Afghan Brothers, Doha, Qatar

Поділитися
Вставка
  • Опубліковано 13 лис 2021
  • Blog Post: 635
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: ‭+974 5081 8301‬
    to be a Facebook Supporter: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse.com/@mvengalat
    Twitter: / mvengalat
    TikTok: vm.tiktok.com/fCoGaF/
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 205

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 роки тому +65

    മുൻപിൽ ഇരിക്കുന്ന ആൾക് എന്തെങ്കിലും കൊടുക്ക് മൃണാൾ ഏട്ട

    • @AI_Vlogers
      @AI_Vlogers 2 роки тому

      true, He was just seeing

  • @tonmathew
    @tonmathew 2 роки тому +146

    When I see mandhi first question എന്റെ മനസ്സിൽ വരുന്നത്., Rice unlimited ആണോ 😁

    • @ppc10000
      @ppc10000 2 роки тому +20

      ഗൾഫിലൊക്കെ unlimited ആണ് എന്ന് ചോദിക്കാൻ പോലും പറ്റില്ല . ഒരാൾക്കു ഉള്ള പോർഷൻ ഒറ്റക്ക് തീർക്കാൻ വല്ല്യ പാട . വൻ ക്വാണ്ടിറ്റി ആയിരിക്കും

    • @onepunchman8882
      @onepunchman8882 2 роки тому

      @@ppc10000 jkk

    • @sampathshivani5779
      @sampathshivani5779 2 роки тому

      @@ppc10000 pp0
      Plp

    • @heshanamoideen694
      @heshanamoideen694 2 роки тому

      Super tasty mandhi👌Idh oralkkulla qntity ndavollu. 2 aalkkulldh onnum ndavoola. Theere kzhkkatha randalkk thikayumayrkkm. Unlimited onnum alla..veendum rice venenkil 10 riyal extra . Qatar l nahdi mandhi nd avde rice unlimited aan dine in n..

    • @ppc10000
      @ppc10000 2 роки тому

      @@heshanamoideen694 ഞാൻ കഴിഞ്ഞ 6 വർഷമായി ഒമാനിൽ ആണ് . മന്തി ആണേൽ ഫേവ് ഫുഡും . നല്ലോണം തിന്നുന്ന ആളുമാണ് ഞാൻ തിന്നു തീർക്കാൻ നല്ലോണം പാട് പെടാറുണ്ട് . കഴിച്ചു തീർന്നവർക് ഫ്രീ ആയി റൈസ് കൊടുക്കുന്നതും കാണാറുണ്ട്

  • @jmyboy
    @jmyboy 2 роки тому +1

    Hi Brian, nice to see you with Mrinal.

  • @batsthegamer4524
    @batsthegamer4524 2 роки тому +12

    I always watch your video at the time 12.30 to 2

  • @AFSAL50
    @AFSAL50 2 роки тому +17

    3 വർഷം മുൻപ് Same Afghan Brothers ൽ നിന്ന് മന്തി കഴിച്ചത് ഓർമ്മ വന്നു 😘😋

  • @merinbenny1987
    @merinbenny1987 2 роки тому +111

    രണ്ടുപേർക്കും ഉണ്ടെന്ന് പറഞ്ഞിട്ട് ഒറ്റയ്ക്ക് മട്ടൻ മുഴുവനും തിന്നില്ലേ 😭😭😥😥😥

  • @ajithvijayan7189
    @ajithvijayan7189 2 роки тому +5

    Habeeb എന്നൊരു Turkish restaurant ഉണ്ട് ഖത്തറിൽ. Restaurant കാണാൻ അത്ര ലുക്ക് ഇല്ലെങ്കിലും അവിടുത്തെ Rice,hammus mix എല്ലാം വളരെ രുചികരമായിരുന്നു.

  • @lalettaninstalovers6106
    @lalettaninstalovers6106 2 роки тому +20

    Frontil irikkana pulikkk nthelum koduthude chetta😂

  • @joelgeorge7198
    @joelgeorge7198 2 роки тому +10

    Kudee vaannaaa friend !
    Varandarnnuuu

  • @prasanththomas2259
    @prasanththomas2259 2 роки тому +6

    One of mine favourite ❤ restaurant & food...

