മാൾട്ട സെക്യൂരിറ്റി ഗാർഡ് ജോലി അവസരങ്ങൾ 2023 || Malta security guard job opportunities||job vacancy

Поділитися
Вставка
  • Опубліковано 27 сер 2024
  • മാൾട്ട സെക്യൂരിറ്റി ഗാർഡ് ജോലി അവസരങ്ങൾ 2023 || Malta security guard job opportunities||job vacancy ‪@viewfinderbeyond‬
    It is a job informative video regarding security guard job in Malta 🇲🇹 ഒരു ഇൻഫർമേറ്റീവ് വീഡിയോ, കാണുക....
    ഒപ്പം ഷെയർ ചെയ്യാൻ മറക്കല്ലേ ✌️😍✌️
    മാൾട്ട സെക്യൂരിറ്റി ഗാർഡ് ജോലി അവസരങ്ങൾ 2023 || Malta security guard job opportunities||job vacancy
    • മാൾട്ട സെക്യൂരിറ്റി ഗാ...
    ******************************************************
    Informative links :-
    www.maltapark....
    www.careerjet....
    www.careerjet....
    www.careerjet....
    maltarecruitin...
    www.g4s.com/en...
    pulizija.gov.m...
    www.camcsecuri...
    signal8securit...
    www.epsmalta.c...
    www.camcsecuri...
    jfgroup.com.mt/
    ******************************************************
    യുകെയിലെ ഇവരുടെ സ്വപ്ന ഭവനം || How to buy a new house in uk || Informative video || Norwich || UK
    Dino & Nimmy 's
    Dream House in UK
    യുകെയിൽ ഒരുപാട് പുതിയ സുഹൃത്തുക്കൾ പുതിയതായി എത്തിച്ചേർന്നിട്ടുണ്ടല്ലോ, അടുത്ത ലക്ഷ്യം ഒരു പുതിയ വീട് സ്വന്തമാക്കണമെന്നാണെകിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം,...എന്ന പരിശ്രമത്തിന്റെ അനുഭവം നിങ്ങൾക്കായി പങ്കു വയ്ക്കുന്നു...
    ഒരു ഇൻഫർമേറ്റീവ് വീഡിയോ, കാണുക....
    ഒപ്പം ഷെയർ ചെയ്യാൻ മറക്കല്ലേ ✌️😍✌️
    യുകെയിലെ ഇവരുടെ സ്വപ്ന ഭവനം || How to buy a new house in uk || Informative video || Norwich || UK
    • യുകെയിലെ ഇവരുടെ സ്വപ്ന...
    ***************************************************
    മാൾട്ടയിൽ വിസ റീജെക്ഷന്റെ പെരുമഴക്കാലം || Malta visa refusal 😢😭😢
    Please check attached link for information
    മാൾട്ടയിൽ വിസ റീജെക്ഷന്റെ പെരുമഴക്കാലം || Malta visa refusal 😢😭😢@Viewfinder Beyond
    • മാൾട്ട വിസ റീജെക്ഷന്റെ...
    *************************************************
    മാൾട്ട അവസരങ്ങൾ കഴിഞ്ഞോ ?.... Is it finished job opportunities in Malta.
    ദിവസം തോറും വിസ റിജെക്ഷൻ വാർത്തകൾ കൂടി വരുന്നു. നഴ്സിംഗ് മേഖലയിലെഇപ്പോഴത്തെ സാഹചര്യങ്ങൾ, മാൾട്ടയുടെ ഇന്നിന്റെ വിശേഷങ്ങൾ പങ്കിടുന്നു....
    • മാൾട്ട അവസരങ്ങൾ കഴിഞ്ഞ...
    / @viewfinderbeyond
    #കൂടുതൽ ഇൻഫർമേഷനായി നമ്മുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക👍
    / dintothelappillyy
    *****************************************************
    more videos:-
    മാൾട്ട അവസരങ്ങൾ കഴിഞ്ഞോ ?.... Is it finished job opportunities in Malta
    • മാൾട്ട അവസരങ്ങൾ കഴിഞ്ഞ...
    എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു ജനപ്രവാഹം ബക്കിങ് ഹാം പാലസിലേക്ക് എത്തുന്ന കാഴ്ച....
    • എലിസബത്ത് രാജ്ഞിയുടെ ന...
    DOVEDALE || UK || National Nature Reserve | യുകെയിൽ നിങ്ങൾ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം#Derbyshire
    • DOVEDALE || UK || Nati...
    Uk Leicester indian food taste in narborough road || Mitas vegetarian restaurant || Cheriyans food court ||
    • UK LEICESTER INDIAN FO...
    Bradgate park Leicester || Charnwood forest || Old John Tower
    • Bradgate Park Leiceste...
    Malta to Uk life experience
    • MALTA TO UK LIFE EXPER...
    find more video s in our channel.....
    #uk #ukmalayalamvlog #leicester #malayalam #mallulife #malta #nottingham #uklife #indiansinuk #ukindians #kerala #india #ukstudentlife #ukindians#kerala #india #indiansinuk #london #malayalamnews #malayalamnewslive#norwich #walsingham #ourladyofhealthvailankanni #ourladyofwalsingham#maltajob #maltajobsforindian
    ##indiansinuk #visa #workpermitvisaprocessing #malayalamnews #maltajob #howtoworkasaphysiotherapistinmalta
    #jobsinmalta #securityguard #securityguardjobinmalta
    #g4s #signal8

