സ്റ്റൈലിഷ് ആയ ലാന്സര് കാറുകൾക്ക് സംഭവിച്ചതെന്ത് ? Why Lancer Stopped Production

Поділитися
Вставка
  • Опубліковано 20 вер 2024
  • The Lancer was once a car that warmed the streets of Europe and Asia. The lancers, which earned the title of the best model of the Japanese motor company MITSUBISHI Motors, then slowly disappeared from the automotive world. What happened to them was where they lost their rhythm. Watch this video.
    ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc.

КОМЕНТАРІ • 242

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 3 роки тому +57

    എന്റെ വീട്ടിൽ 15 years ആയി ലാൻസർ. ഉണ്ട്..ഏതു വാഹനം മേടിച്ചാലും ലാൻസർ കൊടുക്കില്ല.. ഇപ്പോൾ 2006 /ഇപ്പോഴും. Start ചെയ്താൽ പെട്രോൾ engintey സൗണ്ടേയ് ഉള്ളു...... യാത്ര സൂപ്പർ...... പിതാശ്രീ.. Bangalore പോകാൻ അതാണ്‌ കൊണ്ട് പോകാറ്.. (He is 68now💪

  • @melvinyt408
    @melvinyt408 3 роки тому +58

    ഓ ഇതൊക്കെ കാണുമ്പോൾ രോമം എഴുന്നേറ്റ് നിന്ന് Salute അടിക്കുന്നു🔥🔥🔥🔥🔥🔥🔥🔥🔥

  • @nh-vt5ws
    @nh-vt5ws 3 роки тому +26

    Really missing that Legend
    ❤️MITSUBISHI❤️

  • @jebinjames9593
    @jebinjames9593 3 роки тому +12

    90s ലെ American, European sedans വച്ച് നോക്കുമ്പോൾ ലാൻസർ powerful ആയിരുന്നു ഒതുക്കമുണ്ടായിരുന്നു. പക്ഷെ mid 2000s ൽ 50 ലക്ഷം ഇന്ത്യ രൂപ വരുന്ന ലാൻസറുകൾ വരെ ഇറങ്ങിയിരുന്നു.

  • @homoworks6823
    @homoworks6823 3 роки тому +170

    Paiya ഓർമ വന്നവർ ഉണ്ടോ

  • @fbexplorer5254
    @fbexplorer5254 3 роки тому +9

    4 year I used this Lancer GT , best performing car, now moved to Honda HRV

  • @elwynthomas2878
    @elwynthomas2878 3 роки тому +28

    Oru vikaram anu lancer!!!!!!!!!!! We too have lancerrrr. 💪💪💪❤❤

  • @farheeniqbal
    @farheeniqbal 3 роки тому +32

    Lancer evolution VIII🔥

  • @noeltojo5125
    @noeltojo5125 3 роки тому +35

    Nostalgia 😅

    • @anzilansari
      @anzilansari 3 роки тому +3

      Yes 🥰

    • @noeltojo5125
      @noeltojo5125 3 роки тому +1

      @@SuperbuniverseEntertainment നീ ഇവിടെയും വന്നൊ😅

  • @goodshare4772
    @goodshare4772 3 роки тому +1

    ഇത്രയുമൊക്കെ വീഡിയോയിൽ കാണിക്കണം, ചെയ്യണമെങ്കിൽ , അതിൻറെ പുറകിൽ നിങ്ങൾ എത്രമാത്രം effort എടുത്തിട്ട് ഉണ്ടാകും എന്ന് മനസിലാക്കാം.... Very good bro . 😍

  • @ചിലവേറിട്ടകാഴ്ചകൾ

    സംസാര ശൈലി മഹാ വെറുപ്പിക്കൽ ആയി തോന്നുന്നു... അൽപ്പമൊന്ന് നന്നാക്കിയാൽ കേൾക്കാൻ അൽപ്പം സുഖമുണ്ടായേനെ 🤔😊

  • @_blitz_service
    @_blitz_service 3 роки тому +21

    ഇത് കാണുമ്പോ...
    സ്വന്തമായി lancer ഉണ്ടായിരുന്ന ഞാൻ.... 😭
    Comfort ഒരു രക്ഷയും ഇല്ല ❤️