  • @ramsheederoth4410
    @ramsheederoth4410 2 роки тому

    Must go...Raydan.. oposit suq jabir meen live fry arabic mundhi. Oru kannurkaran chef nund

  • @nivilkurian8703
    @nivilkurian8703 2 роки тому +1

    Bursa Istanbul, Azizia. Shawarma try cheyyoo… superaaaa… Chicken, Beef & Mix

  • @nadeemsameer1920
    @nadeemsameer1920 2 роки тому

    bro the sheet they spread on table is called suphra . athil ittittanu arabs kazhikkaru

  • @danivaliyapadath
    @danivaliyapadath 2 роки тому +4

    The Authentic Mandi available in Qatar!! Only from Afghan Brothers ❤️👌🏻

  • @midhunp3241
    @midhunp3241 2 роки тому +11

    Broii❤️

  • @Arjun-ux3gi
    @Arjun-ux3gi 2 роки тому +8

    Manthiyodu : Nee Avide Nilku 😂😂 Ijjathi

  • @nainoonas
    @nainoonas 2 роки тому +74

    Ennalum oru piece mutton angerkum kodukamayirunnu 😂

  • @vivekvinu8550
    @vivekvinu8550 2 роки тому +3

    Kerala food balls sadhya kittunna sthalam uddo,,😋

  • @anaskalathil2270
    @anaskalathil2270 2 роки тому +10

    കയ്യിട്ട് വാരി കഴിക്കുക എന്നതല്ല ആ കൺസപ്റ്റ്
    ഒരുമിച്ച് ഒരുപാത്രത്തിൽ നിന്നും കഴിക്കുക പരസ്പരം സ്നേഹവും വിശ്വാസവും വർധിക്കും
    ഭക്ഷണത്തിലേക്ക് അല്ലാഹുവിന്റെ റഹ്മത് (കാരുണ്യം) ഇറക്കപ്പെടുമെന്നും ഇസ്ലാമിൽ വിശ്വാസമുണ്ട് അത് എല്ലാര്ക്കും കിട്ടണമെന്നില്ല അഞ്ച് പേര് ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് കഴിക്കുമ്പോൾ ഒരാൾക്ക് ആ റഹ്മത് ഇറക്കപ്പെട്ടാൽ മറ്റുള്ളവർക്കും അത് കിട്ടും അതാണ് ആ കൺസപ്റ്റ്
    പിന്നെ അവിടുത്തെ 44QR ന്റെ പോർഷൻ മന്തി ഒരാൾക്കുള്ളതാണ് ഞാൻ ഒറ്റക്ക് അതും കഴിച്ച് ദാൽ സൂപ്പും കുടിച്ചിട്ടുണ്ട് 😌😌

  • @njs60
    @njs60 2 роки тому +5

    Mrinalji… u said 2 people can’t eat from one mandhi bowl…pakshe aaa goat our piece angerkum kodukamayirunnu alle 😜😜😅😅😂😂😂😂😂😄

  • @vipinrajkr1017
    @vipinrajkr1017 2 роки тому

    Try Nahdi Kuzhimandhi.. kerala style Mandhi

  • @binusimonthomas7741
    @binusimonthomas7741 2 роки тому +1

    Njan ividunnu kazhikkarundu. Super annu.

  • @ar_zyx
    @ar_zyx 2 роки тому +1

    Try the chicken shawarma from marmara restaurant and mashawi al arabi

  • @UnspokenByManuJose
    @UnspokenByManuJose 2 роки тому +16

    Oh man! Even after eating food , we all get hungry watching the way you eat.!😂

  • @NehaSharmaa30
    @NehaSharmaa30 2 роки тому

    Usthad Briyani il thupunne viedo arelem kando ath ollath ano ariyavunne arelum ondel onn para..

  • @rahuldas19871
    @rahuldas19871 2 роки тому

    Please try Al Katim Restaurant also (Salwa Road)..u will be amazed.

  • @gafoorgharafa6640
    @gafoorgharafa6640 2 роки тому

    Mrinal bhai,welcome to Qatar,please try GAD restaurant in Matar qadeem. Its Egyptian cuisine. Try mix grills, alexandrian lever etc... dont miss it.