КОМЕНТАРІ • 104

  • @vineshkumar34
    @vineshkumar34 Рік тому +1

    ഒരു വിധത്തിലും ഈ കൊടുത്ത ലിങ്കിൽ ഒന്നും തന്നെ cv, മറ്റുള്ള ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്നില്ല, ചിലത് വേക്കൻസി ഫില്ലിംഗ് ആയി എന്നും കാണിക്കുന്നുണ്ട് 🙏

    • @viewfinderbeyond
      @viewfinderbeyond  Рік тому

      പ്ലീസ്‌ ഫോളോ ദാറ്റ്‌ മെൻഷൻഡ് കമ്പനീസ്, 8 മാസം കഴിഞ്ഞു ഈ വീഡിയോ വന്നിട്ട്, എന്നിരുന്നാലും അപ്ഡേറ്റഡ് വേക്കൻസിക്കായി ഓരോ കമ്പനിയുടെയും അവസരങ്ങൾ ചെക്ക് ചെയുക കൂടെ കൂടെ ✅

  • @niyasrahmannr716
    @niyasrahmannr716 Рік тому +2

    Appreciated brow for making this content.

    • @viewfinderbeyond
      @viewfinderbeyond  Рік тому +1

      Thank you ❤️

    • @niyasrahmannr716
      @niyasrahmannr716 Рік тому

      @Viewfinder Beyond brow I'm working as a Security guard in Dubai and trying to relocate to Malta

  • @vineshkumar34
    @vineshkumar34 Рік тому +2

    ഖത്തർ, കുവൈറ്റ്‌ എയർപോർട്ടിൽ സെക്യൂരിറ്റി ഓഫീസർ ആയി ജോലി പരിചയം ഉണ്ട്, ഗ്രൂപ്പ് 4 കമ്പനി, പ്രായം 41 വയസ്സ്, അപ്ലൈ ചെയ്താൽ കിട്ടുമോ??

  • @7775522anil
    @7775522anil Рік тому +1

    Very good. Thank you.

  • @ARUNJOSEMUNDACKAL
    @ARUNJOSEMUNDACKAL Рік тому +4

    Security job നോക്കുന്നവർ pcc കൊണ്ട് വരണം 3 month validity ഉള്ളു visa വന്നുകഴിഞ്ഞേ pcc apply ചെയ്യാവു..

  • @sandeepkumarbains1717
    @sandeepkumarbains1717 Рік тому +1

    What's the age limit for Malta security guard position?

  • @shithink3123
    @shithink3123 2 місяці тому +1

    Camc security companiyil ninnum mail vannittund.... Nalla company ano

  • @happytimechannelmelodysofl4453

    Sir cctv technician job vacancy undo.. please reply sir 🇮🇳💪🙏✨ , salary details please sir

    • @viewfinderbeyond
      @viewfinderbeyond  Рік тому +1

      Please check attached link
      careers.alberta.com.mt/o/elv-technician?

