Kinaloor Media
Kinaloor Media
  • 373
  • 692 637
മണ്ഡലമാസ മഹോത്സവം അത്തം നക്ഷത്രം ലക്ഷ ദീപ സമർപ്പണം ..
മണ്ഡലമാസ മഹോത്സവം അത്തം നക്ഷത്രം ലക്ഷ ദീപ സമർപ്പണം ..
Переглядів: 187

Відео

മണ്ഡലമാസ മഹോത്സവം ചിന്ത്രമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ. ..
Переглядів 28412 годин тому
മണ്ഡലമാസ മഹോത്സവം ചിന്ത്രമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ. ..
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ലക്ഷ ദീപ സമർപ്പണത്തിൽ ഭക്തജനത്തിരക്ക്...
Переглядів 321День тому
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ലക്ഷ ദീപ സമർപ്പണത്തിൽ ഭക്തജനത്തിരക്ക്...
ബാലുശ്ശേരി, CPI (M) ലോക്കൽ സമ്മേളനം. കിനാലൂർ, വട്ടോളി ബസ്സാർ .സമ്മേളന റാലി ....
Переглядів 3,3 тис.21 день тому
ബാലുശ്ശേരി, CPI (M) ലോക്കൽ സമ്മേളനം. കിനാലൂർ, വട്ടോളി ബസ്സാർ .സമ്മേളന റാലി ....
വിജയദശമി ദിവസം ചിന്ത്രമംഗലം ക്ഷേത്ര സന്നിധിയിൽ ചോറൂണ്. ....
Переглядів 332Місяць тому
വിജയദശമി ദിവസം ചിന്ത്രമംഗലം ക്ഷേത്ര സന്നിധിയിൽ ചോറൂണ്. ....
ചിതാനന്ദപുരി സ്വാമി നവരാത്രി മഹോത്സവ വേദിയിൽ. ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രം ബാലുശ്ശേരി.
Переглядів 159Місяць тому
ചിതാനന്ദപുരി സ്വാമി നവരാത്രി മഹോത്സവ വേദിയിൽ. ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രം ബാലുശ്ശേരി.
Kozhikode (DT) Oloppara Boating. ഒളോപ്പാറ ബോട്ട് യാത്രയ്ക്ക്. ...
Переглядів 126Місяць тому
Kozhikode (DT) Oloppara Boating. ഒളോപ്പാറ ബോട്ട് യാത്രയ്ക്ക്. ...
ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ വേദിയിൽ നിന്ന്. ..
Переглядів 127Місяць тому
ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ വേദിയിൽ നിന്ന്. ..
അഞ്ജലി നൃത്ത വിദ്യാലയം കൊച്ചു കലാകരികൾ നടേശനൃത്തം ചെയ്തു. ....
Переглядів 35Місяць тому
അഞ്ജലി നൃത്ത വിദ്യാലയം കൊച്ചു കലാകരികൾ നടേശനൃത്തം ചെയ്തു. ....
അഞ്ജലി നൃത്ത വിദ്യാലയം ചിന്ത്രമംഗലം ; കൊച്ചു കൂട്ടുകാരികൾ
Переглядів 47Місяць тому
അഞ്ജലി നൃത്ത വിദ്യാലയം ചിന്ത്രമംഗലം ; കൊച്ചു കൂട്ടുകാരികൾ
