"ഇവർക്കുള്ള ശിക്ഷ എൻ്റെ കൈകൾ കൊണ്ട് !!! " | Praja Malayalam Movie Climax | Mohanlal | Biju Menon

Поділитися
Вставка
  • Опубліковано 6 жов 2024
  • Praja (transl. Citizen) is a 2001 Indian Malayalam-language political thriller film directed by Joshiy and written by Renji Panicker. It was also produced by Joshiy and Panicker. The film stars Mohanlal, N. F. Varghese, Anupam Kher, Cochin Haneefa, and Aishwarya. The film's songs were composed by M. G. Radhakrishnan, while C. Rajamani provided the background score.
    #Mohanlal #Praja #KochinHaneefa #RanjiPanikkar #Joshiy #Bijumenon #Aiswarya #NFVarghese #ShammiThilakan

КОМЕНТАРІ • 289

  • @JM-uw2lf
    @JM-uw2lf Рік тому +115

    ഇന്നാണ് ഈ സിനിമ ഇരങ്ങേണ്ടിയിരുന്നത്. ഇന്ത്യയിലെ ഓരോ പൗരനും പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ലാലേട്ടൻ ഈ സിനിമയുടെ അവസാനം പറഞ്ഞു വെക്കുന്നത്. നമ്മുടെ നിയമ സംവിധാനങ്ങളുടെ പരാജയം വ്യക്തമായി കാണിച്ചു തന്ന സിനിമ.

    • @santhosh2841
      @santhosh2841 Рік тому +2

      ചുമ്മാ തല്ലിപ്പൊളി പടം

    • @atlasatlantic5396
      @atlasatlantic5396 Рік тому +4

      @@santhosh2841 but it has a meaning and very relevant im our present governance of corrupt criminal government

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +1

      സുരേഷ് ഗോപി ചെയ്തിരുന്നേൽ ഹിറ്റ്‌ aayene

    • @MANUPRATHAP73679
      @MANUPRATHAP73679 Рік тому +1

      @@saayvarthirumeni4326 കിങ് ആൻഡ് കമ്മീഷണർ ഇന്റസ്ട്രി ഹിറ്റ് അടിച്ചതുപോലെ 🤣

    • @SaliSaleenakks
      @SaliSaleenakks 11 місяців тому

      ഇറങ്ങിയ അന്ന് ഈ പടം ഓടിയിട്ടില്ല ഇനിയും റിലീസ് ആക്കിയാൽ 😂 തല്ലിപ്പൊളി സിനിമയാണ്

  • @souravsreedhar5310
    @souravsreedhar5310 2 роки тому +121

    ലാലേട്ടൻ മാസ്സ്...🔥🔥🔥🔥❤️❤️❤️
    സക്കീർ ഹുസൈൻ ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം ❤️❤️❤️
    പ്രജ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം
    ❤️❤️❤️
    സംവിധാനം: ജോഷി
    സംഗീതം: M G രാധാകൃഷ്ണൻ

  • @amaljith9465
    @amaljith9465 4 роки тому +94

    ജാതിയും, മതവും പറഞ്ഞു രാഷ്ട്രീയത്തെയും രാഷ്ട്രത്തെയും വെഭിചരിക്കുന്നവരെ ഇതുപോലെകൊല്ലണം.
    ലാലേട്ടൻ or സക്കീർ ഹുസൈൻ 🔥🔥🔥

    • @rjpp4934
      @rjpp4934 5 місяців тому +1

      🙏🙏🙏❤️❤️❤️👌👌👌👍👍👍💪💪💪

  • @alestin8067
    @alestin8067 4 роки тому +42

    ഏത് നിയമത്തെ അനുസരിക്കണം ഈ നിക്കുന്ന പ്രജകൾ 🔥🔥🔥

  • @sobharajkr2750
    @sobharajkr2750 4 роки тому +30

    Kidukkachi clymax.