  • @riyasmk3282
    @riyasmk3282 2 роки тому

    Njan poyitund 2 time's qatharil ullapol buhari rice adipoli and mutton mandi

  • @aadarshts
    @aadarshts 2 роки тому +9

    🤩❤

  • @nobykurisunkal9272
    @nobykurisunkal9272 2 роки тому +1

    Njan kazichattu undu superaaaa ❤️

  • @namiharludba2820
    @namiharludba2820 2 роки тому

    Our favourite, place... Try fish manthi also good.

  • @statusloveranduploder7871
    @statusloveranduploder7871 2 роки тому +1

    Ithrayum paisa koduthitt vageya food simple enne parayunna scene pwoli anne

  • @jijophilip2186
    @jijophilip2186 2 роки тому +23

    ഞാനും ഒരു തിരുവല്ലകാരൻ ആണ് ❤️

    • @user-ys1gs4jr9f
      @user-ys1gs4jr9f 2 роки тому +2

      അതിന് 😁

    • @jijophilip2186
      @jijophilip2186 2 роки тому +1

      @@user-ys1gs4jr9f da mone കണ്ണൂര്കാരാ 🤣 ഒന്നുമില്ലന്നെ ചുമ്മാ ആശാന്റെ കൂടെ ഒരു തിരുവല്ലാകാരനെ കണ്ടപ്പം പറഞ്ഞന്നേയുള്ളു 🤣🤣🤣ക്ഷെമി... 😆🙏

    • @user-ys1gs4jr9f
      @user-ys1gs4jr9f 2 роки тому +1

      @@jijophilip2186 hi bro🧡

  • @njs60
    @njs60 2 роки тому

    🤩🤩 feeling hungry 🤤 😋 now..

  • @edwinjoe6433
    @edwinjoe6433 2 роки тому +3

    "Ithu enthaa lolipoppoo" athu pwolichuu 😆😆😅

  • @achuanu398
    @achuanu398 2 роки тому

    Dutyil etikke vedio kanunna njan pettann oru minute system nokki poyi talabathil order varunnundo ann...

  • @jishithaharis6504
    @jishithaharis6504 2 роки тому

    3 years back memories 😊😊😊

  • @SarathKumar-fo2fp
    @SarathKumar-fo2fp 2 роки тому

    Try Al Reydhan Doha for mutton zurbiyan

  • @asifkhanvlogs786
    @asifkhanvlogs786 2 роки тому

    Why you are not mention the dish prices I like your impression eating time

  • @mayasathy1017
    @mayasathy1017 2 роки тому +12

    Y these people saying give that man too.. Do u think he won't 😐

  • @shibin62
    @shibin62 2 роки тому +1

    If you have like this very much. You should have tried Afghan few years back. Their quality nd taste have been declined since 2 years.

  • @scb2596
    @scb2596 2 роки тому +1

    Mate thalakkal irikkuna changai onnum kazhikkana kandillalo? Oru mutton piece kodukarunnu.. 😁

  • @nawffalul9794
    @nawffalul9794 2 роки тому

    My Favourite one.. Enjoyyyyyy

  • @jestin3113
    @jestin3113 2 роки тому +1

    Thiruvallla 🤩

  • @looser9797
    @looser9797 2 роки тому

    Mate alk ichiri enkilum share cheyan melaruno

  • @rohitmartin6001
    @rohitmartin6001 2 роки тому +4

    Muttabel..hummus…tabulla my fav❤️❤️…now settled in kochi..miss all those🥺

  • @NeuralNetworkTV_77
    @NeuralNetworkTV_77 2 роки тому +11

    അയ്യാൾക്ക് കൊടുക്കാമായിരുന്നു!!!😹💔

  • @aromals5550
    @aromals5550 2 роки тому +1

    Malar, vaayil ninnu vellam vannu🤤

  • @josephmathew3191
    @josephmathew3191 2 роки тому +3

    ❤️❤️❤️❤️

  • @faizalarikady
    @faizalarikady 2 роки тому +5

    Dohayile Nahdi mandiyum super aan 😋😋😋😋

  • @husnachrchr9017
    @husnachrchr9017 2 роки тому +1

    From Arabic countries .. Mandi cheru choodoode kazikkan😋😋😋.....

  • @faiez3532
    @faiez3532 2 роки тому

    Next time you try mutton mandhi, try the crispy mutton skin dipped in honey. It’s not for all but amazing nevertheless.

