ജപമാലയോടുള്ള ഭക്തി ജനിപ്പിക്കുന്ന വാക്കുകൾ ! Fr Jo Pacheril CMI | Yes, Iam Catholic Ministries

Поділитися
Вставка
  • Опубліковано 14 січ 2023
  • 🙏 Pray and Stay connected with us
    📌Facebook : / yescatholic
    📌WhatsApp : +91 90214 41049
    wa.me/message/X7WOFAZJLIXTE1
    📌telegram : t.me/yesiamcatholicministries
    📌Instagram : invitescon...
    #yesiamcatholicministries#catholic# മരണം#endoflife#heaven #teachingofthechurch #whats meant by hell?#whoareangeles#whatdocatholicbelivehappensimmediatlyafterdeath#allsaintsday#godslove#priests #popularsaints#mariyan talks#motivational Mariyan speech#christian#trending#testimony#മറിയം#പരിശുദ്ധ അമ്മ
    #keralachristian #kerala #jesuschrist #christian #music #insta #christianity #m #malayalam #jesus #christ #malayalamchristiansongs #keralacatholic #manna #malankarajacobite #malayalambibleverse #malankaraorthodox #malayalamchristiansong #songs #kripa #malayalamstatus #kottayam #godsowncountry #keralagodsowncountry #christhian #whatsappstatuslyrics #keralam #latincatholic #whatsappstatusvideo #syromalabar
    #indianchristian #keralagallery #malayalamchristiandevotionals #knanaya #keralagram #catholicchurch #achayathi #keralachristianwedding #christians #amen #malayalamchristianstatus #creative #whatsappstatusmalayalam #of #zion #jesuslovesyou #malayalamchristianstatusvideo #sufferingofjesuschrist #tamilchristian #romancatholic#holybible #malayalamchristianquotes #malyalam #christianquotes #keralatourism #malayalambible #kochi #bible #malayalamsong##sermon #jesus #church #bible #god #faith #christian #gospel #christianity #christ #worship #holyspirit #love #preaching #jesuschrist #bibleverse #amen #godisgood #biblestudy #sunday #salvation #jesussaves #verseoftheday #holybible #pray #prayer #hope #godisgreat #motivation #preach#grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community#church #jesus #god #bible #christian #love #faith #worship #jesuschrist #gospel #prayer #christ #architecture #christianity #pray #photography #holyspirit #godisgood #travel #hope #blessed #bibleverse #art #catholic #grace #truth #amen #believe #religion ##bible #jesus #god #christian #faith #jesuschrist #bibleverse #love #church #christ #christianity #prayer #holyspirit #pray #gospel #biblestudy #godisgood #truth #scripture #hope #blessed #worship #amen #grace #believe #bibleverses #biblequotes #jesuslovesyou #verseoftheday #jesussaves##jesus #church #bible #pray #bibleverse #christ #jesuschrist #religion #christianity #catolicos #biblequotes #jesusislord #catslife #cross #prayer #salvation #papafrancisco #holybible #catholicchurch #catolico #shalom #cathedral #religious #vatican #catholicism #catedral #churches #catholiclife #avemaria #catolica##love #instagood #like #follow #instagram #photography #photooftheday #beautiful #fashion #bhfyp #happy #picoftheday #art #life #cute #smile #likeforlikes #instadaily #nature #me #style #followme #likes #beauty #instalike #followforfollowback #photo #music #travel #model##grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community

КОМЕНТАРІ • 228

  • @princybenny1528
    @princybenny1528 Рік тому +77

    എനിക്ക് മടി കാരണം ജപമാല ചെല്ലി പ്രാർത്ഥിക്കാൻ പറ്റുന്നില്ല. ജപമാല ചെല്ലാൻ തുടങ്ങിയാൽ പലവിചാരം കാരണം വേണ്ടത്ര ഭക്തി കിട്ടണില്ല. എനിക്ക് എല്ലാ ദിവസോം മുടങ്ങാതെ ഭക്തി യോടെ ജപമാല ചെല്ലി പ്രാർത്ഥിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏

    • @merlin3515
      @merlin3515 Рік тому +7

      എനിക്കും 🙏.. പരിശുദ്ധ അമ്മേ ക്യപതരണേ

    • @simimartin3570
      @simimartin3570 Рік тому +3

      എനിക്കും😭😭

    • @maryanson9698
      @maryanson9698 Рік тому +6

      പരിശുദ്ധ അമ്മേ മുടങ്ങാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്ക് കൃപയേകണമേ 🙏❤️

    • @mariya9147
      @mariya9147 Рік тому

      എനിക്കും വേണം കൃപ 🙏🌹🌹🌹🌹

    • @doniajoseph936
      @doniajoseph936 Рік тому

      Me too same😰🙏🏻

  • @sobyedwin9815
    @sobyedwin9815 Рік тому +34

    എന്ത് പേടി തന്നെ ആയാലും ജപമാല കൈയിൽ എടുക്കുമ്പോൾ നല്ല ഒരു ധൈര്യം വരും എനിക്ക് 🙏🙏🙏

  • @priyapushkas8385
    @priyapushkas8385 Рік тому +34

    ജപമാല ജപിക്കുമ്പോൾ കിട്ടുന്ന സമാധാനം വളരെ വലുതാണ്. ജപമാല പ്രാർത്ഥനയും ബൈബിൾ വായനയും മുടങ്ങാതെ ചെയ്യാൻ കഴിയണമേ അമ്മേ മാതാവേ

  • @sunishageorge9956
    @sunishageorge9956 Рік тому +19

    സ്ഥിരമായി ജപമാല ചൊല്ലാൻ പറ്റാതെ പോകുന്നു , മടിയും സംശയവും തോന്നുന്നു . പക്ഷേ അഗ്രഹം ഉണ്ട് , സ്ഥിരമായി ജപമാല ചൊല്ലണം എന്ന്

  • @jaisymaria2866
    @jaisymaria2866 Рік тому +53

    ജപമാല ചൊല്ലാൻ എനിക്ക് സാധിക്കുന്നില്ല. ചൊല്ലാൻ തടസ്സങ്ങൾ ബന്ധനത്തിൽ നിന്നു മോചനം കിട്ടാൻ പ്രാത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼

  • @neethujoy9341
    @neethujoy9341 Рік тому +35

    ജപമാല ഒരു ശക്തിയേറിയ ആയുധ൦ തന്നെയാണ്. ജപമാലയിലൂടെ പരി. അമ്മയോടുള്ള എന്റെ ബന്ധവും കൂടുതൽ ശക്തമായി. അതോടൊപ്പം അമ്മ വലിയ സംരക്ഷണവും നൽകുന്നു.

  • @dhanya.unniunni8519
    @dhanya.unniunni8519 Рік тому +14

    എന്റെ കർത്താവേ എന്റെ അമ്മ മാതാവേ🙏🙏 എന്റെ ജോലിയിലും ജീവിതത്തിലും അമ്മയുടെ അനുഗ്രഹത്തോടെ പുരോഗതി ഉണ്ടാവേണമേ🙏

  • @sindhuthomas2386
    @sindhuthomas2386 Рік тому +13

    എനിക്കു 38yrs ഉണ്ട്. പക്ഷേ njan ethuvare ജപമാല stiram ചൊല്ലുവാനുള്ള കൃപ എനിക്കു ella. പക്ഷെ എനിക്കു ആഗ്രഹം ഉണ്ടു. ജപമാല ഒരു അഭിഷേകം നിരഞ്ഞു ചൊല്ലുവാനുള്ള കൃപ kittaan. Njan achante ee toke kettappol എനിക്കു thonnuvaanu ennu മുതല് ജപമാല ഒരു ആയുധമായി കൈകളിലു എ ടുക്കാ മെന്ന്. Njaan തളരാതെ പോകാതിരിക്കേണ്ടതിന്നു എനിക്കു വേണ്ടി pradhikkaname🙏🙏🙏🙏 u

  • @beenamathew6395
    @beenamathew6395 Рік тому +23

    🙏 ജപമാല എപ്പോഴും ശക്തിയും സംരക്ഷണവും നൽകുന്നു ആവേമരിയ 🙏🙏🙏

  • @holyfamilyar3807
    @holyfamilyar3807 Рік тому +2

    എനിക്ക് ജപമാല ചൊല്ലാൻ മടി തോന്നുന്നു. വീണ്ടും ജപമാല ചൊല്ലാൻ എന്നെ സഹായിക്കണമേ അമ്മേ