  • @johnv1169
    @johnv1169 2 роки тому +292

    ഇതു പോലെ ജനങ്ങൾ കടന്നു വരണം എന്നാലേ e നാട് നന്നാവൂ

  • @sajeevanmenon4235
    @sajeevanmenon4235 2 роки тому +60

    ❤❤🙏🙏 ഇതുപോലെ സംഭവിക്കാൻ പോകുന്നു😂😂😂😂 ഒരുനാൾ അധികം വൈകാതെ കേരള ജനത അഥവാ പ്രജ ❤🙏

    • @shazzzzvlogs1226
      @shazzzzvlogs1226 Рік тому +6

      ഇന്ത്യയിൽ മൊത്തം വേണ്ടിവരും

    • @athulmohan2364
      @athulmohan2364 Рік тому +6

      ​@@shazzzzvlogs1226 achoda sudu

    • @ShoufiM
      @ShoufiM Рік тому +2

      Indian janatha

    • @deviamma1963
      @deviamma1963 5 місяців тому

      FCWA

    • @Mr_Supreme_W
      @Mr_Supreme_W Місяць тому

      Kerala Janata ❌
      Indian Janata ☑️

  • @ashilbaby7782
    @ashilbaby7782 Рік тому +68

    6:43.. pinarai reference💪.. കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ❤️

  • @aslu650
    @aslu650 Рік тому +19

    എല്ലാ നിയമങ്ങളും എല്ലാ ഭരണാധികാരികളും പ്രജകൾക്ക് വേണ്ടിയാണ്
    അധികാരങ്ങൾക്ക് വേണ്ടി ജനങ്ങളെ വിഭജിച്ചും കൊന്നൊടുക്കിയും കള്ളക്സ് ചമ്മച്ചും രാജ്യത്തെ നിയമത്തെ നോക്കുത്തിയാക്കുന്നവർക്ക് പ്രജകൾ ക്ഷിക്ഷ വിദിക്കട്ടെ

  • @swarajswargam7889
    @swarajswargam7889 4 місяці тому +3

    ഇതുപോലൊരു ശിക്ഷ എന്റെ ശത്രുക്കൾക് കിട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.ആ നരഥമന്മാർക്

  • @rishalrichoos3394
    @rishalrichoos3394 3 роки тому +17

    eppozhulla raashtreeya kolla thozhil aakiya ellaathineyum eth pole 🔥🔥💣💣💣💣💣💣cheyyanam

  • @ANOKHY772
    @ANOKHY772 7 місяців тому +15

    ഇതുപോലെ നാല് പേര് ഉണ്ടെങ്കിൽ ഈ കൊച്ചു കേരളം രക്ഷപെട്ടേനെ..
    എവിടെ... യുവാക്കൾ പകുതിയിൽ അധികം പേരും ലഹരിയിൽ മുങ്ങി..😢
    പിന്നെ കുറെ സ്വപ്ന ലോകത്തു ജീവിക്കുന്നു...
    പിന്നെ കുറേപ്പേര് നാട്ടിൽ എന്ത്‌ നടന്നാലും ഞാൻ ഒന്നും അറിഞ്ഞില്ല..
    ഇതാണ് ഇന്നത്തെ കേരളം..
    അപ്പോൾ പിന്നെ നേതാക്കൾക്ക് നാട് മുടിപ്പിക്കാം

    • @rishabhramesh668
      @rishabhramesh668 5 місяців тому

      You're right

    • @veghar997
      @veghar997 4 місяці тому

      പറ്റാത്തോണ്ട് അല്ലടോ. എവടെ കൊറച്ചു gun തരുമോ താൻ. ഞൻ ചെയ്യാം ഇമ്മാതിരി രാഷ്ട്രീയം തൊലിക്കുന്നവനേം നിരത്തി നിർത്തി പൊട്ടികാം. പറ്റുമോ ഒരുത്തൻ എങ്കിലും.