  • @techandunbox_
    @techandunbox_ 3 роки тому +18

    Lancer ennu kettappol Fast and Furious tokyo drift orma vannavar ondo 💥

  • @DANY.2k
    @DANY.2k 3 роки тому +31

    ഒരു ലാൻസർ വാങ്ങി മോഡിഫൈ ചെയ്തു ഓടിക്കണം എന്നുള്ളത് എൻറെ ഏറ്റവും വലിയ ആഗ്രഹം ആണ് അപ്പോ അതിനെ നടക്കില്ലേ ലാൻസർ ഇനി എവിടെയും വാങ്ങിക്കാൻ കിട്ടില്ലേ

    • @vishnusatheesh2047
      @vishnusatheesh2047 3 роки тому +1

      Indallo bro

    • @shaaskdmshafi2107
      @shaaskdmshafi2107 3 роки тому +1

      . ബ്രോ ഒന്നും നോക്കണ്ട മെഡിച്ചോ പൊളി വണ്ടിയ

    • @shyam221045brtf
      @shyam221045brtf 3 роки тому

      വേണോ

    • @sirajaskar
      @sirajaskar 3 роки тому

      വണ്ടി കിട്ടും മൈലേജ് താഴെ പ്രതീക്ഷിച്ചാൽ മതി. ഞാൻ14 പറഞ്ഞത് മാക്സിമം ആണ്. മോഡ് ചെയ്യാനാണെങ്കിൽ olx തന്നെ 60k 80k ഇടയിൽ കിട്ടും അത്യാവശ്യം കണ്ടീഷൻ വണ്ടി.

    • @user-lj4nr8nw3g
      @user-lj4nr8nw3g 2 роки тому

      Nannaayi alojichittu medical mathi enikku nalloru cup kittiyarnnu parts kittan padanu pinne ithu nannyi pani ariyavunnavar kurvanu

  • @mxescarboy88
    @mxescarboy88 2 роки тому +2

    2001 Diesel Machine With me KL 07 ...I'm Proud of my Machine ..Mitsubishi Motors 🖤 ... Nice video Brother ..Keep Going..All the best 👌

  • @biker9374
    @biker9374 3 роки тому +8

    Lancer and Pajero....
    ഇനി ചരിത്രം 💔

  • @devanarayanandevan2148
    @devanarayanandevan2148 3 роки тому +10

    Lancer is my all time favourite car

  • @RooganV8
    @RooganV8 3 роки тому +8

    Top speed uyir
    Njanum uyirr

  • @sojansj7788
    @sojansj7788 Рік тому +4

    Gamers ഒരിക്കലും Mitsubishi cars മറക്കാൻ പറ്റില്ല

  • @adventures_of_asuran
    @adventures_of_asuran 3 роки тому +14

    Paiyya സിനമയിൽ karthi ഓടിച്ച കാർ🔥🔥

  • @abhishekdennis
    @abhishekdennis 3 роки тому +20

    Lancer enn kettapol PUAL WALKER ina oormaa vanavarr indoo💔 #forpual

    • @labrat3551
      @labrat3551 3 роки тому

      Paul walker nissan ane

    • @shahidkk4517
      @shahidkk4517 3 роки тому +1

      Njanidan vanna comment aaynu 😂

    • @vyshnavka3304
      @vyshnavka3304 3 роки тому +2

      @@labrat3551 mone lancer ,honda ,nissan r34

    • @labrat3551
      @labrat3551 3 роки тому

      @@vyshnavka3304 ???

    • @megabyte6745
      @megabyte6745 3 роки тому +2

      Supercharged jdm ann paul walkernte harm, evo is jdm, tokyo driftil undlloo

  • @sujayer8909
    @sujayer8909 3 роки тому +7

    പണി അറിയവുന്നവൻ കൈ തൊട്ടാൽ എത്ര വേണമെങ്കിലും tune ചെയ്യാൻ പറ്റുന്ന JDM കാറുകളുടെ മാജിക് Lancer Evo യിലും പ്രതിഫലിക്കുന്നുണ്ട് . സൂപ്പർ കാറുകൾക്ക് ഒപ്പം ഡ്രാഗ് അടിക്കുന്ന വീഡിയോകൾ ഉണ്ട്. 1200 hp + ഒക്കെയുണ്ട് ചില വണ്ടികൾക്ക്

    • @xXx-tj8mt
      @xXx-tj8mt 2 роки тому +2

      Japanese magic💥

  • @travelbeast4083
    @travelbeast4083 3 роки тому +6

    Lancer evo 😘
    India le lancer evo kuravanengilum
    Namalde old lancer and cedia venel evo lekke conversion cheyyan kazhium
    India le cheyyunund 😊😎
    Body kit allato full conversion 💥

  • @jestinprajeev9059
    @jestinprajeev9059 3 роки тому +20

    ചേട്ടാ, KIA SONET REVIEW ചെയ്യാമോ?

