴെ ഇറക്കാൻ ഉള്ള കയർ പിടിച്ചു ഏത് ഭാഗത്ത് തിരിക്കണം അതിന്റെ എതിർഭാഗത്തെക്കു കുറച്ച് മാറിനിന്നു സാവധാനം കയർ വലിക്കുക . എപ്പോൾ യന്ത്രം കുറച്ചോന് താഴെക്ക് ഇറങ്ങുനോടോപ്പം യന്ത്രം തിരിച്ചു അടുത്ത കുലയ്ക്ക് നേരെ കൊണ്ടുവരാം . യന്ത്രത്തിൽ ഉള്ളത് വലിയ കുലയാണ് എങ്കിൽ കുറച്ച് പ്രയാസമാണ് അങ്ങിനെ എങ്കിൽ ആദ്യമെ കുലതാങി അഴിച്ചു മാറ്റണം . അപ്പോൾ കുല താഴെ വീഴും അപ്പോൾ യന്ത്രം നിയന്ത്രിക്കാൻ എളുപ്പത്തിൽ കഴിയും
അടക്ക പറിക്കുന്ന യന്ത്രം കോഴിക്കോട് മായനാട് കിട്ടും അവരുടെ നമ്പർ 9745442419ഈ നമ്പറിൽ വിളിച്ച് അന്വേഷിച്ചാൽ മതി വില ഇപ്പോൾ 8,250എന്നാണ്അറിവ് ആവശൃക്കാർക് പാർസ്സലിൽ കിട്ടാൻ സാധ്യതയുണ്ട്
രണ്ട് കുല അടക്ക ഉണ്ടെങ്കിൽ ഒരു കുല പറച്ച് യന്ത്രം താഴെ ഇറക്കാൻ ഉള്ള കയർ പിടിച്ചു കുറച്ചു പിറകോട്ടു മാറി നിന്ന് രണ്ടാമത്തെ കുലയുടെ എതിർഭാഗതെയ്ക്കു സാവധാനം വലിക്കുക അപ്പോൾ യന്ത്രം കുറച്ച് തിരിഞ്ഞ് കുറച്ച് ഒന്ന് ഇറങ്ങും അപ്പോൾ യന്ത്രം കയറ്റാനുള്ള കയർ വലിച്ച് യന്ത്രം മേലോട്ട് കയറ്റി നോക്കൂ . ഇങ്ങിനെ നോക്കി ആവുന്നില്ല എങ്കിൽ വീണ്ടും . രണ്ടാമത്തെ കയർ കുറച്ചു കൂടി സൈഡിലെക്ക് മാറി നിന്ന് സാവധാനം വലിച്ചു യന്ത്രം മുകളിൽ നിന്ന് തന്നെ തിരിക്കാം.
കവുങ്ങിൽ കയറാതെ അടക്ക പറിക്കുന്ന മെഷീൻ മുൻപ് കെട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായാണ്., അനുഭവത്തിൽ പറയുന്ന ഒരു കർഷകൻ ആയതിനാൽ ഇതിന്റെ പ്രവർത്തന രീതി സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ലളിതമായി പറയുന്ന രീതി തന്നെ രസാവഹം കിനാല്ലൂർ മീഡിയയിലൂടെ ഇതിനോടകം പല യന്ത്രവൽകൃത രീതികളും കാണാറുണ്ട് സന്തോഷം അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍👍🙏🙏
താങ്കളുടെ ബുദ്ധിവൈഭത്തിന് വളരെയേറെ നന്ദി, അടക്കകൃഷിക്കാർക്ക് പ്രയോജനപ്പെടുന്ന ഒന്നാണ്.
അടക്ക കൃഷിക്കാർക്ക് ലാഭം മാണ് .... പക്ഷേ .. അതിൻറെ മറുവശം താങ്കൾ .. എന്താണ് ചിന്തിക്കാത്തത് ... കൊയ്ത്തു മിഷ്യൻ . വന്നു... നടുന്ന . മിഷ്യൻ... വന്നു .. തേങ്ങ പറിക്കുന്ന മിഷ്യൻ... ഇതുകൂടാതെ... കുറേ വേറെ ഇപ്പോഴിതാ അടക്ക പറിക്കുന്ന മെഷീൻ.... കൂലി പണിയെടുക്കുന്ന ആൾക്കാർ .. എല്ലാം .. പട്ടിണികിടന്ന് .. ചത്തോട്ടെ എന്നാണോ. പറഞ്ഞുവരുന്നത്....
