ലാൻസറും തിരിച്ചു വരുവോ? | Driving the Mitsubishi Lancer | Vandipranthan

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 90

  • @nidhinc4699
    @nidhinc4699 5 місяців тому +20

    11 years aayi Lancer diesel use cheyyunnu... karyamayi problems onnumilla... kidilan comfort... mileage 18 kittum...roadil irakumbol car loversinte reaction kaanam🔥💞

  • @sharonvalsalan1057
    @sharonvalsalan1057 5 місяців тому +58

    കഴിഞ്ഞ 12 വർഷമായി Diesel lancer ഉപയോഗിക്കുന്നു ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഒന്നും വന്നിട്ടില്ല 2 ലക്ഷം കിലോമീറ്റർ മുകളിലും ഓടി. ഇപ്പോഴും എൻജിൻ പക്ക ആണ് spare parts എല്ലാം സുലഭമായി കിട്ടും ഷോറൂം ഉണ്ട്, മര്യാദയ്ക്ക് നോക്കിയാൽ 5 6 ലക്ഷം കിലോമീറ്റർ സുഖമായി ഓടിക്കോളും 17+ milage എൻറെ വണ്ടിക്ക് കിട്ടുന്നുണ്ട് 2013 ജനുവരി വരെ ഇന്ത്യയിൽ പ്രൊഡക്ഷൻ ഉണ്ടായിരുന്നു

    • @HariKrishnan-ou9qc
      @HariKrishnan-ou9qc 5 місяців тому +1

      parts evdenna chetta edukunne?

    • @sharonvalsalan1057
      @sharonvalsalan1057 5 місяців тому +5

      Kochi- KN automotive, elegant autospares, United autospares

    • @roufav8230
      @roufav8230 5 місяців тому

      Shops full kochil anoo. Ente kayil 2001 model diesel an.. Power stering hose vedikkan ayirunnu. Pliz reply

    • @roufav8230
      @roufav8230 5 місяців тому

      Kochi anoo shops full.. Ente kayil 2001 model und diesel .. Athinte power stering hose vedikkan ann.

    • @sharonvalsalan1057
      @sharonvalsalan1057 5 місяців тому

      ​@@roufav8230 attvum kudthil parts kochil kittum.. oru kozmpamilla

  • @techyciyan911
    @techyciyan911 5 місяців тому +5

    11 years aayi lancer diesel daily driver upayogikunnu...... clocked more than 2L kms....... still runs like a champ except some issues that can come to old cars..... recently upgraded to a kia...... but still has the lancer....... kodakan thonunila..... poli vandi....... mileage around 14-15 city il kittunund..... road il kidakenda oru avastha polum vannittila..... spare parts are available but the costs are very high

  • @arafaths4444
    @arafaths4444 5 місяців тому +4

    Proud owner of 2005 LE SLXD, running smoothly with less maintenance cost 💪💪

  • @CoastwoodTMExports
    @CoastwoodTMExports 5 місяців тому +3

    That skaters doing their job well for vandipranthan 😎

  • @bijojoseph1659
    @bijojoseph1659 2 дні тому

    Njan oru 10 years use cheythu best car aanu annum , innum....👌

  • @abijithnp1605
    @abijithnp1605 5 місяців тому +5

    Mistbushi lancer club ❤❤

  • @lalbaby7798
    @lalbaby7798 5 місяців тому +6

    Ford -yes still there service is outstanding

  • @emigrater_gt1149
    @emigrater_gt1149 5 місяців тому +3

    There is a 1.8 lancer invex automatic 120bhp model also available & lancer diesel turbo also Available in that time