  • @renjithkumar9856
    @renjithkumar9856 3 роки тому +7

    Lancer EVO VIII 🔥Paul 💚

  • @abhishekaj5880
    @abhishekaj5880 3 роки тому +18

    lancer ippolum oru haram annu

  • @lother9544
    @lother9544 11 місяців тому

    Video super congratulations🎉

  • @shibud.a5492
    @shibud.a5492 2 роки тому

    Excellent video & a proud owner of Mitsubishi lancer diesel ....

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +5

    Super ❤

  • @noushadibrahim5755
    @noushadibrahim5755 3 роки тому +5

    Njangalkku oru lancer und

  • @shafimayan4293
    @shafimayan4293 3 роки тому +1

    Auto related channel ആണെങ്കിൽ കമ്പനിയുടെ Name എങ്കിലും ശരിയായി പറയാമായിരുന്നു
    മിസ്തു ബുഷി അല്ല
    മിത്സുബിഷി ആണ്
    Mitsubishi

  • @fadhiifa4642
    @fadhiifa4642 3 роки тому +3

    I have lancer evolotion blue car

  • @GHOST64LT
    @GHOST64LT 3 роки тому +2

    International modelinde bottom dead trim annu indiail koduthathu athum front wheel drive international same model alla indiail vannathe

  • @jebinjames9593
    @jebinjames9593 3 роки тому +2

    Pajero production താൽകാലികമായി നിർത്തി വച്ചിരിക്കുവാണ്. Land cruiser നോട് മത്സരിക്കാനുള്ള capabilities ആയി misthubishi + nissan , Pajero വരും . പക്ഷെ ഇന്ത്യയിൽ ഇറങ്ങുമോ എന്നറിയില്ല.

  • @thecitizens6871
    @thecitizens6871 3 роки тому

    First Top Commenter In Your Channel Is Me...🙂😍✌️😘💓

  • @ashreef.r35
    @ashreef.r35 3 роки тому +1

    I own a lancer evolution x GT in Dubai and im proud of it😘😘

  • @ashokkumar_achary
    @ashokkumar_achary 2 роки тому

    NFS game ൽ ഞാൻ Lancer മാത്രമെ Bounty കളിക്കാൻ use ചെയ്യു

  • @aamiaudios2125
    @aamiaudios2125 3 роки тому

    I work in MITSUBISHI MOTORS Ernakulam as a technician

  • @krishnanunnis7616
    @krishnanunnis7616 3 роки тому +2

    Chetta pajero-ne kurichu video cheyamo...

  • @akhildas3344
    @akhildas3344 3 роки тому +2

    Payya kand lancer ishtappettu
    21 am vayassil njn 2000 model lancer onn eduttu 🙌

  • @xpoo7385
    @xpoo7385 3 роки тому +3

    Mm

  • @BalaKrishnan-bn7ub
    @BalaKrishnan-bn7ub 3 роки тому +7

    BHP, RPM, TORK തുടങ്ങി പ്രയോഗങ്ങളുടെ അർത്ഥം പറഞ്ഞുതരാമോ?

    • @joelvincent231
      @joelvincent231 3 роки тому +2

      BHP - Brake horsepower
      RPM - revolutions per minute
      Torque - Torque is a twisting force that speaks to the engine's rotational force and measures how much of that twisting force is available when an engine exerts itself.