@@sudhimonsudhimon3337ആരാണി പ്പോൾ ഇതിനൊക്കെ ഉള്ളത്. അതുകൊണ്ട് ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ ആവിശ്യമാണ്. പരിശീലനം കിട്ടിയാൽ നല്ലൊരു തൊഴിൽ മേഖല ആവുകയും ചെയ്യും.
A climber earns Rs1400 and climbs max 60 trees per day. I am waiting for one month to get a climber. He needs two helpers for Rs 800 each. Is it the climber only who has rights? I saw this m/ c four years back and has no complications. It can also be used for spraying. Contractors charge Rs 2000 for spraying 200 ltrs.i.e.Rs 50 per tree as labour per tree. Areca is facing a mass crisis of yellowing and total destruction. Our agrl officers and universities bare if no help whatsoever. Pepper is already gone. Prizes of fetilisers including cow dung has increased more than 50% in last three years. This tear as Areca trees are enmasse destroyed, prices of nuts have increased. Areca is one crop where the trader cheats the farmer maximum.
An invention like this will help atleast those who are ready to put in self labour.
@@yadhindradasm3116 '
@@sudhimonsudhimon3337 ചേട്ടാ നമ്മുടെ നാട്ടിൽ ആരാണ് ഇത്തരം പ്രവൃത്തി ഇപ്പോൾ ചെയ്യുന്നത് ചുരുക്കം ചിലർ മാത്രം. ചിലർ ചെയ്യുന്നുണ്ടെങ്കിൽ ഇതിൽ നിന്ന് കിട്ടുന്ന വരുമാനം അവർക്ക് കൊടുക്കാൻ തികയുകയുള്ളു. പരമ്പാരഗതമായി ഇത്തരം പ്രവൃത്തി ചെയ്യുന്നവരുടെ മക്കൾ വേറെ സുഖമുള്ള അധികം അദ്ധ്യാനമില്ലാത്ത ജോലി തേടി പോയിരിക്കുന്നു. 60 വയസ്സിനു മുകളിലുള്ള ഇത്തരം തൊഴിലാളികൾ കർഷകർ അടക്കുന്ന ക്ഷേമനിധിയിലൂടെ പെൻഷൻ കണ്ടെത്തി വീട്ടിലിരിക്കുന്നു. ഞങ്ങളുടെ നാട്ടിൽ മറുനാടൻ മലയാളികളാണ് ഇത്തരം പ്രവൃത്തിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. കേരളം മലയാളിക്ക് തൊഴിൽ രഹിതമായ ഇടമാണെങ്കിലും അവർക്കിവിടെ മിനി ഗൾഫാണ്
കർഷകർക്കു ഉപകാരപ്രദമായ വീഡിയോ,,, 👌👌👌👌
Namaskaaaaram. ഒരു അടൂർ ഗോപാലകൃഷ്ണൻ മൂവി കണ്ട മാതിരി. കാക കരച്ചിൽ വിത്ത് സാവധാനം അവതരണം
നല്ല കണ്ടുപിടുത്തം. കൂടുതൽ നല്ല ഗവേഷണങ്ങൾ ഇങ്ങനെ യുള്ള മേഖലയിൽ ഉണ്ടാകണം.കറ്ഷകറ്ക്ക് നന്നായി ഗുണമുണ്ടാകട്ടെ.
D
റോക്കറ്റ് കണ്ടുപിടിച്ചവരാണെന്നു തോനുന്നു ഡിസ് ലൈക്ക് ചെയ്തത്
എന്തിനും ഉണ്ടാവും രണ്ട് അഭിപ്രായം
O k ------
Anubhavam venam..aanerram arriyum...chumm negative idaann ideyill krimigale pole orranna kanum..
ningalude number kittan vazi indo@@kinaloormedia989
I liked pole. So please send me details about buying the unit.
സൂപ്പർ ഐഡിയ ഗുഡ് ജോബ്
valare adhikham ishttayi ini oru kawginthottam kittannamayirunnu
Super ,,,entha vila
ഇതെവിടെ ന്ന് കിട്ടും 🤔വേണം
എന്താ വില എവിടെ നിന്ന് കിട്ടും വില പറയാതെ ഫോൺ നമ്പർ തരാതെ ലൈക് സബ്സ്ക്രൈബ് പറഞ്ഞു തരുന്ന ചേട്ടനെ എന്തിന് like കൊടുക്കണം ജനങ്ങൾക് ഉപകാരം വേണ്ടേ like കൊടുത്താൽ മതിയോ
Adipoli. Adakka kula thazhe veezhatthathu kondu samayam & labour charge labham. Eee machine manufacture/store contact no description-il add cheyyumo. I am interested to purchase.
what is the price of the mechine
ചേട്ടാ വളരെ വിലപ്പെട്ട കണ്ടുപിടുത്തം
onilkuduthalundenkil randupravasyam cheyende
Great work, Congrats
സുമാർ,കൊള്ളാം താമസമാണ്പ്രശ്നം.