    • @Kiran-ox8jo
      @Kiran-ox8jo 3 місяці тому

      താൻ ഇതിൽ ഏതിൽ പെടും?😂😂

  • @satheeshkumar6026
    @satheeshkumar6026 4 роки тому +60

    ഇപ്പോഴത്തെ കേരള ഭരണത്തിന് ഇങ്ങനെ ഒരു അന്ത്യം ആണ് വേണ്ടത്. 👌👌👍👍👍😁😁

    • @marketingtips6184
      @marketingtips6184 4 роки тому +32

      അത് കേന്ദ്രഭരണം എന്ന് പറയുന്നതാവും നല്ലത്

    • @anoopkarikkakom609
      @anoopkarikkakom609 4 роки тому +7

      @@marketingtips6184 എന്ന് പാകിസ്ഥാൻ തീട്ടം ഒപ്പ് 🐷🐷🐷

    • @angamalydiary5058
      @angamalydiary5058 4 роки тому

      athu annathe khadhar dhaarialkkulla thaanu...innathinarhar vere chilaraannu...thaankal udhessichavarallaaa..

    • @akhil_joy
      @akhil_joy 4 роки тому +6

      @@anoopkarikkakom609 oho apo tanne nee avne Pakistan karan akiyo kollalo monuse

    • @scariachittarikkal5388
      @scariachittarikkal5388 4 роки тому +2

      സ്വപനം കണ്ടാൽ മതി കേട്ടോ കേരളത്തിലെ കാര്യം ഓർത്ത്

  • @roby-v5o
    @roby-v5o 2 роки тому +40

    *ലാലേട്ടന്റെ മരണമാസ്സ് അഭിനയവും ഡയലോഗുംകൊണ്ട് വേറെ ലെവൽ ആണ് പ്രജ എന്ന സിനിമ*

  • @muhammedot4847
    @muhammedot4847 6 місяців тому +3

    പോലീസ് എപ്പോഴും ജനങ്ങൾ കൂടെ ആയിരിക്കണം

  • @arunsathyan6598
    @arunsathyan6598 Рік тому +18

    ആ റിമോട്ടിൽ ചവിട്ടിയവന്റെ സുകൃതം 🙏🔥🔥🔥

  • @artist_KochuZ
    @artist_KochuZ 5 місяців тому +2

    ഓരോ ഡയലോഗ് 5 ടൺ ഭാരം 🔥🔥🔥🔥 ലാലേട്ടൻ 🔥🔥🔥🔥🔥

  • @sharmilamondal9982
    @sharmilamondal9982 2 роки тому +8

    Excellent beautiful darun merveles mind blowing acting of all actor and actres

  • @radhakrishnannair2010
    @radhakrishnannair2010 Рік тому +3

    Ee sinima eppol erangandathairunnu bharanakoodathinorupadam laletta polichu

  • @iamthebest2442
    @iamthebest2442 Рік тому +11

    എജ്ജാതി രോമാഞ്ചമൂവി......💥🥰

  • @lijinjl2828
    @lijinjl2828 4 роки тому +24

    Now come on face them. Face the people..... സമകാലിക പ്രസക്തി ഉള്ള സംഭാഷണം... 👌👌👌

  • @sanduhiran
    @sanduhiran Рік тому +14

    12:45 ദേ ഡമ്മി...😂

    • @deepakm.n7625
      @deepakm.n7625 9 днів тому

      താടി വെച്ച ഡമ്മി.... 👻👻👻👻👻

  • @tvs9078
    @tvs9078 Рік тому +5

    Ee cinema ennu release aayal wow super duper hit

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому

      ഇല്ലാ.. മോഹൻ ലാലിനെ കൊണ്ട് പറ്റാത്ത റോൾ

  • @manupious2874
    @manupious2874 4 роки тому +18

    Amazing climax

  • @Jackdsparrow123
    @Jackdsparrow123 6 місяців тому +42

    Pinarayiyumayi saamyam thpnoyavar ivide vaa

    • @sudheeshsudheesh4636
      @sudheeshsudheesh4636 4 місяці тому

      Podathayoli

    • @sivan3189
      @sivan3189 3 місяці тому

      ​@@sudheeshsudheesh4636 nee poda pinuvinte a*di thandi... Antham kammi

  • @sudhar889
    @sudhar889 4 роки тому +5

    Well no words to say. Ithanney da kali climax. Katti tholpichu. Lalettas etto valliya climax. Karthave

  • @mallumanorama6438
    @mallumanorama6438 4 роки тому +40

    2020 ഈ സിനിമയ്ക്ക് യൂ ട്യൂബിൽ ഭയങ്കര റീച്ചാണ് കാരണം ഭരിക്കുന്നവർ പരസ്യമായി ചെയ്യുന്ന അഴിമതിയും സ്വജനപക്ഷപാതവും വൃത്തികേടും തന്നെ ,എന്തൊരു നാടാണ് നമ്മുടെ ?