  • @shineantony1909
    @shineantony1909 5 місяців тому +6

    Njan ouru lancer owner ahaa polii vandi ahaa🔥🔥🔥

  • @shadow-ce1jh
    @shadow-ce1jh 5 місяців тому +2

    Mitsubishi ഇന്ത്യ വിടാൻ കാരണം ആ സമയത്ത് ഇന്ത്യയിലെ ആളുകളുടെ സാമ്പത്തിക നില ഇപ്പോഴുള്ളത്തിന്റെ ഒരുപാട് താഴെ ആയിരുന്നു.. വലിയ സിനിമ നടന്മാർക്കും, വലിയ ബിസിനസുകാർക്കും മാത്രമായിരുന്നു ഇതിനെ മേയ്ക്കാൻ കഴിയുകയുള്ളായിരുന്നു ഇപ്പോൾ അങ്ങിനെയല്ല ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും ഒരു കാർ വാങ്ങാനുള്ള ശേഷി വന്നു തന്നെ
    അതിൽ ഭൂരിഭാഗം ആളുകൾക്കും വലിയ വിലയുള്ള കറുകൾ വാങ്ങാനും അത് മൈന്റൈൻ ചെയ്യാനുമുള്ള ശേഷിയായി

  • @imranalikkal647
    @imranalikkal647 4 місяці тому

    Lancer. ഫ്രണ്ട് കാണാൻ ഒരു രക്ഷയും ഇല്ല.. 👍👍👍👍👍

  • @navajeevannavalayam2351
    @navajeevannavalayam2351 5 місяців тому

    Ford middle segment വന്നാൽ സാധാരണക്കാരായ ആളുകൾ വാങ്ങും. നിലവിലെ aspire 2019 മോഡൽ ന് ഇപ്പോഴും നല്ല service കമ്പനി തരുന്നുണ്ട്. Maintaing showroom condition.

  • @Mitsubishilancerclub
    @Mitsubishilancerclub 5 місяців тому

    Proud to be a Mitsubishi family ❤❤❤

  • @bijojoseph1659
    @bijojoseph1659 2 дні тому

    Lancer review cheytha place avide aanu... Piravom route aano... Onnu parayamo? Nice place vannu nilkan

  • @sv1879
    @sv1879 3 місяці тому

    Lancer diesel nice vandi aanu pakshe ippo enginil ninnu higher rpm pokumbol rocker arm sound and exhaust smoke blue Pole varunnu

  • @nishamol_V.J
    @nishamol_V.J 4 місяці тому

    Paiya enna moviyil ninnum peoples il craze undakkiya saadhanam 🔥🔥🔥🔥

  • @sabrinakettary9138
    @sabrinakettary9138 5 місяців тому +1

    LEGEND CARS ❤

  • @mr.m.a.z.e.r.u.n.n.e.r
    @mr.m.a.z.e.r.u.n.n.e.r 3 місяці тому

    Proud owner 2004 Petrol 1.5ltr.. still going on....😊😊....

    • @gokuldas5274
      @gokuldas5274 2 місяці тому

      Parts availability engane aanu

  • @vishnuprasad6203
    @vishnuprasad6203 5 місяців тому +1

    Lancer ente vandi
    Spare parts venamenkil
    Trivandrum karamana
    Prs hospital opposite
    Kakashery shop

  • @sin945
    @sin945 5 місяців тому

    In 2008 ..new lancer look like lancer Evo is plan to introduce in india...but they drop..but in dubai u can see...too many ..but now Mitsubishi stop the production of lancer

  • @RawXpov
    @RawXpov 5 місяців тому

    Vandi scene aanu...but ithinte power window and side mirror control ethra sheri aakkiyalum pinn em complaint vannonde irikkum.....2-3 vandi use cheythittond and ella vandiyilum ee same problem...but all things aside vandi❤

  • @loveshorts4272
    @loveshorts4272 3 місяці тому +1

    Hi bro, can we use lancer 1999 model car in 2024 and till when an old car can be used according to government rule for maximum age of a vehicle?

    • @Abhiram-mm2nw
      @Abhiram-mm2nw Місяць тому +1

      By current rules there are no problems to use, as it is a 1999 model the retest will be in this year then you can use it for next 5 years without any problems

  • @sushernvishnu9017
    @sushernvishnu9017 5 місяців тому +1

    Policch annaaa

  • @mohammedshinas6483
    @mohammedshinas6483 5 місяців тому +1

    Nice car❤

  • @ibrahimrasi5832
    @ibrahimrasi5832 5 місяців тому +2

    Seconds nalla neat vandi kitto ?