  • @Mini-dd1su
    @Mini-dd1su Рік тому +3

    അമ്മേ കൂടുതൽ കൂടുതൽ ജപമാല ചൊല്ലുവാൻ ഉള്ള അവസരം എനിക്ക് ഒരുക്കി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏

  • @meenamerlin9317
    @meenamerlin9317 Рік тому +12

    എന്റെ അമ്മേ എന്റെ ആ ശ്രയ മേ🙏

  • @sherlysolomon756
    @sherlysolomon756 Рік тому +31

    പിതാവേ ഈ അച്ചനിൽ ഉള്ള പരിശുദ്ധത്മ ശക്തിയെ ഉജ്വലിപ്പിക്കണേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @YehiOr
    @YehiOr Рік тому +9

    ജപമാല കഴുത്തിൽ ആഭരണവും കയ്യിൽ ആയുധവുമാണ്...
    വി. ജോൺ പോൾ II മാർപ്പാപ്പ

  • @bincy7141
    @bincy7141 Рік тому +2

    എന്റെ മക്കളുടെ പേടി മാറ്റിത്തരുവാൻ അമ്മ mathave പ്രാർത്ഥിക്കണേ

  • @delphikg2687
    @delphikg2687 Рік тому +10

    ജപമാല എന്റെ കരുത്താണ്

  • @maryjosey3984
    @maryjosey3984 Рік тому +14

    Amen.
    Hail Mary full of grace The Lord is with thee Blessed are you among women and blessed is the fruit of thy womb JESUS.

  • @jainjain3333
    @jainjain3333 Рік тому +5

    Amma matave mudagathe japamala cholluvanulla krepa tarenameeee papiyaya enike 😭😭🙏😭🙏😭

  • @shylujacob2718
    @shylujacob2718 Рік тому +1

    എനിക്ക്പ്രാർത്ഥിക്കാൻ വളരെ ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല അച്ഛാ എനിക്കും ജപമാല ചൊല്ലി പ്രാർത് ക്കുവൻ എനിക്കുവേണ്ടി പ്രാർത്ഥിക്കാണെ 🙏🙏🙏

  • @nirmalabinu7864
    @nirmalabinu7864 Рік тому +1

    അച്ചന്റ്റ് മെസ്സേജ് കേൾക്കാൻ സാധിച്ചതിനു ഈശോയെ... അമ്മ മാതാവേ നന്ദി 🙏🙏🙏🙏എന്നും ജപമാല അമ്മേ എന്നെയും എന്റെ കുടുബത്തെയും
    ചൊല്ലുവാൻ അനുഗ്രെഹിക്കണം ആമ്മേൻ 🙏🙏🌹💞

  • @anjuv1576
    @anjuv1576 Рік тому +23

    ഞൻ 16000 ജപമാല ചൊല്ലി ഇ മാലയുടെ പവർ പറയാൻ പറ്റില്ല അനുഭവിച്ചു അറിയണം... എനിക്കു കിട്ടിയ നിധി ആണ് ജപമാല 🌹🌹🌹🙏🏻🙏🏻🙏🏻അവെയ് മരിയ 🌹🙏🏻

    • @theresababy4774
      @theresababy4774 Рік тому +1

      Enik vendem prardhikkane..oru japamala polum cholli theerkkan enk pattunnillla 1

    • @ta4256
      @ta4256 Рік тому

      Njan orennam polum chollunnilla. Prarthikkan eduthal ath potti povum

    • @anjuv1576
      @anjuv1576 Рік тому

      മാതാവിനോടുള്ള മാധസ്ഥ്യം അപേക്ഷിഷിച്ചു ജപമാല ചൊല്ലി നോക്കു സാതിക്കും.

