oru pushpam mathramen reimagined by Harish Sivaramakrishnan & Shabeer Ali

Поділитися
Вставка
  • Опубліковано 10 вер 2024
  • ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാന്
    ഒടുവില് നീയെത്തുമ്പോള് ചൂടിക്കുവാന്
    ഒരു ഗാനം മാത്രമെൻ
    ഒരു ഗാനം മാത്രമെന് ഹൃദയത്തില് സൂക്ഷിക്കാം
    ഒടുവില് നീയെത്തുമ്പോള് ചെവിയില് മൂളാന്
    ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാന്
    ഒടുവില് നീയെത്തുമ്പോള് ചൂടിക്കുവാന്
    ഒരു ഗാനം മാത്രമെൻ ഹൃദയത്തില് സൂക്ഷിക്കാം
    ഒടുവില് നീയെത്തുമ്പോള് ചെവിയില് മൂളാന്
    ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്
    അതിഗൂഢമെന്നുടെ ആരാമത്തില്
    ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്
    അതിഗൂഢമെന്നുടെ ആരാമത്തില്
    സ്വപ്നങ്ങള് കണ്ടു
    സ്വപ്നങ്ങള് കണ്ടു നിനക്കുറങ്ങീടുവാന്
    പുഷ്പത്തിന് തല്പമങ്ങ് ഞാന് വിരിക്കാം
    ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാന്
    ഒടുവില് നീയെത്തുമ്പോള് ചൂടിക്കുവാന്
    മലര്മണം മാഞ്ഞല്ലോ
    മറ്റുള്ളോര് പോയല്ലോ
    മലര്മണം മാഞ്ഞല്ലോ
    മറ്റുള്ളോര് പോയല്ലോ
    മമസഖീ, നീയെന്നു വന്നു ചേരും?
    മമസഖീ, നീയെന്നു വന്നു ചേരും?
    മനതാരില് മാരിക്കാര് മൂടിക്കഴിഞ്ഞല്ലോ
    മമസഖീ, നീയെന്നു വന്നുചേരും?
    മനതാരില് മാരിക്കാര് മൂടിക്കഴിഞ്ഞല്ലോ
    മമസഖീ, നീയെന്നു വന്നുചേരും?
    ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാന്
    ഒടുവില് നീയെത്തുമ്പോള് ചൂടിക്കുവാൻ
    One of the evergreen classic by Ms Baburaj
    Vocals : Harish Sivaramakrishnan and Shabeer Ali
    Keys : Srinath Nair
    Harmonium : Niyaz Muhammed
    Tabla : Sunil

КОМЕНТАРІ • 55

  • @Sudheer050
    @Sudheer050 2 роки тому +7

    ഈ ഭാരമൊന്നു ഇറക്കി വെയ്ക്കാൻ.. വേഗം പോയി ഒറിജിനൽ ഒന്നൂടെ കേട്ടു..സമാധാനമായി😌😌

  • @midhunkrishnan2667
    @midhunkrishnan2667 3 роки тому +12

    Listening to Shabeer Ali for the first time. Amazing singer he is ❤️

  • @shibipk8368
    @shibipk8368 4 роки тому +8

    അതി മനോഹരം എന്നു പറഞ്ഞാൽ ഒരു പക്ഷേ കുറഞ്ഞു പോകും അതുകൊണ്ട് ഒന്നു പറയാനില്ല

  • @sajanakurian2772
    @sajanakurian2772 Рік тому +1

    എത്ര സുന്ദരം ആഹാ ദൈവം തന്ന. കഴിവ് നിലനിൽക്കട്ടെ. ഗോഡ് ബ്ലെസ്സ് ബോത്ത്‌

  • @drmanjuuraamachandran
    @drmanjuuraamachandran 2 роки тому +2

    Absolutely divine . Words would fall short . Amazzzzing

  • @abrahameapen9257
    @abrahameapen9257 4 роки тому +4

    ഹാ... ഹാ ... ആനന്ദലബ്ധിക്കിനിയെന്തു വേണം.

  • @sceneri779
    @sceneri779 3 роки тому +4

    കറുത്ത ബനിയൻ ഇട്ട ആൾ സുപ്പർ ആയി പാടി

  • @fireblade4569
    @fireblade4569 3 роки тому +5

    എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏

  • @RadhaKrishnan-zq8xd
    @RadhaKrishnan-zq8xd 3 роки тому +3

    Both are magicians of music

  • @shiyaspv600
    @shiyaspv600 2 роки тому +2

    Shebeer ali... Whaat a voice maahn 🤍😙❤❤❤

  • @shanthiramesh464
    @shanthiramesh464 4 роки тому +1

    Waaahhh.... 😍🙏👍👍👍

  • @mokkarasaelangoodai4933
    @mokkarasaelangoodai4933 4 роки тому +2

    Super

  • @NIVEDITABABYTHOMAS
    @NIVEDITABABYTHOMAS 4 роки тому +5

    Such a beautiful song...loved it!❣️

  • @mujeebma5848
    @mujeebma5848 Рік тому +1

    കൊല്ലാക്കൊലയായിപ്പോയിട്ടാ..