  • @jayachandrannair343
    @jayachandrannair343 Рік тому +1

    Njan uaeyil ninaa 6 year psbd security guard ayi work chayunu
    Kura noki pakshaa nala oru employerinaaa kitunilaa

  • @VishnuAmbatt
    @VishnuAmbatt Рік тому +1

    Thank you dinto bro.

  • @anandhakrishnanm2605
    @anandhakrishnanm2605 10 місяців тому +1

    Sir njan epoo work cheyunath BORDER SECURITY FORCEIL ANN enik avide apply chyan pattumo please replay sir

    • @viewfinderbeyond
      @viewfinderbeyond  10 місяців тому

      yes, please check video description. ..& check updated vacancy, just apply it👍

  • @jooo-gk8sr
    @jooo-gk8sr Рік тому +1

    ബ്രോ സെക്യൂരിറ്റി guards മാസം എത്ര സലാറി കിട്ടും മാൾട്ടയിൽ ഇപ്പോൾ ഞാൻ guard ആയിട്ട് work ചെയ്യുന്നു gcc country ഇൽ ഒന്ന് പറയാമോ

  • @laijumaliakkal8717
    @laijumaliakkal8717 Рік тому +1

    സർ ഞാൻ ഫർണിചർ കാർപെന്റെർ vacancy yil apply കൊടുത്തിട്ടുണ്ട് ഈ മേഖല മാൾട്ടയിൽ എങ്ങിനെ ആണ്

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Good opportunities there 🙏Please check attached link
      www.careerjet.com.mt/carpenter-jobs.html🙏

  • @midhunrkrishna215
    @midhunrkrishna215 Рік тому +1

    ചേട്ടാ എനിക്ക് റിപ്ലൈ തരണം ഞാൻ സെക്യൂരി guard ആയിട്ട് വർക്ക്‌ ചെയ്യുന്നു uae യിൽ psbd ലൈസൻസ് ഉണ്ട് private security business department, 2 year ആയിട്ട് വർക്ക്‌ ചെയുന്നു എനിക്ക് മാൾട്ടയിൽ ഒക്കെ സെക്യൂരിറ്റി ആയിട്ട് കേറാൻ പറ്റുമോ possible ആണോ, അബുദാബി എയർപോർട്ട് ആണ് വർക്ക്‌ ചെയ്യുന്നത് സെക്യൂരിറ്റി ആയിട്ര

  • @sobyelizabeth4748
    @sobyelizabeth4748 Рік тому +1

    I completed my course frommalta and received coursecertificate and MQRIC from malta now applied for work as childcare educator.Is it advNtage to get visa as our job category falls under health ...as malta lot of rejections in visa we r waiting from 3 yrs so it is possible ..is thr age issue for work

  • @muthusmuthus9981
    @muthusmuthus9981 Рік тому +1

    Hello njn 5 year aayittu dubai joli nokunu salon eniku salon job kittumo 54 age aayi job kittumo plz tell me

    • @viewfinderbeyond
      @viewfinderbeyond  Рік тому

      It’s not easy…please check with below mentioned recruiter
      facebook.com/ArafaService

  • @mack2438
    @mack2438 Рік тому +1

    M recruitment agency
    Starting 5 Europe payment chothekunaindaaa
    Aathee akanayaa chiyaa parayoo plz

  • @shaijalmax5169
    @shaijalmax5169 Рік тому +1

    Enik uae psbd licence und with 2 year working experience in uae ath advtg anno

  • @shanavasshanu9943
    @shanavasshanu9943 Рік тому +1

    PSBD license und.
    2 yr experience und..job kittumo Malta?

  • @abinmathai9613
    @abinmathai9613 Рік тому +1

    What about JFservice

  • @dontomtom5707
    @dontomtom5707 Рік тому +1

    Bro delhi high commision ne contact cheyyan ulla option vallom undo?
    Net il availble ayittull id il oke ayachit responce ill

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Please call on +91 11 4767 4900 or email on maltahighcommission.newdelhi@gov.mt to make an appointment to submit an application.