    • @nisha.k.s3485
      @nisha.k.s3485 Рік тому +2

      Njan morning,evening chollum mudangathe chollan enikk Amma mathavu kripa nalkenamme 🙏🙏🙏

    • @rinyvarghesej
      @rinyvarghesej Рік тому +1

      16000🤔🤔🤔സത്യം

  • @rachelvarghes
    @rachelvarghes Рік тому +5

    Amme mathave ennum japamala chollan kripa tharane. .... 🙏Japamalayude shakthi thirichariyan anekam hridhayathe thurakkane🙏🙏

  • @lucyjacob8165
    @lucyjacob8165 Рік тому

    എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഉള്ള കൃപ തരണമേ മാതാവേ

  • @ShijiNikkademose
    @ShijiNikkademose 9 місяців тому

    അമ്മേ മാതാവേ ജപമാല ചെല്ലാനുള്ള അനുഗ്രഹം തരണേ

  • @12Hailmary
    @12Hailmary Рік тому +4

    അമ്മേ എന്റെ ആശ്രയമേ

  • @ushasaji3017
    @ushasaji3017 Рік тому

    അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള ശക്തി തരേണമേ

  • @nandzzcrazyfood7302
    @nandzzcrazyfood7302 Рік тому +1

    prarthana aroo piyal nirakkename Karthave🔥🔥🌹🌹

  • @elsyjoseph5032
    @elsyjoseph5032 Рік тому +3

    Ammemathave.4ntekhudumbathe.samarppikunnu . kakkaname ♥️♥️❤️❤️💖😘

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Рік тому +2

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . . .

  • @jintujose8914
    @jintujose8914 Рік тому +3

    Ente amme ente aasrayame

  • @12Hailmary
    @12Hailmary Рік тому +5

    അമ്മേ സ്വസ്തി 🙏🙏🙏

  • @cicysuresh6180
    @cicysuresh6180 Рік тому +2

    Ente Amma JapamalaRanji njangal kkuvendi prarthikkaname 🙏🙏🙏

  • @molythomas6731
    @molythomas6731 Рік тому +2

    Amme mathave enne pothinju kakkaname ...Ammen!!!!🙏🏻🙏🏻🙏🏻

  • @leelammakurian4680
    @leelammakurian4680 5 місяців тому

    Look at the eyes of Our Lady and pray the Rosary, then no distraction will come 🙏 amen hallelujah hallelujah hallelujah amen

  • @lucyjoseph2816
    @lucyjoseph2816 Рік тому +1

    Amme makkale എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @valsammavarghese5285
    @valsammavarghese5285 Рік тому

    Amme Parisudda Maathave Papikalaya Njangalkkuvendi Eppozum Njagalude Maranasamayathum Apeshichukollename Amen 🙏 🌹 👑 🙏

  • @elizabethabraham5372
    @elizabethabraham5372 Рік тому +1

    Esoye visudhiyilum daivabhayathilum anusaranathilum valaran ente makkale anugrahikkaname

  • @sinivarghese2328
    @sinivarghese2328 Рік тому +2

    Amme parishudha mathavae anikku kondha prathikkan Amma anugrakkikkanae 🙏

  • @catherinevincent6110
    @catherinevincent6110 Рік тому

    പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും മാതാവിലൂടെ ഈശോയിലേക്ക് അടുക്കുവാനുള്ള കൃപ നൽകേണമേ

  • @user-ls8pq1ik6n
    @user-ls8pq1ik6n 8 днів тому

    Avemaria avemaria avemaria Amen 🙏🙏🙏

  • @tintuthomas107
    @tintuthomas107 Рік тому +2

    ഞാൻ 8 വർഷം ആയി മുടങ്ങാതെ ജപമാല ചൊല്ലി പ്രാത്ഥിക്കുന്നു,

  • @joyjoseph6767
    @joyjoseph6767 Рік тому +4

    Amen 🙏 Amen 🙏 Hallelujah

  • @Mahimajibi
    @Mahimajibi Рік тому +3

    Thank you lord 🙏ave Maria 💕❤️🙏🙏amen

  • @roshinyvincent2618
    @roshinyvincent2618 Рік тому

    Amme Mathave Ente manjapitham Rogam vegam maruvan eeshoyodu enikkuvendi prarthikkane🙏🙏