Ok thanks കുറച്ച് എണ്ണം കവുങ്ങ് ഉണ്ട് അടക്ക പറച്ചുതരാൻ ആരുണ്ട് . ഇതിന് നിങ്ങളെ പോലുള്ള ചില ആളുകൾക്ക് ഇത് പോലുള്ള പ്രയാസം തോന്നും . എങ്കിലും നമ്മൾ ആ തോന്നൽ മാറ്റിമുനോട്ടിറങ്ങിയാൽ നന്ന്
അപ്പൊ, നമ്മളും സ്മാർട് ആണ്!! Congrats, brother. Excellent machine.
cancal
Pl add phone & cost I'd mChine
കവുങ്ങിൽ കയറാൻ ആളെ കിട്ടാതെ വിഷമിക്കുന്ന കർഷകർ കാണേണ്ട വീഡിയോ.....
Ok
കമ്പനി യുടെ കോൺടാക്ട് നമ്പർ തന്നാൽ ഉപകാരം.
Adipoli. But oru divasam oru adakkamaathel anu pattu. Kure pani ondallo
Great sar ❤❤❤
എ'വിടെ കിട്ടും, എന്താണ് വില
Evideninnukittum ee machine
വില എത്ര?
Cost how much
വില ?
Very good veediyo. Idhe yavidy kittum. Number tharumo
Very nice
എൻ്റെ കയ്യിൽ ഉണ്ട് ❤❤
ഒരു മുളക് വള്ളി കയറിയ കവുങ്ങിൽ നിന്ന് പറിക്കാൻ പറ്റുമോ
Very nice to watch, also very interesting program.Specially this Corona time we can change our minds to little small interesting program and you did very good .Congratulations
Thank You 👍🏼 Very true
It takes much more time than a climber. But risk is avoided and you are not dependent on the climber's availability.
Further , you can clamp a sprayer nozzle and spray bordo. Even if you cover only 30 trees, it is profitable. Initially you n may feel it to be cumbersome, but later you get used.
They charge Rs 5 per kilo. If you get even 20 kg per tree, that is Rs 3000. Risk avoided and yu are not dependent on labour.
Ningalude jeshtan qataril jolicheyyunnundo ?
Ok ജോലിചെയ്യുന്നു
ഇതിന്റെ വില എത്രയാ എവിടെയാണ് കിട്ടുക
Ret atrai misine fon baher urto anke
ഇതിന്റെ വില എത്രയാ
What is the cost for this mission
ശബ്ദം കൂടുതൽ കേൾക്കാൻ ഒരു മൈക് വാങ്ങുക
Super bro.hats off to you
Paisa athrayakum
വീഡിയോ പിടിക്കുന്നത് ശരിയാകുന്നില്ല
Good video. E Meshine Eviduth kittum ? How much price? Please reply..
ചെറിയ കവുങ്ങാണങ്കിൽ ബുദ്ധിമുട്ട് കുറവാണ് , പക്ഷേ നീളം കൂടിയ കവുങ്ങിൽ നിന്ന് പറിക്കാൻ വളരെ ബുദ്ധിമുട്ടാണ് . താഴത്ത് വണ്ണം കൂട്ടിയതും മുകളിൽ വണ്ണക്കുറവുമാണങ്കിൽ വഴുതിപ്പോരും മെഷീൻ
Price ethrayanu
Rs എത്ര???
ഇപ്പോഴത്തെ വില 8,500
ഇതിന് 40 ശതമാനം കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന്ള്ള കിഴിവ് ലഭിക്കും
മെഷീന്റെ പ്റവർത്തനം കാണിച്ച് തന്നാൽ നന്നായിരുന്നു
എത്ര. വില വരും
വില എത്ര വരുമെന്ന് പറഞ്ഞില്ലല്ലൊ?