    • @dontomtom5707
      @dontomtom5707 Рік тому

      @@viewfinderbeyond already ithil mail ayachu no responce.... Oct l delhi vfs l ellam submit cheythatha... But ithu vare pasport vannilla... Akapade shokam anu pasport illatha karanam.... Ippam 4 months akan pokunnu... Approval letter 6 month kazhinju ippam... Ini visa vannalum approval letter expire ayathu scene akuvo?

  • @vigneshnagarajan814
    @vigneshnagarajan814 Рік тому +1

    Can freshers from India apply for security job?

  • @jobishjose2414
    @jobishjose2414 Рік тому +2

    ഒത്തിരി ഉപകാരപ്രദമായ വീഡിയോസാണ് ബായ് 🙏🙏🙏ബായ് നമ്പർ ഒന്നു തരുമോ

    • @viewfinderbeyond
      @viewfinderbeyond  Рік тому +1

      Jobish….Brother…please check video description; all information updated with job vacancy ✅

  • @Anju2245-t7u
    @Anju2245-t7u Рік тому +1

    Sir fitter vacancy undo...??

    • @viewfinderbeyond
      @viewfinderbeyond  Рік тому

      please find attached link
      mt.linkedin.com/jobs/view/fitter-mechanic-ship-based-job-at-msc-cruises-3518860033?

  • @anuasok7845
    @anuasok7845 Рік тому +2

    How to apply from UAE

  • @ragadharamusic1828
    @ragadharamusic1828 Рік тому +1

    ഇപ്പോളും സെക്യൂരിറ്റി ജോബ് വേക്കൻസി ഉണ്ടോ ബ്രോ

  • @ibrahimkv9813
    @ibrahimkv9813 Рік тому +1

    ചേട്ട എനിക് അബുധാബിയിൽ ബിൽഡിങ് വാച്ച്മാനായി 6 വർഷത്തെ ജോലി എക്സ്പീരിയൻസ് ഉണ്ട്. ഈ ടൈപ്പ് ജോലി മാൾട്ടയിൽ കിട്ടുമോ
    അല്ലങ്കിൽ അൺ സ്കില് ജോബുകൾ വേറെ ഉണ്ടോ ?

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Brother…you can apply for this jobs.
      please check video description; all information updated with job vacancy ✅

    • @ibrahimkv9813
      @ibrahimkv9813 Рік тому +1

      @@viewfinderbeyond എങ്ങനെയാണ് apply ചെയ്യുന്നത്

    • @viewfinderbeyond
      @viewfinderbeyond  Рік тому

      @@ibrahimkv9813 prepare a Europass Cv, just check video description, click link, find apply 👍

  • @shyjujamaludeen4140
    @shyjujamaludeen4140 Рік тому +1

    കേരളത്തിലെ ഏജൻസി കോണ്ടാക്റ്റ് ഉണ്ടോ?

    • @viewfinderbeyond
      @viewfinderbeyond  Рік тому +2

      Please check with…
      Welcome to EFM Group*
      _Job Application open NOW_
      _Dress however you want for success_
      *Apply with Us today*
      👇
      www.efmcorporate.com/current-openings.php#efm
      *We're HIRING !!!!!!*
      _🇲🇹 Malta Job Openings 🇲🇹_
      *WhatsApp* + 971 528154249
      + 971 529737491
      + 971 525612767
      *Office* ☎ + 971 45635249

    • @zubairsubair856
      @zubairsubair856 Рік тому

      ​@@viewfinderbeyond Hi

  • @arifpk3177
    @arifpk3177 Рік тому +1

    Eee ജോബിന്റെ agency engane contact cheyya

    • @viewfinderbeyond
      @viewfinderbeyond  Рік тому +1

      Bro…please check video description,all information available ✅

    • @niyasrahmannr716
      @niyasrahmannr716 Рік тому

      Video kanu brow pulli clear ai ellam parangyttund....

  • @JisThenasseril
    @JisThenasseril Рік тому +1

    JH

  • @shahulshalu3433
    @shahulshalu3433 Рік тому +1

    Engananu apply chayyal

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Please check video description, all details links available 👍

  • @rashilvlogz7374
    @rashilvlogz7374 Рік тому +1

    എങ്ങനെ apply cheyyam?