അഞ്ജലി നൃത്ത വിദ്യാലയം ചിന്ത്രമംഗലം, ചിറക്കൽ കാവ് ക്ഷേത്രത്തിൽ നൃത്ത സന്ധ്യ അവതരിപ്പിക്കുന്നു. ..
Переглядів 79Місяць тому
അഞ്ജലി നൃത്ത വിദ്യാലയം ചിന്ത്രമംഗലം, ചിറക്കൽ കാവ് ക്ഷേത്രത്തിൽ നൃത്ത സന്ധ്യ അവതരിപ്പിക്കുന്നു. ..
ബാലുശ്ശേരി, ചിറക്കൽ കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം. ...
Переглядів 109Місяць тому
ബാലുശ്ശേരി, ചിറക്കൽ കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം. ...
ചിന്മയ മിഷൻ കോളേജ് വിദ്യാർത്ഥിനി നൃത്തം ചെയ്ത് അവതരിപ്പിച്ച. ..
Переглядів 65Місяць тому
ചിന്മയ മിഷൻ കോളേജ് വിദ്യാർത്ഥിനി നൃത്തം ചെയ്ത് അവതരിപ്പിച്ച. ..
ചിന്മയ മിഷൻ കോളേജ് കുട്ടികൾ നവരാത്രി മഹോത്സവ വേദിയിൽ പാലങ്ങാട് പുതിയ കാവ് ക്ഷേത്രം
Переглядів 75Місяць тому
ചിന്മയ മിഷൻ കോളേജ് കുട്ടികൾ നവരാത്രി മഹോത്സവ വേദിയിൽ പാലങ്ങാട് പുതിയ കാവ് ക്ഷേത്രം
പാലങ്ങാട് പുതിയ കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ വേദിയിൽ നിന്ന്. ...
Переглядів 220Місяць тому
പാലങ്ങാട് പുതിയ കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ വേദിയിൽ നിന്ന്. ...
പുതിയ കാവ് ക്ഷേത്രം പാലങ്ങാട് നവരാത്രി മഹോത്സവ വേദിയിൽ നിന്ന്. ....
Переглядів 118Місяць тому
പുതിയ കാവ് ക്ഷേത്രം പാലങ്ങാട് നവരാത്രി മഹോത്സവ വേദിയിൽ നിന്ന്. ....
തൃശൂർ ചിന്മയ മിഷൻ വിദ്യാർത്ഥികൾ പുതിയ കാവ് നവരാത്രി മഹോത്സവ വേദിയിൽ. ..
Переглядів 56Місяць тому
തൃശൂർ ചിന്മയ മിഷൻ വിദ്യാർത്ഥികൾ പുതിയ കാവ് നവരാത്രി മഹോത്സവ വേദിയിൽ. ..
നവരാത്രി മഹോത്സവം ചിന്മയമിഷ്യൻ കോളേജ് വിദ്യാർത്ഥികൾ പുതിയ കാവ് ക്ഷേത്രത്തിൽ. ....
Переглядів 72Місяць тому
നവരാത്രി മഹോത്സവം ചിന്മയമിഷ്യൻ കോളേജ് വിദ്യാർത്ഥികൾ പുതിയ കാവ് ക്ഷേത്രത്തിൽ. ....
താനിമരം കോൺക്രീറ്റ് പണിക്ക് വേണ്ടി മുറിക്കുന്നു . ചേര് പോള്ളിയാൽ താനിയാണ് ഔഷധം. .....
Переглядів 803Місяць тому
താനിമരം കോൺക്രീറ്റ് പണിക്ക് വേണ്ടി മുറിക്കുന്നു . ചേര് പോള്ളിയാൽ താനിയാണ് ഔഷധം. .....
ബാലൻ പൊയിൽ കാവ് എന്ന കലാകാരൻ പണിത ചിലത്. ....
Переглядів 705Місяць тому
ബാലൻ പൊയിൽ കാവ് എന്ന കലാകാരൻ പണിത ചിലത്. ....
ഭാഗവത സപ്താഹ യജ്ഞം പഴേടം വാസുദേവൻ നമ്പൂതിരി, കഥ ഭാഗം _ സന്താനഗോപാലം...