  • @mujeebma5848
    @mujeebma5848 Рік тому +1

    Kollaakolayaayipoyi

  • @sajanakurian2772
    @sajanakurian2772 5 місяців тому

    സൂപ്പർ ❤❤❤❤❤

  • @ragilkumar4805
    @ragilkumar4805 2 роки тому

    Shabeer awesome👍🏻👍🏻

  • @pushpag8568
    @pushpag8568 3 роки тому

    All time fvt Song & Singer.

  • @geethanath3111
    @geethanath3111 3 роки тому

    Superb harish

  • @athulkrishna.m4359
    @athulkrishna.m4359 3 роки тому

    Super chetta

  • @SunilKumar-po9tm
    @SunilKumar-po9tm 3 роки тому

    Shabheer bhai super

  • @sajanakurian2772
    @sajanakurian2772 8 місяців тому

    God bless you bro❤❤❤❤❤❤

  • @drsajitha5112
    @drsajitha5112 4 роки тому +2

    😍

  • @jacobjoy8352
    @jacobjoy8352 3 роки тому +1

    wow

  • @rahulkottappurathu7465
    @rahulkottappurathu7465 3 роки тому

    മമസഖീ..... മമസഖീ.....wowww

  • @arjung4397
    @arjung4397 4 роки тому +2

    😍😍😍

  • @reyzaali1138
    @reyzaali1138 4 роки тому +2

    ❤️❤️

    • @roopallakshman2330
      @roopallakshman2330  4 роки тому

      ❤️

    • @fireblade4569
      @fireblade4569 3 роки тому

      എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏

  • @akhilm7027
    @akhilm7027 3 роки тому

    Both ❤️❤️

  • @devikabalakrishnan4453
    @devikabalakrishnan4453 3 роки тому

    💖💖💖💖💖🙏🙏🙏

  • @changampuzhaprabhullachand3737
    @changampuzhaprabhullachand3737 2 роки тому

    മണ്ണിലിറങ്ങിയ അൽഭുതം

  • @venugopalmvebpar1350
    @venugopalmvebpar1350 Рік тому

    എത്ര പെഗ്ഗ് അടിച്ചു😭

  • @akbarali7208
    @akbarali7208 2 роки тому +1

    ഒരു പുഷ്പം മാത്രം.. ആകേണ്ട
    പാട്ടുതന്നെ നിർത്തിക്കോ... അതാണ്‌ നല്ലത്..... കുറേ നീട്ടിയാൽ ഗസൽ ആക്കുമോ...

  • @jibingeorge7957
    @jibingeorge7957 2 роки тому +1

    Ethokke nerittonnu kelkkan pattumoo trivadruthunnu..

  • @staymad.thatstheonlyway2480
    @staymad.thatstheonlyway2480 3 роки тому +1

    Ith koi fariyadh paadiya srinath nair ano ...?

  • @ganeshbabu4403
    @ganeshbabu4403 3 роки тому

    ഒന്നും പറയാനില്ല

  • @plasihaldane7980
    @plasihaldane7980 2 роки тому +1

    My dear Brothers, Please don't spoil,degrade this evergreen song.

  • @raphealjoseph3703
    @raphealjoseph3703 3 роки тому +2

    നശിപ്പിച്ചു. നമിച്ചു മക്കളെ നമിച്ചു.
    ഓർത്തു പോകുകയാണിപ്പോ ഉമ്പായിയേ .......

    • @fireblade4569
      @fireblade4569 3 роки тому

      എത്ര നല്ല ഒരു പാട്ടാണ് ഏതു. പക്ഷെ ഏതു എങ്ങനെ കേൾക്കേണ്ടിവന്നതിൽ വളരെ ദുഃഖം ഉണ്ട്. മഹാ ശ്രഷ്ടികൾ എങ്ങനെ എടുത്തിട്ട് ഒരു വിലയും ഇല്ലാതെ തട്ടിക്കളിക്കരുത് 🙏🙏🙏🙏🙏🙏 ഇ പാട്ടിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് 🙏🙏🙏🙏🙏

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb Рік тому

    ഡ്രഗ് ആണോ

  • @yasarmuhammed3136
    @yasarmuhammed3136 3 роки тому

    Nalla bore ayittund... baburaj sir jeevichirikkathirunnathu ningalude bhagyam

  • @venugopalmvebpar1350
    @venugopalmvebpar1350 Рік тому +1

    നശിപ്പിച്ചു

  • @muralinarayanan8290
    @muralinarayanan8290 4 роки тому +1

    Super

  • @rugmanikrishnan4281
    @rugmanikrishnan4281 4 роки тому +2

    Super