  • @ullaspadmanabhal212
    @ullaspadmanabhal212 2 роки тому

    My favorite 😍

  • @abuiyan1744
    @abuiyan1744 2 роки тому

    അവിടുത്തെ റൈത്ത കൂടി ഓർഡർ ചെയ്യാമായിരുന്നു. മന്തിയുടെ കൂടെ mix ചെയ്തു കഴിക്കുമ്പോൾ വൻ taste ആണു.....

  • @Arrows81.
    @Arrows81. 2 роки тому +1

    മൃണാൾ ഭായ് കൂടെ ഉള്ളവർക്ക് എന്തെങ്കിലും ബാക്കി ഉണ്ടാകുമോ?

  • @mubjafta1881
    @mubjafta1881 2 роки тому +1

    🥰Afghan brothers 🤩qatar

  • @sowmyarajeev9706
    @sowmyarajeev9706 2 роки тому +2

    The way u present a dish before us is just bliss🤩🤩Above all thankal athu kazhichu kanikkunna reethi.... Divine 🥰🥰🥰🥰🥰

  • @user-lw3mh5se3e
    @user-lw3mh5se3e 2 роки тому +2

    💥

  • @mailmeanoop
    @mailmeanoop 2 роки тому +4

    ചേട്ടൻ്റെ കൂടെ ഒരു ദിവസം ഭക്ഷണം കഴിക്കാൻ അവസരം തരണേ 😀 ...

  • @arafu3
    @arafu3 2 роки тому +7

    പ്ളേറ്റ് തരാത്തത് എല്ലാരും ഒരേ പത്രത്തിൽ നിന്ന് ഒരുമിച്ചു കഴിക്കാൻ വേണ്ടിയാണ് അതിന് വല്ലാത്ത ഒരു ഫീൽ ആണ് മുന്നലുപേർ ഒരു തളികയിൽ നിന്ന് കഴിക്കുന്നത്♥️😍♥️

  • @shuhaibrahman3706
    @shuhaibrahman3706 2 роки тому

    Please try BBQ fish at Al-Wakra

  • @ananthakrishnans778
    @ananthakrishnans778 2 роки тому

    Your eyes speaks more than the words 👀👀👀👀

  • @PeaceGodOfficial
    @PeaceGodOfficial 2 роки тому

    Another Thiruvalla Guy here 😁❤️

  • @jasminriyas8447
    @jasminriyas8447 2 роки тому

    ഖത്വറിൽ evide

  • @ameeranavas8530
    @ameeranavas8530 2 роки тому +1

    Zithoon restaurant reviews waiting,

  • @fazilnoushad6288
    @fazilnoushad6288 2 роки тому +10

    ഇതുപോലെയുള്ള മട്ടൻ മന്തിയൊക്കെ എപ്പോഴാണോ ഒന്ന് കഴിക്കാൻ സാധിക്കുക 😋

  • @fayisfayi4310
    @fayisfayi4310 2 роки тому +4

    ഇങ്ങള് അല്ലെ മെഹ്റബിലെ മന്തിക്ക് മയോണൈസ് ഇല്ലന്ന് പറഞ്ഞു കുറ്റം പറഞ്ഞത്

  • @ktoors22
    @ktoors22 2 роки тому

    മൃണാൽ.... Midmac സിഗ്നലിനു സമീപമുള്ള l Al Khathim restaurant..... ഒരു വ്ലോഗ് പ്രതീക്ഷിക്കുന്നു 😊

  • @muhammedfayis4320
    @muhammedfayis4320 2 роки тому +2

    Frontill erikkuna pullik kurach koduthooda

  • @Vipupadikkal
    @Vipupadikkal 2 роки тому

    I saw a video in TikTok of Mrinal Bhai in wakra copacabana... would be really disappointed if you reviewed it when there is far better fish bbq spots in wakra

  • @mohamedroshan5705
    @mohamedroshan5705 2 роки тому +1

    Try mutton mandhi from Merhab mandhi

    • @mathewsebastian4696
      @mathewsebastian4696 2 роки тому

      They put fried onions in mandhi thats a drawback or else it's good.