    • @xXx-tj8mt
      @xXx-tj8mt 2 роки тому

      Rpm simple ayiii paranjaaa......... engine speed annn rpm🌼

  • @Shahulafi
    @Shahulafi 3 роки тому

    I have wonderful experience Lancer car superaaa many peoples using uae this car

  • @ashikmuhammedashimuhammed4560
    @ashikmuhammedashimuhammed4560 3 роки тому +2

    My Dream can ❤️❤️❤️❤️❤️❤️😘😘😘😘😘😘💕

  • @pradeepraghavan1716
    @pradeepraghavan1716 4 місяці тому

    I have Lancer 2.0 in muscat❤❤❤

  • @mrben2667
    @mrben2667 3 роки тому +1

    എനിക്ക് sedan കാർ ഇഷ്ടമാണ്

  • @shemin6498
    @shemin6498 3 роки тому +3

    Pawl walker നെ ഓർമ വരുന്നു 🥺

  • @black_stallion29
    @black_stallion29 2 роки тому

    Pajeerode oru video cheyyuvo

  • @anjojaison3902
    @anjojaison3902 3 роки тому +2

    Pajero pwoli aan🔥🔥🔥🔥

  • @ubiubi630
    @ubiubi630 3 роки тому

    Genuine Japanese Technology car

  • @torquewrenchescar7240
    @torquewrenchescar7240 3 роки тому

    മിസ്തുബിഷി Eps motor. control module. tilt steering 2000/ 2021 മോഡലിൽ മാരുതി സുസുക്കിയിൽ . കാണാം

  • @anaswarsanjeevk
    @anaswarsanjeevk 3 роки тому +1

    Toyota Qualis video cheyyumo

  • @nihal5001
    @nihal5001 3 роки тому

    Nigalude UA-cam varumanam parayumo bro 👍👍👍😍😍😍😍😍

  • @muhammedsalman9857
    @muhammedsalman9857 3 роки тому +1

    Paul walker green lancer in fast and furious 😍😍

  • @Maheshkv-m7
    @Maheshkv-m7 3 роки тому +2

    Modified item 😍😍

  • @shibud.a5492
    @shibud.a5492 3 роки тому

    Excellent video. Lancer diesel 2.0 is 1998 cc ....

  • @lal72544
    @lal72544 3 роки тому

    My buddy

  • @amaldas5692
    @amaldas5692 3 роки тому +1

    Mustang old review cheyyuo ?

  • @ashkarabdulazeez1747
    @ashkarabdulazeez1747 3 роки тому

    Qualis
    Tavera
    Safari
    Zen
    M800
    Fiat linea nd pundo
    Esteem
    Ford ikon
    Opel
    Scorpio ippozhm irangunnundo
    Gypsy
    Etc...

  • @mygarage2450
    @mygarage2450 2 роки тому

    1.8 petrol enginum ഉണ്ട് (invex automatic)

  • @alsabith3752
    @alsabith3752 3 роки тому +1

    Broo nissan skyline GTR r34 rinnttee history parayaamoo?
    Godzilla⚡🔥

  • @anandhukrishna448
    @anandhukrishna448 Рік тому

    My ❤️

  • @r.aravindaravind5028
    @r.aravindaravind5028 3 роки тому

    Rally spec 2000cc engine annu with 400 bhp in uk model with AWD .

  • @AAPPLE-wl9gp
    @AAPPLE-wl9gp 3 роки тому +2

    Lancer ,PAJERO okke production nirthi nu kelkumbo entho vallatha oru sangadam pole.. accept cheyan Pattanilla 😒

    • @Shibilkdr786
      @Shibilkdr786 3 роки тому

      Gcc yil ippoyum und India yil avar clutch pidikathe poyi

    • @AAPPLE-wl9gp
      @AAPPLE-wl9gp 3 роки тому

      @@Shibilkdr786 clutch pidikathe alla... Indiayil success Aaya top modelukalil varunnath aan mistubishi de PAJERO lancer okke... But technology develope aayathinu oppam mistubishi ku munneran aayilla.. athan production nirthiyath

  • @Ashmil777
    @Ashmil777 3 роки тому +2

    Lancer❤❤

  • @TheSonyjoseph
    @TheSonyjoseph 3 роки тому

    Lancer lxd 2007 fully modified as evolution 6, rear spoiler, front bumper..with evo fog lights.. Evo stickering.. White colour. MFor sale.. Diesel 2.0.