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +20

    Devan : David, come on leave him !
    Manoj K Jayan : Get lost you bloody 😆🤣😆🤣

  • @tomykeecheril1023
    @tomykeecheril1023 4 роки тому +5

    Super👌👌 poli

  • @jeevanbabu4144
    @jeevanbabu4144 4 роки тому +8

    13:55 min of lalettan skill ... his powerful dialogues are kill n it

  • @abysebastian2597
    @abysebastian2597 2 роки тому +36

    ഈ സിനിമയുടെ climax കണ്ടിട്ട്, മമ്മൂക്ക fan ആയ എന്റെ സുഹൃത്ത്‌, എന്നോട് കളിയാക്കി ചോദിക്കുമായിരുന്നു, ഒരിക്കലും നടക്കാത്ത climax എന്ന്... പക്ഷെ ആ സുഹൃത്ത്‌, "ദാദ സാഹിബ്‌ " സിനിമയുടെ climax കണ്ടതോടു കൂടി ആ ചോദ്യം അവസാനിപ്പിച്ചു... 😂😂

    • @dreamgirl3475
      @dreamgirl3475 Рік тому +1

      സിനിമയെ സിനിമയായി കാണാണം... അതിൽ ലോജിക് തിരയരുത്

    • @abysebastian2597
      @abysebastian2597 Рік тому +2

      @@dreamgirl3475പിന്നെ എന്തിന്റെയൊക്കെ അടിസ്ഥാനത്തിലാണ്, സിനിമകൾ പരാജയപ്പെടുന്നത്. സിനിമ എന്നാൽ അത് ബാലരമ ചിത്രകഥ വായിക്കുന്ന ലാഘവത്തോടെ കാണേണ്ട ഒന്നല്ല..

    • @dreamgirl3475
      @dreamgirl3475 Рік тому

      @@abysebastian2597 എല്ലാം സിനിമയും റിയലിസ്റ്റിക് ആയാൽ ഒരു രസവുമുണ്ടാവില്ല..... കുറച്ചൊക്കെ ഇത്തരം ഫിലിംസ് ഇറങ്ങണം..... ഫിലിം എന്നാൽ എന്റർടൈൻമെന്റ് ആണ്

    • @abysebastian2597
      @abysebastian2597 Рік тому

      @@dreamgirl3475 പ്രജയിൽ റിയലിസ്റ്റിക്കാവിഷ്ക്കരണം കൂടിപ്പോയതാണ്, ക്ലൈമാക്സിൽ കാണുന്ന ഈ മണ്ടത്തരങ്ങൾ. ഇതിലെ ഷമ്മിതിലകൻ, NF വര്ഗീസ്, തുടങ്ങിയവരുടെ മുഴുനീളൻ ഡയലോഗ്കളിൽ ഒരു തവണ പോലും വിരസദ തോന്നാറില്ലെങ്കിലും, മോഹൻലാലിൻറെ ചില നെടുനീളൻ ഡയലോഗുകൾ ബോറായും തോന്നിയിരുന്നു...
      എന്റർടൈൻമെന്റ് എന്നാൽ എന്തെങ്കിലും കാണിച്ചു കൂട്ടൽ അല്ലല്ലോ

    • @ashrfp4189
      @ashrfp4189 2 місяці тому

      Shaiyan orikalum nadakkath climax

  • @agtrolls6059
    @agtrolls6059 Рік тому +8

    4:01 ലാലേട്ടന്റെ ലുക്ക്‌ 🦁🔥

  • @Susmiboselin
    @Susmiboselin Рік тому +3

    அருமையான படம்

  • @rishiraj2005
    @rishiraj2005 8 місяців тому +5

    ദേശീയ പതാകയിൽ അശോക ചക്രം ഇല്ല😮

    • @RajuAnandhan-qm1jb
      @RajuAnandhan-qm1jb Місяць тому

      ദേശീയ പതാക മിസ്സ്‌ യൂസ് ചെയ്യാതിരിക്കാൻ ആയിരിക്കും

    • @Safirismail
      @Safirismail 28 днів тому

      ഫ്ലാഗിൽ ചക്രം ഉണ്ടെന്ന് അറിയാത്തവർ ഒന്നുമല്ല.അത്‌ ഒഴിവാക്കിയത് എന്തേലും കാര്യം ഉണ്ടായിട് ആവും