Переглядів 76Місяць тому
ഭാഗവത സപ്താഹ യജ്ഞം പഴേടം വാസുദേവൻ നമ്പൂതിരി, കഥ ഭാഗം _ സന്താനഗോപാലം...
കൂട്ടുകാരികളുടെ തിരുവാതിരക്കളി ഭാഗവത സപ്താഹ യജ്ഞ വേദിയിൽ. .....
Переглядів 1022 місяці тому
കൂട്ടുകാരികളുടെ തിരുവാതിരക്കളി ഭാഗവത സപ്താഹ യജ്ഞ വേദിയിൽ. .....
യജ്ഞാആചാര്യന്റെ കൂടെ ഭക്തർ ആടിപ്പാടി രുഗ്മിണി സ്വയം വരം ആഘോഷമാക്കി തോരായി ശ്രീമഹാവിഷ്ണുക്ഷേത്രം.
Переглядів 1162 місяці тому
യജ്ഞാആചാര്യന്റെ കൂടെ ഭക്തർ ആടിപ്പാടി രുഗ്മിണി സ്വയം വരം ആഘോഷമാക്കി തോരായി ശ്രീമഹാവിഷ്ണുക്ഷേത്രം.
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹ വേദിയിൽ നിന്ന്. ....
Переглядів 3672 місяці тому
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹ വേദിയിൽ നിന്ന്. ....
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹ വേദിയിൽ നിന്ന് ....
Переглядів 2702 місяці тому
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹ വേദിയിൽ നിന്ന് ....
ഇസ്റ്റത്തുൽ ഇസ്‌ലാം മദ്റസ വള്ളിയോത്ത് നടത്തിയ നബിദിനറാലി...
Переглядів 2372 місяці тому
ഇസ്റ്റത്തുൽ ഇസ്‌ലാം മദ്റസ വള്ളിയോത്ത് നടത്തിയ നബിദിനറാലി...
ഉത്രാട പൂക്കളം ഒരുക്കി ചിന്ത്രമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഭക്തർ. ..
Переглядів 1392 місяці тому
ഉത്രാട പൂക്കളം ഒരുക്കി ചിന്ത്രമംഗലം ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഭക്തർ. ..
തച്ചുശാസ്ത്ര വിധിപ്രകാരം ശിലാപൂജ കഴിഞ്ഞ് വീട് നിർമ്മാണം. .....
Переглядів 1892 місяці тому
തച്ചുശാസ്ത്ര വിധിപ്രകാരം ശിലാപൂജ കഴിഞ്ഞ് വീട് നിർമ്മാണം. .....
പനങ്ങാട് ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, സി.ഡി.എസ്സും കൂടി ഓണം വിപണന മേള. ...
Переглядів 472 місяці тому
പനങ്ങാട് ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, സി.ഡി.എസ്സും കൂടി ഓണം വിപണന മേള. ...
ചിന്ത്രമംഗലത്തപ്പൻ കൈവിടില്ല ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങൾക്കും പാത്രീഭൂതരാവണമെന്ന്. ...
Переглядів 812 місяці тому
ചിന്ത്രമംഗലത്തപ്പൻ കൈവിടില്ല ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങൾക്കും പാത്രീഭൂതരാവണമെന്ന്. ...