  • @lillyjean212
    @lillyjean212 Рік тому +4

    Amma mathave help our family 👪

  • @rojytomy8268
    @rojytomy8268 Рік тому +4

    Ave Maria. Amen🙏

  • @reshmaachu3318
    @reshmaachu3318 Рік тому

    Amen 🙏 parishudha japamalayude amme njangalkku vendi prathikkanne 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlysaji3115
    @sherlysaji3115 Рік тому

    ആവേ മരിയ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @lysammathomas3717
    @lysammathomas3717 Рік тому

    അമേമ മാതാവേ എന്റെ കുടുംബത്തിന് കൃപതരണേ

  • @lijothomas2597
    @lijothomas2597 Рік тому +2

    Ave mariya

  • @simimolvarky2222
    @simimolvarky2222 Рік тому +1

    ഒത്തിരി ആശ്വാസം നൽകും

  • @lintajoy1112
    @lintajoy1112 Рік тому +2

    ജപമാല എന്റെ എല്ലാമാണ്.

  • @tesinsebastian
    @tesinsebastian Рік тому +2

    Ammayilude Eshoyileykkku

  • @annlinrosealphin5920
    @annlinrosealphin5920 Рік тому

    Fr... Says the real truth....Lord Mary is our Strength

  • @jaineykuriakose4495
    @jaineykuriakose4495 Рік тому +3

    Amen

  • @sajimathew6873
    @sajimathew6873 Рік тому +6

    ഗബ്രിയേൽ മാലാഖ ദൈവം പറഞ്ഞ വിട്ടു വാക്കുകൾ മറിയത്തോട് പറയുന്നു കൃപ നിറഞ്ഞവളെ സ്വസ്തി. വൃദ്ധയായ എലിസബത്ത് 20 വയസ്സിൽ താഴെയുള്ള കുഞ്ഞു മേരിയോട് എൻറെ കർത്താവിൻറെ അമ്മ എന്ന് അഭിസംബോധനം ചെയ്യുന്നു. വചനത്തിൽ വ്യക്തമായി പറയുന്നു വചനത്തിൽ വ്യക്തമായി പറയുന്നു ആത്മാവു നിറഞ്ഞപ്പോഴാണ് ഈ രഹസ്യം എലിസബത്തിന് വെളിപ്പെട്ടത്. അല്ലെങ്കിൽ എലിസബത്തിന് മേരി കുഞ്ഞുമോൾ ആയിരുന്നു

  • @daisammageorge4897
    @daisammageorge4897 Рік тому +1

    Hail Mary

  • @annm5908
    @annm5908 Рік тому

    അമ്മേ 🙏🙏🙏🙏🙏അനുഗ്രഹിക്ക

  • @lydiajacob6221
    @lydiajacob6221 Рік тому +1

    Ave Maria 🙏 Mother of God 🙏

  • @salymathai3823
    @salymathai3823 Рік тому +1

    Hallelujah hallelujah hallelujah

  • @lissysr5408
    @lissysr5408 Рік тому +3

    🙏🙏🌹🌹🌹Thank ypu Lord

  • @marymicheal8208
    @marymicheal8208 Рік тому

    Ente aha janagale yashuvilakku thirikku

  • @rubymathew9379
    @rubymathew9379 Рік тому

    Ente kunjinu vendi prarthikkaname anugrehikkaname pala rogangalal kashtappedunnu prarthikkaname

  • @agnessjoseph22
    @agnessjoseph22 Рік тому +1

    Thank you Jesus 😍

  • @kunjikunjoosevlog9418
    @kunjikunjoosevlog9418 Рік тому

    Amme japamalayodu cherthu nirtaname amme

  • @elsammababy6656
    @elsammababy6656 Рік тому +2

    Ave Maria

  • @janeesshaju6598
    @janeesshaju6598 Рік тому +1

    Amen🙏🙏🙏🙏

  • @ancyjohn3783
    @ancyjohn3783 Рік тому

    Holy mary mother of god pray for us 🙏🙏🙏

  • @kxinxt__
    @kxinxt__ Рік тому

    Japamala chollanulla kripa tharename

  • @gulabjamun8304
    @gulabjamun8304 Рік тому

    അമ്മ mathave enkum venam krepa 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @gigisunny8445
    @gigisunny8445 Рік тому

    എനിക്കും

  • @jijikuriakose7662
    @jijikuriakose7662 Рік тому +1

    Ave Ave Ave Maria

  • @ajis3473
    @ajis3473 Рік тому

    Ave Maria 🙏🙏🙏

  • @indhujijo4495
    @indhujijo4495 Рік тому

    Amme mathave kaividalle.