  • @devil5727
    @devil5727 2 роки тому +13

    Climax💥

  • @tomykeecheril1023
    @tomykeecheril1023 4 роки тому +4

    Adipoli 👌👌

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому +11

    സുരേഷ് ഗോപി ചെയ്തിരുന്നേൽ ഇതിലും പൊളിച്ചേനെ 🔥🔥

    • @MANUPRATHAP73679
      @MANUPRATHAP73679 Рік тому +5

      Tholichene 🤣🤣🤣

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +1

      @@MANUPRATHAP73679 ഒരുത്തൻ കിടന്നു വളി വിട്ട് തൊലിക്കുന്നത് മോളിൽ കാണുന്നില്ലേ 😂😂😂😂അത്രയ്ക്ക് ബോറാകില്ല..

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому +1

      @@MANUPRATHAP73679 ഓരോരുത്തർക്കു ഓരോന്ന് പറഞ്ഞിട്ടുണ്ട് അവര് ചെയ്താലേ എറിക്കു... അല്ലാണ്ട് ഇവനൊക്കെ കിടന്നു കൊറച്ചാൽ പൊങ്ങില്ല മോനെ..

    • @godofwar9325
      @godofwar9325 Рік тому

      🤣🤣🤣🤣

    • @godofwar9325
      @godofwar9325 Рік тому

      ​@@saayvarthirumeni4326mohhemed ok aano🤣

  • @shibuthadathilsreedharan4389
    @shibuthadathilsreedharan4389 3 роки тому +3

    Lalettan superb👍👍👌👌👌

  • @ViscaElBarca19
    @ViscaElBarca19 Рік тому +5

    Movie 💥🔥🔥💥🔥...but.... പൊട്ടിയ ബോംബുകൾ വീണ്ടും പൊട്ടുന്നു🥲

  • @sreejithraju4815
    @sreejithraju4815 Рік тому +7

    12:45 0.25 x speedil kandal dummy kaanam

  • @GeoMarian
    @GeoMarian Рік тому +23

    what a dialog delivery!!! we need Re-release in theatres for this movie

    • @VKP-i5i
      @VKP-i5i 11 місяців тому +1

      Crinje pro maximum 😂

  • @anilkumargopalan508
    @anilkumargopalan508 Рік тому +4

    Mohanlal super climax

  • @suryagi2201
    @suryagi2201 Рік тому +30

    സത്യം ഇന്നത്തെ സത്യമാണ് ഈ സിനിമ കേരളത്തിൽ

  • @jamsheersulthan9144
    @jamsheersulthan9144 2 роки тому +5

    Vakkachan🔥🔥

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 5 місяців тому +3

    പിണറായി മരണം ഇത് പോലെ

  • @sampathveeramani4031
    @sampathveeramani4031 2 місяці тому

    Super All
    Super Lal

  • @eapenthomas8446
    @eapenthomas8446 2 роки тому +6

    In like Mohan lal 's act as I hate corrupted politicians, blade mafias n Munsiff n magistates who fertile them to satisfy their greed.

  • @sharmilamondal9982
    @sharmilamondal9982 2 роки тому +38

    Excellent performance of mohonlal hat's of

  • @aravindsasidharan8113
    @aravindsasidharan8113 2 роки тому +3

    PRAJA IS THE BEST ONE OF US MOVIE

  • @the_jovial_boy
    @the_jovial_boy 5 місяців тому

    Another socially relevant movie from Ranji sir ❤

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +12

    4:25 that was the moment Lahel Vakkachan knew he fucked up when he saw Zakir Bhai 😂😆😂😆😂😆

  • @akshaykumar4467
    @akshaykumar4467 10 місяців тому +4

    തുറങ്കിൽ അടക്കപെട്ടതിനു ശേഷം..വർഷങ്ങൾക്കിപ്പുറം
    ☺️ David, Hameed,Achu and the great Sakeer Ali hussain ഇവരുടെ ഒക്കെ ഒരു തിരിച്ചു വരവ് ഉണ്ടാവിലാല്ലേ ...