  • @abinabinabin6494
    @abinabinabin6494 5 місяців тому +1

    Chetta accent vedeo cheyamo

  • @baijujohny2415
    @baijujohny2415 5 місяців тому +1

    പണ്ട് ലക്ഷറി വാഹനങ്ങൾ മുതലാളിമാർക്കും രാഷ്ട്രീയക്കാർക്കും മാത്രം തീറ്റിപോറ്റാൻ പറ്റുകയോള്ളാരുന്നു.. സാമ്പത്തികം ആണ് പ്രശ്നം.. ഇപ്പോൾ സ്ഥിതി മാറി വിദേശനാണ്യം ആണ് മെയിൻ ഇനി ലാൻസർ അല്ലാ ലിൻകോളിന് വന്നാലും മലയാളി വാങ്ങും പൊളിക്കും.....✌️

  • @fishinggreen7078
    @fishinggreen7078 5 місяців тому +2

    Lancer 🫀🔥

  • @comet14145
    @comet14145 5 місяців тому +3

    ഞാൻ ഉപയോഗിച്ച സാധനം പെട്രോൾ അടിച്ച് മുടിയും ഏസി ഓൺ ചെയ്യ്താൽ നല്ല ഷോട്ട് വരും

  • @JoshuaabrahamBabu
    @JoshuaabrahamBabu 5 місяців тому

    Chetta hyundai accent video cheyyavo

  • @karthikvinod3810
    @karthikvinod3810 5 місяців тому +1

    Bro ritz review

  • @Jithurajtube
    @Jithurajtube 5 місяців тому

    Mitsubishi XForce vannaal aalkaar edukkan chance und.

  • @aneeshkanil9283
    @aneeshkanil9283 5 місяців тому

    Starting highlights skip cheyyunnavar like

  • @sebinuniyas4064
    @sebinuniyas4064 5 місяців тому

    Lancy❤

  • @hobbyscope6248
    @hobbyscope6248 5 місяців тому

    My car diesel.. 19+mileage

  • @aadhyanair128
    @aadhyanair128 5 місяців тому

    Dhee rahul ❤🔥

  • @tmcalameen7622
    @tmcalameen7622 5 місяців тому

    Shape😵‍💫

  • @triplife7184
    @triplife7184 5 місяців тому +1

    FIAT വന്നിരുന്നെങ്കിൽ.... ♥️♥️

    • @Pattasu-balu-q2p
      @Pattasu-balu-q2p 2 місяці тому

      Njan ippol fiat linea eduthu..... Nannayittund

  • @safeeribrahim5562
    @safeeribrahim5562 5 місяців тому +1

    Esteem cheyyo

  • @ARU-N
    @ARU-N 5 місяців тому +1

    മത്സരത്തിന് കൂടുതൽ വിദേശ brands ഉണ്ടെങ്കിൽ ഇന്ത്യൻ വാഹന നിര്‍മ്മാതാക്കളും അവരുടെ വാഹനം നല്ല quality and features യില്‍ നിര്‍മ്മിക്കാൻ സാധ്യത ഉണ്ട്...
    👍

  • @aneeshkutty9297
    @aneeshkutty9297 4 місяці тому

    Mitsubishi a
    product good quality a
    Kurachu expensive ananne ullu

  • @indrajithenil1880
    @indrajithenil1880 5 місяців тому +1

    👍

  • @user-ok7zn3dh3o
    @user-ok7zn3dh3o 3 місяці тому

    Days have gone, again if they come to India, it won't sell, buy some old one spend a lot of money reshape it use it till govt' said, scrap it..