КОМЕНТАРІ

  • @aleykuttydotty6462
    @aleykuttydotty6462 День тому

    ഒരു പാടൊരുപാട് ഇഷ്ടപ്പെട്ടു.ലൈ ക്കീട്ടുണ്ട്

  • @shajinambiar1239
    @shajinambiar1239 День тому

    Give me the phone number

  • @abuabubaker1667
    @abuabubaker1667 3 дні тому

    ഇതിൻ്റെ പഴകുരു മുളച്ചാൽ തന്നെ നല്ലവളം കൊടുത്താൽ 3 വർഷം കൊണ്ട് കായ്ക്കും. എൻ്റെ വീട്ടിൽ ഉണ്ട്. 55 വർഷം ആയി. ധാരാളം മാങ്ങ ഉണ്ടാവും. ചെറിയ പ്രായത്തിൽ വലിയ മാങ്ങ കായ്ച്ചിരുന്നു ഇപ്പൊൾ സാതാരണ വലിപ്പം ഒള്ളൂ....

  • @babithavijith9533
    @babithavijith9533 4 дні тому

    🙏🏻

  • @simonjoseph6478
    @simonjoseph6478 7 днів тому

    Excellent 👍👍👍

  • @KrishnaDas-d8s
    @KrishnaDas-d8s 19 днів тому

    എന്താ വില എവിടെ നിന്ന് കിട്ടും വില പറയാതെ ഫോൺ നമ്പർ തരാതെ ലൈക് സബ്സ്ക്രൈബ് പറഞ്ഞു തരുന്ന ചേട്ടനെ എന്തിന് like കൊടുക്കണം ജനങ്ങൾക് ഉപകാരം വേണ്ടേ like കൊടുത്താൽ മതിയോ

  • @mohammadkm9877
    @mohammadkm9877 21 день тому

    Kms

  • @josephv.t8391
    @josephv.t8391 23 дні тому

    Please give mobNumber

  • @josephv.t8391
    @josephv.t8391 23 дні тому

    Mob.Number please give

  • @saidalikutty7745
    @saidalikutty7745 Місяць тому

    10:33 10:34

  • @girijatk9272
    @girijatk9272 Місяць тому

    വിജയ ദശമി ദിവസം നടന്ന വിദ്യാരംഭം ചടങ്ങ് നേരിൽ കാണാൻ കഴിയാത്തത്തവർക്ക് kinaloor media ഒരുക്കിയ ദൃശ്യ അവതരണം വളരെ നന്നായി അഭിനന്ദനങ്ങൾ 🙏

  • @VijeshTheruva
    @VijeshTheruva Місяць тому

    ഇതിന്റെ വില എത്രയാ

  • @mohanannair9468
    @mohanannair9468 Місяць тому

    ❤️🌹🙏 ഓം ശ്രീ മഹാരുദ്ര കിരാതമൂർത്തയേ നമഃ❤️🌹🙏

  • @prurushothamankk991
    @prurushothamankk991 Місяць тому

    ക്ഷേത്രയുത്സവങ്ങളിൽ, സപ്താഹം നടക്കുന്നിടങ്ങളിൽ ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയിൽ ബാലേട്ടനെ കാണാം തന്റെ കരവിരുത് ഏത് പാഴ് വസ്തുവാണെങ്കിലും അതിൽ ഒരു ശില്പം നിർമ്മിക്കും ഇത് വിറ്റു കാശാക്കാനുള്ള ഒരു താൽപ്പര്യവും ബാലേട്ടനില്ല അതുകൊണ്ട് തന്നെ പ്രദർശന സ്ഥലത്തു വിൽപ്പന ഇല്ല എന്നൊരു ബോർഡും കാണാം, ഏതായാലും കിനാലൂർ മീഡിയ ഭാരവാഹികൾ ഇത് പൊതുജനങ്ങൾക്ക് കാണിക്കാൻ അവസരം കിട്ടിയതിൽ ഇദ്ദേഹത്തെ അറിയുന്ന ആൾ എന്ന നിലയിൽ അതീവ സന്തോഷം., ഇനിയുമുണ്ട് ഇദ്ദേഹത്തിന്റെ വിനോദ താൽപ്പര്യം കൊയിലാണ്ടി മുതൽ മൈസൂർ വരെ സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട് ഇപ്പോൾ രാമാനന്ദശ്രമം എന്തേവാസിയാണ് എല്ലാറ്റിനുമുപരി ഇദ്ദേഹം ദൈവത്തിന്റെ രൂപത്തിൽ വന്നയാളാണ് എന്ന് എടക്കുളം നിവാസികൾ പറയാറുണ്ട് കിണറിൽ വീണ് മരണത്തെ മുൻപിൽ കണ്ട നിമിഷത്തിൽ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു എന്നാൽ ഇതിലൊന്നും താൻ ചെയ്ത കാര്യങ്ങൾ ദൈവ സമർപ്പണം എന്ന് പറഞ്ഞു പുഞ്ചിരി തൂകി അദ്ദേഹം ഇന്നും അടുത്ത സപ്താഹവേദി അനേഷിച്ചുകൊണ്ട് നടന്നു നീങ്ങി കിനാലൂർ മീഡിയ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു

  • @MhdAdhinan
    @MhdAdhinan Місяць тому

    Eth thech kayinnal kulippikanno

  • @Shak22l
    @Shak22l 2 місяці тому

    ഹരേ കൃഷ്ണ.. 🙏🙏

  • @shajikanam8006
    @shajikanam8006 2 місяці тому

    Oru plant kittimo?