    • @wildlifeandnature2638
      @wildlifeandnature2638 5 місяців тому

      ഹമീദ് ഇക്ക ഇല്ലാതെ poyi😢😢😢

  • @geojose1419
    @geojose1419 2 роки тому +12

    7:00 വെടി വെച്ച ആള് ശെരിക്കും ഞെട്ടി 🤷🏻‍♂️

    • @maneeshdevms9488
      @maneeshdevms9488 Рік тому +1

      Athe🥲

    • @Pushpamangalam
      @Pushpamangalam 7 місяців тому

      ഇതിനപ്പുറത്തേക്കൊരു ഞെട്ടൽ സ്വപ്നങ്ങളിൽ മാത്രം 😂😂😂

  • @unnikrishnan3494
    @unnikrishnan3494 2 роки тому +3

    Gd moovie i like it 😁😁❤️❤️🙏👍

  • @mchonline1604
    @mchonline1604 2 роки тому +4

    ചേട്ടന്റെ ഫിലിം തന്നെ... ഇന്ത്യൻ... പാതകയിൽ അശോക ചിഹ്നനം ഇല്ലാലോ എന്ത് പറ്റിയതാ

  • @rashidtkh7676
    @rashidtkh7676 10 місяців тому +3

    ഇന്നത്തെ വൃത്തികെട്ട നിയമം കയ്യിലെടുത്താലേ എല്ലാം ശെരിയാകൂ....

  • @Kannan684
    @Kannan684 Рік тому +1

    2023 avasthak pattiya flim ann ith igane avanam ivide

  • @orualappuzhakkaran8761
    @orualappuzhakkaran8761 4 роки тому +30

    1:59 renji panikar voice

  • @sudhisvp9027
    @sudhisvp9027 Рік тому

    കിടിലൻ പടം 🌞

  • @muhammedfaisalfaisal7974
    @muhammedfaisalfaisal7974 4 роки тому +12

    Lalettan❤️❤️❤️

  • @mylordshiva3394
    @mylordshiva3394 Рік тому +3

    ബലരാമൻ കൊണർക്കു ഡിസ്റ്റലിറീസ് ഷിമോഹ 😂

  • @anilkumargopalan508
    @anilkumargopalan508 6 днів тому

    Mazhavil Manorama Schedule
    Freedom 12;00 PM
    Aandavan 03;00 PM On TV Varumo

  • @maheenabubakker5386
    @maheenabubakker5386 2 роки тому +16

    alhamdulillah ❣️👏👌🌹🎊🎉💐💞

  • @Susmiboselin
    @Susmiboselin Рік тому +1

    அருமை

  • @VendhaRajaRaja
    @VendhaRajaRaja Місяць тому

    5:06 avide mohanlalinte puragil aa audience memberinte pose pwoli 🤣🤣🤣🤣

  • @shamilck5602
    @shamilck5602 5 місяців тому +1

    💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @ARUNKUMARPD
    @ARUNKUMARPD 5 місяців тому