  • @Ali-vr5xf
    @Ali-vr5xf 2 роки тому +1

    Aa kode Vanna al kanan vannathano...🤣

  • @renjosvlogs6459
    @renjosvlogs6459 2 роки тому +3

    Pathanthitta Ranni vaa chettaa adipoli food naadan🔥🔥🔥

    • @nijininan2840
      @nijininan2840 2 роки тому

      Ranny evidannu bro nadan food recommend cheyunne?

  • @johnlocke1501
    @johnlocke1501 2 роки тому

    ₹898 roopa thanne anoo madhikku

  • @juraijbinnizamudeen3182
    @juraijbinnizamudeen3182 2 роки тому

    Super shirt.... 👚👌❤️

  • @sibilanishad3234
    @sibilanishad3234 2 роки тому

    My fvrt place😍😍😍Soup👌👌😋😋😋

  • @vxmedia3514
    @vxmedia3514 2 роки тому +1

    Koode ulla aalkk kurachu mattan okke kodukam......muyuvan mattan piecum ottakk erunnu kayikalle....

  • @hasibhasi
    @hasibhasi 2 роки тому

    Try frm Bab al mandhi

  • @dr.mithunmuralikrishna
    @dr.mithunmuralikrishna 2 роки тому

    Kuutukaaran paavam postaayi

  • @orchidvishnu8068
    @orchidvishnu8068 2 роки тому

    Mrinal sir please try nahdi mandi

  • @beinganonymous2119
    @beinganonymous2119 2 роки тому +2

    aa pulli veettinu kazhichittano vannath,😂😂😂

  • @TheDelicFlame
    @TheDelicFlame 2 роки тому

    avarude harees nalla taste anu

  • @user-xi7yl4iw4p
    @user-xi7yl4iw4p 2 роки тому +18

    ഇപ്പൊ കേരളത്തിലെ ഒട്ടുമിക്യ യൂട്യൂബ്ഴ്സും duabi പോയി വന്നു 🤭🤭🤭🤣🤣

  • @sanal763
    @sanal763 2 роки тому

    Friendnu food onnum koduthille?

  • @soumyanaimu18
    @soumyanaimu18 2 роки тому

    മൃണാൾ ഏട്ടാ 😍

  • @osmanzaraei9834
    @osmanzaraei9834 Рік тому

    I love Afghan food

  • @ihsanfgfs1366
    @ihsanfgfs1366 2 роки тому

    Set set

  • @anuragottapalam2014
    @anuragottapalam2014 2 роки тому +3

    ഒപ്പം ഇരിക്കുന്നവർക്ക് കൊറച്ചു കൊടുക്ക്‌ ചെട്ടാ

  • @manurichy7024
    @manurichy7024 2 роки тому +1

    Keralathil mathrame mandikke mayonnaise kodukku

  • @benojnellissery6818
    @benojnellissery6818 2 роки тому +1

    Its fact that MRA BF is not gud!! 1-2 times annubavam undayittundu…athukondu bf pokarilla !

  • @sivaudayakumar4668
    @sivaudayakumar4668 2 роки тому

    super

  • @metallicaloft9233
    @metallicaloft9233 2 роки тому

    Eating challenge cheyyummo

  • @sudheeshkrishnan6253
    @sudheeshkrishnan6253 2 роки тому

    Mrinal chetta am also in. Doha can we meet one day

  • @asifkhanvlogs786
    @asifkhanvlogs786 2 роки тому

    Arbic cuisine food all time you give the price details

  • @faizalta5984
    @faizalta5984 2 роки тому

    കിടു

  • @shyams9326
    @shyams9326 2 роки тому

    Thiruvalla👍👍👍👍

  • @Ultralogic101
    @Ultralogic101 2 роки тому

    Itokke kazhikkan pattate Jeevich marikunnavarodu sahatapam thonunna video..

  • @afsalm4712
    @afsalm4712 2 роки тому

  • @amalkp2298
    @amalkp2298 2 роки тому +2

    ആ സുഹൃത്ത് ഒന്നും കഴിച്ചില്ലേ ‼️‼️🤔😬

    • @gigiphilip2106
      @gigiphilip2106 2 роки тому

      അതിന് ബാക്കി വല്ലതും ഉണ്ടായിട്ടുവേണ്ടെ 😀😀😀

  • @smithathankachan7883
    @smithathankachan7883 2 роки тому +1

    കൂടെ ഉള്ള ആൾക്ക് ഒന്നും koduthille