  • @akshaykrishna1837
    @akshaykrishna1837 3 роки тому

    Lancer manufacturing nirithiyitilalo update chythu models ippozhum irakunundallo

  • @phantom7694
    @phantom7694 3 роки тому +1

    Toyota Qualis video please 😍

  • @anzilansari
    @anzilansari 3 роки тому +2

    Hi

  • @racersedge8243
    @racersedge8243 2 роки тому

    പറഞ്ഞതിൽ ഒരുപാട് വീഴ്ചകൾ ഉണ്ട്‌ bro

  • @kl.29dxb80
    @kl.29dxb80 3 роки тому

    കാർ മോഡിഫൈഡ് ചെയ്തൽ വേറെ ലെവൽ

  • @muraleekrishna.s1901
    @muraleekrishna.s1901 Рік тому

    Who am i, movie ഓർമ വരുന്നു

  • @vaisex6734
    @vaisex6734 3 роки тому

    I had lancer ex , awesome experience

  • @rijorooban6149
    @rijorooban6149 3 роки тому

    Lancer was something spcl

  • @baijusreeni202
    @baijusreeni202 Рік тому

    പ്ലീസ് ദേവൂ മോട്ടോർസിനെ കുറിച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @mansoormp8873
    @mansoormp8873 3 роки тому

    Bro nalla voice radio jockey aavan nokikkode

  • @azeemsf111
    @azeemsf111 3 роки тому +1

    Lancer മാത്രമല്ല Pajero യും Mitsubishi , production നിർത്തിയലോ ....!!!

  • @sreejith.b5768
    @sreejith.b5768 3 роки тому +1

    Entha vitili und Lancer car

  • @9809287687
    @9809287687 3 роки тому

    Gulfil ethoke eppo taxiyayi odunnathkanumbo sangadam varum

  • @shabeerpb6113
    @shabeerpb6113 3 роки тому +1

    മോഡിഫൈഡ് ചെയ്ത ലാൻസർ gt ഗൾഫിൽ കാണാം കിടിലം ലുക്ക്‌ ആണ്

    • @keralaboys7882
      @keralaboys7882 3 роки тому

      എന്റെ വണ്ടി ലാൻസർ GT ആണ്

  • @ffmalluyt5566
    @ffmalluyt5566 3 роки тому +1

    Njangalkke undayirnu lancer

  • @salmanmuhammad3953
    @salmanmuhammad3953 3 роки тому

    One of My favourite car

  • @whitemusic660
    @whitemusic660 3 роки тому +1

    Lancer powere🔥🔥🔥

  • @HarshadAbdulKabeer
    @HarshadAbdulKabeer 2 роки тому

    My favorite car...

  • @AkshayKumar-F250
    @AkshayKumar-F250 3 роки тому

    Nissan GTR history ചെയ്യുമോ...

  • @masskerala.kl2386
    @masskerala.kl2386 3 роки тому

    എനിക്ക് ഇപ്പോഴും ഉണ്ട് ഒരു ലാൻസർ 2002മോഡൽ

  • @febinvenoi7924
    @febinvenoi7924 3 роки тому

    10:39 Daewoo cars video cheyamo

  • @KiranGz
    @KiranGz 3 роки тому +1

    Lancer evolution 👍

  • @motorheadzz1635
    @motorheadzz1635 3 роки тому

    Waiting for gtr vedio

  • @loheshroyalmech824
    @loheshroyalmech824 3 роки тому

    Paul❤

  • @_nihal_2004__
    @_nihal_2004__ 10 місяців тому

    Lancer🔥

  • @Prnzz
    @Prnzz 3 роки тому

    Mitsubishi Lancer ❤️❤️❤️❤️

  • @amalsabu2158
    @amalsabu2158 3 роки тому +1

    Old innova review

  • @ajinpalai
    @ajinpalai 3 роки тому

    ലാൻസർ glx ... എന്റെ ചങ്ക്...

  • @ashithappu7054
    @ashithappu7054 3 роки тому

    Lancer owners💞

  • @rayinri
    @rayinri 2 роки тому +1

    Montero എന്തിയെ????

  • @rijolife3371
    @rijolife3371 3 роки тому

    Mitsubishi montero...

  • @arjunmp1717
    @arjunmp1717 3 роки тому

    10:32 toyota qualis🔥

  • @muhammedaslam9300
    @muhammedaslam9300 3 роки тому +1

    F150 ne petti oru video

  • @kkdvibes6425
    @kkdvibes6425 3 роки тому

    Next video about chevrolet