    N F Vargees ❤❤❤❤

  • @ullasullas4084
    @ullasullas4084 4 роки тому +4

    🙏🙏

  • @Thangaraj-wl8hy
    @Thangaraj-wl8hy 3 місяці тому

    We love mohanlal

  • @mohammedbahsin4077
    @mohammedbahsin4077 Рік тому +1

    Devjiii❤❤

  • @ShinaRajan-yw5to
    @ShinaRajan-yw5to Рік тому

    ലാൽ ഏട്ടൻ ❤❤

  • @nikhilmuralidharan5702
    @nikhilmuralidharan5702 11 місяців тому +3

    9:23 😂😂😂 super firing

  • @hellboy8672
    @hellboy8672 Рік тому +7

    What a movie💥

  • @naveenunninavi4491
    @naveenunninavi4491 2 роки тому +2

    🔥🔥🥰🔥

  • @Shone_Sj
    @Shone_Sj 4 роки тому +41

    ഈ ഡയലോഗ് ഒക്കെ എങ്ങനെ പഠിച്ചു എടുക്കുന്നു... 🙄🙄🤔🤔

  • @BasirBasi-c8u
    @BasirBasi-c8u 19 днів тому

    Alhamdulila

  • @LinsonMk
    @LinsonMk 8 місяців тому

    Godsuper❤❤❤❤❤

  • @Abhinandmk-xx4ve
    @Abhinandmk-xx4ve 7 місяців тому

    Please upload full movie

  • @saideessaidees5774
    @saideessaidees5774 Місяць тому

    Mohallal👍🏻👍🏻👍🏻🔥🔥🔥🔥🔥🤷🏻‍♂️

  • @ashiqmm584
    @ashiqmm584 17 днів тому

    Full movie ndo

  • @SreekumarKm-pr4or
    @SreekumarKm-pr4or 5 місяців тому

    Adhithi devo bhava 🎉 ariyilalo padikkaam pathukke pathukke etapetumpol onnu orkkuka avanavanumaayi....

  • @mohanakumaran4635
    @mohanakumaran4635 Рік тому +1

    Sakheer Ali Hussain ❤ ♥

  • @DeepumukhathalaDeepu
    @DeepumukhathalaDeepu 7 місяців тому

  • @MrArtist555
    @MrArtist555 10 місяців тому

    Shammi Thilakan should not dare mess with Lalettan

  • @thefugitivehowdy9028
    @thefugitivehowdy9028 Рік тому +2

    12:45 shredhich nokkiyal bomb vecha dummy kaannaan patum

  • @abdurahimkolleth9235
    @abdurahimkolleth9235 Рік тому +2

    ❤🇮🇳

  • @sajeevanmenon4235
    @sajeevanmenon4235 5 місяців тому +1

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @travlogar474
    @travlogar474 2 місяці тому

    Rerelease praja

  • @bennyveliyath4974
    @bennyveliyath4974 8 місяців тому

    കേരളത്തിൽ അനിവാര്യമായി നടക്കേണ്ടത് ഇതാണ്.

  • @sanojsatheesan6837
    @sanojsatheesan6837 Рік тому +2

    12:41 slowmo itt nokk 😁

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому

    See, there is a continuity mistake at 6:21. At 6:19, Mohanlal holds the gun in his right hand, but at 6:21, it's shown as he's holding the gun in his left hand. Athengane vannu?🤔 അതോ, എനിക്ക് തെറ്റി തൊന്നിയതാണോ?

  • @youforus9093
    @youforus9093 4 місяці тому

    🔥🔥🔥🔥

  • @glennjerome9552
    @glennjerome9552 2 роки тому +2

    Last virunna ah flag I'll askoka chakaram illa, arakka ithu srathichu 😜😂🙄🙄🤔

    • @jobinchacko23
      @jobinchacko23 Рік тому +3

      അങ്ങനെ ചെയ്താൽ അകത്ത ആണ്

  • @akhilchandrus5417
    @akhilchandrus5417 2 роки тому +4

    മറ്റു സ്റ്റേറ്റുകൾ കണ്ടു പഠിക്കണം അഴിമതി ഇല്ലാത്ത നമ്മുടെ ഭരണം

  • @afshanbinrasheed6419
    @afshanbinrasheed6419 8 місяців тому

    Indian flagil ashoka chakkram evide

  • @dradityasuresh4126
    @dradityasuresh4126 Рік тому +2

    Zakir Hussain ❤️❤️❤️

  • @radhakrishnannair2010
    @radhakrishnannair2010 Рік тому

    Haigh laletta asnmargha vadhikale theerthaikku

  • @nithinouseph-qy5ld
    @nithinouseph-qy5ld Рік тому

    🔥🔥😍😍😍😍🔥🔥

  • @midlajrishu6581
    @midlajrishu6581 2 роки тому +3

    Flagil Ashoka chakra illa

  • @pavindas2673
    @pavindas2673 18 днів тому

    🎉