Njan vagithu 7500 nu
Pinne akri karanu koduthu
@@dileep777c എന്താ പ്രശ്നം
@@raeesk7419 വേസ്റ്റ് ആണ് ഇതു. വളരെ കുറച്ചെ പറിക്കാൻ പറ്റു.ഇത് കമുങ്ങിൽ ഫിറ്റ് ചെയ്യാൻ ഒരുപാട് സമയമെടുക്കും .അത്യാവശ്യം വെയ്റ്റ് ഉള്ളതു കാരണം ഇത് എടുത്ത് കുത്തി പിടിച്ച് ഒരോന്നില്ലും ഫിറ്റ് ചെയ്യൽ അത്ര എളുപ് മല്ല.പിന്നെ തടിക്ക് എന്തെങ്കില്ലും വല്ലിപ്പ് വത്യാസവെന്നാലും പറ്റൂല്ല. കുറച്ച് കവുങ്ങ് (50 എണ്ണം ഒക്കെ ഉള്ളവർക്ക് ഒരു രസത്തിന് പറ്റും അത്ര തന്നെ)
@@dileep777c thanks
കൈകൾക്ക് നല്ല തഴമ്പ് വേണം അല്ലെങ്കിൽ കൈ പൊള്ളി പാളിസാവും
Ethu evdeya anu medikan kittunne
കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്ത സ്ഥലം മായനാട് പ്രകാടക് എന്ന സ്ഥാപനത്തിൽ. ...
Vilpanakke indo
കുരു മുളക് വള്ളി കയറിയ കവുങ്ങിൽ നിന്ന് പറിക്കാൻ പറ്റുമോ
No
ഇതിന് എത്ര വിലയാകും ഇവരെ വിളിക്കാനുള്ള ഫോൺ നമ്പർ തരുമോ
Vila ethrayaanu ningal undakikodukarundo yandram
ഇത് കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട് ആണ് ഉണ്ടാക്കുന്നത് വില 8,500 ഇതിന് 40 ശതമാനംകിഴിവ് കിട്ടും എന്നാണ് അറിവ്
നന്നായിട്ടുണ്ട്
Thank you
This is very good, sir, the tool, please sir, may I ask for a detailed photo of the tool
ഈ യന്ത്രം പരാജയമാണ്
ഞാൻ വാങ്ങിയിട്ട് പൈസ പോയി
ഈ യന്ത്രം എങ്ങിനെയാണ് പരാജയമായത് . യന്ത്രത്തിന്റെ കൂടെ നിങ്ങൾക്ക് ഒരു ബുക്ക് കിട്ടിയിരുന്നോ . ഉണ്ടെങ്കിൽ അത് നോക്കി അതിൽ പറയുന്ന രീതിയിൽ ചെയ്തു നോക്കൂ ശരിയാവും . ഇല്ലാ എങ്കിൽ 94 00 69 35 36 എന്ന നമ്പറിൽ വിളിച്ചാൽ എനിക്ക് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ സഹായിക്കാം .....
Vila ethrayaaayi bro
ഇതിന് എത്രയാ വില
മൊബൈൽ നമ്പർ ഒന്ന് സെൻറ് ചെയ്യാമോ
94 006 93 536 ഇതാണ് ഫോൺ നമ്പർ
Avidae ninu purchase cheytu, shop ntae number tarumo
ഈ നമ്പറിൽ ബന്ധപ്പെടുക
97 45 44 24 19 ok
ഒരു മെഷീൻ വിൽക്കാനുണ്ട് (മൂന്നോ നാലോ തവണ ഉപയോഗിച്ചിട്ടുണ്ട്) തോട്ടത്തിലെ അടക്ക മൊത്തമായി വിൽക്കാറാണിപ്പോൾ
വില എത്ര
Adra.vila
Phone Nu?
ഇതിന് വില എന്താകും
ഇതിന്റെ വില എത്രയെന്നു പറയാമോ?
ഈ പരിപാടി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഞാൻ വാങ്ങിയതാണ്. ഞാനിപ്പോ ഇതു ഒരു മൂലയ്ക്ക് ഇട്ടിരിക്കുകയാണ്.