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Bro please check video description, you can find details 🙏

  • @dreamwalker5482
    @dreamwalker5482 Рік тому +1

    Njan army retired aakunnu September .njangalkku kittumo security jobs engeneya apply cheunnath

  • @sebastiandevasia9231
    @sebastiandevasia9231 Рік тому +3

    മാൾട്ടയിൽ പോകാൻ വിസ വരാൻ താമസിക്കുന്നു ഇന്റർവ്യൂ കഴിഞ്ഞ് രണ്ട് മാസമായി എന്തായിരിക്കും കാരണം എന്ന് അറിയാമോ.

    • @denildevassy7588
      @denildevassy7588 Рік тому +1

      7 മാസം....

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Now getting positive feedback results, so wait hopefully 🙏

    • @dontomtom5707
      @dontomtom5707 Рік тому

      @@denildevassy7588 7 months o after vfs?
      My god ente vfs kazhinjit 3.5months ayi... Pasport ne patty oru vivarom illa... High commision nu mail ayachit no reply... Bro 7 months akumbol permit and insurance ellam expire ayi pokille... Athinu scene undo?

    • @dontomtom5707
      @dontomtom5707 Рік тому

      Visa vanno.?

    • @sebastiandevasia9231
      @sebastiandevasia9231 Рік тому

      ആം

  • @shajinandhanam4117
    @shajinandhanam4117 4 місяці тому +1

    എല്ലാം ഉടായിപ്പ് നമ്പരാ ഒന്നും കിട്ടില്ല ചുമ്മാ..

    • @viewfinderbeyond
      @viewfinderbeyond  4 місяці тому

      അവസരങ്ങൾ നിങ്ങളെ തേടി എത്താൻ മാത്രം യോഗ്യത ഉള്ളവർ ആരുണ്ട്? ??...അത് കണ്ടെത്തുന്നതാണ്. ..dont disappointed, Keep trying 🙏

  • @gypsengeorge9533
    @gypsengeorge9533 Рік тому +1

    VFS എന്ന് Open ആകും എന്ന് വല്ല സൂചന ഉണ്ടോ ? ഏത് മാസം ?

    • @viewfinderbeyond
      @viewfinderbeyond  Рік тому

      Please contact: Call: +91 22 6786 6031 |

    • @gypsengeorge9533
      @gypsengeorge9533 Рік тому

      @@viewfinderbeyond ഇത് ആരുടെ നമ്പറാണ് ?

  • @ARUNJOSEMUNDACKAL
    @ARUNJOSEMUNDACKAL Рік тому +2

    Security certificate und

  • @shineshaijurich7226
    @shineshaijurich7226 Рік тому +1

    How to apply

  • @AjithKumar-ee6nm
    @AjithKumar-ee6nm Рік тому +1

    mob no tharamo

  • @kanishkasaneeshkanishkasan1564

    Fijo francisinte contact number tharumo

    • @viewfinderbeyond
      @viewfinderbeyond  Рік тому

      മാൾട്ടയിൽ അവസരങ്ങൾ!!!! JOB OPENINGS MALTA
      IELTS / OET ഇല്ലാതെ യൂറോപ്പിൽ ജോലി ചെയ്യുവാനുള്ള അവസരം
      SALARY - 1000 EURO to 1500 EURO
      Positions Available :
      * Chef - Department (Hot Kitchen - Airline Meal)
      * Food Handlers - Department (Cold Kitchen/ Plating/ Assembly area)
      * Food Handlers - Department (Buy on Board / Ryanair)
      * Cleaner - Department (Dish washing area and other kitchen areas)
      കൂടുതൽ അനേഷണങ്ങൾക്ക് : (WhatsApp available)
      ☎️ +971 52 973 7491
      Mail - jobs@efmcorporate.com

  • @Lucifer-ot6nw
    @Lucifer-ot6nw Рік тому +1

    Chetta whatsapp number theramo

    • @viewfinderbeyond
      @viewfinderbeyond  Рік тому +1

      Bro please message here

    • @user-ib8bv5tt7v
      @user-ib8bv5tt7v Рік тому

      എനിക്ക് എന്തേലും ഒരു job റെഡി ആകാൻ പറ്റുമോ ആരെങ്കിലും...