ചേട്ടായി വീഡിയോ കണ്ടു ശേഷം ഇതിന്റെ ഡിസ്കൃപ്‌ഷൻ നോക്കി രണ്ടു വീഡിയോയും കണ്ടു അതിൽ ഒരു തെർമോസ്റ്ററ്റ് കൊടുക്കുന്നത് കണ്ടു പക്ഷെ ഇതിൽ 2 തെർമോസ്റ്റാറ്റ് കൊടുത്തേക്കുന്നത് കണ്ടു വളരെ യുസ്‌ഫുൾ ആയി തോന്നി അത് കാരണം ഈ അടുത്ത സമയത്ത് എന്റെ 50 മുട്ടകൾ കുഞ്ഞു ആയത് നഷ്ട്ടപെട്ടു തെർമോസ്‌റ്റേറ്റ് കേടായി ഞാൻ വീട്ടിൽ ഉണ്ടായിരുന്നുമില്ല 😔 ചേട്ടായി ആ വയറിംഗ് എങ്ങനെ ചെയ്യും എന്നത് വീഡിയോ ആക്കിയാൽ വളരെ ഉപകാരം ആകും 😔 ഡെമോ ആയാലും മതി പ്ലീസ് 🙏
Machane incubator current pokumbol work chiyan enthelum oru vazhi parengu tharamo
എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എല്ലാ സംശയങ്ങളും മാറി tnku
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
Chetta carnt bil kore avumo
Ella bro, fridge nalla insulated ayathukond chood nallathupole ullil nikkum, bulb orupad neram work cheyyendi varunnilla
Chetta fan eppzhum on ayi irikno.. light kathubo mathrm on ayal pore
പോരാ ബ്രോ, എല്ലായിടത്തും ഒരുപോലെ എയർ സർക്കുലേഷൻ ലഭിക്കാൻ ഫാൻ എപ്പോളും പ്രവർത്തിക്കണം
Bro oru thermostat opayogichal kurapamundo
ഇല്ല ബ്രോ ഒന്ന് മതി ശരിക്കും ഞാൻ ഒരു സേഫ്റ്റിക്ക് ഒന്നുകൂടി വച്ചതാ
ഹൈ ഗ്രോമീറ്റർ ഏതു കമ്പനിയുടേതാണ്?
Bro wiring inte vdeo link idamo
ചേട്ടായി വീഡിയോ കണ്ടു ശേഷം ഇതിന്റെ ഡിസ്കൃപ്‌ഷൻ നോക്കി രണ്ടു വീഡിയോയും കണ്ടു അതിൽ ഒരു തെർമോസ്റ്ററ്റ് കൊടുക്കുന്നത് കണ്ടു
പക്ഷെ ഇതിൽ 2 തെർമോസ്റ്റാറ്റ് കൊടുത്തേക്കുന്നത് കണ്ടു വളരെ യുസ്‌ഫുൾ ആയി തോന്നി അത് കാരണം ഈ അടുത്ത സമയത്ത് എന്റെ 50 മുട്ടകൾ കുഞ്ഞു ആയത് നഷ്ട്ടപെട്ടു തെർമോസ്‌റ്റേറ്റ് കേടായി ഞാൻ വീട്ടിൽ ഉണ്ടായിരുന്നുമില്ല 😔
ചേട്ടായി ആ വയറിംഗ് എങ്ങനെ ചെയ്യും എന്നത് വീഡിയോ ആക്കിയാൽ വളരെ ഉപകാരം ആകും 😔
ഡെമോ ആയാലും മതി പ്ലീസ് 🙏
സൂപ്പർ. ..
🥰🥰🥰
Rand balbum kathano? 1kathiyal mathiyo
orennam kathiyalum mathi, pakshe 2 ennamanu safe onnu fuse ayalum kuzhappamilla
Good work
😍😍😍
👍👍👍
😍😍
Good chettaii...👌
Thank you dear😍😍
ഫാൻ 24 hr work cheyyumo
Oru doubt
Informative 👌👌👌
😍😍😍
Tqu bro
💞💞
Good video
💞💞
Poliiiiiiii🥰🥰
🥰🥰🥰
Super
🥰🥰
Kidilan broo👍
😍😍
ഇതിൽ ഹാൾ ഇടണ്ടേ
Poli
Hi
മൊബൈൽ നമ്പർ തരാമോ പ്ലീസ്
അതിനെന്നാ ബ്രോ,
9847302490
വാട്ട്സ്ആപ്പിൾ മെസ്സേജ് അയക്കു കേട്ടോ
ചേട്ടാ..ഞാൻ ഇത് തുടങ്ങാൻ...ആഗ്രഹിക്കുന്നു....ലാഭം ഉണ്ടാവുമോ...🤔🤔
ചേട്ടന്റെ ഫുൾ suport ..വേണം..നമ്പർ തരാമോ
മുഴുവൻ മുട്ടയും വിരിഞ്ഞോ
101 ഇൽ 86 ennam kitti
❤❤❤
😍😍
Wiring diagram for this two thermostat settings
whatsapp msg ayakku bro paranjutharam
വളരേ നന്ന്
വളരേ നന്ന്