ഏത് മൂലയിലാണ് നിങ്ങൾ എൻറ്റെ ഈ നമ്പറിൽ 94 00 69 35 36 എന്ന നമ്പറിൽ ഒന്ന് വിളിച്ചാൽ നന്നായിരുന്നു
ഒരുകഴുങ്ങിൽ ഒന്നിലധികം കുലകളുണ്ടെങ്കിൽ ഒന്നിച്ചു പറിക്കാൻ (താഴെ ഇറക്കാതെ ) സാധിക്കുമോ
താഴെ ഇറക്കാൻ ഉള്ള കയർ പിടിച്ചു ഏത് ഭാഗത്ത് തിരിക്കണം അതിന്റെ എതിർഭാഗത്തെക്കു കുറച്ച് മാറിനിന്നു സാവധാനം കയർ വലിക്കുക . എപ്പോൾ യന്ത്രം കുറച്ചോന് താഴെക്ക് ഇറങ്ങുനോടോപ്പം യന്ത്രം തിരിച്ചു അടുത്ത കുലയ്ക്ക് നേരെ കൊണ്ടുവരാം . യന്ത്രത്തിൽ ഉള്ളത് വലിയ കുലയാണ് എങ്കിൽ കുറച്ച് പ്രയാസമാണ് അങ്ങിനെ എങ്കിൽ ആദ്യമെ കുലതാങി അഴിച്ചു മാറ്റണം . അപ്പോൾ കുല താഴെ വീഴും അപ്പോൾ യന്ത്രം നിയന്ത്രിക്കാൻ എളുപ്പത്തിൽ കഴിയും
Great 👍👌
ഈ മെഷീൻ ലഭിക്കുന്ന സ്താപനത്തിന്റെ വിലാസവും ടെലഫോൺ നമ്പറും കിട്ടുമോ
കോഴിക്കോട് മായനാട് 9745442419 ഈ നമ്പറിൽ ബന്ധപ്പെടുക
തൊഴിലാളികളുടെ തൊഴിൽ നഷ്ടപെടുത്തുന്ന മെഷീനെതിരെ പ്രതിഷേധിക്കുക
😅😅😅😂😂😂😂😂😂😅😅😅😅😅😅😅😅😅😅
👍നല്ല വീഡിയോ ഇനിയും വീഡിയോ ഇടുക
ഈ മിഷീൻ എവിടെ കിട്ടു. മലപ്പുറം ജില്ലയിൽ
വില കൂടി പറയാമൊ പ്ലീസ്
അടക്ക പറിക്കുന്ന യന്ത്രം കോഴിക്കോട് മായനാട് കിട്ടും അവരുടെ നമ്പർ 9745442419ഈ നമ്പറിൽ വിളിച്ച് അന്വേഷിച്ചാൽ മതി വില ഇപ്പോൾ 8,250എന്നാണ്അറിവ് ആവശൃക്കാർക് പാർസ്സലിൽ കിട്ടാൻ സാധ്യതയുണ്ട്
മഷിൻ കൊടുക്കാനുണ്ട് cotact number. 8606214841
@@neethaneethu852 7000
@@jyoutech7635 5000....
Thengayum parikkalo
Eth എവിടെനിന്നും കിട്ടും
സൂപ്പർ
ഇതു ഒരു കവുങ്ങിൽ സെറ്റ് ചെയ്യുന്ന സമയം കൊണ്ട്. എന്റെ അയൽവാസി രാമൻ 10കവുങ്ങ് കേറും.
Ok thanks. ഒരു കാലത്ത് ഇതിനോന്നും പ്രായാസമില്ലായിരുന്നു . കാലം മാറിപ്പോയി .
Pakshe avanu appo 10*30 = 300 rs kodukkanam
രാമനെ ഒന്ന് ഇങ്ങോട്ട് പറഞ്ഞു
വിടൂ.. പ്ലീസ്
Raman won't available other location.😅
ഇതിന്റെ വില എത്ര എന്ന് അറിഞ്ഞില്ല, അറിയിച്ചാൽ നന്നായിരുന്നു
97 45 44 24 19 മായനാട് ഈ നമ്പറിൽ ബന്ധപ്പെടുക
Can I buy ? How much Price?
ക്യാമറ മര്യാദക് pidikoo
അടിപൊളി
രണ്ട് കുല adaka ഉണ്ടെങ്കിൽ എങ്ങിനെ പറിക്കും?
രണ്ട് കുല അടക്ക ഉണ്ടെങ്കിൽ ഒരു കുല പറച്ച് യന്ത്രം താഴെ ഇറക്കാൻ ഉള്ള കയർ പിടിച്ചു കുറച്ചു പിറകോട്ടു മാറി നിന്ന് രണ്ടാമത്തെ കുലയുടെ എതിർഭാഗതെയ്ക്കു സാവധാനം വലിക്കുക അപ്പോൾ യന്ത്രം കുറച്ച് തിരിഞ്ഞ് കുറച്ച് ഒന്ന് ഇറങ്ങും അപ്പോൾ യന്ത്രം കയറ്റാനുള്ള കയർ വലിച്ച് യന്ത്രം മേലോട്ട് കയറ്റി നോക്കൂ . ഇങ്ങിനെ നോക്കി ആവുന്നില്ല എങ്കിൽ വീണ്ടും . രണ്ടാമത്തെ കയർ കുറച്ചു കൂടി സൈഡിലെക്ക് മാറി നിന്ന് സാവധാനം വലിച്ചു യന്ത്രം മുകളിൽ നിന്ന് തന്നെ തിരിക്കാം.
ഒരു പാട് സമയം പിടിക്കും
ഉപകാരപ്രദം
ഇതിന്റെ വില എത്ര അഡ്രസ് ഒന്ന് അയച്ചു തൂ
ഇതിൻ്റെ വില എത്രയാണ്
Very good invention
ഇതിന് കോഴിക്കോട് 8000 രൂപയാണ് വില കഴുത്തിന് വേദനയുള്ളവർക്ക് ശരിയാവില്ല
Nice 👌🙏 VDO .
Super Teknek 👍🌴
How much
R$?
?
😀 cheta ith orennam sangadipichu tharamo
ഈ നമ്പറിൽ വിളിച്ചാൽ മതി 97 45 44 24 19
ഇത് വാങ്ങിയാൽ പെട്ടെന്ന് പറിക്കാനൊന്നും കഴിയില്ല.
നല്ല പരിശീലനം ആവശ്യമാണ്.
ഓൺലൈനിൽ സാധനം കിട്ടുമോ?
Ok 👌
97 45 44 24 19 ഈ നമ്പറിൽ ബന്ധപ്പെടുക
@@kinaloormedia989.
How much price
Adipoliya ...👍 but E ...meshion Evidey ninnu kity
97 45 44 24 19 ഈ നമ്പറിൽ ബന്ധപ്പെടുക
വളരെ നല്ല വീഡിയോ 👌🏼😍
อยากได้ จะสั่งซื้อยังไง
Good morning 👍🏼👍
@@kinaloormedia989 I need this
@@kinaloormedia989 How much
എനിക്കും വേണം ഒരു മെഷീൻ എവിടെ കിട്ടും ..
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട് കിട്ടും വില ഇപ്പോൾ 8,500 ആണ് ഇതിന് 40 ശതമാനം കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന്ള്ള കിഴിവ് ലഭിക്കും.
എൻ്റെ കൈവശം ഉണ്ട് ഒരു മിഷ്യൻ - പുതിയത് പക തി വിലക്ക് തരാം.
@@bharathikrishna2388 മൊബൈൽ നംമ്പർതരൂ
@@kinaloormedia989 phone nomber send
PLEASE COMMERCELISE THESE TYPE OF MECHANISOM FOR THAT U CAN APPROACH ANY NATIONALISED BANK U CAN GIVE EMPLOYMENT TO FEW DONT FORGET. PL.
Rate etraya, contact details
74k views ingalu poli anallo
Ethu evidennu kittum parayu
ഇത് കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട്
Ok thanks
ഹലോ ഇത് ഞാൻ വാങ്ങിയിരുന്നു ഇത് എല്ലാ കവുങ്ങുകൾക്കും യോജ്യമല്ല
മായനാട് എവിടെയാണ് ഇതു കിട്ടുക
മായനാട് , കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് . മെഡിക്കൽ കോളേജ് & കാരന്തൂർ റോഡിൽ മായനാട് ,യു . പി സ്കൂളിനടുത്ത് ....
@@kinaloormedia989 ഫോൺ നമ്പർ തരാമോ avidutthe
എത്ര രൂപ ആണ് ഇ മിഷ്യന്
97 45 44 24 19 ഈ നമ്പറിൽ ബന്ധപ്പെടുക.
Sound thire illa
Ok thanks ശ്രദ്ധിക്കാം
ഇതിന്ന് എന്താണ് വെല?
ഈ നമ്പറിൽ ബന്ധപ്പെടുക
97 45 44 24 19
ഇത് എവിടെ കിട്ടും ഒന്ന് വേണമായിരുന്നു എത്രയാണ് വില
കോഴിക്കോട് മായനാട് മെഡിക്കൽ കോളേജിനടുത്ത് 8,500എന്നാണ് അറിവ് കാർഷിക ഉപകരണങ്ങൾ എന്ന നിലയിൽ 40ശതമാനം കിഴിവ് ലഭിക്കും
@@kinaloormedia989 tnks 👍