  • @sabinrajblackstone8307
    @sabinrajblackstone8307 5 місяців тому

    FORD VANNAL EDUTHIRIKUM... STILL💥

  • @sudhinkumar3785
    @sudhinkumar3785 5 місяців тому

    Mitsubishi made in japan❤️🔥🎌

  • @kelvinshaji7833
    @kelvinshaji7833 5 місяців тому

    Ikon 1.6 paranjilla pinne co driver sideil randu switch kandu electrical adjustable seat aano

  • @nihal5001
    @nihal5001 5 місяців тому

    Eni lancer nte vila kudan chance nd

  • @libinaabraham725
    @libinaabraham725 5 місяців тому

    👍🏻👍🏻♥️♥️

  • @sirajudeenzein7428
    @sirajudeenzein7428 5 місяців тому +1

    My favourite car otta thavana odikkan kitti 😂😂

  • @alwinmathew7327
    @alwinmathew7327 5 місяців тому

    പക്ഷേ ഇനി Fourture ന്റെ സ്ഥാനം പോകും Pa Jero Sport വരുമ്പോൾ😮😭

  • @___a__s__p___
    @___a__s__p___ 5 місяців тому

    👍🏻

  • @vaishnav7223
    @vaishnav7223 5 місяців тому

    Manza quadrajet 90

  • @sarathmohan4953
    @sarathmohan4953 5 місяців тому

    ഞാൻ 7 കൊല്ലം കഴിഞ്ഞു പെട്രോൾ lancer ഉപയോഗിക്കുന്നു 🔥🔥🔥

  • @knvijaynair1
    @knvijaynair1 5 місяців тому

    you parked your car inside the active road lane marking ,wrong message to the public. not only this one , I noticed the same thing in couple of your other videos as well.

    • @niranjanpradeep01
      @niranjanpradeep01 5 місяців тому

      Its a closed road which is under construction

    • @Vandipranthan
      @Vandipranthan  5 місяців тому +1

      upadesham okke kollam, pakshe sambavam enthanu ennu adyam manasilakkiyittu mathi..

    • @mithun8827
      @mithun8827 5 місяців тому

      Ente ponnu ammava updesham okke kochu makkalodu pore😅

  • @ijas2305
    @ijas2305 5 місяців тому

    Bruh,you missed Chevrolet

  • @customize_gkl
    @customize_gkl 5 місяців тому +1

    Nee vandi brathan ala ,Mitsubishi lancer il 3 engine ondu

    • @AfreedP-fw3di
      @AfreedP-fw3di 3 місяці тому

      Nii വെറും ഭ്രാന്തൻ 👍🏻

  • @nihadhc3190
    @nihadhc3190 5 місяців тому

  • @worldwide6399
    @worldwide6399 5 місяців тому +1

    Fiat varumo

  • @JoTk-he5lc
    @JoTk-he5lc 5 місяців тому

    ഇത് തുടക്കത്തിൽ ഉള്ള മോഡൽ അല്ല സുഹൃത്തേ

    • @Vandipranthan
      @Vandipranthan  5 місяців тому

      Angane parnanjllalo suhruthe 2006 ennalle paranje

  • @BND1
    @BND1 5 місяців тому +3

    *കമ്പനി തിരിച്ചു വന്നാൽ ലാൻസർ വിറ്റു പോകാനാണ് ചാൻസ് കൂടുതൽ പജേറോ സ്പോർട്ടിൻ്റെ പുതിയ മോഡൽ കണ്ടാൽ ചിരിച്ചു ഊപ്പാടിളകും അമ്മാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടുകളാണ് പുതിയ പജേറോയിൽ കാണിച്ചു കൂട്ടിയിരിക്കുന്നത്* 🤔

    • @vaeventsandcaters1989
      @vaeventsandcaters1989 5 місяців тому

      lancer and pajero globally discontinued anu(nirthi). avarkk ippol sedans illa. bro udheshichadhu Montero azhirikkum
      globally production stop cheydha vanddikhal orikkalum india kkaayittu kondduvarumennu thonnunnilla.♥️

  • @sabrinakettary9138
    @sabrinakettary9138 5 місяців тому

    LEGEND CARS ❤

  • @dxxibit
    @dxxibit 5 місяців тому +1

    👍