  • @AB-lg6gz
    @AB-lg6gz 2 місяці тому

    അയ്യൂബ് മൗലവിയെ , ഇസ്ലാമിൻറെ കുഴിവെട്ടാനായി , സ്വതന്ത്ര ചിന്തകർ അയച്ചതാണോ എന്ന് ബലമായി സംശയിക്കുന്നു..💯

  • @AB-lg6gz
    @AB-lg6gz 2 місяці тому

    ഖുർആനിലും, ഹദീസിലും ,ഒളിഞ്ഞിരിക്കുന്ന, മുസ്ലീങ്ങൾക്ക് പോലും, അറിയാൻ വയ്യാത്ത, നഗ്ന സത്യങ്ങൾ , പൊതുജന സമക്ഷത്തു കൊണ്ടുവരുന്ന ആരിഫ്ന് ❤എല്ലാവിധ ആശംസകളും പ്രോത്സാഹനങ്ങളും. 💯👏🏼👏🏼💪🏽 തീർച്ചയായും പൊതുസമൂഹത്തിലുള്ള മുന്നറിയിപ്പും അവരുടെ രക്ഷയുമാണ് 💯❤💪🏽💪🏽👏🏼👏🏼

  • @Krishnavrinda2009
    @Krishnavrinda2009 2 місяці тому

  • @Krishnavrinda2009
    @Krishnavrinda2009 2 місяці тому

  • @ABDUSSALAM-hy6co
    @ABDUSSALAM-hy6co 2 місяці тому

    എ'വിടെ കിട്ടും, എന്താണ് വില

  • @ramankuttyak9153
    @ramankuttyak9153 2 місяці тому

    നിങ്ങൾ ആദ്യ തന്നെ കേട് വന്ന ഭാഗം പുർണമായിയെത്തണം എന്നിട്ട് മരുന്നു തേക്കണം എന്തൊ വിഢി 6 വേഷം കാണിക്കുന്നു.

  • @limeshmarar1
    @limeshmarar1 3 місяці тому

    എന്റെ അച്ഛൻെറ പെങ്ങളുടെ മകൻ ആണ് ബാലേട്ടൻ, ഞാൻ തമാശയായി പറഞ്ഞു ആരോ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പറമ്പിലേക്ക് എറിഞ്ഞ താമര ആയിരിക്കും എന്ന്.

  • @SobhaS-i4w
    @SobhaS-i4w 3 місяці тому

    എന്റെ വീട്ടിൽ ഉണ്ട്

  • @AnjuLijish
    @AnjuLijish 3 місяці тому

    എല്ലാ ക്ഷേത്രത്തിലേക്കും വാഹനം അടുത്ത് വരെ പോകുമോ

    • @kinaloormedia989
      @kinaloormedia989 3 місяці тому

      ട്രാവ് ലർ,കാർ,ജീപ്പ് മുതലായ ചെറിയ വാഹനങ്ങൾ പോകുന്നു.

  • @AnjuLijish
    @AnjuLijish 3 місяці тому

    ❤❤

  • @nanianoop4714
    @nanianoop4714 3 місяці тому

    🥰🥰🥰❤❤❤❤❤

  • @anshithamm4243
    @anshithamm4243 3 місяці тому

    Nice ❤️❤️❤️

  • @chandrank1204
    @chandrank1204 3 місяці тому

    ഓം ഭഗവതേ വാസുദേവായ

  • @Jupiter-o7z
    @Jupiter-o7z 3 місяці тому

    Thank you

  • @RajiNK-l5u
    @RajiNK-l5u 3 місяці тому

    Kinaloor media

  • @MinhajMysha
    @MinhajMysha 3 місяці тому

    നല്ല വീഡിയോ supper...

  • @RAVIKIRAN118
    @RAVIKIRAN118 4 місяці тому

    വിലങ്ങാട് 11വീട് ഒലിച്ചു പോയി എന്ന് കണ്ടു, അതുകൂടി live കാണിക്ക്, ജനങ്ങൾ അറിയട്ടെ

  • @santhananminda2551
    @santhananminda2551 4 місяці тому

    🙏🙏🙏

  • @krishnasreemol6442
    @krishnasreemol6442 4 місяці тому

  • @krishnaprabha6020
    @krishnaprabha6020 4 місяці тому

    ഓം നമോ നാരായണ 🙏🙏

  • @krishnaprabha6020
    @krishnaprabha6020 4 місяці тому

    🥰🥰🥰super

  • @prasadka5593
    @prasadka5593 4 місяці тому

    എല്ലാ മാസങ്ങളിലും ദർശനം സാധ്യമാണോ..?

