⛔ കുറേ കാലമായല്ലോ യൂട്യൂബ് നോക്കുന്നു. എന്നിട്ടും ഇതൊന്നുമറിയില്ലായിരുന്നോ ⛔

Поділитися
Вставка
  • Опубліковано 19 жов 2018
  • ലക്ഷക്കണക്കിനു മലയാളം - തമിഴ് - ഹിന്ദി ഗാനങ്ങള്‍ ആസ്വദിക്കാന്‍ 3 ആപ്ലിക്കേഷനുകള്‍ : ഐഫോണിനും ആന്‍ഡ്രോയ്ഡിനും ഉപയോഗിക്കാവുന്നത്

КОМЕНТАРІ • 420

  • @pubgmalayalam4167
    @pubgmalayalam4167 5 років тому +48

  • @premjith623
    @premjith623 5 років тому +27

    വളരേ ഉപകാരപ്രദമായ വിവരമാണിത് . ഈ ഫിൽറ്റർ എന്തിനാണെന്ന് പലർക്കും അറിയില്ല . അതെല്ലാം മനസ്സിലാക്കിത്തന്നത് വളരേ നല്ല കാര്യമാണ് ...

  • @jainulabdeenks7160
    @jainulabdeenks7160 Рік тому +1

    ഞാൻ എപ്പോഴും കാണാറുണ്ട്. ഗുഡ് നോളേജ്.ഇഷ്ടം ആയി, പലതും പഠിച്ചു. 👍🌹

  • @naseebamishabnaseebamishab1407
    @naseebamishabnaseebamishab1407 5 років тому +5

    ചേട്ടാ സൂപ്പർ..ഇതൊന്നും എനിക്കറിലാട്ടോ...ഒരുപാട്‌ thanx

  • @joshijose6741
    @joshijose6741 5 років тому

    രതീഷേട്ടാ ഞാൻ ഒരു പ്രവാസിയാണ്.കുവൈത്ത് ആണ്.ഞാൻ നാട്ടിൽ പോയപ്പോൾ ഒരു ഐഡിയ സിം ആണ് ഉപയോഗിച്ചത്.ആ നമ്പരാണ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോൾ കൊടുത്തത്.ആ നമ്പരിൽ paytm എടുക്കുകയും ചെയ്തു.തിരിച്ചു വന്നതിനു ശേഷം paytm ഉപയോഗിച്ചാണ് accoundil നിന്നും transactions എല്ലാം ചെയ്തിരുന്നത്.നിർഭാഗ്യവശാൽ ഇപ്പോൾ അതിനു പറ്റുന്നില്ല.verificatinonu വേണ്ടി എന്ടെ ഐഡിയ നമ്പരിൽ നിന്നും ഒരു മെസേജ് അയയ്ക്കേണ്ടതായുണ്ട്.ഐഡിയ സിമ്മിൽ ബാലൻസ് 90 രൂപയുമുണ്ട്. പക്ഷേ അതിൽ നിന്നും മെസേജ് ചെയ്യാൻ പറ്റുന്നില്ല.എന്ടെ ഫോൺ മോഡൽ Samsung galaxy j76 ആണു.മറുപടി തന്നു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sjsj346
    @sjsj346 Рік тому

    അത് ശരി. : ഇങ്ങിനെ ഒരു സംഭവം ഇതിൽ ഉണ്ടായിരുന്നു എന്നുള്ളത് അറിയിച്ചതിന് താങ്കൾക്ക് നന്ദി

  • @vineesh5354
    @vineesh5354 5 років тому +5

    ചേട്ടാ ഒരു പുതിയ അറിവ് കൂടി പങ്ക് വയ്ച്ചതിനു വളരെ നദി തുടർന്നും ഇത്തരം വ്യത്യസ്തമായ informative ആയിട്ടുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.. 👍👍👍

  • @bhaskarblueseal7883
    @bhaskarblueseal7883 5 років тому

    സംഗതികളൊക്കെ നേരത്തെ കണ്ടതാണ് പക്ഷേ ഇത് ഏത് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് എന്ന കാര്യം അറിയില്ലായിരുന്നു ഇങ്ങനേയൊരു വീഡിയോ തന്നതുകൊണ്ട് വളരെ ഉപകാരമായി നന്ദി നമസ്കാരം

  • @pubgmalayalam4167
    @pubgmalayalam4167 5 років тому +30

    രതീഷേട്ടൻ പണ്ടത്തെ പോലെ മലയാളം യൂടുബർ മാരിൽ ഒന്നാമനായി കാണുവാൻ എനിക്കൊരു ആഗ്രഹം...അത് തെറ്റാണോ ഗു്യസ്‌

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 5 років тому

    വളരെ ഉപകാരപ്രദമായ അറിവ് താങ്ക്സ് രതീഷ് ഭായ്

  • @moncythoma219
    @moncythoma219 3 роки тому

    തീർച്ചയായും ഉപകാരപ്പെട്ടു, Thanks.

  • @kgirishkumar2050
    @kgirishkumar2050 5 років тому

    Thank You Ratheesh bhai...

  • @bijukumar12345
    @bijukumar12345 4 роки тому

    ഈ അറിവിന്‌ വളരെ നന്ദി ജി.

  • @omanakuttanomanakuttan2888
    @omanakuttanomanakuttan2888 5 років тому +1

    എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നു കരുതുന്നു , എനിക്ക് വളരെ അധികം ഇഷ്ടമായി .

  • @titto5051
    @titto5051 5 років тому

    Shariya njan ethu onnum sredhikarilla ee Ratheesh ettan kanich thannu thanks 😘

  • @safvansappu
    @safvansappu 5 років тому +3

    ഈ അറിവ് നല്ലൊരു അറിവ് ആണ്

  • @shamsudheenshamsu1138
    @shamsudheenshamsu1138 5 років тому +2

    Thanks a lot of your precious information Ratheesh...ok

  • @shereefazeez
    @shereefazeez 5 років тому +38

    സത്യത്തിൽ ഇതൊന്നും ആർക്കും അറിയില്ലേ ഇതൊക്കെ വളരെ പഴയ options അല്ലെ... പുതുമ ഇല്ലല്ലോ

  • @shibuthomas5410
    @shibuthomas5410 5 років тому +1

    Can u make a video about the radiation affecting human health while using Bluetooth and wifi. It's a doubt of more people, it will help more people.

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 років тому

    വളരെ ഉപകാരപ്രദം നന്ദി ജീ