  • @josephpr7260
    @josephpr7260 Рік тому

    Aave Maria

  • @jancyshaju3796
    @jancyshaju3796 Рік тому

    Amen hallelujah

  • @jessyjacob6785
    @jessyjacob6785 Рік тому

    Amen,

  • @jollyjacob1996
    @jollyjacob1996 Рік тому +1

    Amme mathave

  • @sunimolyj3855
    @sunimolyj3855 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @jacobandco2319
    @jacobandco2319 Рік тому

    Mother pray for this Sinner Amen , I wanted to become a catholic .....but don't know how ....Mother Mary pray for me a sinner ...Amen

  • @sumithajose5172
    @sumithajose5172 Рік тому

    Hallelujah

  • @tinarajan4604
    @tinarajan4604 Рік тому

    Amen 🙏🙏🙏❤️🌹❤️❤️

  • @minikurien116
    @minikurien116 Рік тому

    Ammen, 🙏🙏🙏, for, me,,

  • @gracybaby5273
    @gracybaby5273 Рік тому

    Amma mathave help our family

  • @jeswel1045
    @jeswel1045 Рік тому

    Eniikk japamala chollan pattunnilla... Njn eppozhum distracted ayi povm.... Nalla agrahamund chollan but pattunnilla ellarum prarthilkanamae🙏 🥲🥲🥲🥲🥲

  • @smithathoppil9378
    @smithathoppil9378 Рік тому

    🙏🌹❤

  • @surekha2177
    @surekha2177 Рік тому

    🙏🙏🙏🙏

  • @TheBindhu12
    @TheBindhu12 7 місяців тому

    Ente ammae ente kudumbathinu vendi prarthekanae

  • @annm5908
    @annm5908 Рік тому

    🌹🌹🌹🌹

  • @jessyjoseph7873
    @jessyjoseph7873 Рік тому +2

    Yes,it’s really tru.I do Rosary,Rosary is the last sort for my life.

    • @jacobcc9514
      @jacobcc9514 Рік тому

      Truely. Hell will be the iast resort and gift.

  • @smithajoseph9120
    @smithajoseph9120 Рік тому

    🌹🙏🏻👍

  • @babygeorge9750
    @babygeorge9750 6 днів тому

    🙏🙏🙏🌹🌹🌹❤❤❤😭🙋‍♂️

  • @sinitomy3288
    @sinitomy3288 Рік тому +2

    Ammme help me

  • @sherlychandroka4812
    @sherlychandroka4812 Рік тому

    Acha avidàthod njan prarthana sahayam chothekunu bavanavum sthiramai oru jeevotha maargavum lefekan

  • @sibisingh7988
    @sibisingh7988 Рік тому

    Ponnu mathavae eannum jabamala chollan enikum kudumbathinum vaendy ponnishoyodu prarthikanae

  • @jnj6374
    @jnj6374 Рік тому

    Amen 🙏

  • @user-fk9zh7pl6k
    @user-fk9zh7pl6k Рік тому

    ജപമാല പലവിചാരമില്ലാതെ ചെല്ലാൻ എനിക്ക് സാധിക്കുന്നില്ല അച്ചൻ പ്രാർത്ഥിക്കണം

  • @mariyaleonard1099
    @mariyaleonard1099 Рік тому +1

    Please pray for my daughter to find a suitable husband. She is 29 years
    Amen thanks

  • @majetjoseph1408
    @majetjoseph1408 Рік тому

    Nite karthavaya dheivam njanakunnu njanallathe mattoru daivam ninakundavaruthu

  • @ansammacyriac3760
    @ansammacyriac3760 Рік тому

    Ammae please protect my son in his serious problem now please show his blessed life partner. Don't avoid him