    • @sreeragnairneduli6238
      @sreeragnairneduli6238 4 місяці тому

      കൂടുതൽ വിവരകൾക്ക് വീഡിയോയിൽ കൊടുത്തിട്ട് ഉള്ള നമ്പറിൽ വിളിക്കുക

    • @sreeragnairneduli6238
      @sreeragnairneduli6238 4 місяці тому

      അതെ

    • @kinaloormedia989
      @kinaloormedia989 4 місяці тому

      കർക്കിടക മാസത്തിലെ വ്യാഴാഴ്ച, ഞായറാഴ്ചയും മണ്ഡലത്തിൽ എല്ലാ ദിവസവും രാവിലെ മുതൽ സൗകര്യം ഉണ്ടാവും

  • @krishnaprabha6020
    @krishnaprabha6020 4 місяці тому

    വളരെ ഉപകാരം ആയി

  • @sajithomas1485
    @sajithomas1485 4 місяці тому

    വില എത്രയാണ്....?

  • @sukumaranothayoth335
    @sukumaranothayoth335 4 місяці тому

    ഈത് വാങ്ങാൻ കിട്ടുമോ വില ?

    • @kinaloormedia989
      @kinaloormedia989 4 місяці тому

      ഈ വീഡിയോ കണ്ടു അതിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക

  • @sebastianaugusty1268
    @sebastianaugusty1268 4 місяці тому

    Evideninnukittum ee machine

  • @MoideenKutty-z1k
    @MoideenKutty-z1k 4 місяці тому

    വെണ്ണീരും രാസ വളവും ഒപ്പം ചേർക്കരുത് എന്നല്ലേ പഥ്യം

  • @sureshbabupc6748
    @sureshbabupc6748 4 місяці тому

    🎉🎉🎉

  • @nagul_mamiyil
    @nagul_mamiyil 5 місяців тому

    Kozhikode മായനാട് anu ഷോപ്പ് ഉള്ളത്

  • @nagul_mamiyil
    @nagul_mamiyil 5 місяців тому

    എൻ്റെ കയ്യിൽ ഉണ്ട് ❤❤

  • @elsamma3885
    @elsamma3885 5 місяців тому

    എയർ ലയറിങ് ചെയ്ത തൈകൾ വാങ്ങി നടന്നവർ നടുന്ന വസ്തുവിന്റെ വീട്ടിൽ മുളപ്പിച്ച സീഡ്‌ലിങ്ങ്സ് കൂടി ചേർത്തുവച്ചു നടണം. സീഡ്‌ലിങ്ങ്സ് കുറച്ചു വളർന്നു കഴിയുമ്പോൾ ചേർത്തുവച്ചു നോക്കിയിട്ടു ചേർന്നിരിക്കുന്ന ഭാഗം രണ്ടിന്റെയും തൊലി അല്പം ചെത്തിമാറ്റി ചേർത്തുവച്ചു നന്നായി കെട്ടി രണ്ടിന്റെയും തൊലി ചേർന്നു എന്നു ബോധ്യം വന്നാൽ സീഡ്‌ലിങ്സ്ന്റെ ചേർന്നിരിക്കുന്ന ഭാഗത്തിന്റെ മുകളിൽ നിന്നും മുറിച്ചുമാറ്റണം. അപ്പോൾ ലെയർ ചെയ്ത മരം ചെരിഞ്ഞു പോകില്ല. നന്നായിട്ടു വളരുകയും ചെയ്യും.

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 5 місяців тому

    കർഷകർക്കു ഉപകാരപ്രദമായ വീഡിയോ,,, 👌👌👌👌

  • @JioJio-y1l
    @JioJio-y1l 5 місяців тому

    